മീൻ പിടിച്ചു ചതച്ചു പുളിയിലയും തിരുമി ചുട്ടു കഴിച്ചിട്ടുണ്ടോ? Fishing and Cooking in Haripad

ഹരിപ്പാട് പോയപ്പോൾ കുറച്ചു മീൻ പിടുത്തം ഒക്കെ കാണാം; കുറച്ചു മീൻ ഒക്കെ വാങ്ങാം; അത് അവിടെ നിന്ന് തന്നെ പാചകം ചെയ്തു കഴിക്കാം എന്ന് കരുതി ഞങ്ങൾ പോയതാണ്, പക്ഷെ ഞങ്ങൾ സ്ഥലത്ത് എത്തിയപ്പോൾ ഒരല്പം വൈകിപ്പോയി. അത് കൊണ്ട് വലിയ മീനിനെ ഒന്നും കിട്ടിയില്ല. ഞങ്ങൾ പിന്നെ ചെറിയ മീനുകളെ എല്ലാം വാങ്ങി സംഗീതിന്റെ അമ്മയുടെ അടുത്തു പോയി. അവിടെ അമ്മ ഞങ്ങൾക്ക് രണ്ടു പഴയ കാല പാചകങ്ങൾ ചെയ്തു തന്നു. രണ്ടും രുചിയുള്ള വിഭവങ്ങളാണ് - ഇടിച്ചു ചതച്ചു പൊരിച്ച മീനും പുളിയില അരച്ച് ചുട്ട മീനും.
Our plan was to do a video on fishing and cooking in Haripad backwaters. It was my mistake that we started late from Kochi and reached late in Haripad. This means no good catch except for some small fish. Yet, we decided to take them to Sangeeth's home and hos Amma prepared wonderful traditional cuisines with them.
Location: Haripad
Contact person: Sangeeth
Contact Number: 8943233276
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 783

  • @masterchaos9355
    @masterchaos93553 жыл бұрын

    ഞാൻ 10വർഷത്തോളം ടൗണിൽ ജീവിച്ച ആള് ആണ് ഇപ്പൊ നാട്ടിൻ പുറത്തേക്ക് മാറി നാട്ടിൻ പുറത്ത് ജീവിക്കുന്ന സന്തോഷവും ആളുകൾ ആയി ഉള്ള ഇടപെടലും ഒന്നും ടൗണിൽ കിട്ടില്ല 💓💓💓

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    അതു ശരിയായിരിയ്ക്കും.. ☺️🤗

  • @masterchaos9355

    @masterchaos9355

    3 жыл бұрын

    💓💓thank you chetta

  • @bindudeepubindudeepu9133
    @bindudeepubindudeepu91333 жыл бұрын

    എബിൻ ചേട്ടാ.... എന്റെ പേര് ബിന്ദു മഹാരാഷ്ട്ര യിൽ നിന്ന്. നല്ല അവതരണം ആണ് ചേട്ടന്റെ ഓരോ വീഡിയോ യും. ചേട്ടന്റെ വിനയം, പെരുമാറ്റം, ബഹുമാനം ഇതൊക്കെ ഒരു നല്ല മനുഷ്യന്റെ സവിശേഷത കളാണ്. അതുകൊണ്ട് നല്ല പാചകം കാണുന്നതിനൊപ്പം നല്ല ഒരു മനുഷനെ കാണുന്ന സന്തോഷം കൂടി ഞങ്ങൾക്ക് ഉണ്ട്.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Bindu for your kind words.. 😍😍😍

