മന്ത്രി രാജീവ് മറന്ന നാണം കെട്ട ആ മലംവാരി എറിയല്‍ l Synthite Industries plant CITU

മാനേജരുടെ തല തല്ലിപ്പൊട്ടിച്ചു..
മുതലാളിയുടെ ശരീരത്തില്‍
മനുഷ്യ വിസര്‍ജ്ജ്യം പൂശി..
എന്നിട്ടിപ്പോള്‍ നാണംകെട്ടവര്‍
#SynthiteIndustriesplant #Kolencherry #citu #SynthiteIndustriesEmployeesUnion #prajeev #keralagovernment

Пікірлер: 906

  • @ambikadas65
    @ambikadas658 ай бұрын

    ഇവനെ പോലെയുള്ള പകൽ മാന്യന്മാരെ തൊലിയുരിച്ചു കാണിക്കാൻ താങ്കൾ കാണിക്കുന്ന തന്റെടത്തിനു ഒരായിരം നമസ്കാരം 🙏

  • @thomasaniyankunju9509
    @thomasaniyankunju95098 ай бұрын

    ഇതൊക്കെ കണ്ടു പിടിച്ച് അറിയിക്കാൻ മറുനാടൻ വേണം. മറുനാടൻ വിജയിക്കട്ടെ.....

  • @Dinamoni-vl3ku

    @Dinamoni-vl3ku

    8 ай бұрын

    4:26

  • @sreejiththankappennair2107

    @sreejiththankappennair2107

    8 ай бұрын

    He is the best

  • @MB-ws2ud

    @MB-ws2ud

    8 ай бұрын

    Exactly true

  • @Sigma_grindset77

    @Sigma_grindset77

    8 ай бұрын

    Pinariyism thulayyattteee

  • @DonThomas-qi3hi

    @DonThomas-qi3hi

    8 ай бұрын

    Koran oru Manthri undallo

  • @anilkumarpa
    @anilkumarpa8 ай бұрын

    ഇതാണ് രാജീവിന്റെ നിക്ഷേപ സൗഹൃദം ............

  • @govindnram8556

    @govindnram8556

    8 ай бұрын

    അമേദ്ധ്യാഭിഷേക വീരൻ രാജീവ്😮

  • @EMANSGROUP971
    @EMANSGROUP9718 ай бұрын

    ഇവർ ഒരു പ്രാവശ്യം കൂടി തുടർന്നും ഭരിക്കണം എങ്കിലെ ഈ പാർട്ടി ഇന്ത്യയിൽ ഓർമ്മയാകുകയുള്ളൂ..

  • @anoopmathew897

    @anoopmathew897

    8 ай бұрын

    😂😂😂😂😂

  • @kssaji2709

    @kssaji2709

    8 ай бұрын

    Yes 😂

  • @Green-6937

    @Green-6937

    8 ай бұрын

    അതിന്റെയൊന്നും ആവശ്യമില്ല സുഹൃത്തെ ഇത്തവണത്തെ ഭരണം മാത്രം മതി, ഈ തീവ്ര അഴിമതി പാർട്ടി ഓർമയാവാൻ, കൊങ്ങികൾ വല്ലാതെ കൈയിട്ടു വാരാതെ ഭരിച്ചാൽ മാത്രം മതി..

  • @rangithamkp7793

    @rangithamkp7793

    8 ай бұрын

    Ayyo , Veanda janangalude avastha kando . INIYORU PAREEKSHANAM ARUTHU 🙏🏾😔

  • @tonyabrahamijk839

    @tonyabrahamijk839

    8 ай бұрын

    Exactly 👍😀

  • @Ushadevi-rf2sv
    @Ushadevi-rf2sv8 ай бұрын

    ഇനീം ജയിപ്പിച്ചു വിട്ട് സഹായിക്കും നമ്മൾ മന്ദബുദ്ധികളായ വോട്ടർമാർ

  • @abhijithkss7029
    @abhijithkss70298 ай бұрын

    ഇവനെ ജയിപ്പിച്ച കളമശേരിയിലേ ജനങ്ങൾക്ക് നടുവിരൽ നമസ്കാരം

  • @SunilKumar-cc7em

    @SunilKumar-cc7em

    8 ай бұрын

  • @bindhumenon6146

    @bindhumenon6146

    8 ай бұрын

    Ss👍

  • @gopalakrishnank3558

    @gopalakrishnank3558

    8 ай бұрын

    Croect. Comant

  • @humanintelligence3857

    @humanintelligence3857

    8 ай бұрын

    Kalamasserry concerned Ibrahim kunju is real fraud. He LOOTED public money. Look at palarivatoom bridge

  • @suryank2802

    @suryank2802

    8 ай бұрын

    Ibrahim kunju kaikooli vaangum annu matram varaa oru salyavum ellaa.eee myranmar kaikooliyum vaangum annittu avantaa amadaa oru socialisavum paranju varum

  • @sav157
    @sav1578 ай бұрын

    വികസന മുരടിപ്പിൽ കേരളം മുന്നിൽ

  • @josephvelliam658
    @josephvelliam6588 ай бұрын

    ഗയ്ൽ പൈപ്പ് ൽ നമ്മൾ കണ്ടതാണ് ഭൂമിക്കടിയിലെ ബോംബെന്ന് പറഞ്ഞ് സമരം ചെയ്ത രാജീവ് ഭരണം കിട്ടിയപ്പോൾ ഗയ്ൽ പൈപ്പ് നടപ്പിലാക്കി ഭൂമിയുടെ നഷ്ടപരിഹാരം ഇന്നും കൊടുത്തിട്ടില്ല.

