മോതിരം കൈയ്യിൽ കുടുങ്ങി !😯ഫയർ ഫോഴ്സ് ചെയ്യുന്നത് നോക്കൂ! Masterpiece

Пікірлер: 179

  • @monstar7011
    @monstar70112 жыл бұрын

    ഏത് ആപത്തിലും ഒന്നും നോക്കാതെ നമ്മളെ രക്ഷിക്കാൻ എത്തുന്ന ഫയർ ഫോയിസ് ഉദ്യോഗസ്ഥർക്ക്. ഒരു ബിഗ് സല്യൂട്ട് 🔥👍❤️

  • @gokul-wd9ef
    @gokul-wd9ef2 жыл бұрын

    ഇതുപോലെ ഉള്ള കിടുകാച്ചി contents ഇടുന്ന master piece fanz ആരൊക്കെ 😍❣️

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    🔥🔥

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    36 പേര് 🙄

  • @ITZMEKALLU

    @ITZMEKALLU

    2 жыл бұрын

    Nammal ano content idunath🔥😹😂

  • @ISHALGRAM

    @ISHALGRAM

    2 жыл бұрын

    Dogs

  • @shibilkka9584

    @shibilkka9584

    2 жыл бұрын

    M

  • @Muhammed-so4xg
    @Muhammed-so4xg2 жыл бұрын

    ഇവരുടെ ഓരോ വിഡിയോയും അനേകം പാഠവും ഉണ്ട്....❤️❤️ അതാണ് മാസ്റ്റർ പീസ്🖤🖤

  • @zedbrooo
    @zedbrooo2 жыл бұрын

    ഫയർ ഫോയ്‌സ് ഇഷ്ടമുള്ളവർ ആരൊക്കെ 😄

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty2 жыл бұрын

    ഇതുപോലുള്ള ചനലുകളെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് 👍👍👍 ആദ്ധ്യയിട്ടാണ് ഞൻ ഈ ചാനൽ കാണുന്നത്.ഇപ്പൊ ഞൻ ഇതിൻ്റെ ഫാൻസ് കൂടിയായി

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU2 жыл бұрын

    Content quality ആണ് സാറേ ഇവമാരുടെ മെയിൻ⚡⚡👌👌

  • @yasararafa2495
    @yasararafa24952 жыл бұрын

    Aaa sirn ഇരിക്കട്ടെ ഒരു kudhirapavan 💥💥💥

  • @suryaachus
    @suryaachus2 жыл бұрын

    എനിക്ക് ഇതുപോലെ മോതിരം കുടുങ്ങി ഫയർഫോഴ്സ് കാര് എടുത്തു തന്നത് അതെനിക്ക് ഇപ്പൊ ഓർമ്മ വന്നു 😁

  • @muhammad.thariq7743
    @muhammad.thariq77432 жыл бұрын

    എന്റെ കയ്യിൽ കുടുങ്ങിയപ്പോൾ സോപ്പ് ഇട്ടു നോക്കി വെളിച്ചെണ്ണ ഇട്ടു നോക്കി എന്നിട്ട് വരുന്നില്ല അവസാനം 1 മാസം ഭക്ഷണം കഴിക്കൽ കുറച്ചു തടി കുറച്ചിട്ട് ആണ് ഊരി എടുത്തത് ഇനി ജന്മത്തിൽ ഇത് ഇടില്ല ഒരു പെണ്ണ് ഇട്ടു തന്നത് ആയിരുന്നു അവളും പോയി 😁😁😄😄😄

  • @shahin_4306

    @shahin_4306

    2 жыл бұрын

    Yenth bidal aada uvve...😅

  • @vasum.c.3059
    @vasum.c.30592 жыл бұрын

    ഉപകാരപ്രദമായ വീഡിയോ.മാസ്റ്റർ പീസിനും,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും നന്ദി.👍🎉

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    💕💕👍🏿

  • @psclearning123

    @psclearning123

    2 жыл бұрын

    My friend 🌹

  • @sreenaths1702
    @sreenaths17022 жыл бұрын

    Nishanth sir poli

  • @esevana8940
    @esevana89402 жыл бұрын

    വേദന കൊണ്ട് പുളയുന്ന ഒരു മൂന്ന് വയസുകാരനെ ഒരിക്കൽ ഇത്പോലേ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്...

