Manipur Issue Explained In Malayalam | Aswin Madappally

#manipur #manipurnews #india ⭕️My Social Media Accounts
Manipur Issue Explained In Malayalam
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം; 2 പേർ അറസ്റ്റിൽ, നടപടി വ്യാപക രോഷത്തിന് പിന്നാലെ
ദില്ലി: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. അതേസമയം കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്ന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞു.
മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വന്‍ രോഷത്തിന് വഴിവെച്ചു. ഇതിന് പിന്നാലെ പ്രധാന പ്രതികളിലൊരാളായ ഹുയ്റെം ഹീറോദാസ് എന്നയാളെ തൗബാലില്‍ നിന്ന് പൊലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇതൊടൊപ്പം മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട് എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്ന്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. കലാപക്കാർക്കൊപ്പം ആയിരുന്നു പൊലീസ് എന്ന് സ്ത്രീകളില്‍ ഒരാള്‍ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും സ്ത്രീകളില്‍ ഒരാള്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
The video of two Kuki-Zo women being paraded naked and their private parts touched by humans-turned-monsters is a chilling account of what has been allowed to happen in Manipur under the watch of both the Central and the state governments that are seemingly unmoved by this saga of brutality against hapless women.
A statement by the Manipur Police says that FIRs have been filed against unknown armed miscreants who committed the heinous crime.
Are the armed miscreants unknown when their faces and their ignominious deeds were clearly visible? Is this what policing has come to? It's almost as if the perpetrators of the crime want to deliver a death blow to the hopes of the Kuki-Zo community of ever returning to their indigenous habitat.
No less than the European Parliament passed a resolution against the atrocities inflicted on the Kuki-Zo community since 3 May - when violence first erupted in Churachandpur.
A violence that can last this long with gun battles happening on a daily basis can only mean one of two things - either the state has failed miserably or the violence has been allowed to happen with the intent of driving out the last of the tribals from the hills of Manipur.
And what better justification than to label all the Kuki-Zo people with one broad sweep of ‘illegal migrants.” How convenient for the government of Manipur, which is now seen as the eternally vigilant Leviathan guarding the frontiers of Bharat on behalf of the 1.4 billion population - a majority of which does not even know what Manipur is and where it is located on the map.
Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 3 200

  • @AswinMadappally
    @AswinMadappally Жыл бұрын

    ലോകത്തിന്റെ അന്ധകനായി മാറിയ ആറ്റം ബോമ്പിന്റെയും ഓപ്പൺഹെയ്മറിന്റെയും കഥ👇 kzread.info/dash/bejne/lYFkzMuPcdnAZLw.html

  • @user-bf1du8zr4c

    @user-bf1du8zr4c

    Жыл бұрын

    kurakkunna patti kadikkilla

  • @bhuvaneswaripoojary4338

    @bhuvaneswaripoojary4338

    Жыл бұрын

    Kerala mandri ele naghlak pareyan naredra modeji kelatede al allallo nighlk tette keto noki samsaricholo

  • @user-bf1du8zr4c

    @user-bf1du8zr4c

    Жыл бұрын

    @@bhuvaneswaripoojary4338 india yude preshnam aan samsarikendeth samsarikkuga thanne cheyyum modik pattillel nirthi povan para

  • @AswinMadappally
    @AswinMadappally Жыл бұрын

    *മാസങ്ങളോളം നീണ്ടുനിന്ന കലാപം നിയന്ത്രിക്കാൻ പറ്റാഞ്ഞത് ഭരണകൂടത്തിന്റെ പരാജയം അല്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായം?*

  • @Vishnu77-y9n

    @Vishnu77-y9n

    Жыл бұрын

    Waste aan🤮

  • @crazyboy-ye3po

    @crazyboy-ye3po

    Жыл бұрын

    തീർച്ചയായും, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പരാജയം ആണ്. ഇത്ര നാൾ കണ്ണടച്ചു കേന്ദ്ര ഗവർമെന്റ് 😠😠

  • @dilrubadillu990

    @dilrubadillu990

    Жыл бұрын

    💯😢

  • @sumijithus883

    @sumijithus883

    Жыл бұрын

    അതെ തീർച്ചയായും ഭരണകൂടത്തിന്റെ കഴിവ് കേടാണ് ഇതെല്ലാം.. അല്ലാതെ എന്താ പറയാ.. എവിടെ പോയി നമ്മുടെ രാജ്യത്തിന്റെ മഹിമ... ഇത്രക്കും അതപതിച്ചുവോ എല്ലാം

  • @adhityamenon7753

    @adhityamenon7753

    Жыл бұрын

    No one can solve these problems until the SC(supreme Court) , gives some rare of rarest judgement.

  • @ananthakrishnanab9052
    @ananthakrishnanab9052 Жыл бұрын

    "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് " ഇന്ത്യയിൽ ഏറ്റവും ഉച്ചരിക്കപ്പെട്ട കള്ളം 🥺

  • @Jessica_4k2

    @Jessica_4k2

    Жыл бұрын

    😢

  • @riyazcm6207

    @riyazcm6207

    Жыл бұрын

    ഇപ്പോൾ എല്ലാവരുടെ സംസാരവും വർഗീയം മാത്രം എവിടെ എന്ത് സംസാരിക്കാനും പേടിയാകുന്നു

  • @Jessica_4k2

    @Jessica_4k2

    Жыл бұрын

    Yeah your correct

  • @yesiamindian7830

    @yesiamindian7830

    Жыл бұрын

    കാശ്മീരിൽ സമാധാനം തിരിച്ചു പിടിക്കുകയും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ 40 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു കൊണ്ടു വരാനും സാധിച്ചു. 1921 ന് സമാനമായതൊ അതിനേക്കാൾ ഭീകരമായതോ ആയ ഒരു വൻ കലാപം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷിച്ചു. അതേ കേന്ദ്രസർക്കാറിനും മണിപ്പൂരിൽ നിയന്ത്രണം വിട്ടു പോയി എന്നത് സത്യമാണ്. പക്ഷേ ഇനി ഒരിക്കലും ആവർത്തിക്കാത്ത വിധം അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ ഇന്നത്തെ കേന്ദ്രസർക്കാറിന് മാത്രമേ കഴിയൂ.

  • @priyarajprpol8590

    @priyarajprpol8590

    Жыл бұрын

    Sathyam

  • @_.devi._____
    @_.devi._____ Жыл бұрын

    അതിലൊരു സ്ത്രീ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ് 🥺 വല്ലാത്തൊരു അവസ്ഥ തന്നെ... ആലോചിക്കുമ്പോൾ ഉറങ്ങാൻ തന്നെ പറ്റുന്നില്ല.... 😓

  • @AA-rs5fp

    @AA-rs5fp

    Жыл бұрын

    ​@@jishamp7539Enth ?

  • @AA-rs5fp

    @AA-rs5fp

    Жыл бұрын

    ​@@jishamp7539അത് ഫേക്ക് ആണെന്ന് ആണോ നിങ്ങൾ പറയുന്നത്?

  • @thanosgamer9960

    @thanosgamer9960

    Жыл бұрын

    Sleeping pils use

  • @_.devi._____

    @_.devi._____

    Жыл бұрын

    @@thanosgamer9960 **Use sleeping Pills

  • @954ggg

    @954ggg

    Жыл бұрын

    പീഡനം മുക്യം, സംഘിക്കെന്ത് പട്ടാളം...😡

  • @Deydude138
    @Deydude138 Жыл бұрын

    കേൾക്കുമ്പോ തന്നെ നെഞ്ച് പൊട്ടുന്നു 💔😶അപ്പൊ അനുഭവിച്ച ആ സ്ത്രീകളുടെ അവസ്ഥ 💔😩🙏🏻

  • @akhilpakhil1061
    @akhilpakhil1061 Жыл бұрын

    ഒരു ഭാഗത്തു എന്റെ രാജ്യം ചന്ദ്രയാൻ 3 യിലൂടെ അഭിമാനിക്കുബോൾ........ മറുഭാഗത്തു മണിപുരിന്റെ അവസ്ഥ കണ്ടു തലകുനിക്കുന്നു എന്റെ രാജ്യം...... .........

  • @coconutpunch123

    @coconutpunch123

    Жыл бұрын

    ചന്ദ്രയാൻ, ഐ എസ് ആർ ഓ ഒക്കെ മുമ്പ് ഭരിച്ച മഹാന്മാരുടെ ദീർഘവീക്ഷണത്തിന്റെ ഫലം. വിദേശത്ത് ആയിരുന്ന വിക്രം സാരഭായിയെ ക്ഷണിച്ചു വരുത്തുകയായിരുന്നു നെഹ്‌റു

  • @Knghter

    @Knghter

    Жыл бұрын

    Satyam bro

  • @dreamer69223

    @dreamer69223

    Жыл бұрын

    രാജ്യത്ത് കലാപം ഉണ്ടായാൽ അതിൽ ഭൂരിപക്ഷ വിഭാഗമാണോ ന്യൂനപക്ഷമാണെന്നോ എന്നൊന്നും ഉണ്ടാവില്ല... എല്ലാവരും അനുഭവിക്കും... പ്രശ്നമില്ലാതിരിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്... വോട്ടിനു വേണ്ടി കളിക്കുന്നവർ ഇത് പറയില്ല... കേന്ദ്ര ഗവൺമന്റിന്റെ മൗനം തന്നെയാണ് അവർ തന്നെയാണ് ഇതിന്റെ പിന്നിലെന്നു മനസ്സിലാക്കാൻ....

