ഈ മലയാള പരസ്യങ്ങൾ മറക്കാനാകുമോ | old Malayalam TV ads | Usual Tips Malayalam

ഈ മലയാള പരസ്യങ്ങൾ മറക്കാനാകുമോ | old Malayalam TV ads | Usual Tips Malayalam

Пікірлер: 489

  • @Amal_VlogX
    @Amal_VlogX2 жыл бұрын

    സത്യം പറഞ്ഞാൽ ഈ പരസ്യം കാണുമ്പോൾ ഈ ഷോപ്പുകൾ ഒന്നും അല്ല ഓർമ വരുന്നത്🙄🙄.. ഇനി ഓർക്കിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലമാണ് 🥺🥺.. നമ്മടെ പഴയ കേരളം 🥺🥺

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    യെസ്. തീർച്ചയായും 😘🥳

  • @noohnooh2735

    @noohnooh2735

    2 жыл бұрын

    Sathyam 😔😢😢

  • @saneeshsanu1380

    @saneeshsanu1380

    Жыл бұрын

    സത്യം

  • @vivekv5194

    @vivekv5194

    Жыл бұрын

    Exactly., അന്നത്തെ ആ നല്ല കാലം ഇന്നത്തെ കൊച്ചുങ്ങൾക്ക് പറഞ്ഞാലും മനസ്സിലാകില്ല.

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @suchi4353
    @suchi435318 күн бұрын

    Nostagia 2024 കാണുന്നവർ undo🎉❤

  • @UsualTipsmalayalam

    @UsualTipsmalayalam

    18 күн бұрын

    ❤️❤️

  • @chinju9571

    @chinju9571

    16 күн бұрын

    Und❤

  • @Blj791

    @Blj791

    8 күн бұрын

    🙋

  • @lakshmir09

    @lakshmir09

    8 күн бұрын

    Und😂

  • @user-yo2pm3pc3t

    @user-yo2pm3pc3t

    5 күн бұрын

    Yes

  • @joelmjoy619
    @joelmjoy6197 күн бұрын

    2024 ൽ ഇത് കാണാൻ വന്നവരുണ്ടോ ❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    7 күн бұрын

    ❤️❤️

  • @abhikannan8088
    @abhikannan8088 Жыл бұрын

    മുമ്പൊക്കെ ഈ പരസ്യങ്ങൾ വരുമ്പോ mind ചെയ്യാതെ ചാനൽ മാറ്റുമായിരുന്നു. ഇപ്പോ തേടി പിടിച്ചു കുത്തിഇരുന്നു കാണുന്നു. 🙂🥰എന്താലേ 😌

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️❤️❤️

  • @amshad5200

    @amshad5200

    Жыл бұрын

    Adhyam nammal ozhivakiyirunna karyanghal enthumathram vilapettadhanenn pinneede ariyugayullu

  • @musiczonecollections2533
    @musiczonecollections253310 ай бұрын

    പെണ്ണായാൽ പൊന്ന് വേണം പൊന്നിന് കൂട മയി വേണം പത്തരമാറ്റ് അവൾക്ക്ക്കേൾക്കം ഭീമ തൻ സ്വർണ്ണം ചാർത്തിടണം.. ഭീമ തൻ സ്വർണ്ണം ചാർത്തിടണം.. Ufff feel nostalgia 😍👌 6:30 എൻറെ സാറേ.... ഇത്രയും കാലം കഴിഞ്ഞ് ഇതിൻറെ റേഞ്ച് അപാരം തന്നെ!!🥰👍

  • @anjanasoman2657

    @anjanasoman2657

    21 сағат бұрын

    sathyam

  • @_Dharshana_s
    @_Dharshana_s Жыл бұрын

    വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല തിരിച്ചുകിട്ടാത്ത ആ കാലം ഇങ്ങനെ എങ്കിലും ഓർത്തിരിക്കാം 🎵🦋.

