മകൻ പോയി..സ്വന്തം വീട് വിറ്റു.. ഒപ്പമുള്ളത് വയ്യാത്ത മകൾ..ഇന്ന് വാടക വീട്ടിൽ..

മകൻ പോയി..സ്വന്തം വീട് വിറ്റു.. ഒപ്പമുള്ളത് വയ്യാത്ത മകൾ..
ഇന്ന് വാടക വീട്ടിൽ..
പൊട്ടികരഞ്ഞ് ബിനു അടിമാലി...
#binuadimali #kollamsudhi #renukollamsudhi #renusudhi #starmagic #tvshow #malayalamtvprogramme #comedyprogram #kottayam #sudhi #comedian #stageartist #reels #instgramreels #kuruvipappa

Пікірлер: 84

  • @kaiewkunjus3595
    @kaiewkunjus35953 ай бұрын

    ഏതാനും വർഷങ്ങൾക്ക് മുമ്പ് സന്തോഷ് പണ്ഡിറ്റിനെ എല്ലാ മിമിക്രി ആർട്ടിസ്റ്റ്കൾ കൂടി ഒരു ചാനലിൽ കളിയാ ക്കി വിട്ടത് അതിൽ മുമ്പൻ താങ്കളായിരുന്നു. ഇതിന് ദൈവം തന്ന ശിക്ഷയാണെന്ന് കൂട്ടി കൊള്ളൂ😂😂😂😂😂

  • @JumailathMoosa
    @JumailathMoosa3 ай бұрын

    ആരെയും വിശ്വസിക്കരുത് ഇപ്പൊ എല്ലാം വെറും കൂട്ടുകച്ചവടം മാത്രമാണ് 😔

  • @sreelekha8455
    @sreelekha84553 ай бұрын

    Sathyam ennayalum vijayikkum binuadimali.u dont worry.munnottu poku All the best.

  • @rakhithamarasseril9107
    @rakhithamarasseril91073 ай бұрын

    Binu ചേട്ടൻ നല്ലവനാണ്... ♥️

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    yes

  • @chandramathykallupalathing413
    @chandramathykallupalathing4133 ай бұрын

    പക്ഷേ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ച് ,അയാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും, അയാളുടെ ഉപജീവനോപാധിയായ 8 ലക്ഷം രൂപ വിലവരുന്ന ക്യാമറ എറിഞ്ഞ് പൊളിക്കുകയും ചെയ്തപ്പോള്‍ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ .

  • @Nefu_noufal

    @Nefu_noufal

    3 ай бұрын

    താൻ കണ്ടോ??????

  • @thankamaniadhikarathil9639

    @thankamaniadhikarathil9639

    3 ай бұрын

    കണ്ടവർ ഉണ്ട് കൂടെ ഉള്ള ആർട്ടിസ്റ്റ് അല്ലെ എന്ന് വച്ച് വായിൽ പഴം തിരുകി ഇരിക്കുന്നു എന്ന് വച്ച് എല്ലാകാലവും അവർ മിണ്ടാതെ ഇരിക്കുമെന്ന് കരുതണ്ട വീഡിയോ ഒക്കെ പുറത്ത് വിടാതെ ഇരിക്കാൻ അവരുടെ കാല് പിടിച്ചു കരയേണ്ടി വരും ​@@Nefu_noufal

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    athu thanna enikum chodikan ullathu ithine kurichu flowers channelil ulla arum jineesh paranjathanu sathyam ennu media yil neritu vannu interview nadathukayo aarodum parayukayo cheythilla thettu adimaliyude bhagathanel aadyam ithu report cheyuka 24news channel ayirikule ennitu ithuvare 24news il ingane oru vartha vanno adimali is innecent jineesh anu fraud

  • @Splendidmalayalam

    @Splendidmalayalam

    3 ай бұрын

    അതിപ്പോ ഈ പറയുന്നത് സത്യം ആണെന്ന് താനും കണ്ടോ ​@@Nefu_noufal

  • @vavavaava6318
    @vavavaava63183 ай бұрын

    ഇത്രപെട്ടന്ന് വീടും കാറുകളും ഒക്കെ എവിടെ പോയി.

