Malayalam Super Hit Suspense Thriller Movie | Marupuram | Ft.Jayaram, Mykesh, Urvashi

Фильм және анимация

Two friends, Sethu (Jayaram) and Roy (Mukesh), are staying at a lodge owned by Ratna (Urvashi) and managed by Chakkuni (Jagathy). Sethu and Roy do con jobs to make ends meet and save money to send Roy abroad for a better life. They attempt a burglary that goes wrong and lands them in jail. After their release, Sethu decides to part ways with Roy. Sethu reaches the lodge as he's in love with Ratna. Chakkuni helps Sethu by giving him some educational certificates that belonged to a previous lodger. Sethu changes his name to Albert (the name on the educational certificate) and lands in a job as a company supervisor. Sethu lives in fear that someone will recognize him as Sethu costing him his job and sending him to jail again for forgery. Soman is a friend of Sethu's boss and comes to visit him along with his family. Soman's daughter is depressed and refuses marriage. Soman's meeting with Sethu startles and surprises Soman. He informs Sethu that he has seen him somewhere and starts probing, which frightens Sethu.
Salim (Keerikkadan Jose) comes to town and starts inquiring about Albert. His agenda is to bump off Sethu. his first attempt fails. After Sethu returns, he sees Roy who has come to meet him. After dropping him off, Salim attacks Sethu again but loses his life accidentally.
Issac Thomas (Sukumaran) investigates Salim's death. He finds a note of Albert's address in Salim's wallet and his encounter with Sethu raises doubt of Sethu's actual identity. The investigation begins and becomes more complex. The real Albert is dead and the suspect list is long, as everyone has a motive to kill Albert.

Пікірлер: 1 100

  • @nithinnitz1239
    @nithinnitz12392 жыл бұрын

    ഉർവ്വശി യുടെ ചലച്ചിത്രങ്ങൾ നിരവധിയും തെരഞ്ഞെടുത്ത്കാണുന്ന പ്രേക്ഷകർക്ക് കുറവില്ല.

  • @sajitha658

    @sajitha658

    10 ай бұрын

    Very true

  • @ashiqafsal8430

    @ashiqafsal8430

    10 ай бұрын

    sathyam

  • @afeefa6870

    @afeefa6870

    20 күн бұрын

    Njan ee ida aaayittt urvasi movies theranhh pidch kanuka aannhh🌝

  • @viralcutsvideosv
    @viralcutsvideosv Жыл бұрын

    2023 ൽ കാണുന്നവർ ഇവിടെ കമോൺ ❤

  • @shajithomas2862

    @shajithomas2862

    8 ай бұрын

    4 മാസത്തിനുശേഷം ഞാനും കണ്ടേ😅😅😅

  • @user-sj7hc3yo5f

    @user-sj7hc3yo5f

    7 ай бұрын

    🙃😊😊

  • @nimmyjayesh1963

    @nimmyjayesh1963

    6 ай бұрын

    Nov 10😊

  • @mins1376

    @mins1376

    6 ай бұрын

    Me..

  • @jaintjacob5616

    @jaintjacob5616

    6 ай бұрын

    ഉണ്ട്

  • @nithinnitz1239
    @nithinnitz12392 жыл бұрын

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള പടങ്ങളനവധിയും എല്ലാ തരത്തിലുള്ള പ്രേക്ഷകരും റിപ്പീറ്റ് അടിച്ച് കണ്ടോണ്ടിരിക്കാറ് എപ്പോളുമുളളതാണ്. ഉർവ്വശി യുടെ പടങ്ങളെല്ലാം ആസ്വദിച്ചു തുടരെ കാണുന്നപ്രതീതി പണ്ടും ഇപ്പോഴും പ്രേക്ഷകരിലുണ്ട്.

  • @aalumthuruthyshibin9865
    @aalumthuruthyshibin98653 жыл бұрын

    നല്ല കമെന്റ്സ് പ്രതീക്ഷിച്ച് വന്നപ്പോൾ കൊറോണ കാലത്ത് കാണുന്നുണ്ടോ 2021 ൽ കാണുന്നുണ്ടോ എന്ന് ചോദിച്ചു ലൈക് തെണ്ടുന്ന കുറേ പാഴുകൾ

  • @bibints

    @bibints

    3 жыл бұрын

    😂😂

  • @vimaljose8299

    @vimaljose8299

    3 жыл бұрын

    അതെയതെ

  • @piousjoby

    @piousjoby

    3 жыл бұрын

    sathyam ee vaanthinoke nallatano allayonu paranjit poya pora

  • @sibikm

    @sibikm

    3 жыл бұрын

    Ha ha ha..sathyam bro .elayidathum undith polathe pattitheetangal...oru nivrithim illa..ithumgale kond...

  • @feminafaisal9353

    @feminafaisal9353

    3 жыл бұрын

    🤣💯🙄

  • @jasnajn3409
    @jasnajn34094 ай бұрын

    2024 ഇൽ കാണുന്ന എത്ര പേർ ഉണ്ട് 😂

  • @jeesonpaul165
    @jeesonpaul1652 жыл бұрын

    ജയറാം, മുകേഷ്, ജഗദീഷ്, ജഗതി, സിദ്ധിഖ്, ഉർവ്വശി ഇവരൊരു ടീമാ പകരം വെക്കാനില്ലാത്ത ടീമ്

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഒരു സങ്കീർത്തനം പോലെ തിരുത്തൽ വാദി ചമയം ആവനാഴി ജനാധിപത്യം ഞാൻ കോടീശ്വരൻ അവിടത്തെ പോലെ ഇവിടെയും നാടുവാഴികൾ ഈറ്റില്ലം കൗശലം എതിർപ്പുകൾ മറുപുറം അബ്കാരി ഇപ്പോൾ നല്ല പടങ്ങൾ തീരെയില്ല. എല്ലാവരും ആവശ്യപ്പെടാറുളളതും പഴയ പടങ്ങളിൽ ഇടാത്തതുമാണ്. ഇപ്പോഴും അധികമാരും കാണാത്ത എത്രയോ പടങ്ങൾ ഉണ്ട്. ലഭ്യമല്ലാത്ത എത്രയെത്ര പടങ്ങൾ വേറെയുണ്ട് , കണ്ട് തീർക്കാത്തതായും മറ്റും.