  • @d2fuzeadish259

    @d2fuzeadish259

    11 ай бұрын

  • @aamyzjags9433

    @aamyzjags9433

    11 күн бұрын

    😢😢

  • @deepakk.v8821
    @deepakk.v88212 жыл бұрын

    ജയലക്ഷ്മി.. ആലുക്കാസ്.. മനസ്സിൽ തട്ടിയ പാട്ട്...uff..🤗😍.. ഒരു നേരത്തേക്ക് കുട്ടികാലം ഓർമ്മകൾ വന്നു..🔥☹️

  • @jithesheg5287

    @jithesheg5287

    Жыл бұрын

    പിന്നെ ഇമ്മാനുവൽ സിൽക്‌സ്

  • @sree__4702

    @sree__4702

    Жыл бұрын

    Seematti silks😍😒

  • @yaduyadu8126

    @yaduyadu8126

    Жыл бұрын

    ഭീമയും

  • @user-om7li9qd1r
    @user-om7li9qd1r20 күн бұрын

    Nostalgia, കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം തിരിച്ചു കിട്ടാത്ത പഴയ കാലം

  • @UsualTipsmalayalam

    @UsualTipsmalayalam

    20 күн бұрын

    ❤️❤️

  • @vtsheaven013

    @vtsheaven013

    19 күн бұрын

    സത്യം 😢

  • @Blj791

    @Blj791

    8 күн бұрын

    Absolutely 😢

  • @sinurathnam5823
    @sinurathnam5823 Жыл бұрын

    കാടിനുടയോൾ പൂഞ്ചേല വാരിയണിഞ്ഞു. ♥️♥️♥️♥️my fav... Ippol എന്റെ മക്കളുടെയും fav. ♥️

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    😍😍

  • @dreamshore9
    @dreamshore9 Жыл бұрын

    ഓണം നാളുകളിൽ ജയലക്ഷ്മിയുടെ പരസ്യം repeat അടിച്ചു വരുമ്പോ കിട്ടുന്ന ഒരു ഫീൽ 😍

  • @vineethvt5149

    @vineethvt5149

    Жыл бұрын

    Same njn e comments idan vanne appol enike mathrm alla e feling undaythe

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @subhamadhu9848

    @subhamadhu9848

    Ай бұрын

    Yes Athoru vere oru feel ayirunnu 😢😢

  • @kalharaharipramod2048

    @kalharaharipramod2048

    Ай бұрын

    Yes.I was seven then.Onam vacation with my cousins ❤❤❤

  • @lachulachmi1577

    @lachulachmi1577

    Ай бұрын

    Sathyam ♥️🥹

  • @rajeshkottayam9260
    @rajeshkottayam92602 жыл бұрын

    ആഹാ വളരെ മനോഹരമായിട്ടുണ്ട് ബ്രോ ഇതരത്തിലുള്ള പഴയകാല മലയാള പരസ്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല എന്നും മനസ്സിൽ തങ്ങിനിക്കും 👌കാരണം ചില പരസ്യങ്ങളിൽ ഉൾപെടുത്തിയിരിക്കുന്ന പാട്ടിനൊക്കെ എന്താ ഫീൽ എന്നും ഓർമയിൽ നിക്കുന്ന വരികൾ ആണ് വീണ്ടും ആ പഴയ ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി 🙏Thanks for sharing👌👌

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 😍🥰

  • @sahadagsahad560
    @sahadagsahad560 Жыл бұрын

    "മെല്ലെ മെല്ലെ കിനാവിന്റെ ജാലകം " ഈ song ഇപ്പൊഴും railway സ്റ്റേഷനിൽ kelakaam ❤️

  • @mr_praise2081

    @mr_praise2081

    Ай бұрын

    Shornur ❤

  • @salusumeshlal1426
    @salusumeshlal1426Күн бұрын

    ഇപ്പോഴും ഈ പാട്ടുകളുടെ വരികൾ ഓർമ്മയിൽ നിൽക്കുന്നുണ്ട്.പക്ഷെ ഇപോൾ ഉള്ള പരസ്യങ്ങൾ മനസ്സിൽ പോലും കാണില്ല. ഇപോ ഒത്തിരി പരസ്യം ഉണ്ട്. അന്ന് നമുക്ക് ah നാല് പരസ്യം മതി എല്ലാത്തിനും 😊