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    nallathonnum kannil kanula alle last day ayal interview timil paranjathu ketto makante education nu vendi athum videshathu pokan vendi cash thikanjilla athukondu veedu vilkan ittekuvanennu

  • @afzalmollah8319
    @afzalmollah83193 ай бұрын

    കുറച്ച് കൂടി പൊളിയാനുണ്ട്,,,വെയിറ്റ്

  • @Vvvvbgg
    @Vvvvbgg3 ай бұрын

    എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ഇവൻ്റെ കോമഡി കേട്ടാൽ ചിരിയല്ല കരച്ചിലാണ് വരുന്നത്

  • @shaymashayma8693
    @shaymashayma86933 ай бұрын

    ബിനു അടിമാലി വിഷമിക്കണ്ട എല്ലാം ശരിയാവും

  • @ponnusmusic5612
    @ponnusmusic56123 ай бұрын

    Kurachu Ahamkaram undu. ellavareyum nanam keduthunna thamasakalum. vere jolikku poykko.

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    ninte chilavilo ninte thandede chilavilo alla ayal jeevikunnathu ninaku ayale ishtamillel ni kanathe irunna pore allathe ondakkan nikenda

  • @Dreamland516
    @Dreamland5163 ай бұрын

    Udayippanu binu

  • @athirakannanunni4665
    @athirakannanunni46653 ай бұрын

    അഹങ്കാരം പിടിച്ച മനുഷ്യൻ

  • @amalanu1798
    @amalanu17983 ай бұрын

    Soo sad 😢Ayoo da pavam

  • @FFGAMER-ec5cw
    @FFGAMER-ec5cw3 ай бұрын

    വിനു അടിമാലി ❤️❤️

  • @Nps188
    @Nps1883 ай бұрын

    Godblessyou🎉binuadimaly🎉

  • @saleemmuhammad2526
    @saleemmuhammad25263 ай бұрын

    ഇച്ചിരി നെഗലിപ്പ് കൂടുതൽ ആണ് ഞാൻ എന്നാ ഭാവം വലിയ കോമഡി താരം എല്ലാവരെയും പരിഹസിക്കും വലിയ പുള്ളിയാ

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    athoke aa show yude bhagamanu avarku aarkum illatha parathi ningalukenthina

  • @remachandran1798
    @remachandran17983 ай бұрын

    ബിനു അടിമാലി ഒന്ന് കൊണ്ടും വേഷമേക്കണ്ട എല്ലാം ശരിയാകും

  • @adwarshk0073
    @adwarshk00733 ай бұрын

    വെള്ള പൂശി കഴിഞ്ഞാൽ പറയണം....

  • @lalykraju4338
    @lalykraju43383 ай бұрын

    ഇവൻ പക്കാ ഉടായിപ് 👍

  • @Ammu-ps8tk

    @Ammu-ps8tk

    3 ай бұрын

    Ara da neee

  • @haha-uw2mf
    @haha-uw2mf3 ай бұрын

    Eyalodu oru dahathapavum ella mattullavare oru padu kaliyakki ngan etho sambavama u ennu vicharichu ennu ayal anubhavikkunnu koduthal kollathum kittum

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    sathyam eeswaran theliyikum

  • @sapnapv1792
    @sapnapv17923 ай бұрын

    നല്ല അഭിനയം

  • @remachandran1798
    @remachandran17983 ай бұрын

    നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് സ്റ്റാർ മാജിക് മെമ്പേഴ്സ്ന

  • @thomasjose9725
    @thomasjose97253 ай бұрын

    G pay password കിട്ടിയാൽ സെറ്റ് ചെയ്ത ഫോൺ നമ്പർ വേണ്ടേ atm nuumber വേണ്ടേ. വാദത്തിന് എന്തും പറയാം

  • @ahuman798
    @ahuman7983 ай бұрын

    ബിനു അടിമാലിയെ ഒതുക്കാൻ കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്... പ്രത്യേകിച്ച് അയാളുടെ അടുത്ത സുഹൃത്ത്...

