മണ്ണാർക്കാട് ദേശീയപാതയിലൂടെ പരിഭ്രാന്തി പരത്തി 12 കിലോമീറ്റർ ആന ഓടി.

മണ്ണാർക്കാട് പരിഭ്രാന്തി പരത്തി ദേശീയപാതയിലൂടെ ആന. കാരാപാടത്ത് തടി വലിക്കാനെത്തിയ ആനയാണ് ഉച്ചക്ക് രണ്ടരയോടെ അക്ഷമ കാട്ടിയത്. ചൂട് സഹിക്കാനാകാത്തതോടെ ക്ഷമ നശിച്ച ആനയെ കുളിപ്പിക്കാനായി കുരുത്തിച്ചാലിലേക്ക് കൊണ്ടുപോയി. ഇതിനിടെ സമീപത്തുണ്ടായിരുന്ന സന്ദർശകരായെത്തിയ യുവാക്കൾ ബൈക്കിൽ നിന്നും ഹോൺ മുഴക്കിയതോടെ ആന കൂടുതൽ പരിഭ്രാന്തി പരത്തുകയായിരുന്നു. തുടർന്ന് കല്യാണകാപ്പ് ചുങ്കം വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച ആന മണ്ണാർക്കാട് എം ഇ എസ് കോളേജിന് സമീപമെത്തിയാണ് നിന്നത്. 12 കിലോമീറ്റർ ദൂരമാണ് ആന റോഡിലൂടെ സഞ്ചരിച്ചത്. ഇതിനിടയിൽ ഒരു നാശനഷ്ട്ടവും വരുത്തിയില്ല. സ്കൂൾ വിടുന്ന സമയമായതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു. മൂന്നരയോടെ എംഇഎസ് കോളേജിന് സമീപം കയറ്റത്തിൽ ആനയെ തളക്കുകയായിരുന്നു. വെള്ളം നനച്ചും ഭക്ഷണം നൽകിയും ആനയെ തണുപ്പിച്ചു. കോളേജ് വിട്ട് ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ പെട്ടെന്ന് തന്നെ അകത്ത് കയറ്റി. ആന ഇവിടെ നിലയുറപ്പിച്ചതോടെ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. നിരവധി ജനങ്ങളാണ് വിവരമറിഞ്ഞ് തടിച്ചുകൂടിയത്. 500 മീറ്റർ കൂടി ആന സഞ്ചരിച്ചിരുന്നെങ്കിൽ മണ്ണാർക്കാട് നഗരത്തിലേക്ക് പ്രവേശിക്കുമായിരുന്നു. ആനയെ തണുപ്പിക്കാനായി ഫയർഫോഴ്സിനെ വിളിച്ചെങ്കിലും അവർ വരാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കോളേജിന് സമീപം ആനയെത്തിയപ്പോഴേക്കും ഫയർഫോഴ്സ് വന്നെങ്കിലും നാട്ടുകാർ തിരിച്ചുവിടുകയായിരുന്നു.
കൊണ്ടോട്ടി സ്വദേശിയുടെ മിനി എന്ന പിടിയാനയാണ് പരിഭ്രാന്തി പരത്തിയത്.

Пікірлер: 452

  • @rrviews5250
    @rrviews5250 Жыл бұрын

    ഒരു വെളിവും ബോതവും ഇല്ലാത്ത ജനങ്ങൾ. ആന ഇവന്മാരെ കാട്ടിലും ഭേദം.

  • @jumimelethil6987

    @jumimelethil6987

    Жыл бұрын

    ഇതിൽ സംസരികുന്ന ആൾക്ക് ഓർക്കുക പപ്പാൻ ഒരു മനുഷ്യാൻ താന്നെയാണ് അതിൽ പറയുവാക്ക് ശരിയല്ല

  • @iamsimba6760

    @iamsimba6760

    Жыл бұрын

    @@jumimelethil6987 sathyam

  • @anilbn4889

    @anilbn4889

    Жыл бұрын

    Correct

  • @mahelectronics

    @mahelectronics

    Жыл бұрын

    ആർക്ക് വെളിവ് ആനക്ക് എന്ത് എഴുന്നള്ളത്ത്

  • @manjushaji5144

    @manjushaji5144

    9 ай бұрын

    സത്യം

  • @broagent5649
    @broagent5649 Жыл бұрын

    ഇതിൽ ആന കൂളായിട്ടും നാട്ടുകാർ പ്രാന്ത് ആയിട്ടും ആണല്ലോ നടക്കുന്നത് 🤣🤣🤣🙏🙏🙏🙏🙏🙏

  • @song5112

    @song5112

    Жыл бұрын

    😅

  • @Sini0000

    @Sini0000

    Жыл бұрын

    Ys😹😹

  • @asharaman8727

    @asharaman8727

    Жыл бұрын

    അത് തന്നെ.

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    വേറെ ജോലി ഒന്നും ഇല്ലാത്ത കുറേ പേര്

  • @SunilSunil-hc9gw

    @SunilSunil-hc9gw

    Жыл бұрын

    🤣🤣🤣🤣🤣 people 🤦

  • @balakrishnannairvn2324
    @balakrishnannairvn2324 Жыл бұрын

    ഇപ്പോൾ ചൂടുകാലം ആണ്. ആനകൾക്ക് ആവശ്യത്തിനുള്ള ആഹാരവും വെള്ളവും തണുപ്പും കൊടുക്കാതെ വന്നാൽ ആനകൾക്കും സഹികെടും. എല്ലാവർക്കും പണം മാത്രമാണ് പ്രധാനം.