  • @succeedmedia8925
    @succeedmedia89253 жыл бұрын

    ജയറാമിന്റെ ഇപ്പോളത്തെ സിനിമയൊക്കെ കാണുമ്പോൾ എന്ത് പരിതാപകരമാണ്

  • @sudarsanakumar463

    @sudarsanakumar463

    2 жыл бұрын

    Yes

  • @aryann5

    @aryann5

    Жыл бұрын

    Orupad nalla swabhavam um friendship um ulla aalu Anu Jayaram

  • @uniqueurl

    @uniqueurl

    Жыл бұрын

    ജയറാമിൻ്റെ മാത്രമല്ല. ഇന്നത്തെ പടം ഒന്നും പഴയതിൻ്റെ വാലിൽ കെട്ടാൻ കൊള്ളില്ല

  • @shihass5548

    @shihass5548

    11 ай бұрын

    Abraham ozler is coming

  • @deepakrkurup1750
    @deepakrkurup17502 жыл бұрын

    നല്ല ഒരു പടം ആണല്ലോ എനിക്ക് ഇപ്പോൾ ആണ് കാണാൻ സാധിച്ചത് തീർച്ചയായും സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്.

  • @sreejithmattathil5534
    @sreejithmattathil55343 жыл бұрын

    ജയറാമേട്ടൻ - മുകേഷേട്ടൻ 🤩🤩🤩 heavy combo😍😍😍😍

  • @abdulazeez5689

    @abdulazeez5689

    3 жыл бұрын

    Ivideyum undallo.

  • @shafeeqshafeeq523

    @shafeeqshafeeq523

    Жыл бұрын

    Psc nirthiyaa

  • @sreejithmattathil5534

    @sreejithmattathil5534

    Жыл бұрын

    @@shafeeqshafeeq523 set ayi irikkuva😜

  • @sreeragssu
    @sreeragssu3 жыл бұрын

    മൂഡ് ഔട്ട് മാറ്റാന്‍ ഏതെങ്കിലും പഴയ സിനിമകള്‍ സെര്‍ച്ച് ചെയ്ത് വന്നാല്‍ '' കൊറോണകാലത്ത് കാണുന്നവരുണ്ടോ '' ഒരൂ ഡസന്‍ കമന്‍റ്സ്

  • @snvlogs9588

    @snvlogs9588

    3 жыл бұрын

    Pinnnallla

  • @hafsathhafsath991

    @hafsathhafsath991

    3 жыл бұрын

    Allathe etha avarku pani bor njanum atha kante😂😂😂😂😂

  • @jobych5125

    @jobych5125

    3 жыл бұрын

    😄

  • @anjalim9449

    @anjalim9449

    3 жыл бұрын

    Corono kalathu kundi kayiduvin manathu nokkuvin manamillengil veedum kudi kayyiduvin

  • @irshadcmcm2487

    @irshadcmcm2487

    2 жыл бұрын

    അല്ലേൽ 2021കാണുന്നവരുണ്ടോ എന്നും

  • @Golden-wings337
    @Golden-wings3372 жыл бұрын

    POLICE എന്ന വാക്കിന്റെ ഫുൾഫോം സ്റ്റേഷനിൽ എഴുതി വെച്ചിരിക്കുന്നത് ഈ സിനിമയിൽ മാത്രമാണ് ഞാൻ കണ്ടത്. സൂപ്പർ..

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി...... പ്രേക്ഷകർ ഒന്നടങ്കം തലങ്ങുംവിലങ്ങും തലകുലുക്കി സമ്മതിച്ച Highly ടാലന്റ് ഉളള നായികമാർ ഇപ്പോൾ തീരെയില്ല.... എല്ലാക്കാലത്തും തനിക്ക് അനായാസമായി ചെയ്യാനൊതുങ്ങുന്ന വേഷങ്ങളുമായി ഉർവ്വശി തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു.... പഴയതിനെക്കാൾ പുതുമയോടെ ഇനിയും ഉണ്ടാകട്ടെ നിരവധി വേഷങ്ങൾ ഉർവ്വശി യുടേതായ് എന്ന് പ്രത്യാശിക്കാം....

  • @coldstart4795
    @coldstart47952 жыл бұрын

    1.19.06 ഡയറക്ടർ വിജി തമ്പി...പിന്നെ രഞ്ജിത് കലൂർ ടെന്നിസ് അടിപൊളി തിരക്കഥ...ജയറാം മുകേഷ് കോംബോ പോളി...കോമഡി,ത്രില്ലിംഗ് എല്ലാം ഉണ്ട്...

  • @ragilpr9551
    @ragilpr95512 жыл бұрын

    1 marupuram _viji thampi 2 maalayogham _ sibimalayil 3 aayushkaalam _ Kamal 4 custems diary _ TS Suresh Babu 5 friends _ siddique Jayaraam mukesh combo super

  • @merlinjoshna3838

    @merlinjoshna3838

    2 жыл бұрын

    Nanma niranjavan Sreenivasan

  • @ragilpr9551

    @ragilpr9551

    2 жыл бұрын

    @@merlinjoshna3838 yes..mukesh കുറ്റവാളി ജയറാം പോലീസ്... മറന്നു പോയി

  • @shamilashraf3947

    @shamilashraf3947

    Жыл бұрын

    Thooval sparsham

  • @ragilpr9551

    @ragilpr9551

    Жыл бұрын

    @@shamilashraf3947 yes..

