No video

കരിക്കട്ട ഷേക്കും ചട്ടിച്ചോറും + ഊട്ടിയിലെ ചായ | Charcoal Shake + Kadalkoottu Biriyani + Ooty Tea

Have you ever tried something like a charcoal shake? Yeah, we tried it from a beachside restaurant in Alleppey. We also had chattichoru (rice meal in an earthen vessel) and kadalkoottu biriyani (seafood biriyani) from the same restaurant. But, in this video, we are also sharing our experience in a Tea Cafe' in Ooty. The tea room had several varieties of tea including one that gives the flavor of Champagne.
കരിക്കട്ടകൊണ്ടുള്ള ഷേക്ക് കുടിച്ചിട്ടുണ്ടോ? ഞങ്ങൾ ഒരിക്കൽ ആലപ്പുഴയിൽ പോയപ്പോൾ അങ്ങനെ ഒരു ഷേക്ക് കുടിച്ചു. സംഭവം വെറൈറ്റി ആണ് പക്ഷെ രുചി എനിക്ക് അത്ര കേമമായി തോന്നിയില്ല ട്ടോ. ആലപ്പുഴ ബീച്ചിനടുത്തുള്ള ഈ ഭക്ഷണശാലയിൽ ചട്ടിച്ചോറും കടൽക്കൂട്ടു ബിരിയാണിയും ഒക്കെ ഉണ്ട്. രുചികൾ നല്ലതാണ്.
ഊട്ടിയിലെ തണുപ്പിൽ നല്ല ചൂട് ചായ അടിപൊളിയാണ് അല്ലേ? ഇത് ഊട്ടിയിൽ ടൗണിനു നടുവിൽ തന്നെ ഒരു ചെറിയ കഫേ. ഇവിടെ നല്ല ഷാംപൈൻ രുചിയിലും മറ്റു രുചികളിലും ചായ ലഭിക്കും. ചായ മാത്രമല്ല കേക്കും മറ്റു കടികളും ഉണ്ട് ട്ടോ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Beachbay Seafoods (Beach Bay Restaurant), Alappuzha🥣
Location: g.page/beach-b...
Address: Beach side, Civil Station Ward, Alappuzha, Kerala 688012
Contact Number: Not Available
Timings: 10:00 am - 10:00 pm every day
⚡FNT Ratings for Beach Bay Restaurant, Alappuzha⚡
Food: 😊😊😊😑(3.8/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes
These videos were shot a while ago, and we lost the data associated with them such as price. Sorry about that.
🥣 Today's Food Spot 2: Buddies Cafe Ooty🥣
Location: g.page/buddies...
Address: Near Tribe India, Pudumund, Ooty, Tamil Nadu 643001
Contact Number: Not Available
Timings: 11:00 am - 09:00 pm every day
⚡FNT Ratings for Buddies Cafe, Ooty⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.3/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes
These videos were shot a while ago, and we lost the data associated with them such as price. Sorry about that.

Пікірлер: 515

  • @DrSoumyaajinvlog
    @DrSoumyaajinvlog3 жыл бұрын

    Her reply.. My husband, yoga... 🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    🥰🥰

  • @sukanyarishi
    @sukanyarishi3 жыл бұрын

    മീൻ കറി വെച്ച ചട്ടിയിൽ ചോറു പെരട്ടി കഴിക്കാൻ ഐവ്വാ.. പൊളി രസം എബിൻ ചേട്ടോയ്..😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    അതേ.. അതു വേറേ ഒരു രുചി തന്നെയാണ് 😍👍

  • @SoorajDivakaran
    @SoorajDivakaran3 жыл бұрын

    The old man explaining his food is probably the best thing I’ve heard today. If the food reminds you of a memory, then it has to be extraordinary. Like a wise man once said, “Son, anybody can fill your stomach. But the food you eat should also fill your mind. That is the true gift.”

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    That's true 😍😍👍

  • @archangelajith.
    @archangelajith.3 жыл бұрын

    Ma'am is really in owe of her husband than Biriyani !! 😀And the man remembering his mother was deeply touching ❤️!! Was the price reasonable at the beach cafe at Alappuzha,do you remember Ebin ? Looks yummy 👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😂😂 You are right!!! About the price... I am don't remember. I am sorry that I did not even note it anywhere then.

