No video

Mahindra Marazzo Malayalam Review | Mahindra Marazzo | Car Review | Najeeb

#Mahindra #Marazzo #malayalam
fore test drive & more info pls call 9061601234
The Marazzo was designed and developed by Mahindra's Design Studio (India), partnering with Pininfarina (Italy), Mahindra Research Valley, Chennai and Mahindra Automotive North America, Troy, Michigan in the initial stages and product engineering.The project code name was U321. The seating arrangement is in 3 rows, with a 7-seater option with captain seats in mid row and an 8-seater version. The climate control for the rear passengers is mounted on the center roof with a diffuse throw option for reduced noise.

Пікірлер: 177

  • @azharalinazar
    @azharalinazar5 жыл бұрын

    ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ നേടിയ സുരക്ഷിത ഇന്ത്യൻ വാഹനം.....😍😍😍

  • @sanavsujith6290
    @sanavsujith6290 Жыл бұрын

    ഞാൻ മരസോ കഴിഞ്ഞ ഒരു വർഷ ആയി ഉപയോഗിക്കുന്നു . ഒരു 3 row സീറ്റ് ഉള്ള വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നിയപ്പോൾ ആദ്യം എർട്ടിഗ ടെസ്റ്റ് ഡ്രൈവ് ചെയ്തു, പ്കഷെ അതിന്റെ സ്പേസ് പോരായിരിക്കുന്നു . പിന്നീട് ഇന്നോവ ഉദിത്‌ നോക്കി , ഓടിക്കാൻ നല്ല വണ്ടി, പക്ഷെ എന്റെ പോക്കറ്റിൽ ഒതുങ്ങകുന്ന സാധനം അല്ല എന്ന് കണ്ടു, പിന്നെ സ്കോർപിയോ ഓടിച്ചു നോക്കി , പക്ഷെ മൂന്നാമത്തെ row യാത്ര horible ആയിരുന്നു , അതും പോരഞ്ഞിട്ടു മൂന്നാമത്തെ row സീറ്റ് പൊക്കി വച്ചാൽ ഒട്ടും ബൂട്ട് സ്പേസ് ഇല്ല. അങ്ങനെ marazzo ഓടിച്ചു നോക്കി , കോട്ടയം തൊട്ടു തിരുവല്ല വരെ, സൂപ്പർ ഡ്യൂപ്പർ എന്ന് പറയാം , അപ്പോൾ മൈലേജ് പോലും 19 km അന്ന് മീറ്ററിൽ കാണിച്ചത് , ഞാൻ എല്ലാ മൂന്ന് നിര സീറ്റിലും മാറി മാറി ഇരുന്നിട്ട് വണ്ടി കൊണ്ട് വന്ന ഷോറൂം ആളിനെ കൊണ്ട് ഓടിപ്പിച്ചും നോക്കി , എല്ലാം ഓകെ . അപ്പോൾ തന്നെ വണ്ടി ബുക്ക് ചെയ്തു , base മോഡൽ ആണ് എടുത്തത് . എന്നിട്ടു എനിക്ക് വേണ്ട features മാത്രം ഷോറൂമിൽ നിന്നും (m2all എന്ന മഹീന്ദ്രയുടെ അക്‌സെസറീസ് സൈറ്റിൽ നില്ക്കും സാധനം ഓൺലൈൻ ആയി മേടിച്ചു) ഫിറ്റ് ചെയ്യിച്ചു വണ്ടി ഇറക്കി . ഒരു കുഴപ്പവും ഇല്ല . സൂപ്പർ ആയി ഓടുന്നു .

