മനുഷ്യന്റെ പരിണാമം | HUMAN EVOLUTION EXPLAINED IN MALAYALAM | DARKMODE ©BeyporeSultan Vlog 172

Ойын-сауық

Insta me for instant replies : / beyporesultanonline
#Getsultanified #Darkmode
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: മനുഷ്യന്റെ പരിണാമം | HUMAN EVOLUTION
Location : BEYPORE
Shot Date : 22 APR 2021
Concept : HISTORY | TALK
Support : BEYPORESULTAN | GOOGLE
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
KZread : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 1 100

  • @IMettymetty
    @IMettymetty3 жыл бұрын

    *ആദാറിലെ ഫോട്ടോ കണ്ടപ്പോൾ കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചത് എന്ന് ഞാൻ കണ്ണും പൂട്ടി വിശ്വസിച്ചു പോയ്‌.. അത്ര മനോഹരം ആയിരുന്നു* 😖

  • @twowheels002

    @twowheels002

    3 жыл бұрын

    😍

  • @jithin_thalassery

    @jithin_thalassery

    3 жыл бұрын

    Same pich😂

  • @subanu2001

    @subanu2001

    3 жыл бұрын

    😂😂 correct

  • @sudhis1631

    @sudhis1631

    3 жыл бұрын

    👍

  • @vichukerala4334

    @vichukerala4334

    3 жыл бұрын

    😁😁

  • @sidharthkp6260
    @sidharthkp62603 жыл бұрын

    നാളത്തെ accountancy പരീക്ഷക്ക് മനുഷ്യന്റെ പരിണാമം എഴുതി ഞാൻ പൊളിക്കും 😻

  • @cam.eye._

    @cam.eye._

    3 жыл бұрын

    ഡേയ് ഡേയ്... 😂പോയി padikk dey 😅

  • @BijinBenny_

    @BijinBenny_

    3 жыл бұрын

    Ijj pwolikk muthe...A+ kittiyaal Sulthane orthaal mathi

  • @sidharthkp6260

    @sidharthkp6260

    3 жыл бұрын

    @@BijinBenny_ xam kzhinju erekkure polinju😌

  • @sidharthkp6260

    @sidharthkp6260

    3 жыл бұрын

    @@cam.eye._ xam kzhinju man 😂😌

  • @evamaria1112

    @evamaria1112

    Жыл бұрын

    😅😅

  • @hameem_cmd6350
    @hameem_cmd63503 жыл бұрын

    ഇരുട്ടിൽ നിന്ന് കൊണ്ട് പ്രേക്ഷകർക്ക് വെളിച്ചം പകർന്ന് തരുന്ന സുൽത്താൻ ഇഷ്ടം ..😁❤️

  • @ananthu4805

    @ananthu4805

    3 жыл бұрын

    Kashtam

  • @Sky56438

    @Sky56438

    3 жыл бұрын

    പണ്ഡിതൻ ആണല്ലേ......

  • @ananthu4805

    @ananthu4805

    3 жыл бұрын

    Kundithan

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @varshawilson228

    @varshawilson228

    3 жыл бұрын

    ~

  • @bushairacp469
    @bushairacp4693 жыл бұрын

    Underrated channel....this deserves more heights.....sultan ishtam

  • @ArchAngelsubscribenow

    @ArchAngelsubscribenow

    3 жыл бұрын

    yed it does its so sad that this human being deserves more and ppl are not serving it 😢

