പാക്കിങ് കവർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ? | Packing Cover Manufacturing in Kerala
In this video, we are back with Mr Biju, the man behind the Real farm store. This time he is with us to show how packing covers are manufactured. This is a video narrative on Food grade plastic packing cover manufacturing. You may contact him for your packing cover needs. Packing roll and zipper pouch options are available.
00:23 Introduction
02:16 Plastic sheet from granules
04:05 Printing cylinder
05:00 Color printing
06:38 Reverse printing
07:18 Aluminum lamination
08:32 Cutting according to size
08:57 packing rolls and packing pouches
09:55 Zipper pouches
10:24 Final product
11:10 Quality control
12:46 Conclusion
Contact details 9947641118,9447816331
Пікірлер: 224
വാലും തലയില്ലാത്ത വീഡിയോ ആയിപ്പോയി എവിടെ സ്ഥാപനമെന്നോ പ്രൈസ് എത്രയാവും എന്നോ ഇതൊന്നും പരിചയപ്പെടുത്തിയില്ല
എടൊ താൻ എന്ത് മനുഷ്യൻ ആണ് എത്ര ആൾക്കാർ കമ്പനിയുടെ no ചോദിച്ചു ഒന്ന് കൊടുക്കു തനിക്കു വീഡിയോ ചെയ്യാൻ അവസരം തന്ന ഓണർ ഇത് കാണുമ്പോൾ എന്ത് കരുതും
@HariKumar-ke1jf
Жыл бұрын
ഒരു നമ്പർ പോലും കൊടുക്കാതെ വീഡിയോ എടുത്ത് വിട്ടിരിക്കുന്ന് ?
നല്ല അവതരണം കൊള്ളാം 👌👌👌👍👍👍
Kollalo Nalla oru vodeo Ellavarkkum oru puthiya arivu pakarnnu nalkiyathinu thanks
Vdo കൊടുക്കുമ്പോൾ corect place കൊട്ക്കണം നമ്മൾക്ക് കവർ വേണമെന്നുണ്ടെങ്കിൽ പിന്നെ എവിടാ എവിടന്നു ചോദിച്ചു മെസ്സേജ് കൂട്ടേണ്ടല്ലോ
@asokanktasokan6484
Жыл бұрын
Packing cover വേണം അഡ്രസ്സില്ല ഫോൺ നമ്പർ ഇല്ല പിന്നെന്തിന്
@Devils618
Жыл бұрын
Number discription box und
@anilsonpulikkottila3971
10 ай бұрын
My brother.
@kiranind9036
9 ай бұрын
ഫോൺ നമ്പർ ഉണ്ടല്ലോ
@abdulgafoor5006
9 ай бұрын
അത്കമ്പനിയുടമയുടെആവശ്യമല്ലേ. ഊടൂബർക്ക്നമ്മൾക്കണ്ടാൽപണംകിട്ടുമല്ലോ. മുതലാളിക്ക്പണംകിട്ടിയാലെന്തുകിട്ടിയില്ലെങ്കിലെന്തു.
പൊളി ഇക്കാ ഇതുവരെ കാണാത്ത കാഴ്ച ❤️❤️💛💛👍👍👍
@ebadurahmantech
2 жыл бұрын
Thanks
@jueliaannexs7007
2 жыл бұрын
പൊളി ഇക്ക അല്ല ഇബാദ് ഇക്ക ആണ്
@Dileepdilu2255
2 жыл бұрын
@@jueliaannexs7007 😍😍❤️👍💕
Thank you for your detailed video...
Great! 👍🙏
ഗംഭീരം പരിചയപ്പെടുത്തിയതിന് നന്ദി.....
@ebadurahmantech
2 жыл бұрын
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.❤️❤️
Nice e Amazing
സൂപ്പർ 👌👌👌
Super 👍👍👍
Ramzan Mubarak
very nice and well managed factory love from 🇵🇰
Super❤❤❤
Super 👏👏👍👍♥️♥️♥️
@ebadurahmantech
2 жыл бұрын
Thank you! Cheers!
Good
@ebadurahmantech
2 жыл бұрын
Thanks
Valanjeri & kadampuzhayilum und paper cover making and box printing
@cholakaparambil6958
7 ай бұрын
Contact number
First like & comments💬
@TheAnoopmr2001
2 жыл бұрын
Ikka...