  • @UsualTipsmalayalam

    @UsualTipsmalayalam

    Күн бұрын

    ❤️❤️😁

  • @hashim.k.h586
    @hashim.k.h586 Жыл бұрын

    ശീമാട്ടി 👌👌👌 My favourite ad

  • @sethulechu
    @sethulechu15 күн бұрын

    പരസ്യം വരുമ്പോൾ ചാനലെ മാറ്റിയിരുന്ന ഒരു കാലം. ഇപ്പൊ എല്ലാം ഇരുന്ന് കുത്തി ഇരുന്ന് കാണുന്നു.❤❤😢😢.

  • @UsualTipsmalayalam

    @UsualTipsmalayalam

    15 күн бұрын

    ❤️😍😁

  • @lijiammu1482
    @lijiammu1482 Жыл бұрын

    എനിക്ക് ശീമാറ്റിയുടെ പരസ്യം എനിക്ക് ഇഷ്ടം

  • @user-bc3yz3iw9p
    @user-bc3yz3iw9p13 күн бұрын

    മനസ്സിൽ വല്ലാത്ത സന്തോഷം... വിഷമം ഒക്കെ.. കഴിഞ്ഞു പോയ കാലങ്ങൾ ഒക്കെ ഓർമ വന്നു... ❤️

  • @UsualTipsmalayalam

    @UsualTipsmalayalam

    13 күн бұрын

    ❤️❤️

  • @chotturakhi5568
    @chotturakhi55686 күн бұрын

    ഈ പരസ്യങ്ങൾ ഒക്കെ കണ്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ ..😢😢😢

  • @UsualTipsmalayalam

    @UsualTipsmalayalam

    6 күн бұрын

    😪🌹😁

  • @sruthysruthy4740

    @sruthysruthy4740

    3 күн бұрын

    Anikkum😢

  • @sreedevipillai9388

    @sreedevipillai9388

    Күн бұрын

    Enteyum 😢

  • @UsualTipsmalayalam

    @UsualTipsmalayalam

    Күн бұрын

    @sreedevipillai9388 ❤️😁

  • @sreedhi1199
    @sreedhi1199 Жыл бұрын

    Wow..ഇതൊക്കെ മറക്കാൻ പറ്റുവോ,, ടീവിയിൽ ഈ പരസ്യമൊക്കെ കാണാൻ നോക്കി ഇരിക്കും എന്താ രസം ഈ സീനൊകെ അതിനു പറ്റിയ സുജാത ചേച്ചിയുടെ വോയിസ്‌ uff 🔥🔥❤️💥 👌 ഇപ്പോഴത്തെ പരസ്യം കാണുമ്പോൾ ചാനൽ മാറ്റും.. ഇഷ്ടമില്ല 🤭

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @aathiraanil4377
    @aathiraanil43772 жыл бұрын

    ഒരിക്കലുമില്ല മറക്കാൻ പറ്റിയില്ല .....nostalgia😅💖

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    ❤️❤️

  • @user-xy1ny6nl9n
    @user-xy1ny6nl9n11 ай бұрын

    ഇനി ഇങ്ങനെ ഉള്ളത് പരസ്യകലങ്ങൾ ഓർമ്മകൾ. കുട്ടിക്കാലം ❤

  • @priyavarun8163
    @priyavarun81632 жыл бұрын

    മറന്നുപോയ എല്ലാം ഓർമിച്ച് പോലെ 👌👌 വളരെ മനോഹരം ഓരോ പരസ്യവും അതുപോലെതന്നെ വീഡിയോയും 👌👌👌🌹

