മരണം എപ്പോഴും നമ്മുടെകൂടെയുണ്ട് എന്നതാണ് സത്യം!അഹങ്കരിച്ച് നടന്നിട്ട് കാര്യമില്ല| MadhuBalakrishnan

Ойын-сауық

Madhu Balakrishnan is an Indian playback singer who sings in different languages Malayalam, Telugu, Tamil, Kannada.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
For advertising enquiries contact : 9946108283
#madhubalakrishnan #kaumudy #onamprogrammes

Пікірлер: 89

  • @Avani_avuzzz
    @Avani_avuzzz Жыл бұрын

    എനിക്ക് ആരാധനയും സ്നേഹവും ബഹുമാനവും തോന്നിയ ഒരു വ്യക്തി.ആ നല്ല മനുഷ്യന് ഈശ്വരൻ ദീർഘായുസ്സും ഐശ്വര്യവും നൽകട്ടെ.🙏🏻🙏🏻🥰

  • @spj9737
    @spj9737 Жыл бұрын

    വളരെ എളിമയുള്ള അനുഗ്രഹീത ഗായകൻ ആണ് മധു ബാലകൃഷ്ണൻ... പക്വതയോടുള്ള സംസാരം... റിയാലിറ്റി ഷോ ജഡ്ജ്‌മെന്റുകളിൽ ഒരിക്കൽ പോലും വെറുപ്പിക്കാതെ കുഞ്ഞുങ്ങളെ വിഷമിപ്പിക്കാതെ ജഡ്ജ് ചെയ്യുന്ന വ്യക്തി കൂടിയാണ്.... 👍🥰

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    അഹങ്കാരത്തിന്റെ അടുത്തു പോലും നിൽക്കാത്ത മഹാ ഗായകൻ മധു ബാലകൃഷ്ണൻ

  • @muhammedmuhammed5760
    @muhammedmuhammed5760 Жыл бұрын

    മധു നല്ല മനുഷ്യനാണ് നല്ല ഗായകനാണ് മനുഷ്യനെ സ്നേഹിക്കുന്നവനാണ്

  • @jessybenny9553
    @jessybenny9553 Жыл бұрын

    Yes നല്ല മനുഷ്യൻ ... നല്ല ഗായകൻ.... നന്മ ഉള്ള... ഒത്തിരി ഇഷ്ടം... 🥰🥰🥰😍😍

  • @Suhail_Ismail
    @Suhail_Ismail Жыл бұрын

    പരിചയപ്പെട്ട നാള് മുതൽ മധു ചേട്ടനും കുടുംബവും തരുന്ന സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം ദൈവം എനിക്കും തരുന്നു. ❤️❤️

  • @anujohn9962
    @anujohn9962 Жыл бұрын

    വളരെ ഇഷ്ടം ആണ്... ഈ മകനെ

  • @lakshmigayu
    @lakshmigayu Жыл бұрын

    അനുഗ്രഹീത ഉത്തമ കലാകാരൻ 🙏🏼നിഴലുപോലെ കാത്തിടാം...🎶🎶 മനോഹരമായ lyrics.. ആലാപനം 👌🏻 നല്ല വരികൾ,ഇമ്പമാർന്ന സംഗീതം.. ഇപ്പോളും നിലനിൽക്കുന്നു എന്നതിനുള്ള ഉദാഹരണം 👌🏻

  • @padmanabhanananth2146
    @padmanabhanananth2146 Жыл бұрын

    മധുച്ചേട്ടൻ.. ഒത്തിരി ഇഷ്ടം... ❤

  • @user-yo4em2lb9f
    @user-yo4em2lb9f Жыл бұрын

    രാവേറെയായ്.... പൂവേ... എന്ന പാട്ടാണ് ഞാനാദ്യമായി മധു ബാലകൃഷ്ണന്റെ പാട്ടിൽ ആദ്യം കേൾക്കുന്ന ഗാനം.... യേശുദാസ് പാടിയ പാട്ടാണ് എന്നായിരുന്നു കുറച്ചു ദിവസം ഞാൻ വിചാരിച്ചിരിന്നുന്നത്... ഏകദേശം അതേ സ്വരമുള്ള വ്യക്തി.... വളരെ ശ്രദ്ധിച്ചാലെ തിരിച്ചറിയൽ പറ്റു... ഇപ്പോൾ ഞാനും അങ്ങയുടെ ഒരു ആരാധകൻ ആണ്... ഇങ്ങനെ ഒന്നും പറയരുത്... ഇനിയും ഒരു നൂറു വർഷം കൂടി ജീവിക്കട്ടെ.... 🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏

  • @shinojmknr8041

    @shinojmknr8041

    Жыл бұрын

    Jwalayay serial song kettille appo🙄

  • @firozkamachad8129
    @firozkamachad8129 Жыл бұрын

    "മരണം നമ്മുടെ കുടെതന്നെയുണ്ട് പിന്നെ നമ്മളെന്തിനാണ് അഹങ്കരിക്കുന്നത് " മധുച്ചേട്ടന്റെ വാക്കുകൾ എത്ര അർത്ഥവത്താണ്... ഇത്രയും കഴിവുകളുണ്ടായിട്ടും അഹങ്കരിക്കാത്ത എളിമയുള്ള ഒരു കലാപ്രതിഭയാണ് അദ്ദേഹം.. നല്ലൊരു മനസ്സിന്റുടമയും..🙏🙏🙏💐💐💐

  • @babybabu6358
    @babybabu6358 Жыл бұрын

    എന്റെ ഏറ്റവും ഇഷ്ട ഗായകൻ ദൈവം കൂടെയുള്ള ഗായകൻ 😍😍😍

  • @beenaantony-zp4kj
    @beenaantony-zp4kj4 ай бұрын

    സത്യം. ആ അമ്മയുടെ വാക്ക് കറക്ട ആണ്.എന്റെ അഭിപ്രായം,... നല്ല കുഞ്ഞു മനസ് അഹങ്കാരം തീരെയില്ല, നല്ല മനസി ന് ഉടമ. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. സ്നേഹം ഒരു പാട് ഉള്ള ഗായകൻ. യേശുദാസ് സാറ് പാടുമ്പോൾ ഉള്ള ലയം. അത് പറയാതിരിക്കാൻ വയ്യ ഒരു ഗായകൻ ഇങ്ങനെ തന്നെ വേണം. പിന്നെ അവങ്കാരികൾ കണ്ടു പഠിക്കട്ടെ.

  • @beenaantony-zp4kj
    @beenaantony-zp4kj4 ай бұрын

    അഹങ്കാരികൾ ഈ മനുഷ്യനെ കണ്ടു പഠിക്കട്ടെ.അവർ നന്നാകട്ടെ, അതു കൊണ്ടു പറഞ്ഞതാ... ദൈവം അനുഗ്രഹിക്കട്ടെ!

  • @s9ka972
    @s9ka972 Жыл бұрын

    *അവതാരക* യും *നല്ലതാണ്* . Guest ne സംസാരിക്കാനനുവദിക്കുന്ന അവതാരക

  • @unnipillai628
    @unnipillai628 Жыл бұрын

    A blessed singer

  • @ancheramya9505
    @ancheramya95056 ай бұрын

    🥰🥰🥰🥰🥰madhu sir ന്റെ സോങ്‌സ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലേ... എത്ര pravisyam🙏🏻കേട്ടാലും മതിയാവില്ല

  • @GangaGanga-qi9vr
    @GangaGanga-qi9vr2 ай бұрын

    Movieyil അഭിനയിക്കാൻ പോകാതിരുന്നത് നന്നായി ഇങ്ങനെ ഒരു പാട്ടുകാരനെ ചിലപ്പോൾ നഷ്ട്ടമായെനെ

  • @AbdulSamad-xl2iv
    @AbdulSamad-xl2iv8 ай бұрын

    സത്യം ...ഗന്ധർവൻ പോലെ എല്ലാം ഉണ്ട്... Height,body language,voice,face ആരും നോക്കി നിന്നുപോവും 😍

  • @s9ka972
    @s9ka972 Жыл бұрын

    He's a great singer and a great human being as well . I haven't seen him acting like a biggie in any interview . He's just normal . Funny that Sreesanth was exactly opposite .

  • @leelavarghese2195
    @leelavarghese2195 Жыл бұрын

    മധു ബാലകൃഷ്ണൻന്റെ മറ്റ് ഇന്റർവ്യൂ കളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഇന്റർവ്യൂ. ഒട്ടും മടുപ്പു വരാത്ത രീതിയിൽ ഇന്റർവ്യു കൊണ്ട് പോകാൻ അവതാരകക്കും കഴിഞ്ഞു.

  • @regielizabethjoseph5065

    @regielizabethjoseph5065

    Жыл бұрын

    Good

  • @indiraep6618
    @indiraep66184 ай бұрын

    താടിയും മീശയും വെക്കാതെ ആണ് ഇദ്ദേഹത്തെ എനിക്ക് ഇഷ്ടം.❤

  • @sairenur9768
    @sairenur9768 Жыл бұрын

    Madhu Anna's casual singing is also so sweet!

  • @meharafathima718
    @meharafathima7185 ай бұрын

    എനിക്ക് ഇഷ്ടം ഉള്ള ഗായകൻ 🤍🤍🤍🤍

  • @sreekantanachuthan6446
    @sreekantanachuthan6446 Жыл бұрын

    Great Singer More than that Great Human being 🙏🏼

  • @priyakn3326
    @priyakn3326 Жыл бұрын

    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.

