മണ്ണാർക്കാട് ആന ഇടഞ്ഞു.. പരിഭ്രാന്തരായി ജനം.. ആന ഓടിയത് 13 കിലോമീറ്റർ.

Пікірлер: 84

  • @TOXIC_GAMING2.0
    @TOXIC_GAMING2.0 Жыл бұрын

    പാപ്പൻ വന്നതും ആന നിന്നതു കണ്ടോ ❣️🕊️

  • @anithaanitha5
    @anithaanitha511 ай бұрын

    അമ്പടാ അപ്പോൾ പേടി ഉണ്ട് കണ്ണനു പാപ്പാനെ കണ്ടപ്പോൾ നിന്നത് കണ്ടോ ❤️❤️❤️❤️🥰🥰🥰നല്ല കുട്ടി 👍🏻

  • @joysakkayi977
    @joysakkayi977 Жыл бұрын

    ആളുകൾ പുറകെ ചെന്ന് ബഹളം ഉണ്ടാക്കുന്നതാണ് ഏറ്റവുംപ്രശ്നം. L

  • @safeelamp6275
    @safeelamp6275 Жыл бұрын

    ലെ പാപ്പാൻ : അല്ല ഇയ്യെങ്ങോട്ടാ ഈ മണ്ടണത്... ആന : ഞാൻ വെറുതെ ആൾക്കാരെ ഒന്ന് പേടിപ്പിക്കാൻ 😌🚶‍♀️🚶‍♀️

  • @rajithav3385
    @rajithav3385 Жыл бұрын

    പൂരത്തിന് കൊണ്ടുവരുന്ന ആനകൾക്ക് നല്ല വെള്ളം ഒഴിച്ച് കൊടുക്കണം. പാവം പറയാൻ പറ്റുന്നില്ല അതിന്.

  • @bairuza
    @bairuza Жыл бұрын

    ചൂട് കാരണം ആണ് ആന ഓടിയത് അത് ഒന്നു മനസിൽ ആകു. കാൽ പൊള്ളുന്നു ഉണ്ട്....!

  • @user-dq1bb1lo4y
    @user-dq1bb1lo4y Жыл бұрын

    ബുള്ളറ്റിന്റെ സൗണ്ട് കേട്ടു ആന ഓടിയതാണ് സുഹൃത്തുക്കളെ

  • @rajithav3385
    @rajithav3385 Жыл бұрын

    സത്യം ആണ്.

  • @jamshiskitchen5856
    @jamshiskitchen5856 Жыл бұрын

    Pavm muthaanu

  • @SureshBabu-zt6br
    @SureshBabu-zt6br Жыл бұрын

    ചൂട് കൊണ്ട് കാല് പൊള്ളിയിട്ടാണ്????

  • @shylashaiju7481
    @shylashaiju7481 Жыл бұрын

    Paavam.... Athinethra adi kitti kaannum athukazhinju.... 😥😥

  • @sherif.T
    @sherif.T Жыл бұрын

    അനയേക്കാൾ ഭ്രാന്താണ് മലയാളി വന്യ മൃഗങ്ങൾക്ക് കഷ്ടം

  • @fousiyapk7981
    @fousiyapk7981 Жыл бұрын

    ആന ഇടയുകയും പിടയുകയും ഒക്കെ ചെയ്യും ... ഓടി ചെന്ന് അതിനെ പിടിച്ചു നാട് കടത്താതെ അതിനു ശാന്തമായി വിശ്രമിക്കാൻ സമയം കൊടുക്ക് .... ആൾകാരു അതിൻ്റെ പിന്നാലെ ഓടി അതിനൊരു സൗര്യം കോടുക്

  • @azeezem
    @azeezem Жыл бұрын

    ആനകളെ ഇ ചുദ്കാലട്ടു പർതിയിൽ അതികം ബുദ്ദിമുട്ടിച്ചാൽ അവ വിരലും അവിടെ ടാങ്ക് വണ്ടി ആരും കണ്ടില്ലേ

  • @gimmmehope

    @gimmmehope

    Жыл бұрын

    പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു. ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു. 2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്. മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു. www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @haridas-bi2yf
    @haridas-bi2yf11 ай бұрын

