മല്ലിയും, മുളകും മുതൽ എല്ലാ സാധനങ്ങളും വെറും മൂന്ന് മിനിറ്റ് കൊണ്ട് പൊടിച്ചു കയ്യിൽ തരും.

This video introduces a store in kochi that works on the innovative concept of live supermarkets. It is part of the Prime Ministers startup mission and is certified under the process innovation scheme. The store provides live milling facility for spices, wheat ,rice and coconut oil which can be carried out in less than 3 mins time.
Real FAM Store PVt Ltd
Kakkanad, Mavelipuram
Contact No 9947641118, 9847070416, 094478 16331
------------------------------
Ebadu Rahman contact
97460 29915. Email ibadurahman@gmail.com
My facebook
www.Facebook.com/ebadurahmantech

Пікірлер: 515

  • @Sebastian-te4wh
    @Sebastian-te4wh2 жыл бұрын

    കേരളത്തിൽ ഇനി വരും നാളുകളിൽ ഏറ്റവും നല്ല വിജയം വരിക്കാൻ പോകുന്ന ഒരു ആശയം 🌹🌹🌹🌹

  • @MohammedMuhammad-zs2op

    @MohammedMuhammad-zs2op

    11 ай бұрын

    😂😂sadaranakkark paisakorav mathy

  • @kabeerambalath4665
    @kabeerambalath4665 Жыл бұрын

    സർവ്വവും മായം ഉള്ള നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾക്കു ജനം അംഗീകാരം കൊടുക്കണം

  • @roseenaroy6122
    @roseenaroy6122 Жыл бұрын

    ഇത് വൻ വിജയമായിരിക്കും. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ടെങ്കിൽ ജനങ്ങൾ ഭയക്കാതെ ആഹാരം കഴിക്കുമായിരുന്നു.

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    വ്യത്യസ്തമായ ഒരു ബിസിനസ് ആശയം കൂട്ടത്തിൽ മുടക്കുമുതലും കൂടി അറിഞ്ഞാൽ നല്ലതായിരുന്നു

  • @manojjm6450
    @manojjm64502 жыл бұрын

    ഇത് വളരെ നല്ല ആശയം, ഇതും ഒരു പ്രവാസിയാണെന്നതിൽ യാതൊരു സംശയവും ഇല്ല

  • @chandrasekharanedathadan2305

    @chandrasekharanedathadan2305

    2 жыл бұрын

    Athe. Pakshe Custmersine Kanan Ellallo. Dheeramayi munnttu pokuka. Vijayikkum. Daivam Anughrahikkum. Jai Sree Ram.

  • @arjunprabhakar1213

    @arjunprabhakar1213

    2 жыл бұрын

    ആശയം നല്ലത് തന്നെ , പക്ഷേ പകുതി ലൈവ് , പകുതി പാക്കറ്റ് 😬 പിന്നെ കൊപ്ര ശുദ്ധം എന്ന എങ്ങനെ ഉറപ്പു വരുത്താൻ പറ്റും ?

  • @vimalathomas8349
    @vimalathomas8349 Жыл бұрын

    I really so happy to see this kind of store, so that people in kerala and other places can have things without adulteration and keep healthy

  • @marystephen2851
    @marystephen28512 жыл бұрын

    ഇത് വളരെ സന്തോഷമുള്ള കാര്യം. നമ്മൾക്ക് ഇഷ്ടപെട്ടത് പൊടിച്ച് കിട്ടുന്നത് 🤩🤩🤩

  • @mathewk.m6369

    @mathewk.m6369

    Жыл бұрын

    ഈ സ്ഥലം എവിടെയാണ്?

  • @shahidapi9354

    @shahidapi9354

    Жыл бұрын

    @@mathewk.m6369 kakkanad

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    വളരേ ബൃഹത്തായ ഒരു സംരംഭം എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. പരിചയപ്പെടുത്തിയ ഇബാദ് ഇക്കായിക്കും നന്ദി അറിയിക്കുന്നു 🤗👍

  • @rejinidevikr2269

    @rejinidevikr2269

    Жыл бұрын

    Useful shop please your phon number

  • @rajanidhanapalan7355
    @rajanidhanapalan7355 Жыл бұрын

    എല്ലാ നാട്ടിലും ഇങ്ങനെ ഉള്ള സ്റ്റോറുകൾ ഉണ്ടാവട്ടെ

  • @geminikannur8756
    @geminikannur8756 Жыл бұрын

    എല്ലാ ജില്ലകളിലും ഒന്ന് വീതം തുടങ്ങിയാൽ എത്ര നന്നായിരുന്നു..

