മറ്റുള്ളവർക്ക് നിങ്ങളെ പ്രകോപിപ്പിക്കാൻ സാധിക്കാറുണ്ടോ..ഈ വീഡിയോ കാണുക- REACTION RULE - ANILKUMAR PC

നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...

Пікірлер: 47

  • @anilkumarpc_themindtuner
    @anilkumarpc_themindtuner Жыл бұрын

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @Radhika-xw8nf
    @Radhika-xw8nf Жыл бұрын

    എല്ലാ ദിവസവും ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ കാണും. relax ആകാൻ വേണ്ടി.❤❤❤❤

  • @santhoshck9980

    @santhoshck9980

    Жыл бұрын

    ❤❤❤crt

  • @siyasmithesh1123

    @siyasmithesh1123

    11 ай бұрын

    ഞാനും ❤

  • @nishanv2835

    @nishanv2835

    10 ай бұрын

    സത്യം,,, ഞാനും എല്ലാം ദിവസവും കാണും ❤❤❤❤

  • @nishanv2835

    @nishanv2835

    10 ай бұрын

    ❤❤❤

  • @girijamanikuttan8264
    @girijamanikuttan826411 ай бұрын

    സാറിൻ്റെ ക്ലാസ്സ്.manasinoru ഉന്മേഷമാണ് ജോലി ചെയ്തു കൊണ്ടാണ് കേൾക്കുന്നത്.🙏🙏🙏🌹🌹🌹❤️

  • @sheebamadhu9313
    @sheebamadhu9313 Жыл бұрын

    ഞാൻ എല്ലാ ദിവസവും രാവിലെ ലളിതസഹാസ്ര നാമം ചൊല്ലി യിട്ട് അടുത്തത് ഇദ്ദേഹത്തിന്റെ വീഡിയോ കേൾക്കും ഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട്

  • @sailajasasimenon
    @sailajasasimenon Жыл бұрын

    Nammude day to day life il prayogikkaavunna useful aaya video.Great.👍Tku Anil.

  • @rahulraju9362
    @rahulraju9362 Жыл бұрын

    Thank you for the video sir

  • @anniegeorgep1569
    @anniegeorgep1569 Жыл бұрын

    Thankyou for your valuable words. Especially when someone is forcing you for an immediate response for their own benefit. Response and reaction and difference between them. Ten minutes, ten hours, ten days principle. How to respond over phone, taking time to think, diversion to another person or topic for ten minutes. Excellent advice, Anilkumar. ♥️🙏👍

  • @thoughtstravels..5057
    @thoughtstravels..5057 Жыл бұрын

    Thank you 😊

  • @jessyjames393
    @jessyjames393 Жыл бұрын

    Very good class

  • @sunithark8305
    @sunithark830510 ай бұрын

    താങ്ക്യൂ സാർ🙏🙏🙏

  • @rejivhari2653
    @rejivhari2653 Жыл бұрын

    Thank you

  • @hemanthanrr8229
    @hemanthanrr8229 Жыл бұрын

    അറിയേണ്ടതായ സംസാര പ്രതികരണരീതി,പറഞ്ഞ സാറിന് നന്ദി.അതുപോലെ, ഫോൺ via., തീരുമാനം,തർക്കം, ആവശ്യങ്ങൾ, etc നിശ്ചയിക്കുന്നതിലെ അപകടവും വലുതാകാം..അതുപോലെ ബ്രോക്കർമാർ,salesman etc ആലോചിക്കാതെ തീരുമാനം എടുപ്പിക്കാനുള്ള situation ഉണ്ടാക്കുന്നവരാണ്.

  • @pintolprakash5587

    @pintolprakash5587

    Жыл бұрын

    thank you sir

  • @SindhuM-si3lr
    @SindhuM-si3lr20 күн бұрын

    Thankyou sir ❤

  • @remakapoor5182
    @remakapoor5182 Жыл бұрын

    ആ വ്യക്തി യീൽ നീന്നൂം ആണ് നമ്മുക്ക് issue വന്നത് ആണേലോ.. അതും സഹിക്കാന്‍ ആവാത്തതായാല്ലോ..

