ഐഷയും ഗുരുപ്രസാദ്ഉം മൺറോ രുചികളും | Tastes of Kollam: featuring Munroe Island + King Gayle Karimeen

Munroe Island in Kollam district of Kerala is a beautiful destination that is among the less explored attractions in Kerala. We hit Kollam early in the morning and Aisha joined us who helped to explore some of the best falvours in Kollam and in Munroe Island.
Aysha's Insta Page Link: / doc.foodnerd
കൊല്ലം പോയാൽ നല്ല ബ്രേക്ഫാസ്റ് കിട്ടുന്ന സ്ഥലം, പിന്നെ അവിടെ നിന്ന് മൺറോ തുരുത്തിലേയ്ക്ക് ഒരു യാത്ര. മൺറോ തുരുത്തിൽ ചെന്ന് കിംഗ് ഗെയ്ൽ കരിമീൻ കൂട്ടിയുള്ള ഒരു മീൽസ് പിന്നെ ഒരു സ്പെഷ്യൽ മിൽക്ക് സർബത്തും. ഇതെല്ലം നമ്മുക്ക് പരിചയപ്പെടുത്തി തന്നത് ഐഷ എന്ന ഡോക്ടറുകുട്ടിയാണ്
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
⚡FNT Ratings for Hotel Guruprasad Vegetarian Restaurant⚡
Location: Opposit Bata Show Room, Main Rd, Chinnakada, Kollam, Kerala 691001
Location Map: goo.gl/maps/PVZjHs9Dvf9y8iMz8
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😊😑 (4.1/5)
Price: Budget
Parking Facility: No
Price Details:
Idli: Rs. 10.00 (USD 0.14 )
Uppumavu: Rs. 25.00 (USD 0.35)
Masala Dosa: Rs. 45.00 (USD 0.63)
Fruit Sarbath: Rs. 25.00 (USD 0.35)
Is the restaurant family-friendly? Yes, a good old styled building.
🛎️What did I like most about Hotel Guruprasad Vegetarian Restaurant? 🛎️
Vegetarian restaurant that serves good Masala Dosa and very good fruit sarbath. Ambiance is good and traditional.
⚡FNT Ratings for Ammachimarude Adukkala - Apple Restaurant, Munroe Island⚡
Location: Munroe Island, Kerala 691502
Location Map: goo.gl/maps/JrKXMrFW3xoenLZG9
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😑 (2.5/5)
Price: Budget
Parking Facility: No, but you will find it nearby.
Price Details:
Tube soda: Rs. 25.00 (USD 0.35)
Banaleaf Meals: Rs. 70.00 (USD 0.97)
Palavaka Fish Fry: Rs. 50.00 (USD 0.70)
Fish Curry: Rs. 60.00 (USD 0.83)
King Gayle Karimeen: Rs. 100.00 (USD 1.39)
Crab Curry: Rs. 80.00 (USD 1.11)
Is the restaurant family-friendly? Yes, a small kiosk placed in the middle of backwaters.
🛎️What did I like most about this restaurant? 🛎️
The surroundings. Small restaurant in a beautiful atmosphere.
⚡FNT Ratings for Vinod Annante Kada⚡
Location: Munroe Island, Kerala 691502
Food: 😊😊😊😑(3.5/5)
Service: 😊😊😊😑(3.7/5)
Ambiance: 😊😊😑(2.9/5)
Accessibility: 😊😊😑 (2.5/5)
Price: Budget to moderate
Parking Facility: No, but you will find some parking spaces nearby.
Price of special milk sarbath: Rs. 50.00 (USD 0.70)

Пікірлер: 1 300

  • @binildileep
    @binildileep4 жыл бұрын

    മൺറോ തുരുത്തിലേക്ക് സ്വാഗതം !!! കൊല്ലത്തുള്ള പിള്ളേർ എല്ലാം ലൈക് അടി !!! ♥

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ബിനിൽ 😍😍🤗😍

  • @_Anja570

    @_Anja570

    3 жыл бұрын

    😎😎

  • @lejuanil8002

    @lejuanil8002

    3 жыл бұрын

    Pinnllhhhh mundroe uyir ❤️❤️❤️❤️

  • @Sivakumar-gb7eo

    @Sivakumar-gb7eo

    3 жыл бұрын

    Nammude kollam

  • @JayaPrakash-bp6ft

    @JayaPrakash-bp6ft

    3 жыл бұрын

    O

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas36844 жыл бұрын

    നമ്മുടെ കൊല്ലം 👏👏👏👏😍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Athe.. 😍😍

  • @benpou2681

    @benpou2681

    2 жыл бұрын

    Eas

  • @arjung61
    @arjung614 жыл бұрын

    കൊല്ലത്തു ഇന്ത്യൻ ബാങ്കിൽ work ചെയ്തോണ്ടിരുന്ന ടൈമിൽ സ്ഥിരം ഇവിടെ നിന്നായിരുന്നു ഫുഡ്‌. Good വെജിറ്റേറിയൻ food. Kollam is such a beautiful place. Only had good experiences when i was there. Much love to Kollam from കോട്ടയംകാരൻ.. ♥️♥️