  • @sajayankrkr6435
    @sajayankrkr6435 Жыл бұрын

    ഒരു പാവം ആന. ആർക്കും ഉപദ്രവം ഇല്ലാതെ ഒന്ന് ഓടിയിട്ട് വരാം എന്ന് കരുതി കാണും

  • @Kpz009

    @Kpz009

    Жыл бұрын

    😂😂

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    കൂടെ ഓടാൻ കുറേ ആൾക്കാരും

  • @RahmathInni-wl5vm

    @RahmathInni-wl5vm

    3 ай бұрын

    അദെന്നെ ഓടാനും സമ്മതിക്കില്ല 😅

  • @KayaratParvathi

    @KayaratParvathi

    2 ай бұрын

    😊7😊ilmki😅. I⁸9😅 7:45 😊​@@kmjayachandran40629o

  • @abdulgafoorkv2829
    @abdulgafoorkv2829 Жыл бұрын

    സാർ ,സാർ എന്ന വിളി നിർത്തിയാൽ തന്നെ ഉദ്ധ്യോഗസ്ഥർ നന്നാവും

  • @mahelectronics

    @mahelectronics

    Жыл бұрын

    ജനത്തിന്റെ നികുതിപ്പണം ശമ്പളമായി പറ്റുന്നവരെ എന്തിനാണ് സാറ് എന്ന് വിളി എല്ലാം കൊളോണിയൽ.

  • @sreenatholayambadi9605
    @sreenatholayambadi9605 Жыл бұрын

    ക്യാപ്ഷൻ മാറ്റണം.. ആനയല്ല ജനങ്ങൾ ആണ് പരിഭ്രാന്തി പരത്തിയത് 🤣

  • @sheejak1513

    @sheejak1513

    Жыл бұрын

    👌

  • @shameer0538
    @shameer0538 Жыл бұрын

    ഫയർഫോഴ്സ് പിരിച്ച് വിടുക എന്തിനാണ് അവർക്ക് ശമ്പളം കൊടുക്കുന്നത് എല്ലാം കഴിഞ്ഞ് വന്ന അവരെ തടഞ്ഞവർക്ക് അഭിനന്ദന o

  • @UbaeedK-el1pr
    @UbaeedK-el1pr11 ай бұрын

    കാട്ടിൽ സേട്ടാ സന്തോസമായി ജീവിച്ച എന്നേ പിടിച്ച് തിരിയാന. മറിയാന. പുല്ല് തിന്നാന എന്നൊെക്കെ പറയേണ്ടതാമസ സം പറ്റിയാൽ . തോട്ടി കൊണ്ട് കുത്തലാണ് പണി.മരം വലിക്കാർഎന്നേ കിട്ടില്ല ഞാൻ പോവുന്നു എന്നേ തടയരത്😢😢😢

  • @artist6049
    @artist6049 Жыл бұрын

    വന്യമൃഗങ്ങൾ പരിഭ്രാന്തരായാൽ ജനങ്ങൾ പരമാവധി അകലം പാലിച്ച് നിശബ്ദരായിരിക്കുക🙏🏻 ഇക്കാര്യത്തിൽ വനപാലകർ പൊതുജനങ്ങൾക്ക് ഒരു വ്യക്തമായ അറിവ് നൽകണം.

  • @user-su1tz3fs8m

    @user-su1tz3fs8m

    Жыл бұрын

    എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ആരാന്റെ അമ്മക്ക് പ്രന്തയാൽ കാണാൻ നല്ല ചേലാണ് എന്ന് പണ്ട് കാരണവന്മാർ പറഞ്ഞത് പോലെ യാണ് ഇപ്പോൾ മൊബൈലിൽ പിടിച്ചു ലൈക്കും കമന്റ്റിനും വേണ്ടി ആണ് ഒരു വിഭാഗം പിന്നെ ഉള്ളവർക്ക് ഒരു രസം പാപ്പന്മാരൊന്നപിടിച്ചു കെട്ടാൻ നോക്കുമ്പോൾ അളുകൾ കുഗി പൊളിക്കും ശ്രദ്ധ തിരിച്ചു അഭഗഠങ്ങൾ ഉണ്ടാക്കും

  • @psshyamji279

    @psshyamji279

    Жыл бұрын

    nattana anu

  • @gireeshsankunny1765

    @gireeshsankunny1765

    Жыл бұрын

    ഒരു ഉപദ്രവും കാണിക്കാത്ത ആന . അതിനെ ഭ്രാന്ത് ആക്കി വിടുന്നു

  • @drstrange897

    @drstrange897

    Жыл бұрын

    സത്യം ബ്രോ പാവം ആന 😢

  • @ravammarajan243

    @ravammarajan243

    11 ай бұрын

    ​@@psshyamji2798😊

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Жыл бұрын

    അതിന് ദാഹിച്ചിട്ടോ വിശന്നിട്ടോ ആണ് അല്ലെഗിൽ കുളിക്കാൻ വെള്ളം ഉള്ള സ്ഥലം തപ്പി ആയിരിക്കും ചൂട് അല്ലെ. ഇതൊന്നും അല്ലെങ്കിൽ യായാമം 😊

  • @jaisonsaju756

    @jaisonsaju756

    Жыл бұрын

    എന്തിനാണ് ഇങ്ങനെ കൂട്ടംകൂടി ജനങ്ങൾ ഒച്ച വെക്കുന്നത് ആനക്ക് തീറ്റ വെള്ളവും കൊടുക്കാനുള്ള ജനങ്ങൾ അവന്റെ പുറകെ നടന്നിങ്ങനെ ശബ്ദമുണ്ടാക്കുന്നത് അതിനെ വെറുതെ വിടുക

  • @sarojinisaro3515
    @sarojinisaro3515 Жыл бұрын

    ആളുകളോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. ആളുകൾ ഓടിവരുന്നത് കാണുമ്പോൾ അതിനെ ഓടിക്കുകയാണ് എന്നായിരിക്കും പാവം വിചാരിക്കുന്നത്. ബോധം ഇല്ലാത്ത മനുഷ്യർ.

