'പിണറായിയെ പുറത്താക്കിയിരിക്കും' മാത്യു കുഴൽനാടനുമായി അഭിമുഖം I Mathew Kuzhalnadan I PART-02

പിണറായിയെ തൊടാൻ പറ്റില്ലെന്ന്
ആരാണ് പറഞ്ഞത്
പുറത്താക്കിയിരിക്കും
ഒരു സംശയവും വേണ്ട
#kerala #muvattupuzha #mla #mathewkuzhalnadan #interview #marunadanmalayalee #pinarayivijayan #keralagovernment #congress

Пікірлер: 1 400

  • @renjij8141
    @renjij81419 ай бұрын

    കേരളത്തിൽ നട്ടെല്ലുള്ള പുരുഷന്മാർ ഉണ്ട് എന്ന് തെളിയിച്ച രണ്ടു പേർ! അഭിനന്ദനങ്ങൾ 🎉🎉🎉

  • @mathewpg9033

    @mathewpg9033

    9 ай бұрын

    PV yude mukhathu nokki 8:56 thaankal parayunnathu satyamalla ennu parayaan guts ulla MLA.

  • @user-hc7mo1fk9i
    @user-hc7mo1fk9i9 ай бұрын

    മാത്യു കുഴൽനാടൻ, അഭിമാനിക്കുന്നു താങ്കളെ ഓർത്ത് ❤❤

  • @bharathantk328
    @bharathantk3289 ай бұрын

    ഞാനൊരു BJP ക്കാരനാണ് എങ്കിലും മാത്യു സാറിനെ എനിക്ക് വളരെ വളരെ ഇഷ്ടമാണ് ❤❤❤

  • @mksreenivasan

    @mksreenivasan

    9 ай бұрын

    athe ningalude adutha nethavanideham

  • @user-sx8le9wg1m

    @user-sx8le9wg1m

    9 ай бұрын

    അത് സത്യം. കാലം തെളിയിക്കും

  • @MalathyK-wh3iq

    @MalathyK-wh3iq

    4 ай бұрын

    😢

  • @suresh.sureshbabu1246
    @suresh.sureshbabu12469 ай бұрын

    കുഴൽ നാടൻ സാറിനെ പോലുള്ള ജനപ്രതിനിധികളാണ് ഇന്ന് കേരള ജനതയ്ക്ക് ആവശ്യം.

  • @raoofkk5722
    @raoofkk57229 ай бұрын

    മുവാറ്റുപുഴക്കാരുടെ വോട്ട് പാഴായില്ല നല്ലൊരു ജനപ്രതിനിധി 🙌

  • @Indiaworldpower436

    @Indiaworldpower436

    9 ай бұрын

    👍

  • @rajeshkumarvs2281

    @rajeshkumarvs2281

    9 ай бұрын

    Baakki ella vote um marapaazh kalkkayipoyi🤣🤣🤣🤣

  • @premkumarkp465

    @premkumarkp465

    9 ай бұрын

    100% true❤❤❤

  • @NaveenmRaj

    @NaveenmRaj

    9 ай бұрын

    Mathew sir pls help in mullaperiyar issue

  • @dreamconvertable913

    @dreamconvertable913

    9 ай бұрын

    Moovattupuzh....Nirmala collegial full SFI

  • @prasadvarghese3023
    @prasadvarghese30239 ай бұрын

    എത്രയും വേഗം പ്രതിപക്ഷ നേതാവ് ആകണം അടുത്ത നിയമസഭയിൽ മുഖ്യമന്ത്രി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @flowers_comedy-.

    @flowers_comedy-.

    9 ай бұрын

    Thathothil anallo

  • @manuvlog6835

    @manuvlog6835

    9 ай бұрын

    😂😂😂സ്വപ്നങ്ങൾ

  • @Dhuriyodhanan

    @Dhuriyodhanan

    9 ай бұрын

    ​​@@manuvlog6835adima anthamkammikale valichu keerunna Mathew sir is legend ❤

  • @josethomas5508

    @josethomas5508

    9 ай бұрын

    Sateeshana മാറ്റി മാത്യൂന next ചീഫ് മിനിസ്റ്റർ candidate ആക്കണം .

  • @sushmamohanan3631

    @sushmamohanan3631

    9 ай бұрын

    CM ആയാലോ?

  • @venugopalanpp4012
    @venugopalanpp40129 ай бұрын

    ഇത്തരം നേതാക്കളിലൂടെ മാത്രമേ ഇനി കോൺഗ്രസ് രക്ഷപ്പെടൂ. പുതിയ യുവ നേതൃത്വവും പ്രതീക്ഷ നല്കുന്നുണ്ട്. മാത്യു സാറിന് വിജയാശംസകൾ

  • @philipjoseph2075

    @philipjoseph2075

    9 ай бұрын

    പക്ഷെ, V D യും ചെന്നിത്തലയുമൊന്നും സമ്മതിയ്ക്കില്ലല്ലോ 😢

  • @Aysha_s_Home

    @Aysha_s_Home

    9 ай бұрын

    വിജയാശംസകൾ. ഒപ്പം പ്രാർത്ഥ നയും❤❤🎉🎉

  • @riyajafer25

    @riyajafer25

    9 ай бұрын

    Bhayankara rekshapedalla congaress

  • @user-sx8le9wg1m

    @user-sx8le9wg1m

    9 ай бұрын

    തുന്നം പാടും

  • @punnikrishnanable
    @punnikrishnanable9 ай бұрын

    കൊണ്ഗ്രെസ്സ് മാത്രം അല്ല... രാജ്യം തന്നെ ആഗ്രഹിക്കുന്ന നേതാവ് ❤❤❤❤

  • @kebeerkebeer2536
    @kebeerkebeer25369 ай бұрын

    മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് നല്ലൊരു നമസ്കാരം ഇരട്ടചങ്കനായ മാത്യുവിനെ കേരള ജനങ്ങൾക്ക് തന്നതിന്❤❤❤❤❤❤

