Elephant Attack കൂർക്കഞ്ചേരി പൂയത്തിനു ആന ഇടഞ്ഞപ്പോൾ ആനപ്പുറത്തിരുന്നവർ രക്ഷപെടുന്ന കാഴ്ച്ച | 2022

കൂർക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു , രണ്ടു പാപ്പാൻ മാർ അത്ഭുതകരമായി രക്ഷപ്പെടുന്നു

Пікірлер: 1 100

  • @lavender5926
    @lavender59262 жыл бұрын

    ആനയെ ഈ പരിപാടിയിൽ നിന്ന് മാറ്റി നിർത്തണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @shameer8158

    @shameer8158

    2 жыл бұрын

    Undu pakaram panniye kondu varanam

  • @sreebharathamgoatfarm367

    @sreebharathamgoatfarm367

    2 жыл бұрын

    Ellq

  • @asmedia6758

    @asmedia6758

    2 жыл бұрын

    @@shameer8158 അതെ അല്ലെങ്കിൽ ഈ comment ഇട്ടവൻ ആയാലും മതി എല്ലാം ഒന്നുതന്നെയാ🙂

  • @radhikapr3787

    @radhikapr3787

    2 жыл бұрын

    Parupadi alla coprayam...

  • @mukeshmohan8850

    @mukeshmohan8850

    2 жыл бұрын

    മേത്തന്മാർക് ഹിന്ദുക്കളുടെ ഉത്സവങ്ങൾ കാണുമ്പോ അസൂയ സ്വാഭാവികം. ബോംബ് വെയ്ക്കാൻ മാത്രം അറിയാവുന്ന വർഗം ആണ്

  • @Scientifimode
    @Scientifimode Жыл бұрын

    ... പാവം സാധു ജീവി, എങ്ങിനെയെങ്കിലും ഈ ജന്തുക്കളുടെ ഇടയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിന്നെയും അതിനെ വളഞ്ഞു തളയ്ക്കാൻ ശ്രമിക്കുന്നു...

  • @jainulabdeenks7160
    @jainulabdeenks71602 жыл бұрын

    ആനപ്പുറത്തു ഇരിക്കുന്നവർ ദൈവത്തെ കാണുന്ന അസുലഭ നിമിഷം.

  • @swapnaanilkumarsudarsanan9966

    @swapnaanilkumarsudarsanan9966

    2 жыл бұрын

    😂😂😂😂😂😂😂😊😊😊😊😊

  • @shishirashishira1100

    @shishirashishira1100

    2 жыл бұрын

    😂😂😂😂😂

  • @rakeshkskittu8380

    @rakeshkskittu8380

    2 жыл бұрын

    😄😄😄😄😄

  • @life_artzy9711

    @life_artzy9711

    2 жыл бұрын

    😂😁😁😁😂😁

  • @jobingeorge8821

    @jobingeorge8821

    2 жыл бұрын

    സൂപ്പർ കമെന്റ്...

  • @joyimathew7539
    @joyimathew75392 жыл бұрын

    എത്രയൊക്കെ കണ്ടാലും കേട്ടാലും പിന്നയും ആനപുറത്ത് കയറാനുള്ള ഇവരുടെയൊക്കെ മനസ്സ് 🙏🙏

  • @raveendranpillai5826

    @raveendranpillai5826

    2 жыл бұрын

    喔在我们哦耶他有没有哦哦哦哦哦哦哦们

  • @subburajr8158

    @subburajr8158

    2 жыл бұрын

    @@raveendranpillai5826 nip ?

  • @MasterGaming-nw1jg

    @MasterGaming-nw1jg

    2 жыл бұрын

    @@subburajr8158 .ho

  • @sudhia4643

    @sudhia4643

    2 жыл бұрын

    അതിന്റെ. ചവിട്ടേറ്റ്. ചാകുമ്പോൾ. ശരിയാകും.... ഇതാണ്. ക്രൂരവിനോധം

  • @ageesh1498

    @ageesh1498

    2 жыл бұрын

    @@sudhia4643 Nalla karyam

  • @sygartthomas6395
    @sygartthomas63952 жыл бұрын

    ചൂടു പൊതുവേ സഹിക്കാൻ വിഷമമുള്ള ആനയുടെ മുകളിൽ നാല് അണ്ണന്മാർ . അവന്മാരുടെ ചന്തിയുടെയും കാലുകളുടെയും ചൂടു തട്ടുമ്പോൾ തന്നെ ആനയ്ക്കു ഹാലിളകും......

  • @jarishnirappel9223

    @jarishnirappel9223

    4 ай бұрын

    അതൊരു പ്രശ്നം ആണോ

  • @r.a.a.m.
    @r.a.a.m.2 жыл бұрын

    ഒന്നും രണ്ടും അല്ല, അഞ്ചു പേര് ആനപ്പുറത്ത്.. നിർത്തണം ഈ ഭോഷ്‌ക്ക്.. കേറിയവൻ ഒക്കെ അനുഭവിക്കട്ടെ. കാട്ടിൽ കുടുംബമായി ജീവിക്കേണ്ട ആനയെ ഇവിടെ കൊണ്ട് വന്ന് ഇത്തരം പൊള്ളത്തരങ്ങൾ കാണിക്കുന്നതിന് ദൈവം തരുന്ന ശിക്ഷ

  • @satheeshpuliyakadan1155

    @satheeshpuliyakadan1155

    2 жыл бұрын

    Sathyam

  • @sreejarenchusreejarenchu4618

    @sreejarenchusreejarenchu4618

    2 жыл бұрын

    സത്യം അതിന്റെ അവസ്ഥ

  • @abychacko6589

    @abychacko6589

    2 жыл бұрын

    Yes

  • @ajayanpk9736

    @ajayanpk9736

    2 жыл бұрын

    കാട് കുറെയൊക്കെ എസ്റ്റേറ്റ് ആക്കി മുതലാളിമാർക്ക് കൊടുത്തില്ലെ.... പിന്നെ കുറച്ച് സ്ഥലത്ത് കാട്ടുകൊള്ളക്കാരും..... വിവരം കെട്ട കുറേ ഭരണകർത്താക്കൾ .ഭരണ പക്ഷം എന്നും പ്രതി പക്ഷം എന്നും പറഞ്ഞു ബാക്കിയുള്ളത് പങ്ക് വെക്കുന്നു.

  • @kennapie3000

    @kennapie3000

    2 жыл бұрын

    Nee edhada naye

  • @chandramohanannv8685
    @chandramohanannv8685 Жыл бұрын

    ആനയെ ഒഴി വാക്കേണ്ട കാലമായി 🙏🕉️കാലംമറുബോൾ മനുഷ്യ മസ്‌തിഷ്കം വികാസം പ്രാപിക്കുന്നതിന‌നുസരിച്ചു, പലതും മാറ്റെണ്ടി യിരിക്കുന്നു.

