No video

സിനിമയ്ക്ക് എതിരെ ബോംബിങ്ങോ? | Film Review Bombing | Malayalam Cinema Industry | Super Prime Time

സിനിമാ നിരൂപണമെന്ന പേരിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് പരാതിപ്പെടുന്നു നിർമാതാക്കൾ..മലയാള സിനിമയിൽ നിരൂപക മാഫിയയോ? കൊള്ളയും പിടിച്ചുപറിയും ഭീഷണിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#FilmReviewBombing #MalayalamCinemaIndustry #SuperPrimeTime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 3 900

  • @thiruvanchoorsyam
    @thiruvanchoorsyam9 ай бұрын

    റിവ്യൂവെഴ്സിനെ പേടിച്ചു 14 വർഷമായി ഒരു പടം പോലും പ്രൊഡ്യൂസ് ചെയ്യാത്ത സജിനന്ത്യാട്ട് ആണ് ഇതിലെ ഹീറോ... 😇

  • @nikhilrnair6198

    @nikhilrnair6198

    9 ай бұрын

    🤣🤣

  • @akhilbabu4563

    @akhilbabu4563

    9 ай бұрын

    😂😂

  • @funforstephen

    @funforstephen

    9 ай бұрын

    😆😆😆😆😆😆

  • @sajmon1122

    @sajmon1122

    9 ай бұрын

    🤣

  • @gigeeshmathew2157

    @gigeeshmathew2157

    9 ай бұрын

    😂😂😂

  • @vikaspalakkal7313
    @vikaspalakkal73139 ай бұрын

    മാധു ഒരു വാർത്ത അവതാരക എന്ന നിലയിൽ സമ്പൂർണ്ണ പരാജയമാണെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി വേറെ ഉപയോഗമൊന്നും ഈ ചർച്ച കൊണ്ട് ഉണ്ടായിട്ടില്ല 😂

  • @blazingguyop

    @blazingguyop

    9 ай бұрын

    Exactly bro same here

  • @nivedithabalakrishnan5766

    @nivedithabalakrishnan5766

    9 ай бұрын

    Yes😂

  • @ranjithedathara4977

    @ranjithedathara4977

    9 ай бұрын

    ഇതിനു എതിരെ കേസ് കൊടുക്കുമോ ആവോ........😂

  • @rajeevkrishnan5735

    @rajeevkrishnan5735

    9 ай бұрын

    മാതു വെറുതെ ആരുടെയോ അജണ്ട set ചെയ്തു.

  • @varun46

    @varun46

    9 ай бұрын

    💯

  • @ismayilmakkar9606
    @ismayilmakkar96069 ай бұрын

    മാതുവിന് ബോധം അല്പം കുറവ് ഉണ്ടെന്ന് തോന്നുന്നു.. ഫുഡ്‌ റിവ്യൂ ഹോട്ടലിനെ ബാധിക്കില്ല 🤣🤣ബട്ട്‌ സിനിമ റിവ്യൂ സിനിമയെ ബാധിക്കും 🤣😊

  • @yadhukrishnansv4930

    @yadhukrishnansv4930

    9 ай бұрын

    Kok:Popular media aanu cinema... 'ആരു പറഞ്ഞു unpopular സിനിമയും ഇറങ്ങാരുണ്ട് '😂

  • @abhilashtk1754
    @abhilashtk17549 ай бұрын

    ആ മൂന്ന് പേരും target ചെയ്യുന്നത് ഒരാളെയാണ് MONSTER 🔥KOK🔥..

  • @RintoJoseph

    @RintoJoseph

    5 ай бұрын

    shazzam target cheyyunnilla,own opinion aanu parayunath

  • @user-gz4hk6bn3z
    @user-gz4hk6bn3z9 ай бұрын

    വിവരംകെട്ട മാധ്യമങ്ങൾക് മുമ്പിൽ ഒറ്റക്ക് kok ഭരണഘടന നമുക്ക് തന്ന സ്വാതന്ത്ര്യത്തിനു വേണ്ടി. 🔥🔥🔥

  • @alameen9822

    @alameen9822

    9 ай бұрын

    Andiii

  • @JohnWick-tt5uv

    @JohnWick-tt5uv

    9 ай бұрын

    Kokറിവ്യൂ എന്നു പറഞ്ഞു മറ്റുള്ള ആളുകളെ harras ചെയ്യുകയാണ് ചെയുന്നത്,,,,, ചില മലയാളികൾക്ക് ഫേമസ് ആളുകളെ കളിയാക്കുന്നത് ഇഷ്ടം ആണ് beacause of jealous അവരാണ് ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ റിവ്യൂ ഒക്കെ എന്നാ ഉണ്ടായതു,,,,, ഇന്ത്യ വിഷൻ ചാനൽ ൽ മഹേഷ്‌ നാരായണൻ റിവ്യൂ ബെസ്റ്റ് ever റിവ്യൂ that i ever സീൻ ,,,,ഇയാളുടെ ലാംഗ്വേജ് too bad,,,,,,,, മലയാളികൾക്ക് ഇവന്റെ ഒക്കെ റിവ്യൂ വേണോ ഒരു സിനിമയെ analyse ചെയ്യ്യാൻ,, കഷ്ടം

  • @nithinraj9389

    @nithinraj9389

    9 ай бұрын

    ​@@alameen9822നിന്റെ വായിൽ 🤣🤣🤣🔚i.......😹😹😹

  • @ansiljr10creation

    @ansiljr10creation

    9 ай бұрын

    😅😂

  • @gowtham.__

    @gowtham.__

    9 ай бұрын

    ​@@alameen9822ninte thanthede andi

  • @niyasmarketingkollam2471
    @niyasmarketingkollam24719 ай бұрын

    സാധാരണകാരന്റെ വിലപെട്ട സമയ വും.. പൈസയും.. പാഴായി പോകാതെ സംരക്ഷിക്കുന്ന അശ്വന്ത് കോകിനു പൂർണ പിന്തുണ

  • @JafarKhan-mz6xm

    @JafarKhan-mz6xm

    9 ай бұрын

    🔥🙌🏻

  • @regent_defect

    @regent_defect

    9 ай бұрын

    pne alla

  • @prijithgopalakrishnan3222

    @prijithgopalakrishnan3222

    9 ай бұрын

    Angananel Ivan Leo movie kallula enna paranje but padam Super aanu

  • @muneercholakkal5034

    @muneercholakkal5034

    9 ай бұрын

    ഞാനും ഒപ്പം

  • @galaxy9832

    @galaxy9832

    9 ай бұрын

    ഇത്തരം നിരൂപണത്തിന്റെ ഒരു പ്രശ്‌നം എന്താണെന്നുവെച്ചാൽ ഏല്ലാവർക്കും ഒരേ ആസ്വാദന നിലവാരം ആവണമെന്നില്ല അശ്വന്ത് കോക്കിന് ഇഷ്ട്ടപ്പെട്ട സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ നിങ്ങൾക്കോ ഇഷ്ട്ടപ്പെടണമെന്നില്ലല്ലോ

  • @kirantp2270
    @kirantp22709 ай бұрын

    ഞാൻ സിനിമകാരൻ അല്ല സാധാരണകാരൻ ആണ്. സിനിമ വിജയിച്ചാൽ ലഭിക്കുന്ന കോടികളിൽ നിന്നും എനിക്ക് ഒന്നും കിട്ടുന്നില്ല. എന്നാൽ 150,200രൂപ കൊടുത്ത് ഒരു സിനിമ കാണാൻ പോയാൽ അത് മോശമാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്‌ അതുകൊണ്ട് മാത്രം ഞാൻ യൂട്യൂബ് റിവ്യൂവിനെ സപ്പോർട്ട് ചെയുന്നു

  • @muhammednaufal8511
    @muhammednaufal85119 ай бұрын

    നല്ല മൂവി ആണേൽ ജയിക്കും.. Kok പറഞ്ഞപോലെ ഒരു മൂവി പബ്ലിക്കിന് മുന്നിലേക്ക് റിലീസ് ചെയ്യുമ്പോൾ review face ചെയ്യാൻ തയ്യാറാവണം അല്ലേൽ ആ പണിക്ക് നിൽക്കരുത്.. I agree bro 🔥🔥

  • @shanaspmohammed8325
    @shanaspmohammed83259 ай бұрын

    Kok നെ ഒതുക്കാൻ ചർച്ച വെച്ചു.. അങ്ങേരു വിവരം ഉള്ളവൻ ആയോണ്ട് അണ്ണാക്കിൽ കൊടുത്തു... Result : kok നു ഫാൻസ്‌ കൂടും, ഈ വിഷയത്തിൽ പുള്ളിയാണ് ശരി എന്ന് വിധിയെഴുതപ്പെട്ടു.

  • @madhunair4568

    @madhunair4568

    9 ай бұрын

    Exactly

  • @thealean777

    @thealean777

    9 ай бұрын

    King 👑

  • @nikhilrnair6198

    @nikhilrnair6198

    9 ай бұрын

    Very true 😂

  • @jijojose8137

    @jijojose8137

    9 ай бұрын

    True

  • @akashbenny5397

    @akashbenny5397

    9 ай бұрын

    😂❤

  • @moonknight3678
    @moonknight36789 ай бұрын

    റിവ്യു കേൾക്കുന്നത് കാരണം മാല പടക്കങ്ങളിൽ നിന്നും രക്ഷപെട്ട് പോകുന്നവർ ലൈക്ക് 😊

  • @JobV17

    @JobV17

    9 ай бұрын

    😂

  • @Abhikutt

    @Abhikutt

    9 ай бұрын

    Ente monew😂

  • @The_Rare_Factor

    @The_Rare_Factor

    9 ай бұрын

    😂😂😂

  • @vinuchandran5674

    @vinuchandran5674

    9 ай бұрын

    Yes 🙏

  • @muhammedshibin2058

    @muhammedshibin2058

    9 ай бұрын

    Yehh😅😅

  • @avinashkarod1576
    @avinashkarod15769 ай бұрын

    ചില ടീച്ചർ ഉണ്ട് നമ്മളെ ടാർഗറ്റ് ചെയ്തു കുറ്റം കണ്ടു പിടിച്ചു വഴക്ക് പറയുന്നവർ. അവർക്കു ചില ഫേവറേറ്റ് സ്റ്റുഡന്റസ് ഉണ്ടാകും. അവരുടെ ഭാഗത്തു ആയിരിക്കും ടീച്ചറ് എപ്പഴും. അവർ കുറ്റം ചെയ്താലും കണ്ടില്ലെന്ന് നടിക്കും.. അല്ലെങ്കിൽ പോട്ടെ സാരമില്ലെന്ന് പറയും. ഈ ചർച്ച കണ്ടപ്പോൾ തോന്നിയ കാര്യം😂😂

