No video

Malayalam Cinema 2023 Evaluation | Part 1

Пікірлер: 1 800

  • @NandhuR-rh8vz
    @NandhuR-rh8vz7 ай бұрын

    ശിവകാശിയിൽ പോലും കിട്ടാത്ത level പടക്കങ്ങൾ ഇറങ്ങി 2023 എന്ന ഒറ്റ കൊല്ലം കൊണ്ട് വയ്യ അവാർഡ് വാരി കൂട്ടിയ മലയാള സിനിമ industry ക്ക് അഭിനന്ദങ്ങൾ🥳

  • @timetothink8939

    @timetothink8939

    7 ай бұрын

    Ath Tamil ​@@_CinematicCentral_

  • @shinasdoff

    @shinasdoff

    7 ай бұрын

    Bigboss seson 4 winner ദിൽഷ അഭിനയിച്ച oh cyndrella relese ആയി ഒരു avarage അഭിപ്രായം കിട്ടി 👏♥️ dr റോബിന്റെ രാവണയുദ്ദം ആയിരുന്നു 2023 missing 2024 ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🤔

  • @MujeebRahman-mp8xb

    @MujeebRahman-mp8xb

    7 ай бұрын

    😁😁😁😁😁😁😂😂😂

  • @vineethnambiar785

    @vineethnambiar785

    7 ай бұрын

    ​@ranjithasdfff 100crore crossed first day...mookamandan will also cross 100 crore first day

  • @the_chainsaw_man

    @the_chainsaw_man

    7 ай бұрын

    @@_CinematicCentral_ suru memen kezhinja kollam keri kelichilla, but aniyante japante promotionu keri dialogue adichitt shesham olichirunnenna kete😁

  • @user-rq8wj1xt4l
    @user-rq8wj1xt4l7 ай бұрын

    Best actor award:- Asif ekka Best supporting actor:-Dhyan Best dialogue delivery:-Shine tom Best movie:-Alone Best actress:-Anna ben Special mention:-Menju warrier Best director:- Ukri or who else💣 🙆

  • @happinessinlife7006

    @happinessinlife7006

    7 ай бұрын

    Special jury award Manju warrier.....

  • @winit1186

    @winit1186

    7 ай бұрын

    Best cinematography: Abhinandan Ramanujam for Alone

  • @verfasor

    @verfasor

    7 ай бұрын

    Best Producer - Saji Nanthyattu

  • @ajay_vkumar

    @ajay_vkumar

    7 ай бұрын

    Anna ben?

  • @s1j9r

    @s1j9r

    7 ай бұрын

    Anna ബെന്നിനെ അടിച്ചിട്ട് nylausha adichu ബെസ്റ്റ് ആക്ട്രസ്സ്

  • @mvsachin9224
    @mvsachin92246 ай бұрын

    1)പൂത്തിരി കത്തിയ രാത്രികൾ -പുതുക്കാട് വിശ്വനാഥ് 2)വഴിയേ പോയ വാണങ്ങൾ -ജോണി ബോണക്കാട് 3)ഓലപ്പടക്കവും പടലപിണക്കവും-തുമ്പോളി രജീഷ് 4)വിസ്‌ഫോടന വീഥിയിലെ വിവരദോഷികൾ -കുക്കു കുളനട 5)പത്രാസുകാരന്റെ പൊട്ടാസുകൾ -പുത്രൻ പത്തനാപുരം 6)പടക്കകടയിലെ മുറിബീഡി -ജബ്ബാർ ഉണ്ടംപൊരി 7)തട്ടികൂട്ടിയ അമിട്ടുകൾ -ശവ്വാൽ ഷെരീഫ് 8)കായലിൽ വീണ കദിനകൾ -ശ്രീമതി ഗോമതി 9)ഗുണ്ടുമായി പോയ വണ്ടി -വത്സൻ ഗുണ്ടുകാട് 10)കത്തിയേരിഞ്ഞ കമ്പിതിരികൾ -അബൂബക്കർ കാപ്പാട് 11)അറ്റു നോറ്റു പൊട്ടിയ ആറ്റം ബോംബുകൾ -ആമക്കാട് പത്രോസ് 12)ശിവകാശിയിലെ ശീൽകാര വെടി -അമ്മൻ കോവിൽ മുരുകേശൻ😂😂😂 ഇജ്ജാതി books reference 😆😆

  • @Abhi_Amigo25

    @Abhi_Amigo25

    6 ай бұрын

    എൻ്റെ പൊന്നെടാവേ കോക് ✌️🔥

  • @user-ri1bn8hm3m

    @user-ri1bn8hm3m

    5 ай бұрын

    ഗുണ്ട് പൊട്ടിയാ രാത്രി -രതീഷ് കുണ്ടകട

  • @omanakuttan.c7344
    @omanakuttan.c73447 ай бұрын

    ഇതായിരുന്നു ആദ്യത്തെ അധ്യായം കഥ ഇനിയാണ് ആരംഭിക്കുന്നത്😂🔥🔥

  • @harikrish4252

    @harikrish4252

    7 ай бұрын

    😂😂😂🔥

  • @user-uq5dx9td8t
    @user-uq5dx9td8t7 ай бұрын

    KOK'S Review Is Better Than Watching A Comedy Movie.. 😊😅🔥

  • @ajumal7

    @ajumal7

    7 ай бұрын

    Alkare mock cheyynondayirkm ellarkm ithra rasam

  • @amaldev8069

    @amaldev8069

    7 ай бұрын

    Feel ayoo kutta😂

  • @atwunz

    @atwunz

    7 ай бұрын

    ​@@ajumal7thanthe parachil ketta thonum ottamthullal onnum kuzhapamilla nu.😂

  • @alexanderthomas361

    @alexanderthomas361

    7 ай бұрын

    Andi.. ee kopraayamoo

  • @anandhu1339

    @anandhu1339

    7 ай бұрын

    ​@@alexanderthomas361പിന്നെ താൻ എന്തിന് ഇതുവന്ന് കാണുന്നു video skip ചെയ്താൽ പോരെ, യൂട്യൂബിൽ ഈ ഒരറ്റ ചാനൽ മാത്രമല്ലല്ലോ ഉള്ളത്