  • @subisubi8032
    @subisubi80322 жыл бұрын

    ആന ഇടഞ്ഞാൽ ആനപ്പുറത്തു ആളുണ്ടെങ്കിൽ അവരുടെ കയ്യിൽ മയക്കാനുള്ള എന്തെങ്കിലും മരുന്ന് കൊടുത്ത് അതെങ്ങനെ പ്രയോഗിക്കണം എന്ന് കൂടി പഠിപ്പിക്കുന്നത് നന്നായിരിക്കും. ആനയ്ക്കും മനുഷ്യനും അത് ഉപകാരപ്പെടും 🙏

  • @Amal-ud7po

    @Amal-ud7po

    2 жыл бұрын

    Subi.subi.NALLA...MESSAGE...

  • @amaltp6176

    @amaltp6176

    Жыл бұрын

    ആനയെ ഒഴിവാക്കിയാൽ പോരെ

  • @sujithmathewabraham9961

    @sujithmathewabraham9961

    Жыл бұрын

    Ambolom ana thanne thakarkum.. ganapathiyalle adichu thakarku aane...

  • @teddyr4475

    @teddyr4475

    Жыл бұрын

    Ee system nirthalakkqnam.

  • @sidnhet8
    @sidnhet82 жыл бұрын

    എത്ര കൊണ്ടാലും നമ്മൾ പടിക്കുകയില്ല! വിശ്വാസങ്ങളുടെ പേരിൽ മനുഷ്യന്റെയും, മിണ്ടാപ്രാണികളുടെയും ജീവൻ വച്ചുള്ള ആചാരങ്ങൾ നിയമപരമായീ നിരോധിക്കണം.

  • @thiruthiru3363

    @thiruthiru3363

    2 жыл бұрын

    ആനയെ വെച്ച് ഒരു ആചാരവും ഇല്ല... മനുഷ്യന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണ് ഈ പാവം മൃഗങ്ങളെ വെച്ച കോപ്രായങ്ങൾ കാണിക്കുന്നത്....

  • @jarishnirappel9223

    @jarishnirappel9223

    4 ай бұрын

    ഭാവിയിൽ വരാൻ സാധ്യത

  • @isacsam933
    @isacsam9332 жыл бұрын

    ഇങ്ങനെയുള്ള ജീവികളെ ഉത്സവങ്ങളിലും മറ്റ് പൊതു പരിപാടികളിലും ഒഴിവാക്കുന്നതാണ് സുരക്ഷിതം...

  • @diljithdileep778

    @diljithdileep778

    2 жыл бұрын

    നീ അതിനു ഉത്സവം കൂടണ്ട.....ആരോടും നിർബന്ധിച്ചു ഉത്സവത്തിന് പങ്കെടുക്കാൻ പറയുന്നില്ല കാണാൻ ഇഷ്ട്ടം ഉള്ളവർ മാത്രം വന്നാൽമതി

  • @allingallery9533

    @allingallery9533

    2 жыл бұрын

    Esu loka resakan

  • @isacsam933

    @isacsam933

    2 жыл бұрын

    @@diljithdileep778 സാറേ, പൊതു മാധ്യമങ്ങളിൽ ആണെങ്കിലും അല്പം മര്യാദയ്ക്ക് വാക്കുകൾ ഉപയോഗിക്കുക.... കാരണം എഴുതുന്നവർ എത്രത്തോളം പ്രായമുള്ളവർ ആണെന്ന് നമുക്ക് അറിയില്ലല്ലോ.... നീ, എന്നും മറ്റുമുള്ള സംബോധനകൾ ഒന്നും നന്നല്ല....

  • @isacsam933

    @isacsam933

    2 жыл бұрын

    @@allingallery9533 അതേ.... എന്താ സംശയം വേണ്ടാ....

  • @Mpramodkrishns

    @Mpramodkrishns

    2 жыл бұрын

    @@isacsam933 kungade corona mattam parayu

  • @Meghmalhar.
    @Meghmalhar.2 жыл бұрын

    ഇതുപോലെ ശബരിമലയിൽ അയ്യപ്പനെ പ്രീതിപ്പെടുത്താൻ കടുവയെ കൊണ്ട് വരണം!

  • @growwithmetips

    @growwithmetips

    Жыл бұрын

    😻💙

  • @muraleedharana.k.1042
    @muraleedharana.k.10422 жыл бұрын

    കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിരുന്നു. അനുസരിക്കാൻ പാടാണ് ജനങ്ങൾക്ക്‌. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനത

  • @Aditya-zb9ir

    @Aditya-zb9ir

    2 жыл бұрын

    Eda Manda.. bagavan sree narayana guru o ? Nalla oru manushyan airunu pulli.. Angerey bagavan enn vilichu comment thudangiyapole adh paali..

  • @diyadiya7653

    @diyadiya7653

    2 жыл бұрын

    അദ്ദേഹം മദ്യം വിഷമാണ് ഉണ്ടാകരുത് കുടിക്കരുത് കൊടുക്കരുത് അത് നടപ്പിലാക്കിയാൽ എങ്ങനെ ഉണ്ടാവും

  • @TeamPBC

    @TeamPBC

    2 жыл бұрын

    Sree നാരായണ ഗുരുദേവൻ.... ദൈവം Annenu പറഞ്ഞു നടക്കുന്ന നിങ്ങളാണ് Mandanmar... 😹

  • @TeamPBC

    @TeamPBC

    2 жыл бұрын

    Oro oroo...... Myrukkal

  • @mohammedkoya6845

    @mohammedkoya6845

    2 жыл бұрын

    Muraleedharan sir . 👍.. ഏതായാലും പാപാന്മാർ ശ്രദ്ധിക്കണം

  • @gopakumar2869
    @gopakumar28692 жыл бұрын

    നാല് മനുഷ്യ ജീവനുകളാണ് ആനപ്പുറത്തിരുന്ന്, തീ തിന്നുന്നത് "!

  • @sreebharathamgoatfarm367

    @sreebharathamgoatfarm367

    2 жыл бұрын

    Ethokke karuthi thanneyanu avar athinte purath kayarunnat,,

  • @radhikapr3787

    @radhikapr3787

    2 жыл бұрын

    Dhaivam evide

  • @sajan5555

    @sajan5555

    2 жыл бұрын

    കുറച്ച് തീ തിന്നുന്നത് നല്ലതാണ്..ആനപ്പുറത്ത് വേണമല്ലോ ദൈവത്തിന്റെ എഴുന്നള്ളത്ത്

  • @gopakumar2869

    @gopakumar2869

    2 жыл бұрын

    @@sajan5555 ഓരോ വിശ്വാസങ്ങളല്ലേ ഭായീ, അതിൽ ശരിതെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടത് സ്വയം അവനവൻ തന്നെയാണ് !!

  • @sreebharathamgoatfarm367

    @sreebharathamgoatfarm367

    2 жыл бұрын

    @@radhikapr3787 evideyennu manasilayille

  • @pappandeeptham3772
    @pappandeeptham37722 жыл бұрын

    ആനയുടെ വിഷമം ആനക്കറിയാം .....ആളുകൾക്കറിയില്ല...

  • @mayamk3644

    @mayamk3644

    2 жыл бұрын

    ❤💓

  • @johnymathew6810

    @johnymathew6810

    2 жыл бұрын

    Your kothathil Ana nalla kuthatte .