  • @shimmyisac5662

    @shimmyisac5662

    Жыл бұрын

    Fir ഫോഴ്‌സിനെക്കാൾ നല്ലത് ആന തന്നെ യാ

  • @UshadeviMp
    @UshadeviMp Жыл бұрын

    പാവം ദാഹവും ചൂടും കൊണ്ട് വലയുകയാണാ മൃഗം😌🙏💖

  • @Darsarhan
    @Darsarhan5 ай бұрын

    മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ക്ഷമ അത് സ്തീകൾക്കുമാത്രം...❤❤❤❤❤

  • @GobindachandraRana

    @GobindachandraRana

    5 ай бұрын

    8

  • @Caramoos

    @Caramoos

    Ай бұрын

    അത്...സതൃമാണ്....😢അതുകൊണ്ടാണ് ഇവിടെ പലഭർത്താക്കൻമാരുംജീവിച്ചിരിക്കുന്നത് 😏😏😏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Жыл бұрын

    ആന വിരണ്ട് ഓടി 😂 എങ്ങനെ? നാട്ടിലുള്ളവർക്ക് പ്രാന്തുപിടിച്ചാൽ ആന വിരണ്ട് ഓടും

  • @aydinayd2346
    @aydinayd2346 Жыл бұрын

    ഒരു ബക്കറ്റ് വെള്ളം Àആന യുടെ ദേഹത്ത് ഒഴിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല

  • @murshidamurshi7184

    @murshidamurshi7184

    Жыл бұрын

    Avasanam nattukaar thanne alle adh cheydhad allade fire force onnum vannilallo😏

  • @sheebaameer8851

    @sheebaameer8851

    Жыл бұрын

    നാട്ടു കാ൪ െവളള൦ ഒഴിക്കു൬ത് കണ്ടില്ലയോ

  • @rafeequerafee8773

    @rafeequerafee8773

    Жыл бұрын

    വെള്ളക്കരം കൂട്ടിയിരിക്കുന്നു

  • @mithram2430
    @mithram2430 Жыл бұрын

    ഫയർ ഫോഴ്സിന് വണ്ടി ഓടിക്കാൻ ഡീസൽ ഉണ്ടാവില്ല. അതാണ് പിണറായി ഭരണം'

  • @weone5861

    @weone5861

    Жыл бұрын

    എങ്ങനെ ഉണ്ടാവാൻ ആണ് 50 രൂപ ഉണ്ടായിരുന്നത് 115 ആക്കിയില്ലേ

  • @haneefa.p1331

    @haneefa.p1331

    Жыл бұрын

    എങ്ങനെ ഉണ്ടാവാനാണ്. ഡീസലിന് വില കൂട്ടി കൂട്ടി മോഡിഭരണം കക്കൂസ് ഉണ്ടാക്കലല്ലേ...

  • @weone5861

    @weone5861

    Жыл бұрын

    @@haneefa.p1331 എന്നിട്ടും വരും ഒരു ഉളുപ്പും ഇല്ലാതെ പിണറായി യെ ചൊറിയാൻ ചാണകങ്ങൾ

  • @ishajabir6190
    @ishajabir6190 Жыл бұрын

    മണ്ണാർക്കാട് ജനങ്ങൾ പരിഭ്രാന്തി പരത്തി ആന അടങ്ങി

  • @Mr_Mallu

    @Mr_Mallu

    Жыл бұрын

    Translate to english adich nokk

  • @Marsu.333

    @Marsu.333

    Жыл бұрын

    @@Mr_Mallu 😅

  • @SureshTSThachamveedu-jj8jf

    @SureshTSThachamveedu-jj8jf

    Ай бұрын

    Yes

  • @jacobmani785
    @jacobmani785 Жыл бұрын

    ഇപ്പോൾ ആനകളെ ഉപയോഗിക്കാതെ ഫോർക് ലിഫ്റ്റ് ഉം ജെസിബി ഒക്കെ ഉപയോഗിച്ച് തടികൾ മാറ്റമെന്നിരിക്കെ, ഈ പഴയ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാം. ഇവിടുത്തെ ജനങ്ങൾ വിവേകത്തോടെ പെരുമാറും എന്ന് പ്രതീക്ഷയും തെറ്റാണ്.. സഹിക്കാവുന്നതിലും അധികം ചൂടും, അടിമപ്പണിയും ഗജ കേസരി ക് താങ്ങാൻ ആവുമോ....

  • @vininair4094

    @vininair4094

    Жыл бұрын

    Correct. Anakku othiri kooduthal choodu aanu.

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 Жыл бұрын

    നല്ല പാവം ആന ഒരു നാശനഷ്ട്ടങ്ങൾ ഒന്നും ഉണ്ടായില്ല പാവം ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ടാവും ഓടിയത് ❤️❤️🤲🤲🕋🌹🌹

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 Жыл бұрын

    പാവം ചൂട് കൊണ്ട് വെള്ളം തേടി പോകുവാന് thonunnu😔

  • @shamjiththankappan3851
    @shamjiththankappan3851 Жыл бұрын

    ഈ പാവം ജീവിയെ പീഡിപ്പിക്കുന്നത് ഒന്ന് നിർത്തിക്കൂടെ. ചൂട് കൂടിയാൽ ആനയ്ക്ക് സമനില തെറ്റും. ഇതിനെ കൊണ്ട് പണമുണ്ടാക്കുന്നവൻ വെള്ളവും കൊണ്ട് പുറകെ നടക്കണം.ആന അക്രമസക്തനായാൽ നാട്ടുകാരുടെ ചിലവ്, അല്ലെങ്കിൽ മുയലാളി യുടെ മൊതല്. ലക്ഷങ്ങൾ ഉണ്ടാക്കുന്ന കളിയാണിത്. ഇതിനു നിയമം strong ആക്കണം. പാവം ജീവിയെ തിളച്ച tar റോഡിൽ നടത്തിയ്ക്കുന്നവന് ജയിലും 2 ലക്ഷം പിഴയും കൊടുക്കണം. വേണമെങ്കിൽ ലോറിയിൽ കൊണ്ടുപോട്ടെ.