  • @jishaabhilash6827

    @jishaabhilash6827

    Жыл бұрын

    👍

  • @kaladevikg2887

    @kaladevikg2887

    Жыл бұрын

    എല്ലാ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റികളിലും തുടങ്ങിയാൽ വളരെ നന്നായിരുന്നു

  • @musammilkp4164

    @musammilkp4164

    Жыл бұрын

    Ella ward ilum thudangiyal ethra nannayirunnu

  • @abdulazizabdullah2421
    @abdulazizabdullah2421 Жыл бұрын

    Very informative video which helps a family especially in this era where husband and wives working. Thank you very much for relieving the pains of the people. May God bless you for the noble deed you have undertaken

  • @pbvr2023
    @pbvr2023 Жыл бұрын

    Superb, excellent shop, no words to describe your startup. Hats off to the Real Farm team and a special thanks to Ebadu Rehman to post a video like this.

  • @esther41693
    @esther416932 жыл бұрын

    PLEASE DO IT EVERY CORNER OF KERALA. LET ALL PEOPLE LEARN THE KNOWLEDGE. THANK U VERY MUCH BRO.... 👌👌👌👌👌👌BEAUTIFUL. CONGRATS 👌👌👌ഇനിയും ഉയരട്ടെ

  • @poulosepappu5746
    @poulosepappu57462 жыл бұрын

    Very great service God bless you

  • @kabeerkunnathel6430
    @kabeerkunnathel64302 жыл бұрын

    നല്ല ആശയം നന്നായി അവതരിപ്പിച്ചു

  • @rishilckrishilrishil6815
    @rishilckrishilrishil68152 жыл бұрын

    Masha Allah mabrook 👍👍👍

  • @ThamasomaJyothirGmya
    @ThamasomaJyothirGmya2 жыл бұрын

    Congratulations Highly informative Thank You.

  • @philipannamma1966

    @philipannamma1966

    Жыл бұрын

    Pls give your contact number

  • @rejijoyson2235
    @rejijoyson2235 Жыл бұрын

    വലിയ പരസ്യം നൽകുന്ന brands എല്ലാം മായം ആണ്‌...... ഇതുപോലെ ഉള്ള store കൾ ആണ്‌ നമ്മുടെ സമൂഹത്തിന് ആവിശ്യം

  • @Grace-Og12
    @Grace-Og122 жыл бұрын

    Wow. Amazing. Dream Come true.

  • @manianitha5499
    @manianitha54992 жыл бұрын

    നല്ലൊരു കാര്യം 👌👍

  • @vaishakhvlog3488
    @vaishakhvlog34882 жыл бұрын

    👍👍നടൻ ബാബുരാജ്ന്റെ ശബ്ദം

  • @evergreen9131

    @evergreen9131

    2 жыл бұрын

    shivaji yude chayayum

  • @MK-zn
    @MK-zn2 жыл бұрын

    ശരിക്കും 'ഇബാദു റഹ്മാൻ ' ആവാൻ സാധിക്കട്ടെ

  • @amstailoring199
    @amstailoring1992 жыл бұрын

    കേരളത്തിൽ ഇന്ന് വരെ കാണാത്ത ഒരു മില്ല് അണ് വളരെ വിർത്തിയും . തീരെ sund കുറവാണ് എന്നത് വളരെ നല്ല paribadi ആണ് എന്ന് പറയാതെ വയ്യാ .പിന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു മില്ല് . വളരെ അഭിമാനമുണ്ട് ഇത് കനൂപോൾ

  • @satheesankb5767

    @satheesankb5767

    2 жыл бұрын

    വൃത്തി കാണുമ്പോൾ 🤭😁😄😭

  • @valsalakumariek6211

    @valsalakumariek6211

    2 жыл бұрын

    Very nice. This is the first time ever seen in kerala. Keep it up brother. വിലയിൽ വളരെ വ്യത്യാസം വരുമോ. വില കൂടിയാലും സാരമില്ല നല്ലത് കിട്ടുമല്ലോ. വൈ കാതെ ക ടയിൽ വരാൻ നോക്കാം. Any way all the best.

  • @isack7876

    @isack7876

    2 жыл бұрын

    Oo on

  • @sachusachu5538

    @sachusachu5538

    Жыл бұрын

    ഈ മിൽ സെറ്റ് ചെയ്യാൻ എത്ര രൂപയാകും.