  • @aswingopinath4621

    @aswingopinath4621

    3 жыл бұрын

    💯

  • @madhav3423

    @madhav3423

    3 жыл бұрын

    Yes

  • @akshayananda.b6407

    @akshayananda.b6407

    3 жыл бұрын

    very correct

  • @akhilkarthykeyanakhilkarth2854

    @akhilkarthykeyanakhilkarth2854

    3 жыл бұрын

    @@ArchAngelsubscribenow ìììììkķ0looks photo 0 p0llmmmmmkmmmmmmmkmlmmmmmmk lmu

  • @vineethgodsowncountry9753
    @vineethgodsowncountry97533 жыл бұрын

    കാലാകാലമായി ഏറ്റവുമധികം ഗവേഷങ്ങൾ തുടരുന്ന,ചർച്ച ചെയ്യപ്പെടുന്ന,നിരീക്ഷിക്കപ്പെടുന്ന,വിശകലനങ്ങൾ നടത്തപ്പെടുന്ന 'മനുഷ്യ പരിണാമം' എന്ന വിഷയം തന്നെ Dark Mode ആകുന്നു എന്നത് Interesting തന്നെയാണ്.ഡാർവിനും,ഡോക്കിൻസും,ടാറ്റർസാലും,ലെവിനും തുടങ്ങി ഒടുവിൽ ആഗോള തലത്തിൽ വായനക്കാർക്കിടയിൽ തരംഗമായി മാറിയ യുവാൽ ഹരാരി വരെയുള്ള ബുദ്ധിജീവികളുടെ ചിന്തകളുടേയും,ആശയങ്ങളുടേയും ഫലമായി സൃഷ്ടിക്കപ്പെട്ട കൃതികളിലൂടെ അനാവരണം ചെയ്യപ്പെടുന്ന മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ചർച്ചകൾ എക്കാലവും സജീവമായി തുടരും.സമാനതകളില്ലാത്ത വിധം മനുഷ്യ പരിണാമത്തെയും,പരിതസ്ഥിതികളെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും വിശദീകരിക്കുന്ന 'സാപ്പിയൻസ്' എന്ന പ്രിയ കൃതിയിൽ ഹരാരി കുറിച്ച ഈ വരികളിൽ തന്നെ ഈ വിഷയത്തിൻ്റെ അന്ത:സത്ത പൂർണ്ണമായും അടങ്ങിയിരിക്കുന്നു; "Evolution has made Homo sapiens, like other social mammals, a xenophobic creature. Sapiens instinctively divide humanity into two parts, ‘we’ and ‘they’!!!...

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈❤️❤️❤️

  • @dragonlit8441
    @dragonlit84413 жыл бұрын

    ഇപ്പോഴും ദൈവം ആണ് മനുഷ്യരെ ഉണ്ടാക്കിയത് എന്ന് വിശ്വസിക്കുന്ന ആളുകൾ കൂടുതൽ ഉള്ള നാടാ സാറേ ഇത് 😂

  • @jeevan7633

    @jeevan7633

    3 жыл бұрын

    Pottanmar

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @masthanjinostra2981

    @masthanjinostra2981

    3 жыл бұрын

    I am

  • @sreetvm8865

    @sreetvm8865

    2 жыл бұрын

    എന്നിട്ട് ആ ദൈവങ്ങൾ എന്താ മനുഷ്യനെ കൊന്ന് തിന്നുന്നത് ശാസ്ത്ര പരമായ അറിവുകൾ ഇല്ലാത്തവർ ആണ് ദൈവങ്ങളുടെ പേരിൽ ജീവിക്കുന്നത്

  • @muhammedrazan4304

    @muhammedrazan4304

    2 жыл бұрын

    😂

  • @athulrajendran4381
    @athulrajendran43813 жыл бұрын

    പേടിപ്പിച്ച് പേടിപ്പിച്ച് സുൽത്താൻ ഇപ്പൊ പേടിയെ ഒരു ഹരമാക്കി മാറ്റി😁😁❤🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @johnboniface8067
    @johnboniface80673 жыл бұрын

    മച്ചാനെ പോലെ ഇത്രയും pwli ആയിട്ട് video ചെയ്യുന്ന...content ഇത്രയും കിടിലവായിട്ട് present ചെയുന്ന vloger-മാരെ ഞാൻ അധികം കണ്ടിട്ടില്ല...പക്ഷെ സുൽത്താന് കിട്ടേണ്ട supprt കിട്ടുന്നില്ല.നിങ്ങൾ ഇതിന് മുൻപേ 1 M+ adkkenda ആളാണ്...

  • @twowheels002
    @twowheels0023 жыл бұрын

    സുൽത്താന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് കേരിപ്പോരിൻ ചങ്ങയിമാരെ ഇവിടെ 😍♥️ 👇👇

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @christy228

    @christy228

    3 жыл бұрын

    ഞമ്മള്ണ്ട്

  • @ItsMeRK01

    @ItsMeRK01

    3 жыл бұрын

  • @berlin_795
    @berlin_7953 жыл бұрын

    എത്ര പേടിപ്പിക്കുന്ന കഥ ആണേലും ആ intro bgm രക്ഷയില്ല എൻ്റെ പൊന്നോ 😍😍

  • @NIKHIL-nf8pu
    @NIKHIL-nf8pu3 жыл бұрын

    പരീക്ഷക്ക് വല്ലതും പഠിക്ക എന്ന് കരുതി ഫോൺ എടുത്തതാ notification വന്നപ്പോ നേരെ ഇങ്ങ് പോന്നു