  • @shont.shajan9861
    @shont.shajan98613 жыл бұрын

    ഓണാട്ടുകരയുടെ പ്രകൃതി ഭംഗി 🥰🥰🥰

  • @prakashcs4299
    @prakashcs42993 жыл бұрын

    അമ്മ വിളമ്പി തരുന്ന ആഹാരത്തിന്റെ രുചി വേറെ ഒന്നിനുകിട്ടില്ല 💞💞💞💞

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    True 😍👍👍

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    അന്യം നിന്നു പോയ നാട്ടിൽ കാഴ്ചകളും വീഡിയോ കണ്ടിട്ട് മനസ്സിനൊരു കുളിർമ്മ വന്നുപോയി അതുപോലെതന്നെ നാട്ടും പ്രദേശത്തെ മീൻപിടുത്ത വീഡിയോ അടിപൊളിയായി പിന്നെ അമ്മ വറുത്തു പൊരിച്ച തന്ന ആ മീനിന്റെ രുചി ഞാൻ ഇവിടുന്ന് ആസ്വദിച്ചു അതും കേമമായിരുന്നു എബിൻ ചേട്ടാ.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Richy

  • @Jo-lm8qr
    @Jo-lm8qr3 жыл бұрын

    🥰🥰🥰🥰🥰🥰 adipoli video....👌🏻👌🏻 Cheatayiii....nalla place...ivida Oru day cheachyem makkalem kond pokanam kto...ipozhatha e issuesoke marumpo

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Jo Jo.. kondu pokam 👍

  • @jayeshck3128
    @jayeshck31283 жыл бұрын

    ഇതെക്കെയാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുന്നത് സനേഹത്തോടെ നിലമ്പൂർ ചണ്ടാതികൂട്ടം😋😋😋😋😋💖💖

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ജയൻ 😍

  • @roshni911
    @roshni9113 жыл бұрын

    എല്ലാവര്‍ക്കും എല്ലാം ഇഷ്ടപ്പെടില്ല... 😍.. This proves.. She doesn't want to market anything ❤️... It's just her love for cooking

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes 😍😍❤️

  • @Linsonmathews
    @Linsonmathews3 жыл бұрын

    എന്റെ പൊന്ന് എബിൻ ചേട്ടോയ്, ഈ നൊസ്റ്റു എന്നൊരു വാക്ക് ചേർക്കാൻ അല്ലേൽ പറയാൻ പറ്റിയ റെസിപ്പി 😍 ഇന്നത്തെ പിള്ളേർക്ക് ഇതൊക്കെ ഒരു പുതിയ അറിവാകും 😋👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Valare santhosham 😍😍

  • @joymeladoor
    @joymeladoor3 жыл бұрын

    തനി. നാടൻ ❤️❤️ ഒന്നും പറിയാൻ ഇല്ല വരാൽ ചതച്ച് വറക്കുന്നത് അദ്യത്തെ അറിവ് ആണ് സംഭവം കിടു😍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ജോയ്

  • @reeshmant9676
    @reeshmant96763 жыл бұрын

    പറഞ്ഞു കൊതിപ്പിക്കാൻ എബിൻ ചേട്ടനെ കഴിഞ്ഞേ aalullu... സൂപ്പർ👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Reeshma

  • @bensethankachan4276
    @bensethankachan42763 жыл бұрын

    Ebbin Chettan Fans😍😍😍😍🤗🤩 Not Fans😉 Brothers and sisters. Love u Ebbin Chettaaa....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Bense 😍😍

  • @mayamohan1527
    @mayamohan15273 жыл бұрын

    Annathe AA vedio marakane pattitila ...konjuvada kand vayil vellam niracha eppisod ayirunu...inn athe veetil vannu vendum kothipichu..... Nalloru vedio ebin chetta...AA Amma paranja onn satyanu..nammude kutikalath ammamar ruchiyulla oronn undaki tharum ....Inna athinte Vila ariyune...ente Amma nalla mangacherth unakachemin chammathi ammikalil arachu school le thann vidumayirunu .annath istallarunu..inn orkumpo miss cheyunu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Maya

  • @gijogeorge8500
    @gijogeorge85003 жыл бұрын

    വെറൈറ്റി ഇഷ്ടപ്പെടുന്ന മലയാളികൾക്ക് എന്നും വെറൈറ്റി വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ebinchayanu നന്ദി 👍👌🙏❤️ മണർകാട് നിന്നും ജിജോ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ജിജോ 🤗🤗

