" ചേട്ടൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു സിനിമാതാരം എന്നെ വിളിക്കുന്നത്" | RLV Ramakrishnan

RLV Ramakrishnan talks about the call he got from Suresh Gopi | " ചേട്ടൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു സിനിമാതാരം എന്നെ വിളിക്കുന്നത്" | RLV Ramakrishnan
#RLVRamakrishnan #sureshgopi #kalabhavanmani
~ED.21~PR.19~CA.25~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 862

  • @praveenmadhavan547
    @praveenmadhavan5474 ай бұрын

    രാമകൃഷ്ണൻ ഇപ്പോൾ ഉണ്ടായ അനുകൂല തരംഗം നിങ്ങളുടെ വായിലെ നാവുകൊണ്ട് കളയരുത്. ആ സ്ത്രീ ഒരു വാ പോയ കോടാലി ആയ കാരണം കൊണ്ടാണ് ഈ കേരളത്തിലെ ജനങ്ങളുടെ സപ്പോർട്ട് നിങ്ങൾക്ക് കിട്ടിയത് രാഷ്ട്രീയം ഒക്കെ ആവാം . പക്ഷേ വ്യക്തികളെ നോക്കി കളിക്കുന്നതല്ലേ നല്ലത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @shantaak2555

    @shantaak2555

    4 ай бұрын

    👌

  • @filmynewsandgossip

    @filmynewsandgossip

    4 ай бұрын

    ഇവനെ ആര് വിലകൽപ്പിക്കുന്നു

  • @filmynewsandgossip

    @filmynewsandgossip

    4 ай бұрын

    ​@@27Amar🤣

  • @ambikapadmavati4218

    @ambikapadmavati4218

    4 ай бұрын

    സത്യം , ഈ നിമിഷം വരെ രാമകൃഷ്ണൻ നൊപ്പം ആണ് നിന്നത്. വിദ്യാഭ്യാസം , കല, കഴിവ്, ഇതെല്ലാം ഉണ്ട്. ഇനിയും എന്നെ ആരും സിനിമയിൽ recommend ചെയ്തില്ല എന്ന് പറയുന്നത് വളരെ മോശം. എത്രയോ കുട്ടികൾ നമ്മുടെ മുമ്പിൽ സ്വന്തമായി സിനിമയിൽ വളർന്നു വരുന്നു. രാമകൃഷ്ണൻ സുരേഷ് ഗോപി താങ്കളെ വിളിച്ചല്ലോ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35954 ай бұрын

    വായിൽനിന്നു വരുന്ന വാക്കുകൾ അത് തിരിച്ചെടുക്കാൻ ആവില്ല സൂക്ഷിച്ചു സംസാരിക്കുക.

  • @user-ei1jl6qm3h
    @user-ei1jl6qm3h4 ай бұрын

    ഹലോ രാമകൃഷ്ണൻ ജി സത്യഭാമ നിങ്ങളെ മോശമായിപ്പറഞ്ച്ചപ്പോൾ കേരളം മുഴുവൻ നിങ്ങളുടെ കൂടെ സുരേഷ് ഗോപി നിങ്ങളെ വിളിച്ചു സംസാരിച്ചു അദ്ദേഹത്തിന്റെ കുടുബം ഷേഖ്ത്രത്തിൽ ഡാൻസ് പ്രോഗ്രാമിന് വിളിച്ചു അത് നിങ്ങൾ സ്വീകരിച്ചു വരാമെന്നു പറഞ്ഞു പിന്നീട് വരാൻ കഴിയില്ലെന്ന് പറയുകമാത്രമല്ല അതേഹത്തിനിട്ടു ഒരു ചോദിയം സിനിയിൽ അവസരം തരാം എന്ന് പ്രയായേണ്ടതാണ് ഇവിടെ രാമകൃഷ്ണൻ തോറ്റു പിന്നെ election varumbole pokivekum പിന്നവരെ കാണില്ല കലാഭവൻ മണി എവിടെ കിടക്കുന്നു രാമകൃഷ്ണൻ എവിടെ കിടക്കുന്നു അഹം ഭാവം പാടില്ല കലാഭവൻ മണിയുടെ കല്ലിയാണതിനു സിനിമയിൽ നിന്ന് സുരേഷ് ഗോപി മാത്രമേ പോയിട്ടുള്ളൂ അത് കരഞ്ചുകൊണ്ട് mani സുരേഷ് ഗോപിയോടെവപറഞ്ഞിരുന്നുന്നു മണി വേദനിച്ച അത്രയും രാമകൃഷ്ണൻ വേദനിച്ചില്ല ഡാൻസ് അവതരിപ്പിക്കാന്ന് പോയിട്ടുണ്ടെങ്കിൽ പിന്നീട് സിനിമയിൽ കിട്ടുമായിരിക്കും അത് നിങ്ങൾ ഇല്ലാതാക്കി നിങ്ങളുടെ രാഷ്ട്രീയ ഇപ്പോൾ എല്ലാവർക്കും മനസിലായി

  • @user-zd4xj5ot4u

    @user-zd4xj5ot4u

    4 ай бұрын

    😊😊

  • @amalajoseph2267

    @amalajoseph2267

    4 ай бұрын

    അഭിനയിക്കാനുള്ള കഴിവ് കാണുമ്പോൾ സിനിമ ലോകത്തേക്ക് വിളി വരും. അഭിനയം നന്നാവുമ്പോൾ result ആണ് ജീവിതം മെച്ചപ്പെടുക എന്നത്.

  • @AmalViswanatan

    @AmalViswanatan

    4 ай бұрын

    സുഹൃത്തേ ചെറിയൊരു പ്രശ്നമുണ്ട് ഇദ്ദേഹം മണിച്ചേട്ടനുമായി അവസാനകാലങ്ങളിൽ പ്രശ്നത്തിൽ ആയിരുന്നു 😂😂 മണിച്ചേട്ടൻ ഇദ്ദേഹത്തെ അവസാന കാലങ്ങളിൽ അടുപ്പിച്ചിട്ടില്ല അത് മണിച്ചേട്ടന്റെ സുഹൃത്തുക്കൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇവർക്കിടയിൽ എന്തൊക്കെയോ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്ന്

  • @user-dj8dr4sq3s
    @user-dj8dr4sq3s4 ай бұрын

    പണ്ടൊരിക്കൽ ഒരു KSRTC ബസ്സിൽ ഉണ്ടായ ഒരു സംഭവം ഓര്മ വരുന്നു. ഫാസ്റ്റ് പാസ്സന്ജർ ബസ്സിൽ ഒരു കുട്ടിയുമായി ഒരമ്മ കയറുന്നു. കുട്ടി കുറച്ചു കഴിഞ്ഞപ്പോൾ കരയാൻ തുടങ്ങി . തിങ്ങി നിറഞ്ഞു നിക്കുന്ന ബസ്സിൽ ആ അമ്മയ്ക്കും കുഞ്ഞിനും ഒരു സീറ്റ് കൊടുക്കാൻ കണ്ടക്ടർ അവശ്യ പെടുന്നു . ആരും തയാറായില്ല . പിന്നീട് ബസ്സിൽ നിൽക്കുന്ന ആണുങ്ങൾ ഇരിക്കുന്ന ആൾക്കാർക്കു നേരെ പ്രതികരിക്കാൻ തുടങ്ങി. എന്നിട്ടും ആരും എഴുന്നേറ്റില്ല. ചിലർ ഇരിക്കുന്നവരെ കണ്ണിൽ ചോര ഇല്ലാത്ത നാറികൾ എന്നൊക്കെ വിളിച്ചു .ഒടുവിൽ സഹികെട്ടു ഒരാൾ മാറികൊടുത്തു. അപ്പോൾ ബസ്സിൽ നിൽക്കുന്നവർ എഴുന്നേറ്റ ആളോട്, ഇത്രയും നേരം എഴുനെൽകാത്തതെന്താ എന്ന് ചോദിച്ചു തട്ടിക്കേറി . അപ്പോൾ അയാൾ പറഞ്ഞ മറുപടി, "ഞാൻ ഇപ്പോൾ എങ്കിലും എഴുനേറ്റു . ഇപ്പഴുമ് എഴുനെൽകാത്തവർ ഉണ്ടല്ലോ. അവരോടു നിങ്ങൾ മിണ്ടാത്തതെന്താ" എന്ന് ചോദിച്ചു. ഇത് തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യത്തിലും ഉണ്ടായതു. സുരേഷ് ഗോപി ഇപ്പോൾ എങ്കിലും വിളിച്ചു. വിളിക്കാത്ത എത്രയോ പേര് ഉണ്ട് . അവരെ കുറ്റം പറയൂ

  • @shantaak2555

    @shantaak2555

    4 ай бұрын

    🌹

  • @sindhus904

    @sindhus904

    4 ай бұрын

    നല്ല വിവരണം 😊

  • @minibenny3340

    @minibenny3340

    4 ай бұрын

    സത്യം... സുരേഷ്ഗോപിക്ക് ayi👍കുറ്റം... ആ മനുഷ്യന് നല്ല സപ്പോർട്ട് കൊടുത്ത ഒരാളാണ് ഞാൻ... എന്നാൽ ഈ നിലപാട് ഒട്ടും ശരിയായില്ല..

  • @jayasreek2079

    @jayasreek2079

    4 ай бұрын

    Vallathangu presesthanaya Matta iyalude ahankarathinayirikam avar athraum paranjathe allathe karuthavar ethrayoper unde ingane arum paranja charithram illa

  • @anithakumari6436

    @anithakumari6436

    4 ай бұрын

    സുരേഷ് ഗോപി ചോദിക്കാൻ പോയതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ്

  • @user-ef3fg4ln4i
    @user-ef3fg4ln4i4 ай бұрын

    കുറച്ചു അഹങ്കാരം ഉണ്ടോ ഇദ്ദേഹത്തിന്

  • @rijesharamban1246

    @rijesharamban1246

    4 ай бұрын

    Undu 😅

  • @Sathyajith1a1979

    @Sathyajith1a1979

    4 ай бұрын

    കുറെ

  • @VenuVenu-ck2ou

    @VenuVenu-ck2ou

    4 ай бұрын

    അതേ ഉള്ളൂ

  • @janu....6617

    @janu....6617

    4 ай бұрын

    കോപ്പാണ് ..മണിയേക്കാൾ വെറും പാവമാണ് രാമകൃഷ്ണൻ...അദ്ദേഹത്തിൻ്റെ നാട്ടുകാരിയായ എനിക്കത് ഉറപ്പിച്ച് പറയാൻ പറ്റും

  • @manjushabiju9585

    @manjushabiju9585

    4 ай бұрын

    അതെ

  • @maarsunfoodproducts4831
    @maarsunfoodproducts48314 ай бұрын

    കൂടുതൽ പറഞ്ഞു കോളം ആക്കണ്ട രാമകൃഷ്ണ ഇപ്പൊൾ എല്ലാവരും നിങ്ങളുടെ കൂടെ ആണ്, മാറാൻ അധികം സമയം വേണ്ട മലയാളി ആണ്.

