മീൻ വാങ്ങാൻ ഒരു oneday trip പോയാലോ..!! | munroe island | munroe island fishing | fish | fish market

Munroe island is one of the most important tourist place in kollam district& back water tourism is the main attraction of these place like boating in ashtamudi lake and kallada river.. The location is a lake island in ashtamudi lake so the area is rich in lake fish like pearl spot, prawns, crabs etc.. Sunset view is another attraction of Munroe island..if you want to visit there, early morning and evening is better time..
#munroe_island
#lake_fish
#fish
#fish_market
#fishing

Пікірлер: 310

  • @Umaptraveller
    @Umaptraveller3 жыл бұрын

    Please follow in instagram " you_map_traveller " or facebook " You map traveller " personal ആയിട്ട് എന്തേലും suggestion പറയണമെന്നുണ്ടെങ്കിൽ messge അയച്ചോളു അതിൽ.. ചിലർ personal number commnt boxil ചോദിക്കുന്നുണ്ട്.. പേർസണൽ number public ആയി ഒരു youtuber ഉം commnt ചെയ്യാറില്ല.. കുറച്ചു problms ഉണ്ട്‌.. അതുകൊണ്ടാണ്.. അല്ലാതെ എന്റെ fb page like കൂട്ടാൻ വേണ്ടി അല്ല fbyil വരാൻ പറഞ്ഞത്.. Please.. മനസിലാക്കുക..

  • @user-mo1hh9dl7s

    @user-mo1hh9dl7s

    3 жыл бұрын

    Number onne tharumo

  • @KL42RidersCorner

    @KL42RidersCorner

    3 жыл бұрын

    Therchayayum.....💞

  • @sportexxgaming2784

    @sportexxgaming2784

    3 жыл бұрын

    Your voice is super ഞാനും തങ്ങളുടെ ഒരു friend ആണ് അത് വീഡിയോ ഇടുമ്പോൾ ഒന്നു പറയാമോ എന്റെ പേര് santhosh.....😄

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    തീർച്ചയായും പറയാം 🤝

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    അതിനെന്താ

  • @bijuajohn
    @bijuajohn3 жыл бұрын

    ഗിഫ്റ് ഒന്നും വേണ്ട ഭായ് ഇത് പോലെ ഉള്ള വീഡിയോസ് ആണ് എനിക്കുള്ള ഗിഫ്ട്

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോഷം

  • @PradeepKumar-zo9he
    @PradeepKumar-zo9he3 жыл бұрын

    നല്ല മനസിന്‌ നന്ദി.. സമ്മാനം പ്രതീക്ഷിച്ചു.ആരും വേണ്ടന്നെ നല്ല വീഡിയോ ആണേൽ കാണുക സപ്പോർട് ചെയ്യുക

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോശം ♥️

  • @thakku.7
    @thakku.73 жыл бұрын

    വീഡിയോ കാണുമ്പോൾ നല്ല ഒരു വൈബ് ആണ്... Pls keep going....

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @vintumethal2128
    @vintumethal21283 жыл бұрын

    നിങ്ങൾ poli ആണ്..... Keep going എല്ലാ സപ്പോർട്ട് ഉണ്ട്..... നിങ്ങൾ ഓരോ മീൻ vaagumbolum നമ്മുടെ നാടിനെ miss ചെയ്യുന്നു....കട്ട സപ്പോർട്ട്....

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @kashmorakaashmora8150
    @kashmorakaashmora81503 жыл бұрын

    നിങ്ങളെ പോലുള്ളവർ നമുക്ക് വേണ്ടി ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നത് വലിയ കാര്യം എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോഷം ♥️

  • @sunilkollam2303
    @sunilkollam23032 жыл бұрын

    മച്ചാ വീഡിയോ സ് എല്ലാം പൊളിയാണ് കിടു

  • @aamisadhisworld3256
    @aamisadhisworld32563 жыл бұрын

    Ningalu poliyalle... pinne gift ath enth thanne aayalum athinte value valuthanu... keep going broooii...

