മഴ വെള്ളം ഇറങ്ങി; ശുചീകരണ നടപടികള്‍ തുടങ്ങാതെ അധികൃതര്‍|Kochi |Rain

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 65

  • @rageshk9871
    @rageshk9871Ай бұрын

    ഷോപ്പിൽ ഉള്ളവരും, വീടുകളിൽ നിന്നും വേസ്റ്റ് കാനയിലും മറ്റു സ്ഥലങ്ങളിലും കൊണ്ട് പോയി dump ചെയ്യും, പിന്നെ വെള്ളം പൊങ്ങാതിരിക്കോ. കുറച്ചു ഒക്കെ നമ്മളും ബോധവാന്മാർ ആകണം.

  • @user-ml7in3fi6j

    @user-ml7in3fi6j

    Ай бұрын

    Pinne corporationum kurachu bodham undavanam

  • @DineshJohnKoyya
    @DineshJohnKoyyaАй бұрын

    ശുചീകരണമോ..? എന്തിന്..? ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ടത് ചെയ്യാതിരിക്കുകയും എന്നാൽ ചെയ്യരുതാത്തതെല്ലാം ചെയ്യുന്ന.. "തൊയിലാളി" പാർട്ടിയായ ഞങ്ങളെ.. ജനങ്ങൾ ഇനിയും ഭരണമേൽപ്പിക്കും.. 😂

  • @shajudheens2992
    @shajudheens2992Ай бұрын

    Show will continue every year no change expected

  • @user-mu2vn1cu2j
    @user-mu2vn1cu2jАй бұрын

    തോടുകളും വയലുകളും എല്ലാം മണ്ണിട്ട് നികത്തി വീടും കെട്ടി അതിന് ചുറ്റും ആറടി പൊക്കമുള്ള മതിലും കെട്ടി സുഖമായി താമസിക്കുന്നവരാണ് നമ്മളെല്ലാവരും ഒരു കാര്യം മറന്നു പോയി പ്രകൃതി ഒരു വികൃതിയാണ് അതിൽ വരുന്ന നഷ്ടം നമ്മൾ തന്നെ സഹിക്കേണ്ടിവരും

  • @Kalki425

    @Kalki425

    Ай бұрын

    Im that vekurthi😮😢😅🎉

  • @user-mc4el8oq9p
    @user-mc4el8oq9pАй бұрын

    തെക്കൻ ജില്ലകളിൽ നല്ല മഴ 🙁,, ഇവിടെ മഴ ഇല്ല വെയിൽ വന്നു തുടങ്ങി 🙁

  • @mahin9331
    @mahin9331Ай бұрын

    മുറ്റം എല്ലാം ടൈൽ വിരിച്ചു വെള്ളം, താഴതെ സംരക്ഷിക്കുന്നു 👍

  • @iamrichu9991
    @iamrichu9991Ай бұрын

    Ashianet newsil ടുട്ടു 🤣ഇവിടെ പിഞ്ചു 🤣🙏

  • @josephantony4513
    @josephantony4513Ай бұрын

    DO WE HAVE A SOLUTION FOR THIS?? WHO WILL TAKE THE RESPONSIBILITY ???

  • @sbrview1701
    @sbrview1701Ай бұрын

    മണ്ണ് ഇല്ലാ എല്ലാം സിമെന്റ് പിന്നെ പ്ലാസ്റ്റിക് മാലിന്യം ഇനിയും ഇത് ആവർത്തിക്കും എന്ത് ചെയ്യാൻ

  • @electricalindia1810
    @electricalindia1810Ай бұрын

    DYFI helpline number undo

  • @AB-pj2iy
    @AB-pj2iyАй бұрын

    മുറ്റം എല്ലാം കോൺക്രീറ്റ് ചെയ്യുവാണെങ്കിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ല.

  • @manilaemily5916
    @manilaemily5916Ай бұрын

    ജനം, ഓട ക്ലീൻ ചെയ്യുവാൻ ഇറങ്ങുക, അതാണ് ഏക വഴി..