  • @viswanathannair2071

    @viswanathannair2071

    4 ай бұрын

    😢😢😢😢

  • @miniraveendran3861

    @miniraveendran3861

    4 ай бұрын

    Currect...... 👍🏻👍🏻👍🏻

  • @Quizinvariety777

    @Quizinvariety777

    4 ай бұрын

    മലയാളികൾ അല്ല സങ്കികൾ മാറും എന്ന് പറ

  • @remith8501

    @remith8501

    4 ай бұрын

    വളരെ സത്യം. ചെറുതായി ഇരവാദം തുടങ്ങി. ഇച്ചിരി അഹങ്കാരവും വരുന്നു.

  • @sanilkumarns8520

    @sanilkumarns8520

    4 ай бұрын

    സത്യം. ഇതിന്റ ക്യാപ്ഷൻ കണ്ടപ്പോൾ തോന്നിയ അഭിപ്രായം 👍👍

  • @abhilashanilkumar4212
    @abhilashanilkumar42124 ай бұрын

    ആൾക്കാരുടെ സപ്പോർട്ട് കിട്ടിയപ്പോൾ അഹംങ്കാരം കൂടി 😄

  • @SOBHIJOY

    @SOBHIJOY

    4 ай бұрын

    Correct 💯

  • @udayakumarps5581
    @udayakumarps55814 ай бұрын

    ഒരു വലിയ ക്ഷേത്രത്തിൽ പരിപാടി നടത്താൻ നിങ്ങളെ ക്ഷണിച്ചതാണ് സുരേഷ് ഗോപി പരസ്യമായി നിങ്ങൾ അതു നന്ദിയോടു സ്വീകരിച്ചു. തീയതി പറഞ്ഞപ്പോൾ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. മറ്റൊരു ആവശ്യവും നിങ്ങൾ ഉന്നയിച്ചു. അതും ചെയ്തു കൊടുക്കാമെന്ന് സമ്മതിച്ചു. പക്ഷെ കുറെ കഴിഞ്ഞപ്പോൾ നിങ്ങൾ വാക്കു മാറ്റി. തിരക്കാണു പോലും 'date ഇല്ല. നിങ്ങളെ എങ്ങനെ വിശ്വസിക്കും. ഇപ്പോൾ പറയുന്നു സുരേഷ് ഗോപി സിനിമയിൽ അവസരം കൊടുക്കണമെന്ന് 'അദ്ദേഹം സിനിമാ നിർമ്മാതാവോ സംവിധായകനോ ആണോ. വാക്കു മാറാൻ നിങ്ങളെ ഉപദേശിച്ചവരോടു പോയി ചാൻസ് ചോദിക്കുന്നതല്ലേ മര്യാദ

  • @jishasudheesh4347

    @jishasudheesh4347

    4 ай бұрын

    Ramakrishna nodu undarna bahumanam poyi kitti

  • @sunitharanjith3912

    @sunitharanjith3912

    4 ай бұрын

    Ith ulla support koodi kalayan vendi aanenn aanu

  • @rinueugin6775

    @rinueugin6775

    4 ай бұрын

    രാഷ്ട്രീയപരമായി പുള്ളി ഇടത് അനുഭാവിയാണ് അതാണ് പ്രധാന കാരണം

  • @lekshmibindhu4295

    @lekshmibindhu4295

    4 ай бұрын

    Dr.Ramakrishnan super dancer

  • @A2zcom24

    @A2zcom24

    4 ай бұрын

    അത് ശരി..😮

  • @rr-de9ht
    @rr-de9ht4 ай бұрын

    മണിയുടെ വല്ല്യ കൂട്ടുകാരനായിരുന്നല്ലോ ദിലീപ് suresh ഗോപിയെക്കാളും എത്രയോ (പണം കൊണ്ട് )മുകളിൽ നിൽക്കുന്ന ആളാണ് അദ്ദേഹം അപ്പൊ അദ്ദേഹത്തോട് ചോദിചൂടായിരുന്നോ രാമകൃഷ്ണൻ sg വിളിക്കെങ്കിലും ചയ്തു. മറ്റുള്ളവർ അതും ഇല്ല എന്നാലും അദ്ദേഹത്തിന് കുറ്റം

  • @rajisankar298

    @rajisankar298

    4 ай бұрын

    ദിലീപ് , ഇയാളുടെ ചേട്ടന്റെ കൂട്ടുകാരൻ അല്ലായിരുന്നോ? ഇയാളുടെ കൂട്ടുകാരൻ അല്ലല്ലോ പിന്നെ എന്തിനാണ് ഇയാളെ വിളിക്കുന്നത്‌? സുരേഷ് ഗോപി ഇയാളെ വിളിക്കുകയും ഒരു അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു, അർഹത ഉള്ളവർക്ക് വേണം സഹായം ചെയ്യാൻ, പാത്രം അറിഞ്ഞു വേണം ഭിക്ഷ നൽകാൻ എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ, അയാൾ അതു നിരസിക്കുമ്പോൾ ആ സഹായം വേണ്ട എന്നാണ് അർത്ഥം. ഇരവാദം ഉന്നയിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരിക്കും ഇയാളുടെ ലക്ഷ്യം ഇതിനു വേണ്ടി ഇങ്ങനെ ഒരു ബഹളം ഈ സത്യഭാമ എന്ന സ്ത്രീയും ഇയാളും കൂടി മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നു തോന്നുന്നു

  • @view6514

    @view6514

    4 ай бұрын

    എന്നിട്ടി നാ...... പോയോ.

  • @aarbymundakai408

    @aarbymundakai408

    4 ай бұрын

    ഇവൻ CPM അടിമ

  • @PachaVlogs-ym1cg
    @PachaVlogs-ym1cg4 ай бұрын

    രാമകൃഷ്ണ സുരേഷ് ഗോപി ചേട്ടൻ തന്നെ വിളിച്ചത് അദ്ദേഹത്തിന്റെ മര്യാദ മണിയുടെ കൂടെ നടന്ന ആരെങ്കിലും തന്നെ വിളിച്ചോ ഇല്ലല്ലോ സഹായം ചെയ്തു തരാവുന്ന മനസ്സിനെ കാണാനുള്ള ഒരു മനസ്സ് താനാ ഉണ്ടാക്കണം കേട്ടോ എനിക്ക് മുമ്പിട്ട ഒരു കമന്റ് പറഞ്ഞതുപോലെ കേരളമാണ് പെട്ടെന്ന് ജനങ്ങളും മാറി ചിന്തിക്കാനും വഴിയുണ്ട് അഹം നന്ന് അഹംഭാവം വേണ്ട അത് മോശമാണ്

  • @remith8501

    @remith8501

    4 ай бұрын

    ഇയാൾക്ക് രാഷ്ട്രീയം ഉണ്ട് അതാണ് സംഭവം.

  • @vijayalakshmilakshmi3595

    @vijayalakshmilakshmi3595

    4 ай бұрын

    Athe

  • @mnmohanannair7799

    @mnmohanannair7799

    4 ай бұрын

    രാഷ്ട്രീയം മാത്രമല്ല സ്വല്പം അഹങ്കാരവും ഇരവാദവും ഉണ്ട് ​@@remith8501

  • @Njr45678

    @Njr45678

    4 ай бұрын

    ​@@remith8501നിനക്കോ

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @user-xf4hc7vh7l
    @user-xf4hc7vh7l4 ай бұрын

    മണിച്ചേട്ട്നോട് ഉള്ള സ്നേഹം കളയല്ലേ ചേട്ടാ....

  • @manoharanmvoo4286
    @manoharanmvoo42864 ай бұрын

    രാമകൃഷ്ണൻ ഇടത് രാഷ്ട്രീയ ചായ് വ് പ്രകടമാക്കിയല്ലോ.

  • @Matildapa

    @Matildapa

    4 ай бұрын

    From his lived experience.

  • @nautilusnest
    @nautilusnest4 ай бұрын

    Dancer ക്ക് dance program alle tharaan pattoo. Film il അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോ "അയാളോട്" എന്ന് പറഞ്ഞു.. പിന്നെ അദ്ദേഹം എന്നാക്കി.. നിങ്ങൾ രാഷ്ട്രീയം നോക്കാതെ നിങ്ങളുടെ കല മുന്നോട്ട് കൊണ്ടുപോകു.. കിട്ടുന്ന അവസരം സംസാരം കൊണ്ട് കളയാതെ നോക്കു..

  • @Div_us

    @Div_us

    4 ай бұрын

    Njanum shredichu. Manasil ulladu adyam paranju.

  • @jayasreek2079

    @jayasreek2079

    4 ай бұрын

    Entho vallathangu smart ayi kazhivullavar avasaram chothichu nadakenda athu thaniye vannolum entho valiya mahanayapoleya varthamanam

  • @archanaprasad309
    @archanaprasad3094 ай бұрын

    എന്ത് കൊണ്ട് ചേട്ടൻ ജീവിച്ചിരുന്നപ്പോൾ തന്നെ സിനിമയിൽ പേരെടുത്തു ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ചില്ല ..സുരേഷ് ഗോപി സർ വിളിച്ചപ്പോ വേറെ ആവശ്യം ചോദിച്ചു ഒപ്പം നൃത്തവും ചെയ്യാം എന്ന് സമ്മതിച്ചു . നിങ്ങളുടെ മേഖല നൃത്തം അല്ലേ അതല്ലേ അദ്ദേഹം ഓഫർ ചെയ്യ്തത് . അതിന്റെ പേരിൽ അല്ലേ ഇപ്പോ വിവാദങ്ങളും അപ്പൊ നിങ്ങൾ മനോഹരമായി മോഹിനിയാട്ടം ചെയ്തു കാട്ടുകയല്ലേ വേണ്ടേ .. വാക്കിന് വിലയില്ലാത്ത തന്നെ എങ്ങിനെ അദ്ദേഹം ഇനി വിശ്വസിച്ചു സിനിമയിൽ അവസരം വാങ്ങി തരും . ഇന്ന് പറയുന്നതല്ലല്ലോ നാളെ

  • @designwardwoodworks7643
    @designwardwoodworks76434 ай бұрын

    ബഹുമാന കുറവ് കാണുന്നു അയാൾ എന്നൊന്നും വെറുപ്പില്ലാത്ത തന്നെക്കാൾ മുതിർന്നവരെ സംഭോധന ചെയ്യുമ്പോൾ പാടില്ല

  • @anahita3743

    @anahita3743

    4 ай бұрын

    സത്യം

  • @narayanannamboodiri2326

    @narayanannamboodiri2326

    4 ай бұрын

    Manassil undaayirunna ahambhaavam ethrayaayaalum aadyam purathuvannathaanu.

  • @SureshVelayudhan-ez7pk

    @SureshVelayudhan-ez7pk

    4 ай бұрын

    ബഹുമാനിക്കുന്ന ഒരാളെ അയാൾ എന്ന് സംബോധന ചെയ്യില്ല

  • @Aneeshniya853
    @Aneeshniya8534 ай бұрын

    അയോ പാവം... എന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിപ്പിക്കല്ലേ 👍 ആന പാപ്പന്റെ മക്കൾക്കു ചന്തിയിൽ തഴമ്പു വരാറില്ല🙏.