  • @sajusabu5139
    @sajusabu51393 жыл бұрын

    സേഫ് അല്ലെ ചേട്ടാ 🥰🥰🥰❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    അതേ..Thank you 😍😍

  • @rajeeshrajee1769
    @rajeeshrajee17693 жыл бұрын

    ചട്ടിയിൽ ഫുഡ്‌ കഴിക്കുന്നത് ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെ എബിൻ ചേട്ടാ 😋😋❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    വളരെ ശരിയാണ് 👍👍

  • @vidhyasm3582
    @vidhyasm35823 жыл бұрын

    കറി വെച്ച ചട്ടിയിൽ ചോറ് ഇട്ട് കഴിക്കുന്നത്‌ തന്നെ പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം കൂടിയാണ് പണ്ട് കഴിച്ച രുചികളിലേക്ക് ഒരു മടക്കയാത്ര. കൂടെ എബിൻ ചേട്ടന്റെ അവതരണവും പൊളി 😋😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് വിദ്യ..വളരെ സന്തോഷം 🥰🥰

  • @rahulkr0018
    @rahulkr00183 жыл бұрын

    Ebin chetan ne kanumbole mind refresh aagum🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Valare santhosham..Thank you ❤️❤️

  • @shameerjalal7393
    @shameerjalal73933 жыл бұрын

    Food vlogs കാണുന്നതിൽ ഏറ്റവും no.1 എബിച്ചായന്റെ തന്നെ.... 💐💐💐

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for this affectionate words ❤️❤️

  • @sharathbolar3154
    @sharathbolar31543 жыл бұрын

    Ebin sir, Good evening I very much like today's episode

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Good evening Sharath.. So happy to know you enjoyed my video 🤗🤗

  • @sharathbolar3154

    @sharathbolar3154

    3 жыл бұрын

    @@FoodNTravel 🙏

  • @mukilkumaryogesh5032
    @mukilkumaryogesh50323 жыл бұрын

    i remember seeing u with mark weins n then started to see all of ur videos...........visit chennai too... lot of foods to be tasted.......see u soon

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sure 👍👍 Thanks a lot for watching videos

  • @sereenaseri6960
    @sereenaseri69603 жыл бұрын

    ഞാൻ ഇടക്ക് ചട്ടിയിൽ ചോറ് ഇട്ട് കഴിക്കാറുണ്ട്, എന്റെ മക്കൾക്കും വളരെ ഇഷ്ട്ടമാണ് ചട്ടി ചോറ്, അത്പോലെ അമ്മിച്ചോറ്,,, വീഡിയോ സൂപ്പർ, 👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @arsha5120
    @arsha51203 жыл бұрын

    ചേട്ടാ... super... ഏത് ആഹാരത്തെയെയും വളരെ ബഹുമാനത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കാണുന്നത് തന്നെ വളരെ മനോഹരമായിരിക്കുന്നു... god bless u ചേട്ടാ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ആർഷ 😍🤗

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    കൊള്ളാം രണ്ടു വീഡിയോയും സൂപ്പർ ചട്ടിച്ചോർ സൂപ്പർ ലാസ്റ്റ് ടി 👌👌👌🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🥰

  • @mohanrajnair865
    @mohanrajnair8653 жыл бұрын

    It reminded me of Pazham koottan made during Onam days. Only vegetarian. Those days Onam was from Uthradam to Uthrittathi. Lot of side dishes like avial,thoran sambar etc will be made everyday and there will be left overs. Those days there was no Fridge and on good days old food couldn't be taken. So every day, the left over side dishes will be put in a Kalchatti and boiled again leave it closed. This process will be repeated everyday till Uthrattathi. After we come back home,after seeing Aranmula Vallamkali, the dinner will be rice and this pazhamkoottan,which had a divine taste. I never had it any where other than from grandmother's home.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @muneemuni2208
    @muneemuni22083 жыл бұрын

    ഞാൻ വ്ലോഗ് അങ്ങനെ കാണാറില്ല പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന് മുണ്ട് നന്നായി ചേരും എന്റെ അഭിപ്രായം ആണ് 🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you dear 😍😍

  • @sdfwer3455
    @sdfwer34553 жыл бұрын

    Shake entae oru detail video venam ayirunu......... Athu oru vann miss ayipoyi.......

