നമ്മുടെ വഴിയാത്ര... I Nammude Vazhiyatra I Marthoma Funeral Songs I Roji Ponnachan

Музыка

Sehion Media is an independent and ecumenical online portal aimed to spread the word of God in forms of hymns, sermons and graphics. We also run a production house for Christian Music and here you enjoy one of such.
Earphones Recommended..!!
Lyrics
ബ്ഹർസൊ ദ് യവ്മോസോ ഓസെ ബർ മൽകൊ
ല് മേസാൽ ഫുർഓനൊ ല് കുൽ നൊശ് അക ബോദാവ്
നമ്മുടെ വഴിയാത്ര അടുത്തിരിക്കുന്നല്ലൊ
ഭക്ഷ്യ പദാർത്ഥങ്ങൾ നമുക്കായ് കരുതീടാം.
കുഞ്ഞാട്ടിന്നുടയ പാവന രക്തത്തിൽ
നമ്മുടെ വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കാം.
നിൻ സാദൃശ്യത്തിൽ നിർമ്മിതരാം ഞങ്ങൾ
നരകാഗ്നിയിൻ വായിൽ ഇരയായീടരുതേ
ഭയങ്കരമാം പോക്കിൽ ഭ്രമമേറുന്നിടത്തിൽ
സ്ലീബായുധമെങ്ങൾക്കു തുണയായ് നില്ക്കേണമേ
ഉന്നത മണവാളൻ ഉദിക്കുന്നേരത്തു
ഒരുങ്ങിയിരിക്കുന്നോർ ആനന്ദിച്ചീടും
മഹത്വം നാഥന്നും ബഹുമതി താതന്നും
വന്ദനവും സ്തുതിയും വിശുദ്ധ റൂഹായ്ക്കും
Production : Sehion Media
Keys : Alan Shajan
Lyrics : Traditional
Vocal : Roji Ponnachan
Graphics : Restinraji
► Like us on Facebook: / sehionmedia
► Follow us on Instagram : / sehionmedia
|| ANTI-PIRACY WARNING ||
This content is Copyrighted to Sehion Media. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 13

  • @jojyabraham6432
    @jojyabraham64322 жыл бұрын

    🤩🤩🤩🤩

  • @vargheesekm4939
    @vargheesekm49392 жыл бұрын

    Blessed voice

  • @marthomasyrianliturgicalmu9068
    @marthomasyrianliturgicalmu90682 жыл бұрын

    💖💖

  • @AjeethMathewKoshy
    @AjeethMathewKoshy2 жыл бұрын

    Very good

  • @MrLGKM
    @MrLGKM Жыл бұрын

    Just a wow. Such a neat version

  • @jerinmjose6614
    @jerinmjose66142 жыл бұрын

    ❤️❤️❤️

  • @bensonk.thomas9342
    @bensonk.thomas93422 жыл бұрын

  • @alexandernm5325
    @alexandernm5325 Жыл бұрын

    Nice message ❤

  • @joisyalexander
    @joisyalexander2 жыл бұрын

    Lovely singing

  • @snehaphilip8259
    @snehaphilip82592 жыл бұрын

    Miraculous voice achacha ❤️🙏

  • @rijojohnson6596
    @rijojohnson65962 жыл бұрын

    ❤❤💓💓

  • @my-universe766
    @my-universe7662 жыл бұрын

    ❤️❤️❤️

  • @snehaphilip8259
    @snehaphilip82592 жыл бұрын

    ❤️❤️❤️❤️

Келесі