  • @nobythundathil
    @nobythundathil3 жыл бұрын

    കണ്ടിട്ട് തന്നെ വായിൽ വെള്ളംകൊണ്ട് നിറഞ്ഞു ഒന്നും പറയാനില്ല വീഡിയോ സൂപ്പർ 😍😍😍😍✌️💞💞💞💞💞

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് നോബി 😍

  • @diyadinu4156
    @diyadinu41563 жыл бұрын

    Ebin chettaaa super... meen pottichu kazhikunnadh kandapol kodhi vannu😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Minnus ☺️🤗

  • @richujithu
    @richujithu3 жыл бұрын

    ആദ്യം ആയി ആണ് ഇങ്ങനെ ഒരു രുചികൂട്ടു കാണുന്നതു. പരീക്ഷിച്ചു നോക്കണം. കണ്ടിട്ടു കൊതി ആയി. 😛😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @arjunam9341
    @arjunam93413 жыл бұрын

    അടിപൊളി Ebbin ചേട്ടാ... തെങ്ങിൻതോപ്പും നാട്ടിൻപുറവും എന്നും ഒരു പ്രത്യേക വൈബ് ആണ്...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Athe 😍😍

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    പച്ചപ്പും അതിന്റെ കൂടെ കിടിലൻ ഫുഡും😍. ആഹാ പൊളി💥.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Jithin 😍🤗

  • @cooknlivehappily7398
    @cooknlivehappily73983 жыл бұрын

    സൂപ്പർ... തീർത്തും വിത്യസ്തമായ പാചകം.. കൂടെ എബിൻ ചേട്ടന്റെ നരേഷനും.. പൊളി 👏👏👏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much

  • @greekrish2473
    @greekrish24733 жыл бұрын

    Aaha നല്ല പ്രകൃതി രമണീയമായ place ✌️🌴🌴🌾🌾

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @ambilybiju7151
    @ambilybiju71513 жыл бұрын

    എബി chatta ഞാൻ chattanta ഒരു എപ്പിസോഡ് പോലും mudagatha കാണും അത്രക്ക് ഇഷ്ട്ടമാ chattanta അവതരണം 😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് അമ്പിളി

  • @SarathBabu369
    @SarathBabu3693 жыл бұрын

    എന്റെ പൊന്നണ്ണാ നിങ്ങള് കഴിക്കണ കാണുന്നത് തന്നെ ഒരു രസമാണ്... ❤️😁

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍❤️

  • @AnilKumar-us8hn
    @AnilKumar-us8hn3 жыл бұрын

    വ്യത്യസ്ഥതരം പാജക ഇനം പരിജയപ്പെടുത്തി തന്നതിന്ന് നന്ദി.അടിപൊളി വീഡിയോ എബിൻ ചേട്ട'

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് അനിൽ.. 🤗🤗

  • @aruns4819
    @aruns48193 жыл бұрын

    ഫുഡ് N ട്രാവലർ ഒരേയൊരു രാജാവ് 🔥 EBBIN JOSE 🔥

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Arun ☺️🤗

  • @fousi609
    @fousi6093 жыл бұрын

    മീൻ പിടിത്തം കണ്ടിരിക്കാൻ എന്ത് രസം 🤩 നാട്ടിൻ പുറത്തെ ഇത്തരം കാഴ്ചകൾ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 😇keep going ebin chettayi 🤩🤩

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗🤗

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Spr Chetta poli poliye kidu kiduve verreitty Polichu spr

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ratheesh 😍

  • @bensethankachan4276
    @bensethankachan42763 жыл бұрын

    Ebbin Chettaaa...Superb❤❤❤Masala Okke pidich Fish 😍😍😍😍Super Taste ayirikkumm.Video Full kanattee😍😍😍😍😍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Nalla taste aayirunnu.. 👌