  • @gletzfootmarket1931

    @gletzfootmarket1931

    Жыл бұрын

    India yil ninnum Ella madhangalum illathe Hindus mathramayalum mel jadhi keey jhadi prashnam avasanikkilla. Avasana dravidaneyum aadhivasikaleyum konnu aaryan maar maathra maayale indiayile prashnangal avasanikkuu

  • @muhammedrinshad9797

    @muhammedrinshad9797

    Жыл бұрын

    💯

  • @JD_1_
    @JD_1_ Жыл бұрын

    ഒരു പൗരനെന്ന നിലയിൽ ചന്ദ്രയാനെക്കാൾ അഭിമാനിക്കേണ്ടത് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയിലാണ് അല്ലാതെ നമ്മൾ എന്ത് നേടിയിട്ട് എന്ത് കാര്യം?

  • @oooo-pd2oz

    @oooo-pd2oz

    Жыл бұрын

    അതിൽ നമ്മൾ പരാജയപ്പെട്ടു bro

  • @AthuliapkPk-vx8jx

    @AthuliapkPk-vx8jx

    Жыл бұрын

    💯

  • @_Albert_fx_

    @_Albert_fx_

    Жыл бұрын

    💯

  • @AnoopN-wk3vm

    @AnoopN-wk3vm

    Жыл бұрын

    😮

  • @sreejac4258
    @sreejac4258 Жыл бұрын

    പേടിയാവുന്നു... നീതിയും നിയമവും മരിച്ച രാജ്യം ആയോ നമ്മുടേത് 😔.. തല ഉയർത്തി മറ്റുള്ള രാജ്യക്കാരുടെ മുന്നിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ

  • @muhammednijad6418

    @muhammednijad6418

    Жыл бұрын

    Huirem herodas meitei. ഇവൻ ആണ് ആ സ്ത്രീകളെ നടത്തി പീഡിപ്പിച്ചതിൽ അറസ്റ്റ് ചെയ്തത്.... സങ്കികൾ alia abdul heilm എന്ന പേര് നൽകി രോഹിഖ്യൻ മുസ്ലിം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. പണ്ട് ഓടീസ്സ ട്രെയിൻ അപകടത്തിൽ ചെയ്ത പോലെ..abdul heilm നെ അറസ്റ്റ് ചെയ്തത് കലാപവും ആയി ബന്ധപ്പെട്ടാണ്.. അയാൾ ആ പീഡനം നടക്കുന്നതിന്റെ പരിസരത്ത് കൂടെ പോയിട്ടില്ല.അയാൾ കൂകി ആണെന്നാണ് തോന്നുന്നത്.ഒരു പക്ഷെ പോലീസ് അയാളെ അറസ്റ്റ് ചെയ്തത് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആയിരിക്കും

  • @business_circle

    @business_circle

    Жыл бұрын

    ഇന്നലത്തെ പീഡകർ ഇന്നത്തെ മന്ത്രിമാരും എം.പിമാരും ആണ്. ഇന്നത്തെ പീഡകർ നാളത്തെ മന്ത്രിമാർ ആയിരിക്കും

  • @ZimplyBlushWithMe

    @ZimplyBlushWithMe

    Жыл бұрын

    No safety

  • @AnoopN-wk3vm

    @AnoopN-wk3vm

    Жыл бұрын

    M

  • @vbpillai2660
    @vbpillai2660 Жыл бұрын

    നല്ല അടിപൊളി വീഡിയോ. ഇത്രയും വിവരങ്ങൾ ശേഖരിച്ചു ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ ❤🎉

  • @UNDAMPORITM
    @UNDAMPORITM Жыл бұрын

    ഇതിപ്പോ ഇങ്ങനൊരു വീഡിയോ വന്നത് കൊണ്ട് അങ്ങേരു വാ തുറന്നു 😐. പുറം ലോകം അറിയാത്ത എത്ര കേസുകൾ ഉണ്ടാകും അവിടെ 🫡

  • @Paathaalam

    @Paathaalam

    Жыл бұрын

    വാ തുറന്നിട്ടും അവിടുത്തെ ജനങ്ങളോടൊന്നു ശാന്തരാവാനോ അക്രമം നിർത്തുമെന്ന് പറയാനോ ഉള്ള മനസ്സ് ആ 56 ഇഞ്ചിനില്ലാത്തതാണ് സംങ്കടം

  • @sreelakshmi4395
    @sreelakshmi4395 Жыл бұрын

    ഈ ഒരു news കണ്ടപ്പോ ഞാൻ കരഞ്ഞു പോയി.... 🥺😢ഇപ്പഴും മനസ്സിന് വല്ലാത്തൊരു സങ്കടം 😭ഞാനും ഒരു സ്ത്രീയാണ് നാളെ ഇവിടെയും ഇങ്ങനെ നടന്ന് കൂടായിക ഇല്ല 🥺മാറേണ്ടത് നിയമങ്ങളാണ് 😡അങ്ങനെ എങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു 😔

  • @coconutpunch123

    @coconutpunch123

    Жыл бұрын

    നിയമങ്ങൾ ഒക്കെ ഉണ്ട്. പക്ഷെ വെറുപ്പിന്റെ വിദ്വേഷത്തിന്റെ വർഗീയതയുടെ രാഷ്ട്രീയം ആണ് പ്രശ്നം. ഇന്ത്യൻ ജനത അത്രയേറെ മാനസികമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു

  • @akashkrishna4089

    @akashkrishna4089

    Жыл бұрын

    ​@@coconutpunch123matham evide und avide vargiyatha und BJP allengil aathu partykku venamengilum ath upayogikkaam adhyam kore mathavum reservation umokke aduth kalayanam

  • @kavyageetha2166

    @kavyageetha2166

    Жыл бұрын

    Enganengilum abroad pooyal mathi. Daivam kaivitta country aanu india.

  • @MRGAMER-bn8gc

    @MRGAMER-bn8gc

    Жыл бұрын

    Spottil kai vettanam atha vendath. Pinnekk vekkaruth. Arayalentha pennine thott kalikkunna etharam neechamaya paripadi vechuporuppikkaruth. Nenchu potti poyi. Avar anubhavicha apamanam 😢😢😢😢😢. Athinu pakaram enth kodithalum mathiyakilla

  • @sainudeenkoya49

    @sainudeenkoya49

    Жыл бұрын

    ബലാൽസംഗ ജനത പാർട്ടി ആണോ ഇന്ത്യ ഭരിക്കുന്നത് !

  • @meharoofpazhayillath2891
    @meharoofpazhayillath2891 Жыл бұрын

    എന്തൊരു ഭീകരമായ കാഴ്ചയായിരുന്നു അത് ഒരുപാട് സങ്കടം വന്നു... നമ്മുടെ സഹോദരിമാർ ആണ് അവരും...😢എത്രയും പെട്ടന്ന് മണിപ്പൂരിൽ സമാധാനം പുലരട്ടെ..

  • @samishami9979
    @samishami9979 Жыл бұрын

    കാലങ്ങളായി ഇന്ത്യയിൽ നടക്കുന്ന കലാപങ്ങളിൽ ഇരകൾ മാത്രമാണ് മാറുന്നത് വേട്ടക്കാർ ഇപ്പോഴും എപ്പോഴും ഒന്ന് തന്നെയാണ്

  • @nihad732
    @nihad732 Жыл бұрын

    സങ്കടം ഉണ്ട് സുഹൃത്തേ ഇത് എഴുതിയമ്പോപ്പോൾ പോലും കണ്ണ് നിറയുന്നു ഇത്രയും മോശപ്പെട്ട ജനങ്ങൾ എനിക്ക് ലജ്ജ തോനുന്നു ഒരു ഇന്ത്യക്കാരൻ എന്നതിൽ ഇവടെ ഒരു നിയമം ഉണ്ടോ ഇവരെ ശിക്ഷിക്കാൻ 😭

  • @yesiamindian7830

    @yesiamindian7830

    Жыл бұрын

    കാശ്മീരിൽ സമാധാനം തിരിച്ചു പിടിക്കുകയും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ 40 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു കൊണ്ടു വരാനും സാധിച്ചു. 1921 ന് സമാനമായതൊ അതിനേക്കാൾ ഭീകരമായതോ ആയ ഒരു വൻ കലാപം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷിച്ചു. അതേ കേന്ദ്രസർക്കാറിനും മണിപ്പൂരിൽ നിയന്ത്രണം വിട്ടു പോയി എന്നത് സത്യമാണ്. പക്ഷേ ഇനി ഒരിക്കലും ആവർത്തിക്കാത്ത വിധം അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ ഇന്നത്തെ കേന്ദ്രസർക്കാറിന് മാത്രമേ കഴിയൂ.