  • @tbbibin
    @tbbibin2 жыл бұрын

    Valare useful anu... Ithpole namukk thanne cheyyan patunna... Allenkil apakada sahacharyathil cheyyan padillatha orupaad karyangal und.. ath ellam.. ivare cherth video cheythal nannayirikkum

  • @gireeshkumarkp710
    @gireeshkumarkp7102 жыл бұрын

    ഹായ്, നിസാർഇക്ക, വീഡിയോ, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ടപ്പെട്ടു,

  • @salmathkm970
    @salmathkm9702 жыл бұрын

    അടിപൊളി ആയിട്ടുണ്ട് ഒരുപാട് നന്ദി

  • @shahulameen1726
    @shahulameen17262 жыл бұрын

    ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു

  • @muhammedarshad9779
    @muhammedarshad97792 жыл бұрын

    ബ്ലാസ്റ്റേഴ്‌സ് ഇല്ലെങ്കിൽ ലോകത്ത് ഫുട്ബോൾ ഇല്ല. കാരണം ലോകത്ത് ആദ്യമായ് ഫുട്ബോൾ കണ്ടുപിടിച്ചത് മഞ്ഞപ്പട ആണ്💛💛💛

  • @rishu8944

    @rishu8944

    2 жыл бұрын

    ഏത് ബ്രാൻഡ്‌ ആ bro അടിച്ചേ 😐

  • @rashid4304

    @rashid4304

    2 жыл бұрын

    😂

  • @x4fwn

    @x4fwn

    2 жыл бұрын

    @@rishu8944 😂

  • @akschannel9539

    @akschannel9539

    2 жыл бұрын

    Stuff aano🍀🍀

  • @monstar7011

    @monstar7011

    2 жыл бұрын

    കുട്ടിയിട്ട് കത്തിച്ചതാവും അല്ലെ 😂😂

  • @sadisadik3156
    @sadisadik31562 жыл бұрын

    Nalla ubagaramulla vedio

  • @user-ne7ek8zd9y
    @user-ne7ek8zd9y2 жыл бұрын

    മാസ്റ്റർ പീസ് ഒരുപാട് നല്ല വീഡിയോ.. സമൂഹത്തിന് വളരെ ഉപകാരപ്രദം ഇനിയും സമൂഹത്തിന് നല്ല സന്ദേശം നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു all the best😍👍🏼

  • @Ammuzvlogs5859
    @Ammuzvlogs58592 жыл бұрын

    Please review emulsion water paint review please

  • @faizmp5889
    @faizmp58892 жыл бұрын

    💜Adipoli video 💜

  • @riyasmuhammedriyas2429
    @riyasmuhammedriyas24292 жыл бұрын

    ഇത് പോലുള്ള വീടിയോ ആണ് നമുക്ക് ആവശ്യം

  • @achayan234
    @achayan2342 жыл бұрын

    മലപ്പുറം 🔥🔥

  • @sreejithapsreeju3692
    @sreejithapsreeju36922 жыл бұрын

    Good. Useful information...👍

  • @TomyPoochalil
    @TomyPoochalilАй бұрын

    ജനങ്ങൾക്കു പകാരപ്രദമായ ഒരു വീഡിയോയാണിത് !

  • @ajuk421
    @ajuk4212 жыл бұрын

    Super Nanum vicharichu

  • @1tech436
    @1tech4362 жыл бұрын

    ഇതിൽ മലപ്പുറക്കാരുണ്ടോ ❤️

  • @basheercp508
    @basheercp5082 жыл бұрын

    Sir adi poli😍😍😍😍✌

  • @antonyvaliyaparambil1091
    @antonyvaliyaparambil10912 жыл бұрын

    നല്ല മെസേജ് ആണ് സല്യൂട്ട് sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akhilanish3898
    @akhilanish38982 жыл бұрын

    Super video.

