മരണത്തിനു ഇടയാക്കിയ ആക്സിഡന്റ് കണ്ടു |Shillong Trip | EP- 15 | Jelaja Ratheesh |

puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #jharkhand #patna #bihar
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 1 100

  • @suni822
    @suni8222 ай бұрын

    ജലജ ചേച്ചിയുടെ ട്രൈവിങ്ങും രതീഷ് ചേട്ടന്റെ സംസാരവും ഇഷ്ടം ഉള്ളവർ വായോ

  • @jayanthjose39779

    @jayanthjose39779

    2 ай бұрын

    വീട്ടിലോട്ടു ആണോ വരേണ്ടത്..😮

  • @girishmaller3659

    @girishmaller3659

    2 ай бұрын

    ❤❤❤❤

  • @abhisheksj4660

    @abhisheksj4660

    2 ай бұрын

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @SamJoeMathew

    @SamJoeMathew

    2 ай бұрын

    ഡ്രൈവിംഗ്.. ട്രൈ.... അല്ല 🤣

  • @noufalm902

    @noufalm902

    2 ай бұрын

    രതീഷ് 👍

  • @VipinKailas-cw7ie
    @VipinKailas-cw7ie2 ай бұрын

    All Kerala കുഞ്ഞിക്കിളി 🐦🐦🐦🐦 ഫാൻസ് അസോസിയേഷൻ... വരൂ ചങ്കുകളെ... അടി ലൈക്ക്... ❤️❤️❤️❤️❤️❤️❤️

  • @achzimb5855

    @achzimb5855

    2 ай бұрын

    🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

  • @Koyai595

    @Koyai595

    2 ай бұрын

    ❤❤❤🎉

  • @RajKumar-ky2hh

    @RajKumar-ky2hh

    2 ай бұрын

    ഹായ് അടിപൊളി നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്തുപോലെ ഒരു ഫീൽ ആയിരുന്നു, കൊള്ളാം അഭിനന്ദനങ്ങൾ ❤️🌹🌹❤️🌹🌹

  • @moossakoyolikkandiyil1699

    @moossakoyolikkandiyil1699

    2 ай бұрын

    ❤❤❤

  • @noufalm902

    @noufalm902

    2 ай бұрын

    രതീഷ് ഫാൻസ്‌ 👍

  • @paravoorraman71
    @paravoorraman712 ай бұрын

    നിങ്ങളിൽ എത്രപേർക്ക് ഇൻ്റർനാഷണൽ കുഞ്ഞിക്കിളി ഫാൻസ് അസോസിയേഷനിൽ താൽപ്പര്യമുണ്ട്.എല്ലാവർക്കും ആശംസകൾ

  • @user-mp1zf5th1j

    @user-mp1zf5th1j

    2 ай бұрын

    Me love in kunjikili

  • @PradeepKumar-ff9og

    @PradeepKumar-ff9og

    2 ай бұрын

    Best wishes ❤ ♥ 💕 💖

  • @ShahulHameed-vb6xq

    @ShahulHameed-vb6xq

    2 ай бұрын

    I have a strong dislike for your caption .I strongly condem those caption and very strongly condem those words

  • @Koyai595

    @Koyai595

    2 ай бұрын

    U are correct 🎉

  • @noufalm902

    @noufalm902

    2 ай бұрын

    👍രതീഷ്

  • @ibrahimp2361
    @ibrahimp23612 ай бұрын

    ലോകമാകെ പടരട്ടെ നമ്മുടെ പുത്തേറ്റ് കുടുംബത്തിന്റെ മഹിമ❤️ ഏറെ ഇഷ്ടം❤️❤️

  • @user-ci1dm4ec7p
    @user-ci1dm4ec7p2 ай бұрын

    ഇന്നത്തെ വീഡിയോ പുതിയ അനുഭവം ..... രതീഷ് നമ്മുടെ ചാനലിൻ്റെ വിശേഷങ്ങൾ ഭംഗിയായി ഹിന്ദിയിലും, മുത്ത് ഇംഗ്ലീഷിലും അവതരിപ്പിക്കുന്നതു കേട്ടപ്പോൾ സന്തോഷത്താൽ 😂...... കുഞ്ഞിക്കിളി അനുദിനം തകർക്കുന്നു. കുടുംബ നാഥയായി Main Driver ഉം. എല്ലാവർക്കും ആശംസകൾ💐

  • @vasudevanvasudevan2442
    @vasudevanvasudevan24422 ай бұрын

    ഇന്റർവ്യു സൂപ്പർ വേൾഡ് ഫേമസ് ആയി അഭിനന്ദനങ്ങൾ 🎉

  • @sreekumarant6830
    @sreekumarant68302 ай бұрын

    മലയാളികൾക്ക് അഭിമാനം....നിങ്ങളുടെ പ്രവർത്തനം സ്ത്രീ കൾക്ക് മാതൃകയും പ്രചോദനവും ആകട്ടെ.. നമ്മുടെ നാട്ടിലും തൊഴിൽ ഉണ്ടാകും എന്ന് നിങ്ങൾ നൽകുന്ന സന്ദേശം ആരും കാണാതെ പോകരുത് .മോളെ piolet ലൈസൻസ് എടുപ്പിക്കണം... She can... 👍നല്ലത് മാത്രം വരട്ടെ.. ❤️❤️👍🙏

