ചിരിക്കാൻ മാത്രമായി ഒരു കൗശലം | Koushalam |

Фильм және анимация

#Koushalam is a #Malayalam #comedy
#movie. #Directed by #T.S #Mohan, starring #Sidhique ,#Urvashi ,#Rohini,#Sainuddin ,#KPAC #Sunny ,#Kuthiravattam #Pappu,#Janardhnan ,#Johny ,#Mafia #Sasi ,#Swetha #Menon & others.
Kaushalam means tactics. In a broad sense, tactics means an action or strategy carefully planned to achieve a specific end. In this movie, the tactics of two theives is the central story. There are two category of thieves in the society. a person who steals, especially secretly or without open force is generally called as "A Thief".
They are the common nuisance in society. The other category is political and Industrial thieves. The thefts pursue by them is knows as "Corruption". When come to industrial thieves , the word "adulteration" is used. Out of these three, the 1st category usually bites the bitterness of law.
The other two are safeguarded through the loop holes of law it self. The corruption and adulteration are big social cancers. There is a cure for it, but it lies beyond the reach of common people. How a thief is born? The social circumstances are one the root causes behind the birth of a thief. The way in which he was brought up, the relations he had etc.
Most of the thieves started their thefts from early child hood due to poverty. But this is so called politicians and business
people started their bribery and adulteration to quench their thirst
of greed. The burning fire in the stomach lead most people into thefts but the money madness leads others. In this movie this equation is cross linked.
Here we can find two thieves Gopinadhan & Mathunni. They never steal from Poor. They tactically robs the rich, and helps the needy. Some sort of Robinhood style. But Mathunni is a pickpocketer.
Movie starts with a tactical robbery, done by Gopi in a jewellery. Followed by the intro of our heroine Maya. She is a final year law college student who is from a poor family. It was her brother's dream to see her as a advocate. But her sister in law was not much interested in her higher studies'.
She usually cursed her. Their parents were passed away long back. Mariya is the neighbor of Gopi & Mathunni. One day Mathunni robbed Maya, while she was in bus. When Gopi came to know about this, he returned the money to hostel with a cooked up story. Gopi felt a crush in her, at the moment when he saw her. He introduced him self as a busy business man.
On the next day Gopinadhan robbed a politician by his usual tactics and grabbed his money and he donated it to the hostel. Maya and his friends ragged Shashikala, who is the daughter of a police commissioner. Her fire of revenge started burning. One night, in a dinner party Shashikala framed Maya as a burglar for stealing the golden bracelet of a women. She had to leave from the hostel and she was pulled of from her home too.
Finally she find her self a shelter in Mariya's home. Eventualy Maya saw Gopi and Mathunni. He told her all stories.In the next phase the romance between them started to gear up. Sooner, Gopi got selected for S.I training and he went for training.
mathunni stopped all thefts and he started to work for daily wages. Gopi came back and took charge as the S.I. He saved Shashikala from being caught and he impressed his superiors. Because of misunderstanding Maya & Gopi got broken. She got
enrolled as lawyer. Gopi got into disputes with Chackochan muthalali.
On the other hand, the stuffs in museum got steeled by Chacochan's hinge men. Mean while Gopi gives the resignation letter. After that he came to know about the robbed stuff in Chackochan's Godown. Now the movie stretch to climax. Will Gopi wear his uniform again? Will the problems between him & Maya gets solved/ Watch full movie and reveal it.
Subscribe now for Malayalam movie TV
goo.gl/qFm1CZ
Recommended For You
--------------------------------
WATCH MALAYALAM NEW MOVIES
bit.ly/2G9fvmN
WATCH MALAYALAM FULL MOVIES
bit.ly/2WHmloI
WATCH MALAYALAM ROMANTIC MOVIES
bit.ly/2DVshDj
WATCH VALENTINES DAY SPECIAL SONGS
bit.ly/2WAbTPE
WATCH MALAYALAM EVERGREEN MOVIES
bit.ly/2Tvj1uQ
Find Us on Facebook : goo.gl/jRWny1
Follow Us on Twitter : goo.gl/Swm0Jv
Join #MalayalammovieTV Club
Get social:#malayalammovietv #malayalam #movie #kaushalam

