മണിപ്പൂർ സ്റ്റോറി!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

മണിപ്പൂർ സ്റ്റോറി!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #manipur #manipur #meiteis #tribal #tribalsolidaritymarch #tribal
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 632

  • @jessyjerome870
    @jessyjerome870 Жыл бұрын

    എത്ര വിവിധ തരം അറിവ് കൾ ആണ് സാർ പറഞ്ഞു തന്നത് ഓത്തിരി നന്ദി

  • @Vk-fy6qh
    @Vk-fy6qh Жыл бұрын

    ജാതി സംവരണം എന്ന ഒറ്റ കാരണമാണ് ഇപ്പൊ ഇത്രയും പ്രശ്നം.

  • @josesamuel8916
    @josesamuel8916 Жыл бұрын

    I was a teacher in Manipur for twenty years.. U r right.

  • @krishnapillai1324
    @krishnapillai1324 Жыл бұрын

    വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്ട് 👌👌

  • @robyvarughese

    @robyvarughese

    Жыл бұрын

    Vere.pani.elle.deepika.reporttu.anikku.ariyilla.ennaanu.thonnunne.arinjittuva..po.po.po.monu.varumaanam.vere.elle

  • @SreedharanPillai-im1bu

    @SreedharanPillai-im1bu

    Жыл бұрын

    😊🇺🇦🇺🇦🇺🇦🇺🇦🇺🇦🇺🇦

  • @annammaxavier3515

    @annammaxavier3515

    Жыл бұрын

    😮😮😮😮😮😮😮

  • @cyberwar3130

    @cyberwar3130

    Жыл бұрын

    😂😂😂😂😂😂chanakam

  • @VenuKkurup
    @VenuKkurup Жыл бұрын

    ഇതുവരെ മനസിലാകാതിരുന്ന കാര്യം വ്യക്തമായി മനസിലാക്കിതന്നു സർ... നന്ദി 👌👌👌

  • @abdulaseeanattarvayal3479

    @abdulaseeanattarvayal3479

    Жыл бұрын

    😂😂😂❤സാറിന്റെ ഉത്തരം മൊത്തത്തിൽ കുട്ടിച്ചോരയി മോഡിക്ക് സമാദാനമായി ഗുജറാത്തിന്റ വേറെ ഒരു പതിപ്പ് 😂😂😂

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Жыл бұрын

    അതി മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ🎉

  • @prafath
    @prafath Жыл бұрын

    ഒരു വിഷയത്തിന്റെ വൈവിധ്യ പൂർണ്ണമായ അറിവുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള ധൈഷണിക വിശകലനം . നന്ദി സർ

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 Жыл бұрын

    വക്കിൽ സാർ കാര്യങ്ങൾ പഠിച്ചു പറയുന്ന അങ്ങയുടെ രീതിക്ക് ബിഗ് സലിയൂട്ട്

  • @thampikumarvt4302
    @thampikumarvt430211 ай бұрын

    മണിപ്പൂർ കലാപം നിഷ്പക്ഷമായി വിലയിരുത്തിയ അപൂർവ്വം വ്യക്തികളിൽ ഒരാളാണ് വക്കീൽ സാർ !! അഭിനന്ദനങ്ങൾ 🙏 കോടതി വിധിയുടെ തൊട്ടു പിന്നാലെ കുക്കികളെ കലാപത്തിന് പ്രേരിപ്പിച്ചതിനു പിന്നിൽ ക്രിസ്ത്യൻ മതംമാറ്റ ലോബികളും, മലനിരകളിലെ മയക്കുമരുന്ന് കൃഷി,കച്ചവട ലോബികളും ആണ്! ഇരവാദം ഉയർത്തി മോങ്ങാൻ ഇപ്പോൾ മുന്നിൽ നിൽക്കുന്നതും ഈ മതം മാറ്റ ലോബികളാണ്.

  • @kgirishkumar7834
    @kgirishkumar7834 Жыл бұрын

    എന്തായാലും ജാതി മത ഗോത്ര പ്രശ്നങ്ങളിൽ നിന്നും നമ്മുടെ രാജ്യം മോചിതമായി കാണാൻ നമ്മളാരും ജീവിച്ചിരിക്കും എന്നു തോന്നുന്നില്ല

  • @rajeshsivaraman9494

    @rajeshsivaraman9494

    Жыл бұрын

    ലോകത്ത് മനുഷ്യർ ഉള്ളകാലത്തോളം മത ജാതി വർഗ ഗോത്ര പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാവും...അതങ്ങിനെയാണ്.