  • @bensethankachan4276

    @bensethankachan4276

    3 жыл бұрын

    @@FoodNTravel 😃😃😋😋✌❤

  • @vineethpv9167
    @vineethpv91673 жыл бұрын

    രുചികരമായ മീൻ ഫ്രൈ നാടൻ രീതിയിൽ ഉണ്ടാക്കിയ ആ അമ്മയ്ക്ക് ഇരിക്കട്ടെ എന്റെ ലൈക്ക്..👍👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @smshned1
    @smshned13 жыл бұрын

    അടിപൊളി എബിൻ ചേട്ടാ... ചെറുപ്പത്തിൽ ഊത്തയുടെ സമയത്ത് കഴിച്ച പള്ളത്തി വറുത്തതും പീരയും ഒക്കെ ഓർമ്മ വരുന്നു

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗

  • @RelaxWithAbhi
    @RelaxWithAbhi3 жыл бұрын

    Ebbin bhai, kidilam മീന്‍ വിഭവങ്ങള്‍... Nammude fishing videos koodi kaanane....

  • @anandhunandan2303
    @anandhunandan23033 жыл бұрын

    Haiii Ebbin Cheatta every day you are introducing new variety and this keeps your video unique and interesting to watch

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Abhijith

  • @stenyabhilash9370
    @stenyabhilash93703 жыл бұрын

    Hi... kure nalayarunnu ebi chettante vedios kandittu but ... innu otta divasam kond kore vedios kand theernnu... u are a amazing human being and a company

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Steny Abhilash.. 😍😍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal50433 жыл бұрын

    സംഭവം തർത്തു.. കിടുക്കി... പൊരിച്ചു..👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് അനിൽകുമാർ

  • @bijuvilakudybiju6944
    @bijuvilakudybiju69443 жыл бұрын

    Ebin ചേട്ടാ അടി പൊളി അവതരണം sooper

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ബിജു...

  • @shandasamuel621
    @shandasamuel6213 жыл бұрын

    Ebbin സംസാരിക്കുന്നത് ഒത്തിരി നല്ലതാണ്. നല്ല ലളിതമായി. ഇങ്ങനേ വേണം മനുഷ്യർ.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Shanda

  • @alantom4030
    @alantom40303 жыл бұрын

    ഒന്നും പറയാനില്ല.. പൊളിച്ച്😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Alan 😍

  • @chilankachilu6664
    @chilankachilu66643 жыл бұрын

    പുഴമീൻ / വയലിലെ മീൻ ചുട്ടു, മാംസം മുള്ളില്ലാതെ എടുക്കുക. എന്നിട്ട് കുറച്ചു കൊച്ചുള്ളിയും മുളക് പൊടിയും ഉപ്പും കൂടെ ചേർത്തു അമ്മിയിൽ ചതച്ചു എടുക്കുക.. അമ്മ ഉണ്ടാക്കി തന്നിട്ടുള്ളതാണ്... ടേസ്റ്റ് 😋 ചൂട് ചോറിന്റെ കൂടെ 😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍👍

  • @ayswaryarameshbabu3480
    @ayswaryarameshbabu34803 жыл бұрын

    Very nice Ebbin chettaa pwolichu. God bless you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ayswarya 😍😍

  • @bijoysam5910
    @bijoysam59103 жыл бұрын

    Dearest Bro your vedios are always classic and mouthwatering...👌👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much 😍❤️

  • @asnapoomol8718
    @asnapoomol87183 жыл бұрын

    എബിൻ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Asna.. 😍

  • @juliemaria6366
    @juliemaria63663 жыл бұрын

    HI EBIN.BRO.LOOKS SO YUMMY.ANYWAY KEEP GOING WITH SMILE.GOD BLESS.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Julie 🤗

  • @sabulekha7663
    @sabulekha76633 жыл бұрын

    Ebbin chetta super yenikk Oru padu ishttama chettante videos 😍😍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Minnu 😍😍

  • @tintukrishna7521
    @tintukrishna75213 жыл бұрын

    എബി ചേട്ടാ നിങ്ങൾ എത്ര സിംപിൾ ആണ് ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️

