നൊസ്റ്റാൾജിയ tv പരസ്യങ്ങൾ ✨️| പഴയ കാല ഓർമ്മകൾ 🥺❤️ | nostalgic malayalam tv ads

Ғылым және технология

Пікірлер: 820

  • @sanathsangeeth5075
    @sanathsangeeth5075 Жыл бұрын

    ഒരിക്കലെങ്കിലും ഒരു തവണയെങ്കിലും അവസരം കിട്ടിയാൽ പഴയകാലത്തിലേക്ക് പോകണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ😔

  • @ericabraham5074

    @ericabraham5074

    Жыл бұрын

    Unde und pazhaya Kalam 2000 in mumb

  • @renjujeni1946

    @renjujeni1946

    Жыл бұрын

    Ondd.. Njn eppazhum urangunathinu munne old ads serch cheyth nokum ennit kanum. Oru valllatha feela. Manasinoru vingala. Ipazhum kandondirika... Thirich kittatha ormakal aa kalam onnude kittiyirunell😞

  • @jasmin.g9h206

    @jasmin.g9h206

    Жыл бұрын

    Oooo😭😭

  • @psychokiller8897

    @psychokiller8897

    Жыл бұрын

    Yes

  • @footballlover2886

    @footballlover2886

    Жыл бұрын

    😶‍🌫️

  • @Sanilponnani
    @Sanilponnani Жыл бұрын

    ശീമാട്ടി പരസ്യം വേറെ ലെവൽ ആയിരുന്നു അന്നും ഇന്നും 🔥🔥🔥🔥

  • @biggboss6fight
    @biggboss6fight Жыл бұрын

    അന്ന് ഈ പരസ്യങ്ങൾ ഒന്ന് തീരാൻ വേണ്ടി കാത്തിരുന്നവർ ഇന്ന് ഇത് കാണാൻ വേണ്ടി ആകാംഷയോടെ ഇരിക്കുന്നു❤️🤣🤣🤣

  • @atfgamer8449

    @atfgamer8449

    Жыл бұрын

    Sathyam 🤣

  • @nizarnizar7777

    @nizarnizar7777

    Жыл бұрын

    True

  • @muhammedjasimct3777

    @muhammedjasimct3777

    Жыл бұрын

    Sathyam

  • @Sk_media_2244

    @Sk_media_2244

    Жыл бұрын

    Annnum eee parasyam oke kaanan oru feel ayirun....chila parasyangal chanel mattate irun kaanum