  • @arunk5307

    @arunk5307

    Жыл бұрын

    ​@@rajeshsivaraman9494 രാഷ്ട്രീയക്കാർ അധികാരം നേടാനും,എതിർപ്പുകൾ ഇല്ലാതാക്കാനും വേർതിരിവ് ഉണ്ടാക്കി ക്കൊണ്ടിരിക്കും.

  • @tonypandavarkulam4803

    @tonypandavarkulam4803

    Жыл бұрын

    ​@@arunk5307 രാഷ്ട്രീയകാരാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് പറയാൻ കഴിയുമോ? അവർ മുതലെടുപ്പ് നടത്തുന്നു എന്ന് പറയുന്നതല്ലേ ശരി?

  • @GopinathapillaiVN-in7zx

    @GopinathapillaiVN-in7zx

    Жыл бұрын

    ​@Well Wisher 10:20 10:20 mi😅

  • @GopinathapillaiVN-in7zx

    @GopinathapillaiVN-in7zx

    Жыл бұрын

    ​@Well Wisher ijn 😂😂😂😂🎉😢mni ku hiii

  • @PK-fl1lm
    @PK-fl1lm Жыл бұрын

    മണിപുരിൽ പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ വിലക്കാണ്. പക്ഷെ ഇത്രയും കാലംകൊണ്ട് പുറത്ത് നിന്നുള്ളവർ അവിടുത്തെ നല്ലൊരു ഭാഗം tribal ജനതയെ മതപരിവർത്തനം നടത്തി. അവരെ രണ്ടു ചേരിയിലാക്കി. ഇതല്ലേ മണിപുരിലെ പ്രശ്നങ്ങളുടെ ഒരു മൂല കാരണം?

  • @ammulolu7954

    @ammulolu7954

    Жыл бұрын

    സത്യം

  • @keavellayi

    @keavellayi

    Жыл бұрын

    ആരാണാവോ😂😂

  • @thomasabraham2020
    @thomasabraham2020 Жыл бұрын

    സംവരണ വിഷയത്തിൽ രാജ്യത്തെ ഒരു േകാടതിയും ഇത്തരം ഉത്തരവുകൾ ഇടാൻ പാടില്ല എന്ന് വ്യക്തമായി സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് ഹൈക്കോടതി ഇട്ടത് നിർദ്ദോഷകരമാണെന്നു കരുതുക വയ്യ. രാജ്യത്ത് പല സംഘ പരിവാർ അജണ്ടകളും നടപ്പാക്കാ ൻ കോടതിയെ കരുവാക്കുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്.

  • @anilnair3064

    @anilnair3064

    Жыл бұрын

    സുപ്രീം കോടതി വിധി സംസ്ഥാനത്ത് അധികാരം കൊടുക്കുന്നതാണ്. മണിപ്പൂരിൽ പ്രധാനമായും 3 ഗോത്ര വർഗം ഉണ്ട് - കുക്കി, നാഗാ & മൈത്തേയി. ഇതിൽ നാഗാ & കുക്കികൾ ഭൂരിപക്ഷം ക്രിസ്റ്റ്യൻസ് ആണ് - പട്ടിക വർഗ്ഗവും ആണ്. ... മൈത്തേയികൾ ഹിന്ദുക്കൾ ആയതിനാൽ പട്ടിക വർഗ്ഗം അല്ല. കുക്കി- നാഗകൾക്ക് മൈത്തേയികളുതെ ഭൂമി വാങ്ങി വീടു വെക്കാം. പക്ഷേ മൈത്തയികൾക്ക് സ്വന്തം സംസ്ഥാനത്ത് കുക്കി & നാഗാ ഗോത്രക്കാരുടെ ഭൂമി വാങ്ങാൻ പറ്റില്ല. ഹിന്ദു ആകുന്നത് ഇന്ത്യയിൽ കുറ്റം ആകുന്ന അവസ്ഥ ആയിരുന്നു.