  • @SureshBabu-mz4xd
    @SureshBabu-mz4xd3 жыл бұрын

    നാട്ടിൻപുറം.... അത് വേറെ ലെവൽ 😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Athu sariyanu.. 😍😍

  • @AbidKl10Kl53
    @AbidKl10Kl533 жыл бұрын

    അമ്മച്ചീസ് സ്പെഷ്യൽ മീൻ വിഭവങ്ങൾ സൂപ്പർ😋🤤😊👏👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ

  • @afsh128
    @afsh1283 жыл бұрын

    Video super ayittund, kayalile fish super aanu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @shidhinninoopc6026
    @shidhinninoopc60263 жыл бұрын

    😋😋😋😋 കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ 😍🥰😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @bijulalbponkunnam3544
    @bijulalbponkunnam35443 жыл бұрын

    നല്ല നാടൻ ഫിഷ് ഫ്രൈ.. അടിപൊളി മസാല.😊👍👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @preetiajith7904
    @preetiajith79043 жыл бұрын

    Very beautiful and scenic place. Good recipes. Another good vlog Ebbin.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Preeti Ajith..

  • @nayanasyam7486
    @nayanasyam74863 жыл бұрын

    Pnem kothippikkan Ebin chettan vannallo😋😋😋😋

  • @sudheeshkrishnakripa7987
    @sudheeshkrishnakripa79873 жыл бұрын

    പൊളി ആയിട്ടുണ്ട് ചേട്ടായി... കട്ട സപ്പോർട്ട് 💝💝💝💝💗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് സുധീഷ് 😍😍

  • @RR-fe3pu
    @RR-fe3pu3 жыл бұрын

    Ebin chetto kidu...😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rahulkrishna

  • @divyavijayan7598
    @divyavijayan75983 жыл бұрын

    Etta nice place👌😍 adipoli😊😊😊😊😊😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Divya 🤗

  • @pattathilsasikumar1391
    @pattathilsasikumar13913 жыл бұрын

    Ebbinbro, Super video 👌 A different fish recipe, varal & the small fish frying was a new mathod. I will try to fry when we go to native place. Thanks lot for a new video. Hope you are back to ernakulam. Awaiting more from your end

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    So glad to know you liked the video. I returned to Ernakulam.☺️🤗

  • @neethusanthosh5976
    @neethusanthosh59763 жыл бұрын

    Ayoo oro videos kanumbozhum endoru positive energy aneno...you are amazing bro...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Neethu 😍

  • @HighRanger
    @HighRanger3 жыл бұрын

    Ebin chettante Intro poliyaanu👍❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @ayeshafarzeen2145
    @ayeshafarzeen21453 жыл бұрын

    Ebin chetta superr😊👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ayesha

  • @NokBotProwl
    @NokBotProwl3 жыл бұрын

    Nalla nadan video! Superb.

  • @RiniGgouri
    @RiniGgouri3 жыл бұрын

    Puliyilayaracha meen - athoru kidu sambhavam aanalle. Enikk ishtavaa 👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Nalla ruchiyanu 👌

  • @NL124ku
    @NL124ku3 жыл бұрын

    Mouth watering... I fond of traditional cooking

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vicky 😍

  • @chandrasubramaniam9207
    @chandrasubramaniam92073 жыл бұрын

    Another nice homely food video, Mr. Ebbin Jose. Your narration style is so nice and personal, and makes me realize how Kerala is truly "God's own country", for such beautiful nature and such great food. A thousand likes. :)

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for your kind words.. 😍😍

  • @irfanirfoo2183
    @irfanirfoo21833 жыл бұрын

    Iniyum ithupolulla video's pretheekshikkunnu..unnichettanum aayittulla video undaavum enn pretheekshikkunnu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Irfan.. unniyumayi video cheyyam 👍

  • @jitheshmp6479
    @jitheshmp64793 жыл бұрын

    Am always watch your vedios and it was really diffrent taste of experiance showing to us. Awsome ebin chetta. Keep it up and best wishes.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for your kind words..