  • @Hishamfamily254
    @Hishamfamily2542 жыл бұрын

    ഫയർ ഫോയ്സും പോലീസും ഇഷ്ട്ടമാണ്...

  • @AnoopKumar-sp6wp
    @AnoopKumar-sp6wp2 жыл бұрын

    സുപ്പർ ഇനി ഇങ്ങനെ ചെയ്യാം .....

  • @avsdesign1
    @avsdesign12 жыл бұрын

    സൂപ്പർ paadamulla വിഡിയോ

  • @benmin6474
    @benmin64742 жыл бұрын

    Officer u r great .... masterpiece spl congrats

  • @fathma339
    @fathma3392 жыл бұрын

    സൂപ്പർ

  • @shivas8080
    @shivas80802 жыл бұрын

    Hi ikka i'm from attappadi

  • @miraclecorner8563
    @miraclecorner8563 Жыл бұрын

    Experienced ... Nalla veedhana aan....

  • @faisalbabufalalurahman8297
    @faisalbabufalalurahman82972 жыл бұрын

    സൂപ്പർ അടിപൊളി ഇതു പോലുള്ള സമൂഹത്തിന് ഉപകാരം ഉള്ള വീഡിയോ കൾ കായ് കാത്തിരിക്കുന്നു 👍👍👍👍

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿💕💕💕

  • @muhammedsinana7243
    @muhammedsinana72432 жыл бұрын

    Adipoli ❤

  • @moosachery4749
    @moosachery47492 жыл бұрын

    ഫയർഫോഴ്സ് ഇതൊരു സംഭവം ആണ് മക്കളെ അവർക്ക് ഒരു ലക്ഷം മാത്രമേ ഉള്ളൂ അപകടത്തിൽ പെട്ട ആളെ എന്തുവിലകൊടുത്തും രക്ഷപ്പെടുത്തണം അവിടെ അവർക്ക് ജാതിയില്ല മതമില്ല വർഗ്ഗം ഇല്ല മൃഗങ്ങൾ ആയാലും എന്തായാലും അവരെ രക്ഷപ്പെടുത്തണം അതിൽ ഒരു മടിയുമില്ല അവർക്ക് നൂറു സല്യൂട്ട്

  • @c33ajimsha91
    @c33ajimsha912 жыл бұрын

    Super

  • @user-ho5ys4fo4l
    @user-ho5ys4fo4l2 жыл бұрын

    Superb

  • @rinshadtv4641
    @rinshadtv46412 жыл бұрын

    Good information

  • @raihanaazeez
    @raihanaazeez Жыл бұрын

    Waw poli

  • @saneeshiv1987
    @saneeshiv19872 жыл бұрын

    👌👌👌

  • @Sunilsss123
    @Sunilsss1232 жыл бұрын

    Good video

  • @shad9994
    @shad99942 жыл бұрын

    Masss

  • @yoyocutz7249
    @yoyocutz72492 жыл бұрын

    പൊളി ❤‍🔥❤‍🔥

  • @shamxgaming07
    @shamxgaming072 жыл бұрын

    💖💥😍

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    💕💕💕💕

  • @rajeeshtbabu
    @rajeeshtbabu2 жыл бұрын

    പൊളി 🔥🔥🔥🔥

  • @_AR_99
    @_AR_992 жыл бұрын

    Ente ayalpakkath ningal vannath njn arinjilla 😭😭😭

  • @haneenvengoor
    @haneenvengoor2 жыл бұрын

    ❤️😍

  • @roopamstudiopta6035
    @roopamstudiopta60352 жыл бұрын

    Good

  • @albertbiju3756
    @albertbiju3756 Жыл бұрын

    Adipoli

  • @c33ajimsha91
    @c33ajimsha912 жыл бұрын

    Adipoliii

  • @ayishanuha2113
    @ayishanuha21132 жыл бұрын

    എന്റെ ആറു വയസ്സുള്ള മകളുടെ കയ്യിൽ ഒരു സ്വർണവള കുടുങ്ങിക്കിടപ്പുണ്ട് ഇത് കട്ട് ചെയ്യാതെ എടുക്കാൻ കഴിയുമോ🤔