Пікірлер: 605

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *എന്നെപ്പോലെ Old movies* *തിരഞ്ഞ് പിടിച്ച് കാണുന്ന എത്രാ പേര് ഉണ്ട്* *comdey movie ആണേൽ പറയണ്ടാ ഒത്തിരി സന്തോഷം* *അങ്ങനെ ആരേലും ഉണ്ടോ* 👇

  • @athiram.s580

    @athiram.s580

    3 жыл бұрын

    Njn indy❤️🔥

  • @maheshmahi9132

    @maheshmahi9132

    3 жыл бұрын

    Njanum

  • @nasrinarshad8302

    @nasrinarshad8302

    3 жыл бұрын

    ഞാൻ ഉണ്ട് 😍

  • @tastykannur630

    @tastykannur630

    3 жыл бұрын

    Njan und

  • @bpositivevlogsmubashirafas4144

    @bpositivevlogsmubashirafas4144

    3 жыл бұрын

    ഞാനും

  • @thasnibabu2062
    @thasnibabu2062 Жыл бұрын

    ഞാനും തിരഞ്ഞു പിടിച്ചു old സിനിമ മാത്രമേ കാണാറുള്ളു 🥰🥰

  • @nufailabanu7019

    @nufailabanu7019

    Жыл бұрын

    Njannum

  • @renjiniajeesh4330

    @renjiniajeesh4330

    11 ай бұрын

    Nanum

  • @thafseelasaleem6656

    @thafseelasaleem6656

    9 ай бұрын

    Njanum

  • @sharikavp2359

    @sharikavp2359

    9 ай бұрын

    Same

  • @renjinianil7485

    @renjinianil7485

    8 ай бұрын

    അതെ അതുപോലെ ഉള്ള പടമൊക്കെ കാണുമ്പോൾ മനസ്സിൽ തട്ടും

  • @usha_sneham
    @usha_sneham Жыл бұрын

    സിദ്ദിഖ് ഇക്ക പോലിസ് വേഷത്തിൽ തകർത്തു ആടിയ സിനിമ..ഒപ്പം ഉർവശി ചേച്ചിയും ശക്തമായ കഥാപാത്രം ആയിരുന്നു 👌♥️ വളരെ നല്ലൊരു സിനിമ എല്ലാവരും കണ്ടിരിക്കണം 😍.. 1st half സിദ്ദിഖ് സൈനുദ്ധീൻ കോമഡികൾ ഒക്കെ 👌🤣 പിന്നെ ആ പോലീസ് സ്റ്റേഷൻ രംഗം കരയിപ്പിച്ചു 😥

  • @swaminathank7344
    @swaminathank7344 Жыл бұрын

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ്..സ്കൂളിന് അടുത്തുള്ള ചായകടയുടെ ചുമരിൽ പോസ്റ്റർ കണ്ട ഓർമ്മ ഇന്നും മായാതെ നിൽക്കുന്നു..നൊസ്റ്റാൾജിയ..☺️

  • @tensportsomy3941

    @tensportsomy3941

    6 ай бұрын

    3 ക്ലാസിൽ പോയില്ലെ😅

  • @nithinnitz1239
    @nithinnitz12392 жыл бұрын

    ഉർവ്വശി ചെയ്തുവച്ചതിൽ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർ പറയപ്പെടുന്നത് , അവരുടെ വിമർശകർക്ക് അത്ര ദഹിക്കാൻ തരമില്ല. ഉർവ്വശി യുടെ പ്രേക്ഷകർക്ക് ആസ്വാദകർക്ക് ഉൾക്കൊള്ളാനായേക്കും.