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    You are lucky to enjoy such beautiful places 😍😍🤗🤗Thats so lovely🤗🤗🤗

  • @princedavidqatarblog6343
    @princedavidqatarblog63434 жыл бұрын

    ആയിഷ ഡോക്ടർക് ഒരു big thanks കൊല്ലത്തിന്റ രുചികൾ പരിചയപ്പെടുത്തിയതിന്

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😍🤗🤗🤗😍

  • @Linsonmathews
    @Linsonmathews4 жыл бұрын

    എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചുമ്മാ ചിരി വരും.. എന്താ കാരണം..? മനസു നിറഞ്ഞു സന്തോഷം പുറത്തേക്കു വരുന്നതാ 🤗 ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ നൽകുന്നു... എബിൻ ചേട്ടൻ ഓരോ സ്ഥലത്ത് ചെന്നാലും അവിടെ നമ്മൾ കൂടി അടുത്ത് നിൽക്കുന്നു എന്നൊരു ഫീലിങ്ങാ 😍☺️❣️

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ലിന്സണ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @Arya_Niravu

    @Arya_Niravu

    4 жыл бұрын

    Sathyam

  • @kallumedia2044

    @kallumedia2044

    4 жыл бұрын

    Sheriyaan ketta...santhoshatthinte chiri

  • @shans9994

    @shans9994

    4 жыл бұрын

    Exactly bro😊

  • @tkdhanesh01
    @tkdhanesh014 жыл бұрын

    താങ്കളെ കാണുമ്പോൾ വളരെ നാളെത്തെ പരിചയം ഉള്ള പോലെ . നാട്യങ്ങളോ, മേക്കപ്പുകളോ കോപ്രായങ്ങളും ഇല്ലാത്ത നല്ല അവതരണം ! .

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍

  • @jerinmathew8813

    @jerinmathew8813

    3 жыл бұрын

    You said it. I recently subscribed to his channel and I really like the channel and his presentation.

  • @harisankar9796
    @harisankar97964 жыл бұрын

    Kollam is actually really superbbbbbb....one of the best places in kerala....but I don't think so it got that much appreciation.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Yes... We should explore kollam and know the hidden tastes of kollam

  • @mayboy5564

    @mayboy5564

    2 жыл бұрын

    Sathyam aan

  • @sunimoliyyankutty1649
    @sunimoliyyankutty16494 жыл бұрын

    Proud to be a Kollamite. ഇപ്പൊ ഞങ്ങൾ കൊല്ലംകാരെ കുളത്തുപ്പുഴ സംഭവം വച്ചിട്ട് ഒന്നു തേക്കുന്നുണ്ട് VAARTHAKALIL, പക്ഷെ കൊല്ലംകാർ നല്ല മനുഷ്യരാണ്, അത് കൊണ്ട് തന്നെയാണ്, ഞങ്ങളുടെ എംപി ശ്രീ എൻകെ പ്രേമചന്ദ്രന് ഇന്ത്യയിലെ ഏറ്റവും നല്ല എംപിക്കുള്ള അവാർഡ് ലഭിച്ചത്, ഞാൻ ഒരു കുളത്തുപ്പുഴകാരൻ കൂടിയാണ്, അതിലും ഞാൻ അഭിമാനിക്കുന്നു. ഇവിടെ എന്റെ പള്ളിയിൽ കുളത്തുപ്പുഴ കൊല്ലം എന്നൊക്കെ പറയുമ്പോൾ, കോട്ടയം പത്തനംതിട്ടക്കാർ നമ്മൾ മറ്റേതോ GOLATHIL നിന്നുള്ളവർ ആണെന്ന രീതിയിൽ സംസാരിക്കും, പക്ഷെ ഞാൻ എന്റെ കൊല്ലത്തെ എന്നും അഭിമാനത്തോടെ കാണുന്നു, കൊല്ലംകാർ മാസ്സ് ആണ്, മരണ മാസ്സ്! ഞങ്ങടെ കൊല്ലത്തെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി എബിൻ ചേട്ടാ, THANK YOU SO MUCH!

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അതാണ് സ്പിരിറ്റ്.... എല്ലാ ജില്ലകളിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നന്മയും സനേഹവും ഉണ്ട്... അതാണ് നമ്മൾ കാണേണ്ടത്. 😍😍👍👍👍

  • @Radhakr285-kc4hm

    @Radhakr285-kc4hm

    Жыл бұрын

    ഞാനും കൊല്ലം കാരൻ ആണ്. അഭിമാനം ആണ് കൊല്ലം. ❤️❤️❤️

  • @niyas84showkath32
    @niyas84showkath324 жыл бұрын

    എഴുത്താണി ഹോട്ടൽ കാണിച്ചിട്ട് പിന്നെ കൊല്ലത്തോട് തിരിഞ്ഞു നോക്കിയില്ല. പിന്നെ ഇപ്പോൾ ആണ് കാണുന്നത്. Mundro islend super anu.... najagalude kollam.... കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറഞ്ഞത് മാറ്റി കൊല്ലം കണ്ടവന് ഇന്നി എല്ലാം വേണം എന്നാകണം. Kidu വീഡിയോ. അങ്ങനെ കുറെ നാളിനു ശേഷം ഞാൻ കൊല്ലത്തു പോയി വന്ന പോലെ