  • @The_Man_Of_Destiny

    @The_Man_Of_Destiny

    9 ай бұрын

    ഇതിപ്പോ മതൃഭൂമി ക്യാഷ് വാങ്ങിയ പോലെ😂

  • @satheeshkg8862
    @satheeshkg88629 ай бұрын

    First half super- Second half വളരെ മോശം എന്ന് Kok പറഞ്ഞ വിജയ് ചിത്രം ലിയോ 500 കോടി കളക്ഷൻ ആകുന്നു - Average എന്ന് Kok പറഞ്ഞ കണ്ണൂർ Squad ഒരു മാസമായി തിയറ്ററിൽ ഓടുന്നു - കഥ ഒഴികെ Direction, Camera, bgm ബാക്കി എല്ലാo Super എന്ന് | Kok പറഞ്ഞ ചാവേർ കാര്യമായി ഓടിയില്ല. Kok റിവ്യൂ ചെയ്യാത്ത ഫെബ്രുവരി 14, വെളുത്ത മധുരം എന്നീ പടങ്ങൾ 2 ദിവസം പോലും ഓടിയിട്ടും ഇല്ല . നല്ല സിനിമ Mouth publicity യിലൂടെ വിജയിക്കും. ആദ്യം നല്ല സിനിമകൾ ഉണ്ടാക്കൂ. അല്ലാതെ ഇവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

  • @MooppansVlogz
    @MooppansVlogz9 ай бұрын

    അവതാരക എന്ന നിലയിൽ മാതു അധഃപതിച്ച ചർച്ച; സ്ഥാപിത താല്പര്യം നടക്കാതെ വന്നതിന്റെ എല്ലാ frustration ഉം സ്വയം ജഡ്ജി ചമയലും നന്നായി പുറത്തുവന്നു...!! നല്ല best ജേർണലിസം 👌😊

  • @Arjun-bu3dp

    @Arjun-bu3dp

    9 ай бұрын

    Sathtyam

  • @dulquersalmaan11

    @dulquersalmaan11

    9 ай бұрын

    എന്താണ് സംഭവം എന്ന് ഒരു ഐഡിയയും ഇല്ല ഇവർക്ക്.. അല്ലെങ്കിൽ പ്രൊഡ്യൂസേർസിന്റെ പക്ഷം അറിഞ്ഞു കൊണ്ട് പിടിച്ച് വെറുതെ വായിട്ടലക്കുന്നു..കോക്ക് തിരിച്ചു നല്ലോണം പറയുന്നത് കൊണ്ട് ഉദ്ധേശിച്ഛ കാര്യം നടക്കുന്നുമില്ല😀

  • @Arjun-bu3dp

    @Arjun-bu3dp

    9 ай бұрын

    അഭിലാഷ് ആയിരുന്നു ഈ ചർച്ച നയിക്കേണ്ടിയിരുന്നത്

  • @bionicman_

    @bionicman_

    9 ай бұрын

    മലയാളം മാധ്യമങ്ങൾ ഒക്കെ എത്തിക്സ് എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു 😂 irony

  • @freebirdrhider5277

    @freebirdrhider5277

    9 ай бұрын

    Well said sir.onu deatail ayt oru cmnt idummo

  • @ZammieSam
    @ZammieSam9 ай бұрын

    കാലഘട്ടം മാറിയത് അറിയാത്ത അമ്മാവന്മാരും, കാലത്തിനനുസരിച്ചു നീങ്ങുന്നവരും തമ്മിൽ ഉള്ള ചർച്ച.

  • @babukvarghese6272

    @babukvarghese6272

    9 ай бұрын

    ക്രാ ....... ത്ഭൂ

  • @jithink6504

    @jithink6504

    9 ай бұрын

    😂😂😂😂

  • @user-wl9rc6tb4z

    @user-wl9rc6tb4z

    9 ай бұрын

    😂😂😂😂

  • @RejithJoseph

    @RejithJoseph

    9 ай бұрын

    Satyam

  • @user-hz1pn9tr6q

    @user-hz1pn9tr6q

    9 ай бұрын

    കോടികൾ മുടക്കി സിനിമയെടുക്കുന്നതിന്റെ പാടറിയാതെ ഒരു മുറിയിൽ കുത്തിയിരുന്ന് ഉക്രിമാക്രിവയ്യ എന്നൊക്കെ വിളിച്ചു പറഞ്ഞു സ്വന്തം കീശ വീർപ്പിക്കുന്നു ഇവനൊക്കെ ഒന്നും ആവാൻ കഴിയാത്തതിന്റെ കുശുമ്പ് വിറ്റ് കാശാക്കുന്നവരാണ്

  • @shazmk4697
    @shazmk46979 ай бұрын

    അവതാരിക എന്താണ് പറയുന്നത് എന്ന് രണ്ടു പ്രാവശ്യം തിരിച്ചും മറിച്ചും കേട്ടിട്ടും എനിക്ക് മനസ്സിലായില്ല,ഷസാം എന്തോ വള വള അടിക്കുന്നു. കോക്കേ നീ മുത്ത് തന്നെ ❤

  • @rajeeshkp6668
    @rajeeshkp66689 ай бұрын

    ആശ്വന്ത് സംസാരിക്കുമ്പോള്‍ തുടര്‍ച്ചയായി ഇടപെട്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച അവതാരക സജി നന്ത്യട്ട് സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ മിണ്ടാതെ ഇരിക്കുന്നു😅

  • @Battlebunny07
    @Battlebunny079 ай бұрын

    ഒരു സിനിമയിലും അഭിനയിക്കാതെ വയ്യാ അവാർഡ് കിട്ടിയ മാതുവിന് അഭിനന്ദനങ്ങൾ.

  • @90sthegoldenera84

    @90sthegoldenera84

    9 ай бұрын

    പുതിയ പടങ്ങളിൽ വല്ല so called സ്ത്രീ വിരുദ്ധ joke ഉണ്ടെങ്കിൽ ഇവൾ ഇങ്ങനെ ആവില്ല പ്രതികരിക്കുക 😁

  • @anzilpa1279

    @anzilpa1279

    9 ай бұрын

    😂😂

  • @namithachemparathy

    @namithachemparathy

    9 ай бұрын

    😂

  • @digeshdiga
    @digeshdiga9 ай бұрын

    ഷസാം ന്യൂട്രലിൽ നിന്നു അശ്വന്ത് കോക്ക് തന്റെ നിലപാടിൽ ഉറച്ച് നിന്നു . കോക്കിന് പൂർണ്ണ പിന്തുണ👍👍👍

  • @nowfalkn282

    @nowfalkn282

    9 ай бұрын

    Shazam cash vangi nakkunnund.. Vaarisu.. Chaaver review nokkiyal pidikittum

  • @TonyCyclingVlogger

    @TonyCyclingVlogger

    9 ай бұрын

    അവൻ വെറും diplomat

  • @SherlockHolmesIndefatigable

    @SherlockHolmesIndefatigable

    9 ай бұрын

    Kok ന് വേറെ പണിയുണ്ട്..മറ്റവൻ യൂട്യൂബ് പൂട്ടിയാൽ വെറുതെ റോക്കറ്റ് വിട്ട് ഇരിക്കേണ്ടി വരും

  • @bibinshaju1824

    @bibinshaju1824

    9 ай бұрын

    Shesam veru mairan

  • @sreejithputhenpurackal

    @sreejithputhenpurackal

    9 ай бұрын

    ഐഫോണിന് നെഗറ്റീവ് റിവ്യൂ ഇട്ട് അതിൻ്റെ കച്ചവടം കുറയുന്നു എന്നൊരു ചർച്ച വരട്ടെ, ഷസാം കേറി അടിക്കുന്നത് കാണാം. അവനവനെ ചൊറിയുമ്പോൾ എല്ലാവരും തനിക്കൊണം കാണിക്കും

  • @__mayavii__
    @__mayavii__9 ай бұрын

    ഇനി സിനിമ കാണാൻ പോയില്ലേകിൽ കേസ് എടുക്കുന്ന കാലം വരുമെന്ന് തോന്നുന്നു 😢

  • @Thaha_007
    @Thaha_0079 ай бұрын

    Jailer effect 😂 3 പേർക്കും ഒറ്റൊരു വില്ലൻ 🔥

  • @noufalnoufu8153
    @noufalnoufu81539 ай бұрын

    ഈ ചർച്ചയിൽ, വയ്യ,, അവാർഡ് നേടിയ മാധുവിനു അഭിനന്ദനങ്ങൾ 😊

  • @jjj9728

    @jjj9728

    9 ай бұрын

    😂

  • @muhammadasif-wx9hw

    @muhammadasif-wx9hw

    9 ай бұрын

    😂😂

  • @rajeevkalappurakkal6410

    @rajeevkalappurakkal6410

    9 ай бұрын

    😢

  • @HareeshPalekkod

    @HareeshPalekkod

    9 ай бұрын

    😂

  • @neo3823

    @neo3823

    9 ай бұрын

    Enta mone 😂😂😂

  • @Siddu4in
    @Siddu4in9 ай бұрын

    മിനിമം ബോധമുള്ള ഒരുത്തനും കോകിന്റെ റിവ്യൂ തെറ്റാണെന്ന് പറയില്ല ഒരു വൃത്തിയുള്ള റിവ്യൂ എന്ന് പറഞ്ഞാൽ അത് kok❤

  • @Gokulgopakumar18

    @Gokulgopakumar18

    9 ай бұрын

    ഭീഷ്മപർവം & അയൽവാശി says hiii

  • @Ashmith_shiv

    @Ashmith_shiv

    9 ай бұрын

    @@Gokulgopakumar18 rest every film says hi

  • @icunde6086

    @icunde6086

    9 ай бұрын

    ​@@Gokulgopakumar18bheeshma parvam is not a good movie at all

  • @sreekuttan8062

    @sreekuttan8062

    9 ай бұрын

    Corona dhavan paid one from kok 😂💯

  • @Ashmith_shiv

    @Ashmith_shiv

    9 ай бұрын

    @@sreekuttan8062 ne alle paisa kodthe😂

  • @saintjoe__
    @saintjoe__9 ай бұрын

    Shazam = മരപ്പാഴ് ഇവനെയോകെ എന്ത് കണ്ടിട്ടാ സിനിമ നിരൂപകൻ എന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ല. 😂 കഷ്ടം തന്നെ