  • @BlueFox4702

    @BlueFox4702

    4 ай бұрын

    സത്യഭാമ പറഞ്ഞ വാക്കിനോട് ആണ് ജനങ്ങൾക്ക് എതിർപ്പ്.. അല്ലാതെ കലാഭവൻ മണിയുടെ അനിയൻ ആയതുകൊണ്ടല്ല അദ്ദേഹത്തിൻറെ സ്ഥാനത്ത് വേറെ ആരായിരുന്നാലും ജനങ്ങൾ ഇങ്ങനെ പ്രതികരിക്കും തനിക്കതിൽ സഹതാപം പാപവും തോന്നിയെങ്കിൽ അത് തൻറെ പ്രശ്നം.. താനും സത്യഭാമയെ പോലെ കരുതുന്നു എന്നതാണ് അതിൻറെ അർത്ഥം പാപ്പാനെ മക്കളെ ചന്തിക്ക് തയമ്പ് ഉണ്ടാക്കാൻ നടക്കല്ലേ ചേട്ടാ😂

  • @vv_vlogs695
    @vv_vlogs6954 ай бұрын

    സുരേഷ് ചേട്ടൻ ഇവനെ വിളിക്കരുതായിരുന്നു ഇവന് സത്യഭാമ പറ്റു

  • @Anjalikym

    @Anjalikym

    4 ай бұрын

    കറക്റ്റ്

  • @prasadbabu8783

    @prasadbabu8783

    4 ай бұрын

    സത്യം

  • @SreenathV-yh2yw

    @SreenathV-yh2yw

    4 ай бұрын

    😂

  • @nautilusnest

    @nautilusnest

    4 ай бұрын

    True..

  • @jishasudheesh4347

    @jishasudheesh4347

    4 ай бұрын

    Satym

  • @Ms-lx7fx
    @Ms-lx7fx4 ай бұрын

    രാഷ്ട്രീയം ഇല്ലെന്ന് പറയരുത്. എത്ര LDF കാരുടെ സദസ്സിൽ ചെന്നു???മറ്റ് പാർട്ടിയുടെ കൂടെ കണ്ടില്ല അതൊക്കെ നിരസിക്കുന്നു.

  • @sunitharanjith3912

    @sunitharanjith3912

    4 ай бұрын

    Ith ulla support koodi kalayan ulla pokka.... Suresh gopi vilichapo aa base il vote kittum enn mattu partykkar vijarichu kanum.. Election kazhiyumbo ee rlv out

  • @rajisankar298

    @rajisankar298

    4 ай бұрын

    ​@@sunitharanjith3912exactly

  • @kunjumonkunjmon3263
    @kunjumonkunjmon32634 ай бұрын

    സുരേഷ് ഗോപി സാറ് ക്ഷണിച്ചത് അനുസരിച്ച് പോകേണ്ടതാണ് എന്നാണ് എൻറെ അഭിപ്രായം

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @simonamen7857
    @simonamen78574 ай бұрын

    ഇവൻ ആള് ശരിയല്ല

  • @Mammootty_7222
    @Mammootty_72224 ай бұрын

    രാമകൃഷ്ണൻ ഒരു സിനിമയിൽ അഭിനയിച്ചല്ലോ ഒന്നോ രണ്ടോ സിനിമയിലെ അഭിനയിച്ചല്ലോ, എന്നിട്ടെന്തേ രക്ഷപ്പെടാൻ പറ്റാത്തത്

  • @goldie7689

    @goldie7689

    4 ай бұрын

    Abhinayam kolloollayirikkum.

  • @Aadhi-1w

    @Aadhi-1w

    4 ай бұрын

    സ്വന്തം ഏട്ടൻ രക്ഷ പെടുത്തിയില്ല... പിന്നല്ലേ നാട്ടുകാർ

  • @radhikatc6138

    @radhikatc6138

    4 ай бұрын

    1:28 അഭിനയം മണിച്ചേട്ടൻ

  • @Aspiranthere7
    @Aspiranthere74 ай бұрын

    സുരേഷ് ഗോപി ഒരു politician എന്ന രീതിയിൽ ഇടപെട്ട് അവസരം നൽകിയപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ നിൽക്കുന്നോ? Best. ഏറ്റവും ആദ്യം ഈ വിഷയത്തിൽ ഒരു വേദിയിൽ ആടാൻ അവസരം തന്നതിനും കുറ്റമോ? രാഷ്ട്രീയവ്യത്യാസം ആർക്കും ഉണ്ടാവും, എന്നുകരുതി പിന്തുണയ്ക്കാൻ വന്നവരെ അപമാനിക്കുന്നത് ശരിയല്ല. താങ്കളോടുള്ള എല്ലാ പിന്തുണയും ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇത് മോശമായിപ്പോയി സർ.

  • @EdenGarden-rw4ch

    @EdenGarden-rw4ch

    4 ай бұрын

    അടുത്ത ജന്മത്തിൽ ബ്രാമണനായി ജനിക്കണം എന്ന് പറയുന്ന വ്യക്തിയും കറുത്തവൻ നൃത്തം ചെയ്യണ്ട എന്ന് ഒരു വ്യക്തിയും പറയുമ്പോൾ രണ്ടു പേരും പറയുന്നത് ഒന്നു തന്നെയല്ലേ

  • @vishnusworldhealthandwealt9620

    @vishnusworldhealthandwealt9620

    4 ай бұрын

    ​@@EdenGarden-rw4chAlla, bhrahmanan ennal enthanenn adyam manassilakkoo. Eee kanunnapole mattulla vamshangale thazhthi kettunna samskaramullavar aarum brahmanar alla. Athu enthanenn adyam manassilakkoo.

  • @SN-wi5kt

    @SN-wi5kt

    4 ай бұрын

    വേദി കിട്ടാണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആള് അല്ല രാമകൃഷ്ണൻ ഡോക്ടറേറ് ഉള്ള ആളാണ് ഇദ്ദേഹം. ഒരുപണിയും ഇല്ലാതെ ഇരിക്കുന്ന ആ താടകയെ കൊണ്ട് നൃത്തം ചെയ്യിക്കൂ.

  • @padminiachuthan7073

    @padminiachuthan7073

    4 ай бұрын

    ബ്രാഹ്മണനായാ എന്താ കുഴപ്പം ആരുടെയെങ്കിലും തലയെടുക്കുമോ അതോ ബോംബിട്ട് മനുഷ്യരെ കൊല്ലുമോ​@@EdenGarden-rw4ch

  • @syama5905

    @syama5905

    4 ай бұрын

    അവസരം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു രാമകൃഷ്ണൻ ഉറക്ക ഗുളിക കഴിച്ചു ​@@SN-wi5kt

  • @vv_vlogs695
    @vv_vlogs6954 ай бұрын

    ചേട്ടൻ സിനിമയിൽ ഉണ്ടായിരുന്നു വെച്ച് നിന്നെ വിളിക്കണം എന്ന് ഉണ്ടോ

  • @remith8501

    @remith8501

    4 ай бұрын

    ഇരവാദമാണ് ഇയാൾക്ക്

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @shilpamohanan9288

    @shilpamohanan9288

    4 ай бұрын

    Iyal ee kitya opportunities vayile nakkum ahankaravum kond illand aakum ennu thonnu. Iyal mump cinemayil abhinayachallo and if you have calibre then you would have found that way. Na oru dancer enna nilayil munnot poku Also mump oru interview il cinema moham illa ennu paranjirnu

  • @filmynewsandgossip

    @filmynewsandgossip

    4 ай бұрын

    🤣

  • @unniayilam
    @unniayilam4 ай бұрын

    കലാഭവൻ മണിയാണ് സിനിമയുമായി ബന്ധപ്പെട്ട വ്യക്തി. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് ആരുംതാങ്കളെ വിളിച്ചില്ലെന്ന വിഷമം ഉണ്ടാവേണ്ട കാര്യമില്ല. അദ്ദേഹത്തിന് കുടുംബമുണ്ട്. കലാഭവൻ മണിയുടെ ഭാര്യയോ മകളോ ആണ് വിഷമം പറഞ്ഞെങ്കിൽ അംഗീകരിക്കാമായിരുന്നു.

  • @divyanair9858

    @divyanair9858

    4 ай бұрын

    Correct

  • @rekhajapamani3764

    @rekhajapamani3764

    4 ай бұрын

    വ്യത്യാസമുണ്ട് .... ഇദ്ദേഹം കലയുമായി ജീവിക്കുന്നതു കൊണ്ട് അവകാശപ്പെടാം ......

  • @rekhajapamani3764

    @rekhajapamani3764

    4 ай бұрын

    @SarRas123 അദ്ദേഹം അവകാശപ്പെട്ടത് അദ്ദേഹത്തിൻ്റെ സ്വത്തല്ല .....എന്ത് സൗമ്യമായാണ് Dr. RLVR സാർ സംസാരിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ അറിവിൻ്റെ ഗുണം പക്ഷെ വർണവെറി പൂണ്ട സ്ത്രീയുടെ സംസാരം അസഹനീയം......

  • @nishamchelakkara

    @nishamchelakkara

    4 ай бұрын

    അയാൾ കലാഭവൻ മണിയുടെ സ്വന്തം അനിയൻ ആണ്.. കലാഭവൻ മണിയിൽ അയാൾക്കും അവകാശം ഉണ്ട്

  • @adarshvm151

    @adarshvm151

    4 ай бұрын

    Enthonade wife and kid mumbu brother ayyirunu 😂😂😂

  • @renukasaji8501
    @renukasaji85014 ай бұрын

    RLV സാർ തിങ്കളുടെ ചേട്ടനുമായി ബദ്ധം ഉള്ള എത്ര നടൻമാർ താങ്കളെ വിളിച്ചു എത്ര സിനിമയിൽ അവസരം തന്നു ഇത് രാഷ്ട്രീയം തന്നെ

  • @Aaron99949
    @Aaron999494 ай бұрын

    താങ്കളെ മറ്റു പലരും രാഷ്ട്രീയമായി ഉപയോഗിച്ചത് തന്നെയാണ്,

  • @Anjalikym
    @Anjalikym4 ай бұрын

    രാമകൃഷ്ണൻ മാഷിനോട് ഒരു കാര്യം പറഞ്ഞോട്ടെ. ഇപ്പോൾ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നിങ്ങളെ സപ്പോർട്ട് ചെയ്തു. സുരേഷ്‌ഗോപി സർ നിങ്ങൾക്ക് ഒരവസരം നൃത്തം ചെയ്യാൻ തന്നപ്പോൾ അത് നിരസിച്ചുകൊണ്ട് സിനിമയിൽ അവസരം ചോദിക്കുന്നതിനോട് വിയോജിപ്പുണ്ട്. ആദ്യം നിങ്ങൾ നൃത്തം അവതരിപ്പിക്ക്. പിന്നീട് സിനിമയിൽ ചാൻസ് ചോദിക്ക്. അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണണ്ട. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഏറ്റെടുത്ത പ്രശ്നം ആയതുകൊണ്ട് നിങ്ങളെ ആക്ഷേപിക്കുന്നവരുടെ മുൻപിൽ നിങ്ങൾക്ക് അവസരം തരുവാൻ അദ്ദേഹം തയ്യാറായി. ആരുമായികൊള്ളട്ടെ അത് നിരസിക്കുന്നത് ഒരു കലാകാരന് ചേർന്നതല്ല. ആ ദിവസം നിങ്ങൾക്ക് സാധിക്കില്ലങ്കിൽ മറ്റൊരു ദിവസം ചെയ്യാം എന്ന് അദ്ദേഹത്തോട് പറയുന്നതല്ലേ മര്യാദ.