  • @shahudeenshahudeen7652

    @shahudeenshahudeen7652

    2 ай бұрын

    👍🌹🌹

  • @georgejoseph2918
    @georgejoseph29182 ай бұрын

    ആണുങ്ങൾ കുത്തക ആക്കി വച്ച ട്രക്ക് ഡ്രൈവിംഗ് ജലജയും മുത്തും പൊളിച്ചടുക്കി.രണ്ടുപേരും വളരെ അനായാസമായി ട്രക്ക് ഓടിക്കുന്നു. എല്ലാ ആശംസകളും.

  • @sajitr8106

    @sajitr8106

    2 ай бұрын

    ആണുങ്ങളുടെ കുത്തക ഒന്നുമല്ല.. ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാത്തതാണ്... ഈ കാലഘട്ടത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.. ട്രൈവിങ് മാത്രം അല്ല എല്ലാമേഖലകളിലും സ്ത്രീകൾ കടന്നു വന്നുതുടങ്ങി 😊

  • @vijaynaraeinmurthy

    @vijaynaraeinmurthy

    Ай бұрын

    Hai കുഞ്ഞിക്കിളി. ജലജ ചേച്ചി പറ്റുമെങ്കിൽ നിങ്ങൾ പോകുന്നതും, കാണുന്നതും ആയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രങ്ങൾ കൂടി പറ്റുന്ന അളവിൽ പറയാൻ കഴിഞ്ഞാൽ വലിയ അറിവായിരിക്കും. തീർച്ച. ❤❤❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf2 ай бұрын

    ❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ മോളെ ❤️മുത്തിനും കുഞ്ഞികിളിക്കും ഒരു ചക്കര ഉമ്മ ❤️എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍

  • @kumarbharathykumarbharathy7588
    @kumarbharathykumarbharathy75882 ай бұрын

    ചാനൽ ആൾകാർ വന്നു, വടക്കെ ഇന്ത്യ യിൽ കീർത്തി കേട്ട ഡ്രൈവർകുടുംബം, ലോറി കുടുംബം, എല്ലാ ആശംസകളും നേരുന്നു.......

  • @Anna-lg8hw
    @Anna-lg8hw2 ай бұрын

    മുത്തും, കുഞ്ഞിക്കിളിയും മിടുക്കി കുട്ടികളാണ്. മുത്തു കുട്ടി പുലിയാണ് എന്ന കുഞ്ഞിക്കിളിയുടെ comment പൊളിച്ചു ട്ടോ ❤😂

  • @shajeerali2520
    @shajeerali25202 ай бұрын

    കണ്ടിട്ട് ആ വലിയ വണ്ടിക്കാരന്റെ തെറ്റ് ആയി തോന്നുന്നില്ല... But ജീവൻ പോയത് ആ വ്യക്തിക്കും... നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷ വരെ അസ്തമിക്കുന്ന അവസരം വരാതിരിക്കട്ടെ 👍🏻

  • @Vyshakh_Chess
    @Vyshakh_Chess2 ай бұрын

    പ്രിയപ്പെട്ട രതീഷ് ജി ഒരു വർഷം ആകുന്നു ഞാൻ പറഞ്ഞിരുന്നു, ജലജ ജീയുടെ ഈ ചാനൽ ഇന്ത്യ ഒട്ടാകെ ചർച്ച ആകും, ലോകം മുഴുവനും അറിയപ്പെടുകയും ചെയ്യും എന്ന്‌, അന്ന് എനിക്ക് ഒരു ലൈക്ക് ഇട്ടത് ആണ്. ഒരായിരം ആശംസകൾ കുഞ്ഞിക്കിളിക്കും, മുത്തിനും. ജയ് ഹിന്ദ്❤️ ആക്സിഡന്റിൽ മരണപ്പെട്ട ആ ഡ്രൈവർ ചേട്ടന് പ്രണാമം🙏😥

  • @sajeevsaju1173
    @sajeevsaju11732 ай бұрын

    കുഞ്ഞിക്കിളി വല്യ കുട്ടി ആയാൽ ഫോണൊക്കെ യൂസ് ചെയ്യാനുള്ള പ്രായം ആയാൽ ..കുഞ്ഞിക്കിളി എന്ന പേരിൽ വേണം ഇൻസ്റ്റയും fb എല്ലാം തുടങ്ങാൻ അപ്പഴേ ഞങ്ങൾ ഫാൻസുകാർ അറിയൂ ...😍😍😍😍😍