  • @M._A._Z

    @M._A._Z

    9 ай бұрын

    Avan cinema reviewer enn aara paranje Avan just an opinion teller aan KZreadr enn aan pullide tag polum ningal aan ippo thett patiyath

  • @Tthtom

    @Tthtom

    9 ай бұрын

    ​@@M._A._Zippo avanu swanthamayitu oru abhiprayam illalo. Undo und, ille illa, Undenkil und, illenkil illa, venankil vekkam, vendenkil vekkanda. Ithanu avante opinion ee debateil

  • @M._A._Z

    @M._A._Z

    9 ай бұрын

    @@Tthtom pullik debate cheyyan areela athan

  • @Tthtom

    @Tthtom

    9 ай бұрын

    @@M._A._Z koppanu.. pulli njan onnum arinjitille njan review onnum parayarilla ennulathu pole aanu samsaram. Pakshe pullide review il pulli parayane njan ente abhiprayam parayum, ne oke vere paniku po ennulla reethi aanu. Ivide aa thanttedam onnumillalo

  • @M._A._Z

    @M._A._Z

    9 ай бұрын

    @@Tthtom ath undavulalo pullik aynulla dhayryam illa pullide channel il aakumbo aa oru cap ayalk und athan

  • @user-ch5ui3mr8g
    @user-ch5ui3mr8g9 ай бұрын

    Oru 2000 to 2009 - Actors tv shows cheyan padilla . Theatril aalu kerilla 2010 to 2020- Anya Bhasha cinemakal malayalathe nasipikunu. Number of screens limit cheyanam Putya item- Reviewrs cinemaye nasipikune Itinte idak larger than life theatre experience tarunna movies vanal avde teerum box office records. Drishyam, 2018, RDX, Lucifer, Pulimurugan. Buddy i dont have money to watch all the rubbish released every week. I am only 29 but my 3 hours and 200Rs is very valuable.

  • @jemshi379
    @jemshi3799 ай бұрын

    🔴kok : 5 പൈസക്ക് കൊള്ളാത്ത പടം വേറെ ലെവൽ ആണെന്ന് മാതൃഭൂമി തന്നെ പറഞ്ഞിട്ടുണ്ട്.. മാതുന്റെ അവസ്ഥ..🤣🤣🤣🤣

  • @akeditsrocking9183

    @akeditsrocking9183

    9 ай бұрын

    King of kotha Kasargold

  • @harisankar629
    @harisankar6299 ай бұрын

    കോക്ക് നെ തേക്കാൻ വേണ്ടി ചർച്ച വച്ച് ഊക്ക് വാങ്ങിച്ച് കൂട്ടിയ മാതുവിനും കൂട്ടർക്കും അഭിവാദ്യങ്ങൾ

  • @anniyan8709

    @anniyan8709

    9 ай бұрын

    Correct,, mathuvum, sajim, fakrum kooodi setaytan vannath.. Avan ottakayirunnu.. 🔥kok

  • @MohammedAadhil10

    @MohammedAadhil10

    9 ай бұрын

    ​@@anniyan8709shassam myran chathichu

  • @JathinBharath
    @JathinBharath9 ай бұрын

    സത്യമായിട്ടും എനിക്ക് മനസ്സിലാകാത്തത് ഒരേ സമയം ഇന്ത്യയിലെ അഭിപ്രായ സ്വാതന്ദ്രത്തെ പറ്റി വാചാല ആവുകയും , മറു വശത്തു എന്തിനാണ് നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുന്നത് എന്ന് ചോദിക്കുന്ന മാതു ചേച്ചിയുടെ ഡബ്ബിൾ ഡാഡി സിൻഡ്രം ആണ് 😊

  • @shibili1125
    @shibili11259 ай бұрын

    Anchor ബുദ്ധിയില്ലാതെ രാഷ്ട്രീയക്കാരെമാത്രമേ കണ്ടിട്ടുള്ളൂ😂 അത് കണ്ട് കൊണക്കാൻ പോയതാ umbi😅

  • @niyasmarketingkollam2471
    @niyasmarketingkollam24719 ай бұрын

    സാമൂഹ്യ നിരീക്ഷകൻ... അവതാരക .. നിർമാതാവ് എല്ലാം ഒറ്റക്കെട്ട്... ഷസാ൦ നന്മ മരം... അശ്വന്ത് കോക് ..👏നിലപാട്

  • @64nidhinrajct41

    @64nidhinrajct41

    9 ай бұрын

    🤝👍

  • @albinjilbert3952

    @albinjilbert3952

    9 ай бұрын

    👍👍

  • @nikhilm3864

    @nikhilm3864

    9 ай бұрын

    സത്യം 🙏

  • @jishnur5757

    @jishnur5757

    9 ай бұрын

    ❤❤

  • @vipinbhaskar6741

    @vipinbhaskar6741

    9 ай бұрын

    ഇവള് ആരാ കോടതിയോ......ഇങ്ങനെ ആണോ anchor cheyyandee🤧

  • @themathewjacob
    @themathewjacob9 ай бұрын

    Horrible anchoring. Just terrible. 1) The Anchor is not a judge to cross examine 2) The audience is here to listen to the panelist, not the anchor. The anchor is at best a moderator.

  • @jah1231

    @jah1231

    9 ай бұрын

    She's the worst, often shouts 😂

  • @vishnu_namboothiri

    @vishnu_namboothiri

    9 ай бұрын

    maathu sided with the "victims" not realising it's the wrong side.. producers are the aggrevators in this case..

  • @David-js4ib

    @David-js4ib

    9 ай бұрын

    This is common in Indian news channels.

  • @abdusamad8184

    @abdusamad8184

    9 ай бұрын

    ​​@@vishnu_namboothirimathu is on right side. Producers are their boss.

  • @vishnu_namboothiri

    @vishnu_namboothiri

    9 ай бұрын

    @@abdusamad8184 maybe

  • @abhi_shek4yt
    @abhi_shek4yt9 ай бұрын

    അവതരിക പറയുന്നത് അവരാതം ആയി പോയി 😶

  • @vishnugreen5312
    @vishnugreen53129 ай бұрын

    Kok ന്റെ റിവ്യൂ ഒരു 98% ഓളം എനിക്ക് റിലേറ്റബൾ ആണ്. അതോണ്ട് ഞാൻ റിവ്യൂ നോക്കി തന്നെയാണ് പടത്തിന് പോകുന്നത്. Kok ഒക്കെ ഉള്ളത് കൊണ്ട് കുറെ ഊള പടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് 💜

  • @prabhakishore9063
    @prabhakishore90639 ай бұрын

    One and only. Honest, brutal reviewer - Aswanth kokk. ജനങ്ങളുടെ 150 രൂപയ്ക്ക് വില ഉണ്ടെന്ന് തെളിയിച്ച യൂട്യൂബർ 👍.

  • @vsgp7144

    @vsgp7144

    9 ай бұрын

    Koppaannu... Evan review cheytha beeshamayo... Chettan poyi kandilla alle

  • @prabhakishore9063

    @prabhakishore9063

    9 ай бұрын

    @@vsgp7144 ഭീഷമ കിടു മേക്കിങ് ആയിരുന്നു. ബട്ട്‌ കണ്ടന്റ് എനിക്ക് ഇഷ്ടമായില്ല.

  • @surajsabu367

    @surajsabu367

    9 ай бұрын

    ​@@vsgp7144അവനു ആ പടം ഇഷ്ടപ്പെട്ടില്ല. അത് അവൻ പറഞ്ഞു. അതിലെന്താ തെറ്റ്. അതുകൊണ്ട് ആ പടം പൊളിഞ്ഞോ. Majority audience padam ഇഷ്ടപ്പെട്ടു. എന്ന് വച്ചു എല്ലാവർക്കും പടം ഇഷ്ടപ്പെടണം എന്നുണ്ടോ. അതൊരാളുടെ പേർസണൽ ആയ കാര്യം ആണ്‌.

  • @SourabhDaniel

    @SourabhDaniel

    9 ай бұрын

    Oru mosham film review cheyth athu monetize cheyth cash undakunnavan😂

  • @christianknight1810

    @christianknight1810

    9 ай бұрын

    ​@@vsgp7144Bheeshma eduth parayaan valuthayitt onnum illa, honestly.

  • @pratheeshhorner1421
    @pratheeshhorner14219 ай бұрын

    Shasaminu പബ്ലിക് ആയി സംസാരിക്കാൻ അറിയില്ല but....... ആശ്വന്ത് kok 🔥🔥🔥

  • @Aswinraghav4126

    @Aswinraghav4126

    9 ай бұрын

    സത്യം

  • @mr.s7559

    @mr.s7559

    9 ай бұрын

    He style is very natural. Its ok

  • @ZammieSam

    @ZammieSam

    9 ай бұрын

    അദ്ധ്യാപകൻ അല്ലെ.

  • @arunvijayan7642

    @arunvijayan7642

    9 ай бұрын

    He is not masking.. That's all

  • @baadshah1118

    @baadshah1118

    9 ай бұрын

    Shazaminum ariyam public ayyi samsarikan pulli kure interviewsum koduthiit und but debate pulli poraa

  • @sajansjoy7823
    @sajansjoy78239 ай бұрын

    Ashwanth said the truth. We have the fundamental right to express our opinion. Kok expressing his thoughts about the film. As a person I can watch his review or neglect it. He is not reviewing films by paid or blackmailing the film makers With kok Keep going 🔥

  • @antoinegriezmannn2596
    @antoinegriezmannn25968 ай бұрын

    കോക് ഒരു സ്ലോ പിച്ചിൽ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നതു. നല്ല വായനയും അറിവും ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒഴുക്കായും അച്ചടി ഭാഷയിലും സംസാരിക്കാൻ സാധിക്കൂ, Great🥰. അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് 💞. ഈ മാതുവിന്റെ ഉറഞ്ഞുതുള്ളൽ കേട്ടിട്ട് തന്നെ അരോചകമായിട്ട് തോന്നുന്നു.