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Adutha thavana pokumbol detail aayi Cheyyam 👍

  • @itsmedani608
    @itsmedani6083 жыл бұрын

    ചട്ടിയും ചോറും കറിയും കണ്ടപ്പോൾ ഒരു ഇരുപതു വർഷം പുറകോട്ട് പോയി..❤.. നൊസ്റ്റാൾജിയ...തലേദിവസത്തെ കറി എല്ലാം കഴിഞ്ഞ് പിറ്റേദിവസം ചട്ടിയിൽ കുറച്ച് ചോറ് പുരട്ടി തിന്നുന്നത് രുചി ഒന്ന് വേറെ തന്നെയാ....അതിനു വേണ്ടി എത്ര കൊതിച്ചിട്ടുണ്ടെന്നോ!!!! ഇപ്പോൾ....ചട്ടിയും ഇല്ല... ചോറും ഇല്ല 🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ശരിയാണ്.. കറി ഉണ്ടാക്കിയ ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത് ഒരു സന്തോഷം തന്നെയാണ് 😍😍

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    Hi ചേട്ടായി....നമസ്ക്കാരം. Notification കിട്ടാൻ താമസിച്ചു. ഇനി ആലപ്പുഴയിൽ നിന്നും തിരുവല്ലക്ക് ആകട്ടെ....ഒരു വീഡിയോ.ഒരുപാട് ഹോട്ടലും ഷാപ്പും നല്ല കാഴ്ചകളും....നല്ല കാലാവസ്ഥയും ഒത്തിരി ... ഒത്തിരി...ഓർമ്മകൾ ഉണർത്തുന്ന സ്ഥലം.പണ്ട് ചേച്ചി യുടെ വീട് ചങ്ങനാശ്ശേരി.അവിടുന്ന് ഒരു ബാച്ച് ആയി ബീച്ചിൽ പോകും.ഇഷ്ട്ടം പോലെ കമ്പനി ഉണ്ടാരുന്നു. അതൊക്കെ പതിനഞ്ചു...പതിനെട്ട് വയസ്സിൻ്റെ ഓർമകൾ. ചേട്ടായി ക്ക് പ്രത്യേകിച്ച് ഒരു ചങ്ങാതി വേണ്ടാ. എവിടെ ചെല്ലുന്നുവോ അവിടുന്ന് കിട്ടും ചെങ്ങാ തിയെ. ഇന്നും നല്ല ഫാമിലി യെ കിട്ടിയല്ലോ. ഒത്തിരി....സന്തോഷം ആയി ഇന്നത്തെ വീഡിയോ.ചെറുതോ...വലുതോ എന്നു നോക്കാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നമ്മുടെ എല്ലാം സ്വന്തം ചേട്ടായി... ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ. ഈ യാത്രയിൽ എല്ലാം.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ കണ്ടതിലും ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിലും ഒത്തിരി സന്തോഷം

  • @shaheerglobe350
    @shaheerglobe3503 жыл бұрын

    Ebbin ചേട്ടാ പിളേളരും ചെചിയും എല്ലാം സുഖമായിരികുന്നോ .... ഹോം കുക്കിംഗ് ഇല്ലതത് കൊണ്ട്‌ എല്ലാവെരെയും ക്കണ്ടിട്ട് കുറേ നളായി..... 😍👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ഷഹീർ, എല്ലാവരും സുഖമായിരിക്കുന്നു 😍❤️❤️

  • @abhilashkerala2.0
    @abhilashkerala2.03 жыл бұрын

    Charcoal shake first time kekkunnu... Biriyani powli. Tea shop Vera level.100 variety wow. Bro nu stress oo yendhinaa...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro..