  • @minimadhavikutty2858
    @minimadhavikutty28583 жыл бұрын

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ് ജീവിതത്തിൽ ഒരിക്കൽ പിണങ്ങിയ വ്യക്തി പിന്നീട് അടുത്താൽ അവരെ ആയിരം കണ്ണ് കൊണ്ട് നിരീക്ഷിക്കണ० അല്ലെങ്കിൽ അത് നമ്മുടെ ജീവിത० തകർക്കു० ചുരുക്കി പറഞ്ഞാൽ ആരെയും ജനനം മുതൽ മരണം വരെ വിശ്വസിക്കരുത്

  • @dreamcatchergaming595

    @dreamcatchergaming595

    2 жыл бұрын

    Don't Trust Anyone Blindly... ❤

  • @brightybinu3088

    @brightybinu3088

    2 жыл бұрын

    സത്യം

  • @sandeepp4120

    @sandeepp4120

    Жыл бұрын

    അതു മനസ്സിന്റെ തകരാർ ആണ്‌

  • @Golden4309

    @Golden4309

    6 ай бұрын

    ​@@sandeepp4120അതും പറഞ്ഞോണ്ട് ഇരുന്നോ 😂

  • @stepstodream9365
    @stepstodream93654 жыл бұрын

    *2019 ഇൽ അല്ലെങ്കിൽ 2020 കാണുന്നുണ്ടോ എന്നു ചോദിച്ചു വെറുതെ like വാങ്ങിയിട്ട് എന്തിനാണ്...film നെ പറ്റി അഭിപ്രായം പറഞ്ഞാൽ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉപകാരപ്പെടും...അല്ലാതെ വെറുതെ...*

  • @rbkukku

    @rbkukku

    4 жыл бұрын

    Sathyam,

  • @VVNair

    @VVNair

    4 жыл бұрын

    Ha ha sathyam

  • @rahulvm2582

    @rahulvm2582

    4 жыл бұрын

    അതാണ് ശരി, പടത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു വെയ്ക്കുക

  • @subhamv9268

    @subhamv9268

    4 жыл бұрын

    Sheriya

  • @vmmovieshd6952

    @vmmovieshd6952

    4 жыл бұрын

    Steps to Dream hh

  • @SurajInd89
    @SurajInd893 жыл бұрын

    സൈനുദ്ദീന്റെ സെന്റിമെന്റ്സ് സീൻസ് എന്തായാലും അദ്ദേഹത്തിന്റെ കോമഡിയെക്കാൾ കോമഡി ആയിട്ടുണ്ട്.

  • @ponnuskk243
    @ponnuskk2435 ай бұрын

    ഇപ്പോഴത്തെ തലയും വാലുമില്ലാത്ത തല്ലിപ്പൊളി പടങ്ങളെക്കാൾ ഏറ്റവും നല്ലത് ഇതുപോലുള്ള പഴയ സിനിമകൾ തന്നെ❤️🥰🥰

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    എന്തു രസമാ... ഈ പടോം ഇൗ artist കളും... കൊതിയാവുന്നു ഈ കാലഘട്ടം ഒാര്‍ക്കാന്‍... ഒരു b class theater ലാണ് പണ്ട് ഞാന്‍ ഈ പടം കണ്ടത്... ആ തീയേറ്റര്‍ ഇന്ന് അവിടില്ല...

  • @sandeepp4120

    @sandeepp4120

    Жыл бұрын

    അതു ഞാൻ പൊളിച്ചു കളഞ്ഞു

  • @ssanilasunny2373
    @ssanilasunny23734 жыл бұрын

    ഞാൻ ഈ movie 2020ൽ ആദ്യായി കാണുവാണ്.

