മക്കളെ വേർതിരിച്ചു കണ്ട ഈ അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ??

Ойын-сауық

പെൺകുട്ടികൾ ഒരു ഭാരമാണെന്ന് പല അമ്മമാരും ഇന്നും ചിന്തിക്കുന്നു .. ആ ചിന്താഗതി 100%തെറ്റാണെന്ന് ഇന്ന് പല മക്കളും തെളിയിച്ചു കൊണ്ടിരിക്കുന്നു അതുപോലെ ഈ വീഡിയോയിലെ മകളും അത് തെളിയിച്ചു ...മക്കളെ ഒരിക്കലും വേർതിരിച്ചു കാണാതിരികുക്ക..മക്കളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അതിനനുസരിച്ച് പെരുമാറാൻ ശ്രമിക്കുക...എല്ലാർക്കും നല്ലത് മാത്രം വരട്ടെ thankyou🙏

Пікірлер: 60

  • @skymail1042
    @skymail10429 ай бұрын

    ഇപ്പോഴും ഉണ്ട്, ഭക്ഷണക്കാര്യത്തിൽ, ഡ്രെസ്സിൽ, പഠിപ്പിക്കുന്നതിൽ, പുറത്തു കൊണ്ടുപോകുന്നതിൽ, മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിൽ, സ്വഭാവഹത്യ വരെ നടത്തുന്നവർ ഉണ്ട്.

  • @minushasanoop

    @minushasanoop

    9 ай бұрын

    ശെരിയാണ് ഇപ്പഴും ഇങ്ങനെ വേർതിരിവ് കാണിക്കുന്ന അമ്മമാർ ഉണ്ട്

  • @user-kg1rp6sf3f
    @user-kg1rp6sf3f9 ай бұрын

    Nalla video❤

  • @nimyapraveen4409
    @nimyapraveen44098 ай бұрын

    Super daa ❤❤

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you 👍👍

  • @jayasreeputhukkudi6903
    @jayasreeputhukkudi69039 ай бұрын

    Super Content🥰🥰🥰👏

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you❤❤

  • @jishajishasudheer3126
    @jishajishasudheer31269 ай бұрын

    നന്നായിട്ടുണ്ട്❤

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 👍

  • @radamani8892
    @radamani88929 ай бұрын

    അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം 🥰

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you ❤❤❤❤❤❤

  • @harshila3423

    @harshila3423

    6 ай бұрын

    😃😃😃😃😃😃

  • @maneeshagrace
    @maneeshagrace9 ай бұрын

    Good content👌

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 🙏

  • @user-xj2gy7dx8b
    @user-xj2gy7dx8b9 ай бұрын

    ❤❤❤❤❤

  • @Krishnaradha22283
    @Krishnaradha222839 ай бұрын

    ഹ നല്ല അമ്മ

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you ❤️❤️

  • @vidyaraju3901
    @vidyaraju39017 ай бұрын

    ❤️❤️

  • @seenathseenath4349
    @seenathseenath43499 ай бұрын

    ഗുഡ് ❤❤❤❤❤❤❤❤

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 🙏

  • @jayasreetv9638
    @jayasreetv96388 ай бұрын

    Super

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you ❤️❤️

  • @aswaniponnu6894
    @aswaniponnu68949 ай бұрын

    Spr🎉

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you ❤️

  • @sarithasaji6789
    @sarithasaji67899 ай бұрын

    സത്യം

  • @minushasanoop

    @minushasanoop

    9 ай бұрын

    ❤️❤️❤️❤️

  • @rishamathew7978
    @rishamathew79789 ай бұрын

    Good video

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 👍👍

  • @athulcheckz1412
    @athulcheckz14129 ай бұрын

    👌👌👌👌

  • @minushasanoop

    @minushasanoop

    9 ай бұрын

    ❤❤❤❤

  • @user-sc4yw8rh6h
    @user-sc4yw8rh6h9 ай бұрын

    Good

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you

  • @sujasunil6087
    @sujasunil60879 ай бұрын

    good

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 🙏

  • @sanoopcm2183
    @sanoopcm21839 ай бұрын

  • @minushasanoop

    @minushasanoop

    9 ай бұрын

    ❤❤❤

  • @harshila3423
    @harshila34236 ай бұрын

    🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @nikhilaangith258
    @nikhilaangith2589 ай бұрын