  • @rajeeshks3616
    @rajeeshks36163 жыл бұрын

    ആരുടെ വീഡിയോ കണ്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാൻ മറക്കാറില്ല❤️ 👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോഷം

  • @travelnaturebeuti7578
    @travelnaturebeuti75783 жыл бұрын

    Super video broii 😍 adipoli location

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @Gopan4059
    @Gopan40595 ай бұрын

    ചെറിയ മനോഹരമായൊരു വീഡിയോ

  • @akhileshaparna2698
    @akhileshaparna26983 жыл бұрын

    Natural athane ee chanal Kanan oru sugam😍😍😍😍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @robinjoseph2009
    @robinjoseph20092 ай бұрын

    Nice video. Very beautiful and very panoramic view

  • @anuentertainment5510
    @anuentertainment55102 жыл бұрын

    Chetta adipoli anu to

  • @user-mg9ld4vo7y
    @user-mg9ld4vo7y3 жыл бұрын

    നല്ലൊരു ഫീലിംഗ്.. അടിപൊളി സീനറി. കിടു

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @bijoyragam3806
    @bijoyragam38062 жыл бұрын

    ഞാൻ കുറച്ചു ലേറ്റ് അയി ആണ് ചാനൽ സസ്ക്രൈബ് ചെയ്തത് വളരെ നാച്ചുറൽ ആയുള്ള അവതരണം അഭിനന്ദനങ്ങൾ

  • @Akarshakhan
    @Akarshakhan3 жыл бұрын

    ♥️♥️♥️ അളിയാ പൊളി

  • @flintonangelese6883
    @flintonangelese68833 жыл бұрын

    Beautiful scenery 👌🏽

  • @divyadiya3113
    @divyadiya31133 жыл бұрын

    🐟🐟🐟🐟🐟🐠🐠🐠pallathi.,,,, ജങ്കാർ💕💕💕poli video😍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you❤️❤️

  • @abhilashabhilash4654
    @abhilashabhilash46543 жыл бұрын

    കൊള്ളാം നല്ലൊരു feel കിട്ടുന്നുണ്ട് ഞാൻ ഒന്നുരണ്ടുവട്ടം പോയിട്ടുണ്ട് കമ്പനി ആവശ്യത്തിനായിട്ട് ഇത്രെയും ഡീറ്റൈലാൻ പറ്റില്ല

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @abhilashkozhikode3537
    @abhilashkozhikode35373 жыл бұрын

    Gift onnum venda chettaa ..chettante vedio super...eppozhum kaanum

  • @musthafanaseera1165
    @musthafanaseera11653 жыл бұрын

    നല്ല അവതരണം വളരെ നിങ്ങളുടെ ചാനൽ

  • @noushadali4293
    @noushadali42933 жыл бұрын

    മച്ചാനെ... നിങളുടെ സംസാരം super.

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @anoopkunju495
    @anoopkunju4953 жыл бұрын

    Real samsaram aanu allathe e udayipp illa broykk..sooo...open talk...ishttanu man.ningada e അവതരണം....❤️❤️❤️ Keep going on

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank youu

  • @sangeethatg7293
    @sangeethatg72933 жыл бұрын

    അതെ . അനിയൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. വളരട്ടെ ഒരു പാട് subscribers ആക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോഷം ❤️