  • @indukumari5546

    @indukumari5546

    9 ай бұрын

    Kuzhal naadanum,. Marunaadanum , Sunilum, crime Nandakumarum iratta chankullavaru thanneyaa, mukkiyon verum paratta chankanaa, communistukaarude saapama ayaalu ho bheekara mukkiton

  • @sanoodkumaralias3261

    @sanoodkumaralias3261

    9 ай бұрын

    Chunk Ulla mathew

  • @kebeerkebeer2536
    @kebeerkebeer25369 ай бұрын

    കേരളത്തിന്റെ മുഖ്യമന്ത്ര മാത്യു ആവണമെന്ന് ആഗ്രഹമുള്ളവർക്ക് ഇവിടെ കമന്റ് ചെയ്യാൻ ❤❤❤

  • @selmaantony7868

    @selmaantony7868

    9 ай бұрын

    👍👍👍👍

  • @shajubh2093

    @shajubh2093

    9 ай бұрын

  • @shajubh2093

    @shajubh2093

    9 ай бұрын

    But കൊണ്ഗ്രെസ്സ് ഗ്രുപ്പ് കളിയിൽ പെട്ട് പോകും സുഹൃത്തേ രണ്ടാം വട്ടം ഒരു അദമന്റെ കയ്യിൽ ഭരണം കൊടുത്തു കളഞ്ഞില്ലേ ഗ്രൂപ്പ് ഇസം 🙄

  • @ushamg7805

    @ushamg7805

    9 ай бұрын

    👍👍👍

  • @georgesnl

    @georgesnl

    9 ай бұрын

    yes

  • @kunjachant.k.1519
    @kunjachant.k.15199 ай бұрын

    ആത്മാർത്ഥതയുള്ള സത്യസന്ധനായ അനീതിക്കെതിരെ പോരാടുന്ന മാന്യതയുള്ള വ്യക്തിത്വം ശ്രീ മാത്യു കുഴൽനാടൻ താങ്കൾ വിജയ് ശ്രീലാളിതനാവട്ടെ ദൈവം താങ്കളോടൊപ്പം ഉണ്ടാവും തീർച്ചയായും

  • @annakatherine60
    @annakatherine609 ай бұрын

    കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ മാത്യു കുഴൽ നാടനിൽ കേരളത്തിലെ അനീതിയില്ലാത്ത ജനത കാണുന്നു.👌👌👏👏👍👍

  • @KVPRASAD-dh3pm
    @KVPRASAD-dh3pm9 ай бұрын

    കുഴലനാടനാണ് ഇരട്ട ചങ്കൻ ധീരൻ തന്നെ അഭിഭാദനങ്ങൾ ജയ് മാത്യു കുഴല നാടൻ സർ

  • @sadasivanp773

    @sadasivanp773

    9 ай бұрын

    Cingratulation Kuzhalnadan big Salute Sir

  • @achur9945

    @achur9945

    9 ай бұрын

    സത്യം 👍

  • @PaulChacko

    @PaulChacko

    9 ай бұрын

    ഇരട്ട ചങ്കനല്ല, 'പരട്ട' ചങ്കൻ പിണനാറി

  • @jishap6070

    @jishap6070

    9 ай бұрын

    എന്തിനാണ് വെറുതെ ഇരട്ട ചങ്കു എന്നുപറഞ്ഞു അംഗപരിമിതനാക്കുന്നത്.... കഴിവുള്ള ആർജ്ജവമുള്ള വ്യക്തി അതല്ലേ....

  • @eksathyanath264

    @eksathyanath264

    9 ай бұрын

    മാത്യു കുഴൽനാടൻ ശരിക്കും, ഒററക്കുഴൽ നാടൻ തോക്ക് തന്നെയല്ലേ?

  • @samarppanam7391
    @samarppanam73919 ай бұрын

    അഭിമാനത്തോടെ പറയാം... സത്യസന്തനായ നല്ലൊരു ജന പ്രതിനിധി.....

  • @MaheshMahesh-mp7cd

    @MaheshMahesh-mp7cd

    9 ай бұрын

    Pullu

  • @user-sx8le9wg1m

    @user-sx8le9wg1m

    9 ай бұрын

    വെടിപ്പായി

  • @dhanalakshmi21110
    @dhanalakshmi211109 ай бұрын

    സൂപ്പർ നേതാവ് 👍🏻 മുന്നോട്ട് പോകാൻ അഭ്യർത്ഥിക്കുന്നു 👍🏻👍🏻🙏👍🏻🙏👍🏻

  • @unnick1183
    @unnick11839 ай бұрын

    ഇദ്ദേഹം മുഖ്യമന്ത്രി ആവണമായിരുന്നു 💪💪💪💪💪

  • @user-sx8le9wg1m

    @user-sx8le9wg1m

    9 ай бұрын

    എങ്കിൽ വെടി പ്പായി

  • @merrymerry6544
    @merrymerry65449 ай бұрын

    കേരളത്തിലെ ജനങ്ങൾ എല്ലാം സാറിന്റെ കൂടെയുണ്ട് ധൈര്യമായിട്ടു മുന്നോട്ടുപോകൂ

  • @premkumarkp465

    @premkumarkp465

    9 ай бұрын

    Mm

  • @sabithavs2105

    @sabithavs2105

    9 ай бұрын

    സത്യം...