  • @Nefu_noufal

    @Nefu_noufal

    3 ай бұрын

    സത്യം

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    yes

  • @user-po5wj7jg5o

    @user-po5wj7jg5o

    3 ай бұрын

    😂inne eee video kaaanu nna njn😂

  • @user-po5wj7jg5o

    @user-po5wj7jg5o

    3 ай бұрын

    Eppo engane und😂😂😂 aaranu kuzhappakaran😅

  • @michaelwalter5326
    @michaelwalter53263 ай бұрын

    😂😂😂

  • @Mr_strollen
    @Mr_strollen3 ай бұрын

    ചളിമാലി യുടെ കുറെ കരച്ചിൽ നാടകം ഇനി കാണണം

  • @Knowldge313.
    @Knowldge313.3 ай бұрын

    10 roopa kayyil varumbol dhorth kurach evidelum bavi varumanam kittunna tharathil invest cheyye

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    ninte thanda allallo kodukkunne cash

  • @divyababubabu7004
    @divyababubabu70043 ай бұрын

    മകൻ എവിടെപ്പോയി

  • @PKR757
    @PKR7573 ай бұрын

    Viral ചാച്ചി വെളുപ്പിക്കാൻ വന്നു മകൻ പഠിക്കാൻ വിദേശത്തു പോയത് വീട് വിറ്റിട്ടില്ല ചോദിച്ചു നോക്ക് വിൽക്കാൻ ഇട്ടിരിക്കുന്നു ഇങ്ങനെയൊക്കെയാണ് എല്ലാം കുടുംബങ്ങളും ജീവിക്കുന്നത് ഗൂഗിൾ പേ യുടെ ഒളിഞ്ഞു നോക്കി ഒന്ന് പോടേയ് സുഖമില്ലാത്ത മകൾ ഇവന് മാത്രമല്ല പിന്നെ ഈ അവതരണ ചാച്ചി fir ഒന്ന് വായിക്കണം ഓരോന്ന് വെളുപ്പിക്കാൻ ഇറങ്ങിക്കോളും

  • @remachandran1798
    @remachandran17983 ай бұрын

    ആരേയും കൂടുതൽ ആയി സ്‌നേഗിക്കരുത് ബിനു ഭായ്

  • @Knowldge313.
    @Knowldge313.3 ай бұрын

    Ninne kond societylku endhu kunanam kitti

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    athu ninne bodhipikenda karyam illa

  • @shanuanu8795
    @shanuanu87953 ай бұрын

    അപ്പൊ തനൂജക്ക് bad mesege ഇട്ടത് ബിനുവിന്റെ ഐഡി യിൽ നിന്നും ആ ഫോട്ടോഗ്രാഫർ ആണോ 😮😮😮😮

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    yes

  • @arunprasad8267
    @arunprasad82673 ай бұрын

    സന്യാസിമാരേയും മന്ത്രവാദികളയും കളിയാക്കുന്നതിൽ മിടുക്കനായിരുന്നു' ഇങ്ങനെയുള്ള മിമിക്രിക്കാരും സിനിമാരുടേയും അവസാനം അവരുടെ ശാപം വന്ന് പെടുന്നത് കാണാം. വലിയ നടൻമാരും ഇതിൽ നിന്ന് രക്ഷപെടാറില്ല.

  • @Mycountryi
    @Mycountryi3 ай бұрын

    ഇവന്‍ dashmon

  • @Knowldge313.
    @Knowldge313.3 ай бұрын

    Ninakku ini nhjanghal pirikkano

  • @GKMALAYALAMQUIZ
    @GKMALAYALAMQUIZ3 ай бұрын

    Mon evide poyi..?

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    videsathu padikan poilla pokan ulla papper work nadakkunnu athinulla chilavu cash oppikanum papers sheriyakanum aanu ayal 2,3 episode shoot nu illathe irunnathu

  • @rakhithamarasseril9107
    @rakhithamarasseril91073 ай бұрын

    അതാണോ ചേട്ടൻ സ്റ്റർമാജിക് ൽ ഇല്ലാത്തത്

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    no

  • @prasanthks5819
    @prasanthks58193 ай бұрын

    നല്ല വെളുപ്പിക്കൽ...... ചളിമാലി പിനു....