  • @ashakumarir7563
    @ashakumarir7563Ай бұрын

    പാവം വയ്യാത്ത രണ്ടു പേരാണ് ആ വീട്ടിൽ ഉള്ളത്

  • @Axrx277
    @Axrx277Ай бұрын

    Kerala needs 20 20

  • @jomon1983
    @jomon1983Ай бұрын

    Very good

  • @rafeeqkb3385
    @rafeeqkb3385Ай бұрын

    മൂലേപ്പാടം, കളമശ്ശേരി മുനിസിപ്പാലിറ്റി ആണ്. മനോരമക്ക് അത് അറിയാന്നിട്ടാണോ

  • @JosephLambert1959
    @JosephLambert1959Ай бұрын

    കോർപ്പറേഷന് മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രകൃതി നൽകിയ വെള്ളം പെട്ടെന്ന് ഒഴുകി പോകാനുള്ള ചാലുകളും തോടുകളും എല്ലാം നികത്തി വില്ലകളും ഫ്ളാറ്റുകളും മാളുകൾക്ക് പാർക്കിംഗ് ഏരിയയും മറ്റും കെട്ടിയാൽ ഇതായിരിക്കും സ്ഥിതി. നാം കുഴിക്കുന്ന കുഴിയിൽ നാം തന്നെ വീഴും.

  • @joantony704

    @joantony704

    Ай бұрын

    വില്ലകളും, മാളും നമുക്കു വേണ്ടേ, ഇവിടെ മാത്രം ഉള്ള സാധനങ്ങൾ അന്നോ ഏപ്രിൽ മാസത്തിൽ തന്നെ ഡ്രൈനേജ് ക്ലീൻ ചെയ്യണം 😌ഇവിടെ ഫണ്ട്‌ പാസാവുന്നത് may പകുതിക്കു ആണ് കോരി ഇട്ട ചെള്ളി അത് പോലെ തന്നെ കാണായിക്കു പോകുന്നു 😢

  • @user-ml7in3fi6j

    @user-ml7in3fi6j

    Ай бұрын

    Setta ee parayunna flatum,veedum shoppum ellam kettan anumadi kodukunnadu corporation anu😂

  • @krishnant1927
    @krishnant1927Ай бұрын

    Original kerala weather, very good

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882Ай бұрын

    മുഴുവൻ നാട്ടുകാരും മാലിന്യം തട്ടാനുള്ള സ്ഥലമായി കാനകളും കനാലുകളും ഉപയോഗിക്കുന്നു. വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ മുഴുവനും കോർപ്പറേഷൻ കൊണ്ടുപോകുന്നില്ല. കൊണ്ടുപോകാത്ത മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ, ഒരു നിവൃത്തിയും ഇല്ലാതാകുമ്പോൾ കാനകളിലേക്ക് തട്ടും. കാനകൾ നിറയും വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടും ,വെള്ളപ്പൊക്കം ഉണ്ടാകും. ഇതാണിവിടെ സംഭവിക്കുന്നത്. ഒന്നാമത്തെ പ്രതി കോർപ്പറേഷൻ തന്നെ. രണ്ടാമത്തെ പ്രതി നാട്ടുകാർ തന്നെ. ചിന്തിക്കുക.

  • @nkgnkg4990
    @nkgnkg4990Ай бұрын

    I feel sorry for each family undergoing this difficulty So difficult for them to clean.