  • @Dhuriyodhanan

    @Dhuriyodhanan

    9 ай бұрын

    Adimakalaaya anthamkammikal ozhike

  • @dreamconvertable913

    @dreamconvertable913

    9 ай бұрын

    Ethra manoharamaaya nadakk@tha swapnam😮

  • @dreamconvertable913

    @dreamconvertable913

    9 ай бұрын

    Eee ooola comments ellaaam kettu veruthe swapnam kaaanendatto😮

  • @rajeshpillai1951
    @rajeshpillai19519 ай бұрын

    ഇതിലെ കമന്റ്സ് നോക്കിയാൽ മനസ്സിലാകും കേരളത്തിലെ ജനങ്ങൾ സത്യസന്ധരായ ആളുകളെ എത്രമാത്രം സപ്പോർട്ട് ചെയ്യുന്നു എന്നു.

  • @Indiaworldpower436

    @Indiaworldpower436

    9 ай бұрын

    yes💯

  • @leonadaniel7398

    @leonadaniel7398

    9 ай бұрын

    വളരെ സത്യം

  • @Aysha_s_Home

    @Aysha_s_Home

    9 ай бұрын

    യെസ്❤

  • @PrasananKwt-rz3ez

    @PrasananKwt-rz3ez

    9 ай бұрын

    KapadaPooran.

  • @Pulpara-ze5eu
    @Pulpara-ze5eu9 ай бұрын

    കേരളം രക്ഷപെടാൻ ഇതുപോലെയുള്ള നേതാക്കൾ മുൻപോട്ട് വരണം അതാണ് ജനപ്രതിനിതികൾ ജനങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കണം അ ദിനന്ദനങ്ങൾ

  • @manobi3376
    @manobi33769 ай бұрын

    ഒരൊറ്റ പ്രാർത്ഥന കൂടി ഇന്ന്മുതൽ കൂടി. കർത്താവേ,, ഈ മനുഷ്യനെയും കുടുംബത്തെയും കാത്തുകൊള്ളണമേ.. 🙏🏻🙏🏻എന്തും ചെയ്യാൻ മടിയില്ലാത്ത പിശാശുക്കളോടാണ് ഏറ്റുമുട്ടുന്നത്..

  • @prasadvarghese3023

    @prasadvarghese3023

    9 ай бұрын

    എല്ലാവരും പ്രാർത്ഥിക്കണം

  • @galaxy594

    @galaxy594

    9 ай бұрын

    പുറത്താക്കണം അഹങ്കാരിയെ

  • @rvarghese0210

    @rvarghese0210

    9 ай бұрын

    എന്റെയും പ്രാർത്ഥന🥰 🙏🙏

  • @sandhyaosr

    @sandhyaosr

    9 ай бұрын

    True

  • @1969devi
    @1969devi9 ай бұрын

    ❤ മാത്യു കുഴൽ നാടൻ❤ നട്ടെല്ലുള്ള കോൺഗ്രസുകാരൻ❤

  • @rajithacr1253
    @rajithacr12539 ай бұрын

    മൂവാറ്റുപുഴകാർക്ക് ഒരു big സല്യൂട്ട് നല്ലൊരു നേതാവിനെ തന്നതിന്..... Go ahead mathew sir we are always with you......😊😊😊😊😊❤❤❤

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur9 ай бұрын

    സർ മാത്യു കുഴൽ നാടൻ താങ്കൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുതൽക്കൂട്ടു, താങ്കൾ അടുത്ത കേരള മുഖ്യമന്ത്രി ആയി ഞങ്ങൾ തെരഞ്ഞെടുത്തു കഴിഞ്ഞു,

  • @sureshkumart.s774
    @sureshkumart.s7749 ай бұрын

    രാഷ്ട്രീയത്തൊഴിലാളികൾ കുഴൽനാടനെ മാതൃകയാക്കണം

  • @premkumarkp465

    @premkumarkp465

    9 ай бұрын

    Mm

  • @kebeerkebeer2536
    @kebeerkebeer25369 ай бұрын

    മാത്യു കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു സതീശൻ ഒന്നും കഴിയില്ല😂😂

  • @prasadvarghese3023

    @prasadvarghese3023

    9 ай бұрын

    വാസ്തവം ആ ഉണ്ണാകനെ എത്രയും വേഗം പുറത്ത് ആക്കണം

  • @gyprotech7703

    @gyprotech7703

    9 ай бұрын

    എന്തെങ്കിലും ഉടായിപ്പ് കാണും അതാണ് vd ഒതുങ്ങിയത് ബട്ട്‌ മാത്യു സർ 👏👏👏👏👏👏

  • @sajeevanvm8812

    @sajeevanvm8812

    9 ай бұрын

    SAtheesan angane unnaakkan onnum alla.Bharanam kittiyaal Hindu vargeeyatha vachu. Porippikkilla ennu paranjathu kettille?