  • @JosephAbhi-qu7nm
    @JosephAbhi-qu7nm9 ай бұрын

    Thank you so much sir

  • @rajeenasiddiqu4393
    @rajeenasiddiqu4393 Жыл бұрын

    കിടു

  • @dazzlingmahwish5799
    @dazzlingmahwish5799 Жыл бұрын

    Thank you. Ningal aaranennu enik ariyilla. Njanum ninagalum aayitulla parichayam ee KZread channel videos aanu. Your lessons are valuable to me. I have parents, sibling, husband , mother in law, relatives, neighbours, friends and many of them are toxic , narcissistic . I didn’t get happiness and peace of mind from human beings. I am afraid of human beings. I do not have problem with no one other than human beings in this world. In my life I learned experienced things which broken my heart and it was all from people who I loved and cared most. All of them need me for their own needs, meeting wants, manipulating , humiliating. Ente ummachi kk manasikamay prashnamund apo ente 5 vayas vare mathre njan sandhoshathode jeevichitullu. Jeevithathile balapadangalonnum enik aarum paranjuthannitillayrunu. Ellarum enne vishamipichu. Ella varshavum 1 masam mathram naattilekku varunna vapachi mathrame enik udupukalum mittayikalum kond varunna nimisham mathramanu enik kittiyirunna Eka ashvasam. Enneyum ithayeyum valarthiyath ummachide umma yum vapayum aayrunu. Enik 9 vayas aayapo upachi marichu. Pinne nammude veetil umachide bhandhukkalum okke vannunilkum avarum umachide ummayum okke othiri vishamipichu njan cheriyakuttiaayrunnond enik orupad vishamikendivannirunu. Aarumayum boundary set cheyunathine kuricho privacy keep cheyunathine kuricho onnum enik ariyillayrunnu. Life il orupad setbacks undaay. Aarum thunayay illathirunittum ente jeevithathil njan enthenkilum nalla nilayilek uyarumbozhokke chuttumulla mamachimarkum maamimarkum avarude makkalkum ente friends inum okke ennod bhayangaramaya asooyayum vairagyavumaanu. Avar enne emotionallyum physicallyum thalarthikalayunna karyangalaayrunu cheyunnathokkeyum. Njan chirikunnathpolum avarude manasukalk thangaan kazhiyilla. Enik jeevich kothitheernu. Njan orikalum aathmahathya cheyaruth ennathaanu eka prarthana. Childhood Muthal enne aarum ottakirikan anuvadhikarillayrunu. Avark ellarkum enthekilum cheyth kondirikanam. Enne enit karayipichit avark ath kand parasparam paranju chirikanam . Ravile 6 manik veetilninnu irangipoy mamachimare Makkale veetil poy avaru ready aakunnavare kaathninnu avareyum konde enik madhrasayile Pokan pattu. Aa kuttikalil ettavum cheriya Kutti njanayrunnu. Innu aalochikumbozhaanu enne ororutharum enthumathram vedhanipichirunu use cheythirunu ennoke manasilayathpolum . 5 vayas muthal ravile 6 manik ethrayo dhooram ottak yathra Cheyth aanu mamachimarude veetilumpoy avarude Ellam vayilirikunathum kettu madhrasayilekkokke poyath. Ente Itha polum selfish aayrunu. Njanum ente ithayum thammil 4 1/2 vayas aanu difference oru dhivasam mamachimarude veetil poyitu thirich irangiyapol ithade cherup pottipoy apo itha enne vazhak paranjukond ente ittirunna cherup entennu oorivaangichitu enne mamachimarude veedumuthal nammude veeduvare aa uchaykk 3 mani kazhinja samayath nadathichu. Aa choodumotham taaritta roadil ente kunjikaalukal kond karanju karanju nadalendivannu. Oru muthirna aalinu 30 minutolam nadakkanund. Ellarum kand chirichu. Njan vishamikunath kanan ellarkum entho bhayangara ishtamayrunnu. Ente lifil nallath nadakunnathonnum avarkaarkum sahikan kazhiyilla. Enth nallath enik kittiyalum ath avarkokke venam. Even njan oru glass vellam kudichal vare aa karyam paranj asooyapedunna alkaarayrunu avar. Avarude Makkal vellam kudikilla ennu paranju njan enth cheyananu.

  • @djananthu

    @djananthu

    Жыл бұрын

    Don't be afraid againt manipulative peoples, threw them away and seek an extreme peaceful life, build sharp self confidence and treat anyone as how they treat u, take care sister🤍

  • @radhikavm2463

    @radhikavm2463

    11 ай бұрын

    Don't worry dear😢

  • @sahida4090
    @sahida4090 Жыл бұрын

    Good

  • @kings6365
    @kings6365 Жыл бұрын

    Namaste🙏🙏

  • @anilk1888
    @anilk1888 Жыл бұрын

    👍

  • @sumithragopi4127
    @sumithragopi412711 ай бұрын

    reply late ആയാൽ അതിലേറെ ബുദ്ധിമുട്ടാവുന്ന അവസ്ഥ ആയിരുന്നു😢😢

  • @sinivlogzz
    @sinivlogzz3 ай бұрын

    Ante sthanathi ninnuchinthikannpatathathu.....y...