  • @baijuchacko77
    @baijuchacko773 жыл бұрын

    Adipoli video

  • @rejithlalrejithlal338
    @rejithlalrejithlal3383 жыл бұрын

    മച്ചാനെ ഞാൻ കുറേ മുന്നേ വേറെ വിഡിയോക്ക് cmt ഇട്ടിട്ടുണ്ട് ണ് നിങ്ങള് നാളെ നല്ല യൂട്ടൂബർ ആവും അപ്പൊ പ്രേമോഷൻ വിഡിയോ ചെയ്യരുതെന്ന്. അവര് കൊടുക്കുന്നത് നോക്കണ്ട ഇങ്ങള് ഒരു സ്റ്റിക് പേന ഇല്ലേ ഓർമ ഇല്ലേ അത് മത് ബ്രോ കാരണം അത് നിങ്ങള് കൊടുക്കുന്നതാണ് അതിൽ ആത്മാർത്ഥത ഉണ്ട് 👍👍

  • @user-mo1hh9dl7s
    @user-mo1hh9dl7s3 жыл бұрын

    സൂപ്പർ

  • @ashokanmoolapatt5700
    @ashokanmoolapatt570015 күн бұрын

    ഗിഫ്റ്റ് ഒന്നും വേണ്ട ബായ് ചാനൽ നന്നായി പോകട്ടെ 👍👍

  • @bijuajohn
    @bijuajohn3 жыл бұрын

    പള്ളത്തി കാണിച്ചു കൊതിപ്പിച്ചല്ലോ ബ്രോ..... നല്ലൊരു പുതു വര്ഷം ആശംസിക്കുന്നു .... പള്ളത്തി പീര വെക്കുന്ന വീഡിയോ ഇട ണെ

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    തീർച്ചയായും

  • @saleeshwalayar9814
    @saleeshwalayar98143 жыл бұрын

    Adipoli bro.last year S valavil vannirunnu 👍👍👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    പൊളി ആണ്

  • @nandana1828
    @nandana18283 жыл бұрын

    Nice ettayii👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @kannankrishna7326
    @kannankrishna73268 ай бұрын

    👍

  • @sportexxgaming2784
    @sportexxgaming27843 жыл бұрын

    Hai പ്രോഗ്രാം is super

  • @shyjuthankachan4146
    @shyjuthankachan41463 жыл бұрын

    Bro spr❤️

  • @anilantony397
    @anilantony3973 жыл бұрын

    Kidu

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @shyamkumar-gz9wd
    @shyamkumar-gz9wd3 жыл бұрын

    Happy new year brooo😘♥️♥️

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Same to you bro

  • @melsamary8868
    @melsamary88683 жыл бұрын

    Kollaaam 👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you ♥️

  • @thanayasoorya1473
    @thanayasoorya14733 жыл бұрын

    ❤മുത്തേ സൂപ്പർ ❤👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @fazilsathyekkal11
    @fazilsathyekkal113 жыл бұрын

    Super Bro😍

  • @aiswaryashenbaga8574
    @aiswaryashenbaga85742 жыл бұрын

    Super locaction

  • @vintumethal2128
    @vintumethal21283 жыл бұрын

    മച്ചാനേ പേടിക്കണ്ട, മച്ചാൻ പറഞ്ഞപോലെ അവരെയെല്ലാം നമ്മമാളാ വളർത്തി വലുതാക്കിയത്... ഇപ്പോൾ എല്ലാത്തിനും വല്ല്യ ജാടയാ... നിങ്ങൾ വലുതാകുമ്പോൾ അങ്ങനെ ആവരുത്.... തങ്ങളുടെ എല്ലാ vlogsum കാണാറുണ്ട്...gud പ്രസന്റേഷൻ... ഒന്ന് കാണണമെന്നുണ്ട്... ഞാൻ ഇപ്പോൾ രാജസ്ഥാൻനിലാണ്.... നാട്ടിൽ വരുമ്പോൾ കാണണമെന്നുണ്ട്... ഞാൻ ഒരു കോഴിക്കോട്കാരനാണ്... മിൽട്രിയിലാണ് work ചെയ്യുന്നത്.... like ur vlogs....