  • @nature7921

    @nature7921

    9 ай бұрын

    Nalla nethaakkale othukkunnatha congress nte keezhvazhakkam

  • @Freepersonwithfreethoughts

    @Freepersonwithfreethoughts

    9 ай бұрын

    I think VD is supporting Mathew and Anil behind the curtains. There are some people in UDF who can't unsettle pinu as he has got evidence of their corruption. So they always block UDF from taking strong steps against Pinarayi. Because of this VD can't take visible step against govt. which will annoy their allies.

  • @bhavija.k8904
    @bhavija.k89049 ай бұрын

    രാഷ്ട്രീയക്കാരെല്ലാം ഇതുപോലെയായിരുന്നെങ്കിൽ മാത്യു കുഴൽ നാടൻ🙏🙏🙏🙏🙏

  • @rejipn1332
    @rejipn13329 ай бұрын

    വ്യക്തമായ കാഴ്ചപ്പാടും ,മികച്ച ദിശാബോധവും ,ആർജവവുമുള്ള നേതാവ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ , പാർട്ടി പ്രവർത്തകർ ഒക്കെ ആത്മാർത്ഥമായി ആഗ്രഹിക്കും നിങ്ങൾ നിർണ്ണായക പദവിയിൽ എത്തണമെന്ന്; ഒപ്പം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളിൽ ചിലരൊക്കെ ചിന്തിക്കും താങ്കളെ എങ്ങനെ ഒതുക്കാമെന്ന്.

  • @travelmate3647

    @travelmate3647

    9 ай бұрын

    I'm also very much worried and disappointed with the present disastrous condition of my beloved Kerala...My dear young men...AWAKE ARISE AND BE DUTIFUL WITH YOUR FAMILY SOCIETY AND MOTHER LAND. BE TRUTHFUL AND BE COMMITTED TO THE LAYMAN'S WELL-BEING Dear Mr. KUZHAL NADAN..GOD BLESS YOU. BLESS YOU

  • @leonadaniel7398

    @leonadaniel7398

    9 ай бұрын

    Yessss

  • @ambikapadmavati4218

    @ambikapadmavati4218

    9 ай бұрын

    മാത്യു ന്റെ, ഷാജൻ സാറിന്റെ ചർച്ച മുഴുവൻ ഞാൻ കേട്ടു കേരളത്തിൽ വരും തലമുറയ്ക്ക് വിദ്യാഭ്യാസം, അറിവ്, നേർവഴിക്ക് നയിക്കാൻ ഉള്ള ഒരു മനസ്സ്, അതൊടൊപ്പം അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സാഹചര്യം അതാണ് നമ്മുടെ കേരളത്തിന് ആവശ്യം പുതിയ തലമുറ രാഷ്ട്രീയ ത്തിൽ വരട്ടെ മാത്യു പറഞ്ഞതുപോലെ അവർക്ക് ജീവിക്കാൻ രാഷ്ട്രീയത്തിനോടപ്പം നല്ല ജോലി, നല്ല വിദ്യാഭ്യാസം, സ്വന്തമായി ബിസിനസ്, ഇതെല്ലാം ഉള്ള ഒരാൾ രാഷ്ട്രീയ ത്തിൽ നിന്നും കാശ് ഉണ്ടാക്കുക എന്ന് ചിന്താഗതി മാറും സത്യസന്ധമായ് പ്രവർത്തിക്കും ശരിക്കും നല്ല രീതിയിൽ ഉള്ള ഒരു മാറ്റം നമ്മുടെ കേരളത്തിൽ വരണം. അത് മാത്യു ന് പോലുള്ള ചെറുപ്പക്കാരിൽ നിന്നും സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു 🙏 മാത്യു കുഴൽനാടൻ ന് എല്ലാ നന്മകളും നേരുന്നു 🙏

  • @sherryiqbal6567
    @sherryiqbal65679 ай бұрын

    Mathew sir you are a good politician

  • @georgephilip1966

    @georgephilip1966

    9 ай бұрын

    Name: Mathew Kuzhalnadan Occupation : A Firebrand politician/Lawyer Hobbies: Playing with/Kindling Fire. Extra ciricular activities : Returning fire. Super powers : A Human Torch capable of consuming all of Pinarayi's fiery darts. Motto & Objective : End corruption/Pinarayism using entire arsenal of fire in the belly and go out with a blaze of glory.

  • @shajubh2093

    @shajubh2093

    9 ай бұрын

    ​@@georgephilip1966❤❤❤❤

  • @georgephilip1966

    @georgephilip1966

    9 ай бұрын

    @@shajubh2093 please pass that message around. This person needs widespread appreciation from all malayalees because people like him will make Kerala achieve its full potential. Honestly, I've seen people like him only in movies.

  • @Spongevloger
    @Spongevloger9 ай бұрын

    അറിവുള്ളവർ, കഴിവുള്ളവർ, സത്യസന്ധത ഉള്ള, ജനങ്ങളോട് പ്രതിപാധ്യത ഉള്ള ഇതുപോലെ ഉള്ള നേതൃ പാടവം ഉള്ള നേതാക്കന്മാർ വേണം ജനങ്ങൾ തിരഞ്ഞെടുകുവാനും ഭാവിയിലെ കേരളത്തിനെ കെട്ടി പഠിത്തുയർത്തുവാനും 💪❤️🫡 ലാൽസലാം

  • @sureshvk296
    @sureshvk2969 ай бұрын

    മാത്യു സാറിന് അഭിനന്ദനങ്ങൾ...