  • @chrizzzzz2193

    @chrizzzzz2193

    4 ай бұрын

    Ramakrishnan nritham cheyyan avasaram illatha aalalla.. Suresh Gopi pirannalinu dance cheyyan chance koduthath venda ennu parayan ulla swathanthryam iddehathinund. Thirich film il chance chodikkanum swathanthryam und.

  • @Thasniyakhalid

    @Thasniyakhalid

    4 ай бұрын

    Ayaalude vediyallallo thadanjad roopatheyum niratheyum ayalk mohiniyaattathil ulla abhiniveshatheyumaan chodyam cheythirikkunnad

  • @beenavijay5545

    @beenavijay5545

    4 ай бұрын

    ബ്രാഹ്മണൻ ആകാൻ നടക്കുന്നവൻ വിളിച്ചിട്ട് പോകണം എന്നില്ല

  • @padminiachuthan7073

    @padminiachuthan7073

    4 ай бұрын

    ​@@beenavijay5545ബ്രാഹ്മണനെന്താ നിന്നെ കടിച്ചോ

  • @nishamchelakkara

    @nishamchelakkara

    4 ай бұрын

    രാമകൃഷ്ണൻ നൃത്തം ചെയ്യാൻ വേദി ഇല്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന ആളല്ല.. അയാൾ പ്രോഗ്രാംസ് ചെയ്യുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്.... So ഇപ്പോൾ അയാൾക്ക് ആവശ്യം സിനിമയിൽ എന്തെങ്കിലും റോൾ ആണ്

  • @manojmanu3769
    @manojmanu37694 ай бұрын

    സുരേഷ് ഗോപി പരിപാടിക്ക് വിളിച്ചപ്പോൾ അന്ന് വേറേ പ്രോഗ്രാം ഉണ്ട് പോകാൻ പറ്റില്ല എന്ന് പറഞ്ഞത് മാന്യത. പക്ഷേ സിനിമയിൽ ഒരു അവസരം തരണം രക്ഷപെടുത്തണം എന്ന് പറയുന്നത് ഇത് താങ്കൾക്ക് മുന്നേ തന്നെ അദ്ദേഹത്തോട് ചോദിക്കാമായിരുന്നില്ലെ ??എന്ത് കൊണ്ട് അത് ചെയ്തില്ല..

  • @user-bq7lh3qr7i
    @user-bq7lh3qr7i4 ай бұрын

    SG ആണോ എല്ലാവരെയും സിനിമയിൽ എടുക്കുന്നത് അതിനു ഉള്ള മറ്റ് ഉള്ളവർ ഉണ്ടല്ലോ SGവിളിച്ചപ്പോൾ അന്നേരം പറഞ്ഞോ ആ ദിവസം വേറെ പരിപാടി ഉണ്ട് എന്ന് mm

  • @a_s_h_a421
    @a_s_h_a4214 ай бұрын

    നിങ്ങൾ ഇപ്പോ പാർട്ടി base ഇൽ ഒരു കളി കളിക്കുന്നിലെ അതെ മനോഭാവം ആണ് അവർ നിറത്തിൽ കാണിച്ചത് അത്രേ ഉള്ള്

  • @velaudhanthampi3104

    @velaudhanthampi3104

    4 ай бұрын

    Correct

  • @filmynewsandgossip

    @filmynewsandgossip

    4 ай бұрын

    👍

  • @ammudigital875

    @ammudigital875

    4 ай бұрын

    ഇപ്പോൾ കമ്മികളുടെ ബുദ്ധിയിൽ ചട്ടുകം ആയി കളിച്ചുകൊണ്ടിരിക്കുന്നു ഏതുവരെ എത്തുമെന്ന് നമ്മൾക്ക് കാത്തിരുന്നു കാണാം.

  • @rhythmofmind6507
    @rhythmofmind65074 ай бұрын

    സിനിമയിൽ ചാൻസ് ചോദിക്കാൻ വേറെ ആരുമില്ലേ. 🙄

  • @Anjalikym

    @Anjalikym

    4 ай бұрын

    അതെ. കുറെ പേര് സുരേഷ് ഗോപി സാറിനെ കുറ്റം പറയുന്നുണ്ടല്ലോ. അവർ സിനിമയിൽ അവസരം കൊടുക്കട്ടെ. മണിച്ചേട്ടൻ ഇയാളെ അവസാന കാലഘട്ടത്തിൽ അകറ്റി നിർത്തിയിരുന്നു. അദ്ദേഹം പോലും സിനിമയിൽ അവസരം കൊടുത്തിട്ടില്ല

  • @remith8501

    @remith8501

    4 ай бұрын

    ​@@Anjalikymസത്യം. ഇയാളെ ശരിക്കും മനസിലാകാത്ത ആളുകൾ സഹതാപ തരംഗം ഉണ്ടാക്കുന്നു. ഈ പുള്ളി സിനിമാക്കാർക്കെതിരെ കേസ് കൊടുത്തതാ, അടുത്ത സുഹൃത്തുകൾ മണിയെ കൊന്നു. പിന്നെ വെറുപ്പ് വരാതിരിക്കുമോ ?

  • @goldie7689

    @goldie7689

    4 ай бұрын

    @@Anjalikym Athe Mani ude programs il okke kaalu pidiche dance avatharippichitte 50,000 Rs Mani ude kayyil ninne vaangi ya aal aane.

  • @ebinjoebin3188
    @ebinjoebin31884 ай бұрын

    താങ്കളെ sg വിളിച്ചെങ്കിൽ താങ്കൾ ആ ക്ഷണം സ്വീകരിക്കത്തെ സിനിമയിൽ rool ചോദിക്കുന്നത് അഹങ്കരം ആണ് 🤣

  • @retnabaiju1423

    @retnabaiju1423

    4 ай бұрын

    സുരേഷ് ഗോപി ആരാണ്? അങ്ങനെ മാഡമ്പിമാരും കുല സ്ത്രീയും ഒക്കെ ഇറങ്ങി കൊമ്പു കുലുക്കി പറയുന്നതെല്ലാം ഓംമ്പ്രാ എന്ന് ഓഛാനിച്ച് തലകുലുക്കി സമ്മതിക്കാതെ തിരിഞ്ഞ് നിന്ന് അയാളുടെ ആവിശ്യം പറഞ്ഞു അതിൽ എന്തു മോശം ഇരിക്കുന്നു .അയാളും ബ്രാമഹ്മണ്യം പേറി നടക്കുന്ന ആൾ ആണ്.

  • @goldie7689

    @goldie7689

    4 ай бұрын

    Kalabhavan Mani jeevichu irunnappol chettanode thanne oru chance chodikkan paadillarunno iyalkke?

  • @Matildapa

    @Matildapa

    4 ай бұрын

    He has a PhD in dance. He has earned it with his hard work. Is it not like telling a doctor they can come and work in a hospital or tell a professor that they can teach - no they have already earned that.

  • @vijayalakshmilakshmi3595

    @vijayalakshmilakshmi3595

    4 ай бұрын

    അഹങ്കാരമല്ല വിവരകേട്‌.

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @ashagopinath2671
    @ashagopinath26714 ай бұрын

    ആ മനുഷ്യനോടുള്ള സ്നേഹം മലയാളികൾ കാണിക്കും... താങ്കൾ ഒരു കലാകാരൻ ആയതു കൊണ്ടാണ് ഞങ്ങൾ എത്രയും suport ചെയ്തതും. ദയവു ചെയ്തു ആ suport ഒരു രാഷ്ട്രീയം വലിച്ചിഴച്ചു ഇല്ലാണ്ടാക്കരുത്.... പിന്നെ ഇത്രയും സപ്പോർട്ന്റെ പിന്നിലും മണി ചേട്ടനോടുള്ള മലയാളികളുടെ സ്നേഹവും കൂടിയാണ്... ഇതേ മലയാളികൾക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിപോകുന്ന രീതിയിൽ പ്രവർത്തിക്കരുത് 🙏

  • @nishamchelakkara
    @nishamchelakkara4 ай бұрын

    രാമകൃഷ്ണൻ ഈ പറഞ്ഞത് വളരെ മോശം ആയി..... മൂപ്പർക്കോ സിനിമ യൊന്നും ഇല്ലാതെ ഇരിക്കാണ്... അതിനിടയിൽ ഇങ്ങനെ ചാൻസ് ചോദിച്ചാൽ എവിടന്ന് എടുത്ത് തരാനാ

  • @remith8501

    @remith8501

    4 ай бұрын

    എന്തുവാടേ, അങ്ങേർക്ക് സിനിമ ഇല്ലെന്ന് ആര് പറഞ്ഞു ? ഒരേ സമയം രണ്ട് ജോലി ചെയ്യാനൊക്കുമോ ? ഇയാൾക്ക് നൽകിയ അവസരം വേണ്ട അത് കുറച്ചിൽ സിനിമയിൽ അവസരം വേണം ഫെലോഷിപ്പ് ഫണ്ട് വാങ്ങി കൊടുക്കുകയും വേണം. അത് തമാശ

  • @Pradeep.E

    @Pradeep.E

    4 ай бұрын

    @@remith8501 എന്താ സുരേഷ് ഗോപിക്ക് കൈ നിറയെ പടമുണ്ടോ? രാഷ്ട്രീയത്തിൽ വന്നതിനു ശേഷം മൂന്നോ നാലോ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. രാഷ്ട്രീയത്തിൽ ആയതുകൊണ്ട് അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്നമല്ല. പക്ഷെ, സുരേഷ് ഗോപിയെ പോലെ പല സീനിയർ നടന്മാരും ഇപ്പോൾ വെറുതെ ഇരിപ്പാണ്. ജയറാമൊക്കെ ഒരു പടവുമില്ലാതെ പരസ്യങ്ങളിൽ മാത്രം തലകാണിച്ചു കഴിയുന്നു.

  • @kavithar535
    @kavithar5354 ай бұрын

    ഹമ്പട വീരാ... സണ്ണി കുട്ടാ.... ചോദ്യം കുറച്ചു ഓവർ ആയില്ലേ

  • @Anjalikym

    @Anjalikym

    4 ай бұрын

    അഹങ്കാരം തല പൊക്കാൻ തുടങ്ങി.