  • @SheebaSunil-qf6ry
    @SheebaSunil-qf6ry3 ай бұрын

    Nee over smart Akan nokkalle

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    parayunna ni punyalan aayirikum

  • @user-iy9oh1ke1t
    @user-iy9oh1ke1t3 ай бұрын

    മകളുടെ പേര് പറഞ്ഞു നീ സിംപതി നേടാമന്നു കരുത്തണ്ട. ഇനി നിന്റൈ ഇറക്കമാണുമോനെ

  • @sreekanthnambiar7036
    @sreekanthnambiar70363 ай бұрын

    ഓവർ സ്മാർട്ട് ക്കാരൻ

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    ninte mattavan

  • @ahmedfawaz9576
    @ahmedfawaz95763 ай бұрын

    ഒന്ന് പോയി പണി നോക്ക് ബിനുചേട്ടാ..... ഞങ്ങക്ക് ആരുടേം സർട്ടിഫിക്കറ്റ് വേണ്ട ബിനുചേട്ടൻ ആരെന്നറിയാൻ.... എന്തിനാ ഇതിനൊക്കെ മറുപടിക്ക് നിൽക്കുന്നെ വേഗം സ്റ്റാർ maagikkil വരു.... ഞങ്ങൾ കാത്തിരിക്കൂന്നു സുധിച്ചേട്ടന്റെ missing ഞങ്ങൾ അറിയാത്തതു ബിനുചേട്ടനിലൂടെ ആണ് pls വേഗം തിരിച്ചു വരൂ... ❤️

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    i suport

  • @anithakavuvila3297
    @anithakavuvila32973 ай бұрын

    വേലചെയ്തു ജീവിക്കുന്നവൻ,

  • @appuappu-lv6fn
    @appuappu-lv6fn3 ай бұрын

    ഇവന് ഇതൊന്നും പോരാ.. അഹങ്കാരത്തിനു കയ്യും കാലും വച്ചവൻ

  • @vijaykumar-yf2sw
    @vijaykumar-yf2sw3 ай бұрын

    Nunaparayededa poora Nintendo fortune car Ninte apstre veedu ethelam nunayanu maire nine star magic kandal flower chanal muditum

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    athu flowers channel owner theerumanicholum

  • @syamkrishnan5433
    @syamkrishnan54333 ай бұрын

    Pinnr fb page il ninum yendu kittan atinoo adhikam folowers um illa oodayipoo adimali

  • @SaadMediabyjafar
    @SaadMediabyjafar3 ай бұрын

    ഉടായിപ്പ് കരച്ചിൽ

  • @uv9477
    @uv94773 ай бұрын

    ഒക്കെ അഭിനയം 🙄

  • @user-gw1og8gr3u
    @user-gw1og8gr3u3 ай бұрын

    സ്റ്റർമാജിക് താരങ്ങളെ ആരെയും കുറിച്ച് ഇതുപോലെ പറയുന്നില്ലല്ലോ എന്തെങ്കിലും കാണും

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    flowers star magic le aaerelum live vannu binu adimaliye thettukaran anennu parayatte ennitu njan viswasiku binu adimali thettukaran anennu phone records onnum oru proof akilla oru kodathiyilum

  • @shajipp761
    @shajipp7613 ай бұрын

    കൾച്ചർ ഇല്ലാത്തവൻ

  • @Nefu_noufal
    @Nefu_noufal3 ай бұрын

    ഇവിടേ ഒരു കാരണവും ഇല്ലാതെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല... ക്യാമറ മേനോൻ പുണ്യാളൻ ആണെന്നാണ് നിങ്ങൽ കരുതുന്നത്??? ഇത്രയും ആളുകൾ ബിനു അടിമാലി ക്ക് എതിരായി വീഡിയോ ഇടുന്നത് കണ്ടാൽ തന്നെ ആർക്കും മനസ്സിലാവും.. ഇവിടേ ക്യാമറ മേനോൻ്റെ നിയന്ത്രണത്തിൽ ഒരു വലിയ pr work ഉണ്ടെന്ന്,,, കഷ്ട്ടം

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    yes

  • @sree42133
    @sree421333 ай бұрын

    താൻ പിന്നെ എന്തിനാടോ santhosh pandit നെ കളിയാക്കിയത്... തന്നേക്കാളും എത്ര കഴിവുള്ള വ്യക്തി ആയിരുന്നു santhosh. ഈശ്വരൻ ഉണ്ടെടോ... സന്തോഷിനെ പബ്ലിക് മൂലം മോശം ആയി കളിയാക്കി..വാങ്ങി വച്ചോ . ഇനിയെങ്കിലും നിന്റെ അഹങ്കാരം അവസാനിപ്പിച്ചു...

  • @nithinabraham7057

    @nithinabraham7057

    3 ай бұрын

    pinne ellam thikanja alalle santhosh pandit

Келесі