  • @sajeevanmenon4235
    @sajeevanmenon4235Ай бұрын

    ഈ കുടുംബത്തിന് എന്നും നല്ലത് വരട്ടെ

  • @vimalesanpk3927
    @vimalesanpk39272 ай бұрын

    കുഞ്ഞിക്കിളിയുടെ കമൻ്റ് - Cordriver പുലിയാ. കുഞ്ഞിക്കിളി- ഫാൻസ്

  • @user-mp1zf5th1j

    @user-mp1zf5th1j

    2 ай бұрын

    S Little talented girl

  • @johnvarghese9800

    @johnvarghese9800

    2 ай бұрын

    കുഞ്ഞിക്കിളിയുടെ ഫാൻ ആയിട്ട് ഞാനുണ്ട് 🥰

  • @AR-uo6gr
    @AR-uo6gr2 ай бұрын

    ഭയപ്പെടുത്തിയ തലക്കെട്ട് May God bless you all 🙏 Please take special care

  • @sajeevsaju1173
    @sajeevsaju11732 ай бұрын

    ചാനൽ ഇന്റർവ്യൂ തീ കൊളുത്തി രതീഷ് ഏട്ടൻ 😍😍😍😍😍😍😍

  • @SK-me2th

    @SK-me2th

    2 ай бұрын

    Yeth interview

  • @anandkoduvally8848

    @anandkoduvally8848

    Ай бұрын

    @@SK-me2th SEE FULL VEDIO

  • @nishadvr431
    @nishadvr4312 ай бұрын

    ദയവ് ചെയ്ത് നെഗറ്റീവ് ക്യാപ്ഷൻ ഇടരുത് രതീഷ് ❤❤❤❤ എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് കുഞ്ഞിക്കിളിക്ക് തിരിച്ച് വരുമ്പോൾ ആ കണക്ക് നോക്കി ക്ലീനർ ബാറ്റാ കൊടുത്തേക്കണം ഇല്ലെങ്കിൽ ഞങ്ങൾ കുഞ്ഞിക്കിളി ഫാൻസ് പ്രശ്നമുണ്ടാക്കും പറഞ്ഞേക്കാം

  • @Jiyan30

    @Jiyan30

    2 ай бұрын

    പെട്ടന്ന് പേടിച്ചു പോയ്, ചേട്ടായി, പോസിറ്റീവ് ക്യാപ്ഷൻ ഇടണെ

  • @shubhasatish3276

    @shubhasatish3276

    2 ай бұрын

    Please don't put negative captions. You don't need to do it to get viewers. May God 's blessings be always with this beautiful family ❤.

  • @asharamesh2507

    @asharamesh2507

    2 ай бұрын

    സത്യം 💯.... നോട്ടിഫിക്കേഷൻ വന്നപ്പോ ഞെട്ടി പോയി... അപ്പോൾ തന്നെ കാണാനുള്ള സിറ്റുവേഷനിലും അല്ലായിരുന്നു..... 🙏🏻....

  • @sreekumarant6830

    @sreekumarant6830

    2 ай бұрын

    😂😂😂😂👍🙏

  • @sajeevanmenon4235

    @sajeevanmenon4235

    Ай бұрын

    ❤❤🎉🎉🎉🎉🎉❤🎉🎉🎉

  • @shantotp7113
    @shantotp71132 ай бұрын

    ഇങ്ങനെ ക്യാപ്ഷൻ എഴുതി പേടിപ്പിക്കല്ലേ, 'ആക്സിഡൻ്റായ വാഹനം കണ്ടു' എന്നോ മറ്റെന്തെങ്കിലും എഴുതാമായിരുന്നു.

  • @manojgeorgre115
    @manojgeorgre1152 ай бұрын

    🥰🥰🥰🥰🥰🥰മുത്തും കുഞ്ഞിക്കിളിയും ഭാഗ്യം ചെയ്ത മക്കൾ. ഇത്ര ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ കറങ്ങി കാണാൻ പറ്റിയല്ലോ.❤❤❤❤കുഞ്ഞിക്കിളിയെ ജോബിയുടെ ഹിന്ദി പഠിപ്പിക്കൽ അടിപൊളി ഹെ 😂😂❤❤❤❤. ഡ്രൈവിംഗ് 💪💪💪

  • @justinbruce4975
    @justinbruce49752 ай бұрын

    രതീഷ് ചേട്ടാ പൊളിച്ച് .....❤ ചാനലുകാർക്ക് കൊടുത്ത അഭിമുഖം സൂപ്പർ മുത്തേ അടിപൊളി ഇംഗ്ലീഷിൽ തകർത്തു❤❤❤❤ Congrats👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹

  • @jeenedughat
    @jeenedughat2 ай бұрын

    Your daughter much appreciated. Along with her studies, she is supporting you.🙏

  • @abhilashg2803
    @abhilashg28032 ай бұрын

    മുത്ത്,കുഞ്ഞിക്കിളി,ഈ കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ളവരാണ്.കുട്ടികൾ മറ്റ് സ്റ്റേറ്റിലുംചാനലുകളിൽ ഫെയിമാകുന്നു.