  • @beenajose5652

    @beenajose5652

    4 жыл бұрын

    ഞാൻ കണ്ടു ഇപ്പോൾ

  • @arifakamal4106

    @arifakamal4106

    4 жыл бұрын

    Njanum

  • @vinukrishna1606

    @vinukrishna1606

    4 жыл бұрын

    athu thanta zvastha

  • @sparkworld7025

    @sparkworld7025

    4 жыл бұрын

    ഞാനും

  • @niponyamahachelari6268

    @niponyamahachelari6268

    3 жыл бұрын

    ''n Cyndi early

  • @mujibbinhamza4455
    @mujibbinhamza44554 жыл бұрын

    0:11:42 കാലില്‍ ചവിട്ടല്ലെടോ... സൈനുദ്ധീന്‍:- കാലില്‍ ചവിട്ടാതെ പിന്നെ തന്‍റെ തലയില്‍ ചവിട്ടാല്‍ എന്‍റെ കാലെത്തോ...

  • @HariKrishnan-dd1oe
    @HariKrishnan-dd1oeАй бұрын

    നല്ല പടം👍 ക്ലൈമാക്സിൽ സൈനുദ്ധീൻ മരിച്ചു കിടക്കുമ്പോൾ ഉർവശി ചിരിച്ചത് അരോചകമായി തോന്നി

  • @user-tl6wl7sg8y
    @user-tl6wl7sg8y8 жыл бұрын

    നിലാവിന്‍ ഇളം പീലിയായ്......പടം പോലെ പാട്ടും കലക്കി....

  • @ot2uv

    @ot2uv

    4 жыл бұрын

    Olakka poda patti

  • @KattileKannan98
    @KattileKannan983 жыл бұрын

    Depressed adich irikumbol.. nere you tubil poyi old films kanunath njan matramano

  • @rahulricku420

    @rahulricku420

    3 жыл бұрын

    Njaanum

  • @shazleo2229

    @shazleo2229

    3 жыл бұрын

    Wanna talk u Santhosh

  • @KattileKannan98

    @KattileKannan98

    3 жыл бұрын

    @@shazleo2229 for what 🤔

  • @trollj2594

    @trollj2594

    3 жыл бұрын

    Ysss,,,,njanummm......

  • @alanthomas3254

    @alanthomas3254

    3 жыл бұрын

    🙋

  • @shamli9581
    @shamli95813 жыл бұрын

    1:3:11 തന്റെ തലകൊണ്ട് എനിക്ക് കാണാൻ പറ്റുന്നില്ല.. എന്റെ തലകൊണ്ട് എനിക്കല്ലേ കാണാൻ പറ്റൂ...😂😂🤣🤣

  • @dhanyajames9138
    @dhanyajames91383 жыл бұрын

    ഇൻ ഹരിഹർ നഗർ background മ്യൂസിക് ആണല്ലോ 😄😄😄😄😄

  • @eykey5608
    @eykey56084 жыл бұрын

    കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ

  • @Sadiqali-mq5go

    @Sadiqali-mq5go

    4 жыл бұрын

    കാണുന്നുണ്ടെങ്കിൽ

  • @eykey5608

    @eykey5608

    4 жыл бұрын

    @@Sadiqali-mq5go ithu ningal ഒരിക്കലും കാണാൻ പാടില്ലായിരുന്നു

  • @vishnuvijayan5632

    @vishnuvijayan5632

    4 жыл бұрын

    Yes

  • @jayapradeep9494

    @jayapradeep9494

    4 жыл бұрын

    Yes

  • @krvnaick2022

    @krvnaick2022

    3 жыл бұрын

    Covid virus pakarum ,sookshilkanam.

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    Siddique , urvashi, sainudeen, ellarum super

  • @NeethuSanu846
    @NeethuSanu8463 жыл бұрын

    43 to45 എനിക്ക് ഒത്തിരി ഇഷ്ടം ആയി നല്ല കോമഡി സീൻ.. സിദ്ദിഖ് ഉർവശി അടിപൊളി കോമഡി 🤣🤣🤣🤣🤣👍👍👍👍good 🥰🥰🥰

  • @user-tc9ur2kh1l
    @user-tc9ur2kh1l3 жыл бұрын

    ഇങ്ങനെ നിയമം നോക്കുന്ന ഒരു മനുഷ്യനെ ഞാനാദ്യമായിട്ടാ കാണുന്നെ.