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @vedhuzcookingchennal2960
    @vedhuzcookingchennal29609 ай бұрын

    ഇത് കാണുമ്പോൾ അ പഴയ കാലം ഓർമ്മ വരുന്നു 👍❤️❤️💕

  • @unni6423
    @unni64232 жыл бұрын

    ആ പഴയ കാലം ❣️

  • @MerlynKJoseph
    @MerlynKJoseph Жыл бұрын

    കനവിലെ പൂന്തോപ്പിൽ അലയുന്ന നേരം.... ❤️❤️❤️❤️

  • @anishavmohanan5250
    @anishavmohanan525012 күн бұрын

    പണ്ടത്തെ കാലത്ത് പരസ്യങ്ങളിലെ വാക്കുകൾ എത്രയോ മനോഹരമാണ് ജീവനുള്ളവയാണ്.. ഇപ്പോൾ ഉണ്ടോ ഇതുപോലെ?ശക്തൻ്റെ മണ്ണിൽ ജനിച്ച ഞാനും എൻ്റെ കുട്ടിക്കാലത്ത് നെഞ്ചിലേറ്റിയ മനോഹര പരസ്യങ്ങളും❤

  • @UsualTipsmalayalam

    @UsualTipsmalayalam

    12 күн бұрын

    ❤️❤️

  • @ShruthyRajesh-ku6cu
    @ShruthyRajesh-ku6cu Жыл бұрын

    sherikum sagadam akkum pandu vetil ninna okka orukumbol 😢

  • @allu953
    @allu95316 күн бұрын

    പെണ്ണിനുള്ളിൽ ഒരു സുന്ദരിയുണ്ട്.... ജോസ്കോ പരസ്യം❤️❤️❤️

  • @UsualTipsmalayalam

    @UsualTipsmalayalam

    16 күн бұрын

    ❤️🌹

  • @ramyanarayanan2255
    @ramyanarayanan225521 күн бұрын

    എന്റെ ബാല്യത്തിലെ പരസ്യങ്ങൾ ❤❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    21 күн бұрын

    ❤️🌹

  • @izaanizuizaanizu8078
    @izaanizuizaanizu80782 жыл бұрын

    ആലുക്കാസ്. Ads. Thieatrail. കണ്ടവർഉണ്ടോ 👍👍

  • @ShaaNMix21

    @ShaaNMix21

    Жыл бұрын

    Eppozhum Theateril Idarundo..🥺

  • @VimalVimal-zy3pv

    @VimalVimal-zy3pv

    Жыл бұрын

    Yes

  • @orutrivianpearl
    @orutrivianpearl8 күн бұрын

    24 സിനിമയിലെ വാച്ച് കിട്ടിയിരുന്നെങ്കിൽ. ആ കാലത്തോട്ടു പോകാമായിരുന്നു

  • @UsualTipsmalayalam

    @UsualTipsmalayalam

    8 күн бұрын

    ❤️❤️

  • @MR-ux8kz
    @MR-ux8kz7 күн бұрын

    മധുര സ്വപ്‌നങ്ങളേകും ജയലക്ഷ്മീ.. കിന്നാരം ചൊല്ലും ജയലക്ഷ്മീ.. മനമോഹിനിയായാൽ ജയലക്ഷ്മീ...നല്ല മനോഹരമായ പാട്ടോട് കൂടിയ മനോഹരമായ നല്ലൊരു പരസ്യം.ഇത്ര വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഭയങ്കര സന്തോഷായി.എല്ലാ പരസ്യങ്ങളും സൂപ്പറാണ് മനസ്സ് ആ കുട്ടികാലത്തിലേക്ക് കൊണ്ടു പോയി താങ്ക്സ് 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @UsualTipsmalayalam

