ഈ ക്ലാസ് കേട്ടവർ യഥാർത്ഥ പരിഹാരങ്ങൾ തേടിത്തുടങ്ങും - MENTAL HEALTH - LIFE CHANGING IDEAS

അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach

Пікірлер: 45

  • @lifechangingideasaffirmations
    @lifechangingideasaffirmations23 күн бұрын

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach

  • @akhilaaravindb
    @akhilaaravindb23 күн бұрын

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ... കുറെയേറെ അറിവ് കിട്ടി....🎉🎉🎉ഒരു മനുഷ്യനെ ആഴത്തിലിരുത്തി ചിന്തിക്കാൻ ഉതകുന്ന വാക്കുകൾ 🙏🏻🙏🏻

  • @Mycatfunny0
    @Mycatfunny019 күн бұрын

    😁ഞാനും വക്ര ബുദ്ധി ഉണ്ടായിരുന്നു എനിക്ക് മനസ്സിലായിയി ഇത് മാറ്റണം അങ്ങനെ ഞാൻ ok ആയി

  • @user-bd6hi7ns3h
    @user-bd6hi7ns3h22 күн бұрын

    നമ്മുടെ ശരീരത്തിന്റെ ഏതൊരു വയ്യായ്കയും ആരോട് പറഞ്ഞാലും അവർക്ക് മനസിലാകും പക്ഷെ മാനസികമായി അനുഭവിക്കുന്ന കാര്യങ്ങളെ ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവർക്കും അനിൽ സാറിനെ പോലെ അതിനെ ആഴത്തിൽ പടിക്കുന്നവർക് മാത്രമേ മനസിലാവൂ.... 17 വർഷമായി പല ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു പക്ഷെ അത് ആർക്കും മനസിലാവുന്നില്ല... പക്ഷെ സാറിന്റെ ഓരോ വിഡിയോസും ഞാൻ അനുഭവിച്ചിരുന്ന പല കാര്യങ്ങളും വ്യക്തമായി പറഞ്ഞിരിക്കുന്നു....

  • @SainuKaruvattil

    @SainuKaruvattil

    20 күн бұрын

    ഇത് അനുഭവിച്ചവർക്ക് മാത്രേ അറിയൂ

  • @Mycatfunny0
    @Mycatfunny019 күн бұрын

    Sir പറഞ്ഞത് വളരെ ശരിയാണ് ജോത്സ്യ ഉസ്താദ് അങ്ങനെ പോയി മടുത്തു 10വർഷം മാനസിക ബുദ്ധിമുട്ടിൽ പോയി പിന്നെ സൈക്കോ dr കാണിച്ചു പിന്നെ ദെഷ്യം എല്ലാം മാറി ❤

  • @revathymnairnair1917
    @revathymnairnair191719 күн бұрын

    ഈ സത്യം തിരിച്ചറിയാൻനമ്മുടെ സമൂഹം തയ്യാറാവുന്നില്ല 😢

  • @valsalaa454
    @valsalaa45421 күн бұрын

    വളരെ ശരിയുള്ള കാര്യം👍👌🙏❤

  • @sareeshck5650
    @sareeshck565022 күн бұрын

    എല്ലാ വാക്കുകളും ജനുവിന് anu❤❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall23 күн бұрын

    ദയവായി ആദ്യം തന്നെ psychiatrist നെ കാണിക്കാതിരിക്കുക... നല്ലൊരു സൈക്കോളജിസ്റ്റ് നെ കാണിക്കുക (നല്ല പ്രയാസം ആണ് നല്ലൊരു സൈക്കോളജിസ്റ്റ് നെ കിട്ടാൻ

  • @sujithk9895

    @sujithk9895

    23 күн бұрын

    തനിക്ക് വല്ല അനുഭവം ഉണ്ടോ മാനസിക രോഗത്തെ കുറിച്ച് തനിക്കു എന്ത് അറിയാം psychtrist നെ കുറിച്ച് ഞാൻ ഒരു anxity disorder കൊണ്ട് 6 മാസം കരഞ്ഞു തീർത്തതാണ് വീട്ടുകാർ ഡോക്ടറെ കാണിക്കാൻ സമ്മതിക്കാതെ കോപ്പിലെ ആയുർവേദo,ഹോമിയോ, അമ്പലം എല്ലാം കൂടി അവസാനം deprssion സ്റ്റാർട്ട്‌ ആയ്യി അവസാനം ഞാൻ phycatrist നെ കണ്ടു 6മാസത്തിനുള്ളിൽ എലാം മാറി തങ്ങളെ പോലെ ഉള്ളവാർ ഈ സമൂഹത്തിന്റെ ശാപം ആണ് 😢

  • @divinity7851

    @divinity7851

    22 күн бұрын

    Behavioural തെറാപ്പി പോരാ, പല issues നും മെഡിക്കേഷൻ ആവശ്യം ഉണ്ട്...