  • @Partheesh-yk3je

    @Partheesh-yk3je

    11 ай бұрын

    Thooval sparsam and banthukkal sathrukkal

  • @abhijithmk698
    @abhijithmk6983 жыл бұрын

    ജയറാം,മുകേഷ്...They are more than മമ്മൂട്ടി, ആൻഡ് മോഹൻലാൽ to me....ലാലേട്ടനും മമ്മൂക്കയും ഒക്കെ ദൂരെ നിന്ന് ഒരു ആരാധനയോടെ മാത്രം നോക്കി കാണാൻ പറ്റുന്നവർ ആണ്.പക്ഷെ ഇവർ ജയറമേട്ടൻ,മുകേഷേട്ടൻ...Part of my soul

  • @abiram8937

    @abiram8937

    2 жыл бұрын

    Pode,pode

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    @@abiram8937 haa nee irangi poykko

  • @abhirami2026

    @abhirami2026

    Жыл бұрын

    @@abhijithmk698 🤭🤭

  • @abhirami2026

    @abhirami2026

    Жыл бұрын

    സത്യം 🔥🔥

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *നല്ല സിനിമയാണ് കാണാത്തവർ തീർച്ചയായും കാണുക.* 👍😍👍😍👍😍

  • @joshyfrancis5461

    @joshyfrancis5461

    3 жыл бұрын

    tnx

  • @aneesmuhammed4825

    @aneesmuhammed4825

    3 жыл бұрын

    താങ്ക്സ്

  • @reshmivijayanreshmivijayan4648

    @reshmivijayanreshmivijayan4648

    2 жыл бұрын

    ഈ കമന്റ്‌ കണ്ടത് കൊണ്ട് കാണുന്നു 👍

  • @anupanthalacode007

    @anupanthalacode007

    2 жыл бұрын

    നീ ഒരു കില്ലാടി തന്നെ 😝😝

  • @rajibiju8156

    @rajibiju8156

    2 жыл бұрын

    Ths

  • @easypiesyembroidery9
    @easypiesyembroidery94 жыл бұрын

    സൗഹൃദം.. പ്രണയം.. എത്ര മനോഹരം... യാതൊരു പ്രഹസനങ്ങളുമില്ലാത്ത... ആവിഷ്ക്കാരം...

  • @GOODVIBES-fi1yq
    @GOODVIBES-fi1yq3 жыл бұрын

    കാർണിവൽ, മറുപുറം, കൂടിക്കാഴ്ച, മായാജാലം, കൺകെട്ട്..എന്റെ ഇഷ്ടം സിനിമകൾ

  • @lajcreation6292

    @lajcreation6292

    3 жыл бұрын

    മായാജാലം എജ്ജാതി 🔥🔥🔥

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി..... വളരെ Versatile ആണ് , ഏറ്റക്കുറച്ചിലുകൾ ഇല്ല എല്ലായ്പ്പോഴും നിറസാന്നിദ്ധ്യമാണ്..

  • @shafaaaaaz
    @shafaaaaaz4 жыл бұрын

    ഉർവശി ഒക്കെ ചെറുപ്രായത്തിൽ എന്നാ ക്യൂട്ട് ആണ്..

  • @mayakrishna9002

    @mayakrishna9002

    3 жыл бұрын

    Athedo... അല്ലങ്കിലും സുന്ദരികൾ അവർ തന്നെ.... ഇപ്പോ എല്ലാം ഉണ്ടാക്കി അടുക്കുന്ന ഭംഗി അല്ലെ

  • @SANJUKUTTAN826

    @SANJUKUTTAN826

    3 жыл бұрын

    @@mayakrishna9002 ottu mokka perdem

  • @vysakhp6810

    @vysakhp6810

    2 жыл бұрын

    Abhinayavum vere level

  • @usamavilayil4460

    @usamavilayil4460

    2 жыл бұрын

    ഉർവശി വേറെ ലെവൽ 🔥 lady super star 🔥

  • @mayakrishna9002

    @mayakrishna9002

    2 жыл бұрын

    @@usamavilayil4460 athe🥰🥰

  • @vforvendetta4815
    @vforvendetta48154 жыл бұрын

    സുകുമാരൻ സാറിന്റെ അഭിനയം കിടിലം 👌🏽👌🏽👌🏽

  • @anandhumohan65

    @anandhumohan65

    3 ай бұрын

    Mr.Pillaiiii

  • @jineesh9992
    @jineesh99922 жыл бұрын

    ഏതെങ്കിലും പഴയ പടം കാണാൻ കേറിയാൽ കാണുന്ന കമെന്റ് ``2021 ൽ കാണുന്നവരുണ്ടോ/കൊറോണ കാലത്ത് കാണുന്നവരുണ്ടോ´´ 🤣

  • @btechmlxmediatips1669
    @btechmlxmediatips16693 жыл бұрын

    ഞാൻ 2021 ൽ കാണുന്നു. പേര് കണ്ടപ്പോ ഒരു ഇഷ്ടം തോന്നി " മറുപുറം " ഞാൻ എപ്പഴും use ചെയ്യുന്ന ഒരു വാക്ക് ' അതിനും മനോഹരം സിനിമ ..........❤