  • @abdulsaleem8606
    @abdulsaleem8606 Жыл бұрын

    Aana nadannu pokumbol pinnale odunna janathe yanu njan kanunndu❤❤

  • @prameelaponnu2704
    @prameelaponnu2704Ай бұрын

    പാപ്പാൻ 👌👌

  • @rajendranmanghat902
    @rajendranmanghat902 Жыл бұрын

    Entha eppozhum idayunnathu entha vadayaathathu

  • @PN_Neril
    @PN_Neril Жыл бұрын

    ചൂടിൽ ഉരുകിയ റോഡിലെ ടാറിൽ ചവിട്ടിയ പാവം ആന

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Жыл бұрын

    ആനയ്ക്ക് ചാക്ക് തനിച്ച് കാലിൽ ഇടാൻ ഒരാളുമുണ്ടായിരുന്നില്ല അവിടെ

  • @divyadivi7447
    @divyadivi7447 Жыл бұрын

    Pavam. Athinu ippo enthoram adi kitti kanum. Pavam

  • @tencythomas2344
    @tencythomas2344 Жыл бұрын

    പാവം. ചൂട് കൊണ്ടാണ്. ചൂട് എടുത്താൽ ഇങ്ങനൊക്കെ കാണിക്കാൻ അല്ലെ അതിനു പറ്റത്തുള്ളൂ.

  • @travelonroad1388

    @travelonroad1388

    Жыл бұрын

    ആ കുന്തി പുഴയിൽ ഇറക്കിയാൽ പോരെ

  • @user-dq1bb1lo4y

    @user-dq1bb1lo4y

    Жыл бұрын

    ബുള്ളറ്റ് ബാക്കിൽ വന്നു സൗണ്ട് ഉണ്ടാക്കിയപ്പോൾ ആന ഓടിയതാണ്

  • @fowsiyalatheef5789

    @fowsiyalatheef5789

    Жыл бұрын

    @@user-dq1bb1lo4y Er bullet kaare kondu vayyennaayi.Yevide preshnam undaayalum athonu karanam ivanmaar aayirikkum.😔

  • @gimmmehope

    @gimmmehope

    Жыл бұрын

    പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു. ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു. 2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്. മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു. www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @nabeesnv2589

    @nabeesnv2589

    Жыл бұрын

    B

  • @premalathasaju7597
    @premalathasaju7597Ай бұрын

    So sad 😢😢

  • @RaD-xv8vl
    @RaD-xv8vl11 ай бұрын

    Hello, can you help me?❤

  • @psnarayanaswamy5720
    @psnarayanaswamy57209 ай бұрын

    Where are the trees on the road? Someone could have brought a bigger vessel full of water.

  • @josejoseph2976
    @josejoseph29762 ай бұрын

    100% literacy in Kerala.....

  • @sakeerbabu7490
    @sakeerbabu7490 Жыл бұрын

    ഫയർഫോഴ്‌സ് മാത്രമല്ല നമ്മുടെ നാട്ടിലെ ജീവണ്മെന്റ മൊത്തം കോമഡി തന്നെ😢😢😢😢

  • @lailamj4763
    @lailamj4763 Жыл бұрын

    Paapane interview cheyy enna monna media aa

  • @vasudevmax6071
    @vasudevmax6071 Жыл бұрын

    Aa pappan seen

  • @vinuartspkd8790
    @vinuartspkd8790 Жыл бұрын

    ആനക്ക് ചൂടെടുത്തിട്ടാണ്

  • @sharusharoos

    @sharusharoos

    Жыл бұрын

    ഒലക്ക അതിന്റെ പാപ്പാൻ തന്നെ പറഞ്ഞിരുന്നു ഒരുത്തൻ ബുള്ളറ്റ് കൊണ്ട് വന്നു സൗണ്ട് ഉണ്ടാക്കി അപ്പോ ആന പേടിച്ചു ഓടിയതാ

  • @noushadnou-lp5kn
    @noushadnou-lp5kn11 ай бұрын

    നല്ല രസം

  • @mehrabisiraj9851
    @mehrabisiraj9851 Жыл бұрын

    🙁🙁

  • @bibinprasad4313
    @bibinprasad4313 Жыл бұрын

    Pappan 😮

  • @girijanair348
    @girijanair348 Жыл бұрын

    Entha karanam? Ee choodu kalathu athine vellavum, aaharavum, redtum kitti kanilla. Aaranu owner? Pappan aaru? Nannayi Aanaye nokkan pattiyillengil Owners Aanaye vangan pokaruthu. Panam undakkuka matramanu goal. Ethinu ethire Aana Premikal nadapadi edukkanam. 😢😢😢😢😢😢😢😢😢😢😢

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 Жыл бұрын

    ലേ ആന : ഡോ പാപ്പാൻ.. ഞാൻ ആനയാടോ.. എന്നെ ഇത്രയും ആളുകളുടെ ഇടയിൽ വെച്ച് പറയിപ്പിക്കാതെ കുറച്ചു വെള്ളം താടാ പട്ടി... പണ്ടാരം ചുട്ടിട്ടു വയ്യ.. എല്ലാം കൂടി ചവിട്ടി കൂട്ടും ഞാൻ