  • @bharathv5240

    @bharathv5240

    Жыл бұрын

    💯

  • @fireff.....2676
    @fireff.....2676 Жыл бұрын

    5 സ്റ്റാറിന്റെ പരസ്യം 😋 ശീമാട്ടി പരസ്യം 🥺🥺🥺

  • @riyasrinu7061

    @riyasrinu7061

    Жыл бұрын

    Ee randum athikam pazhakkamonnumillallo

  • @varsharaju3170

    @varsharaju3170

    Жыл бұрын

    🥺🥺🥺🥺🥺❤️👍👍

  • @AdhiPpz

    @AdhiPpz

    Ай бұрын

    2k kid

  • @fireff.....2676

    @fireff.....2676

    Ай бұрын

    @@AdhiPpz 2001 kid 😐

  • @fireff.....2676

    @fireff.....2676

    Ай бұрын

    @@varsharaju3170 🔥

  • @jomitbro.10yearsago9
    @jomitbro.10yearsago9 Жыл бұрын

    Seematiyude parasyam ann serikum nostalgic 😁😀

  • @bineeshbabu6899

    @bineeshbabu6899

    Жыл бұрын

    🔥

  • @sarathsuresh4577

    @sarathsuresh4577

    Жыл бұрын

    Yes

  • @haripriya7134

    @haripriya7134

    Жыл бұрын

    Athe athee aha lion varumbol 😹😹😝🦁🦁🦁🦁🦁🦁

  • @dreamer3088

    @dreamer3088

    Жыл бұрын

    Satyam.most fav 💥

  • @aryas6493

    @aryas6493

    Жыл бұрын

    Yes..enk ahh song ishtuaa pinne nostalgic

  • @user-xg9kl8lv3k
    @user-xg9kl8lv3k Жыл бұрын

    പഴയ ഓർമ്മകളിലേക്ക് പോയി😔

  • @NO__NAME3

    @NO__NAME3

    Жыл бұрын

    🥲💖

  • @sree.A10

    @sree.A10

    Жыл бұрын

    🙃

  • @krishnaleo8079

    @krishnaleo8079

    Жыл бұрын

    😂

  • @sanathsangeeth5075
    @sanathsangeeth5075 Жыл бұрын

    Rip to that man Atlas Ramachandran 🥀

  • @PROXY20088

    @PROXY20088

    Жыл бұрын

    Yes

  • @jayalakshmypathusunu5446

    @jayalakshmypathusunu5446

    Жыл бұрын

    💐

  • @lordsathan493

    @lordsathan493

    Жыл бұрын

    Yes

  • @worldcreations822
    @worldcreations822 Жыл бұрын

    ശീമാട്ടിയുടെ പരസ്യത്തിന്റെ ചിത്രീകരണമാണ് ഇതിൽ ഏറ്റവും പൊളി ✌️❤️❤️❤️❤️❤️

  • @saneesh9984

    @saneesh9984

    Жыл бұрын

    Athe ❤️

  • @ghostff6690

    @ghostff6690

    Жыл бұрын

    Crt

  • @adwaithjn154

    @adwaithjn154

    Жыл бұрын

    Le : 500cr purushan

  • @majeed779

    @majeed779

    Жыл бұрын

    Athe

  • @varsharaju3170

    @varsharaju3170

    Жыл бұрын

    ❤️❤️s❤️❤️❤️🔥🔥🔥

  • @suryakiran8097
    @suryakiran809711 ай бұрын

    കാടിനുടയോൾ പൂഞ്ചേല വാരിയണിഞ്ഞു ശീമാട്ടി...... ഓ.......ഓ. ഓ ✨️❤️

  • @ramr.v9830
    @ramr.v9830 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ പഴയകാലത്തേക്ക് തിരിച്ചു പോയി ഒരുപാട് സന്തോഷമായി

  • @NO__NAME3

    @NO__NAME3

    Жыл бұрын

    🌝🥲💖

  • @varsharaju3170

    @varsharaju3170

    Жыл бұрын

    ❤️❤️👍

  • @majeed779

    @majeed779

    Жыл бұрын

    Aa vys enitt kittiyoo

  • @divyadhinu7161
    @divyadhinu7161 Жыл бұрын

    പഴയ കാലം ആയിരുന്നു നല്ലത്. എന്ത് രസമായിരുന്നു ആ കാലം.

  • @d2fuzeadish259

    @d2fuzeadish259

    Жыл бұрын

    ❤️❤️

  • @divyadhinu7161

    @divyadhinu7161

    Жыл бұрын

    @@d2fuzeadish259 😊😊

  • @vishnugurudev7071

    @vishnugurudev7071

    Жыл бұрын

    Yo

  • @divyadhinu7161

    @divyadhinu7161

    Жыл бұрын

    @@vishnugurudev7071സത്യം അല്ലെ.എനിക്ക് സ്കൂളിൽ പോവാൻ ഇഷ്ടം ആയിരുന്നു. ട്യൂഷൻ ആണ് വെറുത്തു പോയത്. എന്തൊക്കെ കള്ളം പറഞ്ഞു ട്യൂഷൻ ഒഴിവാക്കും. അവർ നന്നായി തല്ലും. ഒരുപാട് കൊണ്ടിട്ടുണ്ട്. സ്കൂളിൽ തല്ലാറില്ലയായിരുന്നു.

