അയ്യോ മോളെ രണ്ടു പെൺകുട്ടികൾ ആയിപോയിലെ?ഇനിയുള്ള തലമുറയെങ്കിലും ഈയൊരുചോദ്യം അവർത്തിക്കാതിരിക്കട്ടെ

Ойын-сауық

അയ്യോ മോളെ രണ്ടു പെൺകുട്ടികൾ ആയിപോയിലെ?ഇനിയുള്ള തലമുറയെങ്കിലും ഈയൊരു ചോദ്യം അവർത്തിക്കത്തിരിക്കട്ടെ..
ആണായാലും പെണ്ണായാലും അവരെ അത്മാഭിമാനതോടെ അന്തസോടെ സ്നേഹവും കരുതലും കൊടുത്ത് നല്ലൊരു നാളെക്കായി നമ്മുടെ മക്കളെ നമുക്ക് വളർത്തിയെടുക്കാം...
എല്ലാർക്കും നല്ലത് മാത്രം വരുതട്ടെ 🙏🙏🙏

Пікірлер: 63

  • @kunjuvb9820
    @kunjuvb98208 ай бұрын

    ഒന്നും പറയാൻ ഇല്ല മിനു. പെണ്ണ് ആയാൽ എന്താ കുഴപ്പം. സൂപ്പർ. നല്ല മെസ്സേജ് ആണ്

  • @minushasanoop

    @minushasanoop

    8 ай бұрын

    Thanku ❤❤❤❤❤❤❤❤❤❤❤❤❤

  • @AppusSimpleIdeas
    @AppusSimpleIdeas6 ай бұрын

    എനിക്ക് 3 ആൺകുട്ടികൾ ആണ്. ഇതുപോലെ ഞാനും കുറേ കേട്ടു.ചിലരുടെ ചോദ്യം കേട്ടാൽ എന്തോ വലിയ അപകടം പറ്റി എന്നു തോന്നും.

  • @minushasanoop

    @minushasanoop

    6 ай бұрын

    Sathyam

  • @Ponnu-rr1oz
    @Ponnu-rr1oz8 ай бұрын

    എനിക് 4 പെൺകുട്ടികൾ ആണ് വളരെ സന്ദൂഷത്തിൽ ആണ്

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤️❤️❤️❤️❤️❤️angane aavanam 👍👍👍👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath94718 ай бұрын

    Annikum 2 girls annu. Healthy babies aayirunnu. 1st one Dr. doing MD and 2nd one designer from NIFT. ❤❤😂

  • @minushasanoop

    @minushasanoop

    8 ай бұрын

    👍👍👍👍

  • @sobhanakumari271
    @sobhanakumari2716 ай бұрын

    സൂപ്പർ വീഡിയോ👍👍🙏🙏

  • @minushasanoop

    @minushasanoop

    6 ай бұрын

    Thank you

  • @mubeenamubee5216
    @mubeenamubee5216Ай бұрын

    Super ❤❤❤

  • @vidyaraju3901
    @vidyaraju39017 ай бұрын

    സൂപ്പർ msg 👍

  • @minushasanoop

    @minushasanoop

    7 ай бұрын

    Thank you

  • @user-jq2gu9ww4o
    @user-jq2gu9ww4o8 ай бұрын

    ഒന്നും പറയാൻ ഇല്ല ചേച്ചി.. സത്യം ആണ്... ഇത് പോലെ ഒരുപാട് പേര് ഇതൊക്കെ അനുഭവിക്കുന്നുണ്ടാവും

  • @minushasanoop

    @minushasanoop

    8 ай бұрын

    👍👍👍👍👍

  • @sreedhrannambiar8384
    @sreedhrannambiar83848 ай бұрын

    Valuable message ❤ super Sruthi from dubai hailing from kannur at thillenkeri

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you

  • @subaidat1483
    @subaidat14838 ай бұрын

    കാലം മാറി കഥ മാറി

  • @user-my3dk6cy4t
    @user-my3dk6cy4t8 ай бұрын

    സുപ്പർ മീനു

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you❤❤❤

  • @remarajkumar4682
    @remarajkumar46827 ай бұрын

    എനിക്ക്3 പെൺകുട്ടികളാണ് എന്റെ കുട്ടികൾ എനിക്ക് എന്റെ പൊൻ കുട്ടികളാണ് എന്റെ ജീവനും

  • @minushasanoop

    @minushasanoop

    7 ай бұрын

    Anganeyanu vendath

  • @shalisujesh5554
    @shalisujesh55548 ай бұрын

    Super aayittund.