    @UsualTipsmalayalam

    7 күн бұрын

    ❤️❤️

  • @FathimaPathukr-md5ut
    @FathimaPathukr-md5ut2 күн бұрын

    ഈ പരസ്യങ്ങൾ കാണുമ്പോൾ മനസ്സിൽ എന്തോ ഭയങ്കര സന്തോഷവും മുഖത്തു ചിരിയും വന്നു പോയി, പ്രതേകിച്ചു ആലുക്കാസ് ജ്വല്ലറി യുടെ ആ സോങ്, എന്റമ്മോ കുട്ടികാലത്തു പാടി നടന്നത് ഇന്നും ഓർമ വരുന്നു, ഇന്ന് ഒന്നും ഇങ്ങനെ ഉള്ള പരസ്യങ്ങൾ കാണാൻ കിട്ടില്ല

  • @UsualTipsmalayalam

    @UsualTipsmalayalam

    2 күн бұрын

    ❤️❤️

  • @anil1383
    @anil13832 жыл бұрын

    Ads before the Chitrageetham .... memories flying back to great 90's...

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    😘😘🥳

  • @user-br2ed1pn3c
    @user-br2ed1pn3c11 күн бұрын

    Ithu mikkathum directed by njangalde Shibu chettan.. The magic of Shibu Anthikkad touch in indian Ad film industry

  • @UsualTipsmalayalam

    @UsualTipsmalayalam

    11 күн бұрын

    ❤️❤️🌹

  • @shaibuphilipose7920
    @shaibuphilipose79202 жыл бұрын

    Ee ads nu skip button illalle 😄 ithokke evidunnu kittunnu? Nostalgic 😍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    😂😂🥰🥰 Thank you so much

  • @ajijoseph1723
    @ajijoseph17232 жыл бұрын

    Awesome all are my old days favorite jayalakshmi & bhima was fav☺☺

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @akhilahariharan5417
    @akhilahariharan541722 күн бұрын

    Seematti yum Jayalakshmiyum aayirunnu ente favourite ❤❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    22 күн бұрын

    ❤️❤️

  • @udaysdrawing9666
    @udaysdrawing96662 күн бұрын

    Ith kaanumbol tv channel il undayirunna album songs okke orkkunnundo pandathe mist program okke schoolinnu varumbol ath kettonda choru kazhikkunne😭miss those days😢

  • @UsualTipsmalayalam

    @UsualTipsmalayalam

    2 күн бұрын

    ❤️❤️😇😍

  • @bintahmmed4218
    @bintahmmed4218Күн бұрын

    U missed one of ma favs. A Hindu Muslim frnz wedding on same day... I cant recollect the jwellery. But that was ma fav.

  • @mahinek3586
    @mahinek358611 ай бұрын

    4.54 this my favourite 🥰❤️❤️

  • @Arya36343
    @Arya363432 жыл бұрын

    SEEMATTI ❤️❤️

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    🥳🥳

  • @Abhisworld705
    @Abhisworld7052 жыл бұрын

    "വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വർണ്ണ വസ്ത്രങ്ങൾക്ക് ശോഭ കൂട്ടാൻ " അത് ആർക്കും കിട്ടിയില്ലേ 🤔🤔 2, വാഷിങ് പൗഡർ നിർമ്മ ഡിട്ടർജന്റ് കട്ട നിർമ്മ പാല് പോലെ വെണ്മ 3, നിമറോസ് നിമറോസ് ദിനവും നിമറോസ് 4, അവളുടെ മനമാരോ തഴുകിടും ഒരു കാലം പകുതി ലൈൻസ് ഒക്കെ മറന്നു പോയി

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    ❤❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks

  • @Fox-head235
    @Fox-head235Ай бұрын

    Khazana jewelers .fav one

  • @littlekasi7072
    @littlekasi70722 жыл бұрын

    Wwooow എല്ലാo അടിപൊളി ആയ്യിട്ടുണ്ട്. വീഡിയോ എഡിറ്റിംഗ് അതിമനോഹരം

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    താങ്ക്സ് 🤩

  • @strangermok1748
    @strangermok1748 Жыл бұрын

    Good old days 😊😭😭😭😭

  • @foxill4
    @foxill4 Жыл бұрын

    Best songs I've ever loved... nostalgia.....