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Ezhuthaani kazhinjum nammal Kollam video cheythittundu bro... Ithu ippo Kollatthe 5th or 6th video aanu... Iniyum varaan happy aanu 😍😍😊

  • @josephdominic2537
    @josephdominic25374 жыл бұрын

    ഒരു പ്രത്യേക അറിയിപ്പ് ഈ അച്ചായന്റെ വീഡിയോ വയര്‍ നിറഞ്ഞിരിക്കുപ്പോള്‍ മാത്രം കാണുക ,ഇല്ലേല്‍ നിങ്ങള്‍ക്ക് കൊതി മൂത്ത് പണ്ടാരം അടങ്ങും,,,,,,,,,

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    🤗🤗🤗🤗

  • @rencil5266
    @rencil52664 жыл бұрын

    എബിൻ ചേട്ടൻ പറഞ്ഞത് പോലെ അഷ്ടമുടി കായലിന്റെ ഭംഗി വെളുപ്പിനെ ഒരു ആറ് മണിക്ക് തന്നെ കാണണം ചെറിയ തണുപ്പും പിന്നെ കായലിൽ മീൻ കൊത്തി എടുക്കാൻ വരുന്ന പറവയും മൊത്തത്തിൽ ഒരു പ്രതേക ഭംഗി ആണ് 👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അതെ ഒരു ദിവസം വെളുപ്പിന് വരണം 😍🤗🤗

  • @kkstorehandpost2810
    @kkstorehandpost28104 жыл бұрын

    അറിയിപ്പ് : വെറും വയറ്റിൽ ആരും തന്നെ വീഡിയോ കാണാൻ ശ്രമിക്കരുത് , സഹിക്കാൻ പറ്റുന്നില്ല എബിൻ ചേട്ടാ 😳😋🤪🤪🤪

  • @aryakm8933

    @aryakm8933

    4 жыл бұрын

    Enna njan poy pine varam 🤐patini aaaanu mashe

  • @kkstorehandpost2810

    @kkstorehandpost2810

    4 жыл бұрын

    Arya Km ha ha ha😃

  • @gravindranpillai3360

    @gravindranpillai3360

    3 жыл бұрын

    very ture

  • @nesmalam7209

    @nesmalam7209

    3 жыл бұрын

    Nomb time kanunna njan...

  • @krishnavishnu5153
    @krishnavishnu51534 жыл бұрын

    Proud to a Kollam citizen Kollam Kadal illam vendaaaa

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😍🤗🤗🤗😍😍

  • @pradeepgk2618
    @pradeepgk26184 жыл бұрын

    Ebin videos I like because of his mature language, decent behavior, well presentation, mutual respect. when we go to a public gathering we are happy to introduce a person whom you have these qualities because we are sure that he will make us proud likewise Ebin we are proud of him and very proud to introduce him to others.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thank you so much Pradeep... That's indeed a recognition. I will try my best to keep up the expectations 😍😍😍

  • @apexpredator7886
    @apexpredator78864 жыл бұрын

    Ebin chettan video conclude ചെയ്യുന്നതാണ് powli ചിരിക്കുക, സന്തോഷിക്കുക, എപ്പൊഴും കുടെ ഉണ്ടായിരിക്കുക 😍😍😍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    🤗🤗🤗🤗

  • @nandhurajrraju7661
    @nandhurajrraju76614 жыл бұрын

    ഞങ്ങളുടെ സ്വന്തം മൺഡ്രോയിൽ എബിൻ ചേട്ടനും എത്തിയതിൽ സന്തോഷം

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് നന്ദു 😍😍🤗😍

  • @jerusalem0771
    @jerusalem07714 жыл бұрын

    *ഗുരുപ്രസാദിലെ വടയും ചമ്മന്തിയും വേറെ ലെവൽ ആണ്..* 😋😋

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി... താങ്ക്സ് ലോൺലി 😍😍🤗

  • @soumyavinod5425

    @soumyavinod5425

    2 жыл бұрын

    Cheta aviduthe kedariyum super anu

  • @lijis6453
    @lijis64534 жыл бұрын

    എബിൻചേട്ടൻ ഞങ്ങളുടെ കൊല്ലത്തു വന്നല്ലോ... സന്തോഷമായി 😍 ഇനിയും കൊല്ലത്തു വന്നു ഒരുപാട് വീഡിയോസ് ചെയ്യണം

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ലിജി... തീർച്ചയായും... ചെയ്യാം 😍😍🤗😍

  • @abey1257
    @abey12574 жыл бұрын

    ഇൗ മനുഷ്യൻ കൊതിപ്പിച്ചു കൊതുപിച്ച് ആണ് കഴിക്കുന്നെ. അന്യായ പ്രസന്റേഷൻ 😘

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😆😆😆😆

  • @sanubabu8609
    @sanubabu86094 жыл бұрын

    Ebin ചേട്ടാ അത് ആണ് പെരുമണ്‍ പാലം... പണ്ട് Island express മറിഞ്ഞ് 108 ആള്‍ക്കാര്‍ മരിച്ച സ്ഥലം.... 1988 ജൂലൈ 8 ആയിരുന്നു incident...