  • @Jm98097
    @Jm980974 жыл бұрын

    Hello സഹോദരാ.., ഓരോ review ചെയ്യുമ്പോഴും better aakununt. കാറിന്റെ കാര്യം നോക്കാൻ അല്ല.,,, താങ്കളുടെ അവതരണം കണ്ടാൽ അഞ്ച് കണ്ടിരുന്നു പോകും. നന്നായിട്ടുണ്ട്.😍 ഇൗ ശബ്ദം ഇതുപോലെ എന്നും നല്ലതായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thank you so much brother 🥰❤️

  • @sadiqsadiq601
    @sadiqsadiq6013 жыл бұрын

    Bro ഒരു MUV എടുക്കുമ്പോൾ marazzo മുതലാവുമോ

  • @ajeeshnilambur3036
    @ajeeshnilambur30365 жыл бұрын

    👍👍👍 Tail lamp shark tail Lock unlock swich shark fin

  • @noufalkvkinakool6829
    @noufalkvkinakool68295 жыл бұрын

    Ningal kanikkuna poley vishadheekharikkunnapoley aarum thanney parayunillaa super adipoli

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks bro ❤️

  • @noufalkvkinakool6829

    @noufalkvkinakool6829

    5 жыл бұрын

    @@NajeebRehmanKP welcom

  • @noufalkvkinakool6829

    @noufalkvkinakool6829

    5 жыл бұрын

    Ningal naatilevidayaa

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Malappuram district . And u?

  • @noufalkvkinakool6829

    @noufalkvkinakool6829

    5 жыл бұрын

    Kannur

  • @marshalpious3294
    @marshalpious32944 жыл бұрын

    Marazzo, triber, ertiga best family use?

  • @muhammadshafeekcshafeek2696
    @muhammadshafeekcshafeek26965 жыл бұрын

    17:38 xuv ൽ ഉണ്ട്

  • @wcdwiw
    @wcdwiw3 жыл бұрын

    Crisp clear ...never seen such a reviewer.👍

  • @viswanathvivek5711
    @viswanathvivek57113 ай бұрын

    Most underated muv in india❤️🔥🔥🔥 value for money 👏👏 hats of mahindra

  • @jashiks4594
    @jashiks45945 жыл бұрын

    Starting parayana mirror ane conversation mirror! Driver can speak to passengers

  • @paperpushers407
    @paperpushers4075 жыл бұрын

    Tata Harrier Review cheyyamo?

  • @jishnumohan8851
    @jishnumohan88515 жыл бұрын

    Those mirrors are available in xuv 500

  • @shahishan1146
    @shahishan11463 жыл бұрын

    Vandide pala bagathum sharkinte badging und(back marrazzo badgingil,door unlockbarll)

  • @abdulgafoormuhammad5038
    @abdulgafoormuhammad50384 жыл бұрын

    നല്ല അവതരണം. നന്ദി ബ്രോ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @vishnurvishnu5463
    @vishnurvishnu54635 жыл бұрын

    ചേട്ടാ പുതിയ ഫോർച്യുണർ T.R. D ഒന്നു റിവ്യൂ ചെയ്യൂ.

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    TRD kit cheyyunnathanu bro ... fortuner namuk cheyyam

  • @wolverine7008

    @wolverine7008

    4 жыл бұрын

    @@NajeebRehmanKP എപ്പോ ആണ് ബ്രോ പെട്ടെന്നാവട്ടെ

  • @Anasonthemove
    @Anasonthemove5 жыл бұрын

    thanks for doing great reviews. post a comparison between two cars. like fortuner and endover. I am the one who's been waiting for your next videos. any way thanks

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks bro for support always ❤️♥️

  • @Anasonthemove

    @Anasonthemove

    5 жыл бұрын

    @@NajeebRehmanKP Waiting for the next video.