  • @sajijohnjacob6728
    @sajijohnjacob6728 Жыл бұрын

    കഷ്ടം പാവം കട്ടിൽ സമാധാനത്തോടെ ജീവിക്കണ്ട മൃഗം ആണ് അതിന് പിടിച്ചു കയ്യും കാലും കെട്ടി പേടിപ്പിച്ചു വിരട്ടി എന്നാണോ ദൈവമേ മനുഷ്യർക്ക് ബോധം ഉണ്ടാകുന്നതേ. അതിനെ തിരിച്ചു കാട്ടിൽ കൊണ്ടു വീട്

  • @MpMp-wn2bo

    @MpMp-wn2bo

    11 ай бұрын

    ഒന്നുപോടാപ്പാ ഇതെന്താ പൂച്ചക്കുഞ്ഞോ?😅

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep802311 ай бұрын

    Ayyyyoo Paavam........

  • @preethieapasingha452
    @preethieapasingha452 Жыл бұрын

    Poor innocent animal, leave him alone please 🐘 😢💕

  • @muhammadkunji2578

    @muhammadkunji2578

    Жыл бұрын

    I&h,😊😊 P

  • @nisama8810

    @nisama8810

    11 ай бұрын

    Di😊

  • @user-hp1hm6yn4m
    @user-hp1hm6yn4mАй бұрын

    Ippo athinu thanapu aavishiyamanu paavam

  • @teddyr4475
    @teddyr4475 Жыл бұрын

    A pavam. Choodukondu Valanjittanu

  • @suneerbabu07
    @suneerbabu07 Жыл бұрын

    പാവം❤️

  • @gimmmehope

    @gimmmehope

    Жыл бұрын

    പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു. ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു. 2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്. മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു. www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @mdkalu6694

    @mdkalu6694

    11 ай бұрын

    ❤❤🥰🥰🥰😍😍❤❤❤❤❤❤🎉🎉😢😢😢😢😢😢😢

  • @user-hp1hm6yn4m
    @user-hp1hm6yn4mАй бұрын

    Aana vishannitum thahichitumayirikum enthengill vethana asosthathagall undagum

  • @pangopaws
    @pangopaws Жыл бұрын

    Paavam adine updravikale manushya janagale

  • @krishnamoorthy3815
    @krishnamoorthy3815 Жыл бұрын

    വെള്ളം കുടിക്കാവന്നതാ

  • @girijanair348

    @girijanair348

    Жыл бұрын

    Satyam, ee choodu kalathu

  • @shijicherian5183
    @shijicherian5183 Жыл бұрын

    Mindaprsnikku aavasysthinu vellam kudikkanum kulikkanum okke kodukkanam allathe pavathine ingane kashtappedutharuthu

  • @worldequality3455

    @worldequality3455

    Жыл бұрын

    Aanapremikal allee ivare pidichond varunne.

  • @indirachacko2268
    @indirachacko226811 ай бұрын

    Please know that elephants cannot stand heat and noise. Leave the poor thing alone. Cruel papan and people who got no idea of this poor animals suffering. Now they will kill him using all torture . Watch how Chinese kept away quietly allowing elephants who came out of the forest.

  • @ramkishansen8486
    @ramkishansen848611 ай бұрын

    Ex

  • @nogoddd
    @nogoddd2 ай бұрын

    he just wanted to be free away from human beings

  • @fowsiyalatheef5789
    @fowsiyalatheef5789 Жыл бұрын

    Aadyam ee aalukale maatti niruthenam.

  • @QuangNiE-zs5jc
    @QuangNiE-zs5jc11 ай бұрын

    l

  • @pangopaws
    @pangopaws Жыл бұрын

    Ee alugal athinte munpil Keri odunnadu andanu???????

  • @jeevarajpali5651
    @jeevarajpali5651 Жыл бұрын

    ഒന്നും മനസിലായില്ല.

  • @bhavyalakshmi.k6529
    @bhavyalakshmi.k6529 Жыл бұрын

    Papane kandit ninnath snehakondano allathe pedikondano... 😑

  • @uNkNoWn-po2nk

    @uNkNoWn-po2nk

    Жыл бұрын

    Bhaya bhakthi sneha bahumanam kond....😂😂😂

  • @QuangNiE-zs5jc
    @QuangNiE-zs5jc11 ай бұрын

    X

  • @muzammilmohd9807
    @muzammilmohd980711 ай бұрын

    Janwar se khilwaad kyon karte ho bhi inhein aazad kar dijiye

  • @nasilarahman6642
    @nasilarahman6642 Жыл бұрын

    ❤️

Келесі