  • @akhilakhilakhil7925
    @akhilakhilakhil79254 жыл бұрын

    കൊല്ലംകാരൻ 👌👌✌️ video super... ചേട്ടാ

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം

  • @sachusaji1897
    @sachusaji18974 жыл бұрын

    Adipolii ❤️❤️ specially island illae section .Ahh view and food kanditt waill vellam vanu🤤🤤(parayathe irikan pattellallo)👌

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Sachu Saji😍😍❤❤❤😍

  • @aishwaryaghosh316
    @aishwaryaghosh3163 жыл бұрын

    Respected Ebin sir I couldn't help but notice that all the condiments and dishes were beautifully placed in order on the banana leaf, is there some sequence to the way you guys proceed with your meal in Kerela?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Hi Aiswarya... I am sorry for this delayed response. Yes, there's a sequence but I am not so sure about it. 😃😃

  • @kl0896
    @kl08964 жыл бұрын

    ഇങ്ങനെ സലാഡ്കിട്ടുന്നത് ആദ്യ കാഴ്ചയാണ് അതും ഇങ്ങനത്തെ ഹോട്ടലിൽ നിന്ന്.. ജ്യൂസ് സോഡാ കിടു..

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks und Shami😍😍🤗😍

  • @indhuindhu5380
    @indhuindhu53804 жыл бұрын

    Ebin chetante videos download cheyunath noki iruna kaanuna njangale polullavare purath vachu kandaal mansilakumo.???

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Enne kandaal manassillaakumallo... Inganae alle nammal parichayappeduka😍😍🤗

  • @tksujith6566
    @tksujith65664 жыл бұрын

    നല്ല നാടൻ ഊണും കഴിച്ച്, കായൽ തീരവും ആസ്വദിച്ച് ഇരിക്കാൻ നല്ല രസമാണ് അല്ലെ എമ്പിൻ ചേട്ടാ.. നല്ല കൊല്ലം ഭക്ഷണത്തിൻ്റ വീഡിയൊ... നന്നായിട്ടുണ്ട്, ഇനി അടുത്ത വീഡിയൊ വേഗം വരട്ടെ... കാണാം..😋😋❤❤👍👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അതെ ബ്രോ... നല്ല അടിപൊളി ഫീൽ ആണ്

  • @AnzilAzad.
    @AnzilAzad.4 жыл бұрын

    Ebin chettaa sherikkum next videos naayi katta waiting aaanu. Pwolich iniyum ithupole nalla videos pradheekshikkunnu. 👍👍👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Anzil... Theerchayaayum... Njan cheyyam😍😍🤗😍

  • @rajeevkadampattu
    @rajeevkadampattu4 жыл бұрын

    ആ ചാറിലൊക്കെ മുക്കിയിട്ട് ആ സവാളയും മിക്സ് ചെയ്ത് കഴിക്കാൻ പറഞ്ഞപ്പോൾ തന്നെ വായിൽ കപ്പൽ ഓടി😋😋😋എബിൻ ചേട്ടാ.. എന്റെ സ്ഥലം ആണ് കല്ലട. ജില്ല കൊല്ലം. Mundro island just കല്ലട to 5 km.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി... താങ്ക്സ് രാജീവ്‌ 😍😍🤗😍

  • @himabr8217
    @himabr82174 жыл бұрын

    ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് പഠിപ്പിച്ച ഗുരുവേ 😍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😍🤗🤗🤗😍😍

  • @Serayude_Father

    @Serayude_Father

    4 жыл бұрын

    ആയോ അത് സേച്ചി MRINALS BLOG കാണാത്തത് കൊണ്ട് തോന്നുന്നതാ....

  • @noufalparol

    @noufalparol

    4 жыл бұрын

    Ath kurach overanu..Mrinal ji food kuyakunnath kabdkyo athmav nashich pokum food nte.. aswadanam enna kalayil ellam samelichirikunnath ebin chettan thanne..

  • @seenushifanaf6069

    @seenushifanaf6069

    4 жыл бұрын

    @@Serayude_Father ebin chettante video nalla quality and mature talk aanu that mrinal 😳 expression matram aanu

  • @shujahbv4015

    @shujahbv4015

    4 жыл бұрын

    @@seenushifanaf6069 correct Ann bro Ebin

  • @smilewithremya6957
    @smilewithremya69574 жыл бұрын

    ഞങ്ങളുടെ ഗുരുപ്രസാദ് 🥰. Thanks for sharing എബിൻ ചേട്ടായി 😍😍. നാട് വീഡിയോ കൂടി കാണാൻ പറ്റി

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി...താങ്ക്സ് smile with Remya😍🤗😍

  • @sageethasasikumar2716
    @sageethasasikumar27164 жыл бұрын

    1st time comment... chetn video's allam kanan nice anu. Aa kazhikunna foodinte feelings parayunath athimanoharam❤

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot dear... Happy to hear that😍😍🤗😍

  • @anjalivava5924
    @anjalivava59244 жыл бұрын

    Kurach divasamayi chettente video kandit. Ithu super ayitund. Chettente video kandittanu njan food kazikkunath. Ath oru sugam thanne 😋😋😋😋

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Adipoli.. Thanks Liji... Video ishttamaayi ennarinjathil valareyathikam santhosham😍😍🤗😍

  • @parvathyammu
    @parvathyammu4 жыл бұрын

    ഇത്രയും ദൂരെ ഇരുന്നു എന്റെ mundro കാണുമ്പോ ഭയങ്കര സന്തോഷം..