  • @marunattilorumalayali8258
    @marunattilorumalayali82583 жыл бұрын

    ഇപ്പോഴുള്ള മിക്ക സിനിമയും കാണുമ്പോൾ അത് പിടിച്ചവനെ വലിച്ചു കീറാൻ തോന്നും

  • @Jraoofpannur
    @Jraoofpannur2 жыл бұрын

    തെറ്റുകൾക്ക് നേരെ കണ്ണടക്കുന്ന സാറിന്റെ സീനിയോറിറ്റിയെ മാനിക്കാൻ ബുദ്ധിമുട്ടുണ്ട് സർ👍👍👍✅✅✅

  • @arundev7487
    @arundev74876 жыл бұрын

    must watch..

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema41532 жыл бұрын

    URVASI is really a legendary actress

  • @muthu170281
    @muthu1702814 жыл бұрын

    Little thrill also.... Good...

  • @vazhuthacaud
    @vazhuthacaud8 жыл бұрын

    Thanks for uploading: have been searching for a long time.

  • @yasimmuhsina5449
    @yasimmuhsina54495 жыл бұрын

    Wow what a fantastic film. Thanks for uploading this film. Please upload one more film sreethanam

  • @Gkm-
    @Gkm-4 жыл бұрын

    തമാശ ഉണ്ട് സൈനുദ്ദീൻ 😁

  • @ashikkpashik8898
    @ashikkpashik88988 жыл бұрын

    adipoli

  • @vyshakh6952
    @vyshakh69526 жыл бұрын

    Very nice movie, warm regards

  • @eldhosekc4593
    @eldhosekc45934 жыл бұрын

    Intro kalakki....

  • @lidiya1400
    @lidiya14003 жыл бұрын

    2021 kannunavar undo 😁 Ennepolle 😊

  • @lifeway758

    @lifeway758

    3 жыл бұрын

    Und

  • @mohammednavas2439

    @mohammednavas2439

    3 жыл бұрын

    Unde corona lockdown

  • @noufalnoufa6850

    @noufalnoufa6850

    2 жыл бұрын

    Und

  • @jerinvkm7643
    @jerinvkm76432 жыл бұрын

    നല്ല സിനിമ കോമഡിയുണ്ട്, ആക്ഷൻനുണ്ട്, ഫാമിലി എന്റർടൈൻമെന്റ് 💥💥💥🥰🥰🥰

  • @muhamednoushad6778
    @muhamednoushad67782 жыл бұрын

    19:40 ഇഷ്ടായി . wonder Acting

  • @m4music706
    @m4music7063 жыл бұрын

    ഉർവശി ആന്റിയുടെ പഴയ സിനിമകൾ കാണാൻ തന്നെ ഒരു രസമാണ്

  • @sreeragcb1600
    @sreeragcb16002 жыл бұрын

    ee time il ulla movies okke oru reksha illatta. ...❤️😇

  • @bilalbillu8430
    @bilalbillu84303 жыл бұрын

    Supr movie first watching

  • @rejithpkd1723
    @rejithpkd17233 жыл бұрын

    Mathukutty RIP😢Nalla movie aanu....Sidhique,Zainudeen,Urvashi,Philomina, Swetha menon...Ellavarum Super