  • @alphadude9143

    @alphadude9143

    2 жыл бұрын

    School teacher aano

  • @mohdarshaq8274
    @mohdarshaq82743 жыл бұрын

    നല്ല മനസമാധാനം ഇങ്ങനൊത്ത പടങ്ങളൊക്കെ കാണുമ്പോൾ👌🏻👌🏻

  • @najmudheenkalapatil78
    @najmudheenkalapatil783 жыл бұрын

    കുറച്ചു സീനിലെ ഉള്ളൂവെങ്കിലും അശോകൻ ബെസ്റ്റ് പെർഫോമൻസ് 👌👌

  • @joemol2629
    @joemol26292 жыл бұрын

    എല്ലാവരും വരുക കാണുക സംതൃപ്തരാവുക 👌👌നല്ല class പടം ❤ a well scripted movie 👌👌

  • @jyothimohan6138
    @jyothimohan61382 жыл бұрын

    ഇന്ന് സിനിമ കാണുന്നവർ എത്ര പേർ ഉണ്ട്😜

  • @ajoyfrancis9534

    @ajoyfrancis9534

    2 жыл бұрын

    Innu njan kaanunu 😌😂

  • @muhammedshan8224

    @muhammedshan8224

    2 жыл бұрын

    Njn

  • @salimkalathil9522

    @salimkalathil9522

    Жыл бұрын

    Naale kaanunnavarollu 🌝🚶🏻‍♂️

  • @vineethavinu

    @vineethavinu

    Жыл бұрын

    26-01-2023

  • @ShakiRAhees

    @ShakiRAhees

    Жыл бұрын

    ഞാൻ ഇന്നലെ കണ്ടു

  • @ajayviswanath7948
    @ajayviswanath79482 жыл бұрын

    new year എന്ന ഒരു സിനിമ ഉണ്ട് വിജി തമ്പി സംവിധാനം ചെയ്തെ...അത് കണ്ടിട്ടില്ലാത്തവർ കാണു...നല്ല സിനിമയാണ്...

  • @sanishblake3378

    @sanishblake3378

    2 жыл бұрын

    Vinod Menon..Suresh Gopi💯🔥

  • @ajoyfrancis9534

    @ajoyfrancis9534

    2 жыл бұрын

    @@sanishblake3378 class villanisam 🔥

  • @sabithsebi8682
    @sabithsebi8682 Жыл бұрын

    ജയറാം ഏട്ടന്റെ ഓൾഡ് മൂവി കാണാൻ തന്നെ ഒരു രസമാണ്.

  • @ameeransiameer679
    @ameeransiameer6793 жыл бұрын

    ഈ സിനിമ ഇപ്പൊൾ കാണുന്ന വരുണ്ടോ നല്ല സിനിമ 👍

  • @jubairiyajubi4524

    @jubairiyajubi4524

    2 жыл бұрын

    Ipo kanunnu

  • @saleem.k717

    @saleem.k717

    2 жыл бұрын

    നീ ആരാടാ . മൈരാ.

  • @Jithann_Sk
    @Jithann_Sk11 күн бұрын

    2024 il കാണുന്നവര്‍ ഉണ്ടോ? - എന്ന നശിച്ച comments വായിച്ചു മടുത്തു പണ്ടാരമടങ്ങി 2025 il കാണാന്‍ തീരുമാനിച്ചവർ ഉണ്ടോ??. ഉണ്ടെങ്കിൽ ആ തീരുമാനം മാറ്റി ഇപ്പോള്‍ തന്നെ കണ്ടോളൂ. നല്ല movie ആണ്.

  • @veenadevi5207
    @veenadevi52072 жыл бұрын

    ഉർവശി എന്തൊരു സൗന്ദര്യം ❤😍

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    അതെ

  • @user-rn6ph8ni1z

    @user-rn6ph8ni1z

    10 ай бұрын

    Aa Neelan Mukhavum, Ullilott Thalliya Thadiyellum , Melinjhathum Paandi Lookulladhumaya Shareeravum okkeyano Saundaryam ?!!! Malayalatthil Shobhana,Aani,Priyaraman,Ranjini,Roopini, indraja, Thudangiyavayokkeyan Sundarimaar.

  • @KattileKannan98
    @KattileKannan983 жыл бұрын

    ഹരിഹർ നഗർ ടീമിലെ എല്ലാരും.. ഉണ്ട്. ഈ പടത്തിൽ.. സിദ്ദിഖ്, അശോകൻ, ജഗദീഷ്, മുകേഷ്... പോരാത്തതിന് ജയറാം, മനോജ് കെ ജയൻ, ദേവൻ , സുകുമാരൻ, ജഗതി, ഉർവശി , സോമൻ, ലാലു അലക്സ്.... വമ്പൻ താര നിര

  • @abhijithanilkumar4959

    @abhijithanilkumar4959

    3 жыл бұрын

    Athan annate cinemakalude speciality Oru hero matram show kanikunatt alla padam Oru wide spread variety of great actors und

  • @KattileKannan98

    @KattileKannan98

    3 жыл бұрын

    @@abhijithanilkumar4959 sathyam.. annethe kalathe padam okke oru maduppum illathe kandirikkam 😊 innatheth okke one tym watchable

  • @madhavam6276
    @madhavam62764 жыл бұрын

    കൊറോണ വന്നത് കൊണ്ടു എല്ലാ സിനിമാ മോഹികൾക്കും പഴയ നല്ല പടങ്ങൾ കാണാൻ സാധിച്ചു 😌😌😊

  • @sureshsuresh-xi3jd

    @sureshsuresh-xi3jd

    3 жыл бұрын

    Yap

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    ഓൾഡ്. ഈസ്. ഗോൾഡ്. എന്നാണലോ

  • @user-wj2gc6he4t

    @user-wj2gc6he4t

    2 жыл бұрын

    pazhya nalla cinemakal mentioned

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    നമുക്ക് ഇടയിൽ അല്ലെങ്കിൽ നമ്മളിൽ ഒരാളായി ഇത് പോലെയുള്ള വ്യത്യസ്തമായ കുറച്ച് പേർ ഉണ്ട് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇങ്ങനെയൊരു പ്രമേയത്താൽ പ്രേക്ഷകർ ഒന്നടങ്കം ഒട്ടനവധി അംഗീകരിച്ച Successful ആയ പടങ്ങൾ ഇപ്പോൾ തീരെയില്ല. അപ്പോൾ ഒരുപാട് പേർക്കെങ്കിലും തങ്ങളുടെ ജയറാം ചെയ്ത വേഷം Relate ചെയ്യാൻ ആയില്ലെങ്കിലും ഇപ്പോൾ പരിമിതമാംവണ്ണം കണ്ടേക്കും.

