മൺമയനായ ആദാമിൻ I Marthoma Syrian Church Funeral Song I Roji Ponnachan I Manmayanaya Adhamin

Музыка

Sehion Media is an independent and ecumenical online portal aimed at spreading the word of God in forms of hymns, sermons and graphics. We also run a production house for Christian Traditional Music and here you enjoy one of such.
Earphones Recommended..!!
Lyrics
മ്ശീഹൊ ദമ്'ലാക് നൂഹോമൊ
യൽദാവ് ദോദോമ് അഫ്റോനൊ
സൊഗ്ദീൻ നാൻ മൗതോക് ഹായൊ
വംശാബ്ഹീനാൻ ലക്യൊമ്തോക്
മണ്മയനായ ആദാമിൻ മക്കൾക്കു പുനരുത്ഥാനം
വാഗ്ദാനം തൻ കൃപയാലേ ചെയ്തവനാം മ്ശിഹാനാഥാ
ജീവനുള്ള നിൻ മരണത്തെ ഞങ്ങൾ വന്ദിച്ചീടുന്നു
നിന്റെ പുനരുത്ഥാനത്തെ ഞങ്ങൾ സ്തുതിക്കയും ചെയ്യുന്നു
ദിവ്യവെളിച്ചത്തിൻ സുതരേ നിങ്ങളുണർന്നെഴുന്നേറ്റിട്ടു ഉന്നത മണവാളനുമായി മണവറയിൽ പ്രവേശിപ്പാൻ
നിങ്ങൾ ദീപ-യഷ്ടികളെ നന്നായ് തെളിയി-ച്ചിട്ടവനെ എതിരേല്പാനായ് വേഗത്തിൽ ഒരുങ്ങിക്കൊണ്ടു പുറപ്പെടുവിൻ.
ഉന്നത രാജൻ സൈന്യവുമായി ഉദിക്കുമ്പോൾ കുഞ്ഞാടിന്റെ
രക്തത്തിൽ കുളിച്ചവരെല്ലാം തിരുമുൻപാകെ നിന്നീടുമേ
ത്രിത്വ, രഹസ്യ-മായുള്ള പിതൃപുത്രാത്മാക്കൾക്കെന്നും
സ്തുതിയും വന്ദനവും പുകഴും ഉന്നതിയും നാം ഏറ്റേണം
Production : Sehion Media
Keys : Alan Shajan
Lyrics : Traditional
Vocal : Roji Ponnachan
Graphics : Restinraji
► Like us on Facebook: / sehionmedia
► Follow us on Instagram : / sehionmedia
|| ANTI-PIRACY WARNING ||
This content is Copyrighted to Sehion Media. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 5

  • @sajeevchacko3409
    @sajeevchacko34092 жыл бұрын

    Amen

  • @marthomasyrianliturgicalmu9068
    @marthomasyrianliturgicalmu90682 жыл бұрын

    ❤️❤️

  • @joisyalexander
    @joisyalexander2 жыл бұрын

    Blessed singing 🙏

  • @jojyabraham6432
    @jojyabraham64322 жыл бұрын

  • @jestingjose3656
    @jestingjose36562 жыл бұрын

Келесі