  • @mukilkumaryogesh5032
    @mukilkumaryogesh50323 жыл бұрын

    u r vera level bro.............one of ur fan from chennai

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro 🥰

  • @pradeepank9453
    @pradeepank94533 жыл бұрын

    ചെറുപ്പകാലത്ത് കലർപ് ഇല്ലാത്ത നെയ്മത്തി മുളക് ഇട്ട കറി വെച്ച ചട്ടിയിൽ ചോറ് ഇട്ട് മത്തിയോടു കൂടി കഴിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെളളം ഊറി വരും.....എന്തായാലും ചട്ടി ചോർ സൂപ്പറായിട്ടുണ്ട്. അതുപോലെ കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ളത് ഏതാണ് എന്നുള്ള ചോദ്യത്തിന് My Husband എന്നുള്ള ആ ചേച്ചിയുടെ മറുപടിക്ക് ഇരിക്കട്ടെ ഇന്നത്തെ Like :::::

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @santo1835
    @santo18353 жыл бұрын

    Ebbin chettan mundu udukkanath adhyayittu kananu....Pwolii😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️ Thank you

  • @syjarosh2447
    @syjarosh24473 жыл бұрын

    മീൻകറി വെച്ച ചട്ടി യിൽ ചോറ് ete പെരട്ടി കഴിക്കാൻ ഉള്ള രസം 👌👌👌👌👌👌വീഡിയോ poli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Syja 🤗🤗

  • @sanithasanu4872
    @sanithasanu48723 жыл бұрын

    Super video ebinchetta chattichoru kandapol ammaye miss cheyyunu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Sanitha ☺️🤗

  • @manikandan4388
    @manikandan43883 жыл бұрын

    നാടൻ രീതിയിൽ ചട്ടിയിൽ വിളമ്പിയ സമുദ്ര കൂട്ടു ഭക്ഷണ വിഭവങ്ങളും പിന്നീട് കണ്ട ചായ കടയിൻ്റെ മനോഹരമായ കാഴ്ചകളും എന്നും മറക്കാൻ കഴിയാത്ത അടിപൊളി സാധനങ്ങളാണ് അണ്ണാ 👌😍❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് മണി 😍🤗

  • @arjunasok9947
    @arjunasok99473 жыл бұрын

    Ebbin chetta njanum poyi kazhichitunnd alappuzhayil👌👌👌👌👌👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you for sharing your experience 😍😍👍

  • @sujathaprabhakar8043
    @sujathaprabhakar80433 жыл бұрын

    Addicted to Ebbin chettai video....🤗🤗🤗🤗🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤩❤️

  • @sarinsrain1625
    @sarinsrain16252 жыл бұрын

    അച്ചായന്റെ ടീ ടൈസ്റ്റിങ്‌ കാണാൻ നല്ല രസമാണ്.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️

  • @sreeraghec1127
    @sreeraghec11273 жыл бұрын

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ 👍🏻♥️♥️.ചാർകോൾ ഷേക്ക്‌ വളരെ വെറൈറ്റിയായി തോന്നി., വിഷ്ണുബ്രോയുടെ വീട്ടിലെ പ്ലാവിന്റെ അടുത്ത് ഒരു പഴയ പടക്കുതിര കിടപ്പുണ്ടല്ലോ എബിൻബ്രോ "KINETIK HONDA".

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Sreeragh 🤗🤗

  • @dinnosailo4840
    @dinnosailo48403 жыл бұрын

    Just about to have dinner,it's going to make my appitite better🙏.You literally inspired me to eat papadam 😂😁🙏👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😂👍👍

  • @Alpha90200
    @Alpha902003 жыл бұрын

    ചട്ടി ചോർ കണ്ടപ്പോ നമ്മുടെ വീട്ടിൽ നിന്നും കഴിക്കുന്ന ആ ഒരു ഫീൽ 😋 charcoal ഷേക്ക്‌ ഒരു variety ആണല്ലോ. വീഡിയോ super 🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ.. ചട്ടി ചോർ നല്ല ടേസ്റ്റ് ആയിരുന്നു.. അതുപോലെ charcoal ഷേക്ക്‌ ഒരു വെറൈറ്റി ഐറ്റം ആയിരുന്നു

  • @Alpha90200

    @Alpha90200

    3 жыл бұрын

    @@FoodNTravel 🥰😍

  • @pattathilsasikumar1391
    @pattathilsasikumar13913 жыл бұрын

    Nice video, Alleppey lunch then to ootty for tea and back to kerala. Well compainad with lunch and evening tea. Thanks for the video. Hope all safe and happy too....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sasikumar.. Thank you so much for your kind words.. 😍😍