  • @manipranav5701

    @manipranav5701

    2 жыл бұрын

    കണ്ണ് വിചാരിച്ച പോലെ കാണാതൊണ്ടാവും

  • @nikhilkcom3

    @nikhilkcom3

    2 жыл бұрын

    Ninku ariyo athinu ith ethu ana annu enn

  • @leopardtiger1022

    @leopardtiger1022

    2 жыл бұрын

    You are correct. Our people are insensitive to the pain ad suffering frustration of enslaved elephants. Kerala government should ban use of elephants in festivals. Mother Nature has released Corona to destroy the dirty humans who are insensitive to pain of elephants. They will due of covid 19 or cancer.

  • @ajiraramachandran370
    @ajiraramachandran3702 жыл бұрын

    ഏറ്റവും ബാക്കിൽ ഇരുന്നവന്റെ മനസ് സ്വർഗം കാണുന്ന അവസ്ഥ പാവം

  • @user-dk7ks4sy3p

    @user-dk7ks4sy3p

    Жыл бұрын

    ന്റെ സിവന.. ചിരിച്ചു മരിക്കും ഞാൻ 🤣🤣🤣🤣🤣

  • @user-wk6pw4jx3g

    @user-wk6pw4jx3g

    Жыл бұрын

    പക്ഷെ ബാക്കിൽ ഇരിക്കുന്ന ആൾക്കാണ് പെട്ടെന്ന് രക്ഷപെടാൻ പറ്റു.

  • @mrthihariya9764

    @mrthihariya9764

    Жыл бұрын

    Thats true 🤣

  • @emperor..837
    @emperor..8372 жыл бұрын

    എന്തിനു ഈ പാഴ് ആചാരങ്ങൾ...ഭഗവാനെ പ്രീതി പെടുത്താൻ ഈ മൃഗത്തെ ഉപദ്രവിക്കേണ്ട, മനസ്സ് നന്നായാൽ മതി

  • @akshayms7372

    @akshayms7372

    2 жыл бұрын

    100%

  • @jayamohannarayanan5236
    @jayamohannarayanan52362 жыл бұрын

    ആന ഇടഞ്ഞാൽ ദെവ്യ്വതിനു പോലും പിടിച്ചുനിൽക്കാൻ പറ്റില്ല . എന്തിനു വെറുതെ എത്ര കിട്ടായാലും പഠിക്കാത്ത മനുഷ്യർ 😇

  • @snalluchamy5443

    @snalluchamy5443

    2 жыл бұрын

    Bio

  • @sheelaparthan3862

    @sheelaparthan3862

    2 жыл бұрын

    Sathyam

  • @premlethapk6365

    @premlethapk6365

    2 жыл бұрын

    Correct... ആനയുടെ അത്ര പോലും വിവരമില്ലാത്തവർ. എന്തു ചെയ്യാം. ഏതു സ്കൂളിൽ പോയിട്ടും കാര്യമില്ല.

  • @sudhav5709

    @sudhav5709

    2 жыл бұрын

    @@sheelaparthan3862 lpp on mkoiiiiioll

  • @gimmmehope

    @gimmmehope

    2 жыл бұрын

    ഗജരാജൻ, ഗജരത്നം, കളഭകേസരി, ഗജോത്തമൻ, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാൾ, ഗജരാജ ഗന്ധർവൻ, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

  • @binukallada
    @binukallada2 жыл бұрын

    മനുഷ്യന്റെ സ്വാർത്ഥതയുടെ തിക്തഫലങ്ങൾ.

  • @arjunsriramnaik4958

    @arjunsriramnaik4958

    2 жыл бұрын

    kolaam Ambalatil daivatinu poojikunna swarthata ...Aadine nakkumpol Maha punyam logic kolaam 😂

  • @saji2020

    @saji2020

    Жыл бұрын

    ​@@arjunsriramnaik4958 അങ്ങനെ ആനയെ കൊണ്ട് ചെയ്യിക്കാൻ നിനക്ക് ദൈവം കല്പന തന്നോ എങ്കിൽ അത് ഏത് സ്ലോകത്തിൽ ആണ് എന്ന് ഒന്ന് പറയുക 🤔🤔

  • @laluparappally
    @laluparappally26 күн бұрын

    ലോകം എത്ര പുരോഗമിച്ചാലും ഈ അനാചാരങ്ങൾ ഒരിക്കലും മാറില്ല. ഈ ആനയുടെ പുറത്തു നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണേ ഭഗവാനെ എന്ന് എത്ര പ്രാവശ്യം അവർ ഓർത്തു കാണും. അനുഭവത്തിലൂടെയും മനുഷ്യർ പഠിക്കില്ല 😳😳

  • @splatharackal1337
    @splatharackal13372 жыл бұрын

    ഇതോടു കൂടി ഇക്കൊല്ലത്തെ 'ആനയിടയൽ' കലാപരിപാടികൾക്കു് തുടക്കമായി എന്നറിയിക്കുന്നു

  • @subash1758
    @subash17582 жыл бұрын

    നീര് മുഴുവനും ഒലിച്ചു പോകാൻ സമ്മതിക്കാതെ അഴിച്ചു എഴുന്നള്ളിപ്പിന് കൊണ്ടുപ്പോകുബോൾ എങനെ യൊക്കെ ഉണ്ടാകും 👌👌👌

  • @veterinary7945

    @veterinary7945

    2 жыл бұрын

    കാട്ടിൽ വളരേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാവും

  • @sandeepnarayanan2631

    @sandeepnarayanan2631

    2 жыл бұрын

    @@veterinary7945 ennitu eee 2021 Keralathil mathram kattil kootana kuthetum , asukam vannathum aayi cherinjathu 426 aanakal aaanu athu settan arinjile. Aaanakal aadhima kalam muthal thane manusushyanumayi edakalarnu vallarnu varunathu thannayanu athinte avaasa vyvasthaku manusushyanumayi ethrayum enagi jeevikuna animals valare kuravaavnu . Aanakal kaadukalil koodi nadileku irangi chavitti meyumbol ethalla avasthaaa ennu manasilakikkolu

  • @veterinary7945

    @veterinary7945

    2 жыл бұрын

    @@sandeepnarayanan2631 മനസിയിലാവുന്ന ഭാഷയിൽ പറയൂ,ഒന്നെങ്കിൽ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ

  • @EKO-od6ul

    @EKO-od6ul

    2 жыл бұрын

    @@sandeepnarayanan2631 ആനകളെ ഇണക്കുവല്ല മേരിക്കുകയാണ്.. പിന്നെ കാട്ടിൽ ആന മരിക്കുന്നിതു കൊണ്ട് ഇവിടെ കൊണ്ടുവന് ഇതുപോലെ ദ്രോഹിക്കണം...

  • @EKO-od6ul

    @EKO-od6ul

    2 жыл бұрын

    താൻ എന്ത് തേങ്ങ യാ ഈ പറയുന്നേ..