  • @user-wl9rc6tb4z
    @user-wl9rc6tb4z9 ай бұрын

    മാതു : 7 ദിവസം കാത്തു നിന്ന് റിവ്യൂ പറഞ്ഞൂടെ കൊക് : അതിനു അവിടെ പടം കാണില്ലല്ലോ😂😂😂😂

  • @nikhilrnair6198

    @nikhilrnair6198

    9 ай бұрын

    😂😂

  • @akhilbabu4563

    @akhilbabu4563

    9 ай бұрын

    😂😂😂 ejjathi

  • @funforstephen

    @funforstephen

    9 ай бұрын

    🤣🤣🤣🤣🤣

  • @hashibhashib4914

    @hashibhashib4914

    9 ай бұрын

    😅

  • @noahnishanth9766

    @noahnishanth9766

    9 ай бұрын

    😂😂😂

  • @user-mr8xk1nt3f
    @user-mr8xk1nt3f9 ай бұрын

    7 days കഴിഞ്ഞിട്ട് റിവ്യൂ ചെയ്‌താൽ മതി എങ്കിൽ. 7 days കഴിഞ്ഞിട്ട് പടത്തിന് പോകുള്ളൂ എന്ന തീരുമാനം പ്രേഷകരും എടുക്കും. പ്രേഷകരുടെ സമയവും കാശും വെറുതെ കളയാനുള്ളതല്ല

  • @freebirdrhider5277

    @freebirdrhider5277

    9 ай бұрын

    Poli

  • @dr.saneeshc.s.6100

    @dr.saneeshc.s.6100

    9 ай бұрын

    Best comment ❤

  • @luna_bee_-_

    @luna_bee_-_

    9 ай бұрын

    🤝🤝

  • @sambathkumar59

    @sambathkumar59

    9 ай бұрын

    എന്തിനാ ഇത്ര ബുദ്ദിമുട്ടുനെയ് ....OTT യിൽ വരുമ്പോ കണ്ട പോരെ

  • @totarsco2823

    @totarsco2823

    9 ай бұрын

    നിങ്ങൾ പോകേണ്ടതില്ല .. ഓരോരുത്തരുടെ ചിന്താ രീതികളും ആസ്വാദന നിലവാരവും വ്യത്യസ്തമായിരിക്കും .. അതിനാൽ തന്നെ ഒരു യുട്യൂബ് review പറയുന്ന ആളുടെ അഭിപ്രായം കേട്ട് മാത്രമേ സിനിമ കാണാൻ പോകുക ഉള്ളൂ എന്നു നിർബന്ധം പിടിക്കുക ആണേൽ അത് ആ വ്യക്തിക്ക് തന്നെ നഷ്ട്ടം..

  • @renjurajan3747
    @renjurajan37479 ай бұрын

    മാതൃഭൂമി സിനിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഈ ചർച്ച നടത്തുന്നതെന്നാണ് ഇത് കണ്ടിട്ട് മനസിലാവുന്നത്... 😂😂😂 SUPPORT ASWANTH KOK

  • @genenq3374
    @genenq33749 ай бұрын

    Kok - one man army... This guy needs more support. Poor alligation/ counter attack from the anchor/news reader and other guys with outdated dialogues.... Kok 🔥🔥🔥

  • @shamsakhave5261
    @shamsakhave52619 ай бұрын

    അശ്വന്ത് മാസ്സ് 🔥🔥🔥🔥ഒരുത്തനെയും പേടിക്കണ്ട ഇവിടെ ജീവിക്കാനും അഭിപ്രായം പറയാനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.... മാതു വയറു നിറഞ്ഞെന്നു തോന്നുന്നു 😄😄

  • @babukvarghese6272

    @babukvarghese6272

    9 ай бұрын

    ത്ഭൂ

  • @thuglifemalluz434

    @thuglifemalluz434

    9 ай бұрын

    Koppan mass...

  • @sandeeppaulose8383

    @sandeeppaulose8383

    9 ай бұрын

    മാതുവിന്റെ വയറു നിറഞ്ഞോ 😮

  • @akashbenny5397

    @akashbenny5397

    9 ай бұрын

    Kok🔥

  • @sreeharisr5267

    @sreeharisr5267

    9 ай бұрын

    ​@@babukvarghese6272 എന്താടാ അമ്മാവാ ഫീൽ ആയോ 🥹

  • @visionx6710
    @visionx67109 ай бұрын

    If you are scared of criticism, Don’t make movies. Simple.

  • @RejithJoseph

    @RejithJoseph

    9 ай бұрын

    സിനിമ കാണാൻ പോയില്ലെങ്കിൽ കേസ് എടുക്കുന്ന കാലം ഉടൻ വരും.

  • @stardust7202

    @stardust7202

    9 ай бұрын

    ​@@RejithJoseph😂😂👌

  • @sanils4366

    @sanils4366

    9 ай бұрын

    @@RejithJoseph 😂

  • @tiathomas9088
    @tiathomas90889 ай бұрын

    The fact is most of the Malayalam movie makers these days can't even bring the minimum quality in their movies that Kok brings to his review videoes! Rather than crying foul over non-issues like the current one, please focus on the quality of your movies. I may not always agree with Kok's views, but I'll defend his right to express his opinions about a movie. Fully with Kok on this! A lot of celebrated comedians, former mimicry artists, came into limelight literally by mocking our politicans. Our politicians were not such snowflakes that they didn't create a fuss over such mimicry. Why movie people are not so tolerant? If you're so confident of your product, no need to worry about any reviewers. Otherwise ഇങ്ങനെ ഇരുന്നു മോങ്ങാ. ഒരുപാട് വിളച്ചിലാണേൽ മലയാളം പടങ്ങൾ കാണാൻ പോവുന്നത് അങ്ങു നിർത്തും. നീയൊക്കെ പോയി ഒണ്ടാക്ക്.

  • @rinsilaraheem3385
    @rinsilaraheem33859 ай бұрын

    6:17 : വയ്യ എന്താണ് എന്ന് ഈ comment box നോക്കിയപ്പോൾ ചേച്ചിക്ക് മനസ്സിലായിണ്ടാവും (വയ്യ award 😌😂😂)

  • @AkashGGMU
    @AkashGGMU9 ай бұрын

    150 രൂപയ്ക്ക് എനിക്ക് വില ഉണ്ട് ...പ്രൊഡ്യൂസറെ നന്നാക്കാൻ അല്ലാ ഞാൻ സിനിമ കാണാൻ പോകുന്നത്... Aswanth kok..keep on doing what you do brother🔥 RESPECT+

  • @Ajuppaan
    @Ajuppaan9 ай бұрын

    എന്തുകൊണ്ട് Aswanth Kok ന്റെ വാക്കുകൾ ജനം ശ്രദ്ധിക്കുന്നു എന്നു ഈ ചർച്ച മുഴുവൻ കണ്ടവർക്ക് മനസിലായിട്ടുണ്ട്...

  • @shanilravindran
    @shanilravindran9 ай бұрын

    Finally a reviewer with 100% knowledge👍aswanth keep going

  • @yasinmuhammed7242
    @yasinmuhammed72429 ай бұрын

    Always with Ashwant kok❤… his talking and listening appearing his matured ❤❤❤

  • @user-why__
    @user-why__9 ай бұрын

    1)വിമർശനങ്ങൾ ഭയക്കുന്നവർ സിനിമ എടുക്കാതിരിക്കുക 2)നിങ്ങൾ പൈസ മുടക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ചു ക്വാളിറ്റിയുള്ള output ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക 3) സിനിമ പൊട്ടുമ്പോൾ നിങ്ങളുടെ effort ഉം പൈസയും വെറുതെ ആയി എന്നതും അതിനനുസരിച്ചുള്ള ക്വാളിറ്റി output ഉണ്ടാക്കാൻ പറ്റാഞ്ഞത് നിങ്ങളുടെ കഴിവുകേട് ആണെന്ന് മനസിലാക്കുക 4) വീണ്ടും സിനിമ എടുക്കുന്നു എങ്കിൽ ഇത്തരം mistakes ആവർത്തിക്കാതിരിക്കുക 5)flop ആവുമ്പോൾ അത് മറ്റുള്ളവരുടെ തലയിൽ ഇടാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുക

  • @adithyachandran73

    @adithyachandran73

    9 ай бұрын

    @@a-bi6py kgf vikram mass movie anenkilum sadharana aalkark ishtapedunnathanu. Ivde arum angnulla cinema mathi ennalla parayunne content value ulla cinema venam ennanu. Ipol irangunna mal film erekure okke kamdapo enik thanne thonniyath oru ott watch in pattiyath ennanu. Cinema odanamenkil ath kazhchakark ishtapedanam. Reviewers paranjenn paranj arum pokathe irikilla. Cinema quality improve chyuka athanu vende

  • @doc_vader2776

    @doc_vader2776

    9 ай бұрын

    ​​@@a-bi6py അല്ല. KGF, വിക്രം, ബാംഗ്ലൂർ ഡേയ്സ്, കുമ്പളങ്ങി nights, Lucifer , Android Kunjappan, Janagana Mana , Drishyam ഒക്കെ പോലെ, 150 കൊടുത്തു theatre il പോയാൽ ഇറങ്ങി വരാൻ തോന്നാത്ത സിനിമകൾ ഇറക്കട്ടെ. 10 എണ്ണം ഇറങ്ങുമ്പോൾ 2 എണ്ണം ഉണ്ടാവും അതുപോലെ? ബാക്കി 1200 രൂപ നഷ്ടം.