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി.. താങ്ക്സ് parvathy😍🤗🤗😍

  • @sowmyaas4880
    @sowmyaas48804 жыл бұрын

    Masala dosa chadni chamanthi poliyale, കൂടെ വട super aanu ebin chetaa pazham സാലഡ് എങ്ങനുണ്ട് ടേസ്റ്റി ആണോ

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Pazham salad yummy😍😍🤗😍

  • @georgeabraham9211
    @georgeabraham92114 жыл бұрын

    I lived in Kollam after my college studies. Guruprasad is my favourite all the times. If you visit Kollam. you must visit this resturant

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Sure... 😍😍👍👍👍

  • @meharluckycentre3198
    @meharluckycentre31984 жыл бұрын

    ഈ ലോകത്ത് മക്കളെ നഷ്ടപെടുന്ന വേദനയോളം രക്ഷിതാക്കൾക്ക് വേറെയുണ്ടാവില്ല.. എന്നാലും കുഞ്ഞേ സഹിക്കാൻ കഴിയുന്നില്ല......മോളൂസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.......

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    🙏🙏🙏🙏

  • @ABHI-qp4yx
    @ABHI-qp4yx4 жыл бұрын

    Ebichaya kollam super. Video amazing chammanthi kazhichu ente vishappu mari

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Adipoli... Thanks AVIS ANTONY😍😍🤗😍

  • @RiniGgouri
    @RiniGgouri4 жыл бұрын

    Munroe il pokan plan cheyyunnund. Avidathe ettavum nalla lunch kittunna place onnu suggest cheyyamo mashe? Munroe kaanaan enthu bhangiyalle

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Rini, Monroe islandil njaan ivide ninnu maathrame lunch kazhicchittulloo athukondu ettavum nallathu ennu enikku parayaan pattilla. Pakshe ee comment kaanunna aarenkikum Riniye onnu help cheyyum ennu karuthunnu.

  • @ayshaabel435

    @ayshaabel435

    4 жыл бұрын

    Avide ulla restaurant onnu ithaanu. Ivarde thanna 2 restaurants und. Pinne vere ullath Aniyankunju enna chettante kada aanu.

  • @sajithsnk

    @sajithsnk

    4 жыл бұрын

    Call :- 8330012255

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa8854 жыл бұрын

    മൺറോ തുരുത്തുകാർ ഒരു ഹായ് ഇട്ടേ മക്കളെ

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😊😊😊

  • @Rocky-hy2zq
    @Rocky-hy2zq4 жыл бұрын

    Nice video ebbin chetta.. The bgm is super throughout I would like to know the bgm while having lunch

  • @babithaathul479
    @babithaathul4794 жыл бұрын

    Masala dosa from vegway college junction kollam is too good chetta. Once u must try it. Love from munroturuth. How is munroturuth chetta

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Sure dear... Will try... Munroturuth adipoli😍😍🤗😍A special feel

  • @sajeevtexas6173
    @sajeevtexas61734 жыл бұрын

    Nostalgia... Thanks Ebbin for showing my home town..

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Sajeev Texas😍😍🤗

  • @Eddyedwin.
    @Eddyedwin.4 жыл бұрын

    *Expecting more videos like this* *Keep Going* 😍💜

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Eddy Edwin😍😍🤗

  • @savitriedeodath9344
    @savitriedeodath93444 жыл бұрын

    Wow loving you as always thanks so much for sharing such wonderful food

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot dear😍😍🤗😍

  • @sunithagpaul5750
    @sunithagpaul57504 жыл бұрын

    Very nice Ebbin.. It's very nice to see the way u eat ND express the taste.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Sunitha😍😍🤗

  • @tysongaming7735
    @tysongaming77354 жыл бұрын

    Munroe island nte thottu aduthulla perumon engg clg il anu njn padikunath... Njngal epozhum pokarund....nalla vibe anu evde....clg nte chuttum kayal anu...😊♥️♥️

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Adipoli feel aanu😍😍🤗😍

  • @suryagayathri2702
    @suryagayathri27024 жыл бұрын

    Aa chorum currykalum kandit ntho vallathe santhosham. Kothiyonnum adakkan pattunnillelum kandirikkumbo vallathe oru anubhoothi. Nannayitund ebbin chettaaa.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Alappuzhakkari😍😍🤗😍😍

  • @cookwithsudhaevans5656
    @cookwithsudhaevans56564 жыл бұрын

    Fantastic video Ebbin brother especially very good nature and introduced different varieties of mouth watering foods. Thank you brother for your wonderful smiley video

