No video

ഇവർ വിചാരിച്ചത് പോലെ ഒന്നും സംഭവിച്ചില്ല! |Mahindra Discontinues Marazzo |Mahindra Marazzo |Mahindra

Hello guys in this video we are going to discuss about the Discontinuation of Mahindra Marazzo in detail, so make sure you watch it till the end.
#mahindra
#marazzo
#mahindramarazzo
#jeep
#thar
#mpv
#suv
#xuv700
#scorpio

Пікірлер: 31

  • @paulsongeorge1715
    @paulsongeorge1715Ай бұрын

    4 years ആയി use ചെയ്യുന്നു. Supremely comfortable riding. Mileage almost more than 18kmpl in highways in eco mode. 13-15 kmpl in normal roads. Periodical Service cost is around 5-6k. Very spacious and airy cabin.

  • @munnamunu7445

    @munnamunu7445

    Күн бұрын

    Number please

  • @user-mw7zr9mk2c
    @user-mw7zr9mk2cАй бұрын

    നല്ല വാഹനം ആയിരുന്നു 4 star റേറ്റിംഗ് ഉണ്ട്

  • @divinedrawings
    @divinedrawings16 күн бұрын

    പുറത്ത് നിന്ന് പറയുന്നവർക്ക് പറയം. ഇത് use ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ. അവർ completely satisfied ആണ്. ഞാനും ഒരു marazzo ഓണർ ആണ്. എന്ന ലുക്ക് ആണ്. ഈ വണ്ടി ആദ്യം ഇറങ്ങിയപ്പോൾ അതിൻ്റെ ലുക്ക് കണ്ട് നോക്കി നിന്നിട്ടുണ്ട്. ഈ വിലയ്ക്ക് ഉള്ളത് എല്ലാം marazzo ൽ ഉണ്ട്. ❤

  • @RidhinRmarkose
    @RidhinRmarkoseАй бұрын

    MARAZZO ❤

  • @livegreenagribio1464
    @livegreenagribio146428 күн бұрын

    2018 muthal use cheyunnu 190,000 km odichu happy value for money ,

  • @bestcarpicks

    @bestcarpicks

    28 күн бұрын

    Wow Enthenkilum issues vanitundo ithuvare?

  • @sanjaysanjuzza5989

    @sanjaysanjuzza5989

    20 күн бұрын

    Bro njn um use cheyunund 1,30,000 km kazhinju no issues

  • @livegreenagribio1464

    @livegreenagribio1464

    11 күн бұрын

    @@bestcarpicks 10 k kmservive cost around 8000+ varunnund

  • @amalgc
    @amalgcАй бұрын

    ഇത് മൈൽഡ് ഹൈബ്രിഡ് 1650 cc പെട്രോൾ engine കേറ്റി ഒന്ന് facelift ചെയ്തു ഇറക്കിയിരുന്നെങ്കിൽ എർട്ടിഗ യെ വെല്ലാമായിരുന്നു

  • @arunmoorthy74
    @arunmoorthy74Ай бұрын

    Super comfert aanu vandi yaatra cheyan ..but entukondo adikam click aayila

  • @salumonks277
    @salumonks277Ай бұрын

    ഞാൻ ഒരു MUV നോക്കുന്നുണ്ടാരുന്നു next year വാങ്ങൻ ആയിരുന്നു പ്ലാൻ. First choice marazzo ആയിരുന്നു, ഇനീപ്പോ വേറെ നോകാം 😔

  • @lnasfkppoath

    @lnasfkppoath

    Ай бұрын

    Kia carens ❤

  • @shinaskallarapallimukku5200

    @shinaskallarapallimukku5200

    28 күн бұрын

    Ertiga 1.5

  • @jithubruce8908
    @jithubruce8908Ай бұрын

    സൂപ്പർ വണ്ടി

  • @abhisheks4857
    @abhisheks4857Ай бұрын

    Ee ladder frame and monocock chasis enthua ?