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks bro

  • @appugc4245
    @appugc42455 жыл бұрын

    Bro new ertiga petrol onnu review cheyyamo

  • @nettopriyan0999
    @nettopriyan09995 жыл бұрын

    Hi All New 2019 Maruti Suzuki Ertiga Automatic Vxi And Zxi Petrol 1.5L Test Drive Please 1 Video

  • @mohammedrafik6118
    @mohammedrafik61185 жыл бұрын

    Sir, pls review toyota fortunare

  • @shihabwayanad8601
    @shihabwayanad86015 жыл бұрын

    Ignis rewiew cheyyumo Petrol full option

  • @adeebmashood5465
    @adeebmashood54655 жыл бұрын

    Bro next video ertiga automatic vicharikunu

  • @amirthaguna3848
    @amirthaguna38484 жыл бұрын

    Kuv 100 nxt review cheyyumo bro?

  • @msleji
    @msleji4 жыл бұрын

    അവതരണം നന്നായിട്ടുണ്ട് ,എത്ര വേരിയന്റ് ഉണ്ട് എന്നും ഓരോന്നും തമ്മിലുള്ള ഡിഫറൻസ് ഉം കൂടി ഉൾപ്പെടുത്താമായിരുന്നു

  • @navask7922
    @navask79225 жыл бұрын

    അടിപൊളി റിവ്യൂ thank you ബ്രോ.

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks bro

  • @MuhammedmuzammilMs550
    @MuhammedmuzammilMs5504 жыл бұрын

    Ertiga bs 6 highway milage athra കിട്ടും?

  • @prathyush5343
    @prathyush53435 жыл бұрын

    Innova Crysta-yude powerful competitor. Mahindra MARAZZO. But ennittum Innova Crystaykku kurachukoodi demand kooduthalaanu. Entha Najeebikkaa athinu kaaranam?

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Performance aanu main... engin cc nalla change und

  • @Jasir12345

    @Jasir12345

    4 жыл бұрын

    Toyota is world no 1 car

  • @athulpm15
    @athulpm155 жыл бұрын

    Toyota Fortuner nte review eppo idum bro ?...

  • @viswasmenon8829
    @viswasmenon88294 жыл бұрын

    Maraazo ennathu ethu language aanu

  • @radhakrishnamenon5534
    @radhakrishnamenon55342 жыл бұрын

    It is so rediculous that that Morrazo not produced in automatic drive so far and because of that many people are not going to buy that vehicle. I myself bought Mariti Ertiga which is superior 7 seat vehicle that Morrazo in any shape or form and I am extremely satisfied with Ertiga.

  • @muhsint1761
    @muhsint17615 жыл бұрын

    നല്ല അവതരണം tiago ചെയ്യാൻ മറക്കല്ലേ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    thnks bro. namuk cheyyam bro

  • @jibish7999
    @jibish79995 жыл бұрын

    ഈ വണ്ടി ഓടിക്കാൻ നല്ല സുഖമാണ്.

  • @motormaniabysagar4242

    @motormaniabysagar4242

    5 жыл бұрын

    ഈ വണ്ടി ഫുള്ള ലോഡ് ആയിട്ടു munnar ela ഇറക്കം ഒക്കെ ഒന്നു ഇറങ്ങി നോക്കണം അപ്പോൾ എല്ല സുഖവും തീരും

  • @muhammadalicknadal

    @muhammadalicknadal

    5 жыл бұрын

    @@motormaniabysagar4242 എന്താ ബ്രോ തെളിച്ചു പറയ്‌

  • @noushilbava3266

    @noushilbava3266

    5 жыл бұрын

    No man it's not comfortable for driving

  • @jibish7999

    @jibish7999

    5 жыл бұрын

    ഓടിച്ച അനുഭവത്തിൽ ആണ് പറഞ്ഞത്.

  • @vineethmathew9861

    @vineethmathew9861

    3 жыл бұрын

    Nthelum pblm undel onnu parayamo???

  • @MuhammedmuzammilMs550
    @MuhammedmuzammilMs5504 жыл бұрын

    Ertiga bs6 petrol മാത്രമേ ഉള്ളോ? ഡീസൽ ഇറങ്ങാൻ sadiyatha ondo?