  • @vineesh1745
    @vineesh17452 жыл бұрын

    ആനയെ ശ്രദ്ധാപൂർവ്വം നോക്കി നടത്തേണ്ട ഒരു ജീവിയാണ് അതിനും കുറച്ച് സ്വാതന്ത്ര്യം ഇടയ്ക്ക് കൊടുക്കണം ഉത്സവത്തിന് എഴുന്നെള്ളിക്കുന്നത് പ്രശ്നമിമൊന്നുമില്ല അത് ആനയും ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ അതിനൊരു ലിമിറ്റേഷൻ ഉണ്ട് എന്തായാലും ആ മുകളിൽ ഇരിക്കുന്ന മനുഷ്യരെ ആ മൃഗം ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു അങ്ങനെ വിചാരിച്ചിട്ടുണ്ട് എങ്കിൽ നിമിഷ നേരം കൊണ്ട് ആ മനുഷ്യരെ ജീവൻ ഇല്ലാതാക്കാൻ ആനയ്ക്ക് കഴിയും ആന അതിന് ശ്രമിച്ചിട്ടില്ല എന്തായിരിക്കും കാരണം ആനക്ക് ദേഷ്യം മുകളിൽ ഇരിക്കുന്നവരോട് അല്ല എന്നർത്ഥം

  • @JohnAbraham1987

    @JohnAbraham1987

    2 жыл бұрын

    Swaanthathryam audhaaryam ala, avakaasham aanu !

  • @saraswathisreekumar405

    @saraswathisreekumar405

    2 жыл бұрын

    ആന ഒന്നാം പാപ്പാനെ യാണ് ലക്ഷ്യമിടുന്നത് 👍

  • @veterinary7945

    @veterinary7945

    2 жыл бұрын

    ഉത്സവത്തിന് ഇറക്കുന്നത് ആന ഇഷ്ടപെടുന്നെന്നോ. വിവരവും വിദ്യാഭ്യാസവുമില്ലല്ലേ

  • @athulmvk
    @athulmvk2 жыл бұрын

    നമ്മുടെ പുറത്തു നാല് പേർ കയറി ഇരുന്നാൽ നമ്മുക് ദേഷ്യം വരില്ലേ

  • @dhanyavijay2952

    @dhanyavijay2952

    2 жыл бұрын

    അതെ

  • @sujithksmalayalambooksgoat4424

    @sujithksmalayalambooksgoat4424

    Жыл бұрын

    ഹ ഹ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    2 പേര്ൽ കൂടുതൽ ആനപുറത്ത് അനുവദിക്കരുത്, ഇതേ പോലെ ഉള്ള സാഹചര്യം വന്നാൽ രക്ഷപെട്ടു പോകാൻ പ്രയാസം ആകും

  • @massive9403
    @massive9403 Жыл бұрын

    Really its a burden trouble on these innocent creatures. God bless you baby darlings

  • @user-bi4zw6nr2g
    @user-bi4zw6nr2g2 жыл бұрын

    ആമ്പല്ലൂർ സിംഗം ഇനിമുതൽ കെട്ടും തറയിൽ

  • @sunilm9788
    @sunilm97882 жыл бұрын

    മൃഗങ്ങളോടുള്ള മനുഷ്യന്റെ നീച പ്രവർത്തി ഇതെല്ലാം നിർത്തേണ്ട സമയം കഴിഞ്ഞു

  • @travelrecordsbysree9416
    @travelrecordsbysree94162 жыл бұрын

    ഏറ്റവും പിന്നിൽ ഇരിക്കുന്നവന്റെ അവസ്ഥ....

  • @pioneerpioneer6189
    @pioneerpioneer61892 жыл бұрын

    Those who trouble the voice less creature have to bear this brunt. I praise this elephant which had done a wonderful job. Thank-you Elephant. Keep the good work going...

  • @princypeter1269
    @princypeter12692 жыл бұрын

    *04:23**😂😂ഇ ആന ഇടഞപ്പോൾ മറ്റേ ആനേം കൊണ്ട് അവർ കടക്കാം വഴി കടന്നു 🤣🤣🤣🤣*

  • @jjjDM

    @jjjDM

    Жыл бұрын

    Athe... Njanum note cheythu 🤣🤣

  • @monishamanoj9123
    @monishamanoj91232 жыл бұрын

    ആനപ്പുറത്തു ശ്രീബലി കാണാൻ നല്ലചന്തം ആണ്. അത് ഇടഞ്ഞാലോ. ആനപ്പുറത്തുള്ള എല്ലാം ഒഴിവാക്കിയ സ്ഥലങ്ങൾ ഉണ്ട്. അതാണ് മനുഷ്യന്റെ ജീവന് നല്ലത്. ആപത്തു ക്ഷണിച്ചു വരുത്തുന്ന മനുഷ്യൻ. എത്ര കിട്ടിയാലും പഠിക്കില്ല. ഇതൊക്കെ നിർത്തലാക്കണം.

  • @cheriancgeorge1807
    @cheriancgeorge18072 жыл бұрын

    മനുക്ഷ്ൻ എന്നാണ് നന്നാകുക. കാട്ടിൽ വെയിൽ ഏകാതെ ജീവിക്കേണ്ട ജീവി. അതിനെ അതിന്റെ വഴിക്കു വിടുക

  • @tahajudheentp3997
    @tahajudheentp39972 жыл бұрын

    കാട്ടിൽ സ്വസ്ഥമായി ജീവിക്കുന്ന മൃഗങ്ങളെ പിടിച്ചു കൊടുന്നു അടിമ പണി ചെയ്യിക്കുന്ന നേർച്ച കമ്മറ്റികളും.. പൂരകമ്മറ്റികളും ഇത്തരം അപകടം എത്ര ഉണ്ടായിട്ടും ഇതു തന്നെ ആവർത്തിക്കുന്നത്... ഈ ആഘോഷങ്ങൾ ആനകൾ ഇല്ലാതെ നടത്തിക്കൂടെ.. അത് എത്ര സമാധാനം ഉണ്ടാകും... ആന പുറത്ത് കേറുമ്പോൾ തന്നെ പേടിച്ചിട്ടാവും കയറുന്നുണ്ടാവുക... പിന്നെ ഇങ്ങനെ കൂടി ആയാൽ തീരുമാനം ആയി... ✍️

  • @5reejith663

    @5reejith663

    2 жыл бұрын

    Oru mutton biriyani kazhichalo?

  • @anurajpoovathinkal733

    @anurajpoovathinkal733

    2 жыл бұрын

    കാട്ടിൽ നിന്നും ഇവറ്റകൾ മനുഷ്യവസമുള്ളിടത്തേക്ക് വന്നു ചവിട്ടികൊല്ലുന്നതൊന്നും താങ്കൾ അറിയുന്നില്ലയിരിക്കും..