    ❤gud

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you ❤️❤️❤️

  • @Dpsdr83
    @Dpsdr839 ай бұрын

    എന്റെ വീട്ടിലെ അതെ അവസ്ഥ അമ്മക്ക് പകരം അച്ഛൻ ആണെന്ന് മാത്രം ഞാൻ അച്ഛന് ഒരു ഭാരം ആണ് എന്റെ മോനും അവന്റെ ഭാര്യയും ആണ് എന്നെ നോക്കാൻ ഉണ്ടാവു എന്ന അച്ഛൻ എപ്പോഴും പറയുക ഒരിക്കൽ ഞാൻ വീട്ടിൽ ചെന്നപ്പോൾ ഷുഗർ ലെവൽ വളരെ താണ് ആകെ വെയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അച്ഛൻ ഞാൻ ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി 4ദിവസം അവിടെ അഡ്മിറ്റ് ആക്കി പോരുന്ന ടൈമിൽ പൈസ അടക്കാൻ എന്റെ കയ്യിൽ ആയിരം രൂപയുടെ കുറവ് വന്നൂ അവനോടു വിളിച്ച് ഞാൻ കാര്യം പറഞ്ഞു അപ്പോ അവൻ ചോദിച്ചത് പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാ എടുത്തുകൊണ്ടു പോയത് എന്നായിരുന്നു അവസാനം ഗൾഫിൽ ഉള്ള എന്റെ ഭർത്താവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞു അദ്ദേഹം പറഞ്ഞത് പൈസ ഇല്ലെന്നും പറഞ്ഞു തർക്കം വേണ്ട അച്ഛനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുപോ ഞാൻ അക്കൗണ്ടിലേക്ക് പൈസ ഇടാം എന്നാണ് അദ്ദേഹം പൈസ ഇട്ടത് കൊണ്ടാണ് അന്ന് ഡിസ്ചാർജ് ചെയ്തു പോരാൻ പറ്റിയത്... മകൻ എന്നോട് പറഞ്ഞത് അച്ഛൻ ഫോണിലൂടെ കേട്ടതും ആണ് പക്ഷെ എന്നിട്ടും ഇപ്പോഴും അച്ഛൻ പഠിച്ചിട്ടില്ല അച്ഛന് ഇപ്പോഴും അവനും ഭാര്യയും ആണ് വലുത് എന്നെങ്കിലും എന്നെ അച്ഛന് മനസിലാവും അത് ഉറപ്പാണ് അമ്മയുടെ അവസാന കാലത്ത് പോലും നോക്കാത്ത മകനും മരുമകളും ആണ് പിന്നെ അല്ലെ അച്ഛനെ നോക്കുന്നത്

  • @minushasanoop

    @minushasanoop

    9 ай бұрын

    Anoo enthayalum nanma cheyyunnavare daivam kayvidilla👍👍🙏🙏🙏🙏

  • @sreelakshmisfamily4153
    @sreelakshmisfamily41539 ай бұрын

    മക്കളോട് വേർതിരിവ് കാണിക്കുന്ന അമ്മമാർക്ക് ഇങ്ങനെത്തന്നെ കിട്ടണം 😡😡

  • @minushasanoop

    @minushasanoop

    9 ай бұрын

    😅😅❤❤❤

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx9 ай бұрын

    Sarellamme ithrem nalloru molille pavam amma❤❤❤seenama ishtam🥰🥰🥰🥰🥰

  • @minushasanoop

    @minushasanoop

    9 ай бұрын

    Thank you 🙏🙏❤️❤️

  • @majeed2113

    @majeed2113

    6 ай бұрын

    @@minushasanoop serially njan paranjath??

  • @PushpaSreenu
    @PushpaSreenu9 ай бұрын

    ❤❤❤

  • @minushasanoop

    @minushasanoop

    9 ай бұрын

    ❤️❤️❤️

  • @user-zt2ty6hd2o

    @user-zt2ty6hd2o

    9 ай бұрын

    Good

  • @seenathmusthafa8097
    @seenathmusthafa80979 ай бұрын

    ഇങ്ങനെയും ഉണ്ടോ അമ്മമാർ

  • @minushasanoop

    @minushasanoop

    9 ай бұрын

    Yes undavam

  • @sujasunil6087
    @sujasunil60879 ай бұрын

    Ini three son and a girl script cheyyane

  • @minushasanoop

    @minushasanoop

    9 ай бұрын

    Ooo cheyyam

  • @user-ec4ui8xp6y
    @user-ec4ui8xp6y9 ай бұрын

    അമ്മമാർ ഇങ്ങനെ ചെയ്യുമോ

  • @minushasanoop

    @minushasanoop

    9 ай бұрын

    Chila ammamar undavamm undavathirikkam

  • @rahmath790
    @rahmath7908 ай бұрын

    O

  • @minushasanoop

    @minushasanoop

    8 ай бұрын

    👍👍

  • @majeed2113
    @majeed21136 ай бұрын

    മോന്റെ കഴുത്തിൽ മാലയും കയിൽ ചെയ്നും കാണുന്നുണ്ടല്ലോ

  • @aiswaryae7666
    @aiswaryae76669 ай бұрын

    ❤️

  • @minushasanoop

    @minushasanoop

    9 ай бұрын

    ❤❤

Келесі