  • @mfc5612
    @mfc56127 ай бұрын

    അണ്ടറേറ്റർ ഗുണ്ട് മേക്കർ award സൈജു കുറുപ്പ് ന് ലഭിച്ചിരിക്കുന്നു 🎉

  • @abhimanue5210
    @abhimanue52107 ай бұрын

    KoK never disappoint us 😂😂 PAKKI FM 🔥🔥

  • @stardust7202

    @stardust7202

    7 ай бұрын

    🤣👌

  • @fayasmp

    @fayasmp

    7 ай бұрын

    Kuku fm ഇന് free ad

  • @123hawaj

    @123hawaj

    7 ай бұрын

    @@AJChannelMashupഅറ്റം thoongi🌹shoe🌹നക്കി സ്പോട്

  • @sivadasmohanan5777

    @sivadasmohanan5777

    7 ай бұрын

    പക്കി കോക്ക് 123

  • @AJChannelMashup

    @AJChannelMashup

    7 ай бұрын

    🔥

  • @voice6068
    @voice60687 ай бұрын

    വെളുപ്പിക്കാൻ നല്ലൊരു മാർഗ്ഗമായി സിനിമ ഫീൽഡ് തിരഞ്ഞെടുത്ത എല്ലാ കൊള്ളക്കാർക്കും പുതുവത്സര ആശംസകൾ ❣️

  • @akshayram8458

    @akshayram8458

    7 ай бұрын

    👌🔥

  • @sivadasmohanan5777

    @sivadasmohanan5777

    7 ай бұрын

    അതെ വളരെ ശരിയാണ്.... അജിത് വിനായക ഏറ്റവും വലിയ ഉദാഹരണമാണ്.

  • @doubleheartan
    @doubleheartan7 ай бұрын

    Dhyan X Asif. രണ്ട് ഹോൾ സെയിൽ ഡീലേഴ്സ് തമ്മിൽ ഉള്ള കടുത്ത പോരാട്ടം. ❤

  • @survivor444

    @survivor444

    7 ай бұрын

    Nivin😂

  • @alenalen3920

    @alenalen3920

    7 ай бұрын

    😂

  • @arunmathew2642

    @arunmathew2642

    7 ай бұрын

    Nivin🤣

  • @neoastrix8427

    @neoastrix8427

    7 ай бұрын

    😂😂

  • @Joseph-re2jx

    @Joseph-re2jx

    5 ай бұрын

    Koode varan oralum koode unde pokelle.

  • @Szy007
    @Szy0077 ай бұрын

    Waiting to see the undisputed winner of Asif Ali vs Dhyan

  • @prince.t.u2872

    @prince.t.u2872

    7 ай бұрын

    അത് ധ്യാൻ തന്നെ .... No doubt... Asif ഇക്കാ ye കാൾ ഒരു പടി മുന്നിൽ ആണ് dhyan

  • @akshaysuresh8948

    @akshaysuresh8948

    7 ай бұрын

    Winner dhyan thanne

  • @PraveenRaj-go2dg

    @PraveenRaj-go2dg

    7 ай бұрын

    Ettavum കൂടുതൽ ബോംബുകൾ പൊട്ടിച്ചതിനുള്ള golden gund d'or ധ്യാൻ തൂക്കി ❤️. But 2023 ലെ ഏറ്റവും സ്പോടക ശേഷിയുള്ള ഗുണ്ട് ഇട്ടതിനുള്ള Puskas award ആസിഫിക്ക തൂക്കിയിട്ടുണ്ട് 🔥🔥

  • @rythmncolors
    @rythmncolors7 ай бұрын

    Underrated ഗുണ്ട് maker സൈജു കുറുപ്പ് , ബ്ലാസ്റ്റ് സ്റ്റാർ ധ്യാൻ കൂടെ ആസിഫ്, കട്ട സ്പോർട് ആയ ബോംബ് makers ❤ Malayalam industry is safe ❤

  • @achukallattuveettil9115
    @achukallattuveettil91157 ай бұрын

    വിമർശിച്ചവർക്ക് അടിച്ച് അണ്ണാക്കിൽ കൊടുത്ത ജനപ്രിയ പ്രതികാരം💯💯💯💯💯

  • @akshayram8458
    @akshayram84587 ай бұрын

    2023 മലയാള സിനിമയുടെ രക്ഷകനായി പോരാടിയ ഒരു ഭൂലോക കോമഡി പീസ് ആയ, സിനിമകാരുടെ പ്രിയപ്പെട്ട ചന്തിയാട്ടിന് ( സജി അണ്ണൻ ) അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉

  • @joashfire3489

    @joashfire3489

    7 ай бұрын

    😂😂😂😂😂😂

  • @abhishekthomas6713

    @abhishekthomas6713

    7 ай бұрын

    etha saji Annan?