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Illa

  • @abype7009
    @abype70095 жыл бұрын

    Pls add test drive

  • @ashas4641
    @ashas46414 жыл бұрын

    tatatiago ഒന്ന് റിവ്യു ചെയ്യാമോ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Tiago comparison video cheythittund

  • @Toyszonemetro
    @Toyszonemetro5 жыл бұрын

    Honda wrv cheyyoo plsss

  • @akhilvarghese5636
    @akhilvarghese56364 жыл бұрын

    Family use nu ethanu best cheta ertIga or marazzo

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Pls msg me in Instagram bro

  • @bibibeatus
    @bibibeatus5 жыл бұрын

    Ertiga review idumo

  • @rasheedpambala7277
    @rasheedpambala72775 жыл бұрын

    ടെസ്റ്റ് ഡ്രൈവ് പൂർണ്ണ മാവാൻ... അത് ഡ്രൈവ് ചെയ്യണം.. എന്നിട്ട് അതിന്റെ യാത്ര സുഖം കംഫർട്.. എല്ലാം ഉൾക്കൊള്ളിക്കാൻ ശ്രെമിക്കണം എന്നാ എന്റെ അഭിപ്രായം.. കാരണം അതാണ്‌ മെയിൻ... പിന്നെ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോ എത്ര മൈലേജ് കിട്ടി.. അതും കൂടി പറയുമല്ലോ..

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Bro agraham und... but camera place cheyyal risk aanu

  • @rasheedpambala7277

    @rasheedpambala7277

    5 жыл бұрын

    @@NajeebRehmanKP അപ്പൊ മറ്റുള്ളവർ എല്ലാം എങ്ങനെ.. അവരെല്ലാം ഓടിച്ചു പറയുന്നു 🤨🤨🤨

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Bro... ath go pro oke aanu entel aa type camera alla ath konda... vere vangan plan und

  • @rifrizraz1652
    @rifrizraz16524 жыл бұрын

    Pls review mahindra thar and scorpio and pajero.......pls😌

  • @jawadmuhammed2486
    @jawadmuhammed24864 жыл бұрын

    Air purifier suggest ചെയ്യില്ല എന്ന് പറഞ്ഞത് എന്താ മാഷേ..?

  • @shinassainudeen6691
    @shinassainudeen66915 жыл бұрын

    Renault duster review chyane bro

  • @ashiqva1237
    @ashiqva12374 жыл бұрын

    Please review in Toyota land cruiser

  • @naseefaripra
    @naseefaripra5 жыл бұрын

    Mileage currect ethra kittunnund

  • @sreejithsr7325

    @sreejithsr7325

    11 ай бұрын

    15 to 17

  • @shareef5989
    @shareef5989 Жыл бұрын

    സൗദി അറേബ്യയിലെ ഫോർഡ് വണ്ടി ഈ വണ്ടിയിൽ ഉണ്ട് അങ്ങനെയുള്ള മിറർ

  • @bennytintu5534
    @bennytintu55344 жыл бұрын

    മഹിന്ദ്ര വണ്ടികൾ ലീസിന് കൊടുക്കുന്നുടെന്നു കേട്ടു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    if it true we can do bro

  • @muhabbath100

    @muhabbath100

    4 жыл бұрын

    njaanum kandu but keralathil oru cityum athil ad chaithitilla

  • @arjunvnair3384
    @arjunvnair33845 жыл бұрын

    Chettante Swantham Car Etha ??

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Baleno❤️💪

  • @shameermajeed676

    @shameermajeed676

    5 жыл бұрын

    @@NajeebRehmanKP build quality engane

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Enik ok anu bro ... athinte desighn anu enikkishtam

  • @suhaibnalakath7606

    @suhaibnalakath7606

    5 жыл бұрын

    Najeeb Rehman KP mileage ethra ?