  • @majeed779

    @majeed779

    Жыл бұрын

    @@divyadhinu7161 njan +1 aan enaalum aa old school days ayirunu poli

  • @NO__NAME3
    @NO__NAME3 Жыл бұрын

    Old Is Gold 🌝💖

  • @dhanyasreekkutty978

    @dhanyasreekkutty978

    Жыл бұрын

    ❤️

  • @leenareji2265

    @leenareji2265

    Ай бұрын

    😊

  • @ksabhijith4111
    @ksabhijith4111 Жыл бұрын

    ഇതെല്ലാം കണ്ടു പഴയ കാലം ഓർമ്മ വന്നു 💔 കണ്ണ് നിറഞ്ഞു പോയി🥺

  • @amala6712

    @amala6712

    Жыл бұрын

    Athey🥺🥺

  • @majeed779
    @majeed779 Жыл бұрын

    Sheematty my favorite 2013il summer vacation 🥰

  • @user-qn4jq7np8l

    @user-qn4jq7np8l

    Жыл бұрын

    Yes❣️

  • @sarasurajan3648

    @sarasurajan3648

    Жыл бұрын

    Yaaaa🥰🥰🥰🙃

  • @arunmjohn6715
    @arunmjohn6715 Жыл бұрын

    ഇതിന്റ്എല്ലാം ഒപ്പം നമ്മുടെ ആ മനോഹരമായ പഴയ ഓർമകളും ഇരച്ചു കയറി വരുന്നു....😐

  • @Blessingsandgrowth
    @Blessingsandgrowth Жыл бұрын

    That Airtel bgm has different fan base🔥❤ Ar rahman magic

  • @arunreji9604
    @arunreji9604 Жыл бұрын

    SEEMATTI പരസ്യം കാണുമ്പോൾ ഇപ്പോഴത്തെ സിനിമയിലെ ഗ്രാഫിക്സ് അന്നത്തെ ഗ്രാഫിക്സ് 🔥🥰

  • @stark-mishal

    @stark-mishal

    Жыл бұрын

    Vfx alla trained animals ആണ്

  • @drsm7766

    @drsm7766

    Жыл бұрын

    @@stark-mishal എങ്കിൽ ആ model ന്റെ ധൈര്യം അപാരം തന്നെ. എത്ര trained animal ആണെന്ന് പറഞ്ഞാലും അതിന്റെ കൂടെ നിൽക്കാൻ ചെറിയ ധൈര്യം ഒന്നും പോരാ..

  • @abhishekprakash8449

    @abhishekprakash8449

    Жыл бұрын

    She is an Australian based malayali supermodel...

  • @sru1968
    @sru1968 Жыл бұрын

    Atlas jewellery ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം 💔

  • @lordsathan493

    @lordsathan493

    Жыл бұрын

    🥀

  • @Divya_734

    @Divya_734

    Жыл бұрын

    🥲

  • @MUZICTEMPLE
    @MUZICTEMPLE Жыл бұрын

    അതൊക്കെ ഒരു കാലം 😊😍❤️❤️ തിരിച്ചു കിട്ടാത്ത കാലങ്ങൾ ആയതു കൊണ്ടാകാം ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😔❤️❤️❤️❤️💔💔💔💔💔

  • @itsmex4574
    @itsmex4574 Жыл бұрын

    പഴയ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല അത് മനസ്സിൽ ഓർത്തു ജീവിക്കുന്നതാണ് ഏറ്റവും നല്ലത് 🙂

  • @vidhuncv2060
    @vidhuncv2060 Жыл бұрын

    കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇമ്മാനുവൽ പരസ്യത്തിന്റെ സുജാത ചേച്ചി പാടിയ "മെല്ലെ മെല്ലെ..."song കേട്ട് ഇന്നും ചായ കുടിച്ച ഞാൻ 🥺🤩

  • @sanupattakadav289
    @sanupattakadav289 Жыл бұрын

    അപ്പുറത്തെ വീട്ടിലെ tv യും പണ്ടത്തെ സിനിമകളും സോങ്‌സും സീരിയലും പിന്നെ ഇതുപോലെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്ന nostalgic പരസ്യങ്ങളും ശെരിക്കും സൂപ്പർ ആയിരുന്നു ആ കാലം 😍😍😍👌👌👌👌👌

  • @vyshnavkp33

    @vyshnavkp33

    Жыл бұрын

    Sheriya

  • @aryajyothi914
    @aryajyothi914Ай бұрын

    മെല്ലെ മെല്ലെ കിനാവിൻ്റെ ജാലകം തുറക്കുന്നു ഇമ്മാനുവൽ...❤

  • @vishalvishalappu-in3od

    @vishalvishalappu-in3od

    3 күн бұрын

    Railway song😹

  • @user-ig9ee1ij4y
    @user-ig9ee1ij4y Жыл бұрын

    Airtel Song വീണ്ടും കേട്ടപ്പോൾ പിറകോട്ട് ടൈം ട്രാവൽ ചെയ്ത പോലെ ആയി പോയി 👌😘 അതുപോലെ പണ്ട് ക്രിക്കറ്റ് ന്റെ ഇടയ്ക്ക് വരുന്ന ഡോകോമോ ad❣️

  • @srmediaworks8603

    @srmediaworks8603

    Ай бұрын

    Sathyam bro ❤

  • @aparnaviswamithran7387
    @aparnaviswamithran7387 Жыл бұрын

    ഇതിൽ ഒരു പരസ്യം miss ചെയ്തു കേട്ടോ.. Hero splendor inte.. Chaltha rahe tera mera ❤️❤️❤️❤️❤️❤️❤️

  • @nisashiras6309
    @nisashiras6309 Жыл бұрын

    ഭീമയുടെ പരസ്യം എന്റെ ഹൃദയത്തിൽ എന്നും തങ്ങി നിൽക്കാൻ ഒരു കാരണമുണ്ട്... ആ പരസ്യം ഇറങ്ങിയപ്പോ ഒരു പാട് പേര് എന്നെ കാണുമ്പോ പറയുമായിരുന്നു , ഞാൻ അതിലെ നായികയുടെ പോലെ ആണ് ഇരിക്കുന്നത് എന്ന് ... അതെന്തോ ആദ്യം എന്റെ character ഉം ആ പരസ്യത്തിൽ കാണിക്കുന്ന പോലെ ഒരു tomboyish ആയതു കൊണ്ടായിരിക്കാം ..എന്തായാലും യാതൊരു വിധത്തിലുള്ള Compliments ഉം അതേ വരെ receive ചെയ്യാത്ത എനിക്ക് അതൊരു വല്യ compliment ആയിരുന്നു ...