  • @radhakrishnanp1475
    @radhakrishnanp1475 Жыл бұрын

    Very good.mayam kalarnna packet pody ubheshikkam.

  • @nizroosmedia5089
    @nizroosmedia50892 жыл бұрын

    ഇബാദ്ക്കാക്ക്, ഇത്, ഒരു പാട് കാലം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു

  • @maryjohn9957
    @maryjohn99572 жыл бұрын

    Oh wow !!!!!!very nice store hope this kind of stores will be available in every major cities

  • @rajeenakc6205
    @rajeenakc62052 жыл бұрын

    God bless ur business🙏🏻

  • @kumariprabhu889
    @kumariprabhu889 Жыл бұрын

    Neat, hygienic atmosphere , time saving advantage along with food safety.

  • @lathikar3278

    @lathikar3278

    Жыл бұрын

    മുളക് മല്ലി ഒന്നും കഴുകി ഉണക്കണ്ടെ

  • @heringeorge5486
    @heringeorge5486 Жыл бұрын

    Awesome.... Good thought.... May God bless 👍 All the very Best

  • @mahendranvasudavan8002
    @mahendranvasudavan80022 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @sooper3240
    @sooper32402 жыл бұрын

    Very nice bussiness idea

  • @ann.825
    @ann.8252 жыл бұрын

    Nalla karyam. Ella jillayilum varatte

  • @jessyalex8925
    @jessyalex89252 жыл бұрын

    Super.May God bless your effort.

  • @ebadurahmantech

    @ebadurahmantech

    2 жыл бұрын

    Thank

  • @ilareema6841
    @ilareema68412 жыл бұрын

    Ellam unique

  • @jasminekader3792
    @jasminekader37922 жыл бұрын

    അടുക്കള ജീവിതം ആയാസ മാക്കുക എന്ന് പറഞ്ഞതിന് ഒരു സല്യൂട് ❤👏👏

  • @asokank4421

    @asokank4421

    2 жыл бұрын

    സർ..ആയാസരഹിതമാക്കുക എന്നല്ലേ പറഞ്ഞത് ?

  • @maryjose8991

    @maryjose8991

    2 жыл бұрын

    @@asokank4421 correct

  • @sojimanoj4405
    @sojimanoj44052 жыл бұрын

    Good idea 👍👏

  • @simimathew2536
    @simimathew25362 жыл бұрын

    Innovative and super business idea

  • @Saanaaahhhhhh
    @Saanaaahhhhhh2 жыл бұрын

    Super business 👍👍👍

  • @alhazimhameed4052
    @alhazimhameed40522 жыл бұрын

    Visharahitham aavanamengil pesticide use cheyyathe cultivate cheyyanam.ithathavilla.add cheyyilla nn maathram. Oraalk ten minit engil 10 custumer onnich vannaal minimum one hour wait cheyyaanam.

  • @ksumesh47
    @ksumesh472 жыл бұрын

    അടിപൊളി ആശയം

  • @Aarzoo783
    @Aarzoo7832 жыл бұрын

    Government must encourage this venture and implement each districts !!

  • @RemiRiyaShorts
    @RemiRiyaShorts2 жыл бұрын

    Great

  • @muhammedpk8588
    @muhammedpk85882 жыл бұрын

    ഇനി ഇങ്ങെനെ എന്തെങ്കിലും ആലോചിക്കരണ്ട സമയം ആയി ......പ്രവസം വരും കാലങ്ങളിൽ വെറും സ്വപ്നമായി മാറാൻ പോവുകയാണ് ..സ്വാദേശിവൽക്കരണം തന്നെ എല്ലാ മേഖലയിൽ നിന്നും സൗദിയിൽ വിദേശികളെ മെല്ലെ മെല്ലെ ഒഴിവാക്കുന്ന ഈ സമയത്തു ....ചേട്ടന് ഭാവുകങ്ങൾ വിജ യിക്കട്ടെ ...ഇബാദിക്കയ്ക്കും 🙏🙏🙏

  • @sheebachacko790
    @sheebachacko790 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ!