  • @dymonchattambi6517

    @dymonchattambi6517

    7 ай бұрын

    😂😂

  • @Jaleeeel

    @Jaleeeel

    7 ай бұрын

    ​@@abhishekthomas6713സജി നന്ത്യാട്ടിനെ അറിയില്ലേ 😢

  • @midhun331
    @midhun3317 ай бұрын

    ഒരുപാട് ബോംബ് പടങ്ങൾ ഇറങ്ങിയ വർഷം 2023 🥵💯💣

  • @user-by7yr8on3o

    @user-by7yr8on3o

    7 ай бұрын

    പണം വെളുപ്പിൽ മുഖ്യം -ബിഗിലെ _ --

  • @Akash-mt5pi
    @Akash-mt5pi7 ай бұрын

    അവതരണം കിടു 😂😂😂 ഇടക്ക് വരുന്ന പക്കി fm add പൊന്നോ Full and full fun entertainment 😅 ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി

  • @user-wd3eo1lt3p
    @user-wd3eo1lt3p7 ай бұрын

    കഥ ഇനിയാണ് ആരംഭിക്കുന്നത് waiting for part 2🙌🔥

  • @subeeshsubeesh5931
    @subeeshsubeesh59317 ай бұрын

    Kok ചേട്ടന്റെ review കണ്ടതിനു ശേഷം മാത്രമേ ott യിൽ പോലും സിനിമ കാണാറുള്ളു ഇപ്പൊ കാരണം വീട്ടിൽ ആണെകിലും സമയത്തിന് വില ഉണ്ടല്ലോ 👍👍

  • @faisalv50

    @faisalv50

    7 ай бұрын

    Satyam😊

  • @stardust7202

    @stardust7202

    7 ай бұрын

    👍👌💯

  • @amuz165

    @amuz165

    7 ай бұрын

    Exactly

  • @OruCinemaPremi

    @OruCinemaPremi

    6 ай бұрын

    സത്യം നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട സമയം കൂതറ പടം കണ്ടു കളയുന്നത് നല്ലത് വേറെ നല്ല അന്യഭാഷ പടം കാണുത്തു ആണ് ❤❤❤ ലോകകൂതറ പടങ്ങൾ ഒഴിവാക്കി വിടാർ ആണ് പതിവ് ഇപ്പോൾ 🔥🔥

  • @lijokochuparambil87
    @lijokochuparambil877 ай бұрын

    അവസാനം ചീങ്കണ്ണി ചീരയും ആയി വന്നു ഫിറോസ് ഇക്കാക്ക് ഒരു കൊട്ട്... 😂😂😂😂

  • @ansals1

    @ansals1

    7 ай бұрын

    😂😂😂

  • @syamrajs963

    @syamrajs963

    7 ай бұрын

    ഈ കമന്റ്‌ കണ്ടപ്പൊഴാ സംഭവം കത്തിയെ 😂😂

  • @vishnupp2627

    @vishnupp2627

    7 ай бұрын

    entha sambavam

  • @prijilraj3392

    @prijilraj3392

    7 ай бұрын

    പൊന്നാങ്കണ്ണി ചീര 😂

  • @anandaramvarkala5286

    @anandaramvarkala5286

    7 ай бұрын

    😂😂

  • @mmcmmc1330
    @mmcmmc13307 ай бұрын

    ന്യൂക്ലിയര്‍ ഫിഷന്‍ = ധ്യാന്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ = ആസിഫിക്ക ❤😮 E=mc^2

  • @jrjtoons761

    @jrjtoons761

    7 ай бұрын

    Kotha ikka

  • @manazkajay8806

    @manazkajay8806

    7 ай бұрын

    Antimatter=A10

  • @alenalen3920

    @alenalen3920

    7 ай бұрын

    😂

  • @user-nz9zv1bb8b
    @user-nz9zv1bb8b7 ай бұрын

    മികച്ച ജനപ്രീതിയുള്ള റിവ്യൂവർക്കുള്ള അവാർഡ്ഡ്, താങ്കൾക്ക് സ്വന്തം.... 🌹

  • @nkhil_nn
    @nkhil_nn7 ай бұрын

    Asifikka -5 Dhyan -5 .കട്ടക്ക് കട്ടക്ക് നമുക്ക് നോക്കാം ക്ലൈമാക്സ് ആരാ വിജയിക്കുക എന്ന്

  • @JacobAntony-dr4ly

    @JacobAntony-dr4ly

    7 ай бұрын

    ആസിഫ് 5 എണ്ണം ഏതാ ?

  • @Vishnuraj_333

    @Vishnuraj_333

    7 ай бұрын

    ​@@JacobAntony-dr4lyonly 4 flops 2018 IH ahn Bhaki Kasaragold Otta A Ranjith Cinema Otta bomb

  • @amith1224

    @amith1224

    7 ай бұрын

    ​@@Vishnuraj_333mahesh maruthi

  • @ak47treat63

    @ak47treat63

    7 ай бұрын

    ​@@Vishnuraj_333maheshum Maruthiyum

  • @onceuponatimeinmalayalam4705

    @onceuponatimeinmalayalam4705

    7 ай бұрын

    Potticha ennam kuravayirunnenkilum attambomb kondu matram kalicha oru muthal appurathund...athu marakkaruth

  • @Chandlerbing994
    @Chandlerbing9947 ай бұрын

    2023 il 95+ cinema kand malayalam industry ye rekshicha kok annane oru kayy adi👏

  • @sinuydw
    @sinuydw7 ай бұрын

    ലോകസിനിമയിലെ തന്നെ ഗർഭംകലക്കി ഇൻഡസ്ട്രി എന്ന പേര് അന്വർധമാക്കിയ മലയാള സിനിമയ്ക്ക് അഭിനന്ദങ്ങൾ.... താങ്ക്സ് To പ്രകൃതിയോളികൾ

  • @ishaqishaq3914
    @ishaqishaq39147 ай бұрын

    Part2 ആലോചിച്ച് ഇപ്പൊ തന്നെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു 😂😂😂😂😂😂😂😂

  • @WanderSanz
    @WanderSanz7 ай бұрын

    ബ്ലാക്ക് മണി സ്റ്റാർ ധ്യാൻ ചേട്ടൻ 🔥 ഏതു ബ്ലാക്ക് മണിയും നൈസ് ആയിട്ട് കൺവെർട് ആക്കി തരും 💥

  • @vishnu_g_vlogz

    @vishnu_g_vlogz

    7 ай бұрын

    Lakhs muduki thousands nedu 😂😂😂

  • @user-zp5qi3pk3q

    @user-zp5qi3pk3q

    7 ай бұрын

    ​@@vishnu_g_vlogz bomb cinema aanenn arinjittum irakkunnath black money veluppikkaan aan

  • @hemanthm.suresh7340

    @hemanthm.suresh7340

    7 ай бұрын

    ​@@user-zp5qi3pk3qഇതിൽ എങ്ങനെ ലാഭം ? പടം പിടിച്ച കാശ് നഷ്ടം അല്ലേ?