  • @elizabethmulackal4623
    @elizabethmulackal4623 Жыл бұрын

    Such a wonderful, blessed family of musicians. Very down to earth person. Love him as a judge to the reality shows of the kids. Great person. Ways of thinking about life is perfect. Avoid lots of sugar. You are young now. Could give you trouble later in life. God abundantly bless you and your family. I heard your song , you sung for st Anthony koraty church. Beautiful. Bless You , I miss you in top singer . The best judge. I don’t watch that again if the same judges are there. God’s blessings. Upon you, and your family.

  • @nusrakozhikkod3061
    @nusrakozhikkod3061 Жыл бұрын

    Madhuettante ella paattum orupadu ishtam 😘❤️ Daivanugraham ulla gaayakan ❤️🙏

  • @sasidharansasi5105
    @sasidharansasi5105 Жыл бұрын

    Very Talented singer.

  • @maheshkumarmr2714
    @maheshkumarmr271413 күн бұрын

    Chunk madhu chettan❤

  • @nusrakozhikkod3061
    @nusrakozhikkod3061 Жыл бұрын

    Madhuettante samsaaram kettirikkaan enth rasaa ❤️🥰

  • @omanapillai5817
    @omanapillai5817 Жыл бұрын

    Great singer Madhu 👍🏼 God bless you 🙏

  • @renjinimanikoth2629
    @renjinimanikoth2629 Жыл бұрын

    God has blessed U wth good qualities,culture ,looks wch othr singers lack.God bless U & fly.Wish U wr thr as judge in top singer,cos U r honest in ur judgment

  • @sindusunilkumar1702
    @sindusunilkumar1702 Жыл бұрын

    Blessed family 🙏❤️❤️🙏മക്കൾ ❤️❤️❤️

  • @choopperAnandhu
    @choopperAnandhu11 ай бұрын

    ചേച്ചി എന്തൊരു ക്യുട്ടാണ്..... 😘😘😘😘😘

  • @ushatr3405
    @ushatr3405 Жыл бұрын

    God bless you Madhu Sir

  • @priyanair1848
    @priyanair1848 Жыл бұрын

    Madhu Chettan 🙏🙏

  • @johnpaul-kf2ng
    @johnpaul-kf2ng Жыл бұрын

    Thank you for taking an interview with madhu chettan ❤

  • @prabhaprabha1990
    @prabhaprabha1990 Жыл бұрын

    Enikkum orupadu eshtam sir

  • @syambabuae8810
    @syambabuae8810 Жыл бұрын

    A Great Singer Madhubala ..sir

  • @prasannasubramanian7258
    @prasannasubramanian7258 Жыл бұрын

    Very correct

  • @ambikavasudevan416
    @ambikavasudevan416 Жыл бұрын

    Madhu❤️🙏💐💐💐💐

  • @johnjoseph9807
    @johnjoseph9807 Жыл бұрын

    Who is this interviewer. Is she is an actor? She know how to conduct a interview in a funny way. Very good one. Loved it 👌

  • @smithasmitha4880
    @smithasmitha4880 Жыл бұрын

    I like ee singere

  • @rekharavindran6540
    @rekharavindran6540 Жыл бұрын

    💚❤❤❤💚🧡💕 super family

  • @sacred-chants
    @sacred-chants Жыл бұрын

    Very nice 👌👍

  • @reejaprem9887
    @reejaprem9887 Жыл бұрын

    Sony ......proud of you dear .❤️❤️❤️👍

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Super,video

  • @sukumariamma4451
    @sukumariamma4451 Жыл бұрын

    God bless you sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @regielizabethjoseph5065

    @regielizabethjoseph5065

    Жыл бұрын

    Good singer of course.. No doubt

  • @remapai7085
    @remapai70853 ай бұрын

    Cute family. God bless all specially both kids Madhav and Mahadev

  • @nazeervsyed7682
    @nazeervsyed7682 Жыл бұрын

    randumakkalum super

  • @sumithaav5516
    @sumithaav5516 Жыл бұрын

    Madhav mon madhu cheruthayapole und so cute.

  • @beenababu7367
    @beenababu73675 ай бұрын

    Enikku ippol aanu idhehathe kuduthal aayi ariyan kazhinjathu.vaikiyanenkil yum njan utube search cheythu adhehathinte videos ellam kaanunnu.paattukal,ellam kelkkunnu. Aa vinayavum somesara reethi yum enne aakarshichu.ippol aaradhanayodu kuidi adhehathinte paattukal ellam kelkkunnu.