  • @shynijoseph2320
    @shynijoseph23203 жыл бұрын

    Nice vlog !!! Will try this with the same ingredients at home

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you shyni.. try 😍👍👍

  • @Thunderbird4831
    @Thunderbird48313 жыл бұрын

    എബിൻ ചേട്ടാ കൊതിപ്പിക്കല്ലേ 😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️

  • @madhavr2255
    @madhavr22553 жыл бұрын

    Superb 💛

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Bro

  • @davisthomas6432
    @davisthomas64323 жыл бұрын

    ebin you are very talented for explaining the taste of food keep it

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you davis thomas

  • @radhikaraj2937
    @radhikaraj29373 жыл бұрын

    Variety recipe.superb...thank u ammma,thank u Ebbin..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗🤗

  • @youngthug99
    @youngthug993 жыл бұрын

    We can only attain a state of peacefull mind only in villages like these . ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    True 😍😍

  • @SunilKumar-he1ok
    @SunilKumar-he1ok3 жыл бұрын

    കൊള്ളാം പൊളി 👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുനിൽ

  • @vandanabalan4070
    @vandanabalan40703 жыл бұрын

    Nalla video..ebin etta..😇....sho vayil vellam varum varunnu..adipoli meen fry kandittu..paavam nyanu..😔

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️☺️

  • @venunarayanapillai
    @venunarayanapillai3 жыл бұрын

    ഹരിപ്പാട് ഇഷ്ടം...❤️❤️❤️

  • @anooprnath4577

    @anooprnath4577

    3 жыл бұрын

    😘

  • @MyMothersFamilyKitchen

    @MyMothersFamilyKitchen

    3 жыл бұрын

    ഞങ്ങൾ ചെട്ടികുളങ്ങര ഇഷ്ടമാണോ 'എൻ്റെ അമ്മയുടെ ചെറിയ കുക്കിംഗ് സമയം കിട്ടുമ്പോൾ വെറുതെ ഒന്ന് നോക്കണെ ഇഷ്ട്ടപ്പെട്ടാൽ മാത്രം സഹായിച്ചാ മതി

  • @ichuzvlogz9259
    @ichuzvlogz92593 жыл бұрын

    Supr chetta..ende nadu anu ottiri miss cheiyunnu...😞😞😞love from Abudhabi.....😍😍😍😍❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ichuz Vlogs..

  • @anitaraj8767
    @anitaraj87673 жыл бұрын

    Fish looks so yummm....👍

  • @Alpha90200
    @Alpha902003 жыл бұрын

    അടിപൊളി ആയി variety preperation നല്ല രുചി ആയിരുന്നു അല്ലെ 😋 super വീഡിയോ 😍😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Alpha.. 😍😍

  • @Alpha90200

    @Alpha90200

    3 жыл бұрын

    @@FoodNTravel 😊😍

  • @fairuzfaiz3097
    @fairuzfaiz3097 Жыл бұрын

    Super video.. Especially ur presentation 👌👌👌👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Fairuz Faiz 🥰🥰

  • @fairuzfaiz3097

    @fairuzfaiz3097

    Жыл бұрын

    @@FoodNTravel Thanks for ur replay....

  • @prabhakark9891
    @prabhakark98913 жыл бұрын

    Superb Bro...🤗..vloug End ur motivation speech is ur Highlight Bro...😘.. (Neghel ellarum santhoshma erikkanum....)

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Prabhakaran 😍🤗

  • @SureshBabu-mz4xd
    @SureshBabu-mz4xd3 жыл бұрын

    അമ്മയുടെ പാചകം 😍🙏😍🙏

  • @dineshsekhar4213
    @dineshsekhar42133 жыл бұрын

    Ebbin bro...adipoli aayi lo❤️👌😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Dinesh

  • @ArifthevloggerZakumedia
    @ArifthevloggerZakumedia3 жыл бұрын

    ഒന്ന് പോയി taste ചെയ്യണം thanks ചേട്ടാ 😋😋😋👌👌👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Poyi try cheyyu 👍👍

  • @funtube_Fishing
    @funtube_Fishing3 жыл бұрын

    ഹരിപ്പാട് ❤️❤️. എബിൻ ചേട്ടാ സൂപ്പർ .