  • @tomzacharia2500
    @tomzacharia25009 ай бұрын

    സാറിന്റെ നിലപാടുകൾ കേരളത്തിന്റെ നന്മക്കായി നിലകൊള്ളുന്നതിനാൽ ജനങ്ങൾ കൂടെ ഉണ്ടാകും. 🙏🏻👍🏻

  • @harimundakkodi
    @harimundakkodi9 ай бұрын

    രാഷ്ട്രീയത്തിന്റെ നല്ലൊരു മുഖമാണ് .. മാത്യു കുഴൽനാടൻ സർ

  • @gracenpeace2244
    @gracenpeace22449 ай бұрын

    മാത്യു,ദി റിയൽ ഹീറോ...❤❤❤

  • @josephchaluvelil8906
    @josephchaluvelil89069 ай бұрын

    കേരളത്തിലെ ചങ്കൂറ്റം ഉള്ള നിയമ വശങ്ങൾ നല്ല പോലെ അറിയുന്ന നേർ വഴിയിലൂട്ടെ സഞ്ചരിക്കുന്ന ഒരു നിയമ സഭ അംഗം. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @samjohn9061
    @samjohn90619 ай бұрын

    സ്വന്തമായി വരുമാനം ഇല്ലാത്ത രാഷ്ട്രിയക്കാരാണ് എല്ലാ പ്രശനത്തിന്റയും കാരണം.

  • @minajmina11

    @minajmina11

    9 ай бұрын

    ശരിയാ

  • @sureshkumar1966
    @sureshkumar19669 ай бұрын

    Dear Mathew, u r a clean politician…let the Almighty b with u always ✌️

  • @vijayannair2101

    @vijayannair2101

    9 ай бұрын

    👍

  • @vpbbwip

    @vpbbwip

    9 ай бұрын

    💐💐💐

  • @spam8645
    @spam86459 ай бұрын

    ശ്രീ കുഴൽ നാടന്റെ, ശ്രീ. ശശി തരൂറിന്റെ ഒക്കെ നേതൃത്വത്തിൽ നല്ലൊരു നാളെ സ്വപ്നം കാണാം.

  • @ushaclnur1103
    @ushaclnur11039 ай бұрын

    കുഴൽ നാടൻ മുത്താണ്. കേരളത്തിന്റെ സ്വത്താണ്

  • @winsonk.v8137
    @winsonk.v81379 ай бұрын

    വളരെ മനോഹര മായ ഇന്റർവ്യൂ ❤

  • @jollypaul8151
    @jollypaul81519 ай бұрын

    സന്തോഷം അഭിമാനം തോന്നു ന്നു പ്രത്യേകം എതിരുനിന്ന അപ്പച്ചനോട് കാണിച്ച സ്നേഹം ദൈവം അനുഗ്രഹിക്കും.

  • @TheChaos2711
    @TheChaos27119 ай бұрын

    പുറത്താക്കിയാൽ പോരാ. ചെയ്ത തെറ്റിനെല്ലാം അനുഭവിപ്പിക്കു.

  • @aleyammajohn6433

    @aleyammajohn6433

    9 ай бұрын

    Yes very correct 💯👍

  • @sandeep4257
    @sandeep42579 ай бұрын

    വിവരവും വിദ്യാഭ്യാസവും ഉള്ള തീരുമാനം എടുക്കാൻ കഴിവുള്ള മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള യഥാർത്ഥ ഇരട്ട ചങ്കൻ മനുഷ്യൻ..👌 മാത്യു കുഴൽനാടൻ ❤️💪🔥

  • @mohandamodaran9154
    @mohandamodaran91549 ай бұрын

    ഒരു പുതിയ കേരളക്കുവേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ..... 👍👍👍

  • @georgesnl
    @georgesnl9 ай бұрын

    മുത്താണേ മുത്താണേ കുഴൽനാടൻ മുത്താണ്❤❤

  • @ashathomas1678
    @ashathomas16789 ай бұрын

    താങ്കൾക്കൊപ്പം ഈ പൊതുസമൂഹം ഉണ്ടാകും... ധൈര്യമായി മുൻപോട്ടുപോകു 🇳🇪🇳🇪🇳🇪🇳🇪

  • @bennyjoseph3352
    @bennyjoseph33529 ай бұрын

    ഏറെ സന്തോഷം തോന്നുന്നു. ഈ ഇന്റർവ്യൂ കണ്ടപ്പോൾ. ഇവരെ പോലെ എത്ര പേരുണ്ടാകും കേരളത്തിൽ. Best wishes for both of you in your respective field of work.

  • @sumathyk6782
    @sumathyk67829 ай бұрын

    നിങ്ങളെ പ്പോലെ സത്യത്തിൽ വിശ്വസിക്കുന്നവർ വേണം മുഖ്യമന്ത്രി ആവേണ്ടത് 👍🙏🏻🙏🏻💐💐

  • @annakatherine60
    @annakatherine609 ай бұрын

    അതേ, ഞങ്ങൾ പറയുന്നു, ഒരിക്കലും പിന്നോട്ടുപോകരുതേ.... താങ്കളിലാണ് ഇപ്പോൾ കേരളത്തിലെ ഭൂരിപക്ഷം പേരും പ്രതീക്ഷവയ്ക്കുന്നത്... 👍👍👍❤🌹🌹🌹

  • @vinodkumar494
    @vinodkumar4949 ай бұрын

    ഉരുക്കു നട്ടെല്ലുള്ള രണ്ടു വ്യക്തിത്വങ്ങൾ ..Good interview👍👍💪💪💪

  • @mohanakumarannair1028
    @mohanakumarannair10289 ай бұрын

    നന്മ ഉള്ളവര്‍ മാത്രം രാഷ്ട്രീയത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ് അല്ലെങ്കില്‍ സര്‍വതും മുടിക്കുo

  • @shajikurian9326
    @shajikurian93269 ай бұрын

    We can expect a great,efficient leader in Mr. Mathew ! Well done Sir we support you...