  • @Lakshmi-lq3bj
    @Lakshmi-lq3bjАй бұрын

    ദുരിതം തന്നെ പക്ഷേ ഈ അഴുക്ക് ചാലുകൾ , മാലിന്യം വേണ്ട. റോഡിൽ , ഓടയിൽ ഉണ്ടെങ്കിൽ ഒരു മഴയ്ക്ക് വീട്ടിലെത്തും ഉറപ്പാണ് അതിനാൽ ഒറ്റക്കെട്ടായി െചയ്യേണ്ടവരുടെ വേണ്ടതെന്താണ് എങ്ങനെ കൃത്യസമയത്ത് ചെയ്യിപ്പിക്കാൻ മലയാളികളെ പഠിപ്പിക്കേണ്ടതില്ലല്ലോ. പ്രവർത്തികളിൾ മാറ്റം അനിവാര്യം

  • @sunishav1
    @sunishav1Ай бұрын

    Moolepadam used to be paddy fields with rice cultivation probably 30 years ago ... nature, taking its course 😮

  • @ponnappanshanthi4957
    @ponnappanshanthi4957Ай бұрын

    Ellavarum.nallavannam.anubhavikkum.

  • @Nzgki
    @NzgkiАй бұрын

    നാട്ടുംപുറത്തുള്ള നല്ല വീടും സ്ഥലവും വിറ്റിട്ട് പൊങ്ങച്ചം കാണിക്കാൻ എറണാകുളത്തിന് പോയ കുറച്ച് കുഞ്ഞച്ചൻമാർ ഉണ്ട് അവർ സ്വയം വരുത്തി വച്ച വിഡ്ഢിത്തത്തിന് നൽകുന്ന വിലയാണ് ഈ സംഭവങ്ങൾ

  • @luttapiia3121
    @luttapiia3121Ай бұрын

    We have to give holidays to school and colleges ... Because it's water all over here

  • @jayarajanv1757
    @jayarajanv1757Ай бұрын

    വെള്ളം കായലിലേക്ക് ഒഴുകാൻ മാർഗം ഉണ്ടാക്കാൻ സാധിക്കാത്തതല്ലേ വെള്ള കെട്ടിന് കാരണം ?' കായലും കടലും താഴ്ന്ന ലവലിൽതന്നെയല്ലേ? നമ്മുടെ സുഭാഷ് പാർക്കിൽ പോയി നോക്കിയാൾ മനമ്പിലാവും കായൽ ഇപ്പോഴും താഴ്ന്ന ലവലിൽതന്നെ അല്ലേ? അപ്പോൾ വെള്ളം ഒഴുക്കി വീടാത്തതല്ലേ യഥാർഥ പ്രശ്നം. മേഘസ്പോടനം എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന രീതി അധികനാൾ നീലനിൽക്കില്ല. ജനം കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി.😢

  • @sunithajee3881
    @sunithajee3881Ай бұрын

    What happens in the month of June July… I am afraid

  • @sabnac9508
    @sabnac950829 күн бұрын

    മലപ്പുറത്ത്‌ നിന്ന് ആളെ വിടണോ?❤

  • @user-kd8zp4pp9k
    @user-kd8zp4pp9kАй бұрын

    ഇതൊക്കെ എന്ത് ചർച്ച ചെയ്യാൻ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് . ആറാം നൂറ്റാണ്ട് 'പ്രവാച്ചക വിവാഹം . നാടോടികളായ അറബികൾ 'കാട്ടറബി . ഹലാൽ ' ലൗജിഹാദ് . ഹിജാബ്. നികാ ബ്' അൽഫഹം ഷവർമ .കുഴിമന്തി ' ഇതൊക്കെ ചർച്ച ചെയ്ത് അയവിറക്കി നേരം കളഞ്ഞാ പോരെ.

  • @rjgaming9580
    @rjgaming9580Ай бұрын

    Kochi mathrma ulo mazha baki ula sthalam onum mazha peyunile epo mazha peythalum kochi ale ernakulam district mathram kastam thanne

  • @aruntp5105
    @aruntp5105Ай бұрын

    Eni ippam news kazhinju thuzhanju povam

  • @jomon1983
    @jomon1983Ай бұрын

    Nalla bharanakudam

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882Ай бұрын

    അടുത്ത തവണയും ഞങ്ങളെ തന്നെ ജയിപ്പിക്കണം. അടുത്ത തവണ കഴുത്തറ്റം വെള്ളം ഞങ്ങൾ ഉറപ്പു തരുന്നു. എല്ലാം ശരിയാക്കിത്തരാം.