  • @shajusamuel175
    @shajusamuel17511 ай бұрын

    അസത്യം.... അയ്യേ ഷെയിം... 😭😭😭😭😭😭

  • @devarajanmini4524
    @devarajanmini4524 Жыл бұрын

    മണിപ്പൂരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് വക്കീൽ ബോധപൂർവ്വം മൗനംപാലിക്കുന്നു . ഈ ബോധപൂർവ്വമായ തമസ്ക്കരണം ന്യായീകരിക്കാൻ പഴയകാല സംഗതികൾ വീണ്ടും എടുത്തിട്ട് ചർവ്വിതചർവ്വണം നടത്തുന്നു . ഇതുവഴി ഇപ്പോൾ നടന്ന സംഭവങ്ങളെ വെള്ളപൂശാൻ ആണ് ശ്രീ ജയശങ്കർ വക്കീൽ ശ്രമിക്കുന്നത്.

  • @sujithkumarsujith640
    @sujithkumarsujith640 Жыл бұрын

    Great jayashankerji

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 Жыл бұрын

    സത്യസന്ധമായി കാര്യങ്ങൾ ഇപ്പോഴ അറിയുന്നത് 🙏

  • @harikumarbnair3136

    @harikumarbnair3136

    Жыл бұрын

    Very detailed meticulous description. Kudos.

  • @SanthoshP.s.-du1cp
    @SanthoshP.s.-du1cp11 ай бұрын

    Big salute sir 👍👍🙏🙏

  • @vettathpadmini5689
    @vettathpadmini5689 Жыл бұрын

    Thank you ! You are able to make us educate us with your knowledge! Amazing …

  • @mohanancr9943
    @mohanancr9943 Жыл бұрын

    This is first time revealed history that Manipur Gurghas and tribal forces played important role to stop Warriam kunnan and team in 1921-22 Malappuram violence. Unbelievable story.

  • @deepakss4431
    @deepakss4431 Жыл бұрын

    Missionary marude കാലത്ത് എന്നല്ല, missionary മാർ കാരണം, വിദ്യാഭ്യാസം കിട്ടിയവർ

  • @deepakss4431

    @deepakss4431

    Жыл бұрын

    @wellwisher2676 Then why are they more educated.....

  • @deepakss4431

    @deepakss4431

    Жыл бұрын

    @wellwisher2676 പള്ളി വച്ചാൽ പള്ളികൂടവും വരും.😐

  • @sukumarankv807
    @sukumarankv807 Жыл бұрын

    സത്യസന്ധമായ റിപ്പോർട്ടിംഗ്, ബിഗ് സല്യൂട്ട് ജയശങ്കർ ജി.

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    സാറിന്റെ അറിവിന്‌ മുൻപിൽ 🙏♥♥🙏സത്യം ഇപ്പോൾ അറിയുന്നു jai hind ♥

  • @sureshbabu1461
    @sureshbabu1461 Жыл бұрын

    Jayasankar sir, Namikkunnu for conveying the real fact about Manipur issue. Many politicians from left and right in Kerala misleaded people about the issue. Now we got the real fact. A lot of thanks sir.. Suresh Babu.B

  • @jintojacob1632
    @jintojacob1632 Жыл бұрын

    Well said the truth.

  • @narayanananpv8939
    @narayanananpv893911 ай бұрын

    അമ്പേ പരാജയം.

  • @josemathew-mi6tm
    @josemathew-mi6tm Жыл бұрын

    Correct assessment, Congratulations

  • @raghuvaran7448
    @raghuvaran7448 Жыл бұрын

    വ്യക്തമായ വിവരണം നമിക്കുന്നു സാർ ഇവിടെ കോവിന്ദന് അഴിമതിയിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അപ്പോൾ കിട്ടിയ കച്ചി തുരുമ്പ് ആണ് മണിപ്പൂർ പിന്നെ ഇവിടെ പ്രതിപക്ഷം കുറെ കടലാസ് കാട്ടി ഖദറിന്റെ ചുളിവ് പറ്റാതെ പുലമ്പൽ കേരള പിജെപി ഉള്ളിയും മറ്റു ഉള്ളിയോട് ചേർന്ന് നിൽക്കുന്ന ആളുകൾ പിണറായി കൈമണി ആകുന്നു പിന്നെ രാജാവ് രാജ്യം അഴിമതിയോടെ ഭരിക്കട്ടെ kitinaal ഇനിയും ഭരിച്ചു സ്വന്തം കുടുമ്പം.......