  • @renukasnair6019
    @renukasnair60199 ай бұрын

    അന്തസ്സുള്ള നട്ടെല്ലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ജനപ്രതിനിധി. ഇങ്ങനെ ആകണം രാഷ്ട്രീയ ക്കാർ 🙏

  • @pkindia2018
    @pkindia20189 ай бұрын

    യുവജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഇൻറർവ്യൂ!

  • @merrymerry6544
    @merrymerry65449 ай бұрын

    സാർ നിങ്ങൾ സന്തോഷ് സാറിനെക്കൂട്ടി ഈ കേരളത്തെ രക്ഷപ്പെടുത്താൻ എന്തെങ്കിലും എത്രയും പെട്ടെന്ന് ആലോചിച്ചു ചെയ്യു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @josephmathew1161

    @josephmathew1161

    9 ай бұрын

    Better to invite Kitex Sabu❤

  • @tmpoulose

    @tmpoulose

    9 ай бұрын

    Kittex Sabu is a hard core businessman only.Please don't expect anything from him.

  • @manipk765
    @manipk7659 ай бұрын

    മാത്യു കുഴൽ നാടൻ സർ നാടിന്റെ അഭിമാനം കോൺഗ്രസ്സിന്റെ അഭിമാനം . എന്നും നന്മകൾ മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു.

  • @gireeshkc5942
    @gireeshkc59429 ай бұрын

    ജനങ്ങളുടെ ഹീറോ 💕💕💕👍👍

  • @joesworna2266
    @joesworna22669 ай бұрын

    അഭിമാനമുണ്ട് സർ വാരുകാല പദ്ധതികൾ കേട്ടപ്പോൾ.യുവജനത ആവേശം കൊള്ളട്ടെ. 🙏👃

  • @jodishks
    @jodishks9 ай бұрын

    എം എൽ എ എങ്ങിനെയാവണം എന്നു കണ്ടു പഠിക്കേണ്ട വ്യക്‌തിത്തം.തെറ്റുകൾ കണ്ടാൽ ആരുടെ മുന്നിലും തലകുനിക്കാതെ മുന്നോട്ട് പോകുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @bijujk885
    @bijujk8859 ай бұрын

    കേരളത്തിലെ ഏറ്റവും നല്ല കോൺഗ്രസ്‌ കാരൻ ഇതേ പോലെ ഉള്ളവർ വരണം നാട് നന്നാകാൻ 😍😍😍😍🎉🎉🎉🎉🎉

  • @anugrahatechnics7774
    @anugrahatechnics77749 ай бұрын

    ❤ യുഡിഎഫിലെ ഒരു സത്യസന്ധനായ ഒരു നേതാവാണ് ഈ സാർ 👍👌

  • @girijadevi3869
    @girijadevi38699 ай бұрын

    നല്ല COMBO ❤🎉 2 നാടന്മാർ❤❤ കുഴൽനാടൻ മറുനാടൻ

  • @damodaranmk1287
    @damodaranmk12879 ай бұрын

    Best wishes to Mr. Mathew Kuzhalnadan. Common people want leaders like you. Please go ahead. You have full support of the common people.

  • @thankamanib618
    @thankamanib6189 ай бұрын

    Mathew sir you are great ❤❤❤❤❤❤❤❤

  • @user-zu8wb1jc6v
    @user-zu8wb1jc6v9 ай бұрын

    Future CM in Kerala. നല്ലൊരു ഭരണം പ്രതീക്ഷിക്കാം.❤

  • @rajuan8028
    @rajuan80289 ай бұрын

    നിങ്ങൾ ഒരു മാതൃക യാണ് - ധൈര്യമായി മുന്നോട്ട് പോകണം

  • @sudarsanant6911
    @sudarsanant69119 ай бұрын

    ജനങ്ങൾ എല്ലാം കുടെയുണ്ടാകും വളരെ നല്ല കാര്യം 🌹👍

  • @mvjose4686
    @mvjose46869 ай бұрын

    Kuzhalnadan - ല്‍ നിന്നും ഈ കേരളം ചിലത് പ്രതീക്ഷിക്കുന്നു... അതിനു തങ്ങൾക്ക് മാത്രമെ സാധിക്കു.... ദൈവം കൂടെ ഉണ്ടാകും.... 🙏🙏🙏

  • @JayaPrakash-kn5re
    @JayaPrakash-kn5re5 ай бұрын

    മൂവാറ്റുപഴക്കാർ പുണ്യം ചെയ്തവരാണ്, ശ്രീ മാത്യൂ സാർ അങ്ങയുടെ എല്ലാ പ്രവർത്തനത്തിനും ഈശ്വരാനുഗ്രഹം മുന്നിലുണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. നന്ദി ഷാജൻ സാർ