  • @surathkr9201
    @surathkr9201 Жыл бұрын

    ആരൊക്കെ വന്നാലും SUMESH & RAMESH അതിന്റെ തട്ട് താണീരിക്കും😂

  • @user-wc7vd8ku9n

    @user-wc7vd8ku9n

    Жыл бұрын

    Athe athe😹 Ipo eday and podey😄

  • @lordsathan493

    @lordsathan493

    Жыл бұрын

    Sathyam 😂

  • @sarasurajan3648

    @sarasurajan3648

    Жыл бұрын

    🤣🤣🤣🤣😂😂

  • @Minimary2440
    @Minimary2440 Жыл бұрын

    സത്യം ഈ പരസ്യം എല്ലാം നല്ല ഓർമ്മയുണ്ട്...അപ്പോഴൊന്നും ഞങ്ങളുടെ വീട്ടിൽ ടീവി ഇല്ലായിരുന്നു..അടുത്ത വീട്ടിൽ ആണ് പോയി ടീവി കാണുക.. ചില സമയത്ത് ആ വീട്ടുക്കാർ വീടിനുള്ളിലേക്ക് പോലും കയറ്റില്ല..ഞങ്ങൾ ജനാലയിലൂടെ ആണ് മിക്കവാറും ടീവി കാണുക.. അതെല്ലാം ഇപ്പോൾ ഓർമ്മ വന്നു...🥺😭😭😊😊😊👍

  • @SHAINM

    @SHAINM

    2 ай бұрын

    രക്ഷപെട്ടോ ❤️

  • @dlman626
    @dlman626 Жыл бұрын

    സത്യം പറഞ്ഞ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വരികയാണ് സുഹൃത്തക്കളെ 🙌😃

  • @varsharaju3170

    @varsharaju3170

    Жыл бұрын

    🥺🥺🥺🥺❤️👍👍👍 സത്യം

  • @gingerboymalayalm
    @gingerboymalayalm Жыл бұрын

    10:12ഞാൻ ഓർത്തു ലെവൻ പുളിമിട്ടായി ആണ് കൊണ്ടുവരുന്നതെന്ന് 🤣🤣🤣🤣

  • @arjunr105
    @arjunr105 Жыл бұрын

    മധുരം സ്വപ്നങ്ങൾ എകും ജയലക്ഷ്മി 🎶🎵 ... That era 😢😭 still refreshing ❤️

  • @vyshnavkp33

    @vyshnavkp33

    Жыл бұрын

    😔😔😔yes

  • @adarshsajan6209

    @adarshsajan6209

    Жыл бұрын

    സത്യം

  • @anandhu9962
    @anandhu9962 Жыл бұрын

    Seematti le model ആയിരുന്നു എന്റെ ഫസ്റ്റ് crush 😋😋

  • @akshayssunil5653

    @akshayssunil5653

    Жыл бұрын

    Lisa Hayden

  • @varsharaju3170

    @varsharaju3170

    Жыл бұрын

    എന്റെയും❤️❤️❤️❤️ക്ഷിമാ ട്ടിയ്

  • @aswathypradeep2087
    @aswathypradeep2087 Жыл бұрын

    Roshniyude song kettapol ullil oru mazha peythapole😍

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 Жыл бұрын

    മധുര സ്വപ്‌ങ്ങളേകും ജയലക്ഷ്മി 🤩 ഇത് ആണ് ഒടുക്കത്തെ നൊസ്റ്റു ❤️

  • @vyshnavkp33

    @vyshnavkp33

    Жыл бұрын

    Athe❤️❤️❤️

  • @photo_grapher-hl7fb

    @photo_grapher-hl7fb

    Ай бұрын

    True❤️

  • @nivedkombanism6445
    @nivedkombanism6445 Жыл бұрын

    Ente ponnoo.... ❤️ ee parasyam okke kaanumbo ippo ullathine okke eduth valla pottakinatilum idaan thoonnuva😂sharikkum pazhe kaalathek poyi🤧❤️

  • @rcky9121
    @rcky9121 Жыл бұрын

    Seematti 🔥🔥okke oru kaalam😓

  • @-kakashi-gaming-
    @-kakashi-gaming-27 күн бұрын

    ആ കാലത്ത് ഈ ads okk കാണുമ്പോ skip ചെയ്യുമായിരുന്നു but ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോ വല്ലാത്ത vibe ആണ്