  • @husnachrchr9017
    @husnachrchr90173 жыл бұрын

    Ebin chettaa..chor thinnukondanu video kanunnathu...allengil vellamirakki madukkum.. ...love from saudi... ..malappuramkari😍😍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄 Thanks und Husnachr 🤗

  • @user-gn7lf7np2g
    @user-gn7lf7np2g3 жыл бұрын

    Hope you are safe... All your vedios are Simply superb

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes, we are safe..Thank you 😍😍

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Poli poliye spr kidu kiduve verreitty polichu spr chetto video

  • @praseebpk8304
    @praseebpk83043 жыл бұрын

    Ebin chettaa u r a very guy motivater

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Praseeb 😍😍

  • @swaragrk9622
    @swaragrk96223 жыл бұрын

    Malappurathe ruchikalk vendi katta waiting aanu chettaa😍❣️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Lockdown onnu kazhinjotte Bro.. 🤗

  • @chitracoulton7926
    @chitracoulton79263 жыл бұрын

    Wow many clips in one video, enjoyed, thanks for sharing.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    So happy to hear that 😍😍

  • @jithinraju8633
    @jithinraju86333 жыл бұрын

    Tea colour aayittondallo🔥🔥

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Adipoli aayirunnu

  • @roshniammu9081
    @roshniammu90813 жыл бұрын

    ഞാൻ ഈ lockdown ill biriyani nallonam miss cheyunnu 😑

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Lockdown okke kazhinjitt namukk kazhikkam tto

  • @swathyrabeesh7178
    @swathyrabeesh71783 жыл бұрын

    ചേട്ടന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് കൂടുതലും മാർക്ക്‌ വെയ്ൻ വീഡിയോസ് ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട് ഭക്ഷണം കഴിച്ചുകഴിയുമ്പോൾ പുള്ളിയുടെ ഒരു എക്ഷ്പെര്ഷൻ അത് സൂപ്പറാ പിന്നെ ചേട്ടന്റെ അവതരണവും

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Swathy 😍😍

  • @gopinathguru8319
    @gopinathguru83193 жыл бұрын

    Super sir....Gopinath-Udumalpet-Tamilnadu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Gopinath 🥰🥰

  • @joycegeorge6469
    @joycegeorge64693 жыл бұрын

    Adipoli.. Super presentation as usual 👍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Joyce.. 😍😍

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Ohh beach our place 👍 good video 😍💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nijo 💖

  • @syedafaque900
    @syedafaque9003 жыл бұрын

    Nice....very different food...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Syed

  • @storyofanalbatross1098
    @storyofanalbatross10983 жыл бұрын

    Woow it looks so Yummieeee ... definitely tummy want to taste it....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍👍

  • @robyjoby5634
    @robyjoby56343 жыл бұрын

    Super 👌👌♥️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Roby ❤️❤️

  • @nahidhanizar3895
    @nahidhanizar38953 жыл бұрын

    Ur videos are really Amazing..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🥰

  • @AadisChannelCookingwithLove
    @AadisChannelCookingwithLove3 жыл бұрын

    കരിക്കട്ട ഷേക്ക് ഒരു വറൈറ്റി ഐറ്റം ആണല്ലോ !

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    അതേ

  • @sahayaraj6675
    @sahayaraj66753 жыл бұрын

    Setta super videos...😃😃😃

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ❤️

  • @blessyajay7828
    @blessyajay78283 жыл бұрын

    Enda chettayiye kanathenn vicharich irikkuvayirunn. Apozhekkum vannu🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @rjwonderworld9034
    @rjwonderworld90343 жыл бұрын

    എബിൻ bro.. ഒരു കില്ലാടി തന്നെ 😍👏🏻👏🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️☺️

  • @sundaramh7819
    @sundaramh78193 жыл бұрын

    Really for me it is all the chairs best of luck to you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sundaram

  • @badushakadadayikkal7595
    @badushakadadayikkal75953 жыл бұрын

    Ebin chetta Nammude aduthethi Ooty ethi but Gudallur vannile

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Pinneedorikkal varaam

  • @philipjoseph6035
    @philipjoseph60353 жыл бұрын

    Beautiful, how was Alappuzha chatti Chor, worth for the money

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes.. Food was too good 👌👌

  • @dpgamers7560
    @dpgamers75603 жыл бұрын

    Polich chetta ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Bro

  • @Devikrishna775
    @Devikrishna7753 жыл бұрын

    എബിൻചേട്ടാ ചട്ടിച്ചോറ് അടിപൊളി പിന്നെ ചായ variety മറ്റേ ഊട്ടി വീഡിയോ ഞാനും കണ്ടതാ ❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @andrewakslee6441
    @andrewakslee64413 жыл бұрын