  • @sathianathane2764

    @sathianathane2764

    3 жыл бұрын

    Sslc aano mahn Njn sslc aane 😄

  • @NIKHIL-nf8pu

    @NIKHIL-nf8pu

    3 жыл бұрын

    @@sathianathane2764 +2aan manh🥺

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @aryjun-845

    @aryjun-845

    3 жыл бұрын

    @@NIKHIL-nf8pu njanum...🤕🤒

  • @soorya0075
    @soorya00753 жыл бұрын

    സുൽത്താന്റെ കഥകൾ കൂട്ടുകാരോട് പോയിപറഞ്ഞു പേടിപ്പിക്കുന്ന എന്നെപ്പോലുള്ള സൈക്കോകൾ ഇവിടെ ഒണ്ടോ 😏

  • @planetofblankpapers

    @planetofblankpapers

    3 жыл бұрын

    Illa pakaram status itt pedipikum

  • @jimbru_01__35

    @jimbru_01__35

    3 жыл бұрын

    Crct

  • @soorya0075

    @soorya0075

    3 жыл бұрын

    @@planetofblankpapers athu pwolichu

  • @planetofblankpapers

    @planetofblankpapers

    3 жыл бұрын

    @@soorya0075 😄

  • @shibilp6594

    @shibilp6594

    3 жыл бұрын

    ✌️

  • @prasidhzx321
    @prasidhzx3213 жыл бұрын

    Darkmode+sound effect🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @Atmozfears.

    @Atmozfears.

    3 жыл бұрын

    🌬️🎈🎈🎈🎈

  • @kl-2family401
    @kl-2family4013 жыл бұрын

    *കുരങ്ങിന് സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ അതിപ്പോ പുച്ചിച്ച് തള്ളിയേനെ, പരസ്പര സ്നേഹമില്ലാത്ത മനുഷ്യ വർഗത്തെ നോക്കി!!!.*

  • @aryjun-845

    @aryjun-845

    3 жыл бұрын

    💯 correct....👍

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @aravindsunilard1
    @aravindsunilard13 жыл бұрын

    Alien കാരണം ആണ് മനുഷ്യൻ ഇങ്ങനെ ആയത് എന്ന വാക്കിന് വേണ്ടി നോക്കി നോക്കി ഇരിക്കുവാരുന് 🙂😒😅😅

  • @cybertraveller

    @cybertraveller

    3 жыл бұрын

    Same bro

  • @cybertraveller

    @cybertraveller

    3 жыл бұрын

    I have a theory

  • @etbedtalksAOH

    @etbedtalksAOH

    3 жыл бұрын

    Athe bro pandu nadanna interbreeding athinu vazhi vechankilum innu alien hybridization vendiyulla interbreeding valare vicious ayitullla aimsinu vendiyanu . I have done a video explaining the details.Plz take a look.

  • @jishnusurendran9000

    @jishnusurendran9000

    3 жыл бұрын

    Sathyam💯

  • @naveenjose2

    @naveenjose2

    3 жыл бұрын

    @@etbedtalksAOH thaan enghaanu parayunnath??

  • @achuachuzz6511
    @achuachuzz65113 жыл бұрын

    ചിന്തിക്കാതെ പുതിയ പുതിയ കൺഡന്റ് ആയി വരുന്ന സുൽത്താൻ ഒരു കുതിരപവൻ ❤❤❤❤🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @ajayay4508
    @ajayay45083 жыл бұрын

    Notification വന്നു പിന്നൊന്നും നോക്കിയില്ല കേറിപോന്നു ബെപുർ സുൽത്താന്റെ ദുനിയാവിലേക്ക്

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @roshankp2693
    @roshankp26933 жыл бұрын

    ഈ മനുഷ്യന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ പാർട്ട്‌ പാർട്ട്‌ ആയി വേണം എന്നുള്ളവർ ലൈക് അടി 👍

  • @youngwolfenola1734
    @youngwolfenola17342 жыл бұрын

    ദൈവമാണ് ലോകവും മനുഷ്യനെയും സൃഷ്ടിച്ചത് 😍. അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു ✝️🙏

  • @MukeshKumar-gj1rs

    @MukeshKumar-gj1rs

    8 ай бұрын

    ശെരിയാണ് ദൈവമാണ് നമ്മെ നിർമിച്ചത് ദൈവത്തിന്റെ ജീവൻ മാത്രം ഉള്ളു നമ്മളിളും മറ്റ് സകല ജീവ ജാലങ്ങളിലും വസിക്കുന്നത്. ദൈവത്തിന്റെ ശരീരം ആത്മശരീരമാണ് അതായത് ഒരിക്കലും നാശമില്ലാത്തത് അക്ഷയമായത് എന്നൊക്കെ പറയും. എന്നാൽ നമ്മുടെ ശരീരം ക്ഷയമുള്ള ശരീരമാണ് അതായത് നശിക്കുന്നത്.