  • @shyamprakash4394
    @shyamprakash43942 жыл бұрын

    Thakarthoottaaaa 👍👍👍👍🥰🥰🥰🥰

  • @MEDIAANK
    @MEDIAANK2 жыл бұрын

    Supr enikkum total investment ariyanam All tha best

  • @jancythomas707
    @jancythomas707 Жыл бұрын

    Super, may God bless

  • @ann.825
    @ann.8252 жыл бұрын

    Thank u

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    അടിപൊളി ഇബാദ് ഇക്കാ 💜💜💖🤞

  • @jayajosh6383
    @jayajosh6383 Жыл бұрын

    Valare nalla karyam. Adulteration kondu valiya labham koyyunna curry powder company kal pootti kettatte. Ethu , Delhi yilum mattum road vakkil vare labhikkum. Spices ellam ingane podichu kittum.

  • @sumamole2459
    @sumamole24592 жыл бұрын

    Very very good information 🙏🙏🙏

  • @jayanthim5486

    @jayanthim5486

    Жыл бұрын

    Ethum evide anu

  • @sujithchandran2770
    @sujithchandran27702 жыл бұрын

    അടിപൊളി......

  • @binoy9937
    @binoy9937 Жыл бұрын

    Thanks for the better business.

  • @bprasad5970
    @bprasad59702 жыл бұрын

    Let god bless you dear

  • @arunkb5319
    @arunkb53192 жыл бұрын

    കിടിലൻ 👍

  • @upp_avasyathinutastydish
    @upp_avasyathinutastydish2 жыл бұрын

    വളരെ നല്ല ഐഡിയ

  • @rasikan1247
    @rasikan1247 Жыл бұрын

    Sooper അളിയാ സൂപ്പർ

  • @sunithaks6489
    @sunithaks64892 жыл бұрын

    👌ഞാനും വരുന്നുണ്ട്...

  • @sravanachandrika
    @sravanachandrika Жыл бұрын

    Trivandrum Pattom. നല്ല customer സർവീസ് . കാശ്മീരി മുളകുപൊടിയും , മഞ്ഞളും , ഉലുവയും വാങ്ങി.ആവശ്യമുള്ളത് select ചെയ്ത് കണ്മുന്നിൽ പൊടിച്ചു തരും. വളരെ തൃപ്തിയായ സേവനം 🙏🙏🙏ആശംസകൾ

  • @sumeshsudhi1688
    @sumeshsudhi16882 жыл бұрын

    Congratulations

  • @sobhanakumari8548
    @sobhanakumari8548 Жыл бұрын

    I want to know whether in any other district you have this type of shop.2)is the shop open on sunday

  • @padmajanarayan7525
    @padmajanarayan7525 Жыл бұрын

    Great idea 👍👍👍

  • @bindushaji2845
    @bindushaji2845 Жыл бұрын

    God 🙏 നന്നായി വരട്ടെ

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r67922 жыл бұрын

    അടിപൊളി ഇത് നല്ല ഒരു ആശയമാണ് ഫ്രാഞ്ചൈസി എടുക്കാൻ എത്ര രൂപയാകും എന്ന് ഏകദേശം സുമാർ പറയാമായിരുന്നു

  • @nimmy7744

    @nimmy7744

    2 жыл бұрын

    Njangal poi medichu Spr , veluchenna aatti medichu piriyan mulaku podichu medichu,nellu kuthhi Ari medichu valarea nallathaanu, Franchise kodukkilllannu kettu ,avar thannea ealla sthaalagalilum thudangum 💕💕💕

  • @omanavarghese7953

    @omanavarghese7953

    2 жыл бұрын

    Will you start one at Coimbatore

  • @praneeshagin1151

    @praneeshagin1151

    Жыл бұрын

    @@nimmy7744 price kudi parayu....

  • @anwarm7697
    @anwarm76972 жыл бұрын

    Super ith elladuthum varanam

  • @vishnum.a79
    @vishnum.a792 жыл бұрын

    ഈ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ട ചിലവ് കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്ന്

  • @abdunazarabdunazar3965

    @abdunazarabdunazar3965

    2 жыл бұрын

    1.5ലക്ഷം

  • @mujeebrahiman5424
    @mujeebrahiman54242 жыл бұрын

    Super,,

  • @futuredubai6956
    @futuredubai69562 жыл бұрын

    We are from mangalore...we subscribed your chenel...we understand malayalam...but can't read...so pls update title with english n malayalam Thanks rahmankka...