  • @suhaibnalakath7606

    @suhaibnalakath7606

    5 жыл бұрын

    Najeeb Rehman K HONDA AMAZE ANO BALENO ANO BETTER I wnt to buy a car between 7 to 8 lacks

  • @ABDULAHAD-im6sq
    @ABDULAHAD-im6sq5 жыл бұрын

    Drive Cheithu Aaa Exprnse Koodi parayoo

  • @muhammedfajas9552
    @muhammedfajas95525 жыл бұрын

    Xuv 300 plz

  • @sachu1311
    @sachu13113 жыл бұрын

    Onroad price ethra bro

  • @raneefrazeen
    @raneefrazeen5 жыл бұрын

    അതും അടിപൊളി...മൊത്തത്തിൽ അടിപൊളി

  • @anandu2705
    @anandu27053 жыл бұрын

    Thank you

  • @shamnam.p9958
    @shamnam.p99584 жыл бұрын

    360 view is there for xuv

  • @ashbhkl148
    @ashbhkl1485 жыл бұрын

    New ertiga review cheyyuthukodhe

  • @abrahamti4216
    @abrahamti42165 жыл бұрын

    New Ertiga please

  • @sibivalayil5713
    @sibivalayil57135 жыл бұрын

    വീഡിയോയും അടിപൊളി

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    thnks bro

  • @vandiprathan.2007
    @vandiprathan.20073 жыл бұрын

    Vehicle, s price, s please telll

  • @lenindas1083
    @lenindas10834 жыл бұрын

    Tell About gear

  • @besaleleldho656
    @besaleleldho6564 жыл бұрын

    Bro this car price 🤔

  • @barinoorimusthafa7736
    @barinoorimusthafa77364 жыл бұрын

    mahindra kuv 100 next please review

  • @vr4media252
    @vr4media2525 жыл бұрын

    On road price ippo ethraa varunnundee

  • @naseefaripra
    @naseefaripra5 жыл бұрын

    Ithu pmna evide shoot cheythathu

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    mankada road

  • @vishnub5057
    @vishnub50574 жыл бұрын

    Marrazo taxi aayi use cheyan pattumo

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Yes

  • @bilalshahul2575
    @bilalshahul25755 жыл бұрын

    Test drive kude venayirunu

  • @sukeshpayyanattu
    @sukeshpayyanattu5 жыл бұрын

    എന്തെ ഡ്രൈവ് ചെയ്തില്ല...?

  • @dr_tk
    @dr_tk5 жыл бұрын

    Car il air freshner use aakkunnathil kuzhappam enthellm undo ikka??

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    apakada sadyatha kooduthal anu ,, choodath nirthi povumbo

  • @rasheedpambala7277
    @rasheedpambala72775 жыл бұрын

    ഗുഡ്....

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks

  • @pradeepkumar-ow5bm
    @pradeepkumar-ow5bm5 жыл бұрын

    അവതരണ ശൈലി സൂപ്പർ 👌

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thank you bro

  • @AchuschannelforAchusfriends
    @AchuschannelforAchusfriends5 жыл бұрын

    bajaj qute review ചെയ്യുമൊ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    cheyyam bro

  • @AchuschannelforAchusfriends

    @AchuschannelforAchusfriends

    5 жыл бұрын

    കൂടെ എന്റെ you tube channel subscribe ചെയ്യണേ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Cheyyam bro

  • @basiljaseem7626
    @basiljaseem76265 жыл бұрын

    Poli

  • @vishnuprakash2794
    @vishnuprakash27943 жыл бұрын

    6 ADI Neelam

  • @arshadtkn8890
    @arshadtkn88904 жыл бұрын

    Nammude natukaranane

  • @rekhamurali6716
    @rekhamurali67162 жыл бұрын

    Key with endery എന്ന് പറഞ്ഞാൽ എന്നതാണ്

  • @sreelakshmi9005
    @sreelakshmi90053 жыл бұрын

    najeeb rehman sunny de video iddu

  • @justinjairaj2515
    @justinjairaj25155 жыл бұрын

    ningade veed evdeya

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Malappuram

  • @saleemsahal9449
    @saleemsahal94494 жыл бұрын

    വണ്ടി കൊള്ളാം ലവൽ റോഡിൽ കയറ്റം കയറാൻ കെള്ളില്ലാ കുറച്ചു ബുദ്ധിമുട്ടും അനുഭവിച്ചതാന്നു