  • @nithinparippally2024
    @nithinparippally20243 жыл бұрын

    ഇപ്പൊ എന്താ സുൽത്താനേ കമെന്റിന് ഒന്നും റിപ്ലൈ തരാത്തെ......😔

  • @twowheels002

    @twowheels002

    3 жыл бұрын

    വെയിറ്റ് ബലൂൺ ഇപ്പൊ വരും 🤩

  • @planetofblankpapers

    @planetofblankpapers

    3 жыл бұрын

    Vanillallo

  • @muhsinchill

    @muhsinchill

    3 жыл бұрын

    🎈🎈🎈

  • @muhsinchill

    @muhsinchill

    3 жыл бұрын

    Busy aavum manushyan alle

  • @planetofblankpapers

    @planetofblankpapers

    3 жыл бұрын

    @@muhsinchill uv uvee

  • @akhilpvm
    @akhilpvm3 жыл бұрын

    *എല്ലാ മനുഷ്യനും ഇതുവരെ ഒരേ പോലെ ചിന്തിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു വിഷയം,, ശാസ്ത്രത്തിനും വിശ്വാസ പുരാണങ്ങൾക്കും ഒരേ മൂല്യം ഉള്ളൊരു വിഷയവും ഇതു തന്നെയാകാം,, Good narration* 👌💞

  • @a.dithhh
    @a.dithhh3 жыл бұрын

    സുൽത്താന്റ tambunail fans like അടി,👇👇👇👇👇👇👇👇👇👇♥️😅😅

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @ashilsalim409

    @ashilsalim409

    3 жыл бұрын

    *Thumbnail

  • @crypzogonzelz303

    @crypzogonzelz303

    3 жыл бұрын

    athu athu poli

  • @christy228

    @christy228

    3 жыл бұрын

    നൈസ് ആണ്

  • @ItsMeRK01

    @ItsMeRK01

    3 жыл бұрын

  • @akhilsivan4172
    @akhilsivan41723 жыл бұрын

    ഇങ്ങേര് ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു പഹയാ ഒരു പടം പിടിച്ചൂടെ 🔥🔥

  • @shineshaji5877

    @shineshaji5877

    3 жыл бұрын

    Please read,Sapiens-A Brief History of Humankind.

  • @newtonFPP

    @newtonFPP

    3 жыл бұрын

    Stop reading fairy tales like Quran Bible Ramayana etc

  • @akshaypradeep5079

    @akshaypradeep5079

    3 жыл бұрын

    @@shineshaji5877 after that read homo deus. A brief history of tomorrow

  • @GreeshmaSuresh-iu7cm
    @GreeshmaSuresh-iu7cm3 жыл бұрын

    One of the best channel in the KZread...I request the parents to Suggest this channel to the growing generation...trust me it make a huge difference in their perspective and personality..

  • @aravindu9578
    @aravindu95783 жыл бұрын

    മനുഷ്യ പരിണാമം സംഭവിച്ചത് എപ്പോൾ എങ്ങനെ എന്നറിയാൻ ഈയുള്ളവൻ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക വന്നിട്ടുണ്ടേ🎈❤️🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈🎈

  • @shahskhan1

    @shahskhan1

    3 жыл бұрын

    ഇവിടെ പറഞ്ഞത് മനുഷ്യ പരിണാമം അല്ല. കൃഷി എപ്പോൾ ആണ് മനുഷ്യൻ ആരംഭിച്ചതിനെ കുറിച്ചല്ലേ? 😏😏😏

  • @linojohn989

    @linojohn989

    Жыл бұрын

    @@shahskhan1 nee green alladda😂

  • @devannarayanan.n8587
    @devannarayanan.n85873 жыл бұрын

    Sultan nte elam video miss cheyathe kanunavar ivide like

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @sangeethchristy5474

    @sangeethchristy5474

    3 жыл бұрын

    Undu...