  • @Siva-yq1mn

    @Siva-yq1mn

    Жыл бұрын

    True sir 🙏

  • @lissythomas5650

    @lissythomas5650

    Жыл бұрын

    100%

  • @kuttututtudiaries8662

    @kuttututtudiaries8662

    Жыл бұрын

    ശരിയാ 😞

  • @vishnuunni8945
    @vishnuunni8945 Жыл бұрын

    പാപ്പാൻ mass🔥🔥🔥🔥

  • @entertainmentmedia2.071
    @entertainmentmedia2.071 Жыл бұрын

    വേല പോവുബോൾ ഒരു വണ്ടിയിൽ വലിയ ടാങ്കിൽ വെള്ളം കരുതുക... അതികം സ്ഥലങ്ങളിലും അങ്ങനെ ആണ് ചെയ്യുന്നത് പിന്നെ ആന നിക്കുബോൾ ചാക്ക് നനച്ചു ഇടുക

  • @thetravelrider4086
    @thetravelrider4086 Жыл бұрын

    കുറെ ആളുകള്‍ വെറുതെ വള വള പറയുന്നത് അതിനെ ആ പാപ്പന്‍ വെള്ളം കൊടുത്തു ശരിയാക്കി

  • @threesquarechemical8348

    @threesquarechemical8348

    Жыл бұрын

    ഇത്രയും ദൂരം വരുന്നതു വരെ പാപ്പാൻ എവിടായിരുന്നു?.

  • @user-xk5es2zq7n
    @user-xk5es2zq7n Жыл бұрын

    മണ്ണാർകാടിലെ ജനങ്ങൾ പരിഭ്രാന്തി പരത്തി ആന ഓടി

  • @bismishajahan1974
    @bismishajahan1974 Жыл бұрын

    ഇതിപ്പോആനക്ക് oru കുഴപ്പവും ഇല്ല. ആളുകൾ ആണെല്ലോ ഇടഞ്ഞിരിക്കുന്നത്

  • @veervenkat9273
    @veervenkat9273 Жыл бұрын

    Couldn't understand the language . But sure understood that they prevented a disaster out of the uncomfortable elephant. They even might have given tips ( sprinkling water )to others in such situation. Good to see The animal and Man got saved. Sure that Love & Care always win over Tyranny. 🙏🙏🙏🙏

  • @abhayasp9754
    @abhayasp9754 Жыл бұрын

    ആന ഓടിയതാണോ 🙄അതു നടന്നല്ലേ പോവുന്നെ 🙄🙄നാട്ടുകാർ ഓടി എന്ന ക്യാപ്ഷൻ ആയിരുന്ന് നല്ലത് 😂

  • @anilagopi6330

    @anilagopi6330

    Жыл бұрын

    വളരെ കറക്റ്റ്

  • @anithareghuraj748

    @anithareghuraj748

    Жыл бұрын

    ശെരി

  • @sheejak1513

    @sheejak1513

    Жыл бұрын

    👌

  • @cpmspeednews
    @cpmspeednews4 ай бұрын

    എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഫയർ ഫോഴ്സ് വണ്ടി ഉണ്ടെങ്കിൽ ഫയർ ഫോഴ്സ് എന്ന ഒരു വേസ്റ്റ് പ്രസ്ഥാനം ഒഴിവാക്കാം, ആലോചിച്ചു നോക്കൂ ❤❤❤

  • @suryatejas3917
    @suryatejas3917 Жыл бұрын

    പാവം അതു ആളില്ലാതെ തനിയെ പോകുന്നു. അവിടെയും മനുഷ്യൻ അതിന് കുറ്റം കണ്ടു പിടിച്ചു. മനുഷ്യൻ തന്നെ ആണ് ഭ്രാന്ത്

  • @brc8659
    @brc8659 Жыл бұрын

    Fire force mass 😁 എല്ലാം കഴിഞ്ഞ് ആന ഉറങ്ങുന്ന സമയം 😁

  • @mishabkodiyil4185

    @mishabkodiyil4185

    Жыл бұрын

    ഉണർത്താൻ 😆

  • @rameshsukumaran1218
    @rameshsukumaran1218 Жыл бұрын

    പാപ്പാൻ മാസ്സ് 💪🏻👌🏻🙏🏻

  • @dinakaran3681
    @dinakaran3681 Жыл бұрын

    Thanks for the good peoples who have su survived the elephant 🐘 with the good attitude 👌 👌 👍😊❤️

  • @prasanthprakasan4624
    @prasanthprakasan4624 Жыл бұрын

    ടാറിട്ട റോട്ടിൽ നല്ല ചൂടുള്ള സമയത്ത് ചെറുരുപ്പിടാതെ നമ്മൾ ഓടിയാൽ എങ്ങനെ ഇരിക്കും അതാണ് ആ പാവത്തിനും സംഭവിച്ചത് 😭😭

  • @anilbn4889

    @anilbn4889

    Жыл бұрын

    Sure

  • @mahelectronics

    @mahelectronics

    Жыл бұрын

    എന്ന് വനപാലകാർക്ക് ശമ്പളം + പെൻഷൻ വാങ്ങാൻ വിദേശ ഫണ്ടും ഓരോ ഉടായിപ്പ്.

  • @prasanthprakasan4624

    @prasanthprakasan4624

    Жыл бұрын

    @@mahelectronics ആന എന്ന് പറയുമ്പോ ചേന എന്നാണല്ലോ താങ്കൾ പറയുന്നത്

  • @nasihameen1513

    @nasihameen1513

    Жыл бұрын

    @@anilbn4889 q

  • @mahelectronics

    @mahelectronics

    Жыл бұрын

    @@prasanthprakasan4624 ചേന നാട്ടിൽ ആളെ കൊല്ലാറില്ല കാടിന് പുറത്ത് വരുന്ന ആ നകളെ സ്വന്തം കൂട്ടിലിട്ട് വളർത്തുക. വനപാലകർക്ക് ശമ്പളം കിട്ടാനും വിദേശ ഫണ്ട് തട്ടാനും , മദ്യപാനികൾ ഉണ്ടാക്കുന്ന നിയമം മനുഷ്യ കുലത്തിന് ഹാനികരം. ആനക്ക് എന്ത് എഴുന്നള്ളത്ത് അത് മനുഷ്യർ മനസ്സിലാക്കുക മനുഷ്യർ നാട്ടിൽ കുറഞ് വരുന്നു അതാ കാരണം ആനകളും പുലികളും നാടി റ ങ്ങി മനുഷ്യനെ കൊല്ലുന്നതും കൃഷി നഷിപ്പിക്കുന്നതും കണക്കില്ല അത്രകണ്ട് പെരുകി. കാര്യം പിടി കിട്ടിയില്ലെ അത്ര തന്നെ ഉദ്ദേശിച്ചൊള്ളു.