Adipoli 😊😊😊😊😊👌😊👌😊🤗
@junaid7468
2 жыл бұрын
ഞാനും വേങ്ങര 😍😍😍
@0faizi
2 жыл бұрын
@@junaid7468 😍❣️
വളരെ നല്ല വീഡിയോ
@ebadurahmantech
2 жыл бұрын
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.❤️❤️
Sip up cover undo
അയ്യോ അടിപൊളി 🤩✔️✔️✔️
@ebadurahmantech
2 жыл бұрын
വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം ഇനിയും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Good presentation
@ebadurahmantech
10 ай бұрын
Thank you
@paulsonpjoseph2126
Ай бұрын
@@ebadurahmantech--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
First😀
Aa enikku orma undu. Eppo matte business undo? Same sthalam pole undu
Hai
box okke indakunath engene annan kannikammo
IS THIS A HIGH PROFIT BUSINESS ?? OR NORMAL?? BECAUSE AS MY INFORMATION, INKS ARE EXPENSIVE..
ഫുഡ് ഗ്രേഡ് അല്ലാത്ത / ഇലക്ട്രോണിക് സാധനങ്ങൾ ഇട്ടു കൊടുക്കാൻ പറ്റിയ റീസണബിൾ pricing ഉള്ള സിപ്പ് - ലോക്ക് കവറുകൾ മിനിമം quantity ഇവർ ഉണ്ടാക്കി തരുമോ ! എവിടെ കിട്ടും?
@rafeeqkins2618
2 жыл бұрын
Out of kerala anu rate kurav
@LINESTELECOMCORDEDTELEPHONES
2 жыл бұрын
@@rafeeqkins2618 ഓക്കെ
@farzeenabdulla3391
2 жыл бұрын
@@rafeeqkins2618 evde?
@hashimkp252
Жыл бұрын
u
@MANOJKUMAR-ms7iu
2 ай бұрын
താങ്കളുടെ വീഡിയോ ഞങ്ങൾ കാണുമ്പോൾ അത് എവിടെക്കിട്ടും എന്നു പറയാനുള്ള സാമാന്യ മര്യധ കാണിക്കാമായിരുന്നു.
Sticker printing machine evide kittum.
ഇത് Metricways Roto Gravure ആണോ???
@kl4649
2 жыл бұрын
yes
Contacts information venamayirunnu
❤❤👍
Juice making videos
Matric ways ,thiruvanuyur
😊
ഇതു എവിടെ ആണ്
Company name entha?
34 varsham munpu inganoru printing companyil manager ayirunnu.
ഇത്തരം പ്രിന്റിംഗിന് ആവശ്യമായ പാക്കേജിംഗ് ഡിസൈന്‍ ചെയ്തുകൊടുക്കുന്ന ബിസിനസ്സാണ് എനിക്ക്. ഡിസൈന്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. എന്റെ ചാനലിന്റെ ഡിസ്ക്രിപ്ഷനില്‍ നമ്പറുണ്ട്.
Ningal engane ivarayokke kand pidikunnu😱😱😱
@ebadurahmantech
2 жыл бұрын
വ്യത്യസ്ത ബിസിനസ് ചെയ്യുന്ന ആളുകളെ ആണ് നമ്മുടെ പേജിലൂടെ പ്രോത്സാഹിപ്പിക്കുന്നത് താങ്കൾ സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം.
@muhammedabdulla7231
3 ай бұрын
Ennittu number എവിടെ @@ebadurahmantech
നന്ദി വളരെ നന്ദി. . കുറെ ആയി അനേഷിച്ചു നടക്കുന്നു പല നമ്പറുകളും കിട്ടുന്നുണ്ട് അവർ മറ്റ് എവിടെയോ ചെയ്തു കൊണ്ട് വന്നു തരികയാണ്. എങ്കിലും പേപ്പർ പൗച്ചുകളിൽ പ്രിറ്റിങ് ചെയ്യുന്ന സ്ഥാപനങ്ങളെ കൂടി പരിചയപ്പെടുത്തി തരുമോ? അനേഷിക്കുമ്പോൾ മറ്റു സംസ്ഥങ്ങളിലെ ഫോൺ നമ്പറുകൾ ആണ് കിട്ടുന്നത്. കേരളത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം
@ebadurahmantech
2 жыл бұрын
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.❤️❤️
Place evdanu
Company name
Cylinder repair and maintenance vaccancy ഉണ്ടോ
@yathikumar8695
Жыл бұрын
Hello can you send your no
Super ♥️♥️👍💖💫💫💫👏🏼💙✌️
@ebadurahmantech
2 жыл бұрын
Thank you! Cheers!