  • @sidharthcmenon7418

    @sidharthcmenon7418

    9 ай бұрын

    Pachuvum albudha vilakum hit ayyile.Hype illathe vann RDX blockbuster ayille

  • @user-why__

    @user-why__

    9 ай бұрын

    @@a-bi6py എല്ലാവരും ഹിറ്റ്‌ ആവാൻ വേണ്ടി തന്നെയല്ലെ സിനിമ ഇറക്കുന്നത്? പക്ഷെ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ flop ആവും. അങ്ങനെ flop ആവുമ്പോ വിമർശനങ്ങൾ വരും, അപ്പൊ അത് നേരിടേണ്ടി വരും, ഇതൊരു ബിസ്സിനെസ്സ് ആണ്, സൊ നഷ്ടങ്ങൾ വരും. ഇതൊക്കെ അറിഞ്ഞു മാത്രം പടം ചെയ്യുക. പിന്നെ തിയേറ്റർ watch demand ചെയ്യുന്ന സിനിമകൾക്ക് മാത്രമേ ആളുകൾ കയറുള്ളൂ. ബാക്കി പടങ്ങൾ ott യിൽ കാണാമെന്നു കരുതും. Rdx, romancham, 2018, leo, thallumala, Jailer, etc.... okke theatre watch demand ചെയ്യുന്നത് കൊണ്ടാണ് ഹിറ്റ്‌ ആയത്. അതുകൊണ്ട് റിവ്യൂകൾക്ക് എതിരെ പോകുന്ന സമയം കൊണ്ട് നല്ല സിനിമകൾ എടുക്കാൻ ശ്രമിച്ചാൽ ഇൻഡസ്ട്രി രക്ഷപ്പടും

  • @user-why__

    @user-why__

    9 ай бұрын

    @@sidharthcmenon7418 രണ്ടും mouth publicity കാരണം ആണ് ഹിറ്റ്‌ ആയത്. Rdx theater watch demand ചെയ്യുന്ന പടം ആയത് കൊണ്ട് വലിയ hit ആയി

  • @sudeeppm3434
    @sudeeppm34349 ай бұрын

    ഒരു ഹോട്ടലിൽ പോയി ഷവർമ കഴിച്ചു ആൾ തട്ടിപോയി, ഹോട്ടൽ തുടങ്ങാനുള്ള ഇൻവെസ്റ്റ്മെന്റ് ജോലിക്കാർ അവരുടെ ജീവിതം അതോണ്ട് ഒരാഴ്ച കച്ചോടം നടക്കട്ടെ എന്നിട്ട് പറയാം ആൾ തട്ടിപ്പോയ കാര്യം 😂😂😂

  • @jyothishnandan

    @jyothishnandan

    9 ай бұрын

    😂😂

  • @vijaychacko1633

    @vijaychacko1633

    9 ай бұрын

    😂😂😂

  • @a1221feb

    @a1221feb

    9 ай бұрын

    🤣🤣🤣

  • @midhunsanthosh9582

    @midhunsanthosh9582

    9 ай бұрын

    😂😂😂

  • @The_Rare_Factor

    @The_Rare_Factor

    9 ай бұрын

    💯💯💯💯🙏🙏🙏👏🏼👏🏼👏🏼👏🏼

  • @jayanthannamboothiri239
    @jayanthannamboothiri2399 ай бұрын

    Saji as usual comedy piece 😂😂😂😂😂 സിനിമാക്കാരേ സഹായിക്കാന്‍ ആണെങ്കില്‍ പേടിക്കണ്ട സൂപ്പർ counter productive ആയിട്ടുണ്ട്

  • @darksceneaanu
    @darksceneaanu9 ай бұрын

    മാതു ആങ്കറിങ് ചെയ്ത "നല്ല വാർത്തകൾ" എന്ന പരിപാടി നിർത്തേണ്ടി വന്നതിന് കാരണം എന്തായിരുന്നു എന്ന് എല്ലവർക്കും ഇപ്പോൾ മനസ്സിലായിക്കാണും.. കഴിവ് കേട് മറയ്ക്കാൻ അതും viewersൻ്റെ മണ്ടയ്ക്ക് വച്ച മാതു .. മാതു എന്താണ് പറയുന്നത് എന്ന് പോലും മാതുവിന് അറിയില്ല എഴുതിവെച്ചിരിക്കുന്ന മണ്ടത്തരം മാത്രം വായിച്ചു പറയുന്നു... മാതുവിൻ്റെ അഭിപ്രായത്തിൽ സിനിമ മോശം ആയാലും സാധാരണ ജനങ്ങൾ വന്ന് സിനിമ കണ്ട് നിർമാതക്കളെ കോടിശ്വരൻമാർ ആക്കണം... എന്ത് തോലിഞ്ഞ പ്രവണതയാണ്

  • @Halland009

    @Halland009

    9 ай бұрын

    Pullikari kk ithine patti valiya idea ila 😂

  • @visualcrux2873
    @visualcrux28739 ай бұрын

    നിർമാതാവ് : കടം വാങ്ങിയും കഷ്ടപ്പെട്ടും ആണ് ഞങ്ങൾ സിനിമ പിടിക്കുന്നത് Kok : ഇത്ര കഷ്ടപ്പെട്ട് പിടിക്കണ്ടന്നെ.... മാതു : അതെന്ത് attittude??? അത് അവരുടെ ഇഷ്ടം അല്ലേ?? Kok : Review പറയുന്നത് എന്റെ ഇഷ്ടം അല്ലേ?? മാതു ജബ ജബ 😂😂😂

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy.9 ай бұрын

    150 രൂപ കൊടുത്തു സിനിമ കണ്ട് സിനിമ മോശമാണെങ്കിൽ മിണ്ടാതിരിക്കണം.യാതൊരു നിലപാടും ഇല്ലാത്ത ആങ്കർ....😂

  • @stanlyverghese9715
    @stanlyverghese97159 ай бұрын

    ഒട്ടുമിക്ക സിനിമകളും കാണുന്ന ഞാൻ അശ്വന്ത് കോക് എന്ന ആളെ പറ്റി കേട്ടിട്ടില. ആളക്ക് എന്തായാലും നല്ലൊരു പ്രമോഷൻ കിട്ടി....😂😂😂😂

  • @remithraghavan3041
    @remithraghavan30419 ай бұрын

    മാതു, ഇങ്ങനെ ചാനൽ റൂമിൽ ഇരുന്ന് സിനിമക്കാർക്കു വേണ്ടി മാധ്യമ വ്യഭിചാരം നടത്തുന്നതിലും നല്ലതു നേരിട്ട് ആ പണി ചെയ്യുന്നതാണ്. പ്രേക്ഷകർ വിഡ്ഢികളല്ല. സോഷ്യൽ മീഡിയ വന്നതോടെ ഇതുപോലുള്ള മാധ്യമ വ്യഭിചാരികളുടെ വാക്ക് കേൾക്കാൻ ആരും ഇല്ലാതെയായി. മുൻപ് ഇവർ പറയുന്നതായിരുന്നു നിയമവും നീതിയും. ഇപ്പൊ അത് നടക്കാത്തതിന്റെ ചൊറിച്ചിൽ ചർച്ചയിലുടനീളം കാണാനുണ്ട്.

  • @Anoopmohan88
    @Anoopmohan889 ай бұрын

    സിനിമയ്ക്ക് നിലവാരം ഉണ്ടെങ്കിൽ ആര് യൂട്യൂബ് റിവ്യൂ ഇട്ടാലും വിജയിക്കും. 150 രൂപ മുടക്കി സിനിമ കാണുന്ന സാധാരണക്കാർക്ക് റിവ്യു ഇടാൻ അധികാരം ഉണ്ട്, അവരുടെ കാശിനും വിലയുണ്ട്.

  • @nithin84

    @nithin84

    9 ай бұрын

    വെറുതെ 150 രൂപ കളഞ്ഞു സിനിമക്ക് പോകുന്നതെന്തിനാ? ടെലെഗ്രാമിൽ വരുമ്പോൾ കണ്ടാല്പോരെ? അപ്പൊ 150 ലാഭിക്കാം, സിനിമയും കാണാം... വേണോങ്കിൽ ആ കാശിനൊരു ബിയർ അടിച്ചോ, അല്ല! ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളു...

  • @90sthegoldenera84

    @90sthegoldenera84

    9 ай бұрын

    ഈ ചാനൽ തന്നെയാണ് കുറച്ചു കാലം നമ്പർ പഴയ സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ചികഞ്ഞു നടന്നത്.. ഇപ്പോ പറയുന്നു പുതിയ പടങ്ങളെ ഒന്നും പറയാൻ പാടില്ലെന്ന്

  • @vichukuttan9625

    @vichukuttan9625

    9 ай бұрын

    @@nithin84 koothara padangal telegramil kanam nalla cinemakal theatrililul

  • @M._A._Z

    @M._A._Z

    9 ай бұрын

    ​@@nithin84theatre experience enn paranja oru saadhanam und ath ee telegram il Kanda kittilla

  • @codyrodes100

    @codyrodes100

    9 ай бұрын

    ​@@nithin84താങ്കളുടെ മാതാവിന്റെ കഴപ്പ് ആണോ ഉദ്ദേശിച്ചത് 😂

  • @sgr3239
    @sgr32399 ай бұрын

    6:16 - എനിക്ക് പലതും അറിയില്ല കേട്ടോ 6:50 - വനിതാ വിനിത 7:55 - The truth 11:20 - Shazzam Nenma maram point . 19:25 - മാതു transforming to അമ്മായി level. 20:00 - Kok 🔥 fire 24:30 - 25:43 .. Mathu betrayal 31:35 - Shazaam 40:30 - Kok hitting Mathu to Air. 51:05 - shazaam The end.

  • @SarangrsIGN

    @SarangrsIGN

    9 ай бұрын

    Thnk

  • @piusmathewjobin9187

    @piusmathewjobin9187

    9 ай бұрын

    Thankyou man

  • @rishadrishu7484

    @rishadrishu7484

    9 ай бұрын

    🙏🏻❤️

  • @jijomathew8125

    @jijomathew8125

    9 ай бұрын

    uff iyyade erangunna malayalam cinemayekkaal poli twists

  • @funaane

    @funaane

    9 ай бұрын

    Nice review 😂

  • @ahi1933
    @ahi19339 ай бұрын

    ഏതു prime time നു ഉണ്ടെടോ 200k+ വ്യൂസ്. ഇപ്പോഴും ആളുകൾ എന്തുകൊണ്ട് ഈ ചർച്ച മാത്രം കാണുന്നു. അവിടെ ആണ് KOK ന്റെ സ്ഥാനം. സാധാരണക്കാരന്റെ 150 200 രൂപക്ക് ഒരു വിലയും ഇല്ലേടോ 😏 കഷ്ട്ടം

  • @user-vq3js5ei4t
    @user-vq3js5ei4t9 ай бұрын

    റിവ്യൂവേഴ്‌സിനോട് സിനിമയുടെ നല്ലതിന് വേണ്ടി 7 ദിവസം ചോദിക്കുന്ന മാപ്രകളോട് ഒരു ചോദ്യം … സമൂഹത്തിൽ പല നിരപരാധികളെയും കുറ്റക്കാരാണെന്ന് പറഞ് കേസുകളും അറസ്റ്റുകളും വരാറുണ്ട് …. നിങ്ങൾ ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ വേണ്ടി 7 ദിവസം പൊയിട്ട് 24 മണിക്കൂർ കാത്തു നിക്കാൻ പറ്റുമോ ? നിങ്ങൾ നിങ്ങളുടെ ചാനലുകളിൽ അന്തി ചർച്ചകൾ നടത്താതിരിക്കാറുണ്ടോ ? അവസാനം പ്രതി കുറ്റക്കാരനല്ല എന്നു തെളിയുന്നത് വരെ നിങ്ങൾ ആ വാർത്ത ആഘോഷിക്കാറില്ലേ … എന്നിട്ട് ഉളുപ്പില്ലാതെ സിനിമ റിവ്യൂ പറയുന്നവരോട് … ആ സിനിമയോട് കരുണ കാണിക്കേണ്ടേ … സിനിമ എന്ന കലയോട് നീതി വേണ്ടേ എന്നൊക്കെ ചോദിക്കുന്നത് കാണുമ്പോൾ ലജ്ജ തോനുന്നു …..