  • @Homei_skills1033

    @Homei_skills1033

    8 ай бұрын

    രാജീവിന്റെ പാർട്ടി നേതാക്കൾ എതിർക്കാത്ത ഏത് പദ്ധതിയുണ്ട് കേരളത്തിൽ. ആ നേതാക്കളുടെ സ്വന്തം കെ റെയിൽ വല്യ കോമഡിയുമായി ഇപ്പോൾ

  • @truthprevails6463
    @truthprevails64638 ай бұрын

    ഷാജൻ ആയിരം അഭിനന്ദനങ്ങൾ, ഈ വീഡിയോ ചെയ്തതിനു. സ്പൈസസ് പ്രോസസ്സിംഗ് വ്യവസായത്തെപ്പറ്റി ഗവേഷണം നടത്തിയ വ്യക്തി എന്ന നിലയിൽ വസ്തുതകൾ ശരിയാണ് എന്ന് സമ്മതിക്കുന്നു.

  • @jayarajanpa7195
    @jayarajanpa71958 ай бұрын

    ഞാൻ ഇടത് പക്ഷത്തിൻ്റെ കൂടെയാണ്! കാരണം മൂന്നാമതും അവർ തന്നെ വന്നാൽ ഇ നശിച്ച കമ്യൂണിസം കേരളത്തിൽ എന്നെന്നെക്കുമായി ഇല്ലാതാകും!

  • @victorwells717

    @victorwells717

    8 ай бұрын

    Bengal😂😂😂😂

  • @chiravanakku8411

    @chiravanakku8411

    8 ай бұрын

    Sure. One more term is enough, We will grow better than Bengalis.

  • @mathewspm-tv6nn

    @mathewspm-tv6nn

    8 ай бұрын

    എപ്പോഴേ തീർന്നു, ഇനി എന്തിനു പരീക്ഷിക്കണം. വരട്ടെ കിഴക്കമ്പലം മോഡൽ

  • @michaelelanjiperavoor5814

    @michaelelanjiperavoor5814

    8 ай бұрын

    Correct observations

  • @ramadasankg4671

    @ramadasankg4671

    8 ай бұрын

    Don't expect too much.

  • @sudheersreedhar-dp7zf
    @sudheersreedhar-dp7zf8 ай бұрын

    നാണമില്ലാത്ത വർഗ്ഗം

  • @AnilKumar-fp7oe
    @AnilKumar-fp7oe8 ай бұрын

    ചിരട്ടയിലെ വെള്ളം എറുംബിന് സമുദ്രം |😂😂😂 പണ്ടുള്ളവർ പറഞ്ഞത് എത്ര ശരിയായ കാര്യം

  • @xavierjoseph809

    @xavierjoseph809

    8 ай бұрын

    പക്ഷേ ചിരട്ടയിലും ബക്കറ്റിലും കോരിയെടുക്കുന്ന സമുദ്രജലത്തിൽ തിരകൾ ഉണ്ടാകില്ല എന്ന വിപ്ലവതത്വവും പ്രത്യേകം സ്മരണീയം...

  • @sasipallakat8548
    @sasipallakat85488 ай бұрын

    ഉളുപ്പില്ലാത്തവരുടെ പ്രസ്ഥാനം

  • @ranisibi6574
    @ranisibi65748 ай бұрын

    ഇത്രയും ആയിട്ടും ഇവിടുത്തെ ജനങ്ങൾക്ക് മാത്രം മനസ്സിലാകുന്നില്ല

  • @rajeevanpillai7579

    @rajeevanpillai7579

    8 ай бұрын

    നക്കാപിച്ച കിട്ടുന്നവന്മാർ ഒരിക്കലും മാറില്ല 😀

  • @michaelelanjiperavoor5814

    @michaelelanjiperavoor5814

    8 ай бұрын

    Expecting food kit as in the election times

  • @shajipkd22
    @shajipkd228 ай бұрын

    മുടിപ്പിക്കാൻ മാത്രമായി ഒരു പാർട്ടിയും കുറെ യൂണിയൻകാരും

  • @surendrannair8402
    @surendrannair84028 ай бұрын

    വളരെ ശരിയായ നിരീക്ഷണം. C V Jacob എന്ന വലിയ മനുഷ്യൻറെ പാദങ്ങളിൽ പ്രണാമം. അദ്ദേഹം പിത്റുലോകത്തിരുന്ന് ഇതൊക്കെ കേൾക്കുന്നുണ്ടാകും.

  • @Shanava786
    @Shanava7868 ай бұрын

    നെറികെട് കാണിക്കുന്നത് മന്ത്രിയായാലും പ്രജയയാലും നിർഭയം ജനത്ത്തിനോട് പറയുന്ന ഒരേയൊരു ജേർണലിസ്റ്റ് ഷാജൻ മാത്രം. Perhaps in the world, he may the one and only. Big salute. നിർഭയം മുന്നോട്ട്..

  • @ramnathar

    @ramnathar

    8 ай бұрын

    👌👌

  • @sajithmohan4648
    @sajithmohan46488 ай бұрын

    LDF വരും എല്ലാം ശെരിയ ത്താക്കും... ഹലാൽ സലാം...

  • @sebastiangeorge6108

    @sebastiangeorge6108

    8 ай бұрын

    ഹലാൽ സലാം ഇഷ്ടപ്പെട്ടു 😂

  • @wilsonpj2614

    @wilsonpj2614

    8 ай бұрын

    ​@@sebastiangeorge6108ലാൽ ഇസ്ലാം സഖാക്കളേ

  • @sajithmohan4648

    @sajithmohan4648

    8 ай бұрын

    @@sebastiangeorge6108 😂

  • @babup.r5224

    @babup.r5224

    8 ай бұрын

    😄😄😄 സ്ഥലകാല ബോധം ഇല്ലാത്ത ജനത 😎😎

  • @sajithmohan4648

    @sajithmohan4648

    8 ай бұрын

    @@babup.r5224 ഉറപ്പാണ് വെള്ളപ്പൊക്കം

  • @beenabright4653
    @beenabright46538 ай бұрын

    മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും 😅

  • @shainymanu

    @shainymanu

    8 ай бұрын

    Correct

  • @user-yo1dn8pk3x

    @user-yo1dn8pk3x

    8 ай бұрын

    Very correct.