  • @deepaksarode3764
    @deepaksarode37642 ай бұрын

    कुंजकिली भाग्यवान है कम age में पुरा भारत का नजर देखने को मिल रहा है. लोगो कि रहेन सहेन फुड संस्कृती ज्ञान मिल रहा है बहुत आछी बात है all the best

  • @jayanv8988

    @jayanv8988

    2 ай бұрын

    अगदी करेक्ट भाऊ 🎉🎉🎉

  • @mohananvijayan1216
    @mohananvijayan12162 ай бұрын

    TV കാരുടെ interview super എന്റെ കണ്ണ് നിറഞ്ഞു samthoshamkondu❤️

  • @justinbruce4975
    @justinbruce49752 ай бұрын

    കുഞ്ഞിക്കിളിയുടെ ഹിന്ദി കൊള്ളാം ജോബി Bro എങ്ങനുണ്ട്സുമാണോ❤❤❤❤

  • @pradeepv.a2309
    @pradeepv.a23092 ай бұрын

    കുഞ്ഞിക്കിളി യാണ് ഇന്നത്തെ താരം കുഞ്ഞിക്കിളി ഫാൻസ്‌ ഇവിടെ കമോൺ 👌👌👍👍

  • @annsabu8394
    @annsabu83942 ай бұрын

    Proud of you ladies. May you do very well in the future too. God bless. Muthu you spoke well. Very confident.

  • @rajaniraju7389
    @rajaniraju73892 ай бұрын

    ഓരോ നിമിഷവും ദൈവത്തിന്റെ കാവൽ കൂടെയുണ്ട്

  • @shanskkannampally7599
    @shanskkannampally75992 ай бұрын

    രതീഷ്,മുത്തും ഇന്റർവ്യൂ പൊളിച്ചടക്കി.... 👏👏👏👏

  • @aliasmp2109

    @aliasmp2109

    2 ай бұрын

    സൂര്യ എന്താ ചാമ്പ് പാമ്പിന്റെ ഏജൻസി ഉള്ള ആളാണോ ആവോ.

  • @sureshsureshkumar5540

    @sureshsureshkumar5540

    2 ай бұрын

    രാജേഷ് അല്ല രതീഷ് 👍👍🌹🌹

  • @hareeshjeba8928

    @hareeshjeba8928

    2 ай бұрын

    രാജേഷ് അല്ല രതീഷ് 👍👍

  • @shanskkannampally7599

    @shanskkannampally7599

    2 ай бұрын

    @@sureshsureshkumar5540👍🏻

  • @VasudevanAcharya
    @VasudevanAcharya2 ай бұрын

    കാമറമാൻ അടി പോളി ആണ്. നമ്മളും ട്രക്കിൽ യാത്ര ചെയ്യുന്ന അനുഭവം ആണ്. നമുക്കും എല്ലാ സ്റ്റേറ്റിലെയും റോഡും നഗരവും കാണുവാൻ സാധിക്കും. അമ്മയ്ക്കും മോൾക്കും ഒരു വലിയ സല്യൂട്ട്. നന്ദി നമസ്കാരം

  • @sujikumar792
    @sujikumar7922 ай бұрын

    ഇന്ത്യയും കടന്ന് ലോകം മുഴുവനും അറിയട്ടെ പുത്തേട്ട് ട്രാവൽ വ്ലോഗ് കാഴ്ച്ചകൾ യാത്രകളും ഒപ്പം ഉള്ള പാചകവും കുടിയാകുമ്പോൾ ആണ് സൂപ്പർ ആവുന്നത്.Best wishes

  • @aneeshbalan176
    @aneeshbalan1762 ай бұрын

    വിട്ടിൽ എത്തി എന്ന് അറിഞ്ഞത്തിൽ സന്തോഷം ഇന്നലെ വണ്ടി വേറെ ഡ്രൈവർ ഓടിച്ചു വരുന്നത് പാലക്കാട്‌ വച്ചു രാത്രി കണ്ടിരുന്നു അവര് പറഞ്ഞു

  • @sunilkumar-yg5pf
    @sunilkumar-yg5pf2 ай бұрын

    കഴിഞ്ഞ.. എപ്പിസോഡിൽ.. ജലജ ഓർമ്മയിൽ നിന്നെടുത്ത.. കുഞ്ഞിക്കിളിയുടെ 'ഗഗ 'ഉണ്ടല്ലോ.. വല്ലാതെ മനസ്സിൽ തട്ടി.. നിങ്ങൾ ഇടക്കിടെ പറയുന്ന മിക്ക കാര്യങ്ങളും ചിന്തനീയം.. ഗ്രേറ്റ്‌ ജലജ.. നിങ്ങൾ ഒരു ഗ്രേറ്റ് woman ആണ് 👏👏👏അഭിനന്ദനങ്ങൾ 🎉എല്ലാവർക്കും നന്മ നേരുന്നു ❤️👍

