Deivasuthar Naam Aayiduvan I Holy Qurbana Song I Marthoma Syrian Church

Музыка

Sehion Media is an independent and ecumenical online portal aimed to spread the word of God in forms of hymns, sermons and graphics. We also run a production house for Christian Music and here you enjoy one of such.
Earphones Recommended..!!
Lyrics
ദൈവസുതർ നാം ആയിടുവാൻ
ജീവികളായി നടന്നപ്പോൾ
ഉപദേശിച്ചിട്ടുള്ളവരാം പുണ്യപിതാക്കളെ
പ്രാർത്ഥന കാഴ്ചകളൊക്കെയിലും
ഓർത്തവരെ പിന്തുടരേണം ദൈവ-
സുതൻ അവരെ മോക്ഷേ അനുകൂലമാക്കും.
നാഥാ അനുഗ്രഹിച്ചെങ്ങളെ തുണയ്ക്കേണമേ
കുക്കിലിയോൻ
രാജപുത്രി മഹത്വത്തോടെ നിന്നു ഹാ-ഉ-ഹാ
നിൻ വലഭാഗേ രാജഭാമിനിയും
സ്വജനം പിതൃ-ഭവനമുപേക്ഷിക്ക ഹാ-ഉ-ഹാ
മോദിക്കും രാജൻ നിന്നഴകാൽ.
ബാറെക്മോർ..
മെൻഓലം വാദാമൊൽഓലം ഒൽമീനാമീൻ
കർത്താവേ കനിഞ്ഞീടണമേ
നിൻ കരുണയുടെ ബഹുത്വത്താൽ
നല്ലവനേ പ്രാർത്ഥന കേട്ട്
യാചനകൾ നൽകീടേണമേ
സ്തൗമെൻകാലോസ് കുറിയേലായിസ്സോൻ
Production : Sehion Media
Keys : Alan Shajan
Lyrics : Traditional
Vocal : Roji Ponnachan
Graphics : Restinraji
► Like us on Facebook: / sehionmedia
► Follow us on Instagram : / sehionmedia
|| ANTI-PIRACY WARNING ||
This content is Copyrighted to Sehion Media. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 10

  • @Michealscofield007
    @Michealscofield007 Жыл бұрын

    Pls sing more marthoma songs 👍❤️

  • @jerrykpaulson100
    @jerrykpaulson100 Жыл бұрын

    Blessed voice. God bless more✝️

  • @jubinjohnsongodsspecialone9642
    @jubinjohnsongodsspecialone9642 Жыл бұрын

    Amen 🎉💞

  • @jojyabraham6432
    @jojyabraham6432 Жыл бұрын

    ❤️ 😍

  • @jishodaniel4035
    @jishodaniel4035 Жыл бұрын

    ❤️🙏🙏

  • @sijostephenmathew198
    @sijostephenmathew198 Жыл бұрын

    🥰🥰

  • @rinuthomas2370
    @rinuthomas2370 Жыл бұрын

    Please add more qurbana songs🎵

  • @sherlybabu4887
    @sherlybabu488710 ай бұрын

    ആരാധന ക്രമത്തിലെ എല്ലാ songs including all special occassions upload ചെയ്യുമോ? Thank you.

Келесі