  • @mohandasnv6395
    @mohandasnv63958 ай бұрын

    നാടു നശിപ്പിക്കുന്ന രാഷ്ട്രീയമാണ് കമ്യൂണിസം. ഇത് ഭാഗ്യവശാൽ ഇന്ത്യയിൽ നിന്ന് നാടുനീങ്ങുകയാണ്.

  • @unnikrishnannair5098

    @unnikrishnannair5098

    8 ай бұрын

    എന്റെ ചെറുപ്പത്തിൽ ട്രാക്ടർ വന്നപ്പോൾ അത് കഴിച്ചവർ ആണ് ഈ ചെറ്റകൾ

  • @madhusudananmanghat8451
    @madhusudananmanghat84518 ай бұрын

    നിഭാഗ്യവശാൽ ഈ പാഴിനെ കേൾക്കുന്ന ആളുകൾ മറുനാടനെ കേൾക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ്. പിന്നെഎങ്ങനെ നിജസ്ഥിതി ലോകം അറിയും... OMG😃😃😃

  • @user-zs3xk2rn6i

    @user-zs3xk2rn6i

    8 ай бұрын

    Kitex,syntise,etc etc

  • @anoopmathew897

    @anoopmathew897

    8 ай бұрын

    സത്യം

  • @babup.r5224

    @babup.r5224

    8 ай бұрын

    😄😄😄 സ്ഥലകാലം മറന്നൊരു ജനത 🤔🤔 എങ്ങനെ ഇങ്ങനെ ആയി 🤔🤔

  • @sasidharanpillai2382

    @sasidharanpillai2382

    8 ай бұрын

    Ivide Ivanmar Poottikatha Sthapanam Etha Ullathu ? Kattanchayaudeyum Parippu Vadayudeyum Kaalam Kazhinjathu Ee Chettakal Arinjilla. Pazhayathupole Janangale Oompikan Pattilla

  • @unnikrishnannair5098

    @unnikrishnannair5098

    8 ай бұрын

    ​@@babup.r5224ക്ഷണ്ടൻ മാരുടെ സമൂഹം കേരളം

  • @roypynadath5820
    @roypynadath58208 ай бұрын

    Mathura Coates , Premier Cables, Thoshiba Anand , Premier Tyres ഇവയെല്ലാം ഒരു കാലത്ത് കേരളത്തിന് അഭിമാനമായിരുന്നു . എല്ലാം പൂട്ടിച്ചു .

  • @surendrannair2836

    @surendrannair2836

    8 ай бұрын

    കേരളത്തിൽ തൊഴിലാളികൾ പണിയെടുത്ത് ഒരു മുതലാളിയും വളരേണ്ട ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങൾ മതി ഓരോ പൊതുമേഖലയ്ക്കും ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഒരു വർഷം പത്തു കോടി രൂപ കൊടുത്താൽ പിടിച്ചുനിൽക്കാൻ പറ്റൂ

  • @user-yo1dn8pk3x

    @user-yo1dn8pk3x

    8 ай бұрын

    ഇവനൊക്കെ കേരളത്തിൽ പൂട്ടിക്കാൻ ഒന്നുമില്ല. ആദ്യം നീയൊക്കെ പുതിയ വ്യവസായം ഉണ്ടാക്കു. എന്നിട്ട് pootru.,

  • @menonsethumadhavan2630

    @menonsethumadhavan2630

    8 ай бұрын

    മാവൂർ റയോൺസ്

  • @gloryvijayan6247

    @gloryvijayan6247

    7 ай бұрын

    പുനലൂർ പേപ്പർ മിൽ, പുനലൂർ പ്ലൈവുഡ് ഫാക്ടറി ഇതിലൊക്കെ പണിചെയ്തു സുഭിക്ഷമായി കഴിഞ്ഞുവന്ന കുടുംബങ്ങളുടെ ഒടുവിലത്തെ അവസ്ഥ കൂടി സാജൻ സർ ഈ ലോകത്തോട് വിളിച്ചു പറയണം

  • @gowarigowari4771
    @gowarigowari47718 ай бұрын

    അന്നുമിന്നും തിരുവിതാംകൂർ രാജകുടുംബം കൊണ്ടുവന്ന വ്യവസായങ്ങൾ മാത്രമേ കേരളത്തിലുള്ളു. സ്കൂളുകൾ കോളേജുകൾ ആസ്പത്രികൾ അങ്ങനെയങ്ങനെ 🙏❤️🙏

  • @thomaspj1247

    @thomaspj1247

    8 ай бұрын

    അതിന് തലയ്ക്ക് വെളിവില്ലാത്ത അയിത്ത സംസ്കാരത്തിന്റെ അടിമകൾ ആയിരുന്ന മേല്പറഞ്ഞ രാജവംശത്തിന് എവിടുന്നാണ് ഇതിനൊക്കെയുള്ള ബോധം ഉണ്ടായതെന്ന് കൂടി പറയണം.