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ഒരു rasputin ലുക്ക്‌ ഉണ്ടല്ലോ സുൽത്താനെ 🔥🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🤣🤣🎈🎈🎈

  • @theambivert_7321

    @theambivert_7321

    3 жыл бұрын

    Sultan has cunning deep and a kind of serene eyes👀

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel3 жыл бұрын

    ഒരു വർഷം മുന്ന് ഉള്ള സുൽത്താൻ അല്ലല്ലോ ഇപ്പോൾ ഈ മാറ്റത്തിൽ വളരെയധികം സന്തോഷമുണ്ട് 👏👏👏

  • @ghostdrones
    @ghostdrones3 жыл бұрын

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️ മനുഷ്യ പരിണാമം നല്ല വിഷയം 👍 കൂടുതൽ അറിയാനായി ഞാനിതാ കാത്തിരിക്കുന്നു

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈🎈

  • @morzxevilgaming211
    @morzxevilgaming2113 жыл бұрын

    ഇന്നും ഇന്നലെയും youtubil വന്നവരെല്ലാം 1M കഴിഞ്ഞല്ലോ ഇത്ര നല്ല presentsum contentsum ഉണ്ടായിട്ട് എന്താ സുൽത്താൻ അങ്ങട്ട് എത്താത്തേ 🤔

  • @user-ey7bz8xl7i
    @user-ey7bz8xl7i3 жыл бұрын

    മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനെ ശക്തനും വ്യത്യസ്ഥനും ആകുന്നതിൽപ്രധാന പങ്കുവഹിച്ചത്, 🔥ആണ് . കാറ്റുതീയിൽ വെന്തു മരിച്ച മൃഗങ്ങളെ ഭക്ഷിച്ച അവനിൽ പുതിയ രുചി സമ്മാനിച്ചു.തീ ഉണ്ടാക്കാനും, തീ ശേഖരിച്ചു വയ്ക്കാനും,തീ ഉപയോഗിച്ച് രാത്രിയിൽ ഇര തേടനും സഞ്ചരിക്കാനും, മറ്റു മൃഗങ്ങളെ തീകാണിച്ചു ഭയപ്പെടുത്തി ഓടിക്കാനും എല്ലാം തീ അവനെ കൂടുതൽ വ്യത്യസ്തനാക്കി. കൂടുതൽ ശക്തൻ ആക്കി

  • @sachinvs5757
    @sachinvs57573 жыл бұрын

    Beypore sulthante eettavum valiya thette thumbnail pic english ill ezuthunnathane....illayirunenkil vere leval ethiyene ,enne vishual audio creativity kanan video kanunna njn❤️

  • @praveenkc3627
    @praveenkc36273 жыл бұрын

    അങ്ങനെ ആദ്യമായി കണ്ണാടി വെച്ച ആദിമ മനുഷ്യനെ കണ്ടു 😀 ഇജ്ജാതി thumbnail, 😂 സുൽത്താനെ 🙌🙌 Highlight of this video, surely thumbnail തന്നെ....

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🤣🤣🤣🎈🎈

  • @user-px3fv6vk9g
    @user-px3fv6vk9g3 жыл бұрын

    The Wolf സിനിമയിൽ📽ഇർഷാദിനെ കണ്ടപ്പോൾ സുൽത്താനെ🎭മുഖഛായ തോന്നിയവരുണ്ടോ??🎈🎈🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @user-px3fv6vk9g

    @user-px3fv6vk9g

    3 жыл бұрын

    @@MessAlbin കണ്ടിരിക്കാൻ ക്ഷമ വേണം

  • @peeyooshkarunakaran102
    @peeyooshkarunakaran1023 жыл бұрын

    സുൽത്താന്റെ ലിഖിതങ്ങൾ മറ്റുള്ളവരോട് പറഞ്ഞു കേമനാകുന്ന ഞാൻ

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Vere level🔥always supports the channel❤️

  • @giga-chad2324
    @giga-chad23243 жыл бұрын

    Notification vannapol popcorn eduthu vannu ,thrill starts 🎈🎈🎈 ❤️❤️❤️

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @vivekpullur4057
    @vivekpullur40573 жыл бұрын

    കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്‌ 🎈🎈🎈🎈🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @therealindian6151
    @therealindian61513 жыл бұрын