  • @vinodk200
    @vinodk200 Жыл бұрын

    ഇതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ... നാഥനില്ലാ കളരി...

  • @unnilal8604
    @unnilal8604 Жыл бұрын

    enthu logo aado ithu videoyude nadukk konde place cheythirikkunnathu cheriya water mark use cheyyu

  • @jalajabalakrishnan3647
    @jalajabalakrishnan3647 Жыл бұрын

    ഈ മിണ്ടാപ്രാണികളെ വനത്തിൽ ജീവിക്കാൻ അനുവദിക്കണം , എന്തു ദ്രോഹമാണ് ഇവരോട് ചെയ്യുന്നത്😡😡😡

  • @sajithan8735
    @sajithan8735 Жыл бұрын

    കേരളം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വെറുതെ അല്ല.

  • @Devanpes
    @Devanpes Жыл бұрын

    ആന ആസ്വദിച്ചാണല്ലോ നടക്കുന്നേ.... പാവം അതിനു കുറച്ചു relax ayi nadakkan thonikaanum

  • @b4meadia943
    @b4meadia943 Жыл бұрын

    Krian mattu sougryangal ok undayitu anaye upayogikenda avashyamundo

  • @nalinimanohari2345
    @nalinimanohari2345 Жыл бұрын

    Vivaramketta കുറെ ആൾക്കാർ അതിനെ disturb ചെയ്യുന്നു.

  • @amalnathsai3143
    @amalnathsai3143 Жыл бұрын

    Channelite icon eduthu ingane vecha aanaye engane kaanum athe onnu cheruthaki idu

  • @varshasreenadh28
    @varshasreenadh28 Жыл бұрын

    അതിന് ചൂട് എടുക്കുന്നു എന്ന് തോന്നുന്നു അത് ശരീരത്തിൽ വെള്ളം ഒഴിക്കുന്നത് കണ്ടില്ലേ ☹️☹️☹️☹️

  • @omanaachari1030
    @omanaachari1030 Жыл бұрын

    ആണ് ഓടിയില്ലങ്കിലേ അതിശയം. അത്രക്കും മനുഷ്യർ വെപ്രാളം കാണിക്കുന്നത്

  • @autosolutionsdubai319
    @autosolutionsdubai319 Жыл бұрын

    ആന രാവിലെ ഒന്നു നടക്കാൻ ഇറങ്ങിയതാണ്.

  • @AmalAmal-bw2bw
    @AmalAmal-bw2bw Жыл бұрын

    കേരളം കണ്ട ഏറ്റവും നശിച്ച ഭരണം ഒരുത്തനും ഒരു ഉത്തരവാദിത്തം ഇല്ല.

  • @muziclab69

    @muziclab69

    Жыл бұрын

    ആന ഓടിയത് പിണറായി പറഞ്ഞിട്ടാവും അല്ലേ ?😂😂 അതിലും രാഷ്ട്രീയം തള്ളി കയറ്റി..എന്തൊരു ദുരന്തം ആണ് ഹേ..

  • @AmalAmal-bw2bw

    @AmalAmal-bw2bw

    Жыл бұрын

    @@muziclab69 രാഷ്ട്രീയം പറയുക തന്നെ ചെയ്യും. വർഗീയത ഒന്നും പറഞ്ഞില്ലല്ലോ.സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമില്ല. ഭരിക്കുന്നവർ ഇരുന്ന് സുഖിക്കുന്നു അപ്പൊ ഇവര് ന്തിന് പണി എടുക്കണം എന്നുള്ള mind ആണ് എല്ലാർക്കും. Eg:ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർമാൻ എന്തിന്... ഇരുന്ന് സുഖിക്കാൻ വേണ്ടി ഒരു പോസ്റ്റ്‌.ഒരു ദിവസം 8500രൂപ ചിലവുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അമ്മേടെ ചികിത്സക്ക് ഒന്നരക്കൊല്ലം താമസിച്ചുന് 😂😂.

  • @sonu-nc2be
    @sonu-nc2be Жыл бұрын

    ഉഷ്ണം സഹിക്കാഞ്ഞിട്ടാ പാവം

  • @user-su1tz3fs8m
    @user-su1tz3fs8m Жыл бұрын

    എല്ലാം കഴിഞ്ഞു വന്ന ഫയർ ഫോഴ്സ് കാരെ ഒന്ന് പെരു മാറി വിട്ടാൽ മതി ആയിരുന്നു എങ്കിൽ അവർ നന്നാവൂ മായിരുന്നു ഒരു പണിയും എടുക്കാതെ നമ്മുടെ നിഗതി പണം നക്കിതിന്നുന്ന ഇത് പോലെ കുറെ ജിവന ക്കാർ ഉണ്ട്

  • @vishnu5693
    @vishnu5693Ай бұрын

    നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീധീമാനെ കര കയാട്ടുന്നവൻ അനുഗ്രഹീതൻ ആകുന്നു കാരണം അവൻ സത്യമായും അവൻറെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആണ് എൻറെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന് ഒരേയൊരു രാജാവ്

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Жыл бұрын

    ETHrayum samvidhananghalum vahananghalum undayttum Paavm aanakalekkondu epposhum thadiyeduppikkunnathinte pinnilae dhurudhaesyam??enthanennu mnsilayillae?niyamam kondu nirodhikkanm paavathinghalaekkondulla thadiyeppikkalum

  • @oscarjorgemamanirosas6949
    @oscarjorgemamanirosas69499 ай бұрын

    El habitat de muchos animales se ha disminuido por el crecimiento de ciudades y deforestacion que ahora se les ve caminar por las calles en una convivencia con humanos

  • @josephchummar7361
    @josephchummar7361 Жыл бұрын

    Freedom of movement for all including animals .this a fundamental right guaranteed not for human beings alone .