  • @anmedia1095
    @anmedia10952 жыл бұрын

    12 volt Or 24Volt God photo light making

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    😍😍😍✌️

  • @pranavchandran7782
    @pranavchandran77822 жыл бұрын

    ❤️🔥🔥🔥

  • @suhaibkp1094
    @suhaibkp10942 жыл бұрын

    😍😍👍🏻

  • @rstube9122
    @rstube91222 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @akshayjakku6457
    @akshayjakku6457 Жыл бұрын

    Supper😄😄😄😄😄

  • @yunasfardan5245
    @yunasfardan52452 жыл бұрын

    ഒരു നല്ല അറിവ് പകർന്നു തന്നതിന് Big സല്യൂട്ട് 👍❤❤🙏😂

  • @___harshid_ck565
    @___harshid_ck5652 жыл бұрын

    👏👏

  • @joyes_edz
    @joyes_edz2 жыл бұрын

    ❤️❤️❤️

  • @anif1113
    @anif11132 жыл бұрын

    Super 🙄🙄🙄🙄

  • @muhammedshahid3164
    @muhammedshahid31642 жыл бұрын

    🥰🥰

  • @afxl__00
    @afxl__002 жыл бұрын

    ❤️😻

  • @anandhub1016
    @anandhub10162 жыл бұрын

    👏👏👏💕💕💕

  • @rayzendotz
    @rayzendotz Жыл бұрын

    Nammade Swantham Fire And Rescue Team Nu Oru Big Tribute Kodukkam 🍃💝

  • @arulsuthan3979
    @arulsuthan39792 жыл бұрын

    Power💥💥🔥

  • @Riyasck59
    @Riyasck592 жыл бұрын

    പൊളി

  • @ireallylikemysister9150
    @ireallylikemysister91502 жыл бұрын

    💥

  • @irshadichu6665
    @irshadichu66652 жыл бұрын

    ✌😍

  • @CARX230
    @CARX2302 жыл бұрын

    Fire and safety power

  • @rstube9122
    @rstube91222 жыл бұрын

    ✌️

  • @asishvs5359
    @asishvs53592 жыл бұрын

    ♥️

  • @magicmirror7338
    @magicmirror73382 жыл бұрын

    Ente ponno polisaanam

  • @vandipranthan1234
    @vandipranthan12342 жыл бұрын

    Big salute fire force❤

  • @nithinkanth8111
    @nithinkanth81112 жыл бұрын

    Hi bro

  • @pro.abhi.
    @pro.abhi.2 жыл бұрын

    2❤❤❤❤

  • @c33ajimsha91
    @c33ajimsha912 жыл бұрын

    Supë

  • @Charlotte_Knott
    @Charlotte_Knott2 жыл бұрын

    Die größte Entdeckung aller Zeiten ist, dass ein Mensch seine Zukunft verändern kann, indem er lediglich seine Einstellung ändert

  • @rskitchenhive396
    @rskitchenhive3962 жыл бұрын

    Allah... Inte veed munduparamb aan inghal nerthey post idende... Njan kaanaan vaannneeenu sherikkum miss aayallo 😓😓😓😓😓 Insha allah ini inghal eee bhaghathkk varaanengi parayi tto🥰

  • @Rashidkdr.

    @Rashidkdr.