  • @ElizuMol

    @ElizuMol

    4 ай бұрын

    Why ? Is cinema reserved for white peoples only. Where Suresh Gopi was all these years. He never called him before for anything. When controversy came he invite for dance . Suresh Gopi trying to get public attention.

  • @Anjalikym

    @Anjalikym

    4 ай бұрын

    @@ElizuMol I agreed what you said, suresh gopi has didn't called him yet. But who has called him from the film industry. Suresh gopi is not the only one in the film industry.

  • @kavithar535

    @kavithar535

    4 ай бұрын

    @@ElizuMol കലാഭവൻ മണി ചേട്ടൻ മരിച്ചു പോയി.... എന്ന് കരുതി എല്ലാവർക്കും എപ്പോഴും കോൺടാക്ട് ചെയ്തു കൊണ്ടിരിക്കാന് പറ്റോ...മണി ചേട്ടൻ പറഞ്ഞു കരഞ്ഞിട്ടുണ്ട് കല്യാണത്തിന് വന്ന ഒരേഒരു നടൻ സുരേഷ് ഗോപി ആണെന്ന്... അത് എന്തുകൊണ്ട് രാമകൃഷ്ണൻ മറക്കുന്നു

  • @kavithar535

    @kavithar535

    4 ай бұрын

    @@Anjalikym.. മണി ചേട്ടന് തുല്യം മണി ചേട്ടൻ മാത്രം... ബാക്കി ഒക്കെ കണക്കാ

  • @leelasivadas6740
    @leelasivadas67404 ай бұрын

    ഉള്ള ബഹുമാനം കളയല്ലേ. സിനിമയിൽ അഭിനയിക്കുന്നവർ മാത്രമല്ല രക്ഷപ്പെടുന്നത്

  • @sivarajan5859
    @sivarajan58594 ай бұрын

    കലാഭവൻ മണിച്ചേട്ടന് ഗുരുത്വം ഉണ്ടായിരുന്നു..... ✌️✌️✌️

  • @syamkumark3052
    @syamkumark30524 ай бұрын

    സിനിമയിൽ അവസരം തരാൻ സുരേഷ്‌ഗോപിക്ക് ആവില്ലല്ലോ... സാർ. താങ്കൾ നൃത്ത കലാകാരൻ അല്ലെ. അതിനായി തന്ന അവസരം സ്വീകരിക്കേണ്ടതായിരുന്നു താങ്കൾ....

  • @bijus3396

    @bijus3396

    4 ай бұрын

    ഇക്കാലത്ത് ഉപകാരം ചെയ്യാനും പാടില്ല സുരേഷ്ഗോപിക്കെ കുറെനാൾ സിനിമാ ഇല്ലാരുന്നു പാവം പിന്നെയാണ് .ഒരവസരം തന്നപ്പോൾ തന്നെ നിഷേധിച്ചു .

  • @27Amar

    @27Amar

    4 ай бұрын

    ഇവനെ ആരും വിളിക്കാഞ്ഞത് നന്നായി... അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @saleenaeranhikkal4123

    @saleenaeranhikkal4123

    4 ай бұрын

    @@27Amar😮

  • @rajisankar298

    @rajisankar298

    4 ай бұрын

    ​@@27Amarഅത് സത്യമാണ്, ഇയാൾക്ക് അഹങ്കാരം കുറച്ചു കൂടുതലാണ്. അഹങ്കരിച്ചാൽ മുഖം കരിയും എന്നു കേട്ടിട്ടില്ലേ, കാത്തിരുന്നു കാണാം

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal41554 ай бұрын

    രാമകൃഷ്ണൻ്റെ സ്വാർത്തവും സംഗുചിതവുമായ അഭിപ്രായം കാണുമ്പോൾ സത്യഭാമ പറഞ്ഞത് കുറഞ്ഞുപോയി എന്ന് തോന്നുന്നു.

  • @filmynewsandgossip

    @filmynewsandgossip

    4 ай бұрын

    🤣🤣

  • @muraleedharanveetil7750
    @muraleedharanveetil77504 ай бұрын

    Mr. RLV... അങ്ങ് പറയുന്നു ഒരു രാഷ്ട്രീയവും ഇല്ലെന്നു... എങ്കിൽ നിങ്ങൾ LDF കൺവെൻഷനിൽ പങ്കെടുത്ത പോലെ നാളെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ കൺവെൻഷനിലും പങ്കെടുക്കുമോ സർ 🙏🏻

  • @Suresh_menon99

    @Suresh_menon99

    4 ай бұрын

    💯

  • @stebinthomas6158

    @stebinthomas6158

    4 ай бұрын

    Rashtriyam ayalludeay choose alleay

  • @subaidaharu8969

    @subaidaharu8969

    4 ай бұрын

    അദ്ധേഹത്തിന്റെ രാഷ്ട്രീയം ഇല്ല എന്നല്ല പറഞ്ഞത്, ഈ കാര്യത്തിൽ രാഷ്ട്രീയം ഇല്ല എല്ലാവരും ഒരു പോലെ സപ്പോർട്ട് ചെയ്തു എന്ന് ആണ് ഉദ്ദേശിച്ചത്

  • @KumarKumar-qn5yi
    @KumarKumar-qn5yi4 ай бұрын

    തന്നെ സപ്പോർട്ട് ചെയ്തവരെ വെറുപ്പിക്കരുത് തന്നെ വെറുക്കാനും അധികം സമയം വേണ്ട

  • @kamalav.s6566

    @kamalav.s6566

    4 ай бұрын

    ഒരു കണക്കിന് പറഞ്ഞാൽ ഈ വിഷയം ഗുരുത്തരമാക്കണമായിരുന്നോ,? സപ്പോർട്ട് കിട്ടിയത് ദുർവിനിയോഗം ആക്കി വില ഇരുത്തരുത് , ലൈഫിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും , ഉൾക്കൊള്ളാനുള്ള മൈൻഡ് വേണം , ഭാമയുടെ പ്രതികരണ മനോഭാവം ക്ലിയർ അല്ല, സപ്പോർട്ട് കിട്ടി യതിനാൽ മറ്റുള്ളവരുടെ ഹെഡിൽ കേറാനും പോകരുത്, നന്മയും തിന്മയും എല്ലാവരിലും ഉണ്ട് , എന്നിലും താങ്കളിലും ,

  • @aadidas9533
    @aadidas95334 ай бұрын

    താങ്കൾ മണിയുടെ വില കളഞ്ഞുകുളിച്ചു . പാവം മണിച്ചേട്ടൻ

  • @prasanthkumar3380
    @prasanthkumar33804 ай бұрын

    5:08 ചേട്ടൻ ചേട്ടൻ എന്ന് പറഞ് നടക്കാതെ സ്വന്തമായി ഒരു Identity ഉണ്ടാക്കാൻ നോക്ക്. കലാഭവൻ മണി എന്ന വ്യക്തി സ്വന്തം കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും മാത്രം ഉയർന്ന നിലയിൽ എത്തിപ്പെടുകയും ഓരോ മലയാളികളുടെയും മനസ്സിൽ ഇന്നും മരിയ്ക്കാതെ നിലകൊള്ളുകയും ചെയ്യുന്നത്. താങ്കളും അതുപോലെ ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. കറുപ്പ് വെളുപ്പ് എന്ന് പറഞ്ഞ് കുരയ്ക്കുന്ന ഈ തള്ളയെപ്പോലുള്ളവർക്ക് അതിലൂടെയാണ് മറുപടി കൊടുക്കേണ്ടത്. മാധ്യമങ്ങൾ നാളെ കൂടെ കഴിഞ്ഞാൽ മറ്റൊരു വാർത്തയുമായിപ്പോകും.. താങ്കളുടെ കാര്യത്തിലൊന്നും അവർക്കൊരു ഉത്തരവാദിത്വവുമില്ല... News ന് rating കിട്ടുക എന്ന് മാത്രം... ഇന്ത്യ എന്ന് പറഞ്ഞാൽ നാനാജാതി.. മത.. വർണ്ണ സമൂഹത്തിന്റെ ഒരു കൂട്ട് കെട്ടാണ്... ഒരാൾ തെറ്റായി ഒരഭിപ്രായം പറഞ്ഞു എന്ന് കരുതി എല്ലാപേരും അത് അംഗീകരിച്ചുകൊള്ളണമെന്നില്ല... Anyway all the Best 🌹

  • @Glitzwithme

    @Glitzwithme

    4 ай бұрын

    സ്വന്തം ആയി identity ഉണ്ടല്ലോ

  • @Div_us

    @Div_us

    4 ай бұрын

    matured response.

  • @Matildapa

    @Matildapa

    4 ай бұрын

    DR RLV

  • @tipsmpt8535
    @tipsmpt85354 ай бұрын

    ഈ ഇലക്ഷൻ കഴിയുന്നത് വരെ നിങ്ങൾക്ക് ഓഫർ പൂരം ആരിക്കും 🤔

  • @sudeeshkumar4936

    @sudeeshkumar4936

    4 ай бұрын

    Classic words

  • @bijus3396

    @bijus3396

    4 ай бұрын

    അത് ശരിയാണ്

  • @jayannair7176

    @jayannair7176

    4 ай бұрын

    Correct opinion 👌

  • @sree4607

    @sree4607

    4 ай бұрын

    കഴിഞ്ഞ ഇലക്ഷന് ഓഫർ കൊടുത്തത് സരിതക്ക് ആരുന്നു ഇപ്പൊ പെണ്ണ് വിഷയം ഏൽക്കില്ല എന്നായപ്പോൾ അടുത്തത് 😄

  • @sujathamurali6090
    @sujathamurali60904 ай бұрын

    സത്യം, മഹാവിഷ്ണു ആണ് മോഹിനിയായത്

  • @remith8501

    @remith8501

    4 ай бұрын

    മഹാവിഷ്ണു മോഹിനി രൂപം പൂണ്ടത് പൂർണ്ണമായും സ്ത്രീ രൂപമായാണ്. പക്ഷേ ഇദ്ദേഹം പുരുഷ വേഷത്തിലാണ് മോഹിനിയാട്ടം കളിക്കുന്നത് ? നടൻ വിനീതിന്റെ മോഹിനിയാട്ടം താങ്കൾ Yuthtube ൽ ഒന്ന് കാണുക. അദ്ദേഹം പൂർണ്ണമായും സ്ത്രീ വേഷത്തിലാണ് മോഹിനിയാട്ടം കളിച്ചത്. പുരുഷനാണെന്ന് പറയില്ല. മോഹിനിയാട്ടം സ്ത്രൈണതയ്ക്ക് പ്രധാന്യം ഉള്ള നൃത്തമാണ്. ഒരു പുരുഷൻ അതിലേക്ക് മാറി നൃത്തം ചെയ്താൽ തെറ്റില്ല. ഇദ്ദേഹം ആ നൃത്തത്തോട് നീതി പുലർത്തിയിട്ടില്ല. ആ സ്ത്രീ നിറം പറഞ്ഞ് അവഹേളിച്ചത് ശരിയല്ല പക്ഷേ മോഹിനി മോഹനൻ ആകുന്നത് ശരിയല്ല.