  • @makeupwithme844

    @makeupwithme844

    2 жыл бұрын

    @@anurajpoovathinkal733 naatilottu vannu chavitti Kollunnadu aarude kroorada kondanennu Chettan marannuvo

  • @vipinvnath4011

    @vipinvnath4011

    2 жыл бұрын

    @@5reejith663 poda chanaka patti

  • @suryasunil9885
    @suryasunil98852 жыл бұрын

    ഇനിയെങ്കിലും ഇതിനെ ഒഴിവാക്കി കൂടെ നാവെടുത്തു ഷീണമാ എന്നുപറയാനറിയില്ല 😡

  • @dpadmakumar688

    @dpadmakumar688

    2 жыл бұрын

    ആനയെ എഴുന്നള്ളിക്കുന്നതിൽ തെറ്റില്ല. അത് എന്താ ഭക്ഷിക്കണ്ടത് അതേ കൊടുക്കാവൂ. പിന്നെ ഉത്സവക്കലത്ത് മദപ്പാട് ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അതിന് മരുന്നുകൾ കൊടുത്ത് നിർത്തുന്ന ഏർപ്പാട് ആണ് നിർത്തേണ്ടത്. ശരീരത്തിന് ചൂട് സഹിക്കാതെ വരുമ്പോൾ ആണ് ആന ഇടയുന്നത്.

  • @suryasunil9885

    @suryasunil9885

    2 жыл бұрын

    എടാ നിന്ടെ അനയായിരുന്നോ നാലോണം പൊള്ളുന്നുണ്ട് അല്ലേ 😡 ശിവനാടാ പറയുന്നത് 😡എനിക്ക് എഴുന്നള്ളിപ് ഇഷ്ടമല്ല 😡

  • @suryasunil9885

    @suryasunil9885

    2 жыл бұрын

    @@saranyapraveen7123 😡😡😡

  • @jinnyhandy5462

    @jinnyhandy5462

    2 жыл бұрын

    Ivattakalodonnum paranjittu oru karyavumilla...paavam mindaprani

  • @sudhia4643

    @sudhia4643

    2 жыл бұрын

    കാശ്മേടിക്കുന്ന. മുതലാളിമാർക്ക്. കൊണ്ടുനടക്കുന്ന. പാപ്പാനും അറിയുന്നുണ്ടോ. അതിന്റെ. ബുദ്ധിമുട്ട്.

  • @varghesejohn5511
    @varghesejohn55112 жыл бұрын

    ആന ഇടഞ്ഞപ്പോൾ ആണ് അവന്മാർക്ക് തീറ്റ കൊടുക്കാൻ തോന്നിയത് നാല് അഞ്ച് ആളുകൾ വൻ സന്നാഹവുമായി അതിന്റെ പുറത്ത് ഇരിക്കുന്നു അതിനു സ്വതന്ത്രമായി ഒന്നു നടക്കാൻ കഴിയാത്ത വിധം കിലോക്കണക്കിന് ഭാരമുള്ള ചങ്ങല കൊണ്ട് അതിനെ ബന്ധിച്ചിരിക്കുന്നു ഇതല്ലാതെ മൃഗ പീഡനം വേറെ ഏതാണ് ഏതു ദൈവമാണ് ഇത് ആരാധനയുടെ ഭാഗമായി ഇത് സ്വീകരിക്കുന്നത് അതിനോട് കാണിക്കുന്ന അതിന്റെ അനുസരിച്ച് ഉള്ള ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല ആ ആനയുടെ മാന്യത പോലും ഇല്ലാത്ത നികൃഷ്ടൻ മാറല്ലേ നമ്മൾ

  • @hrsstudiokdy4969
    @hrsstudiokdy49692 жыл бұрын

    ആവശ്യമില്ലാത്ത ഓരോ പരിപാടി

  • @Mpramodkrishns
    @Mpramodkrishns2 жыл бұрын

    ഭഗവാനെ രക്ഷിക്കണെ. ആനപ്പുറത്തിരിക്കുന്നവരെ 🙏

  • @carlosejohn2343

    @carlosejohn2343

    2 жыл бұрын

    ഭഗവാനോട് ചോദിച്ചിട്ടാണോ കയറിയത്

  • @sreebharathamgoatfarm367

    @sreebharathamgoatfarm367

    2 жыл бұрын

    @@carlosejohn2343 thanikkithil entha karyam

  • @rajankk2686

    @rajankk2686

    2 жыл бұрын

    Avaxhyiameillthakarryiathinnu. Annapurathalla. Kauiarandath.... Nalluparrukarryiath. Annually. Chattanooga. Allayiannu. Annakkearkkupollum. Altruism. Pattathapurryimonmarrannu. Annakkearannu. Yiamnuannuparannunadskkunnathu. Annuffyikkeatteass....

  • @JohnAbraham1987

    @JohnAbraham1987

    2 жыл бұрын

    @@sreebharathamgoatfarm367 : ?

  • @subishaji7848

    @subishaji7848

    2 жыл бұрын

    ഭഗവാൻന്റെ പണി അതെണലോ 👍🤣🤣🤣

  • @udayakumarudayan5190
    @udayakumarudayan51902 жыл бұрын

    പാവം ,ഈപാവംഎവിടെ കഴുകും മനുഷ്യ ർ എത്ര ക്രൂരൻമാർ

  • @sachuathira8324

    @sachuathira8324

    2 жыл бұрын

    🙄

  • @divyam5826

    @divyam5826

    2 жыл бұрын

    എന്ത്

  • @Scientifimode
    @Scientifimode Жыл бұрын

    .. ഒരു സാധു ജീവിയുടെ പുറത്ത് ഇരിക്കുന്ന വിവരവും വിവേകവും വിശേഷ ബുദ്ധിയും കെട്ട നാല് ജന്തുക്കൾ അന്തം ബുദ്ധികളായ ഒരു തരം ജീവികളുടെ നടുവിൽ...

  • @kavithanebu4788
    @kavithanebu47882 жыл бұрын

    ഒരു പത്തു പേർക്ക്ക്കൂടി കേരമായിരുന്നു, എത്ര കിട്ടിയാലും പഠിക്കില്ല

  • @-original-6163
    @-original-61632 жыл бұрын

    ⚡⚡Give it food, proper care and medical checkup before the event.⚡⚡

  • @mithunashokpashokp9641

    @mithunashokpashokp9641

    2 жыл бұрын

    Yes

  • @olderetiredtreemahn3234

    @olderetiredtreemahn3234

    2 жыл бұрын

    Send back to jungle free the elephant

  • @marcellomaculan9122

    @marcellomaculan9122

    Жыл бұрын

    Fuck the event!!!

  • @alejandrogonzalezinarritu9142

    @alejandrogonzalezinarritu9142

    Жыл бұрын

    Wtf are you saying let them live free

  • @sudhia4643
    @sudhia46432 жыл бұрын

    ഈ.. ജന്തു. ഇല്ലെങ്കിൽ. ഉത്സവം. നടക്കില്ലേ???...... അപ്പോൾ. ഇതല്ല. ഇതിന്റപ്പുറവും. ചാടേണ്ടിവരും..