    2 жыл бұрын

    Aah adipoli

  • @avsdesign1
    @avsdesign12 жыл бұрын

    0.44 ആദിലിൻ്റെ മുഖം 🙄🙄🤣🤣🤣🤣

  • @nasilnazz4188
    @nasilnazz41882 жыл бұрын

    Hi

  • @shafinhttp
    @shafinhttp2 жыл бұрын

    🔥🔥🔥🔥🔥🔥

  • @muhammedarshad9779
    @muhammedarshad97792 жыл бұрын

    ബ്ലാസ്റ്റേഴ്‌സ്നെ പിരിച്ചു വിടൂ കേരള ഫുട്ബോളിനെ രക്ഷിക്കൂ💛💛💛

  • @ABC_VIDEOS___

    @ABC_VIDEOS___

    2 жыл бұрын

    Ok

  • @hashirmkd

    @hashirmkd

    2 жыл бұрын

    Ippo thanne pirich vidano 😌

  • @basilabraham890

    @basilabraham890

    2 жыл бұрын

    Epo njn arinjilalllo😅

  • @unni-mh-1234

    @unni-mh-1234

    2 жыл бұрын

    വിളിച്ചിട്ട് ഉണ്ട്.... ഞാൻ പറഞ്ഞത് കൊണ്ട് blastersine പിരിച്ചു വിടാതിരിക്കില്ല 🤧😅

  • @mohammedshabas9125
    @mohammedshabas91252 жыл бұрын

    Malappuram

  • @muhammedhashim754
    @muhammedhashim7542 жыл бұрын

    Poli

  • @nsctechvlog
    @nsctechvlog2 жыл бұрын

    ❤️❤️❤️🙏🙏🙏🙏

  • @shelsonps2511
    @shelsonps25112 жыл бұрын

    Kolllam

  • @mohamedanshad6461
    @mohamedanshad64612 жыл бұрын

    ഒരു ഗീർ സ്സ്റ്റം പോലെയാണ് കാരണം മോട്ടോർ ചളിയിൽ കുട്ടിഗിയാൽ ഇതേ പോലെ ചങ്ങല ഒപയോഗിച്ച യാടുകുന്നത്

  • @Sree096
    @Sree0962 жыл бұрын

    Enik cut aki eduthit ond

  • @blessonkunjukunju398
    @blessonkunjukunju3982 жыл бұрын

    🔥FIRE🔥

  • @shifumon4878
    @shifumon48782 жыл бұрын

    എനിക്ക് ഒന്ന് പറയാനുണ്ട് മോതിരം കുടുങ്ങിയാൽ രക്തംപാസ് ചെയ്യാൻ കഴിയാതിരിക്കുമ്പോഴാണ് ഏറെ ബുദ്ധിമുട്ട് ആവുക . അടിഭാഗത്ത് ഇടക്ക് അമര്ത്തി കൊടുക്കുക അ രക്തം കളയുക അതുപോലെ മോതിരത്തിന്റെ മുകളിലും അമർത്തുക രക്തം നീക്കുക . രക്തം പുറത്തേക്ക് ഒഴിവാക്കുക എന്നല്ല തൊലിയുടെ ഉള്ളിൽ നിന്ന് കയ്യിന്റെ മുകളിലേക്ക് . പിന്നെ ഇത്തരം ബുദ്ധികൾ ചെയ്താൽ വേദന കുറയും അല്ലെങ്കിൽ അവിടെ വണ്ണം കൂടിയിട്ട് ഉണ്ടാവും

  • @Sakirabanu123
    @Sakirabanu1232 жыл бұрын

    ഇത്രെയും മോതിരം കടയിൽ പോയാൽ പോലും കാണില്ല.. പിന്നെ എങ്ങനെയാ ആളുകൾ കയ്യിൽ കുടുക്കുന്നത് 😀😀

  • @savuttypk1545
    @savuttypk15452 жыл бұрын

    4

  • @nisanalimohd232
    @nisanalimohd2322 жыл бұрын

    ഈ ന്യൂസ് കുറച്ചു മുന്നേ T V ൽ വന്നായിരുന്നു

Келесі