  • @jeffeena
    @jeffeena9 ай бұрын

    We need educated politicians in Kerala 🙏

  • @ajithnair7511

    @ajithnair7511

    9 ай бұрын

    Throw these illiterate idiots

  • @anjujinesh7413
    @anjujinesh74139 ай бұрын

    Sapna Suresh and Mathew cuzhal Nadan Proud of you🎉 Let truth always prevail🤗

  • @user-sl3gj2dy9j
    @user-sl3gj2dy9j9 ай бұрын

    വളരെ നല്ല ഒരു ചർച്ചയായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു👍

  • @harshanharshankv
    @harshanharshankv9 ай бұрын

    ഈ കേരള സമൂഹം അങ്ങയിൽ പ്രതീക്ഷ അരപ്പിക്കുന്നു ഞങ്ങടെ അവസാന കച്ചി തുരമ്പാണ് അങ്ങ് ❤

  • @harimundakkodi
    @harimundakkodi9 ай бұрын

    ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് സർ ഇവിടെ രാഷ്ട്രീയം അല്ല വളരേണ്ടത്... നല്ലൊരു അഡ്മിനിസ്ട്രേഷൻ ഉണ്ടാവണം കേരളത്തിൽ...

  • @rajeevanpillai7579

    @rajeevanpillai7579

    9 ай бұрын

    Exactly 👍

  • @mksreenivasan

    @mksreenivasan

    9 ай бұрын

    very true

  • @saneeshvaasavan9158
    @saneeshvaasavan91589 ай бұрын

    Mathew sir ❤

  • @simonkurian343
    @simonkurian3439 ай бұрын

    A role model for our political leaders

  • @sachidanandanov3444
    @sachidanandanov34449 ай бұрын

    യുവാക്കളെ വിശ്വസത്തിലെടുക്കാൻ കഴിയണം. പിൻവാതിൽ നിയമനങ്ങൾ നിരോധിച്ച് മെറിറ്റടിസ്ഥാനത്തിലും PSC യെ ശക്തിപ്പെടുത്തുകയും ചെയ്താൽ തന്നെ യുവാക്കളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും പുതിയ ഭരണ സംവിധാനം മെച്ചപെടുത്തിയാൽ (ഏഴ് എട്ട് വർഷമായി നിർമ്മിച്ച പല നിയമങ്ങളും, അമിത നികുതികളും റദ്ദുചെയ്യുകയും ചെയ്ത് ) വേണമെങ്കിൽ യുവാക്കള ഒപ്പം നിർത്തി നല്ലോരു കേരളം കെട്ടിപ്പടുക്കാൻ സാധിക്കും!!!

  • @abhilash9468
    @abhilash94689 ай бұрын

    ഇദ്ദേഹം നല്ല മനുഷ്യനാണ്

  • @abhilashbr
    @abhilashbr9 ай бұрын

    Awesome and motivational... 🙂 All The Best... 👍 പണി അറിയാവുന്ന വക്കീലിനെ ഇനി കുറച്ചു പേർ പേടിക്കേണ്ടി വരും. രാഷ്ട്രീയം ബിസിനസ്സ് ആയി കൊണ്ടുനടക്കുന്നവർക്ക് ഒരു താക്കീതും കൂടിയാണ്...

  • @user-uy4ri2yc5p
    @user-uy4ri2yc5p9 ай бұрын

    ഇത്രയും അറിവുള്ള ആള് വേണം മുഖ്യമന്ത്രിയാകാൻ

  • @jamesv.v.8419
    @jamesv.v.84199 ай бұрын

    Our vote has a great value. We elected an MLA with great values. 👍

  • @gejoroyce
    @gejoroyce9 ай бұрын

    He deserves to be next CM for Kerala... Much Educated and Clean Profile... Will be a come back for congress if a younger cabinet comes in his leadership.

  • @premkumarkp465

    @premkumarkp465

    9 ай бұрын

    101% true❤❤❤❤❤❤❤

  • @chrisaju4u

    @chrisaju4u

    9 ай бұрын

    ഇ തൊക്കെ പറഞ്ഞാൽ കുഴല്നാടനെ ഒതുക്കും

  • @jainstephen8157

    @jainstephen8157

    9 ай бұрын

    He should be next CM. I hope that will be new revolution for our own Kerala.

  • @kebeerkebeer2536
    @kebeerkebeer25369 ай бұрын

    ഇതാണ് ആർച്ചവമുള്ള നേതാവ് സതീശൻ കേരളത്തിലെ പ്രതിപക്ഷ നേതാവ് വാഴ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളൂല 😂😂😂

  • @premkumarkp465

    @premkumarkp465

    9 ай бұрын

    101% true

  • @deepugopim
    @deepugopim9 ай бұрын

    Support Mathew kuzhalnadan for a better kerala. He’s totally different from typical politicians Go ahead, Kerala deserves you 🎉🎉🎉

  • @1vijayan
    @1vijayan9 ай бұрын

    Powerful discussion Great❤❤❤❤

  • @jayj3782
    @jayj37829 ай бұрын

    Correct. Educated Malayalees must support Mr. Mathew.

  • @johnjose6124
    @johnjose61249 ай бұрын

    വളരെ നല്ല ചർച്ച.. കാലോചിതമായ മാറ്റത്തിന് വേണ്ടിയുള്ള ശ്രമമായി കാണുന്നു..

  • @vargesemnellithara4517
    @vargesemnellithara45179 ай бұрын

    Really Great... Exemplary dialogue 🤝👌

  • @sreelekshminair2340
    @sreelekshminair23409 ай бұрын

    Was waiting for Mathew s interview...