  • @jeslinjacob3024

    @jeslinjacob3024

    7 ай бұрын

    Nanpakal Nerathu Mayakkam Is Average Hit Not Flop Movie

  • @franconil2759

    @franconil2759

    7 ай бұрын

    Anghane alla... black money illegal aanu athu oru padathinu ittu kittunnna cash white aakum... so aa black kaiyyil vechaal ulla risk apekshichu it's much safe . Pinne saadhanam black aayathu kondu thanne account kaanikkanmum pattilla ...so white is profitable for them even if it's a lossl​@@hemanthm.suresh7340

  • @midhunsanthosh9582
    @midhunsanthosh95827 ай бұрын

    Atomic star Asif ikka fans undo❤

  • @happinessinlife7006

    @happinessinlife7006

    7 ай бұрын

    😂😂😂😂😂

  • @akshayram8458

    @akshayram8458

    7 ай бұрын

    Yes🔥🔥

  • @ragnarok774

    @ragnarok774

    7 ай бұрын

    +ve vanna kooman 20 koli collection kittanamenkil range nokk

  • @Fayis1341

    @Fayis1341

    7 ай бұрын

    Asif 💩 😂

  • @Jesssco

    @Jesssco

    7 ай бұрын

    Biggest methan theetam asif koya

  • @diganful
    @diganful7 ай бұрын

    കൊക്ക് സജ്ജസ്റ്റ് ചെയ്ത എല്ലാ ബുക്കുകളും വാങ്ങണം എന്ന് എന്നെ പോലെ എത്ര പേരുണ്ട് 🎉❤❤

  • @bitdxb3035

    @bitdxb3035

    7 ай бұрын

    😂😂

  • @minugopi4435

    @minugopi4435

    7 ай бұрын

    😂😂😂

  • @alex_johne

    @alex_johne

    7 ай бұрын

    ​@@minugopi4435😂😏

  • @royfrancis2474
    @royfrancis24747 ай бұрын

    Finally! Was waiting for this ❤

  • @_hellofriends
    @_hellofriends7 ай бұрын

    രാവിലെ Review വന്നത് ഒരു Unexpected Move ആയി 😂 Good morning all 🌄

  • @shafeers4617
    @shafeers46177 ай бұрын

    ബ്രോ ഇത്രയും പടം ഒക്കെ ഇറങ്ങിയത് തന്നെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം....😂

  • @arpithjayakumar4617
    @arpithjayakumar46177 ай бұрын

    "ഖാൻസാർ ഒരുപാടു പേരുടെ കഥ മാറ്റിയിട്ടുണ്ട്....പക്ഷെ ഖാൻസറിന്റെ കഥ മാറ്റിയത് രണ്ട് ഉറ്റ സുഹൃത്തുക്കൾ ബദ്ധവൈരികളായി മാറിയപ്പോഴാണ്..."😂👌🏻 AsifikkaVsDhyan

  • @jishnu1115

    @jishnu1115

    7 ай бұрын

    😂🔥

  • @vaisakhkalarikkal4487
    @vaisakhkalarikkal44877 ай бұрын

    കാത്തിരിക്കാം രണ്ട് wholesale ഡീലേഴ്സ് തമ്മിലുള്ള കടുത്ത മൽസരത്തിന്❤️‍🔥

  • @shabeershaan
    @shabeershaan7 ай бұрын

    ഓരോമാസം ഒരു ഫിലിം കണ്ടിരുന്ന ഞാൻ 2023 കണ്ടത് രോമാഞ്ചം 2018, ജെയ്‌ലർ, ലിയോ, കണ്ണുർ സ്‌ക്വാഡ്, ഗരുഡൻ Special thanks to kok annan 😁

  • @nj__01

    @nj__01

    7 ай бұрын

    Rdx miss aaya

  • @VSvimalkumar

    @VSvimalkumar

    7 ай бұрын

    What about Rdx and neru 🤔

  • @Capflying

    @Capflying

    7 ай бұрын

    ഇരട്ട ഒരു കാരണവശാലും മിസ് ആകാൻ പാടില്ല.

  • @V_EDITS_YT

    @V_EDITS_YT

    6 ай бұрын

    Neymer enik personaly eshtayi 🙂

  • @JtubeOne
    @JtubeOne7 ай бұрын

    Alone: ഒറ്റയ്ക്ക് വന്ന് ഒറ്റക്ക് പൊട്ടിചിട്ട് പോയി😂😂😂

  • @kshoukathali4

    @kshoukathali4

    7 ай бұрын

    😂😂😂

  • @Shadowriftest
    @Shadowriftest7 ай бұрын

    Pachuvum albutha vilakkum enikk personally ishtalettu , oru feel good movie . Just like sathyam anyhikad movies ❤

  • @SONU-ds1cc
    @SONU-ds1cc7 ай бұрын

    Hollywood ഓപ്പൺഹെയമർ ഇറക്കി ആറ്റം ബോംബ് ബ്ലാസ്റ് തീയേറ്ററിൽ കാണിച്ചപ്പോൾ കേരളത്തിലെ അങ്ങോളം ഇങ്ങോളം തീയേറ്ററിൽ നേരിട്ട് atom☹️ബോംബ് ഇട്ട മലയാളം ഇൻഡസ്ടറി 😍

  • @realmallu1637

    @realmallu1637

    6 ай бұрын

    😢😂😂

  • @venkitesh007
    @venkitesh0077 ай бұрын

    രാത്രിയുടെ യാമങ്ങളിൽ കാണപ്പെടുന്ന അവതാര പിറവി... രാവിലെയും... ദാ കാണ്... Mollywood ആകെ പേടിച്ച് വിറച്ച 2023 ൻ്റ് star Aswanth KOK 2023ലെ മലയാള സിനിമയെ പറ്റി .....