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ

  • @shaajimon
    @shaajimon3 жыл бұрын

    Polichu ..adipoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro

  • @sheelaantony9337
    @sheelaantony93373 жыл бұрын

    Puliyila meen nangal undakarund.....but eppo abroad il erunnu kothikunna naan...watering in mouth!!!!!!😛😛

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️🤗

  • @nishakannan4177
    @nishakannan41773 жыл бұрын

    Place super video nanayittund👌👌👌👌👌👌❤️❤️❤️❤️❤️❤️all the best

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Nisha ❤️❤️

  • @KL_reel
    @KL_reel3 жыл бұрын

    Ebbin chettan polias Chettan fan like here👍🏼 Oru 100 taramo 🙏🏻

  • @MyMothersFamilyKitchen

    @MyMothersFamilyKitchen

    3 жыл бұрын

    ചേട്ടൻമ്മാരെ ഞങ്ങളുടെ ചാനൽ ഒന്ന് സമയം കിട്ടുമ്പോൾ ഒന്ന് നോക്കണെ ഇഷ്ട്ടപ്പെട്ടാൽ എനിക്കും അമ്മയ്ക്കും ഒരു കൈ

  • @maqthulahammed8191
    @maqthulahammed81913 жыл бұрын

    ശരിക്കും കോതിപ്പിച്ചു... പച്ച നാടൻ കൂട്ട്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @nandhu_vyas
    @nandhu_vyas3 жыл бұрын

    Veendum veendum nammade nadu ❤️❤️❤️😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️

  • @sharonsurya1171
    @sharonsurya11713 жыл бұрын

    Super.. Really like it a lot

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @anandhumnair2481
    @anandhumnair24813 жыл бұрын

    നല്ല കൊതിപ്പിക്കുന്ന രുചികളും കാഴ്ചകളും❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm49303 жыл бұрын

    Super 👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro

  • @Iampauljoseph
    @Iampauljoseph3 жыл бұрын

    Pwoli 🔥🔥👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Paul Joseph 😍😍

  • @ajeesh654
    @ajeesh6543 жыл бұрын

    മീൻ കഴിച്ചിട്ട് ഒരു വർഷമായ നമ്മളോട് ഈ ക്രൂരത പാടില്ല😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    സോറി ബ്രോ..

  • @anjanas3945
    @anjanas39453 жыл бұрын

    ഫുഡ് ആൻഡ് ട്രാവൽ ൻറെ പഴയ വീഡിയോസ് കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത്.🤩

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @JyjusHomeVideos
    @JyjusHomeVideos3 жыл бұрын

    Adipoliyanallo Bro ! Villages are very beautiful to live ! Thank you for showing us around those amazing backwater views ! Best regards to your wonderful Channel !

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much 😍

  • @JyjusHomeVideos

    @JyjusHomeVideos

    3 жыл бұрын

    @@FoodNTravel You are Welcome 😊👍 Greetings from Melbourne 😍

  • @asharafasharaf3255
    @asharafasharaf32553 жыл бұрын

    Super video chettaa😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ashraf

  • @cibinjose692
    @cibinjose6923 жыл бұрын

    അടിപൊളി ചേട്ടാ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Cibin Jose ❤️

  • @Ambushappiness
    @Ambushappiness3 жыл бұрын

    നമുക്കെല്ലാം പോയി വീഡിയോ കണ്ട് വരാം.... അടിപൊളി കമന്റുകൾ പോന്നോട്ടെ.. My Post4u

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Video kaanu ☺️☺️

  • @sanjurl8407
    @sanjurl84073 жыл бұрын

    Polichu 😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Sanju 😍

  • @jameelarajan1862
    @jameelarajan18623 жыл бұрын

    Hi Adipoli kothivarunnu kett9 ♥️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Jameela 😍

Келесі