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......

  • @kuttappayi
    @kuttappayi2 жыл бұрын

    കൊറോണ പിടിച്ചു വീട്ടിലിരിക്കുമുമ്പോ പഴയ പടങ്ങൾ തന്നെ ആശ്രയം ❤

  • @azad5star
    @azad5star4 жыл бұрын

    സുകുമാരൻ തകർത്തു പോലീസ് വേഷങ്ങളെല്ലാം കിടു പെർഫോമൻസ് ആണ്

  • @njr2776
    @njr27763 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വില്ലൻ കീരികാടൻ ജോസ് 🔥🔥🔥

  • @ABINSIBY90
    @ABINSIBY902 жыл бұрын

    സുകുമാരൻ സൂപ്പർ പെർഫോമൻസ്.. ഇതേ ടീമിന്റെ ന്യൂഇയർ എന്ന പടം കിടിലൻ ത്രില്ലറാണ്..

  • @ajoyfrancis9534

    @ajoyfrancis9534

    2 жыл бұрын

    Sureshettante padam 🔥

  • @Diru92
    @Diru924 жыл бұрын

    എന്റെ ഈശോയെ എപ്പോ തുണിയിൽ തൊട്ടാലും അപ്പ തുടങ്ങും മഴ.. ജഗതിയുടെ സ്ലാങ് 😂 hilarious. A very good suspense thriller ..👍

  • @linivirosh5798

    @linivirosh5798

    4 жыл бұрын

    L

  • @muhammedaslam247
    @muhammedaslam2478 ай бұрын

    ആവശ്യമില്ലാത്ത suspence. കെട്ടുറപ്പില്ലാത്ത കഥ. ജയറാം , മുകേഷ് തരികിട. ജഗതി super in a variety slang. Sukumaran excellent as Police officer.

  • @Tasty932
    @Tasty9324 ай бұрын

    2024 ഫെബ്രുവരിയിൽ ഈ സിനിമ കാണുന്നവർ ആര് 😊

  • @jagathjayaprakash
    @jagathjayaprakash3 жыл бұрын

    Viji Thampi Sir....Salute...what a casting and Direction...

  • @jijujames7345
    @jijujames73452 жыл бұрын

    Viji Thampys movies like Witness,nanma nirangavan sreenivasan,journalist,adeham enna idheham,Sathyameva Jayathe,Simhavalam Menon,adeham enna idheham etc all are his movies which is still in our minds

  • @thengakola
    @thengakola Жыл бұрын

    Underrated thriller film. Viji Thambi oru kaalathu thodunnedaalam ponnaayirunnu. Mid range budget, no major superstars, pakshe decent nilavaram ulla comedy-um.

  • @jerinvkm7643
    @jerinvkm76432 жыл бұрын

    വളരെ നല്ലൊരു സിനിമ ജയറാം, മുകേഷ് നല്ല compo സുകുമാരൻ, സോമൻ, നല്ലൊരഭിനയം കാഴ്ചവെച്ചു അതിലുപരി ദേവൻ ചെയ്ത വില്ലൻ കഥാപാത്രം എല്ലാം കൊണ്ടും മൊത്തത്തിൽ സൂപ്പർ 🥰🥰🥰🥰👌👌👌👌

  • @nithinnitz1239
    @nithinnitz12392 жыл бұрын

    ഉർവ്വശി യുടെ ചലച്ചിത്രങ്ങൾ മാത്രംതെരഞ്ഞെടുത്ത് ഒറ്റിയിരുപ്പിൽ കണ്ടുതീർക്കുന്ന പ്രേക്ഷകർ അക്കാലങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴും കുറച്ചു പേർ എങ്കിലും അതിനായി മാത്രംസ്ഥാനംപിടിക്കുന്നവർ ഉണ്ട്.

  • @Viji37

    @Viji37

    Жыл бұрын

    Njanum

  • @madhavam6276
    @madhavam62764 жыл бұрын

    Urvashi---------------------Real lady super star of malayalam film industry

  • @sujithathilakakumar3070

    @sujithathilakakumar3070

    8 ай бұрын

    ❤❤❤

  • @sankarponnu6940
    @sankarponnu69403 жыл бұрын

    എല്ലാം കമന്റ്‌സും 👌👌ഒരേ അഭിപ്രായം സൂപ്പർബ് thriller😍 ഇഷ്ടം

  • @vipinvijayan8018
    @vipinvijayan80184 жыл бұрын

    Kananam.... നല്ല സിനിമ.... ജഗതി, സുകുമാരൻ കിടു

  • @mayac.v6322
    @mayac.v63222 жыл бұрын

    Super, എന്തൊരു നല്ല സിനിമ, തുടക്കം മുതൽ തീരും വരേ ഒരേ പൊളി,

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ. ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി. തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും. മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു. ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    *2020 കൊറോണ സമയത്ത് കാണാൻ വന്നവർക്ക് സുസ്വാഗതം സൂർത്തുക്കളെ* 😁

  • @akashnkmnkm5764

    @akashnkmnkm5764

    4 жыл бұрын

    Hi Vishnu kumbidi

  • @muhamedfaris3968

    @muhamedfaris3968

    4 жыл бұрын

    അല്ല ആര്പിത്‌

  • @anulintu

    @anulintu

    4 жыл бұрын

    Kumbidiye thattit nadakkan vayyatha avastha anallo😂😂😂

  • @ajmiajna3433

    @ajmiajna3433

    4 жыл бұрын

    Oct14

  • @manubob8254

    @manubob8254

    4 жыл бұрын

    ആശ്വാസ് ഹോഗയാ...കുമ്പിടി വന്നല്ലോ..