  • @ckhmedia1813
    @ckhmedia1813 Жыл бұрын

    ത്തീ പിടുത്തം ഉണ്ടായാലും തഹസിൽദാറുടെ അനുവാദം വേണ്ടി വരും...

  • @saranyasr5937
    @saranyasr5937 Жыл бұрын

    ജനങ്ങൾ ഓടി വരുന്നത് കാണുമ്പോൾ തന്നെ പേടി കൂടും ഉപദ്രവിക്കാൻ വന്നത് ആകുമെന്ന് വിചാരിക്കും . പാപ്പാൻ കിടു ആണ് ഒറ്റ നിൽപ്പിൽ നിർത്തി അവനെ . ക്രൂരമായ രീതിയിൽ പ്രവർത്തിക്കാതെ മിതമായ രീതിയിൽ പാപ്പാൻ കൈകാര്യം ചെയ്യുന്നത് കാണുമ്പൊൾ സന്തോഷവും തോന്നുന്നു . ചില അപാകതകൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതാണ് ഉദ്യോഗസ്ഥർ.

  • @sajijoseph2792
    @sajijoseph27923 ай бұрын

    പിണറായി വിജയന്റെ തള്ള് റോഡ് കാണാമെന്ന് വെച്ച് ഇറങ്ങി വന്നതാവാം ആന

  • @sibisibi6984
    @sibisibi6984 Жыл бұрын

    அன்புக்கு உண்டோ அடைக்கும் தாழ். உருவம் பெரிது மனசு குழந்தை ஐயா

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Жыл бұрын

    Please Send the Elephant to the Forest and Let them Live there peacefully

  • @vininair4094

    @vininair4094

    Жыл бұрын

    Kattil ulla thine koodi nattilottu pidichu kondu varuvalle. Naattil jeevicha aanate kattil aana kal heard il koottilla. Athu bha kshanam kittathe chavun.

  • @PradPramadeni

    @PradPramadeni

    Жыл бұрын

    People have occupied forests

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    കാട്ടിലെ ആന തന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ താലപര്യം കാണിക്കുന്നു... ഇനി ഇതിനെ കൂടി അവിടെ കൊണ്ട് വിട്ടാൽ ഇതിന്റെ ഗതി എന്താവും...

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    stop all Meat stalls... and protect every animals...

  • @ranjithkallampally1961
    @ranjithkallampally1961 Жыл бұрын

    അടിപൊളി ആന 🥰

  • @prasadctRam
    @prasadctRam Жыл бұрын

    Laaast paranja comment aethoru mruga snehiyeyum aavesham kolikkum ❤️❤️❤️

  • @ushamohan3946
    @ushamohan3946 Жыл бұрын

    People are crazier than poor Elephant

  • @arunkrishnan8358
    @arunkrishnan8358 Жыл бұрын

    സാധാരണ ആന ഓടുമ്പോൾ നാട്ടുകാരെ കൊണ്ടുള്ള ശല്യം ആണ് സഹിക്കാൻ പറ്റാത്തത്... 🤦‍♂️🤦‍♂️🤦‍♂️12km പരിഭ്രാന്തി പരത്തി ആരു? ജനങ്ങൾ!...ജനത്തിന്റെ പരിഭ്രാന്തി കണ്ടു ആന ഭയന്നു.

  • @jouharmatra1835
    @jouharmatra1835 Жыл бұрын

    കുറെ കമെന്റിൽ ആന ചൂട് കാരണം ആണ് തെറ്റിയത് എന്നാണ് കണ്ടത് സത്യത്തിൽ ഒരു ബുള്ളറ്റ് കാരൻ വന്നു സൗണ്ട് ഉണ്ടാക്കിയത് കൊണ്ടാണ് ആന പേടിച്ചത് കൊണ്ടാണ് പിന്നെ അതിനെ കുളിപ്പിക്കാൻ കൊണ്ട് പോയപ്പോ ആണ് സംഭവം നടന്നത്‌

  • @muhammadyaseenns5611
    @muhammadyaseenns561110 ай бұрын

    അതിന് ഒന്നും ചെയ്യല്ലേ അത് ദൈവത്തിൻറെ പുത്രന് അവനെ ഒന്നും ചെയ്യല്ലേ അവന് വേണ്ട സന്തോഷത്തിനും കൊടുക്കുക അതിനു വെള്ളം ആഹാരം കൊടുക്കുക ആഹാരത്തിനു വേണ്ടിയല്ലേ ഇങ്ങനെ ഇറങ്ങി നടക്കണേ നമ്മളും മനുഷ്യരായാലും വിശപ്പ് സഹിക്കുമോ ഇല്ല അവർക്കും ജീവിക്കാനുള്ള ഭൂമിയാ അവരും ഇവിടെ തന്നെയാണ് ജീവിക്കേണ്ടത് അവര് കാട്ടിലെ ചിലപ്പോ ഭക്ഷണം ഇല്ലാത്തതുകൊണ്ടായിരിക്കും ഇറങ്ങി നടക്കണേ അതുപോലെ സഹായിച്ചു കൊടുക്കണം നമ്മൾ മനുഷ്യൻ അതിന് ദൈവം നമുക്ക് നല്ലതേ ഒരു ഭഗവാന്റെ മകനാണ് ഒന്നും ചെയ്യല്ലേ അവനു ഉള്ള ആഹാരം കൊടുക്കുവാ വെള്ളം കൊടുക്കുക അത് ഭഗവാൻ കണ്ടുകൊണ്ടിരിക്കുക എങ്കിലേ നമ്മുടെ ലോഗോ ഇനിയെങ്കിലും നന്നാവും ഒന്നോർക്കുക അവരും ജീവിക്കേണ്ട ഭൂമിയാണ് നമ്മൾ മനുഷ്യർക്ക് മാത്രമല്ല അവർക്കും ജീവിക്കാനുള്ള ഭൂമിയാണ് അതുകൊണ്ട് ദ്രോഹിക്കല്ലേ ഭഗവാൻ നിങ്ങൾക്ക് നല്ലതേ വരുത്തൂ അവൻ ഒരുനേരത്ത് ആഹാരമോ വെള്ളവും കൊടുത്തു കഴിഞ്ഞാൽ ഭഗവാൻ നല്ലതേ വരൂ 🙏🙏🙏🙏🙏😟😧😧😧😯😯😮😮