  • @avithaanoj7548
    @avithaanoj75487 ай бұрын

    ❤️

  • @ciniclicks4593
    @ciniclicks4593 Жыл бұрын

    Ella divasavum vidio kanunnathu nallathanu pakshe nammude ollil oru mattam സംഭവിക്കണം Allengil ningal oru pazhayamanushyan😮😮😮😢😢😢😢😢ayirikkum

  • @rema_devi1139

    @rema_devi1139

    Жыл бұрын

    Video kandit think about it, apo gradually progressive ayikolum😊

  • @chandinivp2182
    @chandinivp21826 ай бұрын

    ❤❤❤❤

  • @soudhalatheef7763
    @soudhalatheef7763 Жыл бұрын

    👍👍👍

  • @adhidhanwan6445
    @adhidhanwan6445 Жыл бұрын

    🙏🏻

  • @sujadhvarghese1062
    @sujadhvarghese1062 Жыл бұрын

    Good Good 🎉

  • @vigneshachu3963
    @vigneshachu3963 Жыл бұрын

    🙏👍

  • @santhoshck9980
    @santhoshck9980 Жыл бұрын

    ❤❤❤

  • @kriya862
    @kriya862 Жыл бұрын

    ❤🙏

  • @valsalaa454
    @valsalaa454 Жыл бұрын

    🙏👍👌

  • @vanajamohan131
    @vanajamohan13111 ай бұрын

    🙏🙏🙏🙏

  • @shamilizaan24
    @shamilizaan2410 ай бұрын

    സർ... വീഡിയോ നേരത്തെ കേൾക്കണ്ടതാരുന്നു 😢എന്റെ ലൈഫ് കൈവിട്ടുപോയി സർ 😭😭ഭർത്താവിന്റെ... അവിഹിത ത്തിൽ എത്തി ചേർന്ന്... ഇപ്പോൾ കുവൈറ്റിൽ ആണ്.. വീട്ടുകാര്യങ്ങൾ നോക്കുണ്ട് but... സ്നേഹോം ഇല്ല സർ... ഇനി ഞൻ ഇങ്ങനെ പെരുമാറണം... എല്ലാം കൈവിട്ടുപോയി സർ 13 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ കള്ളുകുടിയിൽ തുടങ്ങി ഇപ്പോൾ പെണ്ണ് പിടിയിലേക്ക് എത്തിയിരിക്കുകയാണ് എന്റെ മോന്റെ ഡെലിവറിക്ക് രണ്ടുവർഷം വീട്ടിൽ പോയി എന്നെ പറഞ്ഞുവിട്ടതായിരുന്നു അവിടുന്ന് തിരിച്ചു വരാൻ ഒരുങ്ങുമ്പോഴേക്കും കള്ളുകുടി കൂടി ഞാൻ തിരിച്ചു വരാതായ വേറൊരു പാർട്ടി അഫയർ എത്തിച്ചേർന്നു ഇന്നതൊരു സംശയരോഗത്തിന് പുറമേ ഭർത്താവ് വേറൊരു അവിഹിതം ഉണ്ട് ഞാൻ മനസ്സിലാക്കിയതാണ് അത് അതിൽനിന്ന് സാറിന്റെ ഇന്നത്തെ ഒരു വീഡിയോ കണ്ടതിലൂടെ ഞാൻ എന്നെ മാറ്റാനാണ് ശ്രമിക്കുന്നത് ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടാൻ വേണ്ടി ആ അവിഹിതം ഇല്ലാതാവാൻ വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് കാലം ഒരുപാട് വൈകിപ്പോയി സാറിന്റെ ഈ വീഡിയോസ് കേൾക്കാൻ നേരത്തെ ആയിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു😢😢 ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട് ഇതുപോലെ പക്ഷേ സാറിന്റെ വീഡിയോസിന്റെ അത്രയും എവിടെയും എത്തില്ല പ്ലീസ് എന്റെ ഈ മെസ്സേജ് കാണുന്ന ഈ വീഡിയോസ് കാണുന്ന ആരെങ്കിലും എനിക്കതിന് ഒരു പരിഹാരം പറഞ്ഞു തരണം എനിക്ക് എന്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ വയ്യ എന്റെ മക്കളുടെ അച്ഛനായി എന്നും കൂടെ വേണം എനിക്കും തീരെ ക്ഷമയില്ലാതെ പോയി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യേണ്ടേ എന്ന് അറിയാതെ ഇപ്പോഴാണ് ഞാൻ അന്ന് ഇങ്ങനെയായിരുന്നു പെരുമാറേണ്ടി ഇരുന്നത് എന്ന് മനസ്സിലാക്കുന്നത്

  • @kuruvi2000

    @kuruvi2000

    9 ай бұрын

    എന്തിനാണ് തേപ്പുകാരനെ ചുമക്കുന്നത്.. കുട്ടിയുടെ അച്ഛൻ എന്ന് കരുതി എന്തും ക്ഷമിക്കേണ്ട ആവിശ്യം ഇല്ലല്ലോ madam

  • @sabeermohammed.p5085
    @sabeermohammed.p5085 Жыл бұрын

    ഹോവേഴ്സ് അല്ല ഔഴ്‌സ്

  • @venup7271
    @venup7271 Жыл бұрын

    Good

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    👍👍👍

  • @user-bk5xu5ju3i
    @user-bk5xu5ju3i Жыл бұрын

Келесі