  • @asmedia6758

    @asmedia6758

    2 жыл бұрын

    ഓഹോ എന്നാൽ കോലം തന്റെ പുറത്തു വച് എഴുന്നള്ളിക്കാം.. 😅

  • @radhikapr3787

    @radhikapr3787

    2 жыл бұрын

    Dhaivam evide poy

  • @asmedia6758

    @asmedia6758

    2 жыл бұрын

    @@radhikapr3787 evde pokan 🤨

  • @reejav5519
    @reejav5519 Жыл бұрын

    ദൈവത്തിനു ആന ഡാൻസ് ആയിരിക്കും ഇഷ്ടം

  • @JayaKumari-xd2wp
    @JayaKumari-xd2wp9 ай бұрын

    നാലും അഞ്ചും ആൾകാർ അതിൻ്റെ purathirickum.മനുഷ്യരുടെ ശരീരത്തിലെ ചൂട് അതിൻ്റെ മുതുകിൽ തട്ടുമ്പോൾ അതിനു അസ്വസ്ഥത കൂടുന്നു.എപ്പോൾ അത് violent ആകുന്നു.കൂടെക്കൂടെമുതുകിൽ വെള്ളം ഒഴിച്ചാൽ അത് ഇടയുകയില്ല.😢😢😢

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS6732 жыл бұрын

    ഒരു രക്ഷയും ഇല്ല ആനപ്പുറത്തിരിക്കുന്ന വരെ സമ്മതിക്കണം

  • @santhammavijayasenan4421
    @santhammavijayasenan44212 жыл бұрын

    ആനയില്ലാതെ ഉത്സവം നടത്തി യീരുന്നെങ്കിൽ മനസ്സമാധാനത്തോടെ ഉത്സവം കാണാമായിരുന്നു. ആനയുളളതുകൊണ്ട് ഉത്സവത്തിന് പോകുന്നേയീല്ല

  • @nsrishikesh5729

    @nsrishikesh5729

    2 жыл бұрын

    Enna ni povada🤣🤣

  • @realthink7500
    @realthink75002 жыл бұрын

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കുല. ദൈവത്തെ മൃഗത്തിന്റെ പുറത്ത് കേറ്റി കൊണ്ട് നടക്കും.

  • @aneeshkumarcaneeshkumarc5575
    @aneeshkumarcaneeshkumarc55752 жыл бұрын

    ആന മിക്കവാറും ലക്ഷ്മി നക്ഷത്ര യേ കണ്ടുകാണും അതിൻ്റെ ഇളക്കമാ

  • @user-js3on8vt7f
    @user-js3on8vt7f2 жыл бұрын

    കുറെ ചെണ്ട മുട്ടി മണിക്കൂർ കളോളം ആ 😷പ്രാണിയെ ദ്രോഹിക്കുന്നത് കൊണ്ട് ആണ് ആ ഇളകുന്നത് ഇത് ഒരു ദൈവവും ഇഷ്ട്ട പെടുമോ 🤔🤔😪🤔

  • @mukeshmohan8850

    @mukeshmohan8850

    2 жыл бұрын

    എന്ന് പശുവിന്റെ കൊടൽ വരെ തിന്നുന്ന മേത്തൻ 😂

  • @meenakshikkutti

    @meenakshikkutti

    2 жыл бұрын

    Ennu irachivettukaran🤣🤣

  • @shifasshifu4246

    @shifasshifu4246

    2 жыл бұрын

    @@mukeshmohan8850 ij pashuvinta theetam thinuna pooran

  • @manikuttan3856

    @manikuttan3856

    2 жыл бұрын

    @@mukeshmohan8850 അങ്ങനെ പറയരുത് നിങ്ങളുടെ കൂടെ ഉള്ള ആരും പശു ഇറച്ചി കഴിക്കില്ലേ

  • @veterinary7945

    @veterinary7945

    2 жыл бұрын

    @@meenakshikkutti എന്ന് മണ്ടനായ ആനപ്രേമി

  • @ajmalaju2367
    @ajmalaju23672 жыл бұрын

    ബാക്കിലിരിക്കുന്നവൻ ഇനി പൂരത്തിന്റെ പരിസരത്ത് പോലും വരില്ല

  • @scarletttroquille3304
    @scarletttroquille33042 жыл бұрын

    Africans Love, Pampers and Baby's their Elephants!!

  • @rakmawa
    @rakmawa2 жыл бұрын

    This is extreme cruelty, the elephant has anklets with spikes and is in pain. The humans are barbarians, time to stop taming the elephants. This abuse must stop.

  • @martarodriguez5239

    @martarodriguez5239

    6 ай бұрын

    This is a SIN. The humans doing this will pay some how sooner or later. God will not forget this and it will bring it to account.

  • @Blofeld811
    @Blofeld8112 жыл бұрын

    ആനെഡ് സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ പണ്ടെ ഇടഞ്ഞെനെ ഒരു 4,5 ennathine ചൗട്ടി കൂടിയെനെ.പാവം ആന 🤔

  • @satheeshkumar607
    @satheeshkumar6072 жыл бұрын

    ആന ഇടയുനതു മാത്രമാണ് കേൾക്കുന്നതു ചവിട്ടി കൊല്ലുന്നത് കേൾക്കുന്നില്ല... കുറെ എണ്ണം ചവിട്ടി കിട്ടി മരിച്ചിരുന്നു എങ്കിലും പാവം ആനകൾ രക്ഷപെദുമായിരുന്നു

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    എല്ലാ മത വിശ്വാസികളോടും ... നിർത്തു... ഈ .. മഹാ പാപം... ആ നയെ വെറുതെ വിടു🐘🐘

  • @lyndagiedd2104
    @lyndagiedd21042 жыл бұрын

    Elephants sick of being dressed up like clowns and being treated like crap🐘 set them free🦅 freedom is God's gift to all🙏☝💪🐘

  • @itsmyfairyhive
    @itsmyfairyhive2 жыл бұрын

    Very good 😄👍👍👍

  • @bindunair2167
    @bindunair21672 жыл бұрын

    ആനയുടെ കാലിൽ എന്തോ പറ്റി വേദനിച്ചത് പോലെ എനിയ്ക്ക് മാത്രം ആണോ തോന്നിയത്... വീഡിയോ യുടെ തുടക്കത്തിൽ

  • @nideeshaSanthosh1010
    @nideeshaSanthosh10102 жыл бұрын

    എത്ര കിട്ടിയാലും പഠിക്കില്ലല്ലോ .ഉത്സവത്തിന് ആന വന്ന് തിടമ്പ് എഴുന്നുള്ളിച്ചാലേ ഈശ്വരന് തൃപ്തി ആവൂ എന്ന് ഈശ്വരൻ നേരിട്ട് വന്ന് പറഞ്ഞിട്ടൊന്നും ഇല്ലല്ലോ.പിന്നെ എന്തിനാണ് ആ സാധു മൃഗത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്.ഒന്നോ രണ്ടോ പേരല്ല അഞ്ചു പേരാണ് അതിന്റെ മുകളിൽ കയറി ഇരുക്കുന്നത്.ഇനിയെങ്കിലും ഉത്സവത്തിന് ആനയെ എഴുന്നുള്ളിക്കുന്നത് നിർത്തണ്ട സമയം കഴിഞ്ഞു .ഈ ക്രൂരതയൊക്കെ എന്നാണാവോ ഇനി നിർത്താൻ പോവുന്നത്.