  • @nikejoe5957

    @nikejoe5957

    Жыл бұрын

    ​@@yesiamindian7830oh anghane aanengil ippo manipuril cheythath 💯 Sheri ennano ningal parrayunnath

  • @Asifaas559

    @Asifaas559

    Жыл бұрын

    @@yesiamindian7830 rss ഭീകരർ രാജ്യത് ആപത്ത്

  • @insafkoppath7467

    @insafkoppath7467

    Жыл бұрын

    ​@@yesiamindian7830ബിബിസി ഡോക്യുമെന്ററി പേടിച്ച ടീം അല്ലേ 2002 കലബാം കൊണ്ട് മാത്രം പ്രധന മന്ത്രി അയ ആൾ എന്ത് ചെയ്യാൻ അണ്😂😂😂

  • @akhilleo7610

    @akhilleo7610

    Жыл бұрын

    ​@@yesiamindian7830ഇവൻ ഇത് എല്ലായിടത്തും കോപ്പി ചെയ്ത് വിടുവാണല്ലോ

  • @thomasthekkekara
    @thomasthekkekara Жыл бұрын

    മുഖ്യമന്ത്രി പറഞ്ഞു അവിടെ ഇന്റർനെറ്റ്‌ നിരോധിച്ചു, വാർത്തകൾ പുറം ലോകം അറിയാതിരിക്കാൻ ശ്രമിച്ചു എന്നാണ്. ഈ രാജ്യം എങ്ങോട്ട്

  • @Zenith-ws1bp

    @Zenith-ws1bp

    Жыл бұрын

    Mr one fake WhatsApp news is the reason for this brutality. However the government is total waste 😢

  • @SoloroverGen-Z

    @SoloroverGen-Z

    Жыл бұрын

    ഇതൊരു വലിയ issue തന്നെയാണ്. പക്ഷേ കേരളത്തിൽ ഇതിന് സമാനമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. വാളയാറിൽ നടന്ന രണ്ട് സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയായവരെ കോടതി വെറുതെ വിട്ടു. 😡 ആ മക്കളുടെ അമ്മ അതിനെതിരെ പ്രതിഷേധിച്ചിട്ടും ആരും അതിനൊരു നടപടിയും സ്വീകരിച്ചില്ല. BJP ഭരണത്തിൽ വരുന്നതിനു മുമ്പ് തന്നെ ഇതിനു സമാനമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. പക്ഷേ എന്ന് സോഷ്യൽ മീഡിയകൾ അത്ര Active അല്ലാത്തത് കൊണ്ടാണ് ഇതൊന്നും ആരും ചർച്ച ചെയ്യാതെ പോയത്. ഈയൊരു BJP ഇന്നലെ മറ്റേതൊരു പാർട്ടി ഉണ്ടായാലും ഇത്തരത്തിലെ സംഭവിക്കുകയുള്ളൂ

  • @dhdhehe742

    @dhdhehe742

    Жыл бұрын

    ​@@SoloroverGen-Zarticle 365?

  • @maneeshadhya3635

    @maneeshadhya3635

    Жыл бұрын

    ​@@SoloroverGen-Zഇതിന്‌ സമാനമായ രീതിയില്‍ കേരളത്തിലോ😮ഒന്ന് വിശദീകരിക്കാമോ..? വാളയാർ കേസും കുക്കി മെയ്തി കലാപവും തമ്മില്‍ എന്ത് സമാനതയാണ്...?

  • @accentureclt22

    @accentureclt22

    Жыл бұрын

    @@SoloroverGen-ZIthrem public aayit aan avar Ee neeja pravrithy cheythath... Athum videos oke eduthittund... Prathikale oke clear aayi kaanaan pattunnund... Ennitum baranakoodam onm cheythillenkil sarkaarinte paraajayam thanne aan...

  • @geethu..8018
    @geethu..8018 Жыл бұрын

    സത്യം, ഈ നാട്ടിൽ സ്ത്രീയായി ജനിച്ചതിൽ ഞാൻ ഇന്ന് ദുഖിക്കുന്നു. 💔💔 ഒരുപാട് വേദന തോന്നുന്നു..

  • @najeemam4454

    @najeemam4454

    Жыл бұрын

    Crt💯

  • @jayanarayanan6234

    @jayanarayanan6234

    Жыл бұрын

    പാകിസ്ഥാനിൽ ഇതിലും മോശമായി കാഫിർ പെണ്ണുങ്ങളോട് പെരുമാറിയിട്ടുണ്ട് ശിക്ഷിക്കപെട്ടിട്ടില്ല ഇവിടെ ജനിച്ച ത് ഭാഗ്യം എന്ന് കരുതുക

  • @AsraeelGaming
    @AsraeelGaming Жыл бұрын

    ഈ ഗവൺമെൻ്റിന് എതിരെ സംസാരിക്കാൻ കാണിച്ച ഈ മനസ്സിന് ബിഗ് സല്യൂട്ട്.. ഇത് പോലെ ഓരോ ഇന്ത്യ കാരനും പ്രതിരോധിക്കനം..

  • @jishamp7539

    @jishamp7539

    Жыл бұрын

    Athin...nee indiakaranano???

  • @nihaloffcl9334

    @nihaloffcl9334

    Жыл бұрын

    ​@@jishamp7539തന്റെ തറവാട് സ്വത്ത് ആണോ ഇന്ത്യ രാജ്യം 😊

  • @kevintf2

    @kevintf2

    Жыл бұрын

    @@jishamp7539 pinne ninte thanthayudeth aano india

  • @Hamza_faheem_2o

    @Hamza_faheem_2o

    Жыл бұрын

    ​@@nihaloffcl9334💯🔥

  • @AjmalAju-bb4sg
    @AjmalAju-bb4sg Жыл бұрын

    ഒരു കലാപം നിയന്ത്രിക്കാൻ പോലും പറ്റാത്ത പ്രധാനമന്ത്രി യുള്ള india യിൽ ആണല്ലോ ഞാനും നിങ്ങളും ജീവിക്കുന്നത് ...

  • @AnwinKumar-yj3ov

    @AnwinKumar-yj3ov

    Жыл бұрын

    Sudapi

  • @kumareg5678

    @kumareg5678

    Жыл бұрын

    Loka kuru

  • @ziyafaseen

    @ziyafaseen

    Жыл бұрын

    @@AnwinKumar-yj3ovpooyi chaaveda. Thaangi nadakkunnu kizhaganmaar

  • @jintujohnson556
    @jintujohnson556 Жыл бұрын

    സത്യം ആണ് കേട്ടോ...indiaകാരൻ എന്ന നിലയിൽ വളരെ അപമാനിക്കപ്പെട്ട ദിവസമായിരുന്നു ഇന്നു 😥😥...ഹൃദയം വിങ്ങുവാണ് ആ വീഡിയോ കണ്ടതിനു ശേഷം...😥😥കണ്ണടയ്ക്കുമ്പോൾ ആ ഒരു സംഭവം ആണ് മനസിൽ തെളിയുന്നെ..😥ഇപ്പോളും ഒരു വല്യ പാറക്കല്ല് എടുത്തു നെഞ്ചിൽ വച്ച feel ആണ് 😥😥ഇനി മറ്റു രാജ്യക്കാരുടെ കളിയാക്കൽ കൂടി നേരിട്ട് കേൾക്കണം...😥എവിടുന്നോ നമ്മുടെ പണ്ടത്തെ "സതി" system ഇപ്പോളും നിലവിൽ ഉണ്ട് എന്നുള്ള ഒരു vedio കാണിച്ച് അപമാനിച്ചു...അപ്പോളും തർക്കിച്ചു നിന്നു..വല്ല short filim ആകും..എന്റെ ഇന്ത്യ ൽ എന്റെ ഇത്രേം പ്രായത്തിൽ ഞാൻ ഇത് കണ്ടിട്ടില്ല എന്നു പറഞ്ഞു..ഇപ്പോളത്തെ സംഭവത്തിൽ എന്ത്‌ പറഞ്ഞു തർക്കിക്കാൻ..തല കുനിച്ചിരിക്കെ വഴിയുള്ളു 😥😥😥

  • @parvathy882
    @parvathy882 Жыл бұрын

    ആ പെൺകുട്ടികൾ അനുഭവിച്ച വേദനയും അപമാനങ്ങളും അതിന്റെ ഇരട്ടിയായി അവന്മാർക്ക് കിട്ടണം 😢😢

  • @RajikiranDarma

    @RajikiranDarma

    Жыл бұрын

    True

  • @karthikaabey7124

    @karthikaabey7124

    Жыл бұрын

    ആർക്ക് കിട്ടാൻ, അ രണ്ട് പേരെ മാത്രം ആണോ പിടിക്കേണ്ടത്, അതോ അ കൂട്ടത്തെ muzhuvano 😢

  • @shajumonpushkaran3167
    @shajumonpushkaran3167 Жыл бұрын

    ED യെ ഭയന്ന് അവരെ വിമർശിക്കാൻ ധൈര്യം കാണിക്കാത്തവരുടെ ഇടയിൽ നിന്നും താങ്കൾ വിത്യസ്തനാണ്...🔥🔥

  • @user-cr2xq6qz5k
    @user-cr2xq6qz5k Жыл бұрын

    കമ്മെന്റ് വായിക്കുമ്പോൾ മനസിലാവും ഇതിനെ സപ്പോർട്ട് ചെയ്യാനും ന്യായീകരിക്കാനും കേരളത്തിലെ യൂവക്കളും ഉണ്ട്... ഇത് നമ്മളെയും തേടി വരും...

  • @coconutpunch123

    @coconutpunch123

    Жыл бұрын

    തീർച്ചയായും. ഇത് അവരുടെ സ്ഥിരം പരിപാടി ആണ്. എല്ലായിടത്തും

  • @coconutpunch123

    @coconutpunch123

    Жыл бұрын

    ഇത് അവരുടെ അക്രമ രീതി ആണ്

  • @Deydude138

    @Deydude138

    Жыл бұрын

    Ingane ullavarde kayyil bharanam kittiyalulla avastha😶💔

  • @Anwar-chilllife

    @Anwar-chilllife

    Жыл бұрын

    Nalla adi kittathathinte kuravaanu

  • @mydream1899

    @mydream1899

    Жыл бұрын

    Yes.. Pennayi janichallo enn oorth vedhanikkunnu

  • @jobyr3090
    @jobyr3090 Жыл бұрын

    മതവും ജാതിയും ആണ് അവരുടെ ഏറ്റവും വലിയ ആയുധം..