  • @AyshaBeevi-se8ci
    @AyshaBeevi-se8ciАй бұрын

    Hanna ❤ Shreek

  • @sunithajee3881
    @sunithajee3881Ай бұрын

    Minimise furniture… Place essentials on high raise platform… Weather May become worse… Because of global warming… it’s just starting…..

  • @user-kd8zp4pp9k
    @user-kd8zp4pp9kАй бұрын

    നമ്മുക്ക് ഒരു നേരംപോക്കിന് ആറാം നൂറ്റാണ്ട് ചർച്ച ചെയ്യാം അതാണിപ്പോ നല്ലത്

  • @rajanpv9148
    @rajanpv9148Ай бұрын

    ഇടപ്പള്ളിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു മാർഗമെയുളളു മെട്രോ മാൻ സറീധരൻ സാറിനെ വിളിക്കുക അധെഹതതിൻറ മികച്ച എൻജിനിയറി ങ്ങിൽ പ്രശ്നം പരിഹരിക്കും ഉറപ്പാണ്

  • @molyjohn2282
    @molyjohn2282Ай бұрын

    Kalamaseeryil Mincipality Anu Mulapadam

  • @aniammaaloysious294
    @aniammaaloysious294Ай бұрын

    Tax adaykkunna pavam jenum

  • @krishnant1927
    @krishnant1927Ай бұрын

    Nalla krishi undaeirunna padam

  • @karthikakrishnan9788
    @karthikakrishnan9788Ай бұрын

    Alappuzha nalla mazha

  • @Laijukonil
    @LaijukonilАй бұрын

    ഡച്ച് മോഡൽ .....റൂം ഫോർ ദി റിവർ ........

  • @psjayaraj8378
    @psjayaraj8378Ай бұрын

    നഗരസഭയ്ക്കും സർക്കാരിനും ധാരാളം പരിമിതികളുണ്ട് (പണലഭ്യത, പിന്നെ അഴിമതിയും) -- എന്നത് മനസ്സിലാക്കി ജനം സ്വയം കൈകൊണ്ടും കാൽകൊണ്ടും കോലുകൊണ്ടും നഗരത്തെ വൃത്തിയാക്കി സര്കാരിനെ സഹായിക്കുക !

  • @user-ml7in3fi6j

    @user-ml7in3fi6j

    Ай бұрын

    Electionu vote chodichum chellanda ellam parimithikal illatha Janam thanne angu cheyyatte😂

  • @user-yg7zs4lj4l
    @user-yg7zs4lj4lАй бұрын

    Next, Bangalore will be flood

  • @JaishriShebaJacob
    @JaishriShebaJacobАй бұрын

    Durantha nivarana sena vannu evare pole yullavare help cheyyanam

  • @sebastianke9424
    @sebastianke9424Ай бұрын

    കൊച്ചി കോർപഷന് ഒരു വണ്ടി വാങ്ങിയല്ലോ ആ വണ്ടി ഇവിടെ വണ്ടി വാങ്ങി കമ്മീഷൻ അടിച്ചു

  • @user-yg7zs4lj4l
    @user-yg7zs4lj4lАй бұрын

    Don't blame the government Lift the house 10 feet

  • @user-ml7in3fi6j

    @user-ml7in3fi6j

    Ай бұрын

    Right why 10ft above that need😂

  • @jomon1983
    @jomon1983Ай бұрын

    Keralam chuvappikkan muuth nadakkukayalle malayali 😅😅😅

  • @4by431
    @4by431Ай бұрын

    Kochi will be finished by water in 2030 water level kanichittu kariyamilla ,road name location etc so other people no need to buy that place

  • @Kerala_indian3g
    @Kerala_indian3gАй бұрын

    😂😂kochiyude ahagaram ithodey maro ntho🤣🤣🤣

Келесі