  • @binoymathew4897

    @binoymathew4897

    Жыл бұрын

    കോവിന്ദനെ വെറുതെ വിടെടോ, ഈ പറഞ്ഞ കാര്യങ്ങളുമായി അയാൾക്ക് എന്ത് ബന്ധം? Nonsense

  • @imagicworkshop5929

    @imagicworkshop5929

    11 ай бұрын

    ഇങ്ങനെ അടിമ യാകാൻ കഴിയുന്നതെങ്ങനാ ഈശ്വര. മണിപ്പൂരിലെ കാര്യങ്ങളെ എത്ര നന്നായി ലഘൂകരിച്ചു!!

  • @unnikrishnanpillai2533
    @unnikrishnanpillai2533 Жыл бұрын

    വടക്ക് കിഴക്കൻ പ്രദേശങ്ങൾ വർഷങ്ങൾ ആയി അവഗണിക്കപ്പെട്ട നിലയിൽ ആയിരുന്നു. അതിനാൽ അവിടെ മിഷനറിമാരുടെ /രാജ്ജ്യ വിരുക്ത ശക്തികൾ വളർന്നു. Are you from India? എന്ന ചോദ്യം സാധാരണ സംഭവം ആണ്. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്ത് ആണ്. ഇപ്പൊൾ ഇവിടെ നല്ല വികസന പദ്ധതികൾ നടക്കുന്നുണ്ട്.

  • @jojialex4968

    @jojialex4968

    Жыл бұрын

    Correct. Developments like riots, firing, killing, etc.... 👍

  • @jojialex4968

    @jojialex4968

    Жыл бұрын

    @Well Wisher u also very careful, because u are writing this in their English language in their mobile... mr. Well frog.

  • @bijumtw

    @bijumtw

    Жыл бұрын

    @Well Wisher 49 പ്ലസ് 41=90

  • @rajeevravi9418

    @rajeevravi9418

    Жыл бұрын

    പഴയ പോലെ ഹീന ജനങളുടെ ചെവിയിൽ ഈയം ഒഴിക്കൽ ഒന്നും നടക്കുന്നില്ല.. മിഷണറിമാർ വിദ്യാഭ്യാസം കൊടുക്കുന്നു.. രാമ രാജ്യ വിരുദ്ധം തന്നെ

  • @shihabea6607

    @shihabea6607

    Жыл бұрын

    അതേ.. ഏറ്റവും പുതിയ വികസനം കാണുന്നുണ്ട്.. Internet വരെ ഓഫ്‌ ചെയ്തിട്ട് പത്തു നൂറു പേരെ കൊന്ന് പള്ളികളും വീടുകളും കത്തിച്ചു പൊരിഞ്ഞ വികസനം...

  • @sunishmanu102030
    @sunishmanu10203011 ай бұрын

    You said is Right Adv Jayashanker 🙏.

  • @subramanaianparameswaran2568
    @subramanaianparameswaran2568 Жыл бұрын

    Very good analysis sir

  • @rameeshkt5317
    @rameeshkt531711 ай бұрын

    ഒരു പ്രസ്ഥാനത്തിന്റെ കിഴിൽ നിന്ന് സംസാരിക്കാതെ ഓപ്പൺ ആയിട്ട് സംസാരിക്ക് മാഷേ. നിങ്ങൾക് ഒരു സീറ്റ്‌ വേണം

  • @indian5371
    @indian5371 Жыл бұрын

    ഇപ്പോൾ കാര്യം ശരിക്കും പിടി കിട്ടി സാറിന് ബിഗ് സല്യൂട്ട്

  • @jacobpoulose5276
    @jacobpoulose5276 Жыл бұрын

    Modhi ji well done 👍🌹 Jayashanker ji good observation 😍👌 religions and illiteracy are curse of our India 😭

  • @JamesVarghese-dz9cl

    @JamesVarghese-dz9cl

    Жыл бұрын

    L am

  • @kunhammed1158

    @kunhammed1158

    Жыл бұрын

    ​@@JamesVarghese-dz9cl thank ,,,

  • @jyothishpc6132

    @jyothishpc6132

    Жыл бұрын

    @Well Wisher poda sudappi

  • @HK-mf1ve

    @HK-mf1ve

    Жыл бұрын

    @@jyothishpc6132 u are calling someone supporting Hindus as Sudappi? 🤦🏽‍♂️

  • @David-js4ib

    @David-js4ib

    Жыл бұрын

    Well done? For what? Should have thrown the state government for their incompetence.