  • @muhabbath100

    @muhabbath100

    4 жыл бұрын

    Saleem Sahal yes. test drive chaithapo enikum feel chaithu

  • @akhilck6453
    @akhilck64534 жыл бұрын

    Price?

  • @girishkumar8350
    @girishkumar83504 жыл бұрын

    Good car

  • @shadansanu7626
    @shadansanu76265 жыл бұрын

    അടിപൊളി

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    thanks bro

  • @maheshssss6008
    @maheshssss60083 жыл бұрын

    Kurachu vila kuravulla vandi kanichoode ithonnum oavappettavanu vangikan pattilla

  • @NajeebRehmanKP

    @NajeebRehmanKP

    3 жыл бұрын

    Ithilum vila kuranja 7 seater Ee channel il und brother ... verthe enthelum parayalle

  • @fayispt
    @fayispt5 жыл бұрын

    പെരിന്തൽമണ്ണ രജിസ്റ്റർ ആണല്ലോ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Perinthalmanna eram motors anu nammuk vandi thannath

  • @sidhikpalakkal7404
    @sidhikpalakkal74045 жыл бұрын

    Nyz

  • @patric4734
    @patric47343 жыл бұрын

    👍

  • @patric4734

    @patric4734

    3 жыл бұрын

    Hi

  • @vysakhshaji4685
    @vysakhshaji46855 жыл бұрын

    Conversation mirror ente xuv il undeeee.....first in xuv

  • @wheelmasteradil
    @wheelmasteradil2 жыл бұрын

    Glow bose code driver side carens samed style🤣😁

  • @voiceoffejo8228
    @voiceoffejo82285 жыл бұрын

    Eee vandi Okke vannitt kure kalamayille mashe

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    yes bro.. kurachayi

  • @noufal5525
    @noufal55255 жыл бұрын

    🦈🦈🦈

  • @sreyasr8920
    @sreyasr89205 жыл бұрын

    hai

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Hi ❤️

  • @jaffermmlp2029
    @jaffermmlp20295 жыл бұрын

    Mr.najeeb please show your subscribers

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    JAFFER m ok bro

  • @sreyasr8920
    @sreyasr89205 жыл бұрын

    first comment

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Thanks bro ❤️

  • @madhavvijayan9444
    @madhavvijayan94443 жыл бұрын

    മറാസൊ 8 സീറ്റിലും അവൈലബിൾ ആണാ

  • @cinema.5273

    @cinema.5273

    3 жыл бұрын

    yss 10,000 difference

  • @madhavvijayan9444

    @madhavvijayan9444

    3 жыл бұрын

    @@cinema.5273 എനിക്ക് ഇതുവരെ ആയിട്ടും നജീബ് ചേട്ടന്റെ ഹാർട്ടിന്റെ സിംബൽ കിട്ടിയില്ല

  • @cinema.5273

    @cinema.5273

    3 жыл бұрын

    @@madhavvijayan9444 ❤️

  • @soorajsankar4064
    @soorajsankar40645 жыл бұрын

    Ningalk etra subscribers aayi?

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    malayalam whatsapp status enthu patty bro

  • @soorajsankar4064

    @soorajsankar4064

    5 жыл бұрын

    @@NajeebRehmanKP simply asking bro

  • @MGN5850
    @MGN58505 жыл бұрын

    മഹീന്ദ്രയുടെ കാറുകൾക്ക് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ആദ്യത്തെ ക്വാളിറ്റിയില്ല....