  • @johnypoulo-vk5vx

    @johnypoulo-vk5vx

    2 ай бұрын

    Super

  • @KrishnaKumar-sg4jq
    @KrishnaKumar-sg4jq2 ай бұрын

    മുത്തിന്റെ ഇംഗ്ലീഷ് കലക്കി, മേയർ കേട്ട് പഠിക്കട്ടെ 🤩

  • @abdulrahmanedappully7427
    @abdulrahmanedappully74272 ай бұрын

    കുഞ്ഞികിളി 16 സംസ്ഥാനങ്ങളിൽ പോയി എന്ന് പറയുന്നത്, പക്ഷേ പകുതി 8 സംസ്ഥാനങ്ങളെ കൂട്ടാൻ പറ്റു,പകുതി സമയങ്ങളും ഉറങ്ങുകയായിരുന്നല്ലോ

  • @kishorealur7856
    @kishorealur78562 ай бұрын

    Very interesting, getting interviewed in local channels of Bihar, congratulations to putthettu team

  • @shylabeegom531
    @shylabeegom5312 ай бұрын

    Interview is very nice. Super 👌Ratheesh hindi and Muthuvinte english Super. Congrats. All the best.kili kanjikkili.🥰🥰🥰🥰.killi innu kurach better aayittundu. ❤❤❤❤❤

  • @sajeevsaju1173
    @sajeevsaju11732 ай бұрын

    മുത്തുമോൾ ഇന്റർവ്യൂ 😍😍😍😍😍😍 പൊളിച്ചു

  • @user-uk8uk4yp2v
    @user-uk8uk4yp2v2 ай бұрын

    School തുറന്നാൽ ഇനി കുഞ്ഞിക്കിളിയായിരിക്കും താരം എല്ലാവരും യാത്രയുടെ വിശേഷങ്ങൾ അറിയാൻ കുഞ്ഞിക്കിളിയുടെ കൂടെ

  • @aji2552
    @aji25522 ай бұрын

    ജോബി ബ്രോ യുടെ സംസാരത്തിൽ വല്ലാത്ത ഒരു ആത്മാർത്ഥത ഫീൽ ചെയ്യുന്നു...... അദ്ദേഹത്തെ പോലെ ഒരു യാത്രികൻ കൂടെ ഉണ്ടെങ്കിൽ എല്ലാ യാത്രകളിലും സമയം പോകുന്നത് അറിയുകയേ ഇല്ല 👌👌

  • @rajnishramchandran1729
    @rajnishramchandran17292 ай бұрын

    Good morning PUTHETTU squad 🚍🚍....this vlog regarding the coverage by a local hindi channel will become viral...the local correspondent was blown out of his mind when Ratheesh bro said we own 30 lorry and in one we do loadtrip with family entire India. Future entrepreneur Muthu is puli...super confident heavy driver..keep going..

  • @robinac72
    @robinac722 ай бұрын

    Lovely interview given to HD news. We are also proud of you all muthe ❤❤❤

  • @krishnakumarnarayanannair5923
    @krishnakumarnarayanannair59232 ай бұрын

    really great for taking so much risk in driving especially during night hrs. wish you a safe and happy journey

  • @gkunnithan9
    @gkunnithan92 ай бұрын

    Adipoli you have into the channel interview. you will become more famous we wish you and the whole family a great success god bless Puthettu family a grand success

  • @noufalm902
    @noufalm9022 ай бұрын

    ഞാൻ രതീഷേട്ടൻ ഫാൻസ്‌ ആണ് 👌👌👌 നിങ്ങൾ എല്ലാരും കുഞ്ഞിക്കിളിയും ജലജ ചേച്ചിയും ഒക്കെ ആയാൽ പിന്നെ പിന്നെ ചേട്ടന് ഫാൻസ്‌ വേണ്ടേ 🙏😭😭😭

  • @krishna-kg7rg
    @krishna-kg7rg2 ай бұрын

    കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ

  • @josephpragash5833
    @josephpragash58332 ай бұрын

    I really appreciate Rathesh for giving an interview to the Bihari KZread channel without hindrance though it is not his mother tongue... thumbs-up to Muthumol too also kunchukizhi without any shy..😂

  • @sivakumar9382
    @sivakumar93822 ай бұрын

    മുത്തിന്റെ ഇംഗ്ലീഷ് പൊളി

  • @ashokancp2282
    @ashokancp22822 ай бұрын

    ഈ എപ്പിസോഡ് സൂപ്പർ ആയി 👍കുഞ്ഞിക്കിളി, മുത്ത് നന്നായി അഭിനയിച്ചു 👍

  • @noufalm902
    @noufalm9022 ай бұрын

    മുത്തിന്റെ ഇംഗ്ലീഷ് സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ❤️❤️❤️

  • @anilkumarmb4963
    @anilkumarmb49632 ай бұрын

    Sitamari and Sitamadi one and the same... Like Chattisgarh and Chattisgadh are one and the same....I wish you people a happy and safe journey