  • @07scorpio40

    @07scorpio40

    Жыл бұрын

    ​@@Abuthayyibaavare apamanichavare kollunath anu aa vedham. Ivan eathadey

  • @thanosunni

    @thanosunni

    Жыл бұрын

    Yes 💯 athu party baranathil keriyalum buripakshamulla matham upayogikum😢

  • @sainudeenkoya49

    @sainudeenkoya49

    Жыл бұрын

    ഇതാണോ ആർഷഭാരത സംസ്കാരം വിളമ്പുന്ന ഹിന്ദു രാഷ്ട്രം. ബലാൽസംഗ ജനത പാർട്ടി ആണോ ഇന്ത്യ ഭരിക്കുന്നത് !

  • @mercymathan9872
    @mercymathan9872 Жыл бұрын

    ഇത്ര ധൈര്യമായി ആ സ്ത്രീകളെ ഇങ്ങനെ അവന്മാർ ചെയ്യണമെങ്കിൽ കേന്ദ്ര, സംസ്ഥാന ഭരണം സമ്മതം നൽകിയിട്ടുണ്ട് തീർച്ച 🥲😞

  • @zedspyrogameing598
    @zedspyrogameing598 Жыл бұрын

    സങ്കടകരമായ ഒരു അവസ്ഥ ആയിപോയി 🥺💔

  • @am-vm8bh
    @am-vm8bh Жыл бұрын

    ജീവിക്കാൻ ആളുകൾക്ക് പേടിയാണ് ആരെയും വിശ്വസിക്കാനും സ്നേഹിക്കാനും പറ്റാത്ത അവസ്ഥ എങ്ങോട്ടാണ്..... എല്ലാവർക്കും സുരക്ഷയും സമാധാനവും കിട്ടാൻ ഒരു നല്ല ഭരണം വേരട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രം പറ്റൂ

  • @yesiamindian7830

    @yesiamindian7830

    Жыл бұрын

    കാശ്മീരിൽ സമാധാനം തിരിച്ചു പിടിക്കുകയും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ 40 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു കൊണ്ടു വരാനും സാധിച്ചു. 1921 ന് സമാനമായതൊ അതിനേക്കാൾ ഭീകരമായതോ ആയ ഒരു വൻ കലാപം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷിച്ചു. അതേ കേന്ദ്രസർക്കാറിനും മണിപ്പൂരിൽ നിയന്ത്രണം വിട്ടു പോയി എന്നത് സത്യമാണ്. പക്ഷേ ഇനി ഒരിക്കലും ആവർത്തിക്കാത്ത വിധം അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ ഇന്നത്തെ കേന്ദ്രസർക്കാറിന് മാത്രമേ കഴിയൂ.

  • @hAfSa.66

    @hAfSa.66

    Жыл бұрын

    ​@@yesiamindian7830 ho.. Ente ponnooo😮

  • @parvathyp4152

    @parvathyp4152

    Жыл бұрын

    ​@@yesiamindian7830namichu mithrame. Thankalude veetile pennungalk anu e avastha vannirunnu enkilum ith pole nyayikaricholanam

  • @dilrubadillu990
    @dilrubadillu990 Жыл бұрын

    നമ്മൾ ഒക്കെ കുട്ടിക്കാലത്ത് വളര്‍ന്ന ഇന്ത്യ അല്ല ഇന്ന്‌..ആ ഒരു സമാധാനവും അഭിമാനവും സുരക്ഷിതത്വവും ഒന്നും ഇപ്പോൾ കിട്ടുന്നില്ല..😢😢😢

  • @hafsalniyas8183

    @hafsalniyas8183

    Жыл бұрын

    😢😢😢

  • @PP-rs3pm

    @PP-rs3pm

    Жыл бұрын

    Bro Ann ithriyum media illa ...Ann ee media and technology ondayrnel nee Ann ith matravalla ithkm Mela parayam .....terror attack...the number of army man who sacrifice their lyfs....

  • @Thatsi

    @Thatsi

    Жыл бұрын

    നമ്മുടെ കുട്ടിക്കാലത്തെ ഇന്ത്യയിൽ തന്നെയാണ് കാശ്മീരിൽ ഒരുപാട് സ്ത്രീകൾ ക്രൂരമായ ബ ലാത്സംഗങ്ങൾക്കും മറ്റും ഇരയായത്.അതാരും ചർച്ചപോലും ചെയ്തില്ല.60 കൊല്ലം ഭരിച്ചിട്ടും കോൺഗ്രെസ്സിന് അവിടെ ഒന്നും ചെയ്യാൻ പറ്റിയില്ല.നമ്മുടെ കുട്ടിക്കാലത്താണ് ഇന്ത്യയിൽ തുടർച്ചയായി സ്ഫോടന പരമ്പരകൾ നടന്നത്. അതായിരുന്നോ നിങ്ങളുടെ സുരക്ഷിതമായ ഇന്ത്യ.2014 ൽ ബിജെപി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനും അഫ്ഗാനും പോലായേനെ. അന്ന് നിങ്ങള്ക്ക് മണിപ്പൂരിൽ നടക്കുന്നതൊന്നും വലിയ കാര്യമായി തോന്നില്ലായിരുന്നു.ഈ മണിപ്പൂരിൽ തന്നെ ഇപ്പൊ ഉള്ളതിനേക്കാൾ ക്രൂരമായ സംഭവങ്ങൾ പണ്ടും നടന്നിട്ടുണ്ട്. അന്ന് ഇന്റർനെറ്റും മറ്റ് മീഡിയകളും വ്യാപകമാല്ലാത്തത്കൊണ്ട് അധികമാരും അറിഞ്ഞില്ല.കശ്മീർ പോലെ തന്നെ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നടക്കുന്നുണ്ട് മണിപ്പൂരിലും. മണിപ്പൂരിനെ ഈ അവസ്ഥയിൽ ആക്കിയതും കൊണ്ഗ്രെസ്സിന്റെ അന്നത്തെ കെടുകാര്യസ്ഥത തന്നെ ആണ്. കശ്മീർ പോലെത്തന്നെ ഇതും ബിജെപി പരിഹരിക്കും.ബിജെപി കി മാത്രമേ അതിന് പറ്റൂ. അതിനൊക്കെ കുറച്ച് ടൈം എടുക്കും.Just wait and see

  • @user-cl9uf8dr8t

    @user-cl9uf8dr8t

    Жыл бұрын

    Annum ennum oru pole aanedoo , ennathe pole media popular ayitt ellanna.. difference mathrum

  • @ahmedyaseen-bu2iw

    @ahmedyaseen-bu2iw

    Жыл бұрын

    ​@@Thatsiuluppillallodo chette kedaannu nyayikarikkaan thoooo ..enniit enthe oru presidential rule avide nadapakathe?? Pinne Kashmir paranjallo ath njan sammathikkunnu muslim Terroristukal oru paadu pere konnittund Kashmir pandit,even indian muslims also, appo Gujarat riot araanu fund cheyithe avide kalaapathinu ahvyanam cheyithath araaanu pinne iyyi Manipur bharikkunnath bjp aanh keralathinte pakithi polum illatha oru state niyadhrikkaan polum kazhinjillakil ningal pinne enthinanu jeevikkunnath thooo🤢🤢🤢🤢🤢🤢

  • @abhijith_abi3831
    @abhijith_abi3831 Жыл бұрын

    Informative thank you

  • @panangadans9321
    @panangadans9321 Жыл бұрын

    👍🏻പൂർണമായ വിവരണം

  • @sokupikachu3691
    @sokupikachu3691 Жыл бұрын

    Government is useless in this situation😡😡😡🤬 I am speechless 😶😶😶 I am ashamed as an indian 😶😶

  • @abhijithajay1998

    @abhijithajay1998

    Жыл бұрын

    The BJP government is spineless, both in Manipur and in Centre, it's time to replace these cowards.

  • @user-fx7qj7ro6c
    @user-fx7qj7ro6c Жыл бұрын

    "പൗരന്മാരുടെ മൗനമാണ് ഫാസിസത്തിന്റെ വിജയം"

  • @yesiamindian7830

    @yesiamindian7830

    Жыл бұрын

    കാശ്മീരിൽ സമാധാനം തിരിച്ചു പിടിക്കുകയും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ 40 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു കൊണ്ടു വരാനും സാധിച്ചു. 1921 ന് സമാനമായതൊ അതിനേക്കാൾ ഭീകരമായതോ ആയ ഒരു വൻ കലാപം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷിച്ചു. അതേ കേന്ദ്രസർക്കാറിനും മണിപ്പൂരിൽ നിയന്ത്രണം വിട്ടു പോയി എന്നത് സത്യമാണ്. പക്ഷേ ഇനി ഒരിക്കലും ആവർത്തിക്കാത്ത വിധം അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ ഇന്നത്തെ കേന്ദ്രസർക്കാറിന് മാത്രമേ കഴിയൂ.