  • @amanathali5689
    @amanathali56893 жыл бұрын

    വണ്ടി ഡ്രൈവ് ചെയ്യാതെ ഡോർ ഹാൻഡിലിന്റെ അറ്റത്തു വളഞ്ഞ ഭാഗത്തു കറുത്ത പുള്ളിയുണ്ടെന്നും ഒക്കെ പറഞ്ഞു ആവശ്യത്തിൽ കൂടുതൽ അകവും പുറവും റിവ്യൂ ചെയ്തിട്ട് കാര്യമില്ല കണ്ടാൽ ഏത് ആൾക്കും മനസിലാകുന്ന കോമൺ സംഭവങ്ങൾ ഒഴിവാക്കു പ്ലീസ് അറ്റ്ലീസ്റ്റ് വീഡിയോ ലെങ്ത് എങ്കിലും കുറയും

  • @NajeebRehmanKP

    @NajeebRehmanKP

    3 жыл бұрын

    Puthiya video kal kand abhipprayam pratheekshikkunnu

  • @noushilbava3266
    @noushilbava32665 жыл бұрын

    We have this vehicle but we don't like this vehicle and it's performance and it's service form eram motors Vehicle looks beautiful but driving in this vehicle is not comfortable 😣 we have been trapped with this vehicle don't go and trap plzzzzz😐

  • @SteveJames99

    @SteveJames99

    4 жыл бұрын

    Noushil Bava why ? What is the problem?

  • @saneejabdulkhadar7642

    @saneejabdulkhadar7642

    4 жыл бұрын

    @@SteveJames99 he is misleading dear nothing just rumour...just think with common sense engineers in all manufactures test the parameters for best performance then how could people say it is not good for highranges 🤓🤓🤓

  • @muhabbath100

    @muhabbath100

    4 жыл бұрын

    Saneej Abdul khadar chetta. oodichu nookiyavarum own cheyyunnavarum oru pole parayunnu

  • @saneejabdulkhadar7642

    @saneejabdulkhadar7642

    4 жыл бұрын

    @@muhabbath100 ente neighbor nte kayyil inde brother adonda parayane....ini chilappol avar udeshikunnathe enthe tharathil ulla performance ane enne ariyilla after all it's an MPV.....ade marakkarude aarum

  • @jubinks1325
    @jubinks13255 жыл бұрын

    വണ്ടി ഓടിക്കാൻ അറിയില്ലേ ❓സത്യം പറ 😎

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    😂 international Licence und bro ... but camera evide place Cheyum ennathanu problem .

  • @jubinks1325

    @jubinks1325

    5 жыл бұрын

    @@NajeebRehmanKP hahahaha... kollam 😬😁

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Camera drive cheyyumbo veenu povanu

  • @jubinks1325

    @jubinks1325

    5 жыл бұрын

    @@NajeebRehmanKP go pro വെച്ച് ഷൂട്ട് ചെയ്യാൻ മേലായിരുന്നോ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Onn vanganam... planning so

  • @muhammed.miqdad
    @muhammed.miqdad5 жыл бұрын

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    ✌️

  • @supersilver7606
    @supersilver76067 ай бұрын

    തല്ലി പൊള്ളിച്ചു

  • @222mamas
    @222mamas3 жыл бұрын

    Then why it becomes a flop one.. because no body like a van design...every body likes a muscular SUV shape...ഇനിയെങ്കിലും മഹീന്ദ്ര കുറച്ചു ചിന്തിച്ചു മാത്രം വണ്ടി ഇറക്കുക...change the shape..if they want to sucess

  • @alraas1238
    @alraas12385 жыл бұрын

    പറയാൻ പടിച്ചിട്ട് പറയൂ

  • @NajeebRehmanKP

    @NajeebRehmanKP

    5 жыл бұрын

    Enth patty bro... can u pls clear me ?

Келесі