  • @hariparameswaran4063

    @hariparameswaran4063

    4 ай бұрын

    ​@@remith8501ആ കിളവി എന്തൊക്കെ പറഞ്ഞു പെറ്റ തള്ള സഹിക്കില്ല എന്നൊക്ക... കാക്കയ്‌യുടെ കറുപ്പ് എന്നൊക്കെ... താങ്കൾ ആ കിളവിയെ ന്യായീകരിക്കാൻ വരണ്ട...

  • @midhunkumarcc6244

    @midhunkumarcc6244

    4 ай бұрын

    ആരെങ്കിലും ജീവിച്ചോട്ടെയ്,,

  • @jayanth405

    @jayanth405

    4 ай бұрын

    ​@@hariparameswaran4063കിളവി പറഞ്ഞ വ്യക്തി അതിക്ഷേപം തെറ്റാണു. പക്ഷെ മോഹിനിയാട്ടം കളിക്കേണ്ടത് ആണുങ്ങൾ അല്ല. അത് മോഹിനി തന്നെ ആവണം

  • @Abcgfsksn

    @Abcgfsksn

    4 ай бұрын

    ​@@jayanth405എന്ന് ഭാരതമുനി പറഞ്ഞിട്ടുണ്ടോ ഇല്ലാലോ.

  • @minilkumar4498
    @minilkumar44984 ай бұрын

    മണിച്ചേട്ടന്റെ വിവാഹത്തിന് എത്തിച്ചേർന്ന പ്രധാന നടൻ ശ്രീ സുരേഷ് ഗോപിയേട്ടൻ മാത്രമാണെന്നാണ് ഞാൻ ഒരു ചാനലിൽ കണ്ടത്

  • @s-eprath
    @s-eprath4 ай бұрын

    സുരേഷ് ഗോപി sir ദയവ് ചെയ്തു ഈ വക കാര്യങ്ങളിൽ ശ്രദ്ധിക്കാതെ election പ്രചാരങ്ങളിൽ ശ്രദ്ധിക്കു. ഇവരൊക്കെ ഒട്ടകത്തിനു കിടക്കാൻ സ്ഥലം കൊടുത്ത പോലെ ആണ് പെരുമാറുക

  • @Izas_Little_World
    @Izas_Little_World4 ай бұрын

    അയ്യേ ഇതിപ്പോ സുരേഷ് ഗോപിയായി മാന്യൻ. .പറയാൻ ഉള്ളത് നേരിട്ട് പറയണമായിരുന്നു

  • @binilkumarsudhi9408

    @binilkumarsudhi9408

    4 ай бұрын

    Ivan ആരാണ്.

  • @vidyasagarpanicker4698

    @vidyasagarpanicker4698

    4 ай бұрын

    ​@@binilkumarsudhi9408കലാഭവൻ മണിയുടെ അനുജൻ R L V രാമകൃഷ്ണൻ.

  • @sumithalalash2212
    @sumithalalash22124 ай бұрын

    മണി ചേട്ടൻ എന്ന് വച്ചാൽ എനിക്ക് ജീവനാണ്. ആ ഒരു സ്നേഹം കൊണ്ട് പറയുവാ,ഈ അവസരത്തിൽ റോൾ ചോദിക്കണ്ട, നമ്മുടെ തലയിൽ വരച്ചിട്ടുണ്ടങ്കിൽ അത്,,താനെ നമ്മുടെ മുൻപിൽ എത്തും, ഇപ്പോൾ ചോദിച്ചു വില കളയണ്ട, ദൈവംഇത്രയും കഴിവ് തന്നതിൽ സന്തോഷിക്ക്, സ്നേഹത്തോടെ ഒരു അനിയത്തി p/z..... 💓💓💓

  • @remith8501

    @remith8501

    4 ай бұрын

    അവസരങ്ങൾ ഇന്നത്തെ കാലത്ത് എല്ലാവർക്കും തേടി വരണം എന്നില്ല. കിട്ടിയ ചെറിയ അവസരം അതും ഒരു ക്ഷേത്രത്തിൽ ഇയാൾ വേണ്ടാന്ന് വെച്ചില്ലേ ? എന്താ കാരണം ?

  • @djj075

    @djj075

    4 ай бұрын

    @@remith8501he is left thinker

  • @Reghu-pb1ow
    @Reghu-pb1ow4 ай бұрын

    അഹംകാരം തല പൊക്കി

  • @Glitzwithme

    @Glitzwithme

    4 ай бұрын

    ആർക്ക്

  • @PoppyBinu
    @PoppyBinu4 ай бұрын

    ഇവന് ഈ തക്കത്തിൽ സിനിമേൽ കേരാൻ നോകെയാണ് 😂😂

  • @vinodnarayanan831
    @vinodnarayanan8314 ай бұрын

    രാമകൃഷ്ണ സുരേഷ് ഗോപി ചേട്ടൻ തന്നെ വിളിച്ചത് അദ്ദേഹത്തിന്റെ മര്യാദ മണിയുടെ കൂടെ നടന്ന ആരെങ്കിലും തന്നെ വിളിച്ചോ ഇല്ലല്ലോ സഹായം ചെയ്തു തരാവുന്ന മനസ്സിനെ കാണാനുള്ള ഒരു മനസ്സ് താനാ ഉണ്ടാക്കണം കേട്ടോ

  • @rajanvelayudhan9337
    @rajanvelayudhan93374 ай бұрын

    RLV വളർന്നു വരുന്ന ഒരു നല്ല കലാകാരനാണ്. വലിയ വലിയ സിനിമ താരങ്ങളെ പോലെ വളർന്നു പന്തലിച്ചിട്ടില്ല. രാഷ്ട്രീയം മനസ്സിലുണ്ടെങ്കിലും അത് പ്രകടമാക്കാതിരിക്കുന്നതായിരുന്നു നല്ലത്‌.😥

  • @indiranarayanan2520
    @indiranarayanan25204 ай бұрын

    നല്ല മനസ്സുള്ളവരെ കാണണം അതാണ് sg

  • @binubinu7741

    @binubinu7741

    4 ай бұрын

    സത്യം

  • @Rejith-cd4py
    @Rejith-cd4py4 ай бұрын

    Rlv രാമകൃഷ്ണ സുരേഷ് ഗോപി ഒരു പരിപാടിക്ക് വിളിക്കുമ്പോൾ അവിടെ പോകുന്നതിനു പകരം എനിക്ക് സിനിമ അണ് വേണ്ടത് എന്ന് പറയുന്നത് ഒരു അല്പതരം അല്ലെ 😅 മോശം കാഴ്ചപ്പാടിന് മറുപടി അർഹിക്കുന്നില്ല😅

  • @suchithrakk4505
    @suchithrakk45054 ай бұрын

    കലാഭവൻ മണി നല്ലൊരു മനുഷ്യൻ ആണ്. പക്ഷെ നിങ്ങളുടെ കൂടെ എല്ലാവരും ഇപ്പോൾ ഉണ്ട് സപ്പോർട്. പക്ഷെ നിങ്ങളെ ഇപ്പോൾ രാഷ്ട്രീയ മായി ഉപയോഗിച്ച് ഒരു കഥയിൽ ആക്കും സൂക്ഷിച്ചു പോയാൽ നല്ലത്

  • @pvp9423
    @pvp94234 ай бұрын

    ചേട്ടനെ പിടിക്കാതെ സ്വന്തം നിലയിൽ വിജയിക്കാൻ നോക്😊... സത്യഭാമ വിഷയം വീട്ടിൽ കയറിവന്ന ലക്ഷ്മി ആണെന്ന് കരുതിയാൽ മതി..

  • @amarnathjay6777
    @amarnathjay67774 ай бұрын

    വിളിക്കുന്നില്ല എന്ന് പരാതി. വിളിച്ചപ്പോൾ പോകാൻ കഴിയില്ല എന്ന്. താങ്കളുടെ ശരിക്കുള്ള സ്റ്റാൻഡ് എന്താണ് ?

  • @vineeths2554
    @vineeths25544 ай бұрын

    സുരേഷ് ഗോപിക്ക് സിനിമയല്ല പിന്നെ നിനക്ക് ചാൻസ് മേടിച്ച് തരാൻ

  • @vkbabyrajini9927
    @vkbabyrajini99274 ай бұрын

    കലാകാരന് മനസ്സിൽ രാഷ്ട്രീയമാവാം. പുറത്ത് നിഷ്പക്ഷനായിരിക്കണം.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv4 ай бұрын

    ആദ്യം ക്ഷണം സ്വീകരിക്ക്..., പിന്നെ ആകാം സിനിമ......

  • @remith8501

    @remith8501

    4 ай бұрын

    സത്യം, അതാണ് വേണ്ടത്. ഇദ്ദേഹം ആദ്യം ക്ഷണം സ്വീകരിച്ചു. പിന്നീട് നിരസിച്ചു. എന്നിട്ട് പറയുന്നു രാഷ്ട്രീയം ഇല്ലെന്ന്. സിനിമയിൽ നിന്ന് ആരും വന്നില്ല എന്ന് ദാ ഒരാൾ വന്നപ്പോൾ അങ്ങേരെ വിഷമിപ്പിക്കുകയും ചെയ്തു.

  • @SureshKumar-ui1pd
    @SureshKumar-ui1pd4 ай бұрын

    രാമകൃഷ്ണൻ വളരെ നല്ല കല കാരനാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ എല്ലാവരും നിങ്ങളുെടെ കൂടെയാണ് നിൽക്കുന്നത്. ഈ സമയത്ത് സിനിമക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയില്ല വിളിച്ചില്ല എന്നൊക്കെ പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. സിനിമയിൽ ഇന്നു കാണുന്ന മമ്മൂട്ടി അടക്കമുള്ള എല്ലാ മികച്ച നടന്മാരും ഒരു ചാൻസിനായി ഒരു പാട് കഷ്ടപ്പെട്ടിട്ടുള്ള ചരിത്രമുണ്ട്. അങ്ങനയൊക്കെ കഷ്ടപ്പെട്ടവർക്കാണ് എന്തെങ്കിലും ആകാൻ സാധിച്ചിട്ടുള്ളൂ. ആളെ അങ്ങോട്ടു ചെന്ന് വിളിച്ച് കെടുക്കുന്ന രീതി സിനിമയിലില്ല. കലാഭവൻ മണിയും അങ്ങനെ ഉയർന്നു വന്ന ഒരു നടനായിരുന്നു. രാമകൃഷ്ണന് സിനിമയിൽ അഭിനയിക്കണമെങ്കിൽ സിനിമയുടെ വഴിയിലൂടെ സഞ്ചരിക്കണം. അല്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് സ്വയം ചെറുതാകരുത്.

  • @rajeshshenai
    @rajeshshenai4 ай бұрын

    ല്ലാം ഒരു നാടകമായിരുന്നല്ലേ. ഉവ്വുവ്വേ.

  • @user-sm5om6gs8t
    @user-sm5om6gs8t4 ай бұрын

    പുറമേക്ക് ലാളിത്യവും അകത്ത് അംഗാകരാവും ഇല്ലെ എന്ന് doubt .