  • @gopikasindhu4516
    @gopikasindhu4516 Жыл бұрын

    Last പരസ്യത്തിൽ പുളി ഉള്ളത് തിന്നാൻ തോന്നുന്നു എന്ന് പറഞ്ഞപ്പോൾ KGF 2 ആർകെങ്കിലും ഓർമ വന്നോ 😜

  • @shafeek9759
    @shafeek9759 Жыл бұрын

    പണ്ട് ക്രിക്കറ്റ് കളി കാണുമ്പോൾ ഹീറോ ഹോണ്ടയുടെ🏍️ ഒരു പരസ്യം ഉണ്ട്, അതിലെ ആ song അതാണെനിക്ക് ഏറ്റവും നൊസ്റ്റാൾജിയ

  • @praveenchandrasekhar1519

    @praveenchandrasekhar1519

    Жыл бұрын

    Sathyam pwoli feel❤️❤️

  • @thomasantony5152

    @thomasantony5152

    Жыл бұрын

    Nokku kaanu ee prabhanjam aano

  • @shafeek9759

    @shafeek9759

    Жыл бұрын

    @@thomasantony5152 alla

  • @shafeek9759

    @shafeek9759

    Жыл бұрын

    @@thomasantony5152 kzread.info/dash/bejne/qmSXtNKrZZSxoM4.html

  • @safnaalthaf3010

    @safnaalthaf3010

    Жыл бұрын

    Dil dare he....yehe Mera athano

  • @vaishnavs4926
    @vaishnavs4926 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ😪💞

  • @ronanvolmirate7559
    @ronanvolmirate7559 Жыл бұрын

    Immanuel silks nte parasyam... 🔥Shornur Railway station ❤️

  • @sujisujith9870
    @sujisujith9870 Жыл бұрын

    ഇതിൽ എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിട്ടുണ്ടാവുക ശീമാട്ടിയുടെ പരസ്യമാരിക്കും. 2008നു മുൻപ് ഇത്രയും പെർഫെക്ട് ആയി vfx വർക് ചെയ്ത മറ്റൊരു ബ്രാൻഡ് ഇല്ല 🥰🥰🥰

  • @saranghh._

    @saranghh._

    Ай бұрын

    ഇത് 2013 അല്ലെ..?

  • @thalapathygirl9003
    @thalapathygirl9003 Жыл бұрын

    Pazhaya advertisement um pazhaya kochu tv cartoon um ok nan orupad miss cheyund😭😭😭

  • @je_rry_
    @je_rry_ Жыл бұрын

    5 star India il popular akiya 2 mothalukal Ramesh and Suresh🌝 Nostalgia ☹️🦋

  • @user-yg6hf2ud1c
    @user-yg6hf2ud1c Жыл бұрын

    ഇത് കേക്കുമ്പോ മനസ്സിന് ഒരു കുളിർമ 😌 എന്തോ സന്തോഷം

  • @sulthanapm
    @sulthanapm Жыл бұрын

    ആലുക്കാസിന്റെ ഒരു പരസ്യം ഉണ്ടായിരുന്നു റ്റിയറ്ററുഖൾ ഇളക്കിമറിച്ച.🎶പൊന്നേനിന്നെ സുന്ദരി ആക്കിയതാര്🎶

  • @Acshaay
    @Acshaay Жыл бұрын

    Seematti 🙂💯🔥 nostalgic

  • @rocky__bhai8986
    @rocky__bhai8986 Жыл бұрын

    85 വർഷം മുമ്പ് ഭീമയിൽ നിന്ന് വാങ്ങിയതാ എന്റെ അമ്മ 😹

  • @MYK-mj6um

    @MYK-mj6um

    Жыл бұрын

    ആരെ...നിന്നെയോ..😂😂

  • @anandhupmanandhu9459

    @anandhupmanandhu9459

    Жыл бұрын

    Areyaa ???

  • @kannan_46

    @kannan_46

    Жыл бұрын

    TIME TRAVEL 😂😂

  • @joambros7146

    @joambros7146

    Жыл бұрын

    @@MYK-mj6um 😂😂😂😂😂

  • @Albatrozs.

    @Albatrozs.

    Жыл бұрын

    @@anandhupmanandhu9459 Bheema Gold.

  • @kirankkkichu2813
    @kirankkkichu2813 Жыл бұрын

    പഴയ കാലത്തേക്ക് തിരിച്ചു പോയി എന്താ എന്ന് അറിയില്ല കണ്ണും വല്ലാതെ നിറഞ്ഞു 🥺💞

  • @Mr.spidey_bird
    @Mr.spidey_bird Жыл бұрын

    Immanuval silks ennu കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് റെയിൽവേ സ്റ്റേഷൻ ആണ്.. ഞാൻ അധികം കേട്ടത് അവിടെ നിന്നും ആയിരുന്നു...