  • @arun_mathew

    @arun_mathew

    7 ай бұрын

    രാവിലെയും....😂

  • @albinxavier7865

    @albinxavier7865

    7 ай бұрын

    KOK Malayalam Film Awards (KMFA) - 2023

  • @iAswanth-uf8cw
    @iAswanth-uf8cw7 ай бұрын

    PAkki Fm ൽ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി.... •തട്ടിക്കുട്ടിയ അമിട്ടുകൾ (ശ വ്വാൽ ഷെരിഫ് ) •കായലിൽ വീണ കതിനകൾ (ശ്രിമതി ഗോമതി ) •ഗുണ്ടുമായി പോയ വണ്ടി (വത്സൻ ഗുണ്ടുകാട് ) •ആറ്റുനോറ്റ് പൊട്ടിയ ആറ്റം ബോംബ് (ആമക്കാട് പത്രോസ് ) •ശിവകാശിയിലെ ശിൽക്കാരവെടി (അമ്മൻകോവിൽ മുരുകേശൻ ) Enjoy Pakki fm

  • @akshayr1919

    @akshayr1919

    7 ай бұрын

    കത്തിയെരിഞ്ഞ കമ്പിത്തിരികൾ....അബൂബക്കർ കാപ്പാട് 🎉

  • @iAswanth-uf8cw

    @iAswanth-uf8cw

    7 ай бұрын

    @@akshayr1919 ath vittupoilyi👍😂

  • @BKTHEBOSS
    @BKTHEBOSS7 ай бұрын

    എന്റെ ഒരു അഭിപ്രായം ആണ്.... Next video ചെയ്യുമ്പോൾ 2nd പാർട്ടിൽ film name പറയുമ്പോൾ അതിന്റെ ഏതേങ്കിൽം poster സൈഡിൽ കാണിച്ചാൽ നന്നായിരുന്നു. കാരണം കുറേ films ഏതെന്ന പോലും അറിയില്ല, google ചെയേണ്ടിരുന്നു 10:32 ... So kindly accept my request. 🙏🏽

  • @prince.t.u2872

    @prince.t.u2872

    7 ай бұрын

    Yes... കൊറേ പടങ്ങൾ ഏതാണെന്ന് പോലും മനസ്സിലായില്ല... Kok Annan kindly consider... It will be helpful for us

  • @user-cf2lx6dp7l

    @user-cf2lx6dp7l

    7 ай бұрын

    Annan athremonnum minakkedathilla

  • @georgekutty4832

    @georgekutty4832

    7 ай бұрын

    സിനിമക്കാർ കേസ് കൊടുക്കും. ഇപ്പോൾ തന്നെ പുള്ളി കോടതി കയറി ഇറങ്ങുക ആണ്. അതാണ് poster വയ്ക്കാത്തത്.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn7 ай бұрын

    ആസിഫ് അലി നനഞ്ഞ പടക്കം OF THE YEAR 2023🧨 ധ്യാൻ ശ്രീനിവാസൻ the മികച്ച കൈവാണം of the year 2023💣

  • @gamerboyabaaan8965
    @gamerboyabaaan89657 ай бұрын

    അവസാനം ഫിറോസിക്കാക്കും ഒരു തട്ട് കൊടുക്കുന്നുണ്ടല്ലേ... 😂😂😂 പൊന്നാങ്കണ്ണി ചീര v/s ചീങ്കണ്ണി ചീര 🤣🤣🤣

  • @ananthm9696
    @ananthm96967 ай бұрын

    Really waited for this.. കൊക്കാച്ചി ഇഷ്ടം ❤

  • @user-do7eg9jb6x
    @user-do7eg9jb6x7 ай бұрын

    Katta waiting for part 2❤

  • @sandheepkrishna6256
    @sandheepkrishna62567 ай бұрын

    Part 2 വിന് വെയ്റ്റിംഗ്... 😂😂 അവസാനം ഫിറോസ് ഇക്കയ്ക്ക് ഒരു കൊട്ട് 😂😂😂

  • @abhishekj8966
    @abhishekj89667 ай бұрын

    Part 2 katta waiting 🤣🔥

  • @jerinjrjerinjr1525
    @jerinjrjerinjr15257 ай бұрын

    20:35 2023 the best Cameo Role cheekanni cheera🔥🤣🤣

  • @cryptovlogger9142
    @cryptovlogger91427 ай бұрын

    Asif ali vs dhyan 🔥🔥🔥 Second half is gonna be lit. A sure winner will be there 🙌 Team asif Ikka.ഇന്നലത്തെ മഴയത്തു കുരുത്ത ധ്യാൻ കുറച്ചൂടെ മൂക്കണം 😂

  • @Madridista707

    @Madridista707

    7 ай бұрын

    😂🤣

  • @ramsrivastava1635

    @ramsrivastava1635

    7 ай бұрын

    Dq's kotha is defeat all of dem

  • @shreyasvalsan3523

    @shreyasvalsan3523

    7 ай бұрын

    Katta waiting…

  • @jinn.7277
    @jinn.72777 ай бұрын

    ബാഹുബലിക്ക് ശേഷം ആദ്യമായാണ് sequel ന് വേണ്ടി ഇത്രയും കാത്തിരിക്കുന്നത്... Waiting for part 2