    Thanks for the content, Sultan...🎈

  • @ananthu.b.r1256
    @ananthu.b.r12563 жыл бұрын

    This channel deserve more💙

  • @vishnukrishnan9121
    @vishnukrishnan91213 жыл бұрын

    ഇതു പോലത്തെ കോണ്ടന്റിന് സുൽതാനിന് എന്റെ Like 👍

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **വ്യത്യസ്തമായ വീഡിയോയിൽ വ്യത്യസ്തമായ ഡാർക്ക് മൂഡ് തമ്പ്നൈൽ🖤** ഉഫ്....സീൻ👌🏻

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈❤️❤️

  • @perikomalayil
    @perikomalayil3 жыл бұрын

    എത്ര മനോഹരമായ പ്രസന്റേഷൻ.....സൂപ്പർ,. 😍😍

  • @ucs..1764
    @ucs..17643 жыл бұрын

    sound, graphics,presentaion vere level♥️

  • @hisham8605
    @hisham86053 жыл бұрын

    Welcome to Beypore sulthan's DUNIYAV.....😍

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @WIZARD_SIR
    @WIZARD_SIR3 жыл бұрын

    NAME IS ENOUGH BEYPORE SULTHAN ❤

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @ashilsalim409

    @ashilsalim409

    3 жыл бұрын

    @@BeyporeSultanOnline hydrogen balloon aano ith😑

  • @capcorn7872

    @capcorn7872

    3 жыл бұрын

    @@ashilsalim409 5 ennam kond paranu povanana?

  • @ashilsalim409

    @ashilsalim409

    3 жыл бұрын

    @@capcorn7872 alla kuthipottikkan

  • @midhunreghu3613
    @midhunreghu36133 жыл бұрын

    Always waiting...❣️💗❣️

  • @athulnathsurya712
    @athulnathsurya7123 жыл бұрын

    Sulthan's video is not only just a video.it's an experience

  • @Thejomation
    @Thejomation3 жыл бұрын

    *സുൽത്താന്റെ കഥകൾ രാത്രി 12 നു ശേഷം കാണാൻ വെയ്റ്റ് ചെയ്യുന്നവ൪ ഉണ്ടോ🤩*

  • @muhammadshan.s7022
    @muhammadshan.s70223 жыл бұрын

    ഇടയ്ക്ക് ഇടയ്ക്ക് സുൽത്താന്റെ ദുനിയാവ് സന്ദർശിക്കാൻ വരുന്നവരുണ്ടോ.

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @anoopkannan7417
    @anoopkannan74173 жыл бұрын

    ഈ topicനെ കുറിച്ചു ഞാൻ സുൽത്താന് instagramൽ msg ഇട്ടിരുന്നു, Happy to see this 🙌

  • @TFTN
    @TFTN3 жыл бұрын

    The best KZread and content creator in India

  • @matthewk956
    @matthewk9563 жыл бұрын

    Is there a way to watch this with English subtitles? KZread isn't good enough yet to convert what he is saying into English captions. I would love to watch all the videos on this channel!

  • @thomaskshaji1584
    @thomaskshaji15843 жыл бұрын

    Pwoli sultan I want a vedio about Gautham thevari (the founder of indian parlanormal activity in india ) I want to know about him in sultan version😁😁😁😁

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @shajisjshajisj8773
    @shajisjshajisj87733 жыл бұрын

    Feel exiting ... and wealthy informations 👍👍👍 thank u ...

  • @positivethinker1666
    @positivethinker16663 жыл бұрын

    Bro ethra effort ettanu ethrayum pwoli yittu video and thumbnail make cheyyunna big fan bro😍😍😻

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @andruez3008
    @andruez30083 жыл бұрын

    Le aliens👽 be like : നിർത്തി അങ്ങ് അപമാനിക്കുവാ😢

  • @semeel301
    @semeel3013 жыл бұрын

    Sultans evelution theory!! 🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @jissy-
    @jissy-3 жыл бұрын

    Well explained,climax powlichu 🥰👏🏼🙌🏼

  • @nikultramesh8073
    @nikultramesh80733 жыл бұрын

    ആർക്കും റിപ്ലൈ കൊടുക്കാത്തവരെക്കാൾ എല്ലാവർക്കും ബലൂണുകൾ അത്തരം കൊടുക്കുന്ന സുൽത്താൻ ഇഷ്ടം..സുൽത്താന്റെ ഭൂതകണം

  • @clasthetic9491
    @clasthetic94913 жыл бұрын

    Notification Beypore sulthan replied Me excitingly opening comment section Sulthan : 🎈🎈🎈 Me : ok beiii😹