  • @sumadevits4972

    @sumadevits4972

    8 ай бұрын

    ​@@thomaspj1247ഇയാള് ഒരു കുപ്പിയിൽ ബോധം കൊണ്ടുക്കൊടുതത് കൊണ്ട് രാജാവ് സൽപ്രവൃതികൾ ചെയ്തു😁

  • @sathyavrathannair8898

    @sathyavrathannair8898

    8 ай бұрын

    ​@@thomaspj1247ഏയ്‌, എല്ലാ വികസനവും കൊണ്ടുവന്നത് പിണറായി മാത്രമാണ്. അതിനുമുൻപ് ഇവിടം കൊടുംകാടായിരുന്നു. എല്ലാവരും നിരക്ഷരരായിരുന്നു. പോരേ?

  • @user-zs9ed2rp6g

    @user-zs9ed2rp6g

    8 ай бұрын

    100%സത്യം 👍👍👍👍

  • @unnikrishnannair5098

    @unnikrishnannair5098

    8 ай бұрын

    ​@@thomaspj1247അയിത്തം ഇല്ലാത്ത രാജ വംശം ലോകത്ത് എവിടെ ഉണ്ടായിരുന്നു. എല്ലാഓണത്തിനും കാണികൾ എന്ന ഗോത്രം കാഴ്ച്ച വസ്തു കളുമായി കൊട്ടാരത്തിൽ എത്തും. രാജാവ് ഒരു അയിത്തവും കൂടാതെ അവരെ സ്വീകരിച്ചു സമ്മാനം നൽകി യാത്ര അയക്കും. ഇപ്പോഴും അത് തുടരുന്നു.40 അകമ്പടി വാഹനവു മായി പോകുന്നപിണം നാറി യെക്കാൾ ഭേദം

  • @sudheesh3977
    @sudheesh39778 ай бұрын

    യാതൊരു കഴിവും വെളിവും ഇല്ലാത്ത മന്ത്രി.

  • @user-yo1dn8pk3x

    @user-yo1dn8pk3x

    8 ай бұрын

    Yes you said it.

  • @SureshKumar-yn7pc
    @SureshKumar-yn7pc8 ай бұрын

    ജനം ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിയാൽ ഈ പാർട്ടികൾ അറബിക്കടലിൽ മുങ്ങും നേതാക്കൾ മണ്ണിലും

  • @user-rx2ri3md2t
    @user-rx2ri3md2t8 ай бұрын

    കുതിരാൻ തുരങ്കം കണ്ടപ്പോൾ ലോകത്തിലെ അൽഭുതം ആയി കണ്ട അറിവ് കെട്ട മുണ്ടകൾ ഭരിക്കുന്ന നാട്😮😮😮

  • @suryank2802

    @suryank2802

    8 ай бұрын

    Americakkar varaa albudha pettu pooyi

  • @satheeshchenthoni9928
    @satheeshchenthoni99288 ай бұрын

    എന്തുവാടെ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ് അല്ലേ രാജീവണ്ണ. സിപിഎമ്മിന്റെ അടിവേര് അറുക്കണം😂 ഇന്ത്യയിൽ എവിടെയും ഇല്ല ഈ പാർട്ടി ഇവിടെ കേരളത്തിൽ മാത്രമേയുള്ളൂ

  • @VinodKumar-pz2gb

    @VinodKumar-pz2gb

    8 ай бұрын

    അതിന്റെ ദുരന്തംആണ് നമ്മൾ അനുഭവിക്കുന്നത്.

  • @ponnammaravi5366

    @ponnammaravi5366

    8 ай бұрын

    ഈ നശിച്ച കമ്മ്യൂണിസം ഇല്ലാതയാലേ നമ്മുടെ കേരളം rakshapedum

  • @ponnuponnu7688

    @ponnuponnu7688

    8 ай бұрын

    കേരളത്തിൽ ഒരു മുറുക്കാൻ കട പോലും തുടങ്ങാൻ വ ഞമ്മന്റെ പാർട്ടി സമ്മിക്കല ശ്രമിച്ചാൽ ഞമ്മന്റെ കോണകം ചെങ്കോ ഞാൻ അവിടെ കൊണ്ടു കുത്തി വയക്കും അടിമകൾ ആവണം എല്ലാരു o ഭായ്യാനിച്ച് നിക്കണം രായാവിനെ

  • @ajayakumar746
    @ajayakumar7468 ай бұрын

    സാർവ്വലൗകീക വിദ്യാഭ്യാസം എന്നത് ആഗോള മുതലാളിത്തത്തിന്റെ ആവശ്യം ആണെന്ന് പറഞ്ഞ മഹാൻ!!!

  • @babubr1950

    @babubr1950

    8 ай бұрын

    ഈ പരനാറി അതും പറഞ്ഞത് തന്നെ ആണ്!

  • @balachandranp2820
    @balachandranp28208 ай бұрын

    തള്ളാണ് ഞങ്ങളുടെ നിലനിൽപ്പ്😊

  • @balachandranpillai4919

    @balachandranpillai4919

    8 ай бұрын

    ❤❤❤

  • @raveendranathp6836
    @raveendranathp68368 ай бұрын

    അതുകൊണ്ട് എന്തൊരു വ്യവസായ മാണ് ഖേരളത്തിൽ. എന്തിനാ ഇങ്ങനെ ഒരു manthru

  • @sunilthomas8785
    @sunilthomas87858 ай бұрын

    അറിയാതെ കിടന്ന ഒരു സത്യം.ഷാജന് അഭിനന്ദനങ്ങൾ 🌹

  • @damodaranmk1287
    @damodaranmk12878 ай бұрын

    നാണമില്ലാത്ത ഇവരെയൊക്കെ സഹിക്കാൻ ആണ് യോഗം 😢

  • @babukp330
    @babukp3308 ай бұрын

    സാബു ജേക്കബ് തെലുങ്കാനയില്‍ തുടങ്ങിയ സംരഭം ഇവിടെ ആയിരുന്നു എങ്കില്‍ 3000 പേരെങ്കിലും ജോലിയില്‍ കയറിയേനേ .എങ്കില്‍ ഒരു പഞ്ചായത്ത് കൂടി അവർ ഭരിക്കുന്ന സ്ഥിതി ഉണ്ടാവും..അപ്പോള്‍ എങ്ങിനെ അവരെ ഓടിക്കാതേ ഇരിക്കും