  • @nichujohnson9495

    @nichujohnson9495

    Жыл бұрын

    @@yesiamindian7830Enito?? Andhbakthan fakoli

  • @user-fx7qj7ro6c

    @user-fx7qj7ro6c

    Жыл бұрын

    @@yesiamindian7830 njayikarikatha നിർത്തി പോടാ 3 month ആയി അവിടെ കലാപം നടക്കുന്ന ഇന്ത്യയിലെ ഒരു സ്റ്റേറ്റ് manippur അവിടുത്തെ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത 56 ഇഞ്ച് മോശം government വേറെ രാജ്യത്ത് കാണില്ല ഇത്രയും ദിവസം മോഡി vazayil പഴം തിരുകി vechathano രാജ്യത്ത് കലാപം നടക്കുമ്പോള്‍ ജി അമേരിക്കന്‍ യാത്രയിലാണ് രാജ്യത്ത് ighnea mupperkk അറിയില്ല മണിപ്പൂരില്‍ തുടക്കത്തില്‍ പ്രശ്നം നടക്കുമ്പോള്‍ ജി യും അമിട്ട് കര്‍ണാടക elelction പ്രചാരണ ജാഥ യില്‍ കേന്ദ്ര മണിപ്പൂരില്‍ ബിജെപി government അറിവോട് കൂടിയാണ് അവിടെ കലാപം നടക്കുന്നത് ഈ രാജ്യത്ത് ബിജെപി ആക്രമണം mulam മരിച്ചു vizhunnvar ന്യൂനപക്ഷ kkarahnu കൂടുതല്‍ ഗുജറാത്ത് മണിപ്പൂരില്‍ കലാപം പശുവിന്റെ പേരില്‍ ആക്രമണം ദളിത് എതിരെ ഉള്ള ആക്രമണം ഇതൊക്കെ എടുത്തു നോക്കിയാല്‍ മനസ്സിലാകും ഈ രാജ്യത്ത് ഏറ്റവും വലിയ ആക്രമണം നടത്തുന്നവരെ ആരാണ് എന്ന്

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    💯

  • @sainudeenkoya49

    @sainudeenkoya49

    Жыл бұрын

    ഇതാണോ ആർഷഭാരത സംസ്കാരം വിളമ്പുന്ന ഹിന്ദു രാഷ്ട്രം. ബലാൽസംഗ ജനത പാർട്ടി ആണോ ഇന്ത്യ ഭരിക്കുന്നത് !

  • @resmiradhakrishnan5374
    @resmiradhakrishnan5374 Жыл бұрын

    താങ്ങളുടെ ഈ ഒരു വിഡിയോ പ്രതീക്ഷിച്ചു.. വിഡിയോ ഇട്ടതിൽ സന്തോഷം 👍🏻👍🏻

  • @rrassociates8711
    @rrassociates8711 Жыл бұрын

    2023 ലെ തിരഞ്ഞെടുപ്പോടു കൂടി ഹിന്ദു പരിവാർ ഭരണം തീരും❤

  • @swalishaan5705
    @swalishaan5705 Жыл бұрын

    ഒരു ഇന്ത്യക്കാരൻ എന്ന് പറയാൻ ഇപ്പൊ ലജ്ജ തോനുന്നു 😔

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    അതേ😢

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    Жыл бұрын

    but they are kafirs right??

  • @arshanshan7443

    @arshanshan7443

    Жыл бұрын

    ഇപ്പോഴാണോ തോന്നിയത് കശ്‍മീരിൽ കലാപം ഉണ്ടായപ്പോൾ തോന്നിയില്ലേ ?

  • @najeemam4454

    @najeemam4454

    Жыл бұрын

    Correct

  • @sainudeenkoya49

    @sainudeenkoya49

    Жыл бұрын

    ഇതാണോ ആർഷഭാരത സംസ്കാരം വിളമ്പുന്ന ഹിന്ദു രാഷ്ട്രം. ബലാൽസംഗ ജനത പാർട്ടി ആണോ ഇന്ത്യ ഭരിക്കുന്നത് !

  • @SWADISH27
    @SWADISH27 Жыл бұрын

    ആ പാവം സ്ത്രീ യെ ഇത്ര അധികം അപമാനിച്ചു നാണം കെടുത്തിയ ആ ക്രൂരൻമാരെ കേന്ദ്ര സർക്കാർ ഇടപെട്ട് വധ ശിക്ഷക്ക് വിധിക്കുക 🙏🏻🙏🏻

  • @MaskedTruth123

    @MaskedTruth123

    Жыл бұрын

    അവന്മാർ തന്നെയാണ് എല്ലാം പ്ലാൻ ചെയ്ത് നടപ്പാക്കുന്നത്.

  • @achuchabbuchabbu6915

    @achuchabbuchabbu6915

    Жыл бұрын

    Janangall idapedonnd ithrakkay.

  • @rinsiak8715

    @rinsiak8715

    Жыл бұрын

    Aa penkuttigale upadravichha alkkottam motham vadhashiksha arhikkunnd 😡😡😡ethukanumbol thanne prathikarikkanum avanmark thakkathaya shiksha kodukkanum thonnud but onnum cheyyan kazhiyunnilla 😢aa penkuttigal atra matram anubavichittundagum

  • @risvann3531

    @risvann3531

    Жыл бұрын

    പിന്നെ കേദ്ര ഗവർമെൻ്റിൻ്റെ ബിജെപി യുടെ സ്വന്തം ആളാണെ അവരെ തൂക്കികൊല്ലുകയല്ല കുറച്ച് വർഷം കഴിഞ്ഞു മാലയിട്ട് സ്വീകരണം👍 ഉണ്ടാവും

  • @SWADISH27

    @SWADISH27

    Жыл бұрын

    @@rinsiak8715 അതെ 👍🏻

  • @aghildhas6468
    @aghildhas6468 Жыл бұрын

    എല്ലാവർക്കും തുല്ല്യ പ്രാധാന്യം നൽകുക 🙏

  • @suryak5164
    @suryak5164 Жыл бұрын

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉച്ഛരിക്കുന്ന തെറ്റ്. ALL INDIAN 'S ARE MY BROTHERS AND SISTERS.

  • @suryak5164

    @suryak5164

    Жыл бұрын

    😔

  • @Itsurdudemf

    @Itsurdudemf

    Жыл бұрын

    Don't loose hope

  • @nishdxb
    @nishdxb Жыл бұрын

    മണിപ്പൂരിന്റെ തെരുവിൽ തുണിയുരിഞ് നാണം കെട്ട് നിൽപ്പുണ്ട് നമ്മൾ വാഴ്ത്തിപാടുന്ന പുതിയ ഡിജിറ്റൽ ഇന്ത്യ വളരെ കഷ്ട്ടം😢

  • @neokj_shorts
    @neokj_shorts Жыл бұрын

    Indian PM oru ഭൂലോക തോൽവി എന്നുള്ളവർ 👇

  • @swaraj4108

    @swaraj4108

    Жыл бұрын

    Onnu poda Pakistani sudappi

  • @ufcboxing3405

    @ufcboxing3405

    Жыл бұрын

    Lokaaa parajayam aaa miraaaan modiii

  • @manojmg

    @manojmg

    Жыл бұрын

    ജിഹാദികൾ

  • @afsal.rahman_a123

    @afsal.rahman_a123

    Жыл бұрын

    Modiiii😅😅😅🐄🐷🐗🐽🐏🐃🐂🐮🐮

  • @manojmg

    @manojmg

    Жыл бұрын

    @@ufcboxing3405 തീവ്രവാദി നായ

  • @ayonamariajaison3210
    @ayonamariajaison3210 Жыл бұрын

    You really receive more than these likes I really value your hardwork for collecting those information keep going 👌

  • @vsjk7308
    @vsjk7308 Жыл бұрын

    അഭിനന്ദനങ്ങൾ 🌷വളരെ നന്നായി പഠിച്ചു അവതരിപ്പിച്ചിരിക്കുന്നു. ജെജെ.

  • @janikkaathavan
    @janikkaathavan Жыл бұрын

    ഇപ്പോൾ പോലും പ്രധാനമന്ത്രി ഈ അക്രമണം നിർത്താൻ പോലും പറഞ്ഞിട്ടില്ല

  • @rahmathpm5065

    @rahmathpm5065

    Жыл бұрын

    പറ്റില്ല കാരണംഅയാൾക് ഇത് ഒരു കുമ്പ മേളപോലെ യേ തോന്നുന്നു ള്ളൂ അതാണ് ഇത് ജനം കണ്ടു അതാണ് വിഷമം ആയത്

  • @AbuthahirKm-sc5jr

    @AbuthahirKm-sc5jr

    Жыл бұрын

    അങ്ങേരെ സൂക്ഷിച്ച് നോക്കിയാൽ സംഘികൾ കൊടുത്ത ഓർഡർ പൂർത്തിയാക്കും മുമ്പേ വീഡിയോ ലീക്ക് ചെയ്തതിൽ ഉളള ദേഷ്യം മുഖത്ത് കാണാം.😅

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    എങ്ങനെ നിർത്താൻ പറയും. അവൻ തന്നെ അല്ലേ ഇതൊക്കെ നടത്തുന്നത്😠

  • @rmohamed4739

    @rmohamed4739

    Жыл бұрын

    Ithinu pinnil iyaal thanneyaanennu viswasikkendi varum.

  • @JTJ7933

    @JTJ7933

    Жыл бұрын

    അയാൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതികൾ ആരെങ്കിലും നിർത്താൻ പറയുമോ സുഹൃത്തേ.. നിങ്ങൾ കാണുന്ന പോലെയുള്ള ആളല്ല അദ്ദേഹം തനി ചെറ്റയാണ്.... അധികാരത്തിനുവേണ്ടി എന്തു വൃത്തികേടും അദ്ദേഹം ചെയ്യും അദ്ദേഹത്തിന് യാതൊരു നാണക്കേടുമില്ല

  • @townboyzkasargod
    @townboyzkasargod Жыл бұрын

    ഇന്ത്യൻ പ്രതിജ്ഞ എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരിമാരാണ് 😢

  • @preedhaskitchen3447
    @preedhaskitchen3447 Жыл бұрын

    കാര്യങ്ങൾ വ്യക്തമാക്കി തന്നു ആശംസകൾ

  • @saiii6914
    @saiii6914 Жыл бұрын

    ഇതിൽ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ ഇതിനേയെല്ലാം ന്യായീകരിക്കുന്ന മനുഷ്യരും ഉണ്ടെന്ന് ഉള്ളതാണ്. മനുഷ്യർ അല്ല സങ്കികൾ📍

  • @EPICmalayali7

    @EPICmalayali7

    Жыл бұрын

    ഓഹോ 🤣....