  • @maryderlin6222
    @maryderlin6222 Жыл бұрын

    Athinte kalinu entho pattiyatundu.onnallangil choodu sahikan pattunnilla atha

  • @radhavijayakumar1103
    @radhavijayakumar1103 Жыл бұрын

    പാപ്പൻ 👌🏻👌🏻

  • @chandramathykallupalathing413
    @chandramathykallupalathing413 Жыл бұрын

    മനുഷ്യര്‍ക്ക്‌ ഭ്രാന്താണെന്ന് തോന്നുന്നു, എന്തിനാണ് ആയിരക്കണക്കിന് ആളുകള്‍ ഒരു പാവം മൃഗത്തിന്റെ പുറകെ കൂടി അതിനെ കൂടുതല്‍ പരിഭ്രമത്തിലാക്കുന്നത്? ഇത്തിരി വകതിരിവ് കാണിച്ച് കൂടെ?

  • @DiljaDilu
    @DiljaDilu2 ай бұрын

    ആന യെ പൊരി വെയിലത്ത് നിർത്തിട്ട് പാപ്പാൻ ചായകുടിക്കാൻ പോയി.. ചൂട് സഹിക്കാൻ കഴിയതെ ആന ഇറങ്ങി ഓടി...... കഷ്ടം 😢😢😢

  • @yourhealthyourhand9224
    @yourhealthyourhand922426 күн бұрын

    Was it a tamed elephant or a wild one? Anyway, the brave man who pacified the panicked elephant should be rewarded. 🎩 off guy. Jai Hind, Jai Bharat 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @radamaniamma749
    @radamaniamma749 Жыл бұрын

    പൊതുജനങ്ങളുടെ അറിവിന് യാതൊരു വിലയുകല്പിക്കാത്ത അധികാരികൾക്, എന്തു വിലയാണ് അവർക്ക് - വെറും ഛാപ്പകൾ മാത്രം

  • @sheebasatheesan9165
    @sheebasatheesan9165 Жыл бұрын

    There is no system to prevent this cruelty to an animal. Making it travel such a long distance along the highway in this hot weather. Shame on the authorities.

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Жыл бұрын

    ഫയർഫോഴ്സിൻ്റെ അനാസ്ഥ അന്വേഷിക്കണം

  • @VijayaLakshmi-lu8ik
    @VijayaLakshmi-lu8ik Жыл бұрын

    What's happening there can anyone explain in English

  • @gireeshkumarkk7902
    @gireeshkumarkk7902 Жыл бұрын

    ആന അല്ലെ അതിനു ഒന്നും ചെയ്യരുത്..... ആന എന്ന് അറിയാത്ത ആളുകൾ ആണ് ഇതിനു കാരണം...

  • @younuskunjanipktr2364
    @younuskunjanipktr2364 Жыл бұрын

    100 mtr ഡിസ്റ്റൻസിൽ ഒരു കുടുംബം വെണ്ണിറായപ്പോൾ fir force എവിടെ ആയിരുന്നു

  • @timshagangstationbitez7998
    @timshagangstationbitez7998 Жыл бұрын

    വാട്ടർ മാർക്ക് ചെറുത് ആയിപോയി കുറച്ചു വലുതാക്കി സെന്ററിൽ വെക്കാമായിരുന്നു 😂

  • @prasadpp416
    @prasadpp416 Жыл бұрын

    ഈ ചൂടത്തു ഇങ്ങനെയുള്ള മിണ്ടാപ്രാണികളെ മര്യാദക് വെള്ളം കൊടുക്കാതെയും , ആനയുടെ ദേഹം തണുപ്പിക്കാതെ കൊണ്ടുനടന്നിട്ട് ആന ഇടഞ്ഞപ്പോൾ പിന്നെ ഫയർ ഫോഴ്‌സിനെ കുറ്റം പറയാൻ നാണമില്ലേ .

  • @sreelathakunnampuzhath9471

    @sreelathakunnampuzhath9471

    Жыл бұрын

    Athanu sari appozhum sarkarinu kuttam or udyogasterk avarude parimathiyindu ath arrku ariyills

  • @linorasraj3478
    @linorasraj3478 Жыл бұрын

    Pala ulsavangalilum kandittund thilachu kidakkunna roadil serikkum nilkan vayyathe ana orupadu kastappeduunathu. Anayude pappanum bakki ullavarum oru paper unayude thazhe virichu thanalathum. Kastamanu athungalodu kaanikkunnathu.

  • @vaisakhkm5599
    @vaisakhkm5599 Жыл бұрын

    മനുഷ്യൻ പറ്റുന്നില്ല അതിന് എങ്ങനെ സഹിക്കും ചൂട് 🙏🏻

  • @ShabeerSha-mo4qn
    @ShabeerSha-mo4qnАй бұрын

    ഓടുമ്പോൾ ചുങ്കത്തു ഞനും ഉണ്ടായിരുന്നു. 😄

  • @vasanthatt6058
    @vasanthatt6058 Жыл бұрын

    വനപാലകരെക്കാൾ വിവരം ഉള്ള ജനങ്ങളോട് അവർ എന്തു പറയാനാ അപകടം ഉണ്ടായാൽ കുറ്റം വനപാലകർ ക്ക്.