  • @jishnun9946

    @jishnun9946

    10 ай бұрын

    Ippzhum kelkkaam😊

  • @mohammedsarfaras7157

    @mohammedsarfaras7157

    Ай бұрын

    Ippozhum und😁

  • @sayurdevps2836
    @sayurdevps2836 Жыл бұрын

    Roshni, Immanuel silks... ഇതിന്റെ ഒക്കെ പഴയ പരസ്യങ്ങൾ ഇപ്പോൾ റയിൽവേ സ്റ്റേഷനിൽ കേൾക്കാറുണ്ട്.... അത് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്... ❤️❤️🥺🥺

  • @vijilkumar2942
    @vijilkumar2942 Жыл бұрын

    എല്ലാ പരസ്യവും നല്ല ഓർമയുണ്ട്

  • @bikeholicvishnu2375
    @bikeholicvishnu2375 Жыл бұрын

    Roshniyude പരസ്യം athra നാളായിട്ടില്ല.. 😁

  • @vijilkumar2942
    @vijilkumar2942 Жыл бұрын

    രമേശ്‌ സുമേഷ് ഫാൻസ് assemble

  • @dd-pv1hp
    @dd-pv1hp Жыл бұрын

    മധുര swapnangalekum ജയലക്ഷ്മി, പിന്നെ singer മഞ്ജരി & മോസ് and ക്യാറ്റ് ലെ actress ഉം കൂടി ഉള്ള prince jewellarry യുടെ add.....

  • @mikhdadmiku6299
    @mikhdadmiku6299 Жыл бұрын

    Seematti il ninnu oru ഡ്രസ്സ്‌ എടുത്ത് പുലി യുടെയും സിംഹ ത്തിന്റെ അടുത്ത് povam എന്നാണ് നമ്മളെ പഠിപ്പിക്കുന്നത് സുഹൃത്തുക്കളെ 🤣

  • @natures007
    @natures007 Жыл бұрын

    എന്ത് രസമായിരുന്നു അന്നത്തെ കാലം ❤

  • @meharishmeharin9388
    @meharishmeharin9388 Жыл бұрын

    കുഞ്ഞാഞ്ഞ വന്നേ എന്നൊരു പാട്ടുമായി വന്ന ജോൺസ് കുടയുടെ പരസ്യം😍പരസ്യം വരുമ്പോളൊക്കെ അത് വരണേ എന്നാഗ്രഹിച്ച ബാല്യമേ ഒന്ന് കൂടി തിരികെ വരാമോ❤️സ്കൂബി ഡേ bags, വനമാല സോപ്

  • @comrade7949
    @comrade7949 Жыл бұрын

    പോപ്പി കുട ഫാൻസ്‌ ആരുമില്ലേ ☂️

  • @vjsreekutty9580
    @vjsreekutty9580 Жыл бұрын

    Airtel nte oru parasyam undarunn. Airtel വാങ്ങു ജീവിതം തൊലയ്ക്കു പിച്ചച്ചട്ടി എടുക്കു തെണ്ടാൻ ഇറങ്ങു...ഇതു പാടികൊണ്ട് നടന്ന oru kaalam undarunn😂

  • @Veena20067
    @Veena20067 Жыл бұрын

    That vodafone ad🥺✨

  • @sreelakshmi4194
    @sreelakshmi4194 Жыл бұрын

    RIP Atlas Ramachandran sir💐

  • @chinchudinesh3676
    @chinchudinesh3676 Жыл бұрын

    അന്നൊക്കെ പരസ്യം ഒന്ന് തീർന്നു കിട്ടണെന്ന് പ്രാർത്ഥിക്കും.. ഇപ്പൊ കാണാൻ വേണ്ടി കൊതിക്കുന്നു😔🥰🥰