  • @jayantheruvath9316
    @jayantheruvath93164 жыл бұрын

    ഇപ്പോൾ ഈ സിനിമ കാണുനവർ please like

  • @elite2522

    @elite2522

    3 жыл бұрын

    Endonnadei

  • @kingkds9961

    @kingkds9961

    3 жыл бұрын

    H

  • @sudarmareghu5365

    @sudarmareghu5365

    3 жыл бұрын

    ok

  • @jasminshemeer4311
    @jasminshemeer43113 жыл бұрын

    ഞാൻ 2021ജൂൺ 17നു രാത്രി 11.23നു ഈ ഫിലിം കാണാൻ പോകുവാ 🤩🤩🤩🤩🤩

  • @lajcreation6292

    @lajcreation6292

    3 жыл бұрын

    കണ്ടുല്ലേ.... 😂

  • @Vstv29

    @Vstv29

    2 жыл бұрын

    June 24

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    2021 june 30 രാത്രി 12 മണിക്ക് കാണുന്ന ഞാന്‍..👍👍

  • @ismailsayed5182

    @ismailsayed5182

    2 жыл бұрын

    😜

  • @arshadkp1855

    @arshadkp1855

    2 жыл бұрын

    Arogyathinu valare nallatha. Keep it up.

  • @akashnkmnkm5764
    @akashnkmnkm57644 жыл бұрын

    Cinima Adi Poli jayaram Mukesh combo kalakki

  • @rejileshvilayattoor7173
    @rejileshvilayattoor71734 жыл бұрын

    മൺമറഞ്ഞു പോയ സുകുമാരൻ പ്രണാമം......💖💖💖💖💖 2019 September 28 nu വീണ്ടും ഈ സിനിമ കണ്ടു...സൂപ്പർ.... സൂപ്പർ..... സൂപ്പർ...... വിജി തമ്പി..🌺🌺🌺🌺🌺🌺

  • @aksrp258

    @aksrp258

    3 жыл бұрын

    WITNESS, NEW YEAR, KALALPADA, APARATA ELLAM ONNINONNU MECHAM

  • @shikhashiji5178

    @shikhashiji5178

    2 жыл бұрын

    GIUIX7Y NKJJOBG HPJBU BKKNKKK

  • @shikhashiji5178

    @shikhashiji5178

    2 жыл бұрын

    TDIJDDGL VLMGP

  • @shikhashiji5178

    @shikhashiji5178

    2 жыл бұрын

    💃🏻💃🏻💃🏻💞💞💞🌹🌹🌹

  • @shikhashiji5178

    @shikhashiji5178

    2 жыл бұрын

    Gsgte

  • @suchitraashokan8670
    @suchitraashokan86702 жыл бұрын

    Viji Thampi's super film. Delivering good message to the young men. Friendship is not good for everything. Police officers methods to find the real criminals are best one. Never punish the innocent people.

  • @maradona2319

    @maradona2319

    2 жыл бұрын

    But in this movie jayaram and mukesh friendship is shown as the best ....once jayaram and mukesh got separated and then jayarams bad luck came...when mukesh arrives they solve the mystery....the climax also shows their strength of friendship...

  • @suchitraashokan8670

    @suchitraashokan8670

    2 жыл бұрын

    Thank you so much for your like

  • @midhul2925
    @midhul292510 ай бұрын

    എല്ലാ ഓൾഡ്പടത്തിന്റെ കമെന്റ്ബോക്സിൽ ഫസ്റ്റ്കമന്റ്‌ ഇപടം ഇപ്പോൾ കാണുന്ന എത്രപേരുണ്ട്

  • @vpn4247
    @vpn42473 жыл бұрын

    *അത് വെ... ഇത് റേ...* ജഗതിചേട്ടൻ പൊളി 👌

  • @reenamani9325
    @reenamani93254 жыл бұрын

    കോടതി മോഡൽ സ്കൂൾ tvm😊സൂപ്പർ മൂവി 👍

  • @itsme1938
    @itsme19382 жыл бұрын

    പീഡനത്തിന് ഇരയാകുന്ന പെണ്ണിനെ നായകന്റെ കൂട്ടുകാർ കെട്ടുന്ന സ്ഥിരം ക്ലീഷെ പൊളിച്ച പടം✌️ എത്രയും ദൂരെ എത്താമോ അത്രയും ദൂരം എത്തണം ... ₹80 പെട്രോൾ അടിക്കുന്നു, എത്ര ലിറ്റർ കിട്ടിയിരിക്കും അന്ന്🤔

  • @easymoneymalayalam8862
    @easymoneymalayalam88624 жыл бұрын

    My fav actress in the whole world... Urvashi

  • @lovelyjoseph7256

    @lovelyjoseph7256

    3 жыл бұрын

    Entem🥰

  • @gracevarghese7717

    @gracevarghese7717

    3 жыл бұрын

    Yes Urvashi

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    എന്റേം 🥰🥰🤗🤗😍

  • @santhunadagana4564

    @santhunadagana4564

    2 жыл бұрын

    I am also urvashi mam fan💗💕

  • @sarathaswathy1971
    @sarathaswathy19714 жыл бұрын

    Nalla movie climax oru rekshayumilla variety climax

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    Jayaram mikesh super compo adipoli padam .jagathi urvashi,sukumaran,jagadeesh, devan ,lalualex ,jaganathan,ashokan,paravoorbharathan,Manoj.k.jayan SUPER EXCELLENT movie

  • @alphiyaalphii1328
    @alphiyaalphii13283 жыл бұрын

    മെയ്‌ മാസത്തിൽ (2021) കാണുന്നവരുണ്ടോ 😍

  • @mail2jasmal

    @mail2jasmal

    3 жыл бұрын

    Mini lockdown special

  • @kishal6403

    @kishal6403

    3 жыл бұрын

    Aaa

  • @saleemtn7440

    @saleemtn7440

    3 жыл бұрын

    23.5.21

  • @faseelanasar6960

    @faseelanasar6960

    3 жыл бұрын

    മെയ്24

  • @alluzzvlog275
    @alluzzvlog27511 ай бұрын

    2023 il kandavar ethra per

  • @mbosss8592
    @mbosss85923 жыл бұрын

    സൂപ്പർ സിനിമ...😍😍😍... എത്ര കണ്ടാലും മടുക്കില്ല.... Entertaining movie....