  • @kvjohnj
    @kvjohnj Жыл бұрын

    Thanku sir.. Now the picture is clear... 🙏🏻🙏🏻

  • @amapunayannar2917
    @amapunayannar2917 Жыл бұрын

    I was eagerly waiting for your version of the incident Thank you

  • @mohanavarma6333
    @mohanavarma6333 Жыл бұрын

    ഇങ്ങനെ പരസ്പരം ഇടിക്കുമ്പോൾ ഒരു കുറുക്കൻ ചോര കുടിക്കാൻ ഇടക്ക് ഉണ്ട്

  • @thomascollins6161
    @thomascollins6161 Жыл бұрын

    Congratulations!!! Such a thought provoking analysis. Great!!!

  • @saithalaviaji7671
    @saithalaviaji7671 Жыл бұрын

    ആയിരക്കണക്കിൽ മനുഷ്യരെ കൊന്നൊടുക്കുന്നത് ബി ജെ പി ആർ എസ് എസ്സ് കാർക്ക് രക്തക്കറ പൂണ്ടവരാ . ആളുകളെ ബലാൽസംഗം ചെയ്ത് കൊന്ന ശേഷം ചൂട്ട് കരിക്കും ഒരു തെളിവും ഉണ്ടാവില്ല. അക്രമകാരികൾക്ക് കൂട്ട് ഭരണക്കാരും നീതിപാലകരും

  • @mohanakumarm5019
    @mohanakumarm5019 Жыл бұрын

    എല്ലാം കാര്യങ്ങളും സാറിന് അറിയാം. ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറും.

  • @joshychacko1426
    @joshychacko1426 Жыл бұрын

    Thanks for the nice explanation 😢

  • @raajeeva420
    @raajeeva420 Жыл бұрын

    മറുനാടൻ എന്നതാ പറഞ്ഞത് വക്കീലേ...🤣🤣🤣

  • @vinum8103
    @vinum8103 Жыл бұрын

    Very good Analysis

  • @philipgeorge8242
    @philipgeorge8242 Жыл бұрын

    Great, thank you Sir. To know the hidden facts.

  • @ske593
    @ske593 Жыл бұрын

    Good information sir

  • @anujashajikumar1510
    @anujashajikumar1510 Жыл бұрын

    ഇത് വെച്ച് കേരളത്തിൽ നേട്ടം കൊയ്യാനുള്ള ചിലരുടെ ശ്രമം വിജയം കണ്ടില്ല 😂

  • @RaviKumar-bm1dh
    @RaviKumar-bm1dh Жыл бұрын

    Good morning jayashankar sir

  • @ajivinikumar
    @ajivinikumar Жыл бұрын

    Expect in kerala as well in the coming future 😂.

  • @kadavilpranil
    @kadavilpranil Жыл бұрын

    Was waiting for this

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Жыл бұрын

    ഇവിടെ കേരളത്തിൽ നടക്കുന്നതേ ഇവിടുത്തുകാർക്ക് ധാരണ ഇല്ല, പിന്നാ അങ്ങ് മണിപ്പൂരിൽ നടക്കുന്നതിന് ......

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

  • @shajikannadi
    @shajikannadi Жыл бұрын

    കേന്ദ്രം തങ്ങളുടെ പൗരന്മാർ അധിവസിക്കുന്ന പ്രദേശങ്ങൾ തന്നെ വ്യോമസേനയുടെ പോർവിമാനങ്ങൾ വിട്ട് ബോംബിട്ടു തകർത്തു കളഞ്ഞു. നൂറുകണക്കിന് വീടുകളെ തകർത്ത ആ ബോംബിങ്, 13 പേരുടെ ജീവനെടുത്തു. സ്വന്തം മണ്ണിൽ ഇങ്ങനെയൊരു വ്യോമാക്രമണം നടന്നു എന്നുപോലും ഭാവിക്കാൻ അന്നത്തെ ഭരണാധികാരികൾ തയ്യാറായില്ല. "പോർവിമാനങ്ങൾ പോയത് സൈനികരെയും സാധനങ്ങളെയും സപ്ലൈ ചെയ്യാനാണ്, ബോംബിങ് നടന്നിട്ടില്ല" എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ എല്ലാം നിഷേധിച്ചു. അന്ന് ഉയർന്നുകേട്ട ഒരു ചോദ്യമുണ്ടായിരുന്നു, "എന്നുമുതലാണ് ഫൈറ്റർ ജെറ്റുകളിൽ അരിച്ചാക്കുകൾ ഇറക്കാൻ തുടങ്ങിയത്?" എന്ന്.