  • @ajoyfrancis9534
    @ajoyfrancis95342 жыл бұрын

    Kozhapila kandirikam 🙌🏻💓

  • @MsPrameesh
    @MsPrameesh3 жыл бұрын

    ഉലകം ചുറ്റും വലിബാൻ ഇൗ കഥ തന്നെ ആണല്ലോ 😛😛😛

  • @rayaansvlogs
    @rayaansvlogs Жыл бұрын

    സിദ്ദിഖ്‌ ഇക്കയുടെ സിനിമകൾ എല്ലാം അടിപൊളി ആണ്

  • @pradeepkk8870
    @pradeepkk88703 жыл бұрын

    Supper movie Siddique adipoli

  • @ABINSIBY90
    @ABINSIBY9025 күн бұрын

    1st ഹാഫ് മുതൽ 2nd ഹാഫിന്റെ ഏറെക്കുറെ വരെ കിടിലനായിരുന്നു. അതേ ട്രാക്ക് ക്ലൈമാക്സ്‌ വരെ maintain ചെയ്തിരുന്നെങ്കിൽ നന്നായേനെ.. Anyway അടിപൊളി മൂവി. ഇനിയും കാണും..

  • @shyjal-km
    @shyjal-km4 жыл бұрын

    അടിപൊളി.. സിനിമ... 😍😍

  • @athiram.s580
    @athiram.s5803 жыл бұрын

    Poli film.❤️❤️❤️🔥

  • @jayviswas9443
    @jayviswas94433 жыл бұрын

    Nalla film. Corona kaalathu pazhaya cinemakal thanne sharanam..😅

  • @jimshidamoli8242
    @jimshidamoli82423 жыл бұрын

    Nalla movie sainudeen marikandayirunnu sinimayilum. Jeevithathilum

  • @renjudas3816
    @renjudas38165 жыл бұрын

    Very good

  • @ranjithdaffodils4326
    @ranjithdaffodils43263 жыл бұрын

    ആദരാഞ്ജലികൾ TS മോഹൻ സർ

  • @diljithtjenu3029
    @diljithtjenu30297 жыл бұрын

    Good...Good...Good...Super movie

  • @anjuthomas3826
    @anjuthomas38264 жыл бұрын

    It’s a good movie 🍿 enjoy

  • @DAYN2000
    @DAYN20004 жыл бұрын

    പടം കൊള്ളാം. നന്നായി😍😘

  • @shalumon8666
    @shalumon86666 жыл бұрын

    Super movie

  • @jansharshan123
    @jansharshan1238 жыл бұрын

    sainudheen the great

  • @Samachan-fo9th
    @Samachan-fo9th3 жыл бұрын

    🔥🔥🔥

  • @rightvoice8882
    @rightvoice88828 жыл бұрын

    Good

  • @samdaneraj1979
    @samdaneraj19798 жыл бұрын

    good movie

  • @jishaprem9415
    @jishaprem94155 жыл бұрын

    super movie

  • @sugeshn8382
    @sugeshn83823 жыл бұрын

    Valare nalla movie anu..comedy m kathayum.nd👍

  • @ismailahmad9576
    @ismailahmad95764 жыл бұрын

    Uruvashiyechi itil entoru cute

  • @shradhav8867

    @shradhav8867

    3 жыл бұрын

    Allel Thanne nalla bhangi aanu

  • @openganganmstar500

    @openganganmstar500

    3 жыл бұрын

    Chora thilakanoo😀😁😂

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    2019 l kanunavar arokke und ivide

  • @prasadpk8444

    @prasadpk8444

    4 жыл бұрын

    RJ. sneha from club fm. Uae😄

  • @manucr77

    @manucr77

    4 жыл бұрын

    2020ഇൽ 🤣🤣🤣🤣🤣

  • @sujeeshp9911
    @sujeeshp99116 жыл бұрын

    please upload kusruthi kuruppu

  • @shebinthomas3773
    @shebinthomas37734 жыл бұрын

    Supermovie

  • @bilalbillu8430
    @bilalbillu84303 жыл бұрын

    Corona postive ayi kanunnavarundo eanne pole🤣🤣🤣🤣

  • @geenajohn8396

    @geenajohn8396

    3 жыл бұрын

    Njan und kto

  • @nishaadtk6718
    @nishaadtk67185 жыл бұрын

    Plz upload "ഇതു മഞ്ഞുകാലം"

  • @sugeshn8382

    @sugeshn8382

    3 жыл бұрын

    Njanum.kure ayi e padam nokunnu..valare nalla movie anu

  • @varsha6574
    @varsha65743 жыл бұрын

    ഞാൻ 2021 ലാണ് ഈ മൂവി കണ്ടത്. മുൻപ് കാണാതിരുന്നത് നഷ്ടമായിപ്പോയി.