  • @roshinisatheesan562
    @roshinisatheesan5628 ай бұрын

    നമസ്കാരം Sir🙏 ഇതൊന്നും അണികൾഅറിയില്ല അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും വിജ്ഞാനവും ആ പാർട്ടിയിൽ ഇന്നില്ല sir❤😂

  • @beenabright4653
    @beenabright46538 ай бұрын

    സഹകരണ ബാങ്ക് കൊള്ളയിൽ കേരളം ലോകത്തിനും മാതൃക 😅

  • @dineshanpp2150
    @dineshanpp21508 ай бұрын

    സർവ്വതും പൂട്ടിച്ചു തള്ളുകൊണ്ട് മാത്രം തള്ളിനീക്കുന്ന ഉളുപ്പില്ലാത്ത വർഗ്ഗം

  • @vikramannairvikramannair5128
    @vikramannairvikramannair51288 ай бұрын

    സാജൻ സാറെ ഷർട്ട് കളർ മാറ്റിയോ സൂപ്പർ😀

  • @jayaprakashc.a2941
    @jayaprakashc.a29418 ай бұрын

    ഈ അടുത്ത കാലത്ത് ഒരു ഗവേഷണകാര്യ ചർച്ചയ്ക്കായി ഞങ്ങൾ അവിടെ പോയിരുന്നു. ആ സ്ഥാപനം കണ്ടപ്പോൾ എനിയ്ക് ഏറെ അഭിമാനം തോന്നി. ഒരു ഫോറിൻ യൂനിവേഴ്സിറ്റി ലാബിൽ പോയ പ്രതീതി. നമ്മുടെ നാട്ടിലും ഇത്തരം സ്ഥാപനങ്ങൾ ഉള്ളതിൽ ഞങ്ങൾ അതിയായി സന്തോഷിച്ചു.

  • @sudhakaranp7121
    @sudhakaranp71218 ай бұрын

    ഇതു പോലുള്ള വിവരങ്ങൾക്ക് മറുനാടനു ഒരു ബിഗ് സല്യൂട്ട്

  • @jony38701
    @jony387018 ай бұрын

    😂ഇവന്മാർക്ക് മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റൂ. അതാണ് അവരുടെ യോഗ്യത...

  • @ROLLENDMORERA
    @ROLLENDMORERA8 ай бұрын

    ഇവനെക്ക ഇവിടെന്ന് ഓടിച്ചാലെ കേരളo രക്ഷപെടു😢

  • @b.sudarsanan5361
    @b.sudarsanan53618 ай бұрын

    പിന്നാമ്പുറത്ത് ഇങ്ങനെയും ഒരു കാര്യം ഉണ്ടായിരുന്നത് അറിഞ്ഞില്ല. മറുനാടന് നന്ദി. ആട്ടിൻ തോലുമിട്ട് ഇവന്മാർ നാടു വാഴുകയാണ്. മത്തു പിടിക്കുമ്പോൾ ഇടക്കു ഇങ്ങനേ പറഞ്ഞു പോകും. കുത്തൽ വരും എന്നു മലയാളം.

  • @josephxavier2988
    @josephxavier29888 ай бұрын

    കൈതൊല പായയിൽ പൊതിഞ്ഞ് കൊണ്ട് പോയപ്പോൾ. മന്ത്രി രാജീവും ഉണ്ടായിരുന്നു എന്നു ശക്തി പറയുന്നു😅

  • @SureshKumar-ll4jk
    @SureshKumar-ll4jk8 ай бұрын

    You have shown tremendous courage to expose them.

  • @manavalan2763
    @manavalan27638 ай бұрын

    അവിടെ പോയി സമരം ചെയ്തിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് തള്ളിയ ലവന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്ത മറുനാടിന് അഭിനന്ദനങ്ങൾ. മറുനാടൻ masss

  • @sreekumargnair8733
    @sreekumargnair87338 ай бұрын

    I had the opportunity to visit Synthite company - Symega for an interview in a finance position long back. I still remember how well they treated me & made such a good impression about them. I didn't get the job and felt sad that I could not be a part of the enterprise.I wish Synthite group and Mr.Viju Jacob all the best for their future endeavours.

  • @mariyamamathayi9120
    @mariyamamathayi91208 ай бұрын

    എന്റെ. ദൈയ്വമേ. കേരളത്തിൽ ജനങ്ങളുടെ. ഈ. ദുരന്തം എന്ന്. മാറും.

  • @treesapb5330
    @treesapb53308 ай бұрын

    കമ്മ്യൂണിസ० എന്നാൽ നെറികെട്ട വർഗ്ഗങ്ങളാണ്. ഉളുപ്പില്ലാത്തവന്മാർ നാണമില്ലേ 😢😢😢

  • @dinilelavally3279
    @dinilelavally32798 ай бұрын

    ഈ നാശങ്ങൾ കേരളത്തിന്റെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ...

  • @josephvmathew4250
    @josephvmathew42508 ай бұрын

    വെളിവുള്ള ആരെങ്കിലും ഇവിടെ സംരംഭം തുടങ്ങുമോ, പണം കടലിൽ എറിയുന്നത് പോലെ അല്ലങ്കിൽ ട്രെയിനിനു മുന്നിൽ ചാടുന്നതുപോലെയിരിക്കും 😮😔

  • @sukumarapillai2490
    @sukumarapillai24908 ай бұрын

    🤔...... അച്ഛനെ അറിയുന്നവർക്കേ നാണം ഉണ്ടാകൂ എന്ന് പറയുന്നത് ശരിയാണോ ?