  • @Abhijith938
    @Abhijith938Ай бұрын

    5:42 ippozhum Kannur railway stationil e song kekkam 🤍💕

  • @Gauthamkrishna669
    @Gauthamkrishna669 Жыл бұрын

    Old ads ennum oru nostalgic memories ann

  • @RahulDas-vz4ub
    @RahulDas-vz4ub Жыл бұрын

    തിരിച്ചു് കിട്ടാത്ത റെസമുള്ള ഓർമ്മകൾ 🥰😘😘😘😥

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Nostalgia ❤️❤️❤️❤️🤗🤗🤗🤗

  • @athulr6102
    @athulr6102 Жыл бұрын

    Really missing old golden days 🥺 Thankyou for this video 🙏💝

  • @jithinjoseph8878
    @jithinjoseph8878 Жыл бұрын

    ആ കാലം ഒന്നു തിരിച്ചു വന്നിരുന്നേൽ

  • @Anjana-
    @Anjana- Жыл бұрын

    ഇനി ഏത് പരസ്യം വന്നാലും അറ്റ്ലസിന്റെയും ജയലക്ഷ്മിയുടെയും തട്ട് താണു തന്നെ ഇരിക്കും; 🔥 പക്ഷേ കേൾക്കുമ്പോ രോമാഞ്ചം വരുന്ന പരസ്യം അത് ശീമാട്ടി തന്നെ 😍 especially 7:40 🦁രാജാവും വരുന്ന പോർഷൻ തൊട്ട്... 👌🏻🔥 വരുന്നു വരുന്നു.. മഹാറാണി വരുന്നു... ചോലവനത്തിൽ തീനാളം മിന്നിയേ തെളിഞ്ഞും മറിഞ്ഞും മലർക്കാലം വിരിഞ്ഞു...നീലമയിലും പൊന്മാനും കൂവിയാ.

  • @noelantony7399
    @noelantony7399 Жыл бұрын

    Heart touching theme song docomo❤️❤️😍😍

  • @antojs8769
    @antojs8769 Жыл бұрын

    അമ്മാമ്മയുടെ വീട്ടിൽ പോകാൻ പഴയ കാട്ടാക്കട ബസ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ അവിടെ ഒരു ടിവി ഉണ്ട്. ഈ പരസ്യങ്ങൾ ഒക്കെ അന്ന് അവിടെ നോക്കി നിൽക്കുന്ന ആ ചെറിയ പയ്യനായി ഞാൻ മാറി പോയി കുറച്ച് നേരത്തേക്ക്... വീട്ടിൽ ടിവി ഇല്ലാതിരുന്ന സമയത്ത് വായനാ ശാലയിൽ മറ്റും ടിവിയിൽ ഇതൊക്കെ കണ്ട കാലം ഓർത്ത് പോയി.

  • @MINUTES-xo6vl
    @MINUTES-xo6vl Жыл бұрын

    Seematty de parasyattinokke edutta effort& idea🔥. Inn athinde pakuthypolum kanan kittilla. 2022

  • @dreamer3088

    @dreamer3088

    Жыл бұрын

    Satyam aa lion nnde okke scene 💥

  • @lionking3785
    @lionking3785 Жыл бұрын

    Goosebumps Etra nalla kalangal ayirunnu ath njan 3,4,5 okke padikkumbol Nalla memorisinte Thirichu varatha oru kalam kadannu poyi..thanks ethokke ormipichathinu mystery fact. .❤❤💙👍 ( ee parasyangal kandappo vishamavum thonni kazhinja kalam miss cheyunnu 😳)

  • @footballfanskeralaedit9845

    @footballfanskeralaedit9845

    Жыл бұрын

    Ippa age ethreyi

  • @lordsathan493

    @lordsathan493

    Жыл бұрын

    💯

  • @SOULX0
    @SOULX0 Жыл бұрын

    Sheematty🌝✨ Song...., 😹❤️

  • @its_me_ananthu
    @its_me_ananthu Жыл бұрын

    Seematti okke Ads le Bahubali aarunn... Making🔥🔥

  • @kirankkkichu2813
    @kirankkkichu2813 Жыл бұрын

    Airtel tone ♥️♥️ Ar rahman music 🔥

  • @ShaaNMix21
    @ShaaNMix21 Жыл бұрын

    ഈ പരസ്യങ്ങളൊക്കെ ഒന്ന് Remaster ചെയ്ത് വീണ്ടും Telecast ചെയ്തിരുന്നെങ്കിൽ.. 🙏🏻🥺😔💔🥀