  • @Westbrown9322
    @Westbrown9322 Жыл бұрын

    ഇത് അവർ മനഃപൂർവം ഉണ്ടാക്കിയ പ്രശ്നം തന്നെ.. Divide and rule policy.. അവർക്ക് തന്നെ ഗുണം ചെയ്യും

  • @nandu854

    @nandu854

    Жыл бұрын

    അവിടെ ബിജെപി 2017 മുതൽ ഭരിക്കുന്നു. എന്തിനാണ് divide and rule policy അവർക്ക് അവിടെ? എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടി ആണ് അവിടെ ബിജെപി ജയിച്ചത്. കുക്കി -മൈതി പ്രശ്നം ബിജെപി വരും മുമ്പേ ഉള്ളതല്ലേ? പട്ടാള ഭരണം ആയിരുന്നു 10 കൊല്ലം മുൻപ് അവിടെ.

  • @nazeernazi6966
    @nazeernazi6966 Жыл бұрын

    😢😢😢 ഭരിക്കാൻ യോഗ്യതയില്ലാത്തവരുടെ കയ്യിലാണല്ലോ എന്റെ രാജ്യത്തിന്റെ കടിഞ്ഞാൺ.... ☹️മണിക്കൂറുകൾ കൊണ്ട് അക്രമം അടിച്ചമർത്താൻ കെല്പുണ്ടായിട്ടും മാസങ്ങളോളം മൗനിയായിപ്പോയൊരു കഴിവ് കെട്ടൊരു ഭരണകൂടം ആയിപ്പോയില്ലേ നമ്മുടെ നാട്ടിൽ പ്രാണവേദന കൊണ്ട് ഉറക്കെ കരഞ്ഞിട്ടുണ്ടാവില്ലേ പ്രിയ സഹോദരി ലോക രാജ്യങ്ങൾ കിടയിൽ എന്റെ രാജ്യം നാണം കെട്ടുനിന്ന നിമിഷം 🤐😪😪പ്രിയ സഹോദരീ മാപ്പ്, മാപ്പ് 🌹🌹

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Жыл бұрын

    ഇലക്ഷൻസമയത്തു ശബരിമല പ്രശ്നം ഇളക്കിവിട്ടവർ ആരോ അവർ തന്നെയാണ് മണിപ്പൂർ കലാപത്തിനുപിന്നിലും

  • @p.a.gpurplearmygirls1597
    @p.a.gpurplearmygirls1597 Жыл бұрын

    We failed as an Indian🥺💔

  • @praveensebastian4956
    @praveensebastian4956 Жыл бұрын

    ഇ വീഡിയോ മെയ്‌ മാസത്തിലെ വീഡിയോ ആണ് എങ്കിൽ ഇതുപോലെ ലോകം കാണാത്ത എത്രയോ സംഭവങ്ങൾ നടന്നുകാണും 😢

  • @harisanth8599
    @harisanth8599 Жыл бұрын

    ദുബായിൽ നിന്ന് കാണുന്ന ഞാൻ. അറപ്പ് തോന്നുന്നു എന്റെ ഇന്ത്യയെ കുറിച്ച്. നാണക്കേട് തോന്നുന്നു

  • @SonuBhai-xi5iv

    @SonuBhai-xi5iv

    Жыл бұрын

    Watching from uk

  • @Insta---diesel_hunter

    @Insta---diesel_hunter

    Жыл бұрын

    Watching Kuwait shameless 😢

  • @QuantumCosmos2.0

    @QuantumCosmos2.0

    Жыл бұрын

    ഇന്ത്യയെ കുറിച്ച് നാണക്കേട് തോന്നുന്നോ? അതെങ്ങനെ?

  • @anieroy9911
    @anieroy9911 Жыл бұрын

    Well informed. നിഷ്ഠുരമായ ഈ അവസ്ഥ വേഗം അവസാനിക്കട്ടെ.

  • @prasadvalappil6094
    @prasadvalappil6094 Жыл бұрын

    നഗ്നസത്യം വിളിച്ചു പറഞ്ഞതിനു നന്ദി സഹോദരാ.. ❤❤❤

  • @Paathaalam
    @Paathaalam Жыл бұрын

    പ്രധാന മണ്ടന് ദേഷ്യവും അപമാനവും വന്നത് വീഡിയോ പുറത്തായതിലാണ് അല്ലാതെ അവിടെ നടക്കുന്ന വിഷയങ്ങളിൽ അല്ല 😢

  • @yesiamindian7830

    @yesiamindian7830

    Жыл бұрын

    കാശ്മീരിൽ സമാധാനം തിരിച്ചു പിടിക്കുകയും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ 40 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു കൊണ്ടു വരാനും സാധിച്ചു. 1921 ന് സമാനമായതൊ അതിനേക്കാൾ ഭീകരമായതോ ആയ ഒരു വൻ കലാപം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷിച്ചു. അതേ കേന്ദ്രസർക്കാറിനും മണിപ്പൂരിൽ നിയന്ത്രണം വിട്ടു പോയി എന്നത് സത്യമാണ്. പക്ഷേ ഇനി ഒരിക്കലും ആവർത്തിക്കാത്ത വിധം അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ ഇന്നത്തെ കേന്ദ്രസർക്കാറിന് മാത്രമേ കഴിയൂ.

  • @Tesla1871

    @Tesla1871

    Жыл бұрын

    @@yesiamindian7830 അടിമ 💊💊💊💪🏻💪🏻🧡🧡🧡🧡🧡

  • @rahmathpm5065

    @rahmathpm5065

    Жыл бұрын

    ശരി യാണ് അത് തന്നെയാ സത്യം അയാൾക് ഇത് ഒരു കുമ്പ മേള പോലെ തോന്നി കാണും

  • @Abuthayyiba

    @Abuthayyiba

    Жыл бұрын

    @@yesiamindian7830 പണ്ഡിറ്റ് തീവ്രവാദികൾ 🚩🚩 ബ്രാഹ്മണൻമാരായത് കൊണ്ടാണേ ഈകരുതൽ

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    💯😠🤬

  • @minujohn2139
    @minujohn2139 Жыл бұрын

    രണ്ടു സർക്കാരും ഈ കലാപത്തിന് മൗന സമ്മതം കൊടുത്തു പ്രോത്സാഹിപ്പിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

  • @954ggg

    @954ggg

    Жыл бұрын

    അവരുടെ സ്പോൺസർഷിപ് ആണ്... 😡

  • @BABS__
    @BABS__ Жыл бұрын

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് എന്ന് പറഞ്ഞു ജീവിക്കുന്ന നമ്മളെ ശെരിക്കും മണ്ടൻ ആണല്ലേ 💔😑

  • @jcb7789
    @jcb7789 Жыл бұрын

    അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കമാണെങ്കിൽ ആർമി സംവിധാനം ഉപയോഗിച്ച് നേരിടാം.പക്ഷെ ഇതെങ്ങനെ അവസാനിപ്പിക്കും എന്നതിന് ഒരു ഐഡിയയും ഇല്ല 😔 നമ്മുടെ രാജ്യത്തെത്തന്നെ മനുഷ്യരല്ലേ.. വളരെ സങ്കടം ഉണ്ട്

  • @sabitha7584

    @sabitha7584

    Жыл бұрын

    വെളുപ്പിച്ചു

  • @dreamgirl3475

    @dreamgirl3475

    Жыл бұрын

    തെറ്റ് ആരുടെ ഭാഗത്തു ആണോ അവരെ ശിക്ഷിക്കുക.... തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്

  • @Anntheres...5333
    @Anntheres...5333 Жыл бұрын

    മറ്റു പുറം രാജ്യങ്ങളിൽ ഒക്കെ നിയമങ്ങൾ എന്തു ശക്തമാണ് ഒരു തെറ്റ് ചെയ്യാൻ ആളുകൾ ഭയപ്പെടുന്നു ., എന്നാൽ ഇവിടെ ആർക്കും എന്തും ചെയ്യാം 😢 മനുഷ്യനു പോലും വിലയില്ല എന്ന് ഇത്ഒക്ക മാറും വല്ലാതെ അവസ്ഥയാണ്....

  • @abhishekjayan4893
    @abhishekjayan4893 Жыл бұрын

    all pls pray for manipur 🙏

  • @sarithapv6295
    @sarithapv6295 Жыл бұрын

    thank you for the valuable information

  • @vipivipi4656
    @vipivipi4656 Жыл бұрын

    നമ്മൾ അറിയുന്ന കാര്യങ്ങൾ, നമ്മളിൽ ഒതുങ്ങുന്നു.. പക്ഷേ.., നമമളിൽ ഒരുത്തൻ ആയി... നമ്മുടെ വികാരം പുറത്തു അറിയിക്കാൻ.. ❤❤❤ സാക്ഷാൽ Aswin

  • @GabriyelaMargarat
    @GabriyelaMargarat Жыл бұрын

    എന്തിൻ്റെ പേരിൽ ആണെങ്കിലും സ്ത്രീകളെ നാണം കെടുത്തുന്ന പ്രവർത്തികൾ ഉണ്ടാകരുത്...അതിനു ന്യായീകരണം ഇല്ല...ചെറ്റത്തരം ആണ് ചെയ്തത്...അത് നോക്കി നിന്ന പോലീസ് ആദ്യം ശിക്ഷിക്കപ്പെടണം..