  • @SilentKiller-yp1jp
    @SilentKiller-yp1jp9 ай бұрын

    അഭിപ്രായ സ്വാതന്ത്ര്യം. റിവ്യു ഒരു പൗരന്റെ അവകാശം.

  • @SaajuBaalu

    @SaajuBaalu

    9 ай бұрын

    Abhiprayam Mike ketti vachu naattukarae swadhiniykunnathu oru pretheyakam thalparyam aanu !

  • @swalih_muhd3081

    @swalih_muhd3081

    9 ай бұрын

    ​@@SaajuBaaluchettante eee abiprayam enna chettane manasil paranja porayrnoo enthinaa commentiloode ariyicheee😅

  • @Truthseeker36999

    @Truthseeker36999

    9 ай бұрын

    @@swalih_muhd3081😂😂😂

  • @fyfyfyfyfy

    @fyfyfyfyfy

    9 ай бұрын

    pari. vere onninum arum oru abhiprayam parayunnillallo...

  • @fibinfilal9274

    @fibinfilal9274

    9 ай бұрын

    @@SaajuBaalu saji nangiyattu fake account spotted

  • @akhilkjeemon4893
    @akhilkjeemon48939 ай бұрын

    ഇങ്ങനെ ആണ് പോക് എങ്കിൽ കേരളത്തിൽ അന്യഭാഷ സിനിമകൾ മാത്രം ഓടേണ്ടി വരും 💯

  • @rajeshx1983

    @rajeshx1983

    9 ай бұрын

    Correct

  • @ihjasaslam98

    @ihjasaslam98

    9 ай бұрын

    അതും നല്ലതാണെങ്കിൽ മാത്രേ ജയിക്കുള്ളു... അല്ലാതെ ഭാഷ നോക്കി നല്ല അഭിപ്രായം ഒന്നും ആരും പറയുന്നില്ലല്ലോ

  • @Reviewsugunan

    @Reviewsugunan

    9 ай бұрын

    logic മടക്കി കീശയിൽ വെച്ച് കാണേണ്ട പടങ്ങളെ തള്ളി തളളി എത്തിക്കുന്നവർ, മലയാള പടമാകുമ്പോൾ മാത്രം സ്വയം ബുദ്ധിജീവി നടിക്കുന്ന ആളുകളുടെ first day ( x135 microscopic) review പല നല്ല പടങ്ങളെയും നശിപ്പിക്കും.ഇതൊരു attempt പടമാണെന്ന് dq പറഞ്ഞല്ലോ, ഇങ്ങനെയായാൽ ഇത്തരം പടങ്ങൾ എടുക്കാൻ ഇനി മലയാളം directors actors മടിക്കും. സഹ multi stars ഇല്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ വിക്രം പുഷ്പ പത്താൻ jailer ...പടങ്ങൾ ഇത്ര reach കിട്ടില്ലായിരുന്നു KGF പോലും. beast ന് പോലും വൻ ഇനിഷ്യൽ കളക്ഷൻ ആയിരുന്നു കേരളത്തിൽ 1st day ഈ reviewers തന്നെ പൊക്കി അടിച്ചതായിരുന്നു പിന്നെ ആൾക്കാർക്ക് മനസ്സിലായി ക്രമേണ തീയേറ്റർ കാലിയാവുകയായിരുന്നു. ചില PR review channels അന്യ ഭാഷ പടത്തിനെ പൊക്കി അടിക്കാൻ വേണ്ടി മാത്രം ദിവസവും മണിക്കൂർ കണക്കിന് update ഇടുന്നു, predict ചെയ്യുന്നു കഥ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും ...തുടങ്ങി വൻ Hype കൊടുത്ത് മല്ലൂസിൻ്റെ പൈസ അടിച്ചുമാറ്റി മറ്റു industy ye kozhuppikkumpol Ivar ചെയ്യുന്നത് PR പണി തന്നെയാണ്. ഇവന്മാരുടെ സ്ഥിരം template പടങ്ങൾ തമിഴന്മാരെക്കാൾ പ്രബുദ്ധ മലയാളി വാണങ്ങളാണ് theatre പോയി പ്രൊമോട്ട് ചെയ്യുന്നത്.ബാലയ്യ പോലും മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നിട്ട് ഇവിടിറങ്ങുന്ന മലയാളം ക്ലാസ്സ്‌ പടങ്ങളെ OTT il കണ്ടിട്ട് ലൈക്‌ അടിച്ചു മാത്രം സംതൃപ്തിയടയുന്നവർ 🙏🙏🙏

  • @Reviewsugunan

    @Reviewsugunan

    9 ай бұрын

    logic മടക്കി കീശയിൽ വെച്ച് കാണേണ്ട പടങ്ങളെ തള്ളി തളളി എത്തിക്കുന്നവർ, മലയാള പടമാകുമ്പോൾ മാത്രം സ്വയം ബുദ്ധിജീവി നടിക്കുന്ന ആളുകളുടെ first day ( x135 microscopic) review പല നല്ല പടങ്ങളെയും നശിപ്പിക്കും.ഇതൊരു attempt പടമാണെന്ന് dq പറഞ്ഞല്ലോ, ഇങ്ങനെയായാൽ ഇത്തരം പടങ്ങൾ എടുക്കാൻ ഇനി മലയാളം directors actors മടിക്കും. സഹ multi stars ഇല്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ വിക്രം പുഷ്പ പത്താൻ jailer ...പടങ്ങൾ ഇത്ര reach കിട്ടില്ലായിരുന്നു KGF പോലും. beast ന് പോലും വൻ ഇനിഷ്യൽ കളക്ഷൻ ആയിരുന്നു കേരളത്തിൽ 1st day ഈ reviewers തന്നെ പൊക്കി അടിച്ചതായിരുന്നു പിന്നെ ആൾക്കാർക്ക് മനസ്സിലായി ക്രമേണ തീയേറ്റർ കാലിയാവുകയായിരുന്നു. ചില PR review channels അന്യ ഭാഷ പടത്തിനെ പൊക്കി അടിക്കാൻ വേണ്ടി മാത്രം ദിവസവും മണിക്കൂർ കണക്കിന് update ഇടുന്നു, predict ചെയ്യുന്നു കഥ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും ...തുടങ്ങി വൻ Hype കൊടുത്ത് മല്ലൂസിൻ്റെ പൈസ അടിച്ചുമാറ്റി മറ്റു industy ye kozhuppikkumpol Ivar ചെയ്യുന്നത് PR പണി തന്നെയാണ്. ഇവന്മാരുടെ സ്ഥിരം template പടങ്ങൾ തമിഴന്മാരെക്കാൾ പ്രബുദ്ധ മലയാളി വാണങ്ങളാണ് theatre പോയി പ്രൊമോട്ട് ചെയ്യുന്നത്.ബാലയ്യ പോലും മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നിട്ട് ഇവിടിറങ്ങുന്ന മലയാളം ക്ലാസ്സ്‌ പടങ്ങളെ OTT il കണ്ടിട്ട് ലൈക്‌ അടിച്ചു മാത്രം സംതൃപ്തിയടയുന്നവർ 🙏🙏🙏

  • @user-why__

    @user-why__

    9 ай бұрын

    ​@@Reviewsugunanlogic മടക്കി കീശയിൽ വെപ്പിക്കുന്നത് ആ സംവിധാകയന്റെ കഴിവാണ്.

  • @ravimenon7983
    @ravimenon79839 ай бұрын

    Tv യിൽ പരസ്യം ഇടുന്നത് അത് നല്ലതാണോ എന്ന് ചാനൽ നോക്കിയിട്ടല്ലല്ലോ

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran9 ай бұрын

    43:44 aha നിനക്കൊക്കെ അത് പറയാം സാധാരണക്കാരന് 150 ഉം 300 ഉം വലിയ തുകതന്നെയാണ്. 300 രൂപ കൊടുത്ത് പടം മോശമാണെങ്കിൽ ഇതിലും രൂക്ഷമായി വിമർശിക്കണം. 43:49 effort ഉം പൊക്കി പിടിച്ച് നിയൊക്കെ കണ്ടോ അതും കൊണ്ട് സാധാരക്കാന്റെ അടുത്തേക്ക് വരണ്ട. ചോദ്യം ചോദിക്കുന്ന ഓളോട് അവസാനം കണ്ട പടം ഏതാണെന്ന് ചോദിച്ചാൽ അപ്പൊ പറയും കല്യാണ രാമൻ എന്ന് 5 കൊല്ലം കഴിഞ്ഞ് ഒരു സിനിമ കാണുന്ന ഇവൾക്കൊക്കെ ആണ് ഇവിടെ ഇരുന്ന് കൊണക്കുന്നത്. Full support kok അണ്ണൻ 🔥🔥👍🏻👍🏻

  • @ra_h_ul7489
    @ra_h_ul74899 ай бұрын

    ഒരാളുടെ വാക്കുകൾ എങ്ങനെയൊക്കെ വളച്ചൊടിക്കാമെന്നു മാധ്യമം വീണ്ടും തെളിയിക്കുന്നു. സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന് kok ന്റെ അഭിപ്രായം മനസിലാവും 🔥 ആരെയും നിർബന്ധിച്ചു സിനിമ കാണാൻ പറയുന്നില്ല...