  • @nairanand
    @nairanand2 ай бұрын

    ഹലോ എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു കുഞ്ഞിക്കിളി മുത്തിനെ പുലിയാക്കീ ❤❤❤

  • @sujithrajan2000
    @sujithrajan20002 ай бұрын

    Interesting channel interview..It's a very different vlog experience...Keep it up❤

  • @jeriljose9043
    @jeriljose90432 ай бұрын

    ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്കിളിയെ "കഞ്ഞി " എന്ന് വിളിച്ചതിനു എതിരെ പ്രതീഷേധിക്കുക മുത്തിനെതിരെ.... ☺️🤪

  • @govindarajub3967
    @govindarajub39672 ай бұрын

    Excellent coverage. Just like going with you all.. Best wishes.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk2 ай бұрын

    അതിമനോഹരമായ സുന്ദര നിമിഷം - puthettu Travel Vlogum ഹിന്ദി ചാനലുമായിട്ടുള്ള അഭിമുഖ൦ ഹൃദ്യമായിരുന്നു ,!! സന്തോഷം !!!

  • @bineeshragam1844
    @bineeshragam1844Күн бұрын

    നിങ്ങളെ വീഡിയോ കാണാൻ എന്തു rasannarayo അടിപൊളി സംഭാഷണങ്ങൾ ക്യാമറമാൻ സൂപ്പർ totel super congrats ❤👍

  • @rajeshkr7278
    @rajeshkr72782 ай бұрын

    First comment❤കുഞ്ഞിക്കിളി ഇന്ന് നല്ല ഉഷാറിലാണ്❤❤❤

  • @mvchandrashekar5730
    @mvchandrashekar57302 ай бұрын

    Super tropper interview by a local H. D. Channel.... They saw u all enroute and did a great job..... Now, ur names wl be spread across the length and breadth of Patna and beyond by HD News....All of u have become celebrities...... Like wild fire..... U richly deserve....... The entire team... Muthu was noticed by them driving... She spoke in a very good way, her English was stunningly impeccable.... Proud to know she's doing her B. Com... Yet her passion for driving and seeing places is extraordinary..... Rateesh spoke in very good flow.......He's mastered Hindi, to such levels, like he can converse in depth.....He summed it all up to the interviewer in style....Told about the blog, lorry transport back in Kerala, highlighted, how Jaleja developed a passion to see places and how she was roped into driving.......The Kashmir trip, and how she can drive 300kms, day and night Jaleja, spoke aptly in a nutshell...... Jaleja is a force to reckon with.... She and Muthu and Surya can be designated the Brand Ambassadors in the Lorry sector, and the presence of them wl inspire, more woman to take a leap into this sector, women are already driving cars, now they can graduate into this sector and make inroads, like Jaleja snd Muthu...... They r running it like a professional outfit...... A rarity in this sector.... Proud of the entire team.... May ur services reach the nook and corner of the country and at the same time cravings for seeing new places increase multifold.... Many of ur follower's sit back in the confines of there homes and watch ur blog and are satisfied in loads...... In the normal course many cannot travel thousands of Kilometers, rural areas, interiors and see places... By seeing your postings they have the feel that they ve seen Patna.... In a way.. they feel indebted to the team.... Tks keep going....

  • @babukaravaloor1166
    @babukaravaloor11662 ай бұрын

    എച്ച് ഡി ന്യൂസിൽ ഇൻറർവ്യൂ കണ്ടു അടിപൊളിയായിട്ടുണ്ട്

  • @Jith_Yn

    @Jith_Yn

    2 ай бұрын

    ചാനലിന്റെ പേര് എന്താണ്

  • @babukaravaloor1166

    @babukaravaloor1166

    2 ай бұрын

    @@Jith_Yn HD News(Hindi Chanel)

  • @MansoorPonnani-fn5il
    @MansoorPonnani-fn5il2 ай бұрын

    മുത്തു ഇംഗ്ലീഷ് അടിപൊളി

  • @amstrongsamuel3201

    @amstrongsamuel3201

    2 ай бұрын

    New generation kids are smarter than us. They have more resouces to improve skills.

  • @JoTk-he5lc
    @JoTk-he5lc2 ай бұрын

    കുഞ്ഞിക്കിളിയെ സിനിമയിൽ എടുത്തു 😂😂😂😂❤❤❤❤ അഭിനയം ആവശൃമില്ല എന്ന്.....