  • @HACKERKUTTAPPAN

    @HACKERKUTTAPPAN

    7 ай бұрын

    Kgf നു wait cheythille saho

  • @martinsam8787

    @martinsam8787

    7 ай бұрын

    Njan salar 2 vendi annu waiting

  • @adarshk.p9526

    @adarshk.p9526

    7 ай бұрын

    അടിപൊളി 😄​@@martinsam8787

  • @kozhikkodebeach5084

    @kozhikkodebeach5084

    7 ай бұрын

    ​@@HACKERKUTTAPPANKjf ഒക്കെ എന്ത്... ബാഹുബലി യുടെ അത്ര ഇല്ല... ബാഹുബലി 🔥🔥🔥

  • @anujoseph_10

    @anujoseph_10

    6 ай бұрын

    ​@@martinsam8787 sarcasm aano? Because first thanne kandu theerkkan petta paadu🤢

  • @abinand6531
    @abinand65317 ай бұрын

    Eagerly waiting for this masterpiece😂😂😂🔥🔥🔥🔥🔥🔥

  • @user-ov7iw4wn9o
    @user-ov7iw4wn9o7 ай бұрын

    ധ്യാൻ vs ആസിഫ് അലി യിൽ ആര് ജയിക്കുമെന്ന് അറിയാൻ പാർട്ട്‌ 2 വിനായി വെയിറ്റ് ചെയുന്നു 😂💯

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss7 ай бұрын

    Proud star ജയറാമേട്ടൻ ഫാൻസ്‌ ഉണ്ടോ 😍🔥

  • @saidaliansar1426

    @saidaliansar1426

    7 ай бұрын

    ഇല്ല

  • @Michael.De.Santa_

    @Michael.De.Santa_

    7 ай бұрын

    Galaxy star vinu mohan fan ആണ്

  • @rider_gaming7897

    @rider_gaming7897

    7 ай бұрын

    @@DemarcuaJr-sy9bq aareya udeshiche

  • @amith1224

    @amith1224

    7 ай бұрын

    Nanma star jayettan

  • @sajayraj3997

    @sajayraj3997

    7 ай бұрын

    Pa pa paaa 🎶🎶🎶

  • @mohammedz8740
    @mohammedz87407 ай бұрын

    Pakki FM returns❤❤❤

  • @sree0728

    @sree0728

    7 ай бұрын

    Cumbi mapp 2.0 reporting ❤

  • @dibs4781
    @dibs47817 ай бұрын

    for me thankam was just a master piece, the movie started off from a feel good to travel thriller genere type to emotional drama and ended in dark shade...kannan character haunted me for days and still ...

  • @Rohit-rx5rz

    @Rohit-rx5rz

    7 ай бұрын

    How

  • @dibs4781

    @dibs4781

    7 ай бұрын

    @@Rohit-rx5rz do not know , may be its not others cup of tea

  • @nadeer.farhan

    @nadeer.farhan

    7 ай бұрын

    Agree man, thankam was so good!

  • @TheAmmumma

    @TheAmmumma

    6 ай бұрын

    orkkan vayya paatt polum kelkkarilla... haunting...

  • @Rohit-rx5rz

    @Rohit-rx5rz

    6 ай бұрын

    @@dibs4781 vineth maranam ano

  • @joejosephjoyal
    @joejosephjoyal7 ай бұрын

    Creativity in it's peak..

  • @mrwizard8988
    @mrwizard89887 ай бұрын

    Atomic Star Asif ഇക്ക vs Nuclear Star Dhyan ചേട്ടായി The Ultimate Showdown

  • @digeshdiga
    @digeshdiga7 ай бұрын

    PAKKI FM ന്റെ മതേതരത്വ Brilliant😂😂😂

  • @nandini.mnandini.m3901
    @nandini.mnandini.m39017 ай бұрын

    Powlii video😅.. Waitting for part2

  • @aswinkarott
    @aswinkarott7 ай бұрын

    😂😂🚀🚀🚀🚀🚀 waiting for PART -2

  • @vishnusrnair9130
    @vishnusrnair91307 ай бұрын

    എന്റെ പൊന്നണ്ണാ... 2nd പാർട്ട്‌ രണ്ടുദിവസം കഴിഞ്ഞ് ഇറക്കിയാൽ മതി.... ആദ്യം ഇപ്പോൾ ചിരിച്ചതിന്റെ വയറുവേദന മാറട്ടെ.... 🙏🏻🙏🏻 ധ്യാൻ ശ്രീനിവാസന് സിനിമയിൽ പോലും ഇത്രയും നല്ല ഇൻട്രോ കിട്ടിക്കാണില്ല... 🤣🤣🤣

  • @ruediepop5979
    @ruediepop59797 ай бұрын

    First half Score:- Dhyan 1: Asif 1 Second half score..........

  • @Sooraj_2777
    @Sooraj_27777 ай бұрын

    നമ്മൾ ഒക്കെ പറയാൻ ആഗ്രഹിച്ച kariyangal ആണ് ഇത് okkey 💯💥 Powlichhu waiting #2nd part 🔥😁

  • @d_a_r_k_18
    @d_a_r_k_187 ай бұрын

    Atomic star asif and nuclear star dhyan ❤❤

  • @zoro6969.

    @zoro6969.

    7 ай бұрын

    😂😂😂

  • @the_chainsaw_man

    @the_chainsaw_man

    7 ай бұрын

    & മിസൈൽ സ്റ്റാർ നിവിൻ പോളി

  • @leo-messi61

    @leo-messi61

    7 ай бұрын

    And script writer ukri🤣🤣

  • @MrSreeragmohan
    @MrSreeragmohan7 ай бұрын

    Idayil promote cheytha books ellam pwoli aayirunu… KOK rocks 🤟

  • @Dworld671
    @Dworld6717 ай бұрын

    ചീങ്കണ്ണി ചീരയെ മലയാളികൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി 🤭

  • @sintopa3725
    @sintopa37257 ай бұрын

    Waiting for part two❤❤😅😅

  • @jayr8134
    @jayr81347 ай бұрын

    Thanks for doing this video bro, ee varsham kanilla enne karuthi irikkuvayirunnu

  • @praveenkurup2987
    @praveenkurup29877 ай бұрын

    അയ്യോ ചിരിച്ചു ചിരിച്ചു വലിവായി..ഈ മനുഷ്യനെ കൊണ്ട് വയ്യ 😅😅😂😂😂😂😂😂😂

  • @gauthamk1606
    @gauthamk16067 ай бұрын

    Dhyan vs Asif Ali(Jan-June Chapter 1) (July-Dec)Chapter 2🥵

  • @valsalasrinivasan8521
    @valsalasrinivasan85216 ай бұрын

    Your reviews are offf another level❤❤❤❤

  • @farhan_fanu
    @farhan_fanu7 ай бұрын

    Stand up comedy kandaal polum ingane chirikkan pattillla!! 😅😅😅😅😅😅😅😅Vere levell😅😅😅😅😅😅😅😅😅😅