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @jayaprabha7189
    @jayaprabha71893 күн бұрын

    Pand tv kanunpo parasyam vannal appo channel mattum. Ippo itha youtube il kutthi irunn aa parasyangal okke kanunnu, miss those childhood days...😢

  • @UsualTipsmalayalam

    @UsualTipsmalayalam

    3 күн бұрын

    ❤️❤️

  • @anitharkumar5900
    @anitharkumar59002 жыл бұрын

    Wow very interesting and nostalgic video , 👍 nice share

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

  • @skadlove
    @skadlove14 күн бұрын

    ഓണവും ജയലക്ഷ്മിയുടെ പരസ്യവും☺️☺️☺️ nostalgia

  • @UsualTipsmalayalam

    @UsualTipsmalayalam

    14 күн бұрын

    ❤️❤️

  • @priyakuttan7011
    @priyakuttan701119 күн бұрын

    Last one my favorite ❤️❤️❤️

  • @UsualTipsmalayalam

    @UsualTipsmalayalam

    19 күн бұрын

    ❤️🌹

  • @rahumananvar4861
    @rahumananvar48612 жыл бұрын

    Orikkalum manassil ninnum maayaatha kure parasyangal...tv yilaayaalum cinema theatre il ayaalum othiri othiri kettathum kandathumaaya moments veendum kanaan saadhichu.thanks for sharing 😀

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 😄

  • @SHIVAMTHESCHOOLOFDANCE
    @SHIVAMTHESCHOOLOFDANCE2 жыл бұрын

    Wow. Great.. Evidunnu thappiyeduthu ithoke👌👌👌

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    😄😄 Thanks

  • @sanithasarakurian4329
    @sanithasarakurian43292 жыл бұрын

    Old is gold 😍super 👍👏👏

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 😍

  • @fathima20
    @fathima20 Жыл бұрын

    Last song sheematty❤️🥰

  • @georgejacob5718
    @georgejacob57182 жыл бұрын

    Very beautiful add love it , sweet memories

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @sajeeanvar5729
    @sajeeanvar57292 жыл бұрын

    Ennum manassil thangi nilkkunna kure paradyangal.thanks for sharing

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 😍

  • @user-jk5wx1jq3w
    @user-jk5wx1jq3w14 күн бұрын

    Nostu...... And lot of missing childhood😭

  • @UsualTipsmalayalam

    @UsualTipsmalayalam

    14 күн бұрын

    ❤️❤️

  • @gokul147
    @gokul147 Жыл бұрын

    സിനിമയിലെ പാട്ട് മാറി നിൽക്കും

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @amruthapottathil6226
    @amruthapottathil62262 жыл бұрын

    ee malayalam ads orupad kandittundu markkan kazhiyillatto tnx for sharing

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much

  • @praneesh369
    @praneesh3692 жыл бұрын

    Ayyooooo....Nostu adichu 🤩🤩😍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    🥰🥰 thank you so much

  • @sarangsunil9807
    @sarangsunil98072 жыл бұрын

    Njhan kandittillatha kure parasyagal igane kanan sadicchathil orupad santhosham

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 🥰

  • @aminazainulabid4834
    @aminazainulabid4834Ай бұрын

    നേരം പുലർന്നെ നേരം പുലർന്നെ മലയോരം മഞ്ഞിൽ മുങ്ങും കാലം പുലർന്നെ എന്ന് തുടങ്ങുന്ന ഒരു തേയിലയുടെ പരസ്യം ഉണ്ടല്ലോ ❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    Ай бұрын

    😄👍

  • @neelimamenon2393
    @neelimamenon23932 жыл бұрын

    Nostalgic feels 😁keep going 👍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 😍

  • @rameshanramesh9810
    @rameshanramesh98102 жыл бұрын

    Ente kuttikkalattokkeii ithil chila parasyagal kandittund... 😘😍😍😍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    ❤️❤️

  • @lijoantony7425
    @lijoantony742517 күн бұрын

    90's kids Nostalgia...

