മോര് കറി പെർഫെക്റ്റ് രുചിയിൽ|Easy Moru Curry without coconut|Moru Curry Kerala Style|Moru kachiyathu
Kerala style moru curry recipe | moru kachiyathu is a traditional dish of simple, tasty and seasoned yogurt, very popular in Kerala.Our Kerala Moru Curry is well illustrated in simple steps and can be prepared when you are short of time.
It goes well with hot rice.
ഗരം മസാല വീഡിയോ ലിങ്ക്👉 • Easy Garam Masala Reci...
...... Ingredients ...........
Curd ( തൈര് ) - 2 cup
Water ( വെള്ളം ) - 1 cup
Coconut oil ( വെളിച്ചെണ്ണ ) - 2 Tbsp
Mustard seeds ( കടുക് ) - 1/2 tsp
Fenugreek seeds ( ഉലുവ ) - 1/4 tsp
Dry red chilli ( വറ്റൽ മുളക് ) - 2 Nos
Ginger ( ഇഞ്ചി ) - [M - PC]
Garlic ( വെളുത്തുള്ളി ) - 4 cloves
Shallots ( ചെറിയ ഉള്ളി ) - 6 Nos
Curry leaves ( കറിവേപ്പില ) - some
Green chilli ( പച്ചമുളക് ) - 3 Nos
Red chilli powder ( മുളക്പൊടി ) - 1/2 tsp
Turmeric powder ( മഞ്ഞൾപൊടി ) - 1/2 tsp
Cumin seed powder ( ചെറിയ ജീരകപൊടി ) - 2 pinch
Salt ( ഉപ്പ് )
My Kitchen Products
👇👇👇
(വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളും, മറ്റുപകരണങ്ങളുടെയും ലിങ്കുകൾ )
(Kitchen utensils, Gears and other used for this video )
COOK WARES
-----------------------------------------------------------------------------------
Vegetable Chopper 👉 amzn.to/42OGsDj
Vegetable Slicer 👉 amzn.to/3K414PE
Beater 👉 amzn.to/40KrDQv
Kitchen Towel 👉 amzn.to/3JY4VgO
kitty kids lunch Box 👉 amzn.to/3ZyfZXH
Cast Iron Kadai :👉 amzn.to/3TRA224
Steel Kadai 👉 amzn.to/40dZjGh
Steel Frying Pan 👉 amzn.to/3lTDHA8
Pressure Cooker (5 Litre) 👉 amzn.to/3M3elKB
Non stick Steel Frying pan 👉 amzn.to/3zkXw6C
Stainless Steel Kitchen Knife :👉 amzn.to/3TUUhMs
HOME APPLIANCES
---------------------------------------------------------------------------------
Mixer Grinder 👉 amzn.to/3G1gCCc
MEASURING TOOLS (Cups & Spoons )
----------------------------------------------------------------------------------
Cups 👉 amzn.to/3KdGmxH
Cups & Spoons 👉 amzn.to/3LTwaf5
Spoons 👉 amzn.to/3LTwaf5
MY EQUIPMENTS
------------------------------------------------------------------------------------
Camera Used 👉 amzn.to/3JU7KzL
Mic Used 👉 amzn.to/3FXNhbM
Memory card used 👉 amzn.to/3zcDMSp
Tripod Used 👉 amzn.to/3ZClmpb
DIGITEK 18" Professional big LED Ring Light 👉 amzn.to/3lLfFHl
--------------------------------------------------------------------------------------
For Business Enquiry Email 👉 ruchilabdxb@gmail.com
THANKS FOR WATCHING THIS VIDEO ...... Akbar Arakkinar
-Queries Solved -
1.How to make kerala style moru curry
2.Moru curry malayalam
3.Moru curry without coconut
4.Moru curry kerala style without coconut
5.Moru curry recipe in malayalam
6.Moru kachiyathu kerala style
7.Moru kachiyathu in malayalam
8.Moru kachiyathu without coconut
Пікірлер: 154
നല്ലൊരു മോര് കറി റെസിപ്പി തപ്പിയിറങ്ങിയതാ...കണ്ടു ...ഉണ്ടാക്കി ...പൊരിച്ച മത്തിയും കൂട്ടി ഒരു പിടിപിടിച്ചു.,,,,👍👍👍👍.ഉള്ളത് പറയാല്ലോ ...കുറേ നാളുകൾക്ക് ശേഷം നന്നായി ആസ്വദിച്ചു ചോറ് കഴിച്ചു....മോര് കറിക്ക് തുല്യം മോരുകറി മാത്രം....,👍👍👌
@ruchilab
2 жыл бұрын
Thanks a lot for your feedback ,brother😍
@manaftp5008
2 жыл бұрын
👌👍
@shineysunil537
2 жыл бұрын
Correct
Super.... എല്ലാം അടിപൊളി റെസിപീസ്...Easy ,simple and good presentation .....,,,,,👍👍👍👍
@ruchilab
2 жыл бұрын
Thank you so much , Divya suresh
ഒരു രക്ഷയും ഇല്ല 👍👍👍😍 ട്രൈ ചെയ്തു ...ഇതുപോലെയുള്ള ഈസി tasty items വരട്ടെ ഇനിയും
@ruchilab
2 жыл бұрын
sure, thanks for your feedback
ജീരകം ചേർത്ത മോര് കറി ആത്യമായി ട്രൈ ചെയ്യുവാ ... സൂപ്പർ ടേസ്റ്റി ...👍👍😍
@ruchilab
2 жыл бұрын
thanks bro.