  • @JK-gi8mm

    @JK-gi8mm

    Жыл бұрын

    അന്നു തന്നെ അവിടം കേന്ദ്ര ഭരണപ്രദേശം ആക്കിയിട്ട്, അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കുന്ന നിയമം നടപ്പാക്കിയിരുന്നെങ്കിൽ , ആ ജനങ്ങൾ മര്യാദക്കാർ ആയേനെ.

  • @abhilashthomas2484

    @abhilashthomas2484

    Жыл бұрын

    Because if that today Mizoram is a peaceful state.

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 Жыл бұрын

    Good explanation

  • @padmanabhantk6827
    @padmanabhantk6827 Жыл бұрын

    Vakkeele ..... great awareness...... thank you

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 Жыл бұрын

    355-)0 വകുപ്പ് നമ്മുടെ സംസ്ഥാനത്തിന് ഒരു മുന്നറിയിപ്പ് തന്നെയാണ്.

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 Жыл бұрын

    Good, Good, Good, Keep it up, Great Talk.

  • @srnkp
    @srnkp Жыл бұрын

    Thank you for news truth

  • @sudheerkp7674
    @sudheerkp7674 Жыл бұрын

    Very informative

  • @Abraham19558
    @Abraham19558 Жыл бұрын

    I read Indian Express news in heaven after I got bullets. What a humor, vakeel😂😂

  • @user-bl8wp4sh3e
    @user-bl8wp4sh3e Жыл бұрын

    Very good sir.

  • @baker2b100
    @baker2b10011 ай бұрын

    മനുഷ്യത്വതിനു എതിരായ ഹീന ക്രിത്യങ്ങൾ നടക്കുമ്പോൽ , ചരിത്ര പാരായണം നടത്തി ശ്രദ്ദതിരിക്കുന്നത് സംഘപരിവാരത്തിന്റെ സനാതന ഭീകരതയെ വെളുപ്പിക്കാനല്ലെ ?

  • @SanthoshP.s.-du1cp
    @SanthoshP.s.-du1cp11 ай бұрын

    Big salute sir👍👍🙏🙏

  • @sruthygeorge1641
    @sruthygeorge164111 ай бұрын

    വിഘടനാ വാദികൾക് ഒരു പൊൻതൂവൽ. രാജ്യത്തിന്റെ പ്രശസ്തി വാനോളം ഉയർന്നു. അഭിമാനിക്കാം

  • @santhicl7362
    @santhicl7362 Жыл бұрын

    Congrats sir

  • @adithyanv2023
    @adithyanv2023 Жыл бұрын

    ഇത് ടൈംസ് ഓഫ് ഇന്ത്യ ആദ്യം ദിവസം തന്നെ എഴുതിയിരുന്നു. കുക്കികളുടെ പ്രതിഷേധ ജാഥയിൽ ആയുധധാരികളായ കുക്കികൾ മെയ്തെയിസിനെ അക്രമിക്കുകകയായിരുന്നു

  • @ramjournalist2021
    @ramjournalist2021 Жыл бұрын

    Very good presentation

  • @sonussupperkareem4583
    @sonussupperkareem4583 Жыл бұрын

    ഇപ്പൊൾ കടുത്ത വർഗീയതയാണ് അയിഞ്ഞാടുന്നത് മോദി ഇതിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ മൗനിബാവ യാവുന്നത് എന്തുകൊണ്ട്

  • @leo9167
    @leo9167 Жыл бұрын

    അസാധാരണങ്ങളായ സാഹചര്യങ്ങളെ നേരിടാൻ പലപ്പോഴും ഭരണാധികാരികൾക്ക് അസാധാരണങ്ങളായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നേക്കാം,

  • @aps2061
    @aps2061 Жыл бұрын

    Veluppikkal

  • @kochiyilmathew5492
    @kochiyilmathew5492 Жыл бұрын

    Enlightened

  • @subashkj6810
    @subashkj6810 Жыл бұрын

    👏👏👏

  • @eldhosekurian8091
    @eldhosekurian8091 Жыл бұрын

    Please avoid the 'ABC Malayalam' logo moving vertically on the center of video. It is annoying.