  • @rajianoop6726
    @rajianoop67264 ай бұрын

    കള്ളൻ കൃഷ്ണൻ 😂ഇരിക്കുന്നുള്ളു നിങ്ങൾക്ക് ഉള്ളത് കാത്തിരിക്കാം. നിങ്ങൾക് ഇതിനും മാത്രം മോശം ജീവിതം ആണോ സഹോദര ഉള്ളത്? ദാരാളം പരിപാടി ഉണ്ടെന്നു നിങ്ങൾ തന്നെ പറഞ്ഞു, ക്ലാസുകൾ ഉണ്ട്, ഓൺലൈൻ class ഉണ്ട്, പാലാ സ്ഥലങ്ങളിലും ആയി ഗസ്റ്റ്‌ അധ്യാപനം ചെയ്യുന്നേ ഉണ്ട്. ഒറ്റാം തടിയായ നിങ്ങൾക് കോടി രൂപ വേണോ ഒരു മാസം കഴിയാൻ? ശെരിക്കും നിങ്ങടെ പ്രശ്നം എന്താ. കരച്ചിലും simpatiyum ജാതി പറച്ചിലും കൊണ്ട് നീ ഗൽ എന്താ നേടാന് ഉദ്ദേശിക്കുന്നത്

  • @Raj-7910
    @Raj-79104 ай бұрын

    ഇപ്പോൾ രാഷ്ട്രീയ കളി ആണെന്ന് മനസ്സിൽ ആയല്ലോ,

  • @byjubyju4053
    @byjubyju40534 ай бұрын

    സുരേഷ് ഗോപി സിനിമാനടൻ എന്ന നിലയിൽ അല്ല താങ്കളെ വിളിച്ചത് ഇനി താങ്കളെ എത്ര പോർ വേദിതരാം എന്നു പറഞ്ഞു താങ്കൾ പറഞ്ഞത് മോശമായിപോയി മണിയുടെ മകളേ ഭാര്യയേ പറഞ്ഞങ്കിൽ അർത്ഥമുണ്ടാകുമായിരുന്നു. രാഷ്ട്രിയ തിമിരം താങ്കൾക്കും ഉണ്ട്. അത് മാറ്റണം.

  • @chandran3317
    @chandran33174 ай бұрын

    സത്യഭാമ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ട് ഇവൻ അഹങ്കാരിയാണ്

  • @vkbabyrajini9927
    @vkbabyrajini99274 ай бұрын

    മോഹിനിയാട്ട കലാകാരൻ അതവതരിപ്പിക്കാൻ കിട്ടിയ അവസരം തള്ളിയത് ശരിയാണോ? അഹങ്കാരം വന്നുതുടങ്ങിയോ?

  • @ˡⁱᵗᵗˡᵉᵖᵒⁿʸ223
    @ˡⁱᵗᵗˡᵉᵖᵒⁿʸ2234 ай бұрын

    സ്വന്തം പാർട്ടി നടത്തിയ ഒരു പരിപാടിയിലും താങ്കളെ വിളിച്ചില്ല. അതു ശോഭനയെയും അതുപോലുള്ളവരെയുമല്ലേ വിളിച്ചത്.ഒരുപാട് പറഞ്ഞ് ഇപ്പോൾ ഉള്ള സഹതാപം കളയണ്ട

  • @unnithalam3990
    @unnithalam39904 ай бұрын

    എന്തിനാണ് സുരേഷ് സാറിന്റെ കാൾ പബ്ലിക് ആയി സ്പീക്കർ ഇട്ട് സംസാരിക്കുന്നത്. തൊട്ട് മുൻപ് ഒരു പോസ്റ്റർ കണ്ടു പ്രോഗ്രാമിന് പോകുന്നില്ലന്നു പറഞ്ഞു. അങ്ങനെയെങ്കിൽ അത് അപ്പോൾ പറഞ്ഞു കൂടായിരുന്നോ. ഈ കാൾളിൽ വ്യക്തമായി സുരേഷ് ഗോപി സാർ പറയുന്നുണ്ട് സഥലത്തേക്കുറിച്ചും തിയ്യതിയെ കുറിച്ചും അപ്പോൾ പറയാമായിരുന്നു. ഉറപ്പ് കൊടുക്കുന്നതിനു മുൻപ് പറയണമായിരുന്നു ചേട്ടാ എനിക്ക് ഡേറ്റ് ചെക്ക് ചെയ്യണം എന്ന് മറുപടി വിളിച്ചുപറയ്‌മെന്നും ഇത് ഇപ്പോൾ കമ്മികളിക്കുന്നു രാമകൃഷ്ണൻ സാറിനോട് ഒരു ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു അത് പോയി. ഇയാളൊക്ക പാർട്ടിയുടെ വേദിയിലെ കളിക്കു അതാ വേദിക്കിട്ടാത്തത് സത്യഭാമായും ഇരയും കൊള്ളാം സഹതാപത്തിന് വേണ്ടി വാർത്തയുണ്ടാക്കുന്നു..

  • @shynamv6718
    @shynamv67184 ай бұрын

    ഒരു പാവം മനുഷ്യൻ.... മണിച്ചേട്ടന്റെ അനുജൻ അല്ലേ

  • @seemujayaram
    @seemujayaram4 ай бұрын

    ഇത്രയും ആടി ഉലഞ്ഞ് ഡാൻസ് ചെയ്യാൻ ആ തള്ളക്ക് പറ്റുമോ കൺകുളിരെ കാണൂ തള്ളേ ❤❤❤

  • @meenuabhinav
    @meenuabhinav4 ай бұрын

    വേട്ടക്കാരനും ഇരയും ഒരേ പാതയിലാണ്... ഈ വിഷയത്തിൽ ഇയാളെ പിന്തുണച്ചവർക്കു ഇപോ തെറ്റുപറ്റു പറ്റിയെന്നു തോന്നുന്നു

  • @prasadbabu8783
    @prasadbabu87834 ай бұрын

    എന്താ ചേട്ടാ ഇങ്ങനെ....

  • @padmajamurali8576
    @padmajamurali85764 ай бұрын

    താങ്കളെ വെറുതെ സുരേഷ് ഗോപി വിളിക്കരുതായിരുന്നൂ.ധാരാളം ഡാൻസ് പ്രോഗ്രാം ഉണ്ട് എങ്കിൽ താങ്കൾ സിനിമയിലേക്ക് പോകേണ്ട കാര്യം എന്താ.അല്ലെങ്കിലും സുരേഷ് ഗോപിയുടെ എടുത്ത് ചാടി സംസാരിക്കാൻ നിർത്തേണ്ടത് അത്യാവശ്യം ആണ്.പ്രത്യേകിച്ച് നന്ദി കെട്ട കേരളത്തിലെ ജനങ്ങളോട് ഇങ്ങനോന്നും പറയരുത് എന്ന് അങ്ങേർ ഇതുവരെ പഠിച്ചില്ല.

  • @remith8501

    @remith8501

    4 ай бұрын

    അങ്ങേർക്ക് കുറച്ച് കൂടുതൽ മനുഷ്യ പറ്റ് ഉണ്ടായി പോയി അതാ പ്രശ്നം. സുരേഷ് ഗോപി ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ വിളിച്ചത് ഇയാൾക്ക് കുറച്ചിലായി. ഇയാൾക്ക് സത്യത്തിൽ എന്താ പ്രശ്നം ?

  • @sukumarapillai2490
    @sukumarapillai24904 ай бұрын

    🤔..... രമേഷ്ണാ ഒന്നങ്ങോട്ട് ചോയിക്കട്ടെ , ഒരു കലാകാരൻ സാമൂഹിക വിമർശകൻ കൂടിയാണെന്നാണ് കേരളീയ സംപ്രദായം. താങ്കൾ പരിശോധിക്കൂ . പക്ഷേ , താങ്കളുടെ സഹോദരൻ ജീവിതം കൊണ്ട് നൽകിയ സന്ദേശം എന്താണ് . ഈ രാഷ്ട്രീയ വയറ്റിപ്പിഴപ്പ് കാലത്ത് ജീവിതം തന്നേ വിശകലനം ചെയ്യപ്പെടും . അതുകൊണ്ട് താങ്കളുടെ കല പറയൂ ( ചുമയ്ക്കാതെ ) ജ്യേഷ്‌ഠന്റേത് ജനങ്ങൾ കണ്ട് വിലയിരുത്തിക്കഴിഞ്ഞു .

  • @avrkeralamedia
    @avrkeralamedia4 ай бұрын

    കലാഭവൻ ചേട്ടനോടുള്ള ആ സ്നേഹം പോലും ഇല്ലാതാകും തന്റെ നാവ്.

  • @muralimarath6251
    @muralimarath62514 ай бұрын

    രാമകൃഷ്ണാ തൻ്റെ ചരിവ് പ്രകടമാണ്. അധികം സംസാരിച്ച് കുളമാക്കണ്ട. ജനങ്ങൾ ഇലക്ഷൻ കഴിയാൻ കാത്തിരിക്കാണ് ഓർമ്മിച്ചോ

  • @happytalk8360
    @happytalk83604 ай бұрын

    Suresh gopi 101 % help chyum bt nigalk talent undal ok akkum

  • @JayaKumar-wk9kc
    @JayaKumar-wk9kc4 ай бұрын

    You number one fared

  • @mbvinayakan6680
    @mbvinayakan66804 ай бұрын

    മണിയുടെ വിവേകവും വിശാലതയും എളിമയും കിട്ടാൻ രാമകൃഷ്ണൻ ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു👌

  • @adarshvm151
    @adarshvm1514 ай бұрын

    Keep going bro politics involved ayya pinne ever sathyam ellam marachu vechu averde party veluthaki kanikan nikkum better stand alone bro... Mani chettan pole velya nilayil varate❤❤❤

  • @veritykerala7255
    @veritykerala72554 ай бұрын

    അവസരം കളയണ്ട പൊളിച്ചോ

  • @user-ju5dc9iy7l
    @user-ju5dc9iy7l4 ай бұрын

    Suppertalk

  • @nishaadtk6718
    @nishaadtk67184 ай бұрын

    ഇപ്പൊ എല്ലാവരും ഏറ്റടുത്തപ്പോ കുറച്ചു അഹങ്കാരം ആയി 😡

  • @lekhapg8120
    @lekhapg81204 ай бұрын

    Sathyam

  • @kalliolli6514
    @kalliolli65144 ай бұрын

    ഞാനും ഉണ്ട് താങ്കൾക്ക് കൂട്ടായി അതും അഭിമാനത്തോടെ

  • @shinycpaul308
    @shinycpaul3084 ай бұрын

    ഏതെങ്കിലും കാര്യത്തിൽ ഒരാൾക്ക് സപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ അയാൾപറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം നമ്മൾ ഉദ്ദേശിക്കുമ്പോലേ ആയിരിക്കണം എന്ന താണ് നമ്മുടെ നിർബന്ധം. അയാൾക്ക്‌ സ്വന്തമായ ഒരഭിപ്രായം പോലും പാടില്ല പോലും.