  • @dharmadurai4257
    @dharmadurai42579 ай бұрын

    ഞങ്ങളുടെ പണം കരിയാകാതെ രക്ഷിക്കുന്ന അശ്വന്ത് KOK നോടൊപ്പം. 👍👍👍

  • @adithm3693
    @adithm36939 ай бұрын

    എല്ലാവര്ക്കും അഭിപ്രായം പറയുന്നു . മാതു നിങ്ങൽ കുറച്ച് കൂടി അപ്ഡേറ്റ് ആവു ഇനി പൊട്ടത്തരം പറയല്ലേ

  • @sooraj3641
    @sooraj36419 ай бұрын

    കോടതി പറയാത്ത കാര്യം വെറുതേ സിനിമക്കാർ പറയുന്ന പോലെ കോടതിയുടെ വായിൽ തിരുകിയാൽ ജനം വിശ്വസിക്കും എന്ന് കരുതിയോ.... സിനിമ എന്ന പ്രോഡക്റ്റ് നല്ലതാണെങ്കിൽ വിജയിക്കും. പ്രേക്ഷകരുടെ 150 രൂപക്കും സമയത്തിനും മറ്റെന്തിനെക്കാളും വിലയുണ്ട്. പിന്നെ ലോക തോൽവി സിനിമകൾ ഇറക്കി പ്രേക്ഷകരെ പറ്റിക്കാൻ നോക്കി റിവ്യൂവേഴ്സിനെ കുറ്റം ചാരി ഇരുന്നാൽ ഇപ്പൊ ഈ ashwanth പറയുന്നതിന്റെ ഇരട്ടി പറയുന്ന ടീമുകളെ ആകും ഇനി നേരിടേണ്ടി വരുക ..... വെറുതേ തീക്കൊള്ളി കൊണ്ട് പുറം ചൊറിയാണോ...

  • @rajeevkrishnan5735
    @rajeevkrishnan57359 ай бұрын

    മോശമാണെങ്കിൽ മോശമാണെന്നു തന്നെ പറയും...പ്രൊഡ്യൂസറിന്റെ കോടികൾക്ക് മാത്രമല്ല സാദാരണക്കാരന്റെ 150/- രൂപക്കും വിലയുണ്ട്,അവന്റെ സമയത്തിനും വിലയുണ്ട്. ഇവിടെ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് സാറെ...

  • @rahulambadi4699
    @rahulambadi46999 ай бұрын

    ഷസാം പേടിച്ചു സംസായ്ക്കുന്നു... Kok നിലപാട് 🔥🔥

  • @Arjuntk98

    @Arjuntk98

    9 ай бұрын

    അയാള് പൈസ വല്ലതും വാങ്ങി ചെയ്തിട്ടുണ്ടാവും തോനുന്നു അതല്ലേ അയാള് ഇങ്ങനെ പേടിക്കുന്നത് 😂

  • @rightotype

    @rightotype

    4 ай бұрын

    @@Arjuntk98und 3 films vaangit und

  • @amdofficial5671
    @amdofficial56719 ай бұрын

    Full support kok🔥

  • @nizamomy
    @nizamomy9 ай бұрын

    ഒരു സിനിമയെ review വളരെയധികം സ്വാധീനിക്കുന്നു എന്നത് ശരിയാണ്.എന്ന് കരുതി അത് മാത്രമാണ് സിനിമ എന്ന് അഭിപ്രായപ്പെടുന്നവർക്ക് തെറ്റി,ഉദാഹരണം: recently aswanth kok സെക്കൻഡ് ഹാഫ് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട ഒരു സിനിമയാണ് 'leo' ,ഇതിനോടകം box office ലെ പല record കളും break ചെയ്തെന്നാണ് അറിയാൻ കഴിഞ്ഞത്😌

  • @brutalytff6024
    @brutalytff60249 ай бұрын

    മലങ്കൾട്ട് സിനിമകളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നവൻ aswath kok 🎉🙌

  • @Kaafir916
    @Kaafir9169 ай бұрын

    കൂതറ സിനിമയെടുക്കാതെ നല്ല സിനിമയെടുക്കൂ…. എന്ത് റിവ്യൂവന്നാലും ജനം കാണും….

  • @sidharthcmenon7418
    @sidharthcmenon74189 ай бұрын

    Audience should get a emotional connection with film for it to be a hit.Megastars are not needed to be a hit movy Eg: RDX which became a blockbuster hit.Otherwise it will fail miserably even if it has Superstars: Example: King of Kotha.Who all agree?😊

  • @user-ey7bz8xl7i
    @user-ey7bz8xl7i9 ай бұрын

    RIP അഭിപ്രായ സ്വാതന്ത്ര്യം

  • @nishadparakkal3193
    @nishadparakkal31939 ай бұрын

    Shesam has no courage, only fancy talk, Ashwanth tells the truth, he has no fear, and he is on point... reviewer cannot decide the film's future. Good Script and direction will win always

  • @the_emperor_penguin

    @the_emperor_penguin

    9 ай бұрын

    Shazam was an assistant director in a bomb movie. He seems to have an affection to his people

  • @JohnWick-tt5uv

    @JohnWick-tt5uv

    9 ай бұрын

    Kokറിവ്യൂ എന്നു പറഞ്ഞു മറ്റുള്ള ആളുകളെ harras ചെയ്യുകയാണ് ചെയുന്നത്,,,,, ചില മലയാളികൾക്ക് ഫേമസ് ആളുകളെ കളിയാക്കുന്നത് ഇഷ്ടം ആണ് beacause of jealous അവരാണ് ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ റിവ്യൂ ഒക്കെ എന്നാ ഉണ്ടായതു,,,,, ഇന്ത്യ വിഷൻ ചാനൽ ൽ മഹേഷ്‌ നാരായണൻ റിവ്യൂ ബെസ്റ്റ് ever റിവ്യൂ that i ever സീൻ ,,,,ഇയാളുടെ ലാംഗ്വേജ് too bad,,,,,,,, മലയാളികൾക്ക് ഇവന്റെ ഒക്കെ റിവ്യൂ വേണോ ഒരു സിനിമയെ analyse ചെയ്യ്യാൻ,, കഷ്ടം

  • @abhijithj2110

    @abhijithj2110

    9 ай бұрын

    True

  • @GiggleMug-

    @GiggleMug-

    9 ай бұрын

    Exactly. ഞാൻ പറയാൻ വന്നത്.

  • @SreehariEA

    @SreehariEA

    9 ай бұрын

    ​@@the_emperor_penguinethu film

  • @anandks364
    @anandks3649 ай бұрын

    Kok 🔥 Reviewers ന് എതിരെ കേസ് കൊടുക്കാതെ കച്ചറ പടം എടുത്തു പൈസ കളയുന്ന സംവിധായകർക്കു എതിരെ കേസ് കൊടുക്കൂ.

  • @rajoyrajan
    @rajoyrajan9 ай бұрын

    This is a one sided debate . Anchor is so biased . KOK is firm on this stand.. 👍

  • @savadkadalayi
    @savadkadalayi9 ай бұрын

    മാതു ---സ്വന്തം intention അടിച്ചേല്പിക്കുക ഫക്രുദീൻ --ഇപ്പോഴും update ആയിട്ടില്ല സജി നേന്ത്യാട്ട് --മനനഷ്ടകേസ്‌ കൊടുക്കിമെന്ന് ഭീഷണി Shazam --കാഴ്ചപ്പാടുണ്ട്, പക്ഷെ channel ചർച്ചയിൽ സംസാരിക്കാനുള്ള പക്വതയില്ല Kok 👍🏻👍🏻👍🏻👍🏻എല്ലാത്തിനും കൃത്യമായ ഉത്തരമുള്ളവൻ 👍🏻👍🏻

  • @ARYANarushi-kv2tn
    @ARYANarushi-kv2tn9 ай бұрын

    160 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങി, 20 രൂപ production cost ഉള്ള popcorn 🍿 150 രൂപക്ക്‌ വാങ്ങി തിയേറ്ററിനകത്ത് കയറുന്ന ഒരാൾക്ക് ഒടിയൻ പോലെ മാമാങ്കം പോലെ ഗോൾഡ് പോലെ കൊത്ത പോലെ രാമചന്ദ്ര ബോസ് പോലെയൊക്കെയുള്ള നാലാം കിട സിനിമ കാണിച്ച് പ്രേക്ഷകരെ വഞ്ചിക്കുമ്പോൾ അവർ പല രീതിയിലും പ്രതികരിക്കും...!! അതൊക്കെ സഹിക്കാൻ കഴിയാത്തവർ വേറെ വല്ല പണിക്കും പോകണം😡

  • @arjunvk9381

    @arjunvk9381

    9 ай бұрын

    Very true

  • @akshainm

    @akshainm

    9 ай бұрын

    👍👍

  • @abeeshpm3865

    @abeeshpm3865

    9 ай бұрын

    👍🏽

  • @SaajuBaalu

    @SaajuBaalu

    9 ай бұрын

    Athae aah movies kanda ellavarum kada bhadhyatha Vannu naadu vittu! 🥺

  • @brietopbaby8383

    @brietopbaby8383

    9 ай бұрын

    Pop corn nu 150 oo😂😂

  • @Mrmdk12345
    @Mrmdk123459 ай бұрын

    മാതൃഭൂമിക്ക് നല്ല പണം കിട്ടിയിട്ടുണ്ട് എന്ന് തോനുന്നു

  • @SaajuBaalu

    @SaajuBaalu

    9 ай бұрын

    Pinnallah PanAm ozhukki kaanum! 🔥

  • @ragnarok774

    @ragnarok774

    9 ай бұрын

    Und 😂😂 oru vartha vare vannu kok okke busil ahn kidakkunath ennoke 😂

  • @user-ll1ym4iu1x
    @user-ll1ym4iu1x9 ай бұрын

    നിറഞ്ഞ ഷോകൾ ഫുള്ളായി ഓടുന്ന ലിയോ ഇഷ്ടപ്പെടാത്ത എത്രയോ ജനങ്ങൾ ഉണ്ട് ഈ നാട്ടിൽ അവരെല്ലാം കുറ്റക്കാരാണ് എത്ര മോശം അഭിപ്രായം ഉണ്ടെങ്കിലും നല്ല സിനിമകൾ വിജയകരമായി പ്രദർശനം തുടരും

  • @akhilab8155

    @akhilab8155

    9 ай бұрын

    Eppam alilla padathinn

  • @M._A._Z

    @M._A._Z

    9 ай бұрын

    ​@@akhilab8155athikam aalukalum adhyathe week thanne kaanum pinne repeat adikkunnavarum kaanatha kurach per mathramee undavu athan

  • @arjunachu9944

    @arjunachu9944

    9 ай бұрын

    ​@@akhilab8155athond keralathilu ettavum vegathil 50 kodi kitiya cinema aayi Leo maari