  • @aghildhas6468
    @aghildhas6468 Жыл бұрын

    കശ്മീർ പ്രശ്നം പരിഹരിച്ചപോലെ പരിഹരിക്കേണ്ടതായിരുന്നു ജീവനുകൾക്കു വില കൽപിക്കാത്ത ഭരണകൂടം 😢

  • @coconutpunch123

    @coconutpunch123

    Жыл бұрын

    കാശ്മീർ പ്രശ്നം പരിഹരിച്ചോ. അതെപ്പോ

  • @salmaaleefa2526
    @salmaaleefa2526 Жыл бұрын

    Well said 💯🙌

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Жыл бұрын

    Thankyou Aswin for addressing this topic..the trauma the deep pain those girls going through is unimaginable.

  • @adoorkaranyt3994
    @adoorkaranyt3994 Жыл бұрын

    ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കപ്പെട്ട കള്ളം , "ALL INDIANS ARE MY BROTHERS AND SISTERS "

  • @abhithrissur1

    @abhithrissur1

    Жыл бұрын

    നാനാത്വത്തിൽ ഏകത്വം എന്ന് പറയുന്നതും.

  • @Logan-yi5se

    @Logan-yi5se

    Жыл бұрын

    💯

  • @HUMAN__BEING-777

    @HUMAN__BEING-777

    Жыл бұрын

    എല്ലാവരും അങ്ങനെ ആണോ

  • @socialbeing6886

    @socialbeing6886

    Жыл бұрын

    ഇന്ത്യയുടെ യഥാർത്ഥ ചരിത്രം നോക്കിയാൽ ഗാന്ധി നടത്തിയ പക്ഷപാതങ്ങളുടെ നേർക്കാഴ്ച കാണാം. ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ശരിയായി ചെയ്യാത്ത തലവൻ മാർ തന്നെയാണ് ഒരു രാജ്യത്തിന്റെ ശാപം.

  • @reyanaalu

    @reyanaalu

    Жыл бұрын

    2014 നു ശേഷം

  • @rihanrichu1011
    @rihanrichu1011 Жыл бұрын

    Bro... ഇത് ഇങ്ങനെയൊന്നുമല്ലട്ടോ... ആ പെൺകുട്ടികളെ അക്രമികൾക്ക്, ഏൽപ്പിച്ചു കൊടുത്തത് തന്നെ പോലീസാണ്... പിന്നെ ഇതൊരു Ethnic Clash (ഗോത്ര വർഗങ്ങൾ തമ്മിലുള്ള പോരാട്ടമല്ല) അല്ല... ഇതൊരു ഏകപക്ഷീയ ആക്രമണാണ്....

  • @farhanfathima234
    @farhanfathima234 Жыл бұрын

    ഇവരെയൊക്കെ അടിച്ചുപുറത്താക്കേണ്ട സമയം കഴിഞ്ഞു

  • @savithaprasanth3156
    @savithaprasanth3156 Жыл бұрын

    India യിലേക്ക് വരാൻ പോലും പേടിയാകുന്നു ഈശ്വര ആ പെൺകുട്ടികൾ അനുഭവിച്ച വേദന അപമാനം 💔💔💔💔ഇല്ല വരാൻ തോന്നുന്നില്ല തിരികെ 😥🥺🥺🥺🥺പേടിയാകുന്നു 🥺🥺🥺

  • @Safvan111

    @Safvan111

    Жыл бұрын

    പൊന്ന് പെങ്ങളെ വരണ്ട ... 🙏 ഞങ്ങളൊക്കെ ഇവിടുന്ന് എങ്ങനേലും രക്ഷപെടാൻ നോക്കുവാണ്

  • @salimkh2237

    @salimkh2237

    Жыл бұрын

    ​@@Safvan111💯👍

  • @SonuBhai-xi5iv

    @SonuBhai-xi5iv

    Жыл бұрын

    True.

  • @arshadm4445

    @arshadm4445

    Жыл бұрын

    Nighal evideya ippo abroad aahno

  • @devrajan6

    @devrajan6

    Жыл бұрын

    @@Safvan111 എങ്കിൽ പെട്ടെന്ന് പൊയ്ക്കോ 😂

  • @MS-fi3sb
    @MS-fi3sb Жыл бұрын

    പ്രധാനമണ്ടൻ ഇപ്പോൾ മാധ്യമങ്ങളെ കണ്ടത് സംഭവം നടന്നതിലുള്ള വിഷമം കൊണ്ടൊന്നുമല്ല, ആ വീഡിയോ ആളുകൾ കണ്ടാൽ സർക്കാരിന്നുണ്ടാകുന്ന നാണക്കേടിനെക്കുറിച്ചോർത്താണ്.. മൗനി ബാബ ഇന്ന് മൗനം വെടിഞ്ഞു 🙏🙏

  • @buckym2843
    @buckym2843 Жыл бұрын

    How could We say I'm proud to be Indian.

  • @josephstephen2785
    @josephstephen2785 Жыл бұрын

    Well explained.

  • @shabsoman163
    @shabsoman163 Жыл бұрын

    80 ദിവസം വേണ്ടി വന്നു നമ്മുടെ യജമാനന് ഒന്ന് ഉരിയാടാൻ ... ലജ്ജിക്കുന്നു 😔😔😔 "" നഗ്നയാക്കി തെരുവിലൂടെ നടത്തിയ ജൂത പെൺകുട്ടിയോട് നാസി ജനറൽ ചോദിച്ചു "നിനക്ക് നാണമാകുന്നില്ലേ " അവൾ മറുപടി " പറഞ്ഞു " എനിക്ക് നാണമാകുന്നുണ്ട് എന്റെ നഗ്നത കൊണ്ടല്ല നിങ്ങളെക്കുറിച്ചോർത്ത് ".

  • @dreamcatcher1172

    @dreamcatcher1172

    Жыл бұрын

    👍

  • @Deydude138

    @Deydude138

    Жыл бұрын

    Adhyam muslimsine thakarkkum padhiye padhiye christianikaleyum avasanam hindu rashtram aakum ellavarum koodi kazhiyunna india etra manoharam aayirunnu🥺

  • @struggling7713
    @struggling7713 Жыл бұрын

    ഈ സംഗികൾ എങ്ങനെ ഇങ്ങനെ ക്രൂരന്മാർ ആകുന്നു😢😢

  • @pranavms346

    @pranavms346

    Жыл бұрын

    Meithikal oke sangikal aano pottaa

  • @salimkh2237

    @salimkh2237

    Жыл бұрын

    I S IS ഉം ഇതേ പോലെയല്ലേ?

  • @Rahul-xv6yt

    @Rahul-xv6yt

    Жыл бұрын

    ഇത് സങ്കി ആണോ ചെയ്തത്???

  • @historyempire7706

    @historyempire7706

    Жыл бұрын

    @@Rahul-xv6yt ya

  • @sainudeenkoya49

    @sainudeenkoya49

    Жыл бұрын

    ഇതാണോ ആർഷഭാരത സംസ്കാരം വിളമ്പുന്ന ഹിന്ദു രാഷ്ട്രം. ബലാൽസംഗ ജനത പാർട്ടി ആണോ ഇന്ത്യ ഭരിക്കുന്നത് !

  • @kokuyobe3046
    @kokuyobe3046 Жыл бұрын

    നമ്മുടെ ഇന്ത്യയിൽ ഏറ്റവും അധികം പ്രാവശ്യം ആവർത്തിച്ച് പറയുന്ന ഒരു നുണ ആണ് ‘ ALL INDIANS ARE MY BROTHERS AND SISTERS ’. 😒😢

  • @Yellow_bae

    @Yellow_bae

    Жыл бұрын

    satyam💯

  • @riyazcm6207
    @riyazcm6207 Жыл бұрын

    വർഗീയം മാത്രം സംസാരിക്കുന്ന ഇന്ത്യ 😢 നമ്മുടെ പഴയ ഇന്ത്യയെ തിരിച്ചു കിട്ടുമോ

  • @AmruthaAami

    @AmruthaAami

    Жыл бұрын

    പഴയ ഇന്ത്യയെ തിരിച്ചു കിട്ടണമെങ്കിൽ നമ്മുടെ നിയമങ്ങൾ എല്ലാം മാറണം....അതൊന്നും നടക്കുന്ന കാര്യം അല്ല😔😔😔

  • @vipin_raj_vj
    @vipin_raj_vj Жыл бұрын

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം ഇരിക്കട്ടെ ഒരു ലൈക്ക്

  • @aswinikckc3247
    @aswinikckc3247 Жыл бұрын

    കൂടെ നടക്കുന്ന ആണുങ്ങൾക്ക് എങ്കിലും ഇത് തടയാമായിരുന്നില്ലേ,,,,😢കണ്ടട്ട് മനസ്സില് ഭയങ്കര വിഷമം തോനുന്നു, നാട്ടിൽ ആണുങ്ങൾ വേണം,,,നല്ല ആണുങ്ങൾ ആയിരിക്കണം,,,,കേരളത്തിൽ ജനിച്ചതിൽ എൻ്റെ അച്ഛനോടും അമ്മയോടും കടപ്പെട്ടിരിക്കുന്നു,,,,,,,, Thank god❤❤❤❤❤❤

  • @mycontribution15lakhs

    @mycontribution15lakhs

    Жыл бұрын

    വിദ്യാഭ്യാസത്തിൻ്റെ കുഴപ്പമാണ്. തന്നിലാടിച്ചേൽപ്പിച്ച രാഷ്ട്രീയം കച്ചവടത്തിൻ്റെയാണെന്നുള്ള ബോദമില്ലവന്മാർ

  • @nycycleetus4978

    @nycycleetus4978

    Жыл бұрын

    Thadanja avarude achaneyum sahodharaeyum akram8kal konnukalanjille

  • @basilcherian3447

    @basilcherian3447

    Жыл бұрын

    അവിടത്തെ സ്ത്രീകൾ തന്നെ പറയുന്നത് മറ്റു ഗോത്രത്തിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യൂ എന്നാണ്

  • @safnasachu7874
    @safnasachu7874 Жыл бұрын

    ഹിറ്റ്ലറിനെ പോലെ ഉള്ളവരെ പ്രധാനമന്ത്രി ആക്കിയാൽ ഇതിലും വലുത് നടന്നലും അത്ഭുതമില്ല

  • @hamzav-hr4jk
    @hamzav-hr4jk Жыл бұрын

    നിങ്ങളുടെ നിഷ്പക്ഷ നിലപാടിന് അഭിനന്ദനങ്ങൾ.