  • @rajum6706

    @rajum6706

    8 ай бұрын

    True cpm not indian

  • @ramachandrankambil3841
    @ramachandrankambil38418 ай бұрын

    കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസ് പൂട്ടി ച്ചതും സഖാക്കൾ തന്നെ യാണ് ഗ്രോവാസു വിൻറെ നേതൃത്വത്തിൽ അവിടെ അനാവശ്യ സമരം നടത്തി ആകംബനി പൂട്ടി ച്ചത് കൊണ്ട് എത്ര യോ തൊഴിലാളി കളുടെ ജോലി നഷ്ടപ്പെട്ടു എന്നിട്ട് ബിർലകംബനി ക്ക് ഒന്നും സംഭവിച്ചില്ല ഇവിടെ യുളള സഖാക്കൻമാരുടെ മക്കൾ വിദേശത്ത് പോയി ജോലിചെയ്യിത് ജീവിക്കുന്ന അടിമകൾ സമരം ചെയ്യിതു തല്ല് കൊളളുന്നു

  • @VinodKumar-pz2gb

    @VinodKumar-pz2gb

    8 ай бұрын

    എന്നിട്ടും ഇവന്മാക്ക് നേരുംവെളിക്കുന്നില്ലല്ലോ.

  • @asokankv6904

    @asokankv6904

    8 ай бұрын

    കരീമും

  • @binduc9834

    @binduc9834

    8 ай бұрын

    ഭർത്താവിന് മാവൂർ ഗ്വാളിയർ റയോൺസിലെ ജോലി നഷ്ടമായതിനെ തുടർന്ന് തിരുവല്ലയിൽ BEd പഠിക്കാൻ ചേർന്ന ഒരു ചേച്ചി അന്ന് 1987 ൽ എന്റെ room ൽ ഉണ്ടായിരുന്നു.

  • @karthikeyanpn6454
    @karthikeyanpn64548 ай бұрын

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @naseembanu8652
    @naseembanu86528 ай бұрын

    Absolutely right Mr shajan sir congratulations very

  • @sanalkumarpn3723
    @sanalkumarpn37238 ай бұрын

    രാജീവിന്റെ തള്ളു കേട്ടപ്പോൾ പഴയ ഒരു പഴം ചൊല്ല് ഓർമ്മ വന്നു😀. നാണമില്ലാത്തവന്റെ ആസനത്തിൽ ആലു കിളിച്ചാൽ അതും ഒരു തണൽ.😀😀😀😀😀

  • @nishilkv7247
    @nishilkv72478 ай бұрын

    കേരളത്തിൽ എറ്റവു കുടുതൽ സ്ഥപനം പുടിച്ച നേതാവ് ആരാണ്

  • @xaviermm838
    @xaviermm8388 ай бұрын

    Thank you for bringing this out in the oppen!!!!😢😢😢

  • @rajeevmukundan9230
    @rajeevmukundan92308 ай бұрын

    Good work sabu jacob well said shajan

  • @kunhikrishnanmk2031
    @kunhikrishnanmk20318 ай бұрын

    കേരളത്തിലെ പൊട്ടന്മാർക്ക് കൈയ്യടിക്കാനെ അറിയൂ.. വ്യവസായങ്ങൾ പൂട്ടിയതും ഉള്ളത് പൂട്ടുന്നതും കേരളത്തിൽ മാത്രമാണന്ന കാര്യം അറിയാത്തവരാരും ഇല്ല.

  • @bhanumathigopalakrishnan7285
    @bhanumathigopalakrishnan72858 ай бұрын

    Mrഷാജൻ പറയുന്നത് വളരെ ശരിയാണ്, ഞാൻ അവിടെ അടുത്ത് താമസിക്കുന്ന ആളളാണ്, അന്ന് അവിടെ ജോലിചെയ്ത് ജീവിച്ചിരുന്ന പലരും പറഞ്ഞു അടച്ചു പൂട്ടിയാൽ എന്ത് ചെയ്യും എന്ന് അറിയില്ല, അതിന്റെ പേരിലും കപ്പം കുറെ പറ്റിയിട്ടുണ്ടാകും, എവിടെയും നാശത്തിന്റെ വിത്ത് വിതയ്ക്കുന്ന ഒരു പാർട്ടി

  • @dealsisle
    @dealsisle8 ай бұрын

    The tragedy of Kerala approach to private manufacturing (or even private sector in general) is rooted in the fact none of Kerala’s political leaders understand or appreciate the enormous sacrifices an entrepreneur has to make to manage and succeed in business. This situation will not improve any time soon.

  • @jayendrakumar09
    @jayendrakumar098 ай бұрын

    രാജീവിനെ പൊളിച്ചടിക്കിയ ഷാജന് അഭിനന്ദനങ്ങൾ

  • @mohandaskallammakkel7501
    @mohandaskallammakkel75018 ай бұрын

    ഇവന്മാർ എവിടെയുണ്ടോ അവിടെ സമാധാനവും സമ്പത്തുമുണ്ടാകില്ല.