    Lovely ..beach..nice.. traditional..food...and...nilgiri..tea.. Love...from... North...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you dear

  • @sundaramh7819
    @sundaramh78193 жыл бұрын

    Really it is all the cheers for me besst of luck to you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @AlWasel-cb3sc
    @AlWasel-cb3sc3 жыл бұрын

    This VLOG is like full package: biryani, curry, chai with variety, tea cakes as well lady who loves her husband the most in Kerala 😀, a schoolmate, nice sea breeze Ebbin: 👏👏👏👏👏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ❤️❤️

  • @joyk5127
    @joyk51273 жыл бұрын

    Ellaam Verity Videos 👌👍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Joy 😍😍

  • @joyk5127

    @joyk5127

    3 жыл бұрын

    @@FoodNTravel 😍❤

  • @ifitvm6910
    @ifitvm69103 жыл бұрын

    ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കാം അല്ല പിന്നെ.... വീണ്ടും കാണും വരെ വണക്കം ... സസ്നേഹം.. ഹരീഷ്‌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ഹരീഷ് 🤗🤗

  • @aneeshkutty9297
    @aneeshkutty92973 жыл бұрын

    Powli ❤️❤️❤️❤️👌 Kollam special cheyyane Stay safe

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you.. Pathukke cheyyam tto

  • @muneerali9983
    @muneerali99833 жыл бұрын

    മീൻ പൊരിച്ച ചട്ടിയിൽ ചോറ് കഴിക്കുന്ന ആ ഫീൽ ഒരൊന്നൊന്നര ടേസ്റ്റ് ആണ്. ഊട്ടി യാത്ര എത്ര തവണ പോയാലും ആദ്യം പോകുന്ന പോലെയാണ്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ശരിയാണ്.. ചട്ടിയിലിട്ട് കഴിക്കുന്ന ചോറിനു നല്ല രുചിയാണ് 👌👌

  • @ajuthomas9955
    @ajuthomas99553 жыл бұрын

    Spr ichaya chatti yile meals athu oru rekshyum illa charcol shake njan adyamai kelkkunnu pinne tea yude ithrayum difference undennu njan arinjath ichaya nte video yilanu suger idatte tea kku

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Aju ☺️☺️

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Superb.always supports the channel❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sreejith 😍😍

  • @vishnukrishnakumar3112
    @vishnukrishnakumar31123 жыл бұрын

    Ebin cheatooooo 😍🥰 adipoli... 👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vishnu 😍

  • @hklgmk9076
    @hklgmk90763 жыл бұрын

    what does vishnu bro do?

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Vishnu is working with me ..

  • @bharathkumar7976
    @bharathkumar79763 жыл бұрын

    Good stuff.. always smiling face 😃 Ebbin bro.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @sureshdurairajan8864
    @sureshdurairajan88643 жыл бұрын

    super sir

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Suresh

  • @vipinnair988
    @vipinnair9883 жыл бұрын

    Chetta nalla presentation

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vipin

  • @vu3bwb
    @vu3bwb3 жыл бұрын

    Cooking videos atlast. Waiting for the spread from Vishnu.👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍👍

  • @johnraju5756
    @johnraju57563 жыл бұрын

    എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @athulyaarun6802
    @athulyaarun68023 жыл бұрын

    Charcoal shake recipe avide chetta?

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Dear "The Food Edition"... Ithu oru recipe video allallo... Ithu oru food vlog maathram aanallo... Recipe videos cheyyumbo namukku complete recipe idaam tto.