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you❤❤🙏🙏

  • @nimyapraveen4409
    @nimyapraveen44098 ай бұрын

    Suppr daa nalla video 😍👍

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you

  • @babymp7560
    @babymp75608 ай бұрын

    Suuuuuper

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you❤❤❤

  • @roomilapavithran2591
    @roomilapavithran25918 ай бұрын

    Ithupolethe kure ennangal und,kanumbol kalivarum,good msg

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you so much 🙏🙏

  • @prajeenac133
    @prajeenac1338 ай бұрын

    👌👌👍

  • @user-kg1rp6sf3f
    @user-kg1rp6sf3f8 ай бұрын

    👍👍

  • @minushasanoop

    @minushasanoop

    8 ай бұрын

    👍👍

  • @PushpaSreenu
    @PushpaSreenu8 ай бұрын

    നല്ല sandhasem❤❤❤

  • @minushasanoop

    @minushasanoop

    8 ай бұрын

    Thanku❤️❤️❤️

  • @jayasreeputhukkudi6903
    @jayasreeputhukkudi69038 ай бұрын

    Super

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤❤❤❤

  • @aiswaryae7666
    @aiswaryae76668 ай бұрын

    Good msg🤩

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you ❤️❤️❤️

  • @MinhaKc-gm1nf
    @MinhaKc-gm1nf8 ай бұрын

    Ente name minu enn ann 😍

  • @minushasanoop

    @minushasanoop

    8 ай бұрын

    Ano njan minusha minu എന്നാണ് വിളിക്കുന്നത്

  • @aaruttensvlog2894
    @aaruttensvlog28948 ай бұрын

    Super 🥰

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤️❤️❤️

  • @radamani8892
    @radamani88928 ай бұрын

    എല്ലാം നാട്ടിലും ഉണ്ട് ഇതു പോലത്തെ ആൾക്കാർ ഇത്രയും പറഞ്ഞപ്പോൾ അവർക്ക് സമാധാനം ആയി പെണ്ണായാൽ എന്ത്‌ ആണായാൽ എന്ത്‌ സമാധാനം കുറച്ചു കൊടുത്തിട്ട് പൊ രണ്ടെണ്ണം കൊടുക്ക് മീനു 🤪🤪🤪

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤️❤️❤️❤❤❤❤

  • @jaseelakoodathal6254
    @jaseelakoodathal62548 ай бұрын

    👍🏻👍🏻

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤❤️

  • @vinivineetha2817
    @vinivineetha28178 ай бұрын

    മിനു സൂപ്പർ

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you❤❤

  • @seenakp7572
    @seenakp75728 ай бұрын

    ❤❤❤

  • @shilpa2318
    @shilpa23188 ай бұрын

    Adipoli🎉

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you 🙏

  • @minushasanoop

    @minushasanoop

    8 ай бұрын

    ❤❤❤❤❤

  • @kamarubabu2869
    @kamarubabu28698 ай бұрын

    Enikk 3 penkuttikal aan. Palarum idupole parayum husin oru kuzhappavumilla

  • @minushasanoop

    @minushasanoop

    8 ай бұрын

    പറയുന്നവർക്ക് നല്ല മറുപടി തന്നെ കൊടുക്കണം👍👍👍

  • @shylajaindhraneelam8836
    @shylajaindhraneelam88364 ай бұрын

    മിനു പെണ്ണി ല്ലാ ത്ത വർകേ അതിന്റെ സങ്കടം അറിയൂ

  • @minushasanoop

    @minushasanoop

    4 ай бұрын

    Athe sathyam

  • @dhanusvibes7742
    @dhanusvibes77428 ай бұрын

    👌👌🥰🥰😂

  • @minushasanoop

    @minushasanoop

    8 ай бұрын

    Thank you 🙏🙏

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx8 ай бұрын

    Kureperunde minuo veruthe parayum avark vere paniyonnulla

  • @minushasanoop

    @minushasanoop

    8 ай бұрын

    Yes chechi❤❤❤

  • @POPPINSMEDIAclt
    @POPPINSMEDIAclt8 ай бұрын

    നല്ല സന്ദേശം 🥰

  • @minushasanoop

    @minushasanoop

    8 ай бұрын

    👍👍❤️❤️❤️

Келесі