  • @bestcarpicks

    @bestcarpicks

    28 күн бұрын

    Vandide platform Ladder frame scorpio, fortuner polathe vandikal Monocoque Creta, Brezza polathe vandikal. Monocoque completely base to top build cheyunatha pakshe ladder frame base separate and body separate

  • @abhisheks4857

    @abhisheks4857

    28 күн бұрын

    @@bestcarpicks Thank you bro ♥️

  • @vishnugvishnug2331
    @vishnugvishnug233126 күн бұрын

    നല്ല വണ്ടി ആയിരുന്നു. ഫ്രണ്ടും ബാക്കും ഡിസൈൻ ഒരു മാറ്റം വരുത്തി വീണ്ടും ഇറക്കിയാൽ മാർക്കറ്റ് പിടിക്കും.ഇതിനെ തകർത്തത് ബാക്ക് ഡിസൈൻ ആയിരുന്നു.

  • @carpro6366
    @carpro6366Ай бұрын

    kidukkaN vandi aanu.. nayine kollunna cashinu ithoru mothal aanu. i love it... sadly mahindra discontinued!

  • @nithinstephenstephen9760
    @nithinstephenstephen976016 күн бұрын

    Alla maruti ciaz stop cheytho

  • @bestcarpicks

    @bestcarpicks

    16 күн бұрын

    Ithuvare illa

  • @rahimkvayath
    @rahimkvayathАй бұрын

    1:40 അത് തന്നെയാണ് പ്രശ്നം, കൂടാതെ ഡിസൈനും പ്രത്യേകിച്ച് പിറക് വശം

  • @Narrator842
    @Narrator842Ай бұрын

    ഇനി മഹേന്ദ്ര പേര് മാറ്റി പിന്നെയും ഇറക്കും 😄😄 മിക്ക മഹിന്ദ്ര വണ്ടികളും അങ്ങനെ ആണ്,

  • @jejinvjames9376
    @jejinvjames9376Ай бұрын

    നല്ലൊരു വണ്ടി ആയിരുന്നു..😢😢.. ചിലപ്പോ ടി യു വി നിർത്തി ബൊലേറോ നിയോ ആകിയപോലെ ചിലപ്പോ ഇതും അപ്ഡേറ്റ് ചെയ്ത് വരുവായിരിക്കും... പിന്നെ ഇപ്പഴത്തെ സ് യു വി മാർക്കറ്റ് വെച്ച് നോക്കുമ്പോ ചാൻസ് വളരെ കുറവാണ്..

  • @stalankottarathil7534
    @stalankottarathil7534Ай бұрын

    ആക്ച്വലി ഞാൻ ഇത് മേടിക്കാൻ ജനുവരി ഷോറൂമിൽ പോയത് പക്ഷെ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു ഇത് മേടിക്കേണ്ട എന്ന് അങ്ങനെ ഞാൻ എന്റെ സെക്കന്റ്‌ ചോയ്സ് ആയ ബൊലേറോ നിയോ മേടിച്ചു

  • @arunmoorthy74

    @arunmoorthy74

    Ай бұрын

    Enikum ithe anufavamayrnuu...itu pora enna avaru parayune..ITIL travelling super comfert aayrnu..

  • @stalankottarathil7534

    @stalankottarathil7534

    Ай бұрын

    @@arunmoorthy74 ഇതിന്റെ കംഫർട് സ്പേസ് ac ഒക്കെ നല്ലത് ആണ് അതുകൊണ്ടാ മേടിക്കാമെന്നു കരുതിയത്

  • @abhisheks4857
    @abhisheks4857Ай бұрын

    Ee vandi nerathe discontinue aayenna enikku thonunne

  • @krishnadasmk
    @krishnadasmkАй бұрын

    മറാസ്സോ മരിച്ചു 😢

  • @sathyantk8996
    @sathyantk8996Ай бұрын

    കോലം തന്നെയാണ് ഒന്നാമത്തെ കാര്യം

Келесі