  • @AshokKumar-fr3fj
    @AshokKumar-fr3fj4 ай бұрын

    Sree Ramakrishnajee...Suresh Gopijee Nalloru Manushiyan aanu..Aa nalloru Manushiyante Snehavum Athmarthadhaum Manasilakkuga..ippol Thankalude koode Politics Marannu,Ellavarum koode Undu...Sureshgopijee Thankale Nenjodu Cherthu vechu Snehikuvan Vanna Athmarthadhaulla Orala,Lalettanum,Mammukkaum ithraum kaalam zinemayilekku vilichuvo illallo...Appol E Samooham pettannu Maari povum..Samsaram Sraddikuga pls🙏🏻

  • @user-xs5rw1op2b
    @user-xs5rw1op2b4 ай бұрын

    കറുപ്പിന്ഏഴഴക്മണിസാർപറഞപോലൊ❤❤❤

  • @user-iw3kw3to1p
    @user-iw3kw3to1p4 ай бұрын

    ബ്രോ ഞാനും ഒരു കറുത്ത നിറം ഉള്ള മനുഷ്യൻ ആണ്ഇതിന്റെ പേരിൽ ഒരു സങ്കടം മില്ല. ബ്രോ യുടെ കൂടെ കേരളത്തിൽ ഉള്ള എല്ലാജനങ്ങളും കൂടെ തന്നെ ഉണ്ടാവും

  • @sudeeshkumar4936

    @sudeeshkumar4936

    4 ай бұрын

    Good looking _ good facial and physical feature, color no bar

  • @JayaJaya4960.

    @JayaJaya4960.

    4 ай бұрын

    എല്ലാവരും.പറയും.. ഒരു ജോലിക്ക് ചെന്നാലും ഇൻ്റർവ്യൂ .il veluthavare മതി പക്ഷേ ശെരിക്കും ഒരു dark shade ഉള്ളവരെ എല്ലാർക്കും.ഒരു.പുച്ഛം തന്നെ....എനിക്ക് അനുഭവമുണ്ട്.എൻ്റെ മോളെ എല്ലാവരും അങ്ങനെ നോക്കുമ്പോൾ.അവള് കുഞ്ഞായിരുന്നപ്പോൾ വലിയ സങ്കടം aarunnu...ഇപ്പൊ അവൾക്ക് aa വിഷമം ഇല്ല.. കറുപ്പിന് എന്താ കുഴപ്പം എന്ന് ചോദിക്കും..ഞങൾ അത് മതി..ഞങൾക്ക് അവള് രാജകുമാരി തന്നെ....🥰

  • @lachuniharika4516
    @lachuniharika45164 ай бұрын

    താങ്കൾക്ക് അഭിനയ മികവ് ഉണ്ടെങ്കിൽ താങ്കളുടെ ചേട്ടൻ കലാഭവൻ മണി ചേട്ടൻ സഹായിക്കുമായിരുന്നില്ലേ. അതുണ്ടായില്ലല്ലോ.

  • @Bindhu-md6fg
    @Bindhu-md6fg4 ай бұрын

    തളരരുത് മുന്നോട്ട് പോവുക❤❤❤❤❤

  • @bcv2434
    @bcv24344 ай бұрын

    Ee nimisham vare Ningal ethra daivikatheamulla kalakaaranayirunnu..enthoru sundaranayirunnu... ee interview kazhinjappol ningalude karuppinu azhakillathaayi...sorry mr.ramakrishnan

  • @varnamohan2629

    @varnamohan2629

    4 ай бұрын

    Ehhh enthinnuu😂 athinu pulli ipo entha paranjee

  • @kunjimoncm1501
    @kunjimoncm15014 ай бұрын

    സ്വന്ത താത്പര്യത്തിന് മുൻഗണന നൽകുക. അവഹേളനത്തിന് നിയമ വഴി തേടുക

  • @teenavarughese29
    @teenavarughese294 ай бұрын

    കലാഭവൻ മണി ചേട്ടൻറെ അനിയൻ ആയിട്ട് കൂടി സിനിമയിൽ ഒന്നും അവസരം കിട്ടുന്നില്ല. സിനിമാക്കാർ കലാഭവൻ മണി ചേട്ടനോട് മരിച്ചു കഴിഞ്ഞ് കാണിക്കുന്ന സ്നേഹത്തിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ പാവം മനുഷ്യനെ സിനിമയിൽ അവസരം കൊടുക്കുകയാണ് വേണ്ടത്.

  • @Sachindasmathstuition

    @Sachindasmathstuition

    4 ай бұрын

    ചേട്ടൻ നന്നായി അഭിനയിക്കുന്നു എന്നതിൻ്റെ പേരിൽ അനിയൻ നന്നായി അഭിനയിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ അതാവണം

  • @remith8501

    @remith8501

    4 ай бұрын

    എന്ത് അറിഞ്ഞാ താങ്കൾ പറയുന്നത് ? മണിയെ കൊന്നതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹം അടുത്ത സിനിമ സുഹൃത്തുകൾ അടക്കം കേസ് കൊടുത്തു. സിനിമാക്കാരെ പലതും പറഞ്ഞു. പിന്നെ ആര് തിരിഞ്ഞു നോക്കും ? ഇദ്ദേഹം അത്ര പാവത്താൻ അല്ലാ മിണ്ടാപൂച്ച കലമുടയ്ക്കും.

  • @goldie7689

    @goldie7689

    4 ай бұрын

    Marichu poya nadanmaarude okke vettukarkke cinema il role kodukkeno?

  • @AravindR-fi9cw

    @AravindR-fi9cw

    4 ай бұрын

    മണി സിനിമയിൽ വന്നത് സ്വന്തം കഴിവ് കൊണ്ട് . ഇയാൾ മണിയെ വിറ്റ് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നു.

  • @rajeeshsagar369
    @rajeeshsagar3694 ай бұрын

    വളരെ മോശം. മണി ചേട്ടനെ പറയിപ്പിക്കരുത്.

  • @ManuManu-tz7rg
    @ManuManu-tz7rg4 ай бұрын

    എന്തായാലും ജനങ്ങൾ ആ സ്ത്രീയെ അധിക്ഷേപിച്ച വാക്കുകളേക്കാൾ മാന്യമുള്ളതാണ് അവർ ഉപയോഗിച്ചത് . ഒരു കൊച്ചു കുഞ്ഞു പീഡിപ്പിക്കപ്പെട്ടപ്പോൾ പോലും ഇത്രയും പ്രതികരണം ആർക്കും ഉണ്ടായില്ലല്ലോ . എലെക്ഷൻ ആയതുകൊണ്ട് എല്ലാ പാർട്ടികളും ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം ആണ് ഇതിനു കൊടുക്കുന്നത് . അവരുടെ ഇന്റർവ്യൂ സ്വബുദ്ധി ഉപയോഗിച്ച് കേൾക്കാതെ ആരോ കേട്ടു അഭിപ്രായം പറയുന്നതിന് അഭിപ്രായം പറയുന്ന തീട്ടം തലയിൽനിറച്ച കൊറേ കാണികൾ . ഒരു വ്ലോഗ്ഗെർ തീട്ടം തിന്നിട്ടു എന്റെ തീട്ടം നല്ല രുചിയാണെന്നുപറഞ്ഞാൽ അതുകേട്ടു തീട്ടംതിന്നാൻ ഇരിക്കുന്ന സുബ്സ്ക്രൈബേർസ് . സ്വന്തമായി ഒരു നിലപാടില്ലാത്ത തലച്ചോറ് പണയംവച്ച കൊറേ ആളുകൾ . ഒരുകണക്കിന് അവർ അധിഷേപിച്ചതുകൊണ്ടു രാമകൃഷ്ണന് ഗുണം ആണ് കിട്ടിയത് . ഇലക്ഷൻ കഴിയുന്നത് വരെ രാമകൃഷ്ണൻ ബ്രോ രാജാവായിരിക്കും . പിന്നെ സത്യഭാമ ടീച്ചർ അവരും ഫേമസ് നട്ടെല്ലുള്ള സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന സ്ത്രീ . പിന്നെ വായിൽ വിരലിട്ടു ഇരിക്കാൻപോകുന്നത് നമ്മളെപോലുള്ള കൊറേ കാണികൾ . യൂട്യൂബന്മാർ ഓരോ കാര്യങ്ങൾ പറയുമ്പോൾ അങ്ങനെ തന്നെ വിഴുങ്ങാതെ അവര്പറയുന്ന കാര്യം കുറച്ചെങ്കിലും പഠിച്ചു കമെന്റ് ഇടുക ഇല്ലെങ്കിൽ കേസും കൂട്ടവുമായി കോടതി കീറി ഇറങ്ങേണ്ടി വരും . പിന്നെ സുരേഷ് ഗോപിയോട് തകൾ പ്രോഗ്രാം ചെയ്യാം എന്നാണ് പറഞ്ഞത് വീഡിയോ അടക്കം ഐറിൽ ഉണ്ട് . ഇപ്പൊ ഈ പറയുന്നതിൽ കൊച്ചു അഹങ്കാരം വന്നപോലെ എനിക്കുതോന്നിയപോലെ പലർക്കും തോന്നിയിട്ടുണ്ടാകും .ഇന്റർവ്യൂ കുറയ്ക്കുന്നതാണ് നല്ലതു . സ്വരം നന്നവുമ്പോൾ പാട്ടു നിർത്തുക .നാളെ വേറെ വർത്തവരുമ്പോൾ മൂടുതാങ്ങുന്നവർ താഴെ ഇട്ടിട്ടു അതിന്റെ പിറകെ പോകും .പിന്നെ ജനങ്ങൾ ആണ് മണ്ടന്മാരാണ് സോഷ്യൽമീഡിയ പറയുന്നതനുസരിച്ചാണ് അവരുടെ പ്രതികരണം . പച്ചക്കുപറഞ്ഞാൽ കൂടുതൽ സബ്സ്ക്രൈബ് ചെയ്ത ആളുകളും തീട്ടം ഒരുവിഭാഗം ആലോചിച്ചു പ്രതികരിക്കും . എന്തായാലും രാമകൃഷ്ണന് അവരുടെ പരാമർശംകൊണ്ടു ലാഭമേ ഉള്ളു . ഇതിൽനിന്നും എല്ലാവരും മനസിലാക്കേണ്ട ഒരു സത്യം ഉണ്ട് .നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ദുരനുഭവങ്ങൾ ആണ് വഴിത്തിരിവുണ്ടാക്കുന്നതു . ഇതേസമയം ആ സ്ത്രീ രാമകൃഷ്ണനെ പുകഴ്ത്തിയിരുന്നെങ്കിൽ ആരും കേൾക്കുകപോലും ചെയ്യില്ലായിരുന്നു ചിന്ദിക്കുക .

  • @user-sm5om6gs8t
    @user-sm5om6gs8t4 ай бұрын

    നൃത്തം കൊണ്ട് സത്യഭാമ നല്ല സെറ്റപ്പ് ഉണ്ടാക്കി.. താങ്കൾക്കും കഴിയില്ലേ.

Келесі