എന്റെ favorite കറി..... എന്തൊക്കെ വന്നാലും... മോര് കറി അത് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.....Going to try .....This way
@ruchilab
2 жыл бұрын
Try bro.. and pls share your feedback
Tasty moru curry, well explained with useful tips, liked 👍
@ruchilab
2 жыл бұрын
Thank you so much
മോര് കറി ഒരുപാട് ഉണ്ടാക്കിയതാ,,,ജീരകം ഇടാറില്ല അത് പോലെ മറ്റുചില ചെറിയ വെത്യാസം ഉണ്ട്'''' ഇന്നലെ ഇത് നോക്കി ഉണ്ടാക്കി ...സൂപ്പർ 👍👌
@ruchilab
2 жыл бұрын
Thanks bro 😍❤️
My mom's recipe super
Very easy, tasty moru curry.
@ruchilab
2 жыл бұрын
Thank you usha vijayan for your feedback
Thanku Sir Nalla Moru Curry Nice Easy Simple Very Taesty Curry Aane 👍😊👌
@ruchilab
2 жыл бұрын
Thank you for your feedback 😊
സൂപ്പർ അവതരണം എല്ലാം വളരെ പെട്ടെന്ന് തീർന്നു,,👍👍.... കറിയും സൂപ്പർ ബ്രോ......l try all
@ruchilab
2 жыл бұрын
Thanks a lot for your support
👌👌👌👍 അടിപൊളി ആണല്ലോ കൊള്ളാം 👌👌👍
@ruchilab
2 жыл бұрын
Thanks brother 😍
Adipoly....Bro keep updating simple and tasty recipes
@ruchilab
2 жыл бұрын
Sure dear 😍😍
സൂപ്പർ ബ്രോ , നല്ല അവതരണം നന്നായി മനസ്സിലാക്കി തന്നു ...
@ruchilab
2 жыл бұрын
thank you
Kidu👍👍
@ruchilab
2 жыл бұрын
Thank you
Tasty 👍
അടിപൊളി mor കറി👌നല്ല അവതരണം ബ്രോ
@ruchilab
2 жыл бұрын
Thanks bro
ഞാൻ ഇന്ന് ഉണ്ടാക്കി... ഉമ്മിച്ചി ഉണ്ടാക്കി തരുന്ന അതേ പെർഫെക്ട് ടേസ്റ്റ് 🥰 മീൻ പൊരിച്ചതും ഈ മോര് കറിയും ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവിശ്യം ഇല്ല. പതിവിലും കൂടുതൽ ചോറ് കഴിച്ചു. ഒരുപാട് നന്ദി ബ്രോ. 🥰 ഇനിയും ഇതുപോലെ നല്ല റെസിപ്പിസ് പ്രതീക്ഷിക്കുന്നു 👍
@ruchilab
2 жыл бұрын
Thanks a lot for your feedback, brother 🤩
സൂപ്പർ ആയി ട്ടുണ്ട് മോര് കറി 👍👍👍👍👍
@ruchilab
2 жыл бұрын
Thank you so much
ഞാൻ ഉണ്ടാക്കിട്ടോ ,,സൂപ്പർ
@ruchilab
2 жыл бұрын
thank you nafeesa
ഇതാണ് ഓട്ട് മോര് 😋
Super super
Super 👍🏻👍🏻👍🏻
@ruchilab
2 жыл бұрын
Thank you DHANYA VV
ith pole simple aayath thappi iraghitha.😀 thanks👍🏼
@ruchilab
Жыл бұрын
👍
വേറിട്ടൊരു രുചിയിൽ.. മോര് കറി.. ചെറിയ ഉള്ളി ചേർക്കുമ്പോൾ.. വേറൊരു ലെവലിൽ ആഹാ.... പൊരിച്ചു ഗെഡി.... അടിപൊളി.. തൃശൂർ ഗെഡി കുവൈറ്റ് 😄
@ruchilab
2 жыл бұрын
Thanks ഗെഡി 😎
Orupadishtapetta morucurry 🥰🥰
@ruchilab
2 жыл бұрын
Thank you so much
Adipoli
@ruchilab
2 жыл бұрын
Thank you 🤩
ഞാനിന്ന് നിങ്ങടെ ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. Thanks. അധികം വലിച്ച് നീട്ടാതെ മനസ്സിലാവുന്ന രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നുണ്ട്👌🏻👌🏻
@ruchilab
Жыл бұрын
Thanks a lot shemeena for your support