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you so much

  • @jishnupillai4979
    @jishnupillai49793 жыл бұрын

    Polik bro nammal unde koode😍😍😍😍😘😘😘😘😘

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @williamspathalil8801
    @williamspathalil88013 жыл бұрын

    Bro adipoly vedio

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @rgmgospelministries1964
    @rgmgospelministries19643 жыл бұрын

    മൻഡ്രോ തുരത്തു എനിക്കു ഇഷ്ടം ഉള്ള സ്ഥലം അവിടെ ഞാൻ കുറെ ദിവസം താമസിച്ചിട്ടുണ്ട്

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Munroe കിടു അല്ലേ

  • @rahulnarayan7253
    @rahulnarayan72533 жыл бұрын

    Bro , ippo gift ne Patti onnum chinthikkanda , just go forward ✌️✌️ Automatically kodukkan kazhiyunna reethiyil aayikkolum .. Aaro paranja pole " if you want to walk fast , walk alone , but if you want to walk far , go together ❤️❤️ believe in ur skills bro 👍👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Of course ♥️ ഒരുപാട് tanks

  • @user-mo1hh9dl7s
    @user-mo1hh9dl7s3 жыл бұрын

    കൊള്ളാം

  • @benramvn226
    @benramvn2263 жыл бұрын

    Bro ninga poliyann

  • @cftentertainments2715
    @cftentertainments27153 жыл бұрын

    Bro supera🥰

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഹിഹി 🤝

  • @anilxavier1678
    @anilxavier16783 жыл бұрын

    Great,breathtaking view

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @rigilkollam2493
    @rigilkollam24933 жыл бұрын

    അടിപൊളിയാച്ചേട്ടാ

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @unniraji3756
    @unniraji37562 жыл бұрын

    Super bro

  • @m.raluminium3359
    @m.raluminium33592 жыл бұрын

    Super video 👍👍

  • @Chinnachinna-hd4zz
    @Chinnachinna-hd4zz3 жыл бұрын

    Machann super nalla place

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you macha

  • @marylawrence5783
    @marylawrence57833 жыл бұрын

    Beautiful place 👌Happy New Year to you & your family.

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you.. Same to u♥️

  • @reetusgadget3295

    @reetusgadget3295

    2 жыл бұрын

    @@Umaptraveller l am reeta staying at tvm laways hear yourtalk l like your talk and l want 🐠🐋🐟

  • @reetusgadget3295

    @reetusgadget3295

    2 жыл бұрын

    @@Umaptraveller and l want purse

  • @Ansalrahman1
    @Ansalrahman13 жыл бұрын

    ഇങ്ങടെ വിഡിയോ കാണുമ്പോൾ മനസ്സിന് ഒരു പ്രത്യേക വൈബ് ആണ്

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    പിന്നല്ല.. Thank you

  • @vmchanel591
    @vmchanel5913 жыл бұрын

    മൺറോത്തുരുത്ത് നമ്മുടെ അടുത്ത സ്ഥലമാണ്

  • @najeebaashaan2663
    @najeebaashaan2663 Жыл бұрын

    Adi poli gift

  • @sanilkumar8824
    @sanilkumar88243 жыл бұрын

    നിങ്ങളുടെ നല്ല മനസ്സിന് നന്ദിയുണ്ട്, സമ്മാനം ഒന്നും വേണ്ടാ

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഒരുപാട് സന്തോഷം

  • @sreejasreejith8794
    @sreejasreejith87943 жыл бұрын

    അടിപൊളി 👌

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @hasbykilimanoor9208
    @hasbykilimanoor92083 жыл бұрын

    👌👌👌

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil47623 жыл бұрын

    ഒന്നും വേണ്ട brother നിങ്ങളുടെ വീഡിയോ കാണുമ്പോൾ. തന്നെ ഒരു സന്തോഷം ആണ്‌... സാധരണക്കാർ. മീൻ മേടിക്കാൻ പോകുന്നത് pole👍