  • @UsualTipsmalayalam

    @UsualTipsmalayalam

    17 күн бұрын

    ❤️❤️

  • @twinksmusic4637
    @twinksmusic46372 жыл бұрын

    Interesting & nostalgic video♥️♥️♥️♥️

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @sarvinsarath1606
    @sarvinsarath16062 жыл бұрын

    wow nostalgic.... nice video and well presented..

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @bindhusajeev743
    @bindhusajeev7432 жыл бұрын

    Very interesting and nostalgic ads... Thanks for sharing 👍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    😍thanks ❤

  • @playstation-pirate
    @playstation-pirate3 сағат бұрын

    Ithokke 2k kids ntey alley. 90's ntey aanu real Nostalgia 😅

  • @UsualTipsmalayalam

    @UsualTipsmalayalam

    3 сағат бұрын

    😬😊😁

  • @nadeerarafeek1391
    @nadeerarafeek13912 жыл бұрын

    Nannayitund👍👍

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 😄

  • @fahizm7194
    @fahizm719414 күн бұрын

    ഇതിൽ Goat ഐറ്റം ഭീമ തൻ സ്വർണം തന്നെ ❤

  • @UsualTipsmalayalam

    @UsualTipsmalayalam

    14 күн бұрын

    ❤️❤️

  • @ayyappadastc162
    @ayyappadastc1622 жыл бұрын

    Nosta feel🥰

  • @KeerthanaSumod
    @KeerthanaSumod17 күн бұрын

    Last one nte moneeee.... Ethra kandalum madukulaaaaa ponneee♥️

  • @UsualTipsmalayalam

    @UsualTipsmalayalam

    17 күн бұрын

    ❤️❤️🌹😁

  • @truthseeker.8866
    @truthseeker.88664 күн бұрын

    Seematti nailed it

  • @UsualTipsmalayalam

    @UsualTipsmalayalam

    4 күн бұрын

    ❤️❤️

  • @trselvan951
    @trselvan9512 жыл бұрын

    Wonderful video 👌 old is gold ❤️💙

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰🥰

  • @anamikaartzzz5644
    @anamikaartzzz56442 жыл бұрын

    Very entertaining, loved these old ads

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @VinodMenonP-ow1co
    @VinodMenonP-ow1co9 ай бұрын

    all the best for the future-🌷

  • @Remi7586
    @Remi75862 жыл бұрын

    Wow... Absolutely nice short vedio.. Really beautiful

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @susannaxavier2794
    @susannaxavier2794Ай бұрын

    Drashti dhami in alappat add😂 hello actress and kaniha in seemas add😂never noticed all this

  • @UsualTipsmalayalam

    @UsualTipsmalayalam

    Ай бұрын

    ❤️❤️😁😁

  • @thomasdavisdavis6180
    @thomasdavisdavis6180 Жыл бұрын

    Uff pettannu enne 1998 , 1999 yearlottu kondupoyii 🥰🥰🥰🥰. Panddokke Alappatt faimous ayirunnu ippol ellam poyii 😢

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @narsivlogs_27619
    @narsivlogs_276192 жыл бұрын

    Nice one different from routine video's....