  • @kanathilkrishnan7428
    @kanathilkrishnan74288 ай бұрын

    ഇവൻ്റെ മുഖത്തേക്ക് വിസർജ്യം വലിച്ചെറിയാൻ ഒരാണങ്ങളും കേരളത്തിലില്ലാതായിപ്പോയി കഷ്ടം!😊😊

  • @GirishKumar-et9wv
    @GirishKumar-et9wv8 ай бұрын

    എന്റെ സാജൻ സാറെ നമിച്ചു.... 🙏

  • @wilsonpj2614
    @wilsonpj26148 ай бұрын

    തള്ള് വകുപ്പ് മന്ത്രി P. രാജീവിന് അഭിവാദ്യങ്ങൾ

  • @shelbinjose9273
    @shelbinjose92738 ай бұрын

    അവർക്ക് ഉളുപ്പ് ഇല്ലല്ലോ പിന്നെ എന്ത് ചെയ്യാൻ

  • @vinodkumarb3245
    @vinodkumarb32458 ай бұрын

    അവർ സ്വന്തം പോക്കറ്റിൽ നിക്ഷേപം നടത്തും, സൗഹൃദ നിക്ഷേപം.

  • @BabuMadhavan.
    @BabuMadhavan.8 ай бұрын

    Shajan Sir ❤

  • @royeapeneapen1819
    @royeapeneapen18198 ай бұрын

    നാണവും മാനവും ഇല്ലാത്ത...... 🤔🤔🤔🤔

  • @rayarothhari
    @rayarothhari8 ай бұрын

    സഖാവേ ആദ്യം സർക്കാരിന്റെ ജോലിക്കാർക്ക് സമയസമയത് ശമ്പളം കൊടുത്തു അവരെ രക്ഷിക്കൂ അല്ലാതെ വിടുവായത്തം വിളിച്ചുപറയാതെ ..എല്ലാവരും നിങ്ങളുടെ അണികളെ പോലെ കഴുതകൾ അല്ല..

  • @roshantv2968

    @roshantv2968

    8 ай бұрын

    കൊറോണ സമയത് 50 percent salary വർധന കൊടുത്തു കേരളം മുടിപ്പിച്ചു

  • @sheelajoy5727

    @sheelajoy5727

    8 ай бұрын

    👍

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52538 ай бұрын

    Industrial development in Kerala is impossible under Pinarayi & Co. We have gone backwards at least 20 yrs. Sad for the State which is rich in almost all resources. We will remain consumers forever.

  • @johnsonpeter1353
    @johnsonpeter13538 ай бұрын

    ഇനി അധികകാലം നിലനിൽപ്പില്ല എന്നു പിണറായി

  • @anilmenon2007
    @anilmenon20078 ай бұрын

    2 വർഷം മുൻപ് ലംബോർഗിനി കേരളത്തിൽ ഫാക്ടറി തുടങ്ങാൻ പോകുന്നു എന്ന് ഇവൻ അവകാശവാദം ഉന്നയിച്ചിരുന്നു. അവസാനം ലംബോർഗിനി പോയിട്ട് ഒരു ലെങ്കോട്ടി കമ്പനി പോലും വന്നില്ല.

  • @SathishKumar-cg2mb
    @SathishKumar-cg2mb8 ай бұрын

    Thank you for sharing the truth..

  • @ajayanarimmal2813
    @ajayanarimmal28138 ай бұрын

    തൃശൂർ ജില്ലയിൽ അപ്പോളോ ടയർസ് എന്ന കമ്പനി 1975 ൽ വന്നതിനു ശേഷം നമ്മൾ ആരും കണ്ടും കെട്ടും കാണില്ല... എന്ത്കൊണ്ട്???

  • @sudheshbabu6726
    @sudheshbabu67268 ай бұрын

    ഇതൊക്കെ തുറന്നു പറഞ്ഞാൽ പിന്ന ഷാജനെ അവർ വെറുതെ വിടുമോ be careful

  • @varghesemathew2847
    @varghesemathew28478 ай бұрын

    വെറും നീണ്ട നാക് !!! അല്ലാതെ ഒന്നും ഇല്ല.

  • @dineshkt6065
    @dineshkt60658 ай бұрын

    രാജീവിനെ പോലുള്ള നേതാക്കൾ അന്നം തിന്നാനുള്ള കഴിവ് ഇന്നേ വരെ ഉണ്ടായിട്ടില്ല

  • @Pavurapramukhan
    @Pavurapramukhan8 ай бұрын

    ലവന്റെ തള്ള് BGM ഇട്ട് വേണം ending!!!!!!!!

  • @sankark5421
    @sankark54218 ай бұрын

    Kitex പോലുള്ള സംരംഭങ്ങള്‍ കേരളത്തിന് പുറത്തേക്ക് പോയാല്‍ ഞങ്ങൾ നേതാക്കള്‍ക്ക് പുല്ലാണ്. നാട് കൊള്ള അടിച്ച മുതൽ ഉണ്ട് ഞങ്ങള്‍ക്കും കുടുംബത്തിനും.

  • @jayakumarchandrasekharan5234

    @jayakumarchandrasekharan5234

    8 ай бұрын

    Get lost kitex Get lost synthite Hurray hurray co op society

  • @mariamsunny4371
    @mariamsunny43718 ай бұрын

    ഈ പാഴുകളെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി .

  • @balakrishnankv6856

    @balakrishnankv6856

    8 ай бұрын

    അതേ സർ അതാണ് കാര്യം

  • @sureshkumarad1887
    @sureshkumarad18878 ай бұрын

    LDF വരും വ്യവസായങ്ങൾ പൂട്ടി ക്കും ഇതാണ് മുദ്രാവാക്യം 😂😂😂😂

  • @rejimonck363
    @rejimonck3638 ай бұрын

    ഇയാളെ ഒക്കെ വോട്ടു കുത്തി ജയിപ്പിച്ചവരെ പറഞ്ഞാൽ മതി.