  • @naughtyboys6092
    @naughtyboys6092 Жыл бұрын

    കേട്ടിട്ട് നെഞ്ചു തകർന്നു പോകുന്നു ആ സഹോദരിമാരെ ഓർത്തു സങ്കടം സഹിതാനാവുന്നില്ല ഈ മഹാപാപം ചെയ്ത ദുഷ്ടൻ മാരെകഠിനമായി ശിക്ഷിക്കണം. ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ നടപടികൾ സ്വീകരിക്കാത്തത് എന്താണ്?

  • @dk.mediamalayalam6940
    @dk.mediamalayalam6940 Жыл бұрын

    നല്ല വ്യക്തത... 👌👌👌

  • @aliumarvlogs1721
    @aliumarvlogs1721 Жыл бұрын

    ഇത്രയും വൃത്തികെട്ട ഭരണം നമ്മുടേ ഇന്ത്യയിൽ മാത്രം അതും ബിജെപി വന്നതിന് ശേഷം 🙏

  • @vismayaviswan5446
    @vismayaviswan5446 Жыл бұрын

    ഇന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ സുഹൃത്തും ഞാനും തമ്മിൽ ചർച്ച നടന്നു ഈ വിഷയത്തെ പറ്റി, അപ്പോൾ അവൻ എടുത്ത് ചോദിച്ചിരുന്നു അശ്വിൻ ഇതിനെ പറ്റി വീഡിയോ ചെയ്തില്ലേ എന്ന്. ഞാൻ പറഞ്ഞു ഇന്ന് രാത്രി തന്നെ കൃത്യമായും വരുമെന്ന്🙂

  • @aishwarya21399
    @aishwarya21399 Жыл бұрын

    ദൈവമേ നാണക്കേട് തന്നെ 😨സങ്കടവും ദേഷ്യവും തോന്നുന്നു 😒🥵

  • @shishiraaj1754
    @shishiraaj1754 Жыл бұрын

    കാത്തിരുന്ന video.👍

  • @travelstoryfood
    @travelstoryfood Жыл бұрын

    BJP കേരളത്തിൽ വരാൻ ഇത്തരം ഒരു കലാപം പ്ലാൻ ചെയ്തേക്കാം. ബട്ട്‌ മലയാളികൾക്ക് വിവരമുണ്ട്. അത് നടക്കില്ല

  • @wdlcrockz

    @wdlcrockz

    Жыл бұрын

    എന്നിട്ടല്ലേ പിണറായി രണ്ടാം ഭരണം നടത്തുന്നത് 😂😂ഭയങ്കര വിവരം

  • @barbiegaming7749

    @barbiegaming7749

    Жыл бұрын

    കോവിഡ് രോഗിയെ ആംബുലൻസിലും, ഹോസ്പിറ്റലിലും പീഡിപ്പിച്ചപ്പോൾ, ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ICU- ൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചപ്പോൾ, കഴിഞ്ഞ ആഴ്ച കഴക്കുട്ടത്ത് ബലാത്സംഘത്തിന് ഇരയായ യുവതി പൂർണ്ണ നഗ്നയായി റോഡിലൂടെ ഓടിയതും അറിഞ്ഞിട്ട് ഇവന്റെ തല കുനിയാത്തത് എന്ത് കൊണ്ട്. അടിമയായാൽ പിന്നെ വാലാട്

  • @newstyle8044

    @newstyle8044

    Жыл бұрын

    @@wdlcrockz ഏതായാലും bjp ഭരണം നടത്തില്ല.... മോനെ

  • @athul-jw3hs

    @athul-jw3hs

    Жыл бұрын

    @@wdlcrockz pinaraayi bharanathinu vallye kozhappam onnulla. kure kalla kathakal prathipaksham irakki parajayappedunnu ennu maathram. bjpyekkal ethrayo bedham

  • @kannurkaranappu

    @kannurkaranappu

    Жыл бұрын

    മലയാളികൾക്ക് വിവരമുള്ളത് കൊണ്ടാ പിണറായി പിന്നെയും ഭരിക്കുന്നത്‌ 🤭 എത്ര കൊണ്ടാലും പഠിക്കാത്ത ജനങ്ങളും

  • @saleemjahangeer5376
    @saleemjahangeer5376 Жыл бұрын

    ഇപ്പോഴത്തെ മഹാ വൃത്തികെട്ട ഭരണം ദൈവം നമ്മുടെ മണിപ്പൂർ സഹോദരിമാരെ കാത്തു രക്ഷിക്കട്ടെ

  • @sadiscussions335
    @sadiscussions335 Жыл бұрын

    മോദിക്ക് ദേഷ്യവും ഹൃദയ വേദനയും വന്നത് ഈ സംഭവത്തിന്റെ പേരിലല്ല. അത് പുറത്തായതിലുള്ള സങ്കടം കൊണ്ടാണ്

  • @jeffdat19
    @jeffdat19 Жыл бұрын

    അതിലെന്താ സംശയം.. പരാജയം തന്നെ..100%

  • @jaseemtata3997
    @jaseemtata3997 Жыл бұрын

    മനുഷ്യൻ എന്ന മൃഗത്തിൻ്റെ ക്രൂരതക്ക് മുമ്പിൽ എന്ത് അമ്മ എന്ത് പെങ്ങൾ .... 🇮🇳 ഈ പതാകയ്ക്ക് മുമ്പിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം കൊണ്ടിരുന്നു ,ഇന്ന് ഇന്ത്യക്കാരൻ എന്ന നിലയിൽ 💔

  • @itsme8844

    @itsme8844

    Жыл бұрын

    Manushyanakaalum ethrayo betham aanu mrigam

  • @mrp231
    @mrp231 Жыл бұрын

    നായ യും പശുവിനെ യും സ്നേഹിക്കുകയും മനുഷ്യനെ അതി കഠിനമായി വെറുക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രം... ഇന്ത്യൻ എന്നാൽ അഭിമാന മായിരുന്നു... എന്നാൽ ഇതുപോലുള്ള അക്രമ സംഭവങ്ങൾ കാണുമ്പോൾ തലകുനിച്ചുപോയി... കട്ടാളൻൻമ്മാരുടെ india😢😢😢😢😢

  • @mr.mohanji2908
    @mr.mohanji2908 Жыл бұрын

    Very wonderful speech and truth.big salute

  • @nimile.k.6318
    @nimile.k.6318 Жыл бұрын

    ഇതിനെല്ലാം കാരണം മനുഷ്യനെ അവൻ ജനിച്ച സമുതായതിന്റെയോ ജാതിയുടെയോ പേരിൽ തിരിച്ചറിയാൻ ശ്രമിക്കുന്ന വർഗീയത അതിനെ support ചെയുന്ന ഭരണകൂടവും മനുഷ്യനെ അവന്റെ കഴിവില്ലാലും, സ്വഭാവത്തിലും അറിയാൻ ശ്രമിക്കു അതുതന്നെയാണ് ഇങ്ങനെയുള്ള കലാപങ്ങൾ തുടച്ചു നീക്കാനുള്ള പോംവഴിയും 👍🏼

  • @mbtraders7256
    @mbtraders7256 Жыл бұрын

    തുറന്നു പറഞ്ഞതിൽ സന്തോഷം

  • @valsammavk4743
    @valsammavk4743 Жыл бұрын

    Thank you very much for this vidip

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    ന്യൂസ്‌ എന്തു തന്നെ ആയാലും അശ്വിൻ ബ്രോ യുടെ ചാനൽ കാണണം... എന്നാലേ ഒരു വ്യക്തത കിട്ടുള്ളു

  • @Iamtherealhero747
    @Iamtherealhero747 Жыл бұрын

    ഇത്രയും നശിച്ച ഒരു ഭരണം.

  • @v-i-s-m-a-y-a
    @v-i-s-m-a-y-a Жыл бұрын

    Am waiting for your review about this matter

  • @AugustinePR-rs7lg
    @AugustinePR-rs7lg Жыл бұрын

    All indians are my brothers and sisters😭😭

  • @ABHISHEK.A-rx6di

    @ABHISHEK.A-rx6di

    Жыл бұрын

    Thante wife indian alle 😂😂

Келесі