  • @sandeepp4120

    @sandeepp4120

    Жыл бұрын

    അതേ ഒരു തെറ്റ് തന്നെ

  • @saliquepc3865
    @saliquepc38652 жыл бұрын

    Sidhique polichuuu

  • @praveenfrancisfrancis9037
    @praveenfrancisfrancis90374 жыл бұрын

    പഴയ സിനിമ കളിൽ എലത്തിലും നായകന്റെ സുഹൃത്തിനെ കൊല്ലും,

  • @bennetraj912
    @bennetraj912 Жыл бұрын

    Pazhaya movie kananulla trillonum puthiya movie kanubo kittarilla💥💥😍

  • @himababu327
    @himababu3278 ай бұрын

    Siddique sainudheen combo poli❤ sainudheen marikkandayirunnu😢

  • @sreyaskrishna9162
    @sreyaskrishna91624 жыл бұрын

    Sidique sainudden urvashi super nice movie

  • @sugeshn8382
    @sugeshn83823 жыл бұрын

    Gud movie👍👍👍👍👍👍

  • @razinziyarz3695
    @razinziyarz36952 жыл бұрын

    നല്ല സിനിമ 👍 കമന്റ് നോക്കി സമയം കളയാതെ കണ്ടിരുന്നോളൂ ഇഷ്ടപ്പെടും 😊

  • @vipindamodharan849
    @vipindamodharan8493 жыл бұрын

    അവസാനം മീശമാധവൻ ടച്ച്‌ എനിക്ക് മാത്രമാണോ തോന്നിയത്.

  • @vinodpappan758

    @vinodpappan758

    3 жыл бұрын

    Aanu

  • @sandeepp4120
    @sandeepp4120 Жыл бұрын

    Title എഴുതി കാണിക്കുന്നത് തന്നെ കണ്ടിരിക്കാൻ ഒരു സുഖമാണ്

  • @pcjanardhan2456
    @pcjanardhan24563 жыл бұрын

    Old is gold,

  • @fahasfahas3979
    @fahasfahas39793 жыл бұрын

    Good movie 👍👍

  • @rijovarghese8605
    @rijovarghese86053 жыл бұрын

    സിദ്ദിഖ് ഇക്കയുടെ സൈനുദ്ദീൻ kandapaol cheriyua ഒരു സങ്കടം

  • @PerformancebikersIndia94
    @PerformancebikersIndia944 жыл бұрын

    Benny p nayarambalam💪

  • @Vidhusha4701
    @Vidhusha47013 жыл бұрын

    Enthu climax aanado koottukkaaran marichu kidakkumbozha mattaval chirikkunnath...sainudheene kollanda oraavashyavumilla.. chelappol aa kaalagattathile Trent aavum..

  • @krvnaick2022
    @krvnaick20223 жыл бұрын

    At 11.32 Urvashi opens the inland letter, or airmail and pulls out Draft stuck to it. Whether air letters or inland letters permit anything as contents? real KAUSHALAM!

  • @fazilbinyusuf8032
    @fazilbinyusuf80324 жыл бұрын

    ഇൗ പടം ഇപ്പോൾ കാണുന്നവരുണ്ടോ?