  • @rajamohanan-gl5sq
    @rajamohanan-gl5sq8 ай бұрын

    തുരങ്കം വയ്ക്കുന്നവർതന്നെ ഇപ്പോൾ സ്ഥാപനങ്ങളുടെ രക്ഷാകർത്താക്കളാകുന്ന അവസ്ഥ

  • @rajuthomas7471
    @rajuthomas74718 ай бұрын

    രണ്ടു വർഷത്തിലൊരിക്കൽപോലും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പോയി. 😔 ഞങ്ങളുടെ തമിഴ്നാട് എത്രയോ നല്ലത്.

  • @rejigopinathrejigopinath6968
    @rejigopinathrejigopinath69688 ай бұрын

    കടയിരുപ്പ് എന്ന കൊച്ചു ഗ്രാമത്തിൽ തുടങ്ങി ലോകത്തോളം വളർന്ന സ്ഥാപനമാണ് സിന്തയിറ്റ്.. അവർ കൂടുതൽ വളർന്നാൽ കിറ്റ് വാങ്ങുന്ന വരുടെ എണ്ണം കുറയും..കിറ്റ് വാങ്ങി തിന്നുന്നവരാണല്ലോ നമ്മുടെ ശക്തി...😢

  • @animohandas4678
    @animohandas46788 ай бұрын

    കേരളത്തിന്റെ ഒരു അവസ്ഥ. കഷ്ടം

  • @alexanderv.j.6605
    @alexanderv.j.66058 ай бұрын

    LDF vannu ellam avsanippichu 😂😂😂

  • @kvthomas1717
    @kvthomas17178 ай бұрын

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭

  • @nppillai1
    @nppillai17 ай бұрын

    Mr Shajan has done a good work that he has unrevealed claims of our Hon Minister. Congratulations

  • @shyamlalc6359
    @shyamlalc63598 ай бұрын

    എറണാകുളതുള്ള VRL ഏജൻസി ഇപ്പോൾ എന്തായി

  • @okskuttanomana4203
    @okskuttanomana42038 ай бұрын

    എന്ന് ഈ രീതിയിൽ ഉള്ള രാഷ്ട്രീയക്കളികൾ നിർത്തുന്നുവോ അന്നേ കേരളം നന്നാകു 🙏🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk8 ай бұрын

    ഇവിടെ നിചെപം നടത്തിയ ആളുകൾ പലരും നാട് വിട്ട് പോയി ആരാണ് കാരണം.. ഇന്ന് കേരളത്തിൽ ഉള്ള പല അങ്ങാടികളും നിർജീവം ആണ് ഉണങ്ങിയ കടകൾ ആളില്ലാ ബസ്സുകൾ ഓട്ടമില്ലാതെ ഓട്ടോകൾ ആളില്ലാത്ത ചായക്കടകൾ.. കുറേ കൊടികൾ... ഒരു തൊഴിൽ ആർക്കുമില്ല.... ഇപ്പോൾ നടക്കുന്നതും എപ്പോ പൂട്ടണം എന്ന് ആലോചിക്കുന്നത് പോലെ തോന്നും. പ്രവർത്തിക്കുന്നത് കാണുമ്പോ... കറണ്ട് ബില്ലും പെട്രോൾ ഡീസൽ വിലയും മറ്റ് നികുതി കളും എത്ര കാലം കൂട്ടി മുന്നോട്ട് പോകും... കുറെ ആളുകൾ ഉണ്ട്‌ നല്ല ബുദ്ധി ആരും പറഞു കൊടുക്കുന്നില്ല..,

  • @sureshk3283
    @sureshk32838 ай бұрын

    പൊളിച്ചടുക്കിയതിന് അഭിവാദ്യങ്ങൾ

  • @smgeorge7668
    @smgeorge76688 ай бұрын

    What type of Ministers are in Kerala…? Whole masala ministers… To lead them a much foolish fellow…

  • @sasidharantm4959
    @sasidharantm49598 ай бұрын

    പണ്ട് പലതും നടന്നുകാണും. അന്ന് രാജീവിൻ്റെ അച്ഛൻ മറ്റേ അച്ഛനായിരുന്നിരിക്കണം.

  • @sabupj9713
    @sabupj97138 ай бұрын

    ഞങ്ങ ഇങ്ങനെയാ ..വേണേൽ മതി ഞങ്ങ ആകാശത്ത് മുഷ്ടി ചുരുട്ടിയേ ..ജീവിക്കൂ ..പരമാവതി ഭീകരവാദവും..മയക്കുമരുന്നല്പന്നവും ഇറക്കുമതിചെയ്യുകാ ..ഇതൊക്കെയാണ്..വ്യവസായവളർച്ച ജനിക്കുന്നകുഞ്ഞിന്..ഒരുലക്ഷമെങ്കിലും കടം വരുത്തുകാ ജനങ്ങളേ എങ്ങനൊക്കെ ദ്രോഹിക്കാമോ..അതൊക്കെ ഞങ്ങ ചെയ്യും ..കൂടെ നില്ക്കുന്നവർ.എത്രവേണേലും കട്ടുമുടിക്കാം..ഫുൾസപ്പോർട്ടും കൊടുക്കും ..പോരേ ..മറക്കല്ലേ ഓരോവോട്ടും..ഇടതുപക്ഷത്തിന് കുത്തണേ ..??

  • @asokank5117
    @asokank51178 ай бұрын

    എന്നാൽ ഒരു ലജ്ജയുമില്ലാതെ ഇടതു പ്രതിനിധികൾ ചാനൽ ചർച്ചയിൽ വന്ന് ഞെളിഞ്ഞിരുന്ന് വീണ്ടും വീണ്ടും തള്ളിക്കൊണ്ടേയിരിക്കുന്നു.

  • @beemontransports201
    @beemontransports2018 ай бұрын

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകിളിച്ചാൽ ......😅

Келесі