  • @bindhuhariprasad8867
    @bindhuhariprasad8867 Жыл бұрын

    Uthama singer.... pakshe cinema Lokam support koduthilla kashdam..... devotional song very good support god

  • @vijaylakshmik635
    @vijaylakshmik6354 ай бұрын

    Very good🎉

  • @jayanthisreekumar8645
    @jayanthisreekumar8645 Жыл бұрын

    🙏🙏🙏

  • @reenarajendran815
    @reenarajendran8154 ай бұрын

    മധു ബാലകൃഷ്ണൻ 👍👍👍🙏

  • @hymachangarath9530
    @hymachangarath9530 Жыл бұрын

    നമ്മുടെ സംഗീത സംവിധായകർ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല

  • @sarasammab.t.5311

    @sarasammab.t.5311

    Жыл бұрын

    Yes

  • @AbdulSamad-xl2iv

    @AbdulSamad-xl2iv

    8 ай бұрын

    അത് നിങ്ങൾക്ക് തോനുന്നത.... മലയാളത്തിൽ 400 ഓളം പാട്ട് പാടിടുണ്ട്...1000 totali പാടിട്ട്ണ്ട്.... യേശുദാസ് കഴിഞ്ഞ പാട്ടിൽ പുള്ളികാണ് ഫാൻസ്...

  • @BabyOu-bl8sh
    @BabyOu-bl8sh3 ай бұрын

    A great singer❤❤

  • @tsbalasubramoniam8886
    @tsbalasubramoniam888610 ай бұрын

    Madhu , is your kids singing ?

  • @Niru394
    @Niru3942 ай бұрын

    ❤❤❤❤

  • @sheebasuresh4248
    @sheebasuresh4248 Жыл бұрын

    ❤️

  • @janeseby8131
    @janeseby8131 Жыл бұрын

    ❤❤❤

  • @Niru394
    @Niru3942 ай бұрын

    ❤❤❤❤❤😊😊😊

  • @josephinegeorge2585
    @josephinegeorge2585 Жыл бұрын

    Madhav, I see a resemblance between you and the Harry Potter hero!

  • @pkgopakumar5591
    @pkgopakumar55913 ай бұрын

    അർഹിക്കുന്ന അംഗീകാരമോ, അവസരമോ മലയാളത്തിൽ ലഭിക്കാ ത്ത ഗായകൻ

  • @user-my4bl2tm6f
    @user-my4bl2tm6fАй бұрын

    God bless you ❤❤❤❤❤❤❤❤❤❤❤😂😂😂

  • @RithikRaj-qb3tv
    @RithikRaj-qb3tv Жыл бұрын

    മധു ചേട്ടാ നമസ്കാരം 🙏

  • @RithikRaj-qb3tv

    @RithikRaj-qb3tv

    Жыл бұрын

    മധു ചേട്ടാ നമസ്കാരം

  • @sajilaajithan1838
    @sajilaajithan1838 Жыл бұрын

    ❣️❣️❣️❣️❣️❣️❣️❣️

  • @minivarghese5419
    @minivarghese5419 Жыл бұрын

    Evideyayalum Madhuvinte ganum kelkum..kettirikkan thonnunna ganangel anu

  • @rekharavindran6540
    @rekharavindran65409 ай бұрын

    🥰🥰🥰🥰🥰💟💟💟💟

  • @dinkuabc
    @dinkuabcАй бұрын

    you are in search og the true GOD bro thats y you are getting those thoughts come to jesus your quest will be fulfilled and am sure that one day you will find him

  • @sanmargp
    @sanmargp Жыл бұрын

    Avatharaka parayan anuvadhikanam

  • @mayadev298
    @mayadev298 Жыл бұрын

    🥰🥰🥰

  • @yathusreee5491

    @yathusreee5491

    Жыл бұрын

    Super chetta

  • @sobhasworld8086
    @sobhasworld8086 Жыл бұрын

    nai - FRie NDS -മധു - Si R - റെ വൈഫ്ത് കൃട്ടികൾളെ കട്ട തി ൽ വളരെ സന്തേക്ഷം - പട്ട് - supe R - PATTAmbi-

  • @sumithaav5516
    @sumithaav5516 Жыл бұрын

    Ini malayala cinema upayogikenda gandarva gayakan madhu avanam

  • @bijukumar9364
    @bijukumar9364 Жыл бұрын

    എന്റെ തനി കൊണം നിങ്ങൾക്കു അറിയില്ല വളരെ താഴ്ന്നു പോകുന്നു അത്രതന്നെ

  • @anoopanu6587
    @anoopanu65875 ай бұрын

  • @gayathrisk6040
    @gayathrisk6040 Жыл бұрын

    ❤️❤️❤️

  • @sureshachary9381
    @sureshachary93818 ай бұрын

  • @user-em1lx5td3o
    @user-em1lx5td3o4 ай бұрын

    ❤❤❤

  • @minumartin9413
    @minumartin9413 Жыл бұрын

    ❤️

Келесі