  • @harikrishnanr1239
    @harikrishnanr12393 жыл бұрын

    Aha chakkayumayi poya chettan😄😄

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️

  • @apexpredator7886
    @apexpredator78863 жыл бұрын

    😍😍😍👍👍👍👍🤞🤞Ebin ചേട്ടൻ uyir😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rohith

  • @abhilashkj9277
    @abhilashkj92773 жыл бұрын

    Hi Bro, I liked this video. Waiting for video from Vishnu Bro's home. 😊 Regards, Abhilash

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @subhashavala2066
    @subhashavala20663 жыл бұрын

    ചട്ടി ചോറ് നല്ല രസമാണ് കഴിക്കാൻ🤩🤩😍🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Athe.. Athoru rasam thanneyanu 👍👍

  • @nithinrajs4004
    @nithinrajs40043 жыл бұрын

    Njum ividunnu kazhichittundd 👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍👍

  • @sreedhar5052
    @sreedhar50523 жыл бұрын

    Endeda charcol shake evide.....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Ini pokumbol visadamayi video cheyyam

  • @sreedhar5052

    @sreedhar5052

    3 жыл бұрын

    @@FoodNTravel athu mathi😇

  • @neethusanthosh5976
    @neethusanthosh59763 жыл бұрын

    Ennanu Ebin cheta pillere yoke kanikune ...Lock down specials idane waiting aanu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sure 😍👍

  • @jineeshkodakkal235
    @jineeshkodakkal2353 жыл бұрын

    Pwoli👌😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @shaijuss
    @shaijuss3 жыл бұрын

    പോരട്ടെ .. പെട്ടിയിലുള്ള പൊട്ടിക്കാത്ത വീഡിയോസ്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄👍👍

  • @riyahanseojun77
    @riyahanseojun773 жыл бұрын

    Loves ur videos ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Riya 🤗

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm3 жыл бұрын

    Very good video 👌😍❤ stay safe

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sujatha 😍😍

  • @thamchuthami9718
    @thamchuthami97183 жыл бұрын

    ഈ എബിൻ ചേട്ടൻ കൊതിപ്പിച്ചു കൊല്ലും❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @bijukrishnan4575
    @bijukrishnan45753 жыл бұрын

    എന്റെ പൊന്നു കലക്കി..... പൊളിച്ചു..... 😍😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബിജു 🤗🤗

  • @rahimvlogs2996
    @rahimvlogs29963 жыл бұрын

    ഞാൻ എന്താ ഈ കേക്കുന്നെ,,!! കരിക്കട്ട ജ്യുസോ ,,,??

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes ☺️

  • @sumeshpm7902
    @sumeshpm79023 жыл бұрын

    Ebhin bhai.. Ithokke yengane thappi pidikkunnu bhai.. Ithuvare kettittillatha itemsanallo... Thangal kochiyil alle stay.. Be safe..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    FNT friends mattu friends okke paranju tharunnathanu sthalangal... Njanippol Kochi him und. Sukamayi irikkunnu 🤗🤗

  • @sumeshpm7902

    @sumeshpm7902

    3 жыл бұрын

    @@FoodNTravel 𝚜𝚝𝚊𝚢 𝚜𝚊𝚏𝚎 𝚜𝚝𝚊𝚢 🏠

  • @rajitham879
    @rajitham8793 жыл бұрын

    Super👌👌❤❤👍👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rajitha

  • @farsanafarsana5097
    @farsanafarsana50973 жыл бұрын

    Ebin chettaaa sugalleee 🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sukhamayirikkunnu Farsana.. Thank you 🥰

  • @jafar7364
    @jafar73643 жыл бұрын

    Waiting for next😇........

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @navaneethkrishnapaip1433
    @navaneethkrishnapaip14333 жыл бұрын

    Charcol shake onu kudikanam enn und

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍

  • @SDADanceCompany
    @SDADanceCompany3 жыл бұрын

    Ellaam 👌😋❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you SDA Dance Company

  • @SDADanceCompany

    @SDADanceCompany

    3 жыл бұрын

    @@FoodNTravel 😄

  • @silnasilna5621
    @silnasilna56213 жыл бұрын

    എബിൻ ചേട്ടാ കലക്കി........

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സിൽന 🤗🤗

  • @reeshmant9564
    @reeshmant95643 жыл бұрын

    Sooper kothippichallo

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤗🤗

  • @indradhanus8246
    @indradhanus82463 жыл бұрын

    Coffee shop pollichhuuu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @jeevarooftile7786
    @jeevarooftile77863 жыл бұрын

    Be happy achaya

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍

Келесі