മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും || പോരാട്ടത്തിന്റെ സംഘഗാഥ || കാ. ഭാ സുരേന്ദ്രൻ || RSS

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും || പോരാട്ടത്തിന്റെ സംഘഗാഥ || കാ. ഭാ സുരേന്ദ്രൻ || RSS || അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ - ഭാഗം 3
#emergency #1975emergency #rssagainstemergency #rsskerala #rashtriyaswayamsevaksangh

Пікірлер: 11

  • @vsn2024
    @vsn2024Ай бұрын

    മറ്റാരും ഈ വീഡിയോ കണ്ടിട്ടില്ലെങ്കിലും സുരേഷ് ഗോപി ഇതൊന്നു കേൾക്കണം. ഇന്ദിരയെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറട്ടെ!

  • @proudtobeanindian1397
    @proudtobeanindian1397Ай бұрын

    ചരിത്രമറിയാത്ത ഒരു കോൺഗ്രസുകാരനാണഞാൻ പ്രത്യേകിച്ച് ഗാന്ധികുടുംബത്തെ ഇഷ്ടമായിരുന്നു ഈകഥകൾകേട്ടപ്പോൾ കോൺഗ്രസുകാരോട് അറപ്പും വെറുപ്പും തോന്നുന്നു മോദിജിയെ കൂടുൽകൂടുതൽഇഷ്ടമാകുന്നു😮

  • @sujitharenjith7713
    @sujitharenjith7713Ай бұрын

    ഇത് കേട്ടിട്ട് ചങ്ക്പിടയുന്നു 😢

  • @reghumohan
    @reghumohanАй бұрын

    തിരുവനന്തപുരത്ത് ലൈബ്രറികളിൽ കുരുക്ഷേത്ര വിതരണം ചെയ്യുകയായിരുന്നു എന്റെ ചുമതല...

  • @mayaprasannan6778
    @mayaprasannan677829 күн бұрын

    Rss orupad sahichu. Big salute

  • @adarshp.sankar5681
    @adarshp.sankar568129 күн бұрын

    സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല 😢

  • @GK-uo8us
    @GK-uo8usАй бұрын

    🎉

  • @GopinathanMenon-bc1jr
    @GopinathanMenon-bc1jr27 күн бұрын

    ഇത് കേട്ടിട്ട് ഭയമാകുന്നു അടിയന്തരാവസ്ഥക്കു ശേഷ,0. ഈ പാവങ്ങൾക്ക് എ െന്തങ്കിലും സ്ാമ്പത്തിക സഹായമോ പെൻഷനോ മറ്റോ കൊടു😢ത്തു േവ ) ഇ െല്ലങ്കിൽ , ഇേപ്പാെ െഴങ്കിലും കൊടക്കു വാൻ സാധിക്കട്ടെ എന്ന് പ്രതിക്ഷിക്കുന്നു

  • @sreejithr7782
    @sreejithr7782Ай бұрын

    സംഘത്തെ അറിയണമെങ്കിൽ ശാഖയിൽ വരണം എന്ന് നിർബ ന്ധം പിടിക്കരുത് ഇപ്പോൾ സമയത്തിനാണ് വില

  • @proudtobeanindian1397
    @proudtobeanindian1397Ай бұрын

    ചരിത്രമറിയാത്ത ഒരു കോൺഗ്രസുകാരനാണഞാൻ പ്രത്യേകിച്ച് ഗാന്ധികുടുംബത്തെ ഇഷ്ടമായിരുന്നു ഈകഥകൾകേട്ടപ്പോൾ കോൺഗ്രസുകാരോട് അറപ്പും വെറുപ്പും തോന്നുന്നു മോദിജിയെ കൂടുൽകൂടുതൽഇഷ്ടമാകുന്നു😮

Келесі