  • @farisfaris1803

    @farisfaris1803

    9 ай бұрын

    Leo ഇഷ്ട്ട പെടാത്ത കുഴപ്പം ഇല്ല പക്ഷെ അതിന്റ മിക്സഡ് അഭിപ്രായം കിട്ടിയത് കൊണ്ട് ഇങ്ങനെ ഓടുന്നത് എന്നിട്ടും അത് 50 cr ഈ മലയാളത്തിൽ കയറിയകിൽ അത് അത്ഭുതം ആണ്

  • @thanos8301
    @thanos83019 ай бұрын

    അവരാതിക കിടന്ന് കഷ്ട്ടപ്പെടുന്നുണ്ടല്ലോ 😂😂😂

  • @juliejohn9571
    @juliejohn95719 ай бұрын

    പ്രിയപ്പെട്ട മാതൃഭൂമി, നിങ്ങൾ പ്രൊഡ്യൂസർമാരുടെ കയ്യീന്ന് വാങ്ങിച്ചതിൽനിന്നും നല്ലൊരു തുക മാതുവിന് കൊടുക്കണം. കാരണം മാതു സ്വന്തം ഡിഗ്നിറ്റിയും ക്രെഡിബിലിറ്റിയുമൊക്കെ നഷ്ടപ്പെടുത്തിയാണ് ഈ പണിയെടുത്തിട്ടുള്ളത്. She deserves more... 🙏🙏🙏

  • @jijo97

    @jijo97

    9 ай бұрын

    True

  • @arunvijayan7642
    @arunvijayan76429 ай бұрын

    സിനിമ വ്യവസായത്തെ സംരക്ഷിച്ചു അവരെ കോടീശ്വരന്മാർ ആക്കാൻ എല്ലാവരും സഹകരിക്കണം 🙏🏻🙏🏻

  • @jabirpt6563

    @jabirpt6563

    9 ай бұрын

    😂😂😂😂😂😂😂

  • @Anoopkshankar

    @Anoopkshankar

    9 ай бұрын

    😂😂

  • @aneesh26205

    @aneesh26205

    9 ай бұрын

    🤣

  • @shamilktmilu3515

    @shamilktmilu3515

    9 ай бұрын

    😂😂😂

  • @kunjmon11

    @kunjmon11

    9 ай бұрын

    😂 അവരുടെ കഷ്ടപ്പാടിനെ ബഹുമാനിക്കാൻ പഠിക്ക് സൂർത്തെ 🥶

  • @user-hh5pg9ef4p
    @user-hh5pg9ef4p9 ай бұрын

    ഒരറ്റത്തു മലയാളം സിനിമ ഒരു അറ്റത്തു അശ്വന്ത് kok 🔥🔥🔥🔥🔥🔥

  • @mohammedshibili9746
    @mohammedshibili97469 ай бұрын

    Aswanth kok nte നിലപാട് vs cash നിലപാട് 😂,.. Kok win 🔥🔥🔥🔥

  • @jobbox5124
    @jobbox51249 ай бұрын

    മാധുവിനെ കുറിച്ചുള്ള റിവ്യൂ- വൻ തോൽവിയാണ് ഈ ന്യൂസ്‌ discussionil. മധുവിന്റെ മണ്ടൻ ചോദ്യങ്ങളാണ്, ആശ്വാന്ത് കൃത്യമായി ഉത്തരം തരുമ്പോഴും എന്തോ വല്ല്യ ന്യായം ജയിക്കാൻ ശ്രമിക്കുന്നു.

  • @radhasasidharan3211
    @radhasasidharan32119 ай бұрын

    ശെരിക്കും ബോംബിങ് നടക്കുന്നത് തീയേറ്റർ ന് ഉള്ളിൽ ആണ്.നമ്മ ളെ അതിൽനിന്ന് രക്ഷിക്കുകയാണ് kok ചെയ്യുന്നത്.

  • @baadshah1118

    @baadshah1118

    9 ай бұрын

    Aswanth beeshmakum,Saudi velakakum,sardar,ps 2 okke negative parenjath ahn apoo adhokke nee theatril poyi kanathirunno. Oroo alkarkum avrudeth ayya abhiprayem ahhn ninak ninte abhiprayem enik ente abhiprayem allathe ivide arum areyum rekshikunna illa .pinne aswanth padavettu,elaviya poonchira ,irrata,mahaveeryar, corna dhawan ithinokke positive ahnn parenje ithokke ntha pinne eee cinema okke ngane flop ayyi eee cinema onnum ntha janengalk kand aswadhikendarunnno athupole aswanth kok negative parenja cinema okke ngane hit ayyi athil ninnoke ntha janengalk rekshapedandarunno.

  • @aswinnair1525

    @aswinnair1525

    9 ай бұрын

    ​@@baadshah1118ororthar avarorde sensibilityk anusarich reviews noki povm. Avanm koknm ishtapedunna cinemakal same aarikkm.

  • @genos9748

    @genos9748

    9 ай бұрын

    ​@@baadshah1118eda appol thannne manasilaayii elle reviews oru movie ye hit o flop o aakathila ,ninak venekil review kand pokuka allenkil kaananda ,every has their own choice

  • @user-why__

    @user-why__

    9 ай бұрын

    ​@@baadshah1118 ഒരാൾ എല്ലാ റിവ്യൂസും കണ്ട് അതിൽ നമ്മുടെ ടേസ്റ്റ് ആയിട്ട് ചേരുന്ന റിവ്യൂ ആണ് പിന്നീട് ഫോള്ളോ ചെയ്യുക. പിന്നെ ഇപ്പൊ എല്ലാ പടങ്ങൾക്കും പോകാനൊന്നും ആളുകൾക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ റിവ്യൂ ഒക്കെ നോക്കി ഉറപ്പ് വരുത്തി വളരെ selective ആയിട്ട് മാത്രമേ പോകുള്ളൂ. ഇനി അങ്ങനെ ഒരു നല്ല സിനിമ മിസ്സ്‌ ആയാലും എന്നേ സംബന്ധിച്ച് നഷ്ടമില്ല. കാരണം മികച്ച ഒരുപാട് സിനിമകൾ ഇനിയും ഇറങ്ങും(മറ്റു ഭാഷകളിൽ നിന്നും ക്വാളിറ്റി products kore varunnund). പിന്നെ ഞാൻ trailer ഒക്കെ കണ്ട് പോകണം എന്ന് ഉറപ്പിച്ച പടങ്ങൾ റിവ്യൂ ഒന്നും നോക്കാതെ പോയി കാണാറും ഉണ്ട്

  • @baadshah1118

    @baadshah1118

    9 ай бұрын

    @@Vinay-- njan angane parenjo njan ee coment innu marupadi parenje ollu allathe review karenem padem pottum enn abhiprayem onnum enik illa

  • @user-mi4hb5dh3b
    @user-mi4hb5dh3b9 ай бұрын

    ഇ ചേച്ചി എന്താ പറയുന്നേ 🤔 ചേച്ചിഡേ മട്ടും ഭാവം കണ്ട 😬 സീരീസ് ആയിട്ടാണ് എങ്കിൽ നല്ല കോമഡി ആയിട്ടുണ്ട് 🤣

  • @Ashish15Mathew
    @Ashish15Mathew9 ай бұрын

    I never used to like Ashwanth . But after this he has balls to talk . Wow . That’s called guts unlike the other hairy guy . Fancy useless talk

  • @JafarKhan-mz6xm
    @JafarKhan-mz6xm9 ай бұрын

    kok 🔥 പൂർണ പിന്തുണ 🙌🏻 Keep going 🤍

  • @ajuaju8486
    @ajuaju84869 ай бұрын

    മാധു 😂. 💯💯💯 അശ്വന്ത് പറയുന്നത് ആണ് ന്യായം. എല്ലാത്തിനും വയർ നിറച്ചു കൊടുത്തു 😄

  • @devanr9944
    @devanr99449 ай бұрын

    16:50 fast and furious 10 isttappettu best 🤣

  • @diljithdinesh6886
    @diljithdinesh68868 ай бұрын

    അശ്വന്ത്‌ കൊക്കിന്റ ഭാഗത്താണ് ന്യായം. കോടികൾ മുടക്കി ഒരു പടം നിർമിക്കുക മാത്രം പോരാ നല്ല സ്ക്രിപ്റ്റ് വേണം, അങ്ങനെയുള്ള പടങ്ങളാണ് വിജയിക്കുന്നത്.പിന്നെ ആളുകൾക്ക് തമാശയായി തോന്നുന്ന സിനിമകൾ അദ്ദേഹം പല വേഷത്തിൽ അവതരിപ്പിക്കും, അങ്ങനെ ചെയ്യുന്നത് മലയാളസിനിമക്ക് വരുന്ന ലോജിക് ഇല്ലായ്മ ഇനി മേലാൽ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്.

  • @saintjoe__
    @saintjoe__9 ай бұрын

    Aswanth's every answers makes scenece 🔥

  • @sumithks7658
    @sumithks76589 ай бұрын

    എല്ലാരും ഇനി review ഒന്നും കാണാതെ പാവങ്ങളായ കോടിശ്വരമാരുടെ സിനിമകൾ കണ്ട് വിജയിപ്പിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു...

  • @Malayali385

    @Malayali385

    9 ай бұрын

    ,,😂😂😂

  • @shafeerkk4599
    @shafeerkk45999 ай бұрын

    മാതൃഭൂമി ചാനലിൽ ശ്രദ്ധക്ക് ചർച്ച നടത്തുന്ന വ്യക്തി നന്നായി പ്രിപ്പയർ ചെയ്തു വരിക വളരെ ദുഃഖം തോന്നുന്ന ചർച്ചകളാണ് മധു എന്ന അവതാരികയുടെ പല ചർച്ചകളും കുറച്ചൊക്കെ ഈ വിഷയത്തെ പഠിച്ചവർ ആയിരിക്കണം എല്ലാം അറിയാം എന്ന ഭാവം മുഖത്ത് നിന്നും മാറ്റണം അതിഥികളോട് എങ്ങനെ പെരുമാറണമെന്നും പഠിക്കണം

  • @irishisaacmathew
    @irishisaacmathew9 ай бұрын

    ഒരു പടത്തിന്റെ 1st half കഴിഞ്ഞാൽ അത് interview അല്ല interval ആണെന്ന് ഏതൊരു കൊച്ച് കുഞ്ഞിന് പോലും അറിയാം, ആ basic knowledge പോലും അറിയാത്ത Anchor Mathu ന് ഇരിക്കട്ടെ ഒരു കുതിര പവൻ 🐴 🪙

Келесі