  • @arunps9055
    @arunps90557 ай бұрын

    Katta waiting for second part 😂 kok Annan chumma 🔥

  • @Vivekj176
    @Vivekj1767 ай бұрын

    ബ്രോ നിങ്ങളുടെ കാതൽ റിവ്യൂ കണ്ടിട്ട് നിങ്ങൾക്കെതിരെ 2 കമന്റ് ഇട്ടതിനു സോറി തരണം 🙁 നിങ്ങൾ ആയിരുന്നു ശാരി..ഇജ്ജാതി ഊംഫിയ മൂവി 😢😢

  • @bazi1707

    @bazi1707

    7 ай бұрын

    😂👍

  • @vijaylalettan2255

    @vijaylalettan2255

    7 ай бұрын

    😂

  • @happinessinlife7006

    @happinessinlife7006

    7 ай бұрын

    Average movie.... immathiri thallan thakkavannam onnumilla padam...

  • @Muhammadnabeel4

    @Muhammadnabeel4

    7 ай бұрын

    Sathyam 😂

  • @midhunsanthosh9582

    @midhunsanthosh9582

    7 ай бұрын

    Yogikunnu. Thali marachu hit akki

  • @alvins461
    @alvins4617 ай бұрын

    Last scene 😂😂😂😂 Annayyy 😅

  • @anjalisubhaga4956
    @anjalisubhaga49567 ай бұрын

    While whole country is praising Mollywood for its content, നമുക്കല്ലേ അറിയൂ 2023 ലെ ശോചനീയാവസ്ഥ 😐

  • @todd_vincy4710

    @todd_vincy4710

    7 ай бұрын

    athe sechi shochanalayam anu nammala malayalm industry

  • @bettermedit2208

    @bettermedit2208

    6 ай бұрын

    അതിന് എവിടെയാണ് മലയാള സിനിമയെ praise ചെയുന്നത് എന്ന് കൂടി പറയാവോ

  • @Connectwith_Me
    @Connectwith_Me7 ай бұрын

    എന്താ വരാത്തത് എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു 😂😂🤣🤣🤣🤣🤣🤣

  • @jerinphilipose614
    @jerinphilipose6147 ай бұрын

    Was eagerly waiting for this!!

  • @bazi1707

    @bazi1707

    7 ай бұрын

    Ur wait is over

  • @shahinnoushad7745
    @shahinnoushad77457 ай бұрын

    Waiting for part 2🎉🎉🎉🎉

  • @abhishangjeevan1998
    @abhishangjeevan19987 ай бұрын

    Haha . Waiting for next part

  • @Lordpain621
    @Lordpain6217 ай бұрын

    That sponser ad 😂😂 chunni and Shazam mona

  • @roby-v5o
    @roby-v5o7 ай бұрын

    2022.. ൽ തിയറ്ററിൽ പോയി ആറാട്ട്, സിബിഐ 5,ഒരുപാട് ബോർ പടം കണ്ടെങ്കിലും 2023.. ൽ രോമാഞ്ചം,2018, rdx, നേര്, കണ്ണൂർ സ്‌ക്വാഡ്, കാതൽ the core, ഗരുഡൻ, ജയ്ലർ (തമിഴ് )ആകെ തിയറ്ററിൽ കണ്ട സിനിമകളാണ്..അതിലൂടെ തിയ്യറ്റർ എക്സ്പീരിയൻസും, മികച്ച സിനിമയും, കുഴപ്പമില്ലാത്ത സിനിമകൾ കാണാൻ സാധിച്ചതിൽ ഞാൻ ധന്യനായി..🥰🥰അതിനു നന്ദി പറയുന്നത് റിവ്യൂ പറയുന്ന നിങ്ങളോട് ഓരോത്തരോടും ആണ് 👏👏

  • @MuneeMuneer-bh9qg

    @MuneeMuneer-bh9qg

    7 ай бұрын

    Neru verupichu anchupaisakilaa below average copy paste film

  • @bgmireels2558

    @bgmireels2558

    7 ай бұрын

    edhu ivante review oh? kannur squad below aveerage paranja ee pottan yetan antham fan nte review? kathal 100% negative paranja ivante review?? seriously??

  • @tonyissac7126

    @tonyissac7126

    7 ай бұрын

    ​@@bgmireels2558 അയാൾ അയാളുടെ pov അല്ലെ പറയുന്നേ? അയാളുടെ pov yum മറ്റുള്ളവരുടെ pov യും മാച്ച് ആവുന്നത് കൊണ്ടാണ് ആളുകൾ റിവ്യൂ കാണുന്നത്

  • @tonyissac7126

    @tonyissac7126

    7 ай бұрын

    ​@@MuneeMuneer-bh9qgഎന്നിട്ടും സൂപ്പർ ഹിറ്റ്‌

  • @abyzz4419

    @abyzz4419

    7 ай бұрын

    ​@@MuneeMuneer-bh9qg Ini anganenthelumnparanjbashwasicho😹. Neru is a Solid Film just like Kannur Squad.

  • @abhijithks463
    @abhijithks4637 ай бұрын

    Kok is a real entertainer😜

  • @bejoyjacob7105
    @bejoyjacob71057 ай бұрын

    Kidu presentation.. Chirichu oru vazikkayi..