Okok okokokok okok okok
First✌️
@ebadurahmantech
2 жыл бұрын
Thanks
Company address onnu ayakkumo ikka
Ennalum plasticne prohilsapikkunnath atra nallth alla my opinion
ഇത് എവിടെയാണ് കിട്ടുന്നത്. കുറെ ആയി തപ്പിനടക്കുന്ന വീഡിയോ ആണ് plsssss riply waiting your riply
ഓക്കേ
Sipup pouch cheyunnundo sir..
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
where is its place

നമ്പർ കൊടുക്കാം എന്ന് പറഞ്ഞിട്ട് എന്താ കൊടുക്കത്തെ ഈ സ്ഥാപനം എവിടെയാണ് എന്ന് പറഞ്ഞില്ലാലോ
Contact details തരാമോ
No??
സ്ഥലം എവിടെയാ
ഇ കമ്പനി എവിവിടെയാ..
@kl4649
2 жыл бұрын
ERNAKULAM,THIRUVANIYOOR
Ed avideyaa nn parayumo
@ebadurahmantech
2 жыл бұрын
Ernakulam
@hashidaabdu5835
2 жыл бұрын
Ernakulam avide nn onn പറയുമോ അവരുടെ കോൺടാക്ട് number pls send
ഈ കമ്പനി എവിടെ യാണ് ഇക്ക...
@rejigeorge3144
2 жыл бұрын
Ernakulam Thiruvaniyoor
sip up covers cheyyumo?
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
@muhammedrinil271
3 күн бұрын
@@paulsonpjoseph2126bro thankalude number ayakkamo
Pappadam packing cover undo
@ebadurahmantech
2 жыл бұрын
yes
@muhammedsameersameer174
10 ай бұрын
ഇ ദ് എ വിടെയ സ്ഥലം എനിക് കവർ ആ വസിയ്യമുണ്ട്
ഈ കമ്പനി എവിടെയാ.. ഫോൺ നമ്പർ... എന്താകും പ്രിന്റ് വില... ഇതൊന്നും ഇല്ലേ?
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
Ikka brand consultant aaya sir nte number tharumo
Label പ്രിന്റ് ഉണ്ടോ
@ebadurahmantech
2 жыл бұрын
no
Where is this printing unit ?
@kl4649
2 жыл бұрын
ERNAKULAM THIRUVANIYOOR
@jinoythomas2928
2 жыл бұрын
@@kl4649 proper
@HariKumar-ke1jf
Жыл бұрын
നമ്പർ കൊടുക്കാം എന്ന് പറയുന്നതല്ലാതെ നമ്പർ കൊടുക്കുന്നില്ലല്ലേ . നമ്പർ കൊടുക്കാതെ ഇദ്ദേഹത്തെ എങ്ങനയാ വിളിക്കുന്നത്
ഇത് പോലെ cart boxil പ്രിന്റ് ചെയ്യുന്നവരെ അറിയുമോ
@ebadurahmantech
2 жыл бұрын
yes
@asharaffkabeer4925
2 жыл бұрын
Silver star palakkad und
@musthafakp95
2 жыл бұрын
@@asharaffkabeer4925 നമ്പർ ഉണ്ടോ silver star
Plastic cover nirodanam ..pulivaal aakille
കമ്പനിയുടെ മൊബൈൽ നമ്പർ തരാമോ ?അല്ലങ്കിൽ അഡ്രസ്
Number&place?
Rate kuduthala eyalude kayil
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
Bro,Price details onu include cheyamayirunu..