  • @leojoek5709
    @leojoek57092 жыл бұрын

    Niruthikoodey eeee aaajaarangal.

  • @manikuttan3856
    @manikuttan38562 жыл бұрын

    5പേരെ കൂടി ആന പുറത്തു കയറ്റാം ആയിരുന്നു. എന്തിനാണ് ഇതൊകെ ഭഗവാൻ പറഞ്ഞിട്ട് ഉണ്ടോ ഇങ്ങനെ ചെയ്യാൻ. ആനയും ഒരു ജീവനുള്ള ജീവിയാണ് ഇങ്ങനെ കഷ്ട്ട പെടുത്തരുത്.

  • @delishhillview3491
    @delishhillview34912 жыл бұрын

    കഷ്ടം ഭക്തിയുടെ പേരിൽ മിണ്ടാപ്രാണികളോട് കാട്ടുന്ന ക്രൂരത നവോഥാന കേരളമേ ലജ്ജിക്കുന്നു

  • @kelogamingyt4381
    @kelogamingyt43812 жыл бұрын

    ഭഗവാനെ എന്റെ മുരുകാ.....

  • @manus7351
    @manus73512 жыл бұрын

    ഒരെണ്ണം പോരാഞ്ഞിട്ട് ആരിക്കും വേറെ ഒരെണ്ണത്തിനേ കുടെ ലോറിയിൽ കൊണ്ട് വരുന്നുണ്ട്

  • @classic4467
    @classic44679 ай бұрын

    That's not elephant attack. That's a human attack 🙂

  • @rpoovadan9354
    @rpoovadan93542 жыл бұрын

    ഉത്സവത്തിന് ആനയും വേണ്ട വെടിക്കെട്ടും വേണ്ട എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശം അനുയായികൾ എങ്കിലും അനുസരിക്കുക.

  • @venkatsaivamsi7052
    @venkatsaivamsi7052 Жыл бұрын

    Veri nise i will like it

  • @RajeshRaju-ix2ky
    @RajeshRaju-ix2ky2 жыл бұрын

    എന്റെ. കൊറോണ. ഡെൽറ്റ. ഞങ്ങളോട്. പൊറുക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏

  • @arjunsatheesh927
    @arjunsatheesh9272 жыл бұрын

    ഉട്ടോളി അനന്തൻ

  • @vinayakcr7185
    @vinayakcr71852 жыл бұрын

    അമ്പലത്തിനു പറ്റിയാലും ആനക്കൊന്നും പറ്റരുതേ..🤔

  • @sopanoah2338
    @sopanoah233810 ай бұрын

    ഭംഗിയുള്ള ആന ഇത് വളരെ കഠിനമായി ഉപയോഗിക്കാൻ പാടില്ല. 😭😭😭

  • @Parvathi-cc7ct
    @Parvathi-cc7ct2 жыл бұрын

    Om Namashivaya......Hare Krishna. ......🙏🙏🙏🙏

  • @hotston_ai

    @hotston_ai

    2 жыл бұрын

    കോപ്പ്

  • @loveindia8372

    @loveindia8372

    2 жыл бұрын

    ഈ ജന്മം കയറില്ല 🤣🤣

  • @johnymathew6810
    @johnymathew68102 жыл бұрын

    Very good very very good Andha Bakthy .

  • @mukeshmohan8850

    @mukeshmohan8850

    2 жыл бұрын

    Achayanu kuru pottum ulasavangal kanumbo swabhavikam 😂

  • @lifethroughromans8295

    @lifethroughromans8295

    2 жыл бұрын

    @@mukeshmohan8850 - No, it's the public's money that is being wasted on the police officers deployed for people's safety which can be easily avoided if the festivities took placed without elephants that can go berserk at anytime like this one.

  • @nissamh4924
    @nissamh49242 жыл бұрын

    മാക്രി വെളള ത്തിൽ കിടക്കുന്ന പോലെ ഓര്‍മ വന്നു,

  • @gamersir6841
    @gamersir68412 жыл бұрын

    കമൻ്റ് വായന ഞാൻ ഈ വീഡിയോയുടെ അടിയിലെ കമൻ്റ് വായച്ചതോട് കൂടി നിർത്തുന്നു

  • @salloom1949
    @salloom19492 жыл бұрын

    STOP ELEPHANT ABUSE AND TORTURE....

  • @arundas2811
    @arundas28112 жыл бұрын

    കേരളത്തിൽ മാത്രം ഉള്ള ഒരു റിയാലിറ്റി ശോ... ഇത്രയും danger ആയിട്ടും ഇന്നും നിരോധിക്കാൻ ഉള്ള ഉറപ്പില്ലാത്ത രാഷ്ട്രിയ കരു...

  • @kavitasarnaik5035

    @kavitasarnaik5035

    2 жыл бұрын

    Please leave them in their own habitat, that's real Pooja to Mahaganpati, Mahadev gives message to love all animals being Pashupatinath, then why this cruelty in the name of god

  • @satheesankk5957

    @satheesankk5957

    2 жыл бұрын

    @@kavitasarnaik5035മിണ്ടാപ്രാണികളെ എന്തിനാണ് ഇങ്ങനെ ശിക്ഷികന്നത് മഹാ കഷ്ടം

  • @geethanjalyn6793
    @geethanjalyn67932 жыл бұрын

    മിണ്ടാപ്രാണികളെ ഇനിയെങ്കിലും ക്രൂശിക്കാതിരിക്കൂ.

  • @kallustimes6291
    @kallustimes62912 жыл бұрын

    യെന്റെ മോനേ അനന്താ .... അടങ്ങടാ🙏🙏🙏🙏🔥

  • @dayananthant.p.9375
    @dayananthant.p.93752 жыл бұрын

    ഈ ജന്തുവിനെ നമുക്കുവേണ്ടെന്നുപറഞ്ഞത് കേട്ടോ.കരിയും കരിമരുന്നും ജനത്തിനിടയില്‍ ആളപായമുണ്ടാക്കും.ക്ഷേത്രക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം.

  • @fafoshjfdadv
    @fafoshjfdadv2 жыл бұрын

    എത്ര മനോഹരമായ ആചാരം

  • @indradevabhakt6244
    @indradevabhakt62442 жыл бұрын

    Respected Captive elephants of kerala,.. please continue to do these kind of things so as to continue to give firm warning to humane less human beings, untill the last captive elephant of kerala is free from Bondage and slavery in the name of GOD and temple ulsavam requirements.

  • @1986nitya

    @1986nitya

    3 ай бұрын

    100% agree with you.

  • @fajarhusain9236
    @fajarhusain92362 жыл бұрын

    കാട്ടിൽ ജീവി കേണ്ട ജീവിയെ നാട്ടിൽ കൊട്ന്ന് കഷ്ടപെടുത്തു ബോൾ......?