  • @BeingApothecary

    @BeingApothecary

    Жыл бұрын

    Otherwise some extra brainy people will post this in their channel to make money..

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 Жыл бұрын

    പൂർണമായ വിവരങ്ങൾ നൽകുന്നതിൽ, വക്കീൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു. ബിജെപി യുടെ ഗുജറാത്ത്‌ മോഡൽ ഭരണം നടപ്പിലാക്കാൻ ശ്രിമിച്ചതല്ലേ കലാപത്തിന് കാരണം ? ഗോത്രവർഗക്കാർ നൂറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചതാണ്, അസ്വസ്ഥതകളുടെ തുടക്കം. അവരുടെ ആരാധനാലയങ്ങളും മറ്റും ബലമായി സർക്കാർ ഒഴിപ്പിക്കുന്ന സ്തിഥി ഉണ്ടായി. Divide and rule എന്ന ബ്രിട്ടീഷ്കാരുടെ നയം തന്നെയാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. അധികാരവും, സ്വാധീനവും പണവും ഉള്ള മൈയ്തി വിഭാഗത്തിന് ST status നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതും ഗോത്രവർഗക്കരെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാൻ.

  • @bestcom4657
    @bestcom4657 Жыл бұрын

    If you want to know the truth . You should watch all vedios posted by adv jayashankar ..he speak truth and very impressive and very crystal clear 👌 👍👍👍👍👍

  • @mariojohn3452
    @mariojohn3452 Жыл бұрын

    Well explained

  • @sebastianorappuzhickal5418
    @sebastianorappuzhickal5418 Жыл бұрын

    good nannayirikkunnu

  • @prathiharalakshya4917
    @prathiharalakshya4917 Жыл бұрын

    ഇതാവണം മാധ്യമ പ്രവർത്തനം വളരെ സത്യസന്ധമായി നിഷ്പക്ഷമായി സംസാരിച്ചു

  • @joyc3043
    @joyc3043 Жыл бұрын

    💐

  • @babuka9337
    @babuka9337 Жыл бұрын

    👍

  • @bhanudasanvk
    @bhanudasanvk Жыл бұрын

    👍, welldone

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Жыл бұрын

  • @musicofsneha4698
    @musicofsneha4698 Жыл бұрын

    It is correct

  • @ratheeshkumarkly3851
    @ratheeshkumarkly3851 Жыл бұрын

    Good explained

  • @baijupillai7663
    @baijupillai766311 ай бұрын

    Great

  • @sunilvlogs1229
    @sunilvlogs1229 Жыл бұрын

    കറക്റ്റ് 🙏🙏🙏

  • @girishk2085
    @girishk208511 ай бұрын

    Very good sar

  • @soundofsilence2403
    @soundofsilence2403 Жыл бұрын

    North eastern states are undergone maximum conversions , and conversion may not a big problem but when they demand for a seperate nation entire scenario changes . This demand can't be entertained and nip in the bud mercilessly. This is the aftermath of conversions, a religion sponsored balkanisation of India. Mr Jayasankar is exposing the truth of the present fued in detail. Hats off for ferrocious understanding of the subject ❤🙏

  • @ajithmathew6836
    @ajithmathew6836 Жыл бұрын

    Well articulated..