@ebadurahmantech
2 жыл бұрын
ok good suggestion
@rajeshmohan7550
2 жыл бұрын
petrol rate vary aakumbol plastic products rates vary aakum
പ്ലാസ്റ്റിക് ബ്രൂം കവർ പ്രിന്റ് ചെയ്യുമോ
@paulsonpjoseph2126
Ай бұрын
Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki.... Enittum avan mar ippo tharam, nalle thanam, next week tharam ennu paraju ath 2 month ayiee... Enittum materials kittathe ayappol njn cylinder return vaggi vere company ill koduth. Avar enik ah work 1 week ready akki thannu.. Evar karanam entte company de 2 months product stop ayiee.. nalla loss indayie. Enittum kodutha advance refund cheyithatt ella. 45 days kazijattum refund ella... Enitt oru cheque thannu but athum bounce ayiee.. They don't have any responsibility, both there staffs & especially the owner Binu. He haven't taken a single call of mine after paying the advance. I paid the advance on 15 Feb 2024. Even today (15 may 2024) they haven't refunded the amount. Also they haven't started the work even after 45 days of advance payment. Please don't do any business with him or that company.
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
ഡിസൈൻ ചെയുന്നത് കൂടെ കാണിക്കാമായിരുന്നു
@ebadurahmantech
2 жыл бұрын
ok sure
Avoid plastic campaign nadakkumbol inganathe video cheyyandayirunnu
@roshinr8225
2 жыл бұрын
Plastic ,parallel ayi vere oru similar product illaloo bro
@anmmanjeri90
2 жыл бұрын
മിനറൽ വാട്ടർ മണ്കുടത്തിൽ വിൽക്കുന്ന കാര്യം ആദ്യം ആലോചിക്കൂ
Ebadu Ka numbers...??
@ebadurahmantech
2 жыл бұрын
Chk description box
സത്യം പറഞ്ഞാൽ ആളുകൾക്ക് പ്രോഡക്റ്റ് വാങ്ങിയാൽ പോരേ. പ്രെകൃതിക്ക് ദോഷം ചെയ്യുന്ന ഈ പ്ലാസ്റ്റിക് ഒഴുവാക്കി കൂടെ. വളരെ അത്യാവശ്യം ഉള്ള പ്രോഡക്ടിനു മാത്രം പ്ലാസ്റ്റിക് ഉപയോഗിക്കുക.
Company evida number
ഈ മെഷീൻ കൾ ഇന്ത്യൻ made ആണോ ? അതോ പുറത്തു നിന്ന് വന്നത് ആണോ ? അതൊക്കെ അല്ലെ ചോദിക്കേണ്ടത് ഇബാദിക്ക ....
@ebadurahmantech
2 жыл бұрын
may be
Location?
@ebadurahmantech
2 жыл бұрын
Ernakulam
@rejigeorge3144
2 жыл бұрын
Ernakulam,Thiruvaniyoor
ethinte rate nte karyam koodi ulpeduthamayirunnu
@ebadurahmantech
2 жыл бұрын
I am sorry, forgot
@jobu_thomas
2 жыл бұрын
ഈ മേഖലയിൽ തന്നെ ആണ് ഞാൻ ജോലി ചെയ്യുന്നത്... For BOPP (Snacks Pouches)-290-320 +GST LD Pouches (Puttupodi,appam podi) 265-285 +GST
@zyk47
2 жыл бұрын
@@jobu_thomas kg? Ano rate
@jobu_thomas
2 жыл бұрын
@@zyk47 അതെ..
@jobu_thomas
2 жыл бұрын
@@zyk47 ഇത് പ്രിന്റ് ചെയ്യാൻ ഒരു കളർ നു ഒരു സിലിണ്ടർ വീതം ആണ് വേണ്ടത്..ഏകദേശം ഒരു cylinder നു 5000-7000 രൂപ ആകും....
ഇവരുടെ കമ്പനി എവിടെ എന്നോ ഫോൺ നമ്പറോ പോലും പറയുന്നില്ല
ഇക്കാലത്ത് പ്ലാസ്റ്റിക്ക് കവർ ഉണ്ടാക്കുന്ന ഒരു വീഡിയോ എന്ത് പ്രോത്സാഹനം ഇബാദെ 🤔
@dheeraj_das_pillalil_
2 жыл бұрын
പ്ലാസ്റ്റിക്കിന് തുല്യമായ ഒരു പകരക്കാരനെ നിർദ്ദേശിക്കൂ സുഹൃത്തേ അപ്പോൾ അത് ഇബാദിക്ക തീർച്ചയായും പ്രോത്സാഹിപ്പിക്കും,,, 😄👍
@vishnumv7693
2 жыл бұрын
Ethentha nee plastic saadanam onnum upayogikkunille
@thasleemp3845
2 жыл бұрын
Plastic packing illatha oru item kanichu tharoo??