  • @creepy3881

    @creepy3881

    3 жыл бұрын

    🎈😅🤣

  • @haizer940

    @haizer940

    3 жыл бұрын

    🎈🎈🎈🎈🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈❤️❤️❤️

  • @wanderlust2900
    @wanderlust29003 жыл бұрын

    Thumbnail ഒരേ പൊളി 😂👌🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @realbhavana4789
    @realbhavana47893 жыл бұрын

    ബേപ്പൂർ സുൽത്താന്റെ വോയിസ്‌ ഒരു മാജിക്‌ ആണ് ✌️✌️💥💥💥

  • @rahultr3914
    @rahultr39143 жыл бұрын

    The most awaited topic 🔥🔥🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @daviddouglas7486
    @daviddouglas74863 жыл бұрын

    CATTLE MUTILATION" ne kurichu oru video cheyamo 👽

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @David00075
    @David000753 жыл бұрын

    Human evolution intro wow😲🤩😍

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @vivek-ok7qw
    @vivek-ok7qw3 жыл бұрын

    Thankyou Sulthan. Itrayum interestingly aayittulla oru topic vere illa. 🥰🥰🥰😍😍😍😍

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈🎈

  • @radhikavk8733
    @radhikavk87333 жыл бұрын

    Beypore sultante subject selectionu irikkatte oru കുതിരപ്പവൻ 👍🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @SHRUTHY_
    @SHRUTHY_3 жыл бұрын

    🖤The emperor of darkness 🖤

  • @shahad.k9727

    @shahad.k9727

    3 жыл бұрын

    Movie ano?

  • @it8755
    @it87553 жыл бұрын

    മനുഷ്യപരിണാമത്തെ അനുസ്മരിപ്പിക്കുന്ന ഒരു 'മാഷ് ' നമ്മുടെ സ്കൂളിലുണ്ടായിരുന്നു. 😂🤣

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @vijayjpeter

    @vijayjpeter

    2 жыл бұрын

    ഛെ ഛെ body shaming 😆

  • @sundarspc6733
    @sundarspc67333 жыл бұрын

    I thought this video is about aliens role in Humans evolution. But not disappointed👍 Thank you sultan😍

  • @sanjana8600
    @sanjana86003 жыл бұрын

    സുൽത്താനെ ....sulthanundaya പേടിപ്പെടുത്തുന്ന അനുഭവങ്ങളും അവയിലെ യുക്തി തേടിയുള്ള yathrakalum ഉൾപെടുത്തി ഒരു video cheyyamo

  • @aryjun-845
    @aryjun-8453 жыл бұрын

    Eppo video download cheyyum....ennitt rathri kidakkaan neeram kaanum. ... Appo oru prethyega feel aanu ( horror aanengil parayum veanda😂😂)

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @midhunii4363
    @midhunii43633 жыл бұрын

    If you see that tumbnail, it will click without knowing it💯👍

  • @mr_gear_head
    @mr_gear_head3 жыл бұрын

    Ettaa...ini logo koodi dark mode aak..😍🤭 nere inverse adi..athude ini baaki ullu..😁 Am seriously getting addicted to this channel to be frank. 3-4 days aayit sthiram watching your videos..love the contents, love the quality, presentation and everything.!! Keep going...❤

  • @divyapm5928
    @divyapm59283 жыл бұрын

    As usual good work🎈🎈🎈🎈

  • @Raaffnsy
    @Raaffnsy3 жыл бұрын

    ഇരുട്ടിന്റെ സുൽത്താൻ വന്നു....

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @nivinkrishna1616
    @nivinkrishna16163 жыл бұрын

    സുൽത്താനെ ❤❤❤

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @ramii2551
    @ramii25513 жыл бұрын

    പുതിയ അറിവുകൾ ... super👌.. thumbnail kidu😍 . karak highway കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സുൽത്താനേ...

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @ampilismitha5026
    @ampilismitha50263 жыл бұрын

    Good and reasonable explanation on human evolution

  • @arjunmohanan1419
    @arjunmohanan14193 жыл бұрын

    വന്തിട്ട വന്തിട്ട 🔥🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @lackspider3931
    @lackspider39313 жыл бұрын

    Sulthan ജിന്നിനെ കുറച്ച് video ചെയ്യണം എന്ന് ഉള്ളവർ 👇

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @harisankarb0706
    @harisankarb07063 жыл бұрын

    Chetta ningal poli aan pakshe ningalkk arhathapetta views and subscribers illa . Chattante videos trending il keri nalla reach kittatte .