  • @sunilsuni2485
    @sunilsuni24852 жыл бұрын

    Kidu

  • @jojibastian9295
    @jojibastian92952 жыл бұрын

    Great ഐഡിയ

  • @johnpanicker5746

    @johnpanicker5746

    2 жыл бұрын

    Pls put the phone number

  • @vidyaramanan1837
    @vidyaramanan18372 жыл бұрын

    All the best

  • @kunchamunp.8793
    @kunchamunp.8793 Жыл бұрын

    വളരെ നല്ല ബിസിനസ്

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Жыл бұрын

    Super ealla villageillum varatte

  • @santharavi5593
    @santharavi5593 Жыл бұрын

    Nannayi varatte👍

  • @NEHASURESH
    @NEHASURESH Жыл бұрын

    Just saw this video.. Great contribution in today's adulterated lifestyle

  • @Litilstar768
    @Litilstar7682 жыл бұрын

    അടിപൊളി സൂപ്പർ ആശയം

  • @sreedharannarayanan703

    @sreedharannarayanan703

    2 жыл бұрын

    What is the price for coconut oil

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    Good👍

  • @kp.vijayanpillai6136
    @kp.vijayanpillai6136 Жыл бұрын

    തമിഴമാർ തരുന്ന വിഷമല്ലാതെ എന്തെങ്കിലും നമുക്ക് സ്വന്തമായി ഉണ്ടാക്കി കിട്ടുന്നത് നല്ലകാര്യം

  • @sooryakanthi757

    @sooryakanthi757

    Жыл бұрын

    തമിഴൻ അല്ല. മലയാളി തന്നയാണ്ആ വലിയ കമ്പനികൾ നടത്തുന്നത് വിഷo തീറ്റിക്കുന്നത്.. ഇത് നല്ല ആശയമാണ്

  • @zeenathskitchen3443
    @zeenathskitchen34432 жыл бұрын

    Thrissuril thudangan enth cheyyanam nammal panam mudakano please reply

  • @abilshajahan333
    @abilshajahan3332 жыл бұрын

    "Ashwagandha, Tripuda, curcumin " tripuda alla Trikadu or Thriphala.

  • @ponmelilabraham8128
    @ponmelilabraham8128 Жыл бұрын

    Unique business ideas.

  • @amstailoring199
    @amstailoring1992 жыл бұрын

    Video ആദ്യയം കണ്ട ഞാൻ🥸😊

  • @babukomath8070
    @babukomath8070 Жыл бұрын

    Good.wish all the best

  • @jampalathara1047
    @jampalathara1047 Жыл бұрын

    Maashaallah.ekka.

  • @mansukk-dx4tp
    @mansukk-dx4tp Жыл бұрын

    We have This type of shop in malappuram district.....😍😊♥️

  • @shameerkandathil8053
    @shameerkandathil805315 күн бұрын

    Idea is good. If this product not washed properly you will end up eating pesticide. We are importing good from India and never ever pass the pesticide test. Please wash properly and then you can make powder. Very good business idea. Good luck..

  • @arundhathiamma5899
    @arundhathiamma5899 Жыл бұрын

    Supper store congrats.

  • @M4Tiger6634
    @M4Tiger6634 Жыл бұрын

    Good idea🙏🙏

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super 💛💛💛❤️❤️❤️❤️👌👌👌😍😍😍😍

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 Жыл бұрын

    AllTheBest BigSalute✌️🙋🙏🙏🌙

  • @fasilabaishahulhameed4119
    @fasilabaishahulhameed41192 жыл бұрын

    Franchysy rules onnu parayumo

  • @thankachyj8375
    @thankachyj83752 жыл бұрын

    Super.niec Good

  • @poppysaja2328
    @poppysaja23282 жыл бұрын

    Adipoli

  • @lillywilson5112
    @lillywilson5112 Жыл бұрын

    Adulteration can be prevented if there is facilities for cleaning,drying and grinding in front of the customer .Bcuz we can be sure when we see it .Pl try to keep ur washing and drying unit near this shop to increase the customer

  • @ske593
    @ske5932 жыл бұрын

    Very good 👍👍

  • @mariamgeorge3393
    @mariamgeorge33932 жыл бұрын

    Is stem of the chily removed

  • @lizzymathew4149
    @lizzymathew41492 жыл бұрын

    Sambar powder podichu customised aayi podichu kittumo

  • @sivadaskv6273
    @sivadaskv6273 Жыл бұрын

    Very nice 👌

  • @matildemir4185
    @matildemir41852 жыл бұрын

    What about bulk coffee ???

  • @jabirtk3129
    @jabirtk31292 жыл бұрын

    Super

Келесі