  • @georgephilip1966

    @georgephilip1966

    9 ай бұрын

    Name: Mathew Kuzhalnadan Occupation : A Firebrand politician/Lawyer Hobbies: Playing with/Kindling Fire. Extra ciricular activities : Returning fire. Super powers : A Human Torch capable of consuming all of Pinarayi's fiery darts. Motto & Objective : End corruption/Pinarayism using entire arsenal of fire in the belly and go out with a blaze of glory.

  • @annammazachariah7032
    @annammazachariah70329 ай бұрын

    Mathew kuzhalnadhan is wise person. May God help to use his wisdom to save this state 🙏

  • @marykjabraham5402
    @marykjabraham54029 ай бұрын

    Proud of Mathew kuzhalnadan👍👍Thanks to moovattupuzha

  • @poulosepv6093
    @poulosepv60939 ай бұрын

    You are a real. Polition

  • @anuroopabraham227
    @anuroopabraham2279 ай бұрын

    കേരളത്തിലുള്ള കോൺഗ്രസ് വാഴപ്പിണ്ടികളെക്കൊണ്ട് പിണറായിയെ പുറത്താക്കാൻ കഴിയില്ല .ബി ജെ പി പിണറായി അന്തർധാര നിർത്തിയാൽ അകത്താവും അപ്പോൾ തന്നെ പുറത്താക്കാം അല്ലാതെ നടക്കില്ല

  • @raveendrannarayanan9250

    @raveendrannarayanan9250

    9 ай бұрын

    ഏതാന്നു് 10 കൊല്ലം മുൻപ് രാഷ്ട്രീയത്തിൽ ഇറങ്ങിയവർക്ക് സബത്ത് ഉള്ളത് പോയിരുന്നു. ഇന്ന് സ്ഥിതി മാറി രാഷ്ട്രീയം കഷ്ടപ്പെടാതെ ജീവിക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗം

  • @shajubh2093

    @shajubh2093

    9 ай бұрын

    പക്ഷേ മാത്യു സർ ചലഞ്ച് ചെയ്‌താൽ ഓക്കേ ആണ് സുഹൃത്തേ 👌🏾

  • @flowers_comedy-.

    @flowers_comedy-.

    9 ай бұрын

    Surendrane mattan pokukayanallo

  • @jayachandran6190

    @jayachandran6190

    9 ай бұрын

    പിണങ്ങാണ്ടിയും ബി.ജെ.പിയും തമ്മിൽ അന്തർധാരയോ😂😂😂😂 ഇനി 20% പണി കൂടി ബാക്കിയുണ്ട്

  • @sreeharisivalayam

    @sreeharisivalayam

    9 ай бұрын

    സംഭവാമി യുഗെ യുഗെ .....

  • @sankaranarayananvadakepat8454
    @sankaranarayananvadakepat84549 ай бұрын

    Thank you so much for such an interview with Mathew kuzhalnadan.

  • @tarung435
    @tarung4359 ай бұрын

    കേരളത്തിന് ചെറിയ ഒരു പ്രതീക്ഷ ഉണ്ട് മുന്നേറാൻ 😊... We will stand by you if you go like this...👍🏻

  • @minithomas4036
    @minithomas40369 ай бұрын

    Congratulations to Mathew sir go ahead

  • @parameswaranazhikaran
    @parameswaranazhikaran9 ай бұрын

    രാഷ്ട്രീയം തൊഴിലാക്കിതു മുതലാണ് അഴിമതി തുടങ്ങിയത്

  • @josephmathew1161
    @josephmathew11619 ай бұрын

    All the best to Both of You. Really great 👍

  • @subrahmanian577

    @subrahmanian577

    9 ай бұрын

    രാഷ്ട്രീയത്തിൽ കേസ് ഇല്ലാ വക്കീലന്മാരുടെ കടന്നുകയറ്റം കാരണം ജനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന നല്ലയാളുകൾ പുറത്തായി അതാണ് എല്ലാ രാഷ്ട്രീയപാർട്ടികളിലും കാണുന്ന മൂല്യച്ചുതി. 2011 ന് മുൻപുള്ള വക്കീലന്മാരിൽ ധാരാളം ആളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ് വിലക്കുവാങ്ങിയവരാണ് അവരാണ് കുടുതലും വക്കീൽ രാഷ്ട്രീയക്കാർ. നല്ല രീതിയിൽ കേസ് ഉള്ള വക്കീലന്മാരിൽ രാഷ്ട്രീയത്തിൽ വരുന്നവർ വിരളമാണ്. കൂടുതൽ പേരും രാഷ്ട്രീയത്തിൽ വരുന്നവർ അഴിമതി നടത്തി പണം ഉണ്ടാക്കാനാണ്.

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv90979 ай бұрын

    ശരിക്കും പറഞ്ഞാൽ ഇദ്ദേഹമൊക്കെയാണ് മുഖ്യമന്ത്രി ആവേണ്ടത്.... Salute Sir..... Salute....

  • @girijanmenon2053

    @girijanmenon2053

    9 ай бұрын

    Mathew.sir..❤❤❤❤❤❤

  • @ij910
    @ij9109 ай бұрын

    When kuzhalnadan spoke about his father, Shajan thinking about his parents! Emotions and pain of real communists with purpose ❤! Lalsalam 💪

  • @nabhannabu9328
    @nabhannabu93289 ай бұрын

    Mathew sir❤️❤️🔥🔥

Келесі