  • @prasadctRam
    @prasadctRam Жыл бұрын

    Ottum prakopikkatha aente swantham naaatukaar ❤️❤️❤️❤️

  • @boomfishing8762
    @boomfishing8762 Жыл бұрын

    അൻസാറേ നല്ല തള്ളലാണല്ലോ 12 KM😀😀😀

  • @leo9167
    @leo9167 Жыл бұрын

    ചൂടുകൂടുന്തോറും വനങ്ങളുടെ ശീതളിമയിൽ ജീവിച്ചു ശീലിച്ച മൃഗങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. അവരെ കഴിയവുന്നിടത്തോളം തണലിൽ വെള്ളകെട്ടുകൾക്കടുത്ത് പാർപ്പിക്കുക, ദയവുചെയ്ത് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ഷെയ്മം ഓൺ ഫയർ ദ ഫോഴ്സ്, യൂ ആർ എ ഡെഡ് വെറ്റ് ഓൺ ദ എക്സ്ചെക്കർ. ഐ ഫീൽ ടു ഷോ മൈ മിഡിൽ ഫിങ്കർ ടു യൂ.

  • @soniashani4824
    @soniashani4824 Жыл бұрын

    ആ പാവം മൃഗത്തിന് ചൂട് അസഹ്യമായതുകൊണ്ട് സംഭവിക്കുന്നതാണ്. മതിയായ വെള്ളം നല്കാൻ പോലും ആരും തയ്യാറാവുന്നില്ല.

  • @sureshsuresh4220
    @sureshsuresh4220 Жыл бұрын

    നിൻ്റെ ഒരു എമ്പളം കാരണം വീഡിയോ ശരിക്കും കാണാൻ പറ്റുന്നില്ല, കുറച്ചു കൂടി ഒരു വലിയ എമ്പളം വേണമെന്നാണ് എൻ്റെ അഭിപ്രായം

  • @salimsayed7377
    @salimsayed7377 Жыл бұрын

    ഫയർ ഫോഴ്സിലെ തമ്പുരാക്കന്മാർ പള്ളി ഉറക്കo കഴിഞ്ഞ് പള്ളി കഞ്ഞിയും കുടിച് ഇരിക്കുമ്പോൾ അവരെ ബുദ്ധിമുട്ടിച്ചത് തീരെ ശരിയായില്ല 😃

  • @brushboysmedia6826
    @brushboysmedia6826 Жыл бұрын

    നടുവിൽ ലോഗോ ഉള്ളത് നന്നായി. നല്ല തടസം

  • @thamannaahh._2274

    @thamannaahh._2274

    5 ай бұрын

    കറക്റ്റ്

  • @salimkumar1700
    @salimkumar170010 ай бұрын

    Evida ith

  • @muhammadyaseenns5611
    @muhammadyaseenns561110 ай бұрын

    ഈ നാട്ടുകാര് ആ നാട്ടുകാർ നിങ്ങൾ നാട്ടുകാരാണ് നല്ല ആൾക്കാർ നിങ്ങളെ ദൈവം രക്ഷിക്കും നിങ്ങൾ നല്ല ആൾക്കാരാ നിങ്ങടെ നാട്ടുകാരെല്ലാവരും നല്ലവരാ ഒരുപാട് ഒരുപാട് സ്നേഹമുണ്ട് സന്തോഷമുണ്ട് നിങ്ങൾക്ക് നിങ്ങളെ ദൈവം രക്ഷിക്കും 🙏🙏🙏

  • @khilsivan
    @khilsivan Жыл бұрын

    എവടെ 101 ഒന്ന് തണുപ്പിക്കടാവേ ആ മിണ്ടപ്രാണിയെ 🥰

  • @pallikkalsreejaya4852
    @pallikkalsreejaya4852 Жыл бұрын

    ആന ഒരു സൈഡിൽ ആണ് നില്ക്കുന്നത്. അതിന് ഒരാവശ്യവുമില്ലാതെ ട്രാഫിക് ബ്ലോക്ക് ആക്കി ഇട്ടിരിക്കുന്നു. എത്ര അത്യാവശ്യക്കാർ ആ വണ്ടികളിൽ ഉണ്ടാവും ! 😡

  • @UbaeedK-el1pr
    @UbaeedK-el1pr11 ай бұрын

    ആനയേ കാട്ടിൽ വിട്ടാൽ ആ പാവത്തിനവിടെ സ രി ഗ മ പാടി ജീവിച്ചോളി ല്ലേ മരണ്ടൻ മാർ . ആതി നേ അതി ന്റ പാട്ടിന് വീട്

  • @Klm531
    @Klm531 Жыл бұрын

    എന്തായാലും ആനക്ക് വേണ്ടത് എന്തായിരുന്നുവെന്നു പാപ്പാന്മാർക്ക് മനസിലായല്ലോ ഞങ്ങൾ ജനങ്ങൾക്ക്‌ ബോധ്യമായി കൊടും ചൂടല്ലേ തീറ്റയും വെള്ളവും കൊടുക്കണം

  • @kalliasserygoodluck6325
    @kalliasserygoodluck6325 Жыл бұрын

    People should be calm. They are yelling and panicking that poor animal. Looks like the elephant is visiting a zoo.

  • @fousu1773
    @fousu17732 ай бұрын

    ആ ചേട്ടന്റെ ധൈര്യം സമ്മതിക്കണം ഇത് പൂരത്തിന് ഓടിവന്ന ആനയാണ്

  • @georgethukalan
    @georgethukalan11 ай бұрын

    മനുഷ്യന്റ വിവരമില്ലായിമ അതാണ് എല്ലാത്തിന്റയും അടിസ്ഥാനം

  • @sudheeshas4298
    @sudheeshas4298 Жыл бұрын

    Mannarkkadile fire forcinu onninum patilla pandu hillview tower kathiyappolum fire force ethan viki

  • @santhoshnedumangad929
    @santhoshnedumangad929 Жыл бұрын

    അതിന്റെ ദേഹത്ത് ചൂടിന്റെ അംശം കൂടുതൽ ആയതുകൊണ്ടാണ് ഈ രീതി കാണിക്കുന്നത്.

  • @radamani8892
    @radamani88926 ай бұрын

    ആനയെ കണ്ടിട്ടില്ലാത്ത കാട്ടു ജാതികൾ

  • @renjithm3405
    @renjithm3405 Жыл бұрын

    ക്രിയിൻ ഒക്കെ ഉള്ളപ്പോ എന്തിനാ പാവം ആനയെ കൊണ്ട് thadi പിടിക്കുന്നത് 💔

Келесі