  • @anjanagnair6151
    @anjanagnair61512 жыл бұрын

    അടുത്ത ആൾ ദോ ലോറിയിൽ 🙃🙃

  • @gtyu4408
    @gtyu44082 жыл бұрын

    Elephants need their own habitat.... They are very sensitive to noise and uncomfortable being with humans....😢

  • @pradeepnair3661

    @pradeepnair3661

    2 жыл бұрын

    Dogs need their habitat too, they live in packs, dont give a solitary life. Horses need their own environment. Similarly how many chickens are killed soon after they are hatched out of the egg for nuggets and other products? Go to the poultry farms and see the caged hens forced in small cages, unable to move and forced to lay eggs for you people. Speak for them also.. Be impartial..

  • @d2xdrivetoxplore864
    @d2xdrivetoxplore8642 жыл бұрын

    പിന്നിൽ ഇരുക്കുന്നവന്റെ അവസ്ഥ.. 😂😂

  • @anuthampi3184
    @anuthampi31842 жыл бұрын

    ആന രക്ഷപെടാനും അവസരം ഉണ്ടാക്കിയല്ലോ

  • @arundevil
    @arundevil Жыл бұрын

    ആനയെ ചട്ടം പഠിപ്പിക്കുന്ന മനുഷ്യനെ നിമിഷനേരം കൊണ്ട് ആന നിലത്തടിച്ചു കൊല്ലും 😂😂😂 എന്നാലും മനുഷ്യൻ പഠിക്കില്ല 😂😂😂

  • @nisamkayamkulam9846
    @nisamkayamkulam98462 жыл бұрын

    ആനയുടെ പുറത്ത് ഒരു അഞ്ചാറു പേരെയും കൂടി കേറ്റാമായിരുന്നു

  • @gautham9960

    @gautham9960

    2 жыл бұрын

    എന്തിനാ നിന്റെ ഉപദേശം ആരും ചോദിച്ചില്ല 😌😌

  • @nisamkayamkulam9846

    @nisamkayamkulam9846

    2 жыл бұрын

    @@gautham9960 അതിനു തന്നോട് ആരു പറഞു .കമന്റ്‌ ചെയ്യാൻ ആരുടെയും അനുവാദം വേണ്ട .ഇതിൽ കമന്റ്‌ ചെയ്ത എല്ലാരുടെയും ഉപദേശത്തിനു താങ്കൾ മറുപടി കൊടുക് .

  • @gautham9960

    @gautham9960

    2 жыл бұрын

    @@nisamkayamkulam9846 കമന്റ് ചെയ്യാൻ ആരുടെകിലും അനുവാദം വേണമെന്നു ഞാൻ പറഞ്ഞില്ല. ഞാൻ ആർക് മറുപടി കൊടുക്കണമെന് ഞാൻ തീരുമാനിച്ചോളാം

  • @musthafapmk3800
    @musthafapmk38002 жыл бұрын

    കഴിയുമെങ്കിൽ ഈ ജോലി ഒഴിവാക്കുന്നതായിരുക്കും നല്ലത്. മുകളിൽ ഇരിക്കുന്ന ആളുകളുടെ അവസ്ഥ

  • @sujathakv3751

    @sujathakv3751

    2 жыл бұрын

    വാസ്തവം എത്ര പേരാണ് കയറികൂടിയിരിക്കുന്നത്

  • @Hindutashravi
    @Hindutashravi2 жыл бұрын

    ആനപ്പുറത്തിരിക്കുന്ന ഈ നിസ്സാര മനുഷ്യർ ആനപ്പുറത്തിരിക്കുന്ന ചെള്ളുകളെപ്പോലെയാണ്. അനാവശ്യമായ ഒരു പ്രകോപനം! ആന അവരുടെ സാന്നിധ്യം മറന്നതായി തോന്നുന്നു. അവരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അവൻ ഒട്ടും ശ്രദ്ധിക്കില്ല! അപ്രസക്തമായ എന്തോ ഒന്ന്!

  • @Hindutashravi

    @Hindutashravi

    2 жыл бұрын

    അവരിൽ രണ്ടുപേർ (ചെറിയ ചെറിയ മനുഷ്യർ) തന്റെ പുറകിൽ നിന്ന് അപ്രതീക്ഷിതമായി ചാടിയപ്പോൾ, അവൻ ശ്രദ്ധിച്ചില്ല! അത് ഒരു അനന്തരഫലമായിരുന്നില്ല! നിങ്ങളുടെ ശരീരത്തിൽ 10 ചെള്ളുകളുണ്ടോ അതോ ചെള്ളുകൾ ഉള്ളിടത്തോളം കാലം 12 ചെള്ളുകളുണ്ടോ എന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നമല്ല. പ്രസക്തമായ വിഷയം നിങ്ങളുടെ ശരീരത്തിൽ ചെള്ളുകൾ ഉണ്ട്, അവ ഉന്മൂലനം ചെയ്യണം എന്നതാണ്!

  • @user-wp8di4zs9m
    @user-wp8di4zs9m2 жыл бұрын

    ഒരു നാലഞ്ചു പേരെ കൂടി ഇരുത്താർന്നു... ആനപ്പുറത്തേയ്....

  • @1973sheki
    @1973sheki Жыл бұрын

    Adventurous elephant ride 😂😂

  • @xamtran860
    @xamtran8602 жыл бұрын

    Tội chú voi quá Thương quá Chắc đau lưng lắm

  • @willsonpp4493
    @willsonpp4493 Жыл бұрын

    ഈ സാധു ജീവിയെ ഈ പൊരിവെയിലത്ത് എഴുന്നള്ളിക്കുന്നത് അവസാനിപ്പിക്കാൻ ഇനിയെങ്കിലും താമസം പാടില്ല

  • @jenijenni1694
    @jenijenni16942 жыл бұрын

    മദം ഇളകിയ ആനയുടെ പുറത്തു ഇരുന്നു ചിരിക്കുന്നതു ആദ്യമായാണ് കാണുന്നത്

  • @WorldAroundMe

    @WorldAroundMe

    2 жыл бұрын

    അതെ 😂😂😂😂

  • @lissylissy2203

    @lissylissy2203

    2 жыл бұрын

    😄😄😄😄

  • @amalanilkumarappuas3029
    @amalanilkumarappuas30292 жыл бұрын

    ആന മുഷിഞ്ഞു കാണും അതാ പാപ്പാനെ ഓടിച്ച

  • @kuttankv7059
    @kuttankv70592 жыл бұрын

    കാട്ടിൽ കിടക്കുന്ന അപകടത്തെ നാട്ടിലെത്തിക്കുന്ന വികടൻ മാർക് ഇതും ഒരു വിനോദം 😂😂😂😂😂

  • @radamaniamma749
    @radamaniamma7492 жыл бұрын

    ആനച്ചോറ് കൊലച്ചോറ് എന്നു കേട്ടിട്ടുണ്ട് - ഇതൊക്കെ കാണുമ്പോൾ പഴമൊഴി പതിരില്ലാത്തതാണ് എന്നു തോന്നും

  • @girishgiri5807
    @girishgiri5807 Жыл бұрын

    Abhimanyu. See karnatakas proud

Келесі