ഏഴാം മാസം മുതൽ ഗർഭിണികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?

ഗർഭാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഏഴാം മാസം മുതൽ പത്താം മാസം വരെയുള്ള സമയത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.ദിവ്യ രാമലിംഗം സംസാരിക്കുന്നു. ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.
#gynecology #Obstetrics #caritashospital #motherhood #pregnancy

Пікірлер: 3

  • @SaidaSAli-xr4cf
    @SaidaSAli-xr4cf28 күн бұрын

    Eniku 33 weeks 5 days aayi AFI 10.3 kuravano mam plzz reply

  • @AmmuAmmuz-jr3fb
    @AmmuAmmuz-jr3fb2 ай бұрын

    Cs mathiyennundel munkutti paranjal cheyyumo

  • @CaritasHealthClub

    @CaritasHealthClub

    2 ай бұрын

    Hi ma'am, can you please contact us on 0481 6811110 for appointment with doctor Thank you

Келесі