  • @Mr.unperfect619
    @Mr.unperfect6193 жыл бұрын

    Good one bro👌

  • @_itsme_varsha._
    @_itsme_varsha._3 жыл бұрын

    നാഗമാണിക്യത്തിന്റെ പിന്നിലുള്ള കഥ ഒന്ന് വീഡിയോ ചെയ്യുമോ... Plzz....

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @_itsme_varsha._

    @_itsme_varsha._

    3 жыл бұрын

    @@BeyporeSultanOnline 😍

  • @mr.greenyt666
    @mr.greenyt6663 жыл бұрын

    നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാലേക്കു കയറിയാൽ പിന്നെ sound effect കൊണ്ടും visual effect കൊണ്ടും സുൽത്താന്റെ ഒരുപാട് കുസൃതികൾ ഒളിച്ചിരിക്കുന്നുണ്ടാവും😍😍 🎈🎈🎈🎈🎈🎈🎈

  • @kacharamedia5269
    @kacharamedia52693 жыл бұрын

    സുൽത്താനേ ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു👌👌👌❤❤ ഇനി ബ്രൂസ്‌ലി എന്ന ഇതിഹാസതാരത്തിന്റെ വീഡിയോ ചെയ്യുമോ?പലരും അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് എങ്കിലും ഞങ്ങളുടെ സുൽത്താൻ അത് ചെയ്തു കാണാൻ ഒരു ആഗ്രഹമുണ്ട്

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @ammus5340
    @ammus53403 жыл бұрын

    Suthante vdeo varn katta waiting ayrunnu.. Oru addition aayi maarikond irikuvanu ningade voice

  • @triggerkool
    @triggerkool3 жыл бұрын

    The real king of DARKNESS 💞

  • @shahad.k9727
    @shahad.k97273 жыл бұрын

    History padikkunnavarundo 🔥

  • @afeefamp3171
    @afeefamp31713 жыл бұрын

    Mazha + power cut + sulthante videos.... aaahaa anthass 🔥🎈

  • @cutsgram
    @cutsgram3 жыл бұрын

    Ella commentinum reply kodukkunna oru pavam youtuber 'Beypore Sulthan'😇😍😍

  • @vipinkl1444
    @vipinkl14443 жыл бұрын

    🙌Sultan fans like adi...🎈🎈🎈🎈🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈

  • @fayad444
    @fayad4442 жыл бұрын

    ഇത് മത വിശ്വാസിയായ എൻറെ കൂട്ടുകാരനോട് വിവരിക്കാൻ പോയ ഞാൻ 😂

  • @Farhan-wf3bt

    @Farhan-wf3bt

    2 жыл бұрын

    അവന് ഡിങ്കൻ ഹിദായത്ത് കൊടുക്കട്ടെ

  • @fayad444

    @fayad444

    2 жыл бұрын

    @@Farhan-wf3bt 😅

  • @riyusaki792
    @riyusaki7923 жыл бұрын

    One of my favorite channel

  • @statusvibe8032
    @statusvibe80323 жыл бұрын

    Beypore sultante video eppozhum last get sultanified aayekum😘😘💖

  • @varshawilson228
    @varshawilson2283 жыл бұрын

    No views.... 35 seconds ago ✨ sulthanified

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈❤️❤️

  • @bharathchandrasenan2428
    @bharathchandrasenan24283 жыл бұрын

    *Sorry sultan മനുഷ്യന്റെ ഉത്പവത്തെ പറ്റി റഷീദ് ഇക്കയെ കട്ടിലും സ്പർഷ്ട്ടമായി പറഞ്ഞുതരാൻ പറ്റിയ മറ്റൊരാളില്ല* *മൻഷൻ അല്ലേ പുള്ളേ*

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @yoonuap7725

    @yoonuap7725

    3 жыл бұрын

    ആരാണയാൾ

  • @ArchAngelsubscribenow
    @ArchAngelsubscribenow3 жыл бұрын

    Nammude kerelathile Elon Musk...cus of the way of thinking...btw great fan sulthan ...im here since you had only like 70k or something so glad to be a part of your big community so lucky ❤❤❤❤❤❤

  • @jithinsunny1
    @jithinsunny13 жыл бұрын

    U deserve atleast a million subscribers

Келесі