  • @shynusafa6975
    @shynusafa69753 жыл бұрын

    ഓക്കേ ബ്രോ 🥰🥰🥰🥰♥️♥️♥️♥️♥️

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @sreelekshmi5005
    @sreelekshmi5005 Жыл бұрын

    👌👌👌👌

  • @maheshm2629
    @maheshm26293 жыл бұрын

    Chetta videos kaanarund suppera pinne oru kaaryam veronnum vicharikyanda enikyu thonniyath kurachude fast aakkanam pinne chilakaaryam repeated parayunnu athokke onnu sredhikyu

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    തീർച്ചയായും പരിഗണികാം

  • @leonbaby5321
    @leonbaby53212 жыл бұрын

    👍👌🥰

  • @sreekumars4783
    @sreekumars47833 жыл бұрын

    Good video brother. Nice

  • @shynichacko2895
    @shynichacko2895 Жыл бұрын

  • @feninr9556
    @feninr95563 жыл бұрын

    ചില സമയത്തു നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെ തോന്നി...

  • @jishnupillai4979
    @jishnupillai49793 жыл бұрын

    😍😍😍😘😘😘😘😘😘

  • @anandhuaji2388
    @anandhuaji23883 жыл бұрын

    Poli bro😍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @nishanthgvarghese
    @nishanthgvarghese3 жыл бұрын

    This one is a good video, try to show the places also ,10 min for buying fish and 10 min for showing nature ,

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Definitely ❤️

  • @kl10foodtech78
    @kl10foodtech783 жыл бұрын

    First

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ❤️

  • @vaishakkym2361
    @vaishakkym23613 жыл бұрын

    Nice❤

  • @naseernaseer5329
    @naseernaseer53293 жыл бұрын

    താങ്കളുടെ സംസാരം നല്ലതാണ് കേട്ടാൽ ബോറടി ഇല്ല

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @anaskutty8499
    @anaskutty84993 жыл бұрын

    Happy New year broo Sashthamkotayil kittum kayal mean

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Same to youu.. കേട്ടിട്ടുണ്ട് ഒരുദിവസം പോണം

  • @gopanaswathy6877
    @gopanaswathy68773 жыл бұрын

    Bro sppr azikkal harber video cheyyumo

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    തീർച്ചയായും 🤝❤️

  • @denneesshibu1460
    @denneesshibu14603 жыл бұрын

    👍👍👍👍👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @sathyamsivamsundaram4650
    @sathyamsivamsundaram46503 жыл бұрын

    പ്രണാമം..🙏 ഇന്നും ഓർമ്മകളിൽ വലിയൊരു നൊമ്പരമാണ് പെരുമൺ ദുരന്തം ! വിധിയുടെ വിളയാട്ടമെന്നപോലെ ജീവനുകൾ പൊലിഞ്ഞുപോയപ്പോൾ അനാഥമായ കുറെയേറെ കുടുംബങ്ങളും സ്വപ്‌നങ്ങളും ! ഈ ദുരന്തത്തിൽ അച്ഛനെ നഷ്ടപെട്ട , കുട്ടിക്കാല ഓർമ്മകളിലെ ഒരു കൂട്ടുകാരിയെനിക്കുണ്ടായിരുന്നു...! ട്രെയിൻ എന്തെന്ന് കണ്ടിട്ടില്ലാത്ത നാളുകളിൽ കേട്ടറിവിൽ ഒരു ഭീതിയോടെ മനസ്സിൽ തങ്ങി നിന്നിരുന്ന നൊമ്പരമായിരുന്നു ആ ദുരന്തം !

  • @muhamedfaizal1105
    @muhamedfaizal11053 жыл бұрын

    Super....

  • @riquelmyrosh
    @riquelmyrosh3 жыл бұрын

    All the best 💕

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @Malayalivlogs
    @Malayalivlogs2 жыл бұрын

    My home place

  • @gireesht2487
    @gireesht24873 жыл бұрын

    Manro turuthu poyappol vallathil kayari karanghunnathinulla rates koodi chodhikkamayirunnu.

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Next time പൊളിക്കാം

  • @nizammaheen9753
    @nizammaheen97533 жыл бұрын

    നിങ്ങൾ പറയുന്ന സത്യമാണ് നിങ്ങൾ പരിപാടി കാണാറുണ്ടോ അടിപൊളിയാണ് ഓരോ യൂട്യൂബർ ഇരിക്കും പോലെ നിങ്ങൾ കൈ നീട്ടുന്നില്ല അടിപൊളി നിങ്ങൾക്ക് ലൈക്ക് അടിക്കാൻ ഒരുപാട് പേര് വരും

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ❤❤🤝

  • @sivaprasad9209
    @sivaprasad92093 жыл бұрын

    Nice video👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @bittogeorge3307
    @bittogeorge33073 жыл бұрын

    Chetta Eth camera aanu use cheyunath

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    ഫോൺ

  • @sureshkumarrp4095
    @sureshkumarrp40954 ай бұрын

    Atuthe Prakkulam enna oru sthalamundallo, MA Baby, Kollam Thulasi thudangiyavarude nadanathe. Koodathe keralathinte aadhyathe Asian games tharam ( athletics ) Rahhunadhanteyum janmasthalamane Prakkulam. Theernnilla, Swathantria Samara senanikalaya Shri.Kumbalathu Shankuppillai, Shri.Adv.Praklulam Padmanabhapillai thudangiya charitra purushanmarudeyum janmasthalamane Prakkulam. ( Innathe panadhipadhya kalathe puthu thalamurakke ithonnumariyilla ennathe natinte dhuravastha )❤❤❤❤❤

  • @jojigeorge3704
    @jojigeorge37043 жыл бұрын

    Good 👍

  • @abidkydabidkunnummal4045
    @abidkydabidkunnummal40453 жыл бұрын

    Machaane poli

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    നമ്മട സ്ഥിരം ആള് 🤝

  • @abidkydabidkunnummal4045

    @abidkydabidkunnummal4045

    3 жыл бұрын

    @@Umaptraveller Njammale orma undallee

  • @saranyaakhil91
    @saranyaakhil913 жыл бұрын

    New year ആയിട്ട് ശശി ആയി 🥳🤭😬😬😬😬😬😁

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    തീർച്ചയായും 😂

  • @sandyakada7259
    @sandyakada72593 жыл бұрын

    😁😁

  • @nishanthgvarghese
    @nishanthgvarghese3 жыл бұрын

    Happy new year bro

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Same to u bro

  • @rajeshsent7732
    @rajeshsent77323 жыл бұрын

    Video super

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @divyadiya3113
    @divyadiya31133 жыл бұрын

    Natural beauty Chanel 😘😘👏👏👏👍👍👍👍👌👌👌👌

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank youuuuu

  • @elginjose7892
    @elginjose78923 жыл бұрын

    Happy New year...❤️❤️

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Same to u

  • @bijubijuksa2066
    @bijubijuksa20663 жыл бұрын

    njan kollathullathanu vidiyo ellam kanarundu pinna nigal evidoke pokuna samayam kudi vidiyoil parajal kollamairunu

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    എല്ലാം രാവിലെ ആണ് 7 മണി

  • @shajanvk5958
    @shajanvk59582 жыл бұрын

    Super

  • @gireesht2487
    @gireesht24873 жыл бұрын

    Happy New Year 🎉

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    Thank you

  • @mattgamixmatgamix7114
    @mattgamixmatgamix71143 жыл бұрын

    ഉള്ളത് തുറന്നു പറയുന്നത് അഭിനന്ദർഹാം

  • @sumeshsumithran7724
    @sumeshsumithran77243 жыл бұрын

    😍😍💪💪✌️✌️👌👌👍👍

  • @Umaptraveller

    @Umaptraveller

    3 жыл бұрын

    🤝🤝🤝🤝

Келесі