  • @Santhoshm-qp6rp
    @Santhoshm-qp6rp2 ай бұрын

    ഹിന്ദുവെന്ന് കേട്ടാൽ തന്നെ കേരളത്തിലെ ഇടതിനും വലതിനും മാപ്രകൾക്കും അത്ത ചതുർത്ഥികണ്ടമാതിരിയാണ് മണിപൂരിലെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളെയും കൊന്നാലും കുഴപ്പമില്ല മറിച്ചായാൽ അവർ വംശീയ കലാപത്തിൽ കൊല്ലപെട്ടാലും അവരെ BJP ക്കാരും ഹിന്ദുക്കളും കൂടി വംശഹത്യ നടത്തുകയാണ് എന്ന് പറയും അതാണ് ഇവിടെ കാണുന്നത്❤

  • @akbarpoolanchalil7439
    @akbarpoolanchalil7439 Жыл бұрын

    മണിപ്പൂരിലെ ബി ജെ പി യുടെ സർക്കാറുന്റെ സമ്പൂർണ്ണ പരാജയം ആണ് ഈ കലാപം ഉണ്ടാകാൻ കാരണം എന്ന് തുറന്നു പറഞ്ഞ വക്കീലിനു അഭിനന്ദനങ്ങൾ...

  • @venugobal8585

    @venugobal8585

    Жыл бұрын

    Any how some shortage of sudus there.. 😂😂

  • @bijoypillai8696

    @bijoypillai8696

    Жыл бұрын

    BJP ചുക്കാൻ പിടിച്ച കലാപം വഴി ക്രിസ്ത്യാനികളെയും , CPM കാരെയും കൊന്നൊടുക്കി, BJP, RSS ആധിപത്യം ഉറപ്പിച്ചു.. മോങ്ങി, അമിട്ട് അതിബുദ്ധിമാന്മാർ ..

  • @aruns8918

    @aruns8918

    5 ай бұрын

    പിന്നെ പിണുഗാണ്ടി വിജയനെ അങ്ങോട്ട് വിടാം

  • @sureshkumars7486
    @sureshkumars748611 ай бұрын

    എല്ലാവരും പള്ളിപൊളിച് എന്ന് പറഞ്ഞു കരയുന്നു... പള്ളിമാത്രമല്ല മറ്റു ആരാധന ആലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.... ഒരു കാര്യം ഇത്രയും ആരാധന ആലയങ്ങൾ ഉണ്ടായിരുന്നിട്ടും ആൾക്കാരുടെ മയക്കുമരുന്ന് കൃഷി നിർത്താൻ പറ്റിയില്ല 😢😢.... പള്ളിയല്ല പണിയണം.. പള്ളിക്കൂടം ആയിരം 👍... വിദ്യാഭ്യാസം നൽകു

  • @mercykj1271
    @mercykj127111 ай бұрын

    Va thurakkathe rakshayilla ella maprakalkum velupichu vasakathe sradhikuka e image ennal very dedicated now a days

  • @sasidharankadavath
    @sasidharankadavath Жыл бұрын

    മെയ്ത്തി സമുദായത്തിന് പട്ടിക വർഗ്ഗ സംവരണം അനുവദിക്കണമെന്ന കോടതി ശുപാർശയല്ലേ കലാവത്തിന് ആധാരം ജുഡിഷ്യൽ ആക്ടിവിസം

  • @robyvarughese

    @robyvarughese

    Жыл бұрын

    Good. Right. Men

  • @dalysaviour6971
    @dalysaviour6971 Жыл бұрын

    ✨👍👍👍👍👍

  • @ajithavenugopal
    @ajithavenugopal Жыл бұрын

    🙏🙏

  • @user-me1yi5tr2q
    @user-me1yi5tr2q11 ай бұрын

    💯

  • @sajuviswanathan3997
    @sajuviswanathan3997 Жыл бұрын

    നാഗാലാ‌ൻഡ് ൽ പ്രശ്നങ്ങൾ ഇപ്പോൾ കുറവാണ്

  • @augustinethomas128
    @augustinethomas128 Жыл бұрын

    An impartial assessment.There is lack of vigilance from the side of state govt.

  • @globallinkspala3389
    @globallinkspala3389 Жыл бұрын

    I regularly listen to adv. Jayshankar. I salute your exponential knowledge, memory power and matured opinions.❤

  • @nanmamaram583
    @nanmamaram583 Жыл бұрын

    സാർ മിസോറാമിലെ വാർത്ത ഇപ്പോൾ തെറ്റാണ് തിരുത്തുക ബാക്കി വാർത്തകൾ ശരിയാണ്

  • @rajajjchiramel7565
    @rajajjchiramel7565 Жыл бұрын

    Good morning Sir

  • @v.sasikumar7202
    @v.sasikumar7202 Жыл бұрын

    Super

Келесі