@shemeenashemi5954
Жыл бұрын
@@ruchilab ♥️
Supper
@ruchilab
2 жыл бұрын
Thank you Abhinand Ab
Brother engu uae lu machan paranja pole thanne undakki njangal athilekku vevicha vellarikkem cherthu kodukkarundu pinne climaxil malliyilayum kariveppilayum puthinayum taste vere level aanu because pravasis is always legends 4 cooking 😜😜😜😜
@ruchilab
2 жыл бұрын
😍😍 thanks for the tips
👍👍
👌😍
@ruchilab
2 жыл бұрын
😍😍
👌👌👌👌👍
👍🏻👍🏻👍🏻
Nice super taste 😋 thanks bro
@ruchilab
8 ай бұрын
Thank you so much 😍😍
Super sir 👍👍👍👍
@ruchilab
2 жыл бұрын
Thank you Sajeev Sankararan
Super bro.will try soon
@ruchilab
2 жыл бұрын
Thanks bro 😍
@manaftp5008
2 жыл бұрын
Adipoli taste .... Roomile ellarkkum ishttayi
👍
adipoli curry .. loved it
@ruchilab
2 жыл бұрын
Thank you 😍
👌👌🙏
Sooooper
@ruchilab
2 жыл бұрын
Thank you
പുളിശ്ശേരി ♥️♥️🥰🥰🥰👍👍
@ruchilab
2 жыл бұрын
Thank you Sreeja Renji
Good
@ruchilab
2 жыл бұрын
Thank you Annie Joseph
Super
@ruchilab
2 жыл бұрын
Thank you 😍
Nice
@ruchilab
2 жыл бұрын
😍😍
😊😊
Moru Kaachiyathu Super Adipoliyane Simple Receipy 😊 Veedu Thrissur Aano Sir 😊🙏
@ruchilab
2 жыл бұрын
Thank you........... Calicut aanu
@sindhukrishnakripaguruvayu1149
2 жыл бұрын
@@ruchilab Okey 😊
💪💪💪
👌👌👌👌👌👌🙏
👌👌👌👌👌ഇതുപോലെ തന്നെ യാണ് ഞാൻ ചെയ്യുന്നത് ജീരകം ചേർക്കില്ല 💕❤
സൂപ്പര്‍
@ruchilab
Жыл бұрын
Thank you so much
Fridge ഇൽ വെക്കാതെ എങനെ സൂക്ഷിക്കാം
Njaan ennan undaakiyath adipoli
@ruchilab
2 жыл бұрын
Thank you
Mission success..tnqq 🥳❤
@ruchilab
Жыл бұрын
👍🥰
U A E il avidayaa puliyullaa thair kittukaa
@ruchilab
2 жыл бұрын
Marmum brand .. try cheyyu ... oru divasam fridgil ninnu puratheduthu vechal mathi.. athyavashyam puli kittum
ആസിഫ് അലി യുടെ ലുക്ക് ഉണ്ട് 👍
നല്ല അവതരണം മോരുകറി ദയവായി മൺചട്ടിയിലോ പോഴ്സലൈൻ പാത്രത്തിലോ തയ്യാറാക്കൂ....🙏
@ruchilab
2 жыл бұрын
Ok noted .....Thank you
Machagood
@ruchilab
2 жыл бұрын
Thanks bro
@ginujacob9743
2 жыл бұрын
🥰🥰🥰
ഞങ്ങളുടെ ചെറുപ്പകാലത്ത് മഴക്കാലത്ത് പച്ചമോര് ഉപയോഗിക്കാത്തത് കൊണ്ട് ദിവസവും ചോറിന്റെ കൂടെ ഇതുണ്ടാക്കും. ഇതിനെ ഓട്ട് മോരെന്നാണ് പറയുക. നല്ല മൺചട്ടിയിൽ വെളിച്ചെണ്ണ ചെറിയ ജീരകം ഒന്ന് ചെറുതായി ചതച്ചിട്ട് മുളക് പൊടി ഒഴികെയുള്ള സാദനങ്ങൾ ചേർത്ത് നന്നായി ചൂടായ മൺചട്ടിയിലേക്ക് മോരൊഴിച്ചിളക്കി പച്ച കറിവേപ്പിലയും ചേർത്ത് മൂടി വെക്കും, ആ ചട്ടിയുടെ ചൂടാണ് ഇതിന്റെ പാകം. കടുകും, ഉലുവയും ചേർക്കില്ല.
ഒരു തക്കാളിയിട്ടാൽ നന്നായിരിക്കം
Ethill eavidaya coconut
@ruchilab
7 ай бұрын
no need
E videoyil parayunnapol cheythal yellow