  • @rakeshks1644
    @rakeshks16447 ай бұрын

    Part 2 waiting,bro ...😂😂😂👏👏👏

  • @Anand2024
    @Anand20247 ай бұрын

    Most of the movies released in 2023 were below average to bad films certain movies that are average went on to be blockbusters i hope in 2024 things change and more good movies are released

  • @anandmarryjisoo
    @anandmarryjisoo7 ай бұрын

    എത്ര ബോംബ് പൊട്ടിച്ചു എന്ന് അല്ല ബോംബിന്റെ വീര്യത്തിൽ ആണ് കാര്യം... ഹിരോഷിമ നാഗസാക്കി ന്യൂക്ലീർ സ്റ്റാർ നിവിൻ പോളി.. രാമചന്ദ്ര ബോസ്സ് ആൻഡ് കോ 💣😗🔥 തുറമുഖം 💣💣💣💣💣💀

  • @the_chainsaw_man
    @the_chainsaw_man7 ай бұрын

    6:27 goosebumps overloaded☠️ Where is shazzam? Shazzam.......

  • @SS-hf8dr
    @SS-hf8dr7 ай бұрын

    The best one so far 😂😂😂

  • @greatexpectations1461
    @greatexpectations14617 ай бұрын

    Katta waiting for Part 2

  • @paulabraham7676
    @paulabraham76767 ай бұрын

    Santhosham was a good watch for me ❤. All other opinions are 👍

  • @mortalgod.
    @mortalgod.7 ай бұрын

    Subscribed pakki fm 😌👍🏻

  • @shafvanek4301
    @shafvanek43017 ай бұрын

    ധ്യാൻ ആസിഫിക്ക. താഴത്തില്ലടാ 💥💥

  • @Jesssco

    @Jesssco

    7 ай бұрын

    Asif theebrabadi methan 😂

  • @jrjtoons761

    @jrjtoons761

    7 ай бұрын

    ​@@Jessscokotha salmaan pinne aarada

  • @sidddharth7848
    @sidddharth78487 ай бұрын

    2023 il Malayalam cinema industry ithra manoharam aakki thanna Atom bomb Star Asif and Nuclear bomb Star Dhyan um അഭിനന്ദനങ്ങൾ💥💥😂😂

  • @voice6068
    @voice60687 ай бұрын

    Keep reviewing 💪❣️💪 2024 ജനുവരിയിൽ പടക്കം പൊട്ടിച് ദീപാവലി ആഘോഷിക്കുന്ന 2023ലെ നനഞ്ഞ പടക്കങ്ങൾക്ക് 2024ൽ നല്ല സിനിമ എടുക്കാൻ സാധിക്കട്ടെ 👍👍👍

  • @sivaprasadprasad9336
    @sivaprasadprasad93367 ай бұрын

    Pwoli bro😂🎉😂

  • @gokulkrishna8959
    @gokulkrishna89597 ай бұрын

    Asif ikkayudem dhyanintem ഇടയിലൂടെ nice ആയിട്ട് എസ്‌കേപ്പ് അടിച്ച് പോകുന്ന Underrated gund maker Saiju kurupp💥😂

  • @anandnaa

    @anandnaa

    7 ай бұрын

    നമ്മൾ പൊളിക്കുന്നു

  • @gokulkrishna8959

    @gokulkrishna8959

    7 ай бұрын

    @@anandnaa കടക്കെണി സ്റ്റാർ 💥

  • @v.a2979
    @v.a29797 ай бұрын

    ലാലേട്ടൻ ഫോമിലക്ക് വന്നു എലോണിൽ ചെറിയ ബോബ് ഇട്ടപ്പോൾ സ്പടികം 4K യിൽ ഹിറ്റടിക്കുകയും ജയ്ലർ , നേര് എന്നീ സിനിമകളിലൂടെ ബ്ലോക്ക്ബസ്റ്ററുകളുമായി വന്ന് തരംഗമായി Lalettan❤🔥

  • @spudofficial1

    @spudofficial1

    7 ай бұрын

    cheruth le😅

  • @futuremillionaire3608

    @futuremillionaire3608

    7 ай бұрын

    😂😂😂

  • @MuneeMuneer-bh9qg

    @MuneeMuneer-bh9qg

    7 ай бұрын

    Neru thallod thallodu thallodu thallodu thallodu thallodu thallodu😂😂😂😂😂😂 lalunni atom 💣💣💣💣💣💣💣💣💣💣💣💣 pottichu

  • @seemasuresh9589

    @seemasuresh9589

    7 ай бұрын

    ​@@MuneeMuneer-bh9qgnee chirichondu karanjo....neru irangiya day thottu nee pala pala youtube channel keri negative parayunnathu kandittundu....

  • @abhinavrveeyuse5910

    @abhinavrveeyuse5910

    7 ай бұрын

    Dey dey ninte account il click cheyyumbo nee ithinumunb ee channel il itta comments kaanan pattum😂 athil full neru movie aayitt bantham polum illatha videos il vare nee neru ne degrade cheyyan nokkunnund​@@MuneeMuneer-bh9qg

  • @Sreejith_calicut
    @Sreejith_calicut7 ай бұрын

    ചിരിച്ചു ഒരു വഴി ആയി അണ്ണാ.. രണ്ടാം പാർട്ട്‌ ഇറങ്ങുന്നത് നോക്കി ഇരിക്കുക ആണ് ❤

  • @savage3636
    @savage36367 ай бұрын

    ഒന്നാം അദ്ധ്യായം ധ്യാൻ 1 ആസിഫ് 1 കഥ ഇനിയാണ് ആരംഭിക്കുന്നത് : ധ്യാൻ vs ആസിഫ് 💥

  • @user-xt4jr1eb5y
    @user-xt4jr1eb5y7 ай бұрын

    PAKKI FM 😂

  • @faizifaizi4694
    @faizifaizi46947 ай бұрын

    Part 2 waiting 😂😂😂😂😂

Келесі