  • @dileep_fan_boy
    @dileep_fan_boy Жыл бұрын

    കുറെ കാലം പിറകിലോട്ട് പോയി 😢

  • @bisriyamuneer1307
    @bisriyamuneer1307 Жыл бұрын

    Ethil arkka sheemattiyude parasyam kooduthal eshttam

  • @sanjaysanju843
    @sanjaysanju843 Жыл бұрын

    കാക്കിരി നാട്ടിൽ സൂര്യൻ ഇല്ലാ രാജ മനസ്സിൽ ദുഃഖം ❤

  • @vyshakmk2999
    @vyshakmk2999 Жыл бұрын

    sheematti making enta moneee😳🔥

  • @vamosargentina10
    @vamosargentina10 Жыл бұрын

    Childhood Memories 💝💫

  • @akshayssunil5653
    @akshayssunil5653 Жыл бұрын

    guys the thing is ippo tv channels polum athra famous alla,ellaam ott- prime video, netflix, disney+ hotstar okkeyalle, atha. oru question chodikkatte ellavarodum, ippo sherikkum aara tv kaanunnathu? nobody. ippo parasyam maathramalla, pala channels um cartoons um miss cheyyunnu like cartoon network- ben 10, roll no: 21, krishna and balram, oggy and the cockroaches. pogo- of course chhota bheem. disney xd- ultimate spiderman. sonic- power rangers. at last but not least kochu tv- jackie chan, stuart little, power heroes, master raindrop, mayakkannan, muthal totally spies um marsupulami yum vare miss cheyyunnu. what's your opinion guys? oru kaaryam koode ippo ivide jeevikkunnavaril vachu future il ettavum kooduthal nostalgia varaan pokunnathu nammalkkaayirikkum. best quote in this generation- "OLD IS GOLD"

  • @JohnWick-tt5uv
    @JohnWick-tt5uv Жыл бұрын

    Good old days 90's,, time travel ചെയ്യാൻ പറ്റിയിരുനെകിൽ ഇപ്പോ പോയേനെ,,,, ഫുട്ബോൾ കളിക്കാ food കഴിക്കാ, tv കാണുക,,, പൊളി

  • @athulthottingal8620
    @athulthottingal8620 Жыл бұрын

    കുറച്ച് നേരത്തേക്ക് ഞാൻ ആ പഴയ കാലത്തിലോട്ട് പോയി. Thank you soo much bro

  • @status___world2804
    @status___world2804 Жыл бұрын

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ Happy Jam പരസ്യം ഓർമ്മയുണ്ടോ

  • @sarathrajuraju5282
    @sarathrajuraju5282 Жыл бұрын

    കുട്ടികാലം മനോഹരം ആക്കിയ ദിവശങ്ങൾ ഒനുംകൂടെ ഓർമ വന്നോടിരിക്കുവാ ഇതിലൂടെ

  • @snehaarunarun3167
    @snehaarunarun3167 Жыл бұрын

    Ee videos ithra kashtappete upload cheytha aalke thanks.... oraayiram thanks.. 4 the beautiful childhood memories...

  • @drisya14
    @drisya14 Жыл бұрын

    2:34That airtel tune 😭😔😊

  • @anoshantony1301
    @anoshantony1301 Жыл бұрын

    അങ്കിളിന്റെ കസേര ഇതാ എത്തി... 5 star

  • @fkworld5195
    @fkworld5195 Жыл бұрын

    7:03 പഴയ കാലം ഓർമ വരുന്നു 🥹

  • @Itsmekannappi681

    @Itsmekannappi681

    Жыл бұрын

    2013 14 yrs 😍😍

  • @nasnaismail8497
    @nasnaismail8497 Жыл бұрын

    Ee parasyam ellaam kanumbo enik orma varunnath, ayalpakkath pand tv kanan povumbol tv yil illatha channels vech cable poyenn parayunna ettanem chechinyem aaan😇

  • @AkhilaaparnaSaritha-sr5nv
    @AkhilaaparnaSaritha-sr5nv23 күн бұрын

    Mattathu negal marannu Aa song oru vibe thanna ayerunnu❤❤❤❤ Olinju nottum thaliyumaye palakel eri varan oralu varunnund ❤❤

  • @GAMINGWITHBSK
    @GAMINGWITHBSK Жыл бұрын

    ഭീമ, റോഷ്‌നി, Emmanuel, my favorite ad

  • @mrk6637
    @mrk6637 Жыл бұрын

    airtel പാരടി ഓർമവന്നു "എയർടെൽ വാങ്ങൂ ജീവിതം തുലക്കൂ പിച്ചച്ചട്ടി എടുക്കൂ തെണ്ടാൻ ഇറങ്ങൂ "

  • @remyajayan4538
    @remyajayan4538 Жыл бұрын

    ചിലതൊക്കെ മറന്നിരുന്നു. ഓർമിപ്പിച്ചതിനു thanks

  • @user-ob9bp6sv4o
    @user-ob9bp6sv4o Жыл бұрын

    Pazhaya ormakal old is gold🔥🔥🔥❣️🔥🔥🔥

  • @user-yr9iq7zn4q
    @user-yr9iq7zn4q Жыл бұрын

    ഇമ്മാനുവൽ സിൽക്ക്സ്ന്റെ പരസ്യം ഇപ്പോളും റെയിൽവേ സ്റ്റേഷനിൽ കേൾകാം 😂😂

  • @KLeasyfood
    @KLeasyfood Жыл бұрын

    Sherikkum Miss ചെയ്യുന്നു ആ പഴയ കുട്ടികാലവും നല്ല ഓർമകളും😊

Келесі