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 😄

  • @aamisreyas5043
    @aamisreyas50432 жыл бұрын

    Ethokke evidunnu eduthondu varunnathanu share cheythathinu orupad nandhi

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 😄😄

  • @tastywithvidhya8804
    @tastywithvidhya88042 жыл бұрын

    wow nostalgic nice video good presentation

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 😍🥰

  • @khalidiyarestaurant7623
    @khalidiyarestaurant76232 жыл бұрын

    Ellamm marannu poyathum,sundaravum .great job

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    😍🙄

  • @muhammednavas4159
    @muhammednavas4159Ай бұрын

    2000 കളിൽ 2010 വരെ വിഷു ഓണം പെരുന്നാൾ . ക്രിസ്മസ്. എന്നീ ആഘോഷങ്ങൾ വരുമ്പോൾ ടിവി ചാനൽ കളിൽ പരസ്യങ്ങളുടെ പെരു മഴ ആയുരുന്ന്. അതൊരു കാലഘട്ടം. ഇപ്പോ എല്ലാവരും മൊബൈലിൽ ഓൺലൈൻ സോഷ്യൽ മീഡിയ ആപ്പ് കളിൽ ആയപ്പോൾ ആരും അധികം ടിവി ചാനൽ കള് കാണുന്നത് കുറഞ്ഞ് അവസ്ഥ ആയി പോകുന്നു

  • @UsualTipsmalayalam

    @UsualTipsmalayalam

    Ай бұрын

    ❤️❤️

  • @lilyy2206
    @lilyy220616 күн бұрын

    ശീമാട്ടി 🥰😍😍😍😍😍😍😍

  • @UsualTipsmalayalam

    @UsualTipsmalayalam

    16 күн бұрын

    ❤️❤️

  • @kunjikutti4804
    @kunjikutti48042 жыл бұрын

    ormakalilekku oru thirichu pokku kureyokke marannu thudangiyirunnu adipoli video

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thanks 🥰

  • @user-xh5op9ol2p
    @user-xh5op9ol2pАй бұрын

    Sherikum wowwww 🥰

  • @UsualTipsmalayalam

    @UsualTipsmalayalam

    Ай бұрын

    ❤️❤️

  • @shravansunil8016
    @shravansunil80162 жыл бұрын

    Ithokke evidennu podi thappi eduthu brooo.. Enthayalum sambhavam policchu... Nannayittund orupad ishttayi

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    Thank you so much 😄

  • @rincysam8067
    @rincysam8067Күн бұрын

    Seemaaattttiiiiiiiii❤❤❤❤❤

  • @UsualTipsmalayalam

    @UsualTipsmalayalam

    Күн бұрын

    ❤️❤️

  • @jishna1498
    @jishna1498 Жыл бұрын

    Old is gold ❣️

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    😍😍

  • @Sujamrudhul
    @Sujamrudhul2 жыл бұрын

    Jayalakshmi✨️❣️

  • @UsualTipsmalayalam

    @UsualTipsmalayalam

    2 жыл бұрын

    🥳🥳🥳

  • @ashishmk579
    @ashishmk579 Жыл бұрын

    Last one🥺🥺

  • @nathanaelaby8659
    @nathanaelaby86592 жыл бұрын

    നൊസ്റ്റാൾജിയ 😊😊❤❤

  • @ammuanil5308
    @ammuanil5308 Жыл бұрын

    Old Advatisement okke enthu feel aayirunnu😍

  • @UsualTipsmalayalam

    @UsualTipsmalayalam

    Жыл бұрын

    ❤️❤️

  • @Reshmi-ds3kv
    @Reshmi-ds3kv11 күн бұрын

    6:53 swami nathan sir🎻🙏

  • @UsualTipsmalayalam

    @UsualTipsmalayalam

    11 күн бұрын

    🌹❤️

  • @anjithamohan8559
    @anjithamohan855914 күн бұрын

    Emmanuel railway station il idarund ❤️

  • @UsualTipsmalayalam

    @UsualTipsmalayalam

    14 күн бұрын

    ❤️❤️

  • @Roronoa_zoroo_666
    @Roronoa_zoroo_6662 күн бұрын

    Idhpole aan kalyanam, real life ennoke vijarich irunna oru kalam ondayrnn😭

  • @UsualTipsmalayalam

    @UsualTipsmalayalam

    2 күн бұрын

    ❤️❤️

  • @arunimadeepu6775
    @arunimadeepu6775Ай бұрын

    Jayalakshmi+Bhima+seemati nice add

  • @UsualTipsmalayalam

    @UsualTipsmalayalam

    Ай бұрын

    ❤️🌹

Келесі