  • @user-bd6hi7ns3h
    @user-bd6hi7ns3h22 күн бұрын

    സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്... Thank you sir

  • @surumiajims8330

    @surumiajims8330

    20 күн бұрын

  • @sreelekhap4552
    @sreelekhap455223 күн бұрын

    വിലപെട്ട അറിവുകൾക്ക് ഒരുപാട് നന്ദി sir 🙏

  • @sreedevimenon8264
    @sreedevimenon826423 күн бұрын

    Ethuvare kettittilatha vilappetta arivukal panguvachathinu valareyadhikam nandi 👏👌👍🙏🙏🙏

  • @SwathyRajeev
    @SwathyRajeev23 күн бұрын

    Athu jadayonnum alla Mr anil, manasikatogam marunnu kazhichu mariyittum branthi ennu kelkkunnavala njan, 😢😅

  • @savitrinair3851
    @savitrinair385122 күн бұрын

    Thank u sir i

  • @komalamperiyattil9839
    @komalamperiyattil983923 күн бұрын

    Sir engane paranju mansilakitharunnathinu oru padu nandi🙏🙏🙏🙏🌹🌹

  • @SindhuM-si3lr
    @SindhuM-si3lr22 күн бұрын

    Thankyou sir ❤

  • @lalithaiyer727
    @lalithaiyer72719 күн бұрын

    Good information 👍🏻

  • @rajukothamangalam2420
    @rajukothamangalam242020 күн бұрын

    Good message ❤

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb23 күн бұрын

    👍👍👌

  • @jikkubai4653
    @jikkubai465321 күн бұрын

    Oru schycologistne counslingnu chennappol njn kaliyakki pinne 0ne mnth nu sheshamaan di adiction centeril ninnum purathirangiyath..😢 ende avastha aarkum undaavaathirikyatte❤😮

  • @MyAmbus
    @MyAmbus22 күн бұрын

    ഹായി സാർ

  • @Munawar680
    @Munawar68023 күн бұрын

    👍

  • @MyAmbus
    @MyAmbus22 күн бұрын

    ഹായി സാർ❤

  • @user-cp1mm1di8g
    @user-cp1mm1di8g23 күн бұрын

    🙏🏼

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh22 күн бұрын

    ❤❤❤❤❤

  • @sunithark8305
    @sunithark830523 күн бұрын

    🙏🙏🙏

  • @snehaprabhap976
    @snehaprabhap97621 күн бұрын

    ❤❤❤

  • @sujithk9895
    @sujithk989523 күн бұрын

    സർ പറഞ്ഞത് 100%ശരിയാണ് എന്റെ കഴിഞ്ഞ ജീവിതം ആണ് സർ ഇപ്പൊ പറഞ്ഞത് anxity disorder കാരണം ഒരു ഡോക്ടറെ കാണിക്കാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല ആയുർവേദo ഹോമിയോ അമ്പലം അങ്ങനെ കുറെ സ്ഥലത്തു വീട്ടുകാർ നടത്തി അവസാനം അത് ഡിപ്രെഷൻ സ്റ്റാർട്ട്‌ ആയി അവസാനം ഞാൻ ഒരു സൈക്കട്രിസ്റ്റിട് കാണിച്ചു 6 month മരുന്ന് കഴിച്ചു കംപ്ലീറ്റ് മാറി

  • @Athoo121

    @Athoo121

    22 күн бұрын

    ഞാൻ മരുന്ന് കഴിച്ചിട്ടും പഴയ പോലെ മാറുന്നില്ല. നിങ്ങൾ കാണിച്ച ഡോക്ടർ ഏതാണ്. എന്നെ സഹായിക്കാമോ

  • @sujithk9895

    @sujithk9895

    22 күн бұрын

    ചുമ്മാ psycatriy മരുന്നു കഴിച്ചാൽ മാത്രം പോരാ താങ്കൾക് വന്ന രോഗത്തിന്റെ മൂലകരണം കണ്ടുപിടിക്കണം എന്നിട്ടു അതിനെ ട്രീറ്റ്‌ ചെയ്യണം ചിലപ്പോൾ വിറ്റാമിൻ deficincy ഉണ്ടാകുംvitaminD, bcomplex, തൈറോയ്ഡ് പ്രോബ്ലം, കുടലിന്റെ പ്രോബ്ലം ചിന്തിച്ചു മാത്രം ഉണ്ടാകുന്ന പ്രശ്നം ഇങ്ങനെ കുറെ ഉണ്ട്‌ തന്റെ പ്രശ്നം ഇതിൽ ഉണ്ടോ എന്നു നോക്കു ഇതിനെ ട്രീറ്റ്മെന്റ് കൊടുക്കാതെ തന്റെ പ്രശ്നം മാറില്ല

  • @Athoo121

    @Athoo121

    22 күн бұрын

    @@sujithk9895 ഒന്ന് നമ്പർ തരാമോ

  • @sonalann9766

    @sonalann9766

    15 күн бұрын

    Homeo kollathille

  • @sonalann9766

    @sonalann9766

    15 күн бұрын

    Pls reply

  • @naveenmonteiro4775
    @naveenmonteiro47754 күн бұрын

    30 Varsha maai ocd rogatheenn maati yedukan pattmo

  • @chandinivp2182
    @chandinivp218223 күн бұрын

    👍🏻🙏🏻സത്യം

  • @BILUNABEELA
    @BILUNABEELA21 күн бұрын

    ഒരിക്കലുമില്ല സാർ.. ഉള്ള സ്നേഹോം പരിഗണനേം കൂടി ഇല്ലാതാവുകയാണ് ചെയ്യുന്നത്..

  • @ashapraveen6424
    @ashapraveen642419 күн бұрын

    ചില അസുഖങ്ങൾക്ക് നല്ല അടി തന്നെയാണ് മരുന്ന്.

  • @ismaildetailstharuuu5291
    @ismaildetailstharuuu529123 күн бұрын

    0:29

  • @akhiltb5102
    @akhiltb510222 күн бұрын

    Vittil unde orannam

Келесі