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz2 ай бұрын

    ബീഹാറിലെ ചാനലുകളിൽ പുത്തേട്ടിന്റെ വിശേഷങ്ങളായിക്കും എല്ലാവരു നല്ല പോലെ അറ്റൻ ന്റ് ചെയ്തു

  • @tijokthomas7602
    @tijokthomas76022 ай бұрын

    ചാമ്പ് പൈപ്പ് കാണുമ്പോ സൂര്യ ചേച്ചിയെ ഓർക്കുന്നു....... അടിപൊളി 😂

  • @puthettutravelvlog

    @puthettutravelvlog

    Ай бұрын

    😂😂

  • @muraleedharann7194
    @muraleedharann71942 ай бұрын

    ബംഗാളിലേക്കെ മഴയാണന്നാണ് വാർത്ത യാത്ര സുഖമായിരിക്കട്ടെ

  • @bhasijaan1748
    @bhasijaan17482 ай бұрын

    ഇപ്പോൾ കുഞ്ഞികിളി - മുത്ത് - ജലജ - രതിഷ് - രാജേഷ് എന്നിവർ തകർത്തു രാജ്യം ചുറ്റും ..... ഭാവിയിൽ പുത്തേറ്റ് കിംങ്ങ് വീട്ടിൽ ഒതുങ്ങി നിൽക്കുന്നു. കുഞ്ഞിക്കണ്ണൻ =ചേട്ടാ = ആൺ പുലി....

  • @sreesree5410
    @sreesree54102 ай бұрын

    കുഞ്ഞിക്കിളി സ്കൂളിൽ ഈ വെക്കേഷൻ കഴിഞ്ഞു ചെന്നാൽ ഒരു സ്റ്റാർ ആണ് 👍👍👍👍👌👌👌

  • @mascatbro6228
    @mascatbro62282 ай бұрын

    ജലജഅമ്മ .ഉണ്ടാക്കിയ അതേ രീതിയിലുള്ള പാവക്ക തോരൻ ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ അധികം ചെലവില്ല ഈസി❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp79442 ай бұрын

    Muth 🎉🎉🎉 English polich All the best future

  • @shijinpanthirikandyshijinp7944

    @shijinpanthirikandyshijinp7944

    2 ай бұрын

    Puthettu logastic md muth

  • @kodur1
    @kodur12 ай бұрын

    Interview പൊളിച്ചു 👌❤️❤️❤️ മുത്തിന്റെ ഇംഗ്ലീഷ് സൂപ്പർ ✌️😍😍

  • @saneeshgs7581
    @saneeshgs75812 ай бұрын

    ❤️❤️❤️❤️❤️❤️👍🥰🥰kunjikkili & muthu smart

  • @manojsreedhar804
    @manojsreedhar8042 ай бұрын

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤️❤️

  • @vijaymohan335
    @vijaymohan3352 ай бұрын

    കുഞ്ഞിക്കിളി സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാരോട് ഗമയിൽ പറയാമല്ലോ ഞാൻ ഇന്ത്യയിലെ 15 സ്റ്റേറ്റിൽ പോയിട്ടുണ്ടെന്ന്. ഭാഗ്യവതി 🎉🎉🎉

  • @user-ts5lx8jm9c
    @user-ts5lx8jm9c2 ай бұрын

    Super kunjikili. 10 years old girl covered 16 states.🎉❤🎉🎉🎉Congratulations dear silicone kutty and family. @UAE

  • @maheshachuachu4630
    @maheshachuachu46302 ай бұрын

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @rajeshrajeshm5623
    @rajeshrajeshm56232 ай бұрын

    സെക്കൻഡ് ലൈക്ക് ഏതായാലും അടിക്കാൻ പറ്റി വളരെ സന്തോഷമായി

  • @josemonwilson2807
    @josemonwilson28072 ай бұрын

    how beautyfully you are taking the videos and editting it. Thanks for your wonderful efferts

  • @saundarya3759
    @saundarya37592 ай бұрын

    ചാനലുകാർ വന്ന് ഇന്റർവ്യൂ എടുത്തത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. നിങ്ങളുടെ പുത്തേട്ട് ട്രാൻസ്പോർട്ട് ലോകം എമ്പാടും അറിയപ്പെടട്ടെ. വീഡിയോയുടെ അവസാനം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച അപകട ദൃശ്യവും മരണവും അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി. അപകടത്തിൽ മരണപ്പെട്ട ഡ്രൈവർക്ക് ആദരാഞ്ജലികൾ 🙏🌹🌹🌹🌹🌹.

  • @rajnishramchandran1729
    @rajnishramchandran17292 ай бұрын

    Though Sitamarhi is considered as birthplace of Sita, her father Raja Janak was king of Janakpur, in Nepal, it is an important pilgrimage site for Hindus due to its connection with the Hindu epic, the Ramayana. It is also believed that Goddess Sita was born here and it is the place of her marriage with Lord Ram. Janakpur possesses more than seventy ponds and it is also known as City of Ponds. Just for information.