  • @user-db9lv6wh5m
    @user-db9lv6wh5m3 жыл бұрын

    ഈ സിനിമ ഒക്കെ കാണുമ്പോഴാ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോ എല്ലാത്തിനും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @akshay5672
    @akshay56723 жыл бұрын

    ക്ലൈമാക്സ്‌ ടൈമില് നായകൻ സുകുമാരൻ ആയല്ലോ.. വിജി തമ്പിയുടെ കിടിലൻ ചിത്രം...

  • @shafaaaaaz
    @shafaaaaaz4 жыл бұрын

    33:23 ജഗദീഷിന്റെ ഇംഗ്ലീഷ്.. പൊളി

  • @thefanofhighflyers5173

    @thefanofhighflyers5173

    4 жыл бұрын

    Correct. After all he is the rank holder in a Master degree.

  • @annammu_u

    @annammu_u

    3 жыл бұрын

    english proffesor aarnu

  • @greeshma4504

    @greeshma4504

    3 жыл бұрын

    @@annammu_u jagadeesh athinu M.com ayirunallo

  • @jayaprakashk5607

    @jayaprakashk5607

    3 жыл бұрын

    @@annammu_u not English prefosser Commerce Lecture

  • @sharanjith854
    @sharanjith8544 жыл бұрын

    ഇത്ര നല്ല പടങ്ങളൊക്കെ ഉണ്ടായിരുന്നോ? Good movie

  • @sari1484

    @sari1484

    2 жыл бұрын

    yes, he was a college lecturer prior to acting, even during the AMMA meetings he communicates with clarity and precisely

  • @arifmuhammed.m8413
    @arifmuhammed.m84133 жыл бұрын

    സുകുമാരൻ ചേട്ടൻ അഭിനയം സൂപ്പർ

  • @mccaks
    @mccaks4 жыл бұрын

    ഉർവശിയുടെ സൗന്ദര്യം ഒന്നും ഒരു നടിക്കും കിട്ടിയിട്ടില്ല..എന്നാ ഭംഗിയാ

  • @madhavam6276

    @madhavam6276

    4 жыл бұрын

    Real lady super star of malayalam film industry

  • @shajivarghese3806

    @shajivarghese3806

    4 жыл бұрын

    മോനിഷയെ മറന്നോ...?

  • @shereenachinnuss5268

    @shereenachinnuss5268

    4 жыл бұрын

    Sathyam kushumbi

  • @anumol5311

    @anumol5311

    3 жыл бұрын

    ജയറാമിന്റെ ഭാര്യയെ കണ്ടിട്ടില്ലേ അപ്പോൾ പാർവതി എന്ന അശ്വതി 😍 അവരായിരുന്നു ശരിക്കും മലയാള സിനിമയിലെ മാലാഖ

  • @adilhashmi7608

    @adilhashmi7608

    3 жыл бұрын

    😵

  • @lion8264
    @lion82643 жыл бұрын

    സിനിമയെ പറ്റി : നല്ല കോമഡി.. ത്രില്ലെർ സിനിമ ആണ്... സൂപ്പർ സിനിമ.. 😊👍

  • @smartguygiyo
    @smartguygiyo4 жыл бұрын

    Nalla padam anu.

  • @jaseeljasi8353
    @jaseeljasi83533 жыл бұрын

    supper thirller movie 2nd half oru rakshayum ella👌👏👏

  • @abdulkhaderebrahim1864
    @abdulkhaderebrahim18642 жыл бұрын

    Nalla film... ✨️jayaram, mukesh, jagadeesh powlich💞♥️😘

  • @leslanoufalm6493
    @leslanoufalm64933 жыл бұрын

    Sooper movie, ingane oru film ullath, ippoyane kandath

  • @anjukrishna4012
    @anjukrishna40124 жыл бұрын

    ഇടക്കുള്ള music 😘😘😘😘

  • @AmizzzworldAmi
    @AmizzzworldAmi Жыл бұрын

    പാവം ആൽബർട്ട് 🥺🥺🥺തുടക്കം മുതൽ അവസാനം വരെ ആ പാവത്തിനെ എല്ലാവരും ഉപദ്രവിച്ചു 😞അവസാനം..

  • @sherin3896

    @sherin3896

    Жыл бұрын

    Mm😔

  • @Princessk6789

    @Princessk6789

    10 ай бұрын

    😭😭😭

  • @phenominelwomen5119
    @phenominelwomen51194 жыл бұрын

    Nalla movie.. ithra nalla movies indayit.. ipolaanu kaanan pattiye..