  • @Sadiqali-mq5go

    @Sadiqali-mq5go

    4 жыл бұрын

    ഇല്ല

  • @hamras201

    @hamras201

    3 жыл бұрын

    *Sorry njan nalaya*

  • @dhanyajames9138

    @dhanyajames9138

    3 жыл бұрын

    ഞാൻ ഇപ്പോ കാണുന്നുണ്ട് കേട്ടോ 😜😜😜

  • @junujafar4874

    @junujafar4874

    3 жыл бұрын

    2021😄😄🙏

  • @nizarpulikkal7142
    @nizarpulikkal71425 жыл бұрын

    good

  • @cinjujohny7064
    @cinjujohny70642 жыл бұрын

    Kollato .enik ishtay

  • @ajoyfrancis9534

    @ajoyfrancis9534

    2 жыл бұрын

    Enikum 😍🙌🏻

  • @jeffeena
    @jeffeena3 жыл бұрын

    Old movies my weakness nw lol🤣

  • @visakhmurukesan5484
    @visakhmurukesan54842 жыл бұрын

    Sidique sir💓💓💓💓

  • @shedot7427
    @shedot74273 жыл бұрын

    👌👌👌👌movie

  • @riderfaizi2558
    @riderfaizi25584 жыл бұрын

    ഈ സിനിയുടെ ത്രില്ല് ഒന്നും പുതിയ സിനിമയിൽ കിട്ടില്ല

  • @BTSArmy-ye3mk

    @BTSArmy-ye3mk

    3 жыл бұрын

    👍

  • @sugeshn8382

    @sugeshn8382

    3 жыл бұрын

    Yes

  • @user-bx7fl9td8t
    @user-bx7fl9td8t4 жыл бұрын

    ലോക്ക് ഡൗൺ ൽ കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോണം ട്ടോ

  • @etech719

    @etech719

    4 жыл бұрын

    Eppo കണ്ടു

  • @user-bx7fl9td8t

    @user-bx7fl9td8t

    4 жыл бұрын

    Siril Santhosh enyoy

  • @Sadiqali-mq5go

    @Sadiqali-mq5go

    4 жыл бұрын

    എന്തിനാ

  • @user-bx7fl9td8t

    @user-bx7fl9td8t

    4 жыл бұрын

    Sadiq Pathayakodan അറിയാന

  • @soumyasanthosh926

    @soumyasanthosh926

    4 жыл бұрын

    Ariyichuuu

  • @rajeshalangott3082
    @rajeshalangott30824 жыл бұрын

    സൂപ്പർ ഫിലിം

  • @Hopy770
    @Hopy7704 жыл бұрын

    1:09:21 ഞാൻ ഫാദർ കൂരാചുണ്ടൻ 🤣🤣🤣..

  • @nattumarunnukal639
    @nattumarunnukal6393 жыл бұрын

    Super movie👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @manumanoharan9952
    @manumanoharan99524 жыл бұрын

    Good movie sidhiq wonderfulll actor

  • @najeebkottukkal8032
    @najeebkottukkal80324 жыл бұрын

    കൊറോണകാലം 👍

  • @basilskaria9672
    @basilskaria96724 жыл бұрын

    2020

  • @shijucrcherukadu3591
    @shijucrcherukadu35915 жыл бұрын

    ഹും നല്ല പടം

  • @KLsevntyone
    @KLsevntyone3 жыл бұрын

    ഞാനും ആദ്യം

  • @muhammedshuhad5942
    @muhammedshuhad59426 жыл бұрын

    ഉർവശി ചേച്ചി കലക്കി ഇത് പോലുള്ള കിടിലൻ സിനിമകൾ ഇനി ഉണ്ടാവുമോ ??

  • @babuthomas240

    @babuthomas240

    6 жыл бұрын

    Muhammed Shuhad No ro

  • @joker-qs7qh

    @joker-qs7qh

    5 жыл бұрын

    Sry .. Ini indavila

  • @ot2uv

    @ot2uv

    4 жыл бұрын

    Urvashi thallayaayi

  • @shradhav8867

    @shradhav8867

    3 жыл бұрын

    @@ot2uv 😂😂😂

  • @manvvmanvv1062

    @manvvmanvv1062

    3 жыл бұрын

    നാളെ ഉണ്ടാകു

  • @jimmywilson7101
    @jimmywilson71013 жыл бұрын

    അടിപൊളി

Келесі