  • @puthettutravelvlog

    @puthettutravelvlog

    2 ай бұрын

    Thank you🥰

  • @tinto_paul
    @tinto_paul2 ай бұрын

    മുത്തു fans

  • @user-mp1zf5th1j

    @user-mp1zf5th1j

    2 ай бұрын

    Congratulated muthu molu

  • @ashavasu4364
    @ashavasu43642 ай бұрын

    Interview super.god bless you all.retheesh sir hands of you.ellam ettumanurapppante blessings.❤❤❤❤❤

  • @harikrishnankm2297
    @harikrishnankm22972 ай бұрын

    കുഞ്ഞിക്കിളി പറഞ്ഞത് ശരിയാ co driver പുലിയാണ് 🤝🤝🤝

  • @shibujohn5403
    @shibujohn54032 ай бұрын

    കുഞ്ഞികിളി അടിപൊളി super super intro molu ❤❤അല്ലേലും നമ്മുടെ മൂത്ത് പുലിയ ❤❤muthaaaaa take care ❤Chattaaaaa ❤ Chachi ❤joby bro ❤Unni ❤❤ God bless all ❤എല്ലാവർക്കും Hai ❤❤

  • @satheesh4988
    @satheesh49882 ай бұрын

    ജലജയ്ക്ക് ഒരു നാരീ ശക്തി പുരസ്‌കാരം ഉറപ്പ് 👍

  • @justinbruce4975
    @justinbruce49752 ай бұрын

    കുഞ്ഞിക്കിളി And all എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.❤❤❤❤

  • @ushapillai3274
    @ushapillai32742 ай бұрын

    കുഞ്ഞിക്കിളി സൂപ്പർ. കോഡ്രൈവർ പുലിയാണ് നല്ല കമന്റ്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉❤❤❤❤

  • @paulypd5689
    @paulypd56892 ай бұрын

    രതീഷ് ബ്രോ 120.എയർ കൂടുതൽ അടിച്ചാൽ ടെയർ വികസിക്കും. അപ്പോൾ എയർ പോകും. ബോൾട്ട് ഇളകാതെ ഇരിക്കണമെങ്കിൽ എയർ അതികം അടിക്കാതിരിക്കുക

  • @pratheepgnair1204
    @pratheepgnair12042 ай бұрын

    Interview കലക്കി❤❤❤❤

  • @manojnair7282
    @manojnair72822 ай бұрын

    Muthu mol and kunji kili.... star of the trip have a safe trip🎉

  • @srinivasankrishnamurthy7043
    @srinivasankrishnamurthy70432 ай бұрын

    Nice good interview and very comment from every body

  • @user-cp6hh7du2w
    @user-cp6hh7du2w2 ай бұрын

    എന്റെ കുഞ്ഞിക്കിളി മോൾ മുത്തു മോൾ സൂപ്പർ

  • @MohdRafi-tg7xw
    @MohdRafi-tg7xw2 ай бұрын

    സൗദി പ്രവാസികൾ ഉണ്ടോ 👀🙋‍♂️

  • @shareefak4991

    @shareefak4991

    2 ай бұрын

    🖐️🖐️🖐️

  • @azeembasha1500

    @azeembasha1500

    2 ай бұрын

    I m from dammam

  • @sufiyanvs2211

    @sufiyanvs2211

    2 ай бұрын

    Abu Dhabi

  • @prabilvprakasan1575

    @prabilvprakasan1575

    2 ай бұрын

    Dammam ❤

  • @RajuJohn-kh9fj

    @RajuJohn-kh9fj

    2 ай бұрын

    ,👍

  • @nijokongapally4791
    @nijokongapally47912 ай бұрын

    ആശാനേ ഈ പത്രക്കാരെയും ചാനൽ കാരെയുംകൊണ്ട് തോറ്റു ഒന്ന് കറങ്ങാൻ ഇറങ്ങിയത് ആണ് ദേ അപ്പോൾ തന്നെ വാർത്തയും വന്നു 🥰❤️🤣👍💯

  • @user-qj6xi1dd8k
    @user-qj6xi1dd8k2 ай бұрын

    🙏🌹 Valarey santhosham Puthettu travels uyaranghalil ninnum uyaranghalileku poikondirikkunnathil🌹🙏

  • @jobkx5493
    @jobkx54932 ай бұрын

    ഞാൻ നിങ്ങളോടൊപ്പം ഇത്രയും സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പോയ രാജ്യങ്ങളും സന്ദർശിച്ചു കുഞ്ഞിക്കിളിയും മുത്തും ജലജ: രാജേഷ് ചാനലുകളിൽ ഹിന്ദി.:തകർക്കും 'ഏതായാലും കുഞ്ഞിക്കിളി മുത്ത് ഈയായിൽ ഹീറോ ആകുന്നുണ്ട്.. യാത്ര മംഗളകരമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤

  • @bithuljv3649
    @bithuljv36492 ай бұрын

    മുത്തുകുട്ടിയുടെ ഇംഗ്ലീഷ് super

  • @suniljoseph7579
    @suniljoseph75792 ай бұрын

    കുഞ്ഞിക്കിളി മുത്ത് 🥰

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6172 ай бұрын

    Balavela😂😂😂 kunjikilikku batta kodukkanam ❤❤❤

Келесі