  • @aksrp258

    @aksrp258

    3 жыл бұрын

    New Year, Witness, Aparatha, Kalalpada itokke kandoloo

  • @lekshmiraj7538
    @lekshmiraj75382 ай бұрын

    2024 il kaanunnavarundo ennu chodikkunna aal undoooo😂

  • @faizanpachu6059
    @faizanpachu60594 жыл бұрын

    Jayaraam mughesh super compo

  • @ajoyfrancis9534
    @ajoyfrancis95342 жыл бұрын

    Nice thriller padam💥 jayaram mukesh onnichulla seen oke 💝🙌🏻💯

  • @daddymummy6262
    @daddymummy62624 жыл бұрын

    Mukesh Jayaram... Cinemakal mikathum super hit ane

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കാളിദാസ് കൊച്ചു കൊച്ചു സന്തോഷങ്ങൾ അഭിനയിക്കാൻ അത്ര പോരാ പ്രണവ് ഇതെ പോലെ തന്നെ . ഒന്നാലോചിക്കൂ ശരിവെയ്ക്കുന്നോ ജയറാം തന്നെയാണ് കുടുംബനായകൻ . ഉർവ്വശി അസാധ്യ Performer .

  • @jamsheeralict8658
    @jamsheeralict86582 жыл бұрын

    വളരെ നല്ല മികച്ച മൂവി ഒരുപാട് സസ്പെൻസ് ഉള്ള ബോറടിക്കാത്ത കിടിലൻ മൂവി ✨️❤

  • @usha_sneham
    @usha_sneham Жыл бұрын

    33:25 ജഗദീഷേട്ടൻ ഇംഗ്ലീഷ് പറഞ്ഞപ്പോൾ ബ്രൂണോ മാർസ് പോലെ തോന്നിയവർ ഉണ്ടോ ♥️

  • @shivadasujith
    @shivadasujith10 ай бұрын

    2023ൽ കാണുന്നവർ ഉണ്ടോ?

  • @akm6995
    @akm69954 жыл бұрын

    സൂപ്പർ ഞാനും കണ്ടു 2020ഇൽ

  • @sajjanart86
    @sajjanart864 жыл бұрын

    Classic thriller movie....from vijithampy........Nice movie

  • @anwarhusaink
    @anwarhusaink4 жыл бұрын

    പറയാതിരിക്കാനാവില്ല... സൂപ്പർ മൂവി....

  • @crimefighter5531
    @crimefighter55313 жыл бұрын

    *A really well put together movie. Nice story, direction. Those were the days when Viji Thambi movies never missed a mark. Jayaram and Mukesh best combo. Lalu Alex, Sukumaran, Jagathy and Urvashi with spectacular performances. Manoj K Jayan's and Ashokan's acting were noteworthy too. Mohan Raj was brilliant as the contract killer. Casting was spot on. Even Siddique with a minor role, made it count.* Not nitpicking, but there's a small mistake in the dialogue @2:09:44. It should be..."Only the Bullet cover (a.k.a. casing/shell) was there but not the Pellet/Shot". Devan's dub voice, mentions it as shell instead of Pellet.

  • @janemary9915

    @janemary9915

    2 жыл бұрын

  • @noushunoushu7739

    @noushunoushu7739

    Жыл бұрын

    TV

  • @spectacularflower9663

    @spectacularflower9663

    11 ай бұрын

    Now he is Viji Sanghi

  • @philominaantony7140

    @philominaantony7140

    4 ай бұрын

    😅😢27⁷​@@noushunoushu7739😊😊😊😊😊😊😊ĺ😊q😊pĺp😊q😊qqp😊😊q😊😊😊😊😊😊 Q😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊p 😊q😊qpqq Q😊😊😊😊 P😊p😊😊😊 😊 p 😊😊 P 😊P 😊 😊p P Qqqqpqqqqqqqqqqqqqpqp P Qpppppp 😊😊😊😊

  • @user-ey6xj3ct5q
    @user-ey6xj3ct5q3 жыл бұрын

    Baground music. Woww lovely,😍😘😘😘

  • @salu1694
    @salu16944 ай бұрын

    2024 movie kaanunnavar undo

  • @aparnasaniya6602
    @aparnasaniya66023 жыл бұрын

    Sukumaran is perfect in police role

  • @anoopjs3626

    @anoopjs3626

    3 жыл бұрын

    October 14 ne kandathanoo ?😁 njn innale Tv il kandirunnu inne veendum kanan thonni...

  • @channelkiki8317
    @channelkiki83174 жыл бұрын

    നല്ലൊരു ത്രെഡ് നല്ല രീതിയിൽ മികച്ച താരങ്ങളെയെല്ലാം ഉൾപ്പെടുത്തി അവതരിപ്പിച്ചു. പക്ഷേ, പഴയ കാല പോരായ്മകൾ ഒടുക്കം എങ്ങനെയും കഥ പറഞ്ഞ് തീർക്കുക എന്ന തിടുക്കം തിരക്കഥ കൃത്തിന് വന്നപ്പോൾ സെക്കന്റ് ഹാൾഫ് ക്ളീശേയായെങ്കിലും 2019 ലും ആദ്യമായി കാണുമ്പോൾ ഫസ്റ്റ് ഹാഫ് മികച്ച അനുഭവമാണ് സമ്മാനിച്ചത്,നന്ദി.

  • @faizalki
    @faizalki4 жыл бұрын

    പീരുമേട്ടിലായിരുന്നു ഷൂട്ടിംഗ്... ഇപ്പോഴും ഓർമ്മ വരുന്നു..

  • @maybe6663

    @maybe6663

    3 жыл бұрын

    Athevideya

  • @vimaljose8299

    @vimaljose8299

    3 жыл бұрын

    @@maybe6663 അടിപൊളി... 😳

  • @maybe6663

    @maybe6663

    3 жыл бұрын

    @@vimaljose8299 evane uru place ndo🤔

  • @faizalki

    @faizalki

    3 жыл бұрын

    @@maybe6663 staunt രംഗം..,ജയരാമും, മോഹൻരാജ്ഉം തമ്മിലുള്ള സ്റ്റാണ്ട്

  • @maybe6663

    @maybe6663

    3 жыл бұрын

    Iduky alle

Келесі