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Cook with Sudha Evans😍😍🤗😍

  • @jobinp08
    @jobinp084 жыл бұрын

    *വടയുടെ മൊരുമൊരിപ്പു അത് മുറിച്ചപ്പോൾ കേട്ടവരുണ്ടോ??* 😋

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    🤗🤗🤗🤗

  • @jorlingeorge8168

    @jorlingeorge8168

    4 жыл бұрын

    Athu dubbing aanonnoru doubt ond 😜😜

  • @surya4852

    @surya4852

    4 жыл бұрын

    Asmr pole oru feel itathano

  • @RyanFernandes
    @RyanFernandes4 жыл бұрын

    Food looks so amazing.. and that Island looks great. So much fun to travel in those boats

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Ryan Fernandes😍😍🤗😍

  • @shajithomas8050
    @shajithomas80504 жыл бұрын

    Erin chetta well done.still in each videos you are keeping the fluent running...good and wishes

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Shaji Thomas😍😍🤗

  • @savitriedeodath9344
    @savitriedeodath93444 жыл бұрын

    Loving your video's so much am going to share it

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Savitrie for this love and support

  • @anilchandran9739
    @anilchandran97394 жыл бұрын

    വടയും ചമ്മന്തിയും കിടു വാണല്ലോ. ലഞ്ച് നല്ല നാടൻ രീതിയിൽ prepare . like അടിച്ചു വച്ചിട്ടുണ്ട് my bucket list,💖👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി... താങ്ക്സ് അനിൽ ചന്ദ്രൻ 😍😍🤗

  • @Alpha90200
    @Alpha902004 жыл бұрын

    നല്ല അടിപൊളി കാഴ്ചകളും ഫുഡും ആയിരുന്നു especially അവസാനത്തെ സ്പെഷ്യൽ മിൽക്ക് സർബത്ത് അടിപൊളി ആയിരുന്നു 😋 അടിപൊളി വിഡിയോ 🥰

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @Alpha90200

    @Alpha90200

    4 жыл бұрын

    @@FoodNTravel 😍

  • @umaganesh1198
    @umaganesh11983 жыл бұрын

    Lovely vedio thankyu so much Ebbinchettaa

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Uma Ganesh

  • @soorajsnair4422
    @soorajsnair44224 жыл бұрын

    Chetta Kallusoda try cheyyane. Kuzhi manthi from Al Sheba (opposite travancore medical college) Rahmaniya Kethal's Chicken Rabit from Kuttiyil (mamoodu) Biriyani from Salim hotel Sea food from Chandran Pillai hotel (thirumullavaram)

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Theerchayaayum.. Try cheyyam

  • @vijayalakshmykallil5701
    @vijayalakshmykallil57014 жыл бұрын

    I like the look of contentment on your face when you enjoy your meal. That’s the r main reason I watch your videos even though I am a vegetarian and don’t try making many of the dishes. Thanks

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Vijayalakshmi Kallil😍😍🤗😍😍

  • @SureshKumar-sn7jk
    @SureshKumar-sn7jk3 жыл бұрын

    Hi I am from Mumbai. I regularly watch your videos. I am writing to you for the first time reason being my dad was from Ashtamudi kayal area. Nostalgia, it's a treat to see this beautiful place and you have justified the same. You are a very honest person which reflects in all your videos. God bless you. Stay safe and regards to your family.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much suresh kumar for this loving words.. 😍😍

  • @Sambalpuriamaster1235
    @Sambalpuriamaster12354 жыл бұрын

    outstanding blog Da super ❤❤❤❤❤👍👍👍👍👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Babool sahu😍😍🤗

  • @balumohan1833
    @balumohan18333 жыл бұрын

    കൊല്ലം 😍 docfoodnut insta page കിടു ആണ് 😍

  • @pradeepkv544
    @pradeepkv5444 жыл бұрын

    ചേട്ടാ ഒരു രക്ഷയും ഇല്ല, വർത്താനം രുചി, എല്ലാം അടിപൊളി

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Pradeep

  • @shaheerglobe9365
    @shaheerglobe93654 жыл бұрын

    നിങ്ങൾ food കഴികുന്നത് കണ്ട് ആസ്വദിക്കുന്ന പോലെ വേറേ എവിടേം കിട്ടില്ല എബിൻ ചേട്ടാ. സൂപ്പർ വീഡിയോസ് 😍👍🏻

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് ഷഹീർ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗

  • @deepthi8946
    @deepthi89464 жыл бұрын

    Adipoli ebbin chetta......ur videos r too good....simple....realistic....keep going

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot deepthi😍😍🤗😍

  • @skumar123vk
    @skumar123vk4 жыл бұрын

    Dear ebin it's a pleasure to watch your channel .what makes you different from rest is your simplicity and a cultured way of presentation. You have the mix of urban and rural culture which attracts both crowds .I'm from Kannur and was happy to see you visited onakkanbharathi hotel .there are many more.places to see in Kannur and visit for food . Please come again

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Sandys... Happy to hear that😍😍🤗😍

  • @rittyjoseph8937
    @rittyjoseph89374 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് പിന്നേം പോയ്‌ ചോറ് ഉണ്ട്. ഒന്നും പറയാനില്ല കൊതിപ്പിച്ചു ഒരു വഴിക്ക് ആകിട്ടുണ്ട് 😋😋😋

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി... താങ്ക്സ് റിട്ടി ജോസഫ് 😍😍🤗

  • @priyakotian4183
    @priyakotian41834 жыл бұрын

    Ebin bro once you visit oyster opera resort in kasargod with your family .... You can explore food and many things 😊

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Sure... I will come Priya😍😍🤗

  • @nikhil_prakash
    @nikhil_prakash4 жыл бұрын

    Ebbin Chettante samsaram enth rasama.Kollam vlogs veendum cheythathil orupad santhosham.Waiting for upcoming vlogs......