ഇവരുടെ കോൺടാക്ട് നമ്പർ എവിടെ ആണ് സ്ഥലം എന്നൊക്കെ പറയേണ്ടതായിരുന്നു
ഇവനെ ആരും വിളിക്കരുത് വീഡിയോ ചെയ്യാൻ
Contact നമ്പർ ഒന്നുമില്ല....
@paulsonpjoseph2126
Ай бұрын
Vilichatt onum oru kariyom ella.. Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki.... Enittum avan mar ippo tharam, nalle thanam, next week tharam ennu paraju ath 2 month ayiee... Enittum materials kittathe ayappol njn cylinder return vaggi vere company ill koduth. Avar enik ah work 1 week ready akki thannu.. Evar karanam entte company de 2 months product stop ayiee.. nalla loss indayie. Enittum kodutha advance refund cheyithatt ella. 45 days kazijattum refund ella... Enitt oru cheque thannu but athum bounce ayiee.. They don't have any responsibility, both there staffs & especially the owner Binu. He haven't taken a single call of mine after paying the advance. I paid the advance on 15 Feb 2024. Even today (15 may 2024) they haven't refunded the amount. Also they haven't started the work even after 45 days of advance payment. Please don't do any business with him or that company.
Mo no
Location? Number?
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
Ban plastic
ഉപ്പില്ലാത്ത ബിരിയാണി പോലെ ആയിപോയി സ്ഥലം പറയാത്ത അവതരണം
ഇയാളെ ബന്ധപ്പെടാനാണ് സ്ഥലത്തിൻ്റെ വിവരം കൊടുക്കാത്ത്, അതിനും കമ്മീഷൻ വാങ്ങണം😂
Enquiry ik villikaruth .evan onnum business chaiyan erikunath alla.
ഓരോന്നിനും വിലയും അഡ്രസ്സും ഫോൺ നമ്പർ എന്നിവ കൊടുക്കണമായിരുന്നു
@abdulgafoor5006
9 ай бұрын
വിലകൊടുക്കാൻ കഴിയില്ല ഇന്നത്തേവിലയാവില്ലഅടുത്തവർഷം. രണ്ടുവർഷംകഴിഞ്ഞുവിഡിയോകാണുമ്പോൾ വിലമാറിയിരിക്കും.. സ്ഥലംകൊടുക്കാമായിരുന്നു..
പേപ്പർ കവർ ഇല്ലാത്തത് കഷ്ടം🤔
ഈ place എവിടാ ഇക്ക, കോൺടാക്ട് നമ്പർ കിട്ടുമോ
@paulsonpjoseph2126
Ай бұрын
--- FRAUD ALERT --- Ee company vann udayipp annu. Njn entte company de work evide koduthatt indarnu. 35k advance um koduthu. Advance koduth kazijatt pinea oru response ella 1 month ayattum. Pine avarude company ill poyie ochapad indakki....
alappuzha oru team nu work koduth pani kittiya le njn tamil naadu is best 🙏🙏
@ebadurahmantech
2 жыл бұрын
Ohhh
@bloossmedia4066
2 жыл бұрын
Alappuzha il evde?
@noormuhmmedkannur8070
2 жыл бұрын
Tamilnadu contact kitto
@muhammadsajid2741
2 жыл бұрын
Tamilnadu contact number kittumooo
@jishadstube
6 ай бұрын
Tamilnad contact number tharumo?
സുഹൃത്തേ, താങ്കൾ വീഡിയോ നന്നായി ചെയ്യുന്നുണ്ട്, പക്ഷെ അത് ജനങ്ങൾക്ക് പ്രയോജനം ചെയ്യണമെങ്കിൽ കൃത്യമായ അഡ്രസ്സും നമ്പറും കൊടുക്കണം, ഇത് താങ്കൾക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രമാണ്. Waste channel🙏
നമ്പർ ഉണ്ടെങ്കിലും വിളിച്ചിട്ടോ മെസ്സേജ് ആക്കിയിട്ടോ ഒരു കാര്യവും ഇല്ല.. നോ റെസ്പോൺസ്.. ഒരു 1000 വട്ടം വിളിച്ചു kaanum. ..