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Nikhil... Valareyathikam santhosham😍😍🤗😍

  • @tonytowers5889
    @tonytowers58894 жыл бұрын

    AAnother great one, Ebbin))) That lovely lady is so shy and nervous!

  • @ayshaabel435

    @ayshaabel435

    4 жыл бұрын

    Sherikum nervous aayirunnu. Was my first experience though. !! Will rectify in the upcoming videos😊

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    *ലേ ചമ്മന്തി : ഹ്ം ഞാനില്ലേൽ ... കാണാമായിരുന്നു...* 😂😂😎😎

  • @ayshaabel435

    @ayshaabel435

    4 жыл бұрын

    😂

  • @pramodnairv9715
    @pramodnairv97154 жыл бұрын

    Ebin brother, guru prasad cheriya hotel alla, a very famous and very old hotel in kollam town. Not salad, it's Banana shake.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    🤔🤔🤔

  • @cs.mithunbshenoy5951
    @cs.mithunbshenoy59514 жыл бұрын

    Nice video. especially ashtamudi scenes including dweep was nice.. keep going..

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thank you 😍😍

  • @brahamdeep3938
    @brahamdeep39384 жыл бұрын

    Sir how can i understand urs lanugage

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Please put the captions ON in the settings.. Captions are available

  • @renjithgs8091
    @renjithgs80914 жыл бұрын

    Ashtamudi kaayal thanneyanu highlight. Vallathilulla yathrayum super ( veyil vakavekkathe irunnal).. breakfastile hero chammanthi. And lunchile hero karimeen curry. Randum powlichu. Trivandrum limitsilulla ruchikalum kaanan chettan varumennu pratheekshikunnu. Take care ❤😊

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Renjith... Athe... Randu heroesum adipoli... Theerchayaayum njan varaam😍🤗🤗😍😍

  • @vickyrao5641
    @vickyrao56414 жыл бұрын

    Love to visit kerala soon gods own country so beautifull and Ebin bhai you are the best

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Vicky Rao😍😍🤗

  • @anjups4550
    @anjups45504 жыл бұрын

    Hai Ebin chetta, video super aaitond.masaladosa,vada,chammanthi adipoli.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Anju😍😍🤗😍

  • @nj.999
    @nj.9994 жыл бұрын

    Beautiful place... restaurant with nice ambience for lunch... good breakfast joint... super video 👍 👍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Nijith Jacob😍😍🤗

  • @deepu8064
    @deepu80644 жыл бұрын

    Kollam uyir☺️☺️🤩

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😍😍🤗😍

  • @rakshiths2024
    @rakshiths20244 жыл бұрын

    Chetttai.....superbbbbbbb video....👏👏👏👏👏 Food was really amazing😍...no words...tht surrounding was lit....can't explain👌👌..waiting for more and more video's like this...ennik kavalam, kuttanaad orupaad estaamaa😍😍😍😍

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Rakshith Sibi.. Happy to know that you liked the video😍😍

  • @sandeepchandra9555
    @sandeepchandra95554 жыл бұрын

    എബിച്ചേട്ടാ... അവതരണം സൂപ്പർ ആണ്.. കൂടെ വ്യത്യസ്തമായ രുചികളും

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് സന്ദീപ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗

  • @sheelajoseph1399
    @sheelajoseph13994 жыл бұрын

    What is Gayle Karimeen curry ? Can you please share the recipe ?

  • @ayshaabel435

    @ayshaabel435

    4 жыл бұрын

    Actually that recipe's Master Brain is Chef Suresh Pillai. Pearlspot (Karimeen) poached in coconut milk. Before that, fish is fried not deep fried. And with the right amount of spices, its flavoured and seasoned well! U can get the entire making videos in Instagram as well as KZread😊

  • @nishanishanth9453
    @nishanishanth94534 жыл бұрын

    Ebbin chetta njngalude kollathu vanno, guruprasad famous restaurant. 👌👌👌

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Athe nisha... Ippravashyam kollathe video aanu

  • @pradeepvj2627
    @pradeepvj26274 жыл бұрын

    Annamachedathide koode ulla videos eppam varum chetai

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Udane upload cheyyam😍🤗🤗

  • @sreelekshmivivek4410
    @sreelekshmivivek44104 жыл бұрын

    You are the best food vlogger..it's a virtual treat to watch your videos

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thank you so much 😍😍😍

  • @AravindMadhav
    @AravindMadhav4 жыл бұрын

    Poori with chutney is actually pretty good. It kind of takes away the oily aftertaste of poori. I highly recommend you give it a try.

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Yes.. Sure.. Will try😍🤗🤗

  • @0faizi
    @0faizi4 жыл бұрын

    എബിൻ ചേട്ടാ ഒരു രക്ഷയുമില്ല അടിപൊളി🤗😋👌👌

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    താങ്ക്സ് ഉണ്ട് മലപ്പുറം 😍🤗🤗😍

  • @0faizi

    @0faizi

    4 жыл бұрын

    @@FoodNTravel എബിൻ ചേട്ടാ വളരെ ഇഷ്ടമാണ് നിങ്ങളെ വീഡിയോ കട്ട വെയിറ്റിംഗ് ആണ് എന്നും ഒരുപാട് ഇഷ്ടമാണ് പിന്നെ പറയണ്ടല്ലോ അടിപൊളി

  • @arjunjaideep9034
    @arjunjaideep90344 жыл бұрын

    Kollam ❤❤❤❤

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😍❤❤❤❤

  • @vijithskannan5707
    @vijithskannan57074 жыл бұрын

    Kollam ramees nte video onnu cheyyumo . Proper place chinnakada

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Sure...Cheyyam Vijiths kitchen...

  • @vijithskannan5707

    @vijithskannan5707

    4 жыл бұрын

    @@FoodNTravel ok 👌

  • @ayeshashefeekaysha215
    @ayeshashefeekaysha2154 жыл бұрын

    Super aayitund. Vaayil kappal odichu 🤤🤤🤤

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot Ayesha shafeek Ayesha😍😍🤗

  • @sinanka3518
    @sinanka35184 жыл бұрын

    എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോ വയറും മനസും ഒരുപോലെ നിറയും 😋

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    അടിപൊളി.. താങ്ക്സ് ഷാൻ 😍😍🤗

  • @nisarkarthyat6290
    @nisarkarthyat62904 жыл бұрын

    Ebi cheta avatharanam super Chorunnan kodiyayi

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Adipoli.. Thanks dear

  • @MrRenjithkollam
    @MrRenjithkollam3 жыл бұрын

    Ebine enthokke undu kurachu naalu videos kanan pateella, ellam irunnu kananam, happy onam

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hi renjith3, njan sukamayi irikkunnu. Samayam kittumbol kaanu.. ☺️🤗 Happy Onam to you and your family

  • @lejuanil8002
    @lejuanil80023 жыл бұрын

    Ithrem veyil konditt aa kayalinte cntril ulla arch polulla avde kerumbol nte ponno enna cooling ahnnn pwoli experience ahnn nd pwoli vibe💞💞💞💞💞

  • @hemainechristie8171
    @hemainechristie81714 жыл бұрын

    Happy to see s.kollam good description

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks a lot dear😍😍🤗😍

  • @rajeshraj1549
    @rajeshraj15494 жыл бұрын

    കെബി ഗണേഷ് കുമാറിൻറെ ആനയാണ് അത് കീഴൂട്ട് ശ്രീകണ്ഠൻ സമ്മാനം സിനിമയിലെ ആന

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😊😊😊

  • @2011kok
    @2011kok4 жыл бұрын

    The aromas flowing out of this kitchen is just mind boggling ..the crispy carmelized curry paste and the mixture of masalas drilled into this fish ..ohh unbelievable.. 👌

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    😋😋😋😋

  • @nisafudeenyoosufkunju7846
    @nisafudeenyoosufkunju78464 жыл бұрын

    Kothipich kothipich ente natilum vannu alle. Avide aduth Thevalakara temple und athinte oru video cheyyamo. Avide kidu food kitunna oru cheriya hotelum und

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Theerchayaayum... Njan cheyyam😍😍🤗😍👍👍

  • @nisafudeenyoosufkunju7846

    @nisafudeenyoosufkunju7846

    4 жыл бұрын

    @@FoodNTravel ok tnx

  • @anjalypkd2178
    @anjalypkd21784 жыл бұрын

    Njanum joli yoke aayal ebbin chettane pole yathra yoke cheythu foodoke kazhich angu adichu polichu santhoshathode nadakum,😀

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Adipoli... Athu kalakki😍🤗🤗🤗😍

  • @noushadkv2878
    @noushadkv28784 жыл бұрын

    Ningal mulak kayichalum kayikkunnath kandalum adipoli👌

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks und Noushadh😍😍🤗

  • @prasadpavithran6230
    @prasadpavithran62304 жыл бұрын

    ചേട്ടാ കോട്ടയം തട്ടുകട ബാക്കി വീഡിയോ എവിടെ...? ഞങ്ങളെ ഒഴിവാക്കിയോ...

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Ayyoo... ആരെയും ഒഴിവാക്കിയത് അല്ല ട്ടോ night shoot ആയതിനാൽ ചില visuals മോശമായി പോയി.... സോറി. നമ്മൾ എന്ന് ചെയ്ത തട്ടുകടകൾ അ വീഡിയോയിൽ തീർന്നു, പക്ഷേ ഇനിയും കോട്ടയം തട്ടുകടകൾ നമ്മുക്ക് ചെയ്യാം.

  • @ragesh.s9507
    @ragesh.s95074 жыл бұрын

    Good vegetarian restaurant and beautiful scenery of Apple restaurant. Fish items super 💖💖💖

  • @FoodNTravel

    @FoodNTravel

    4 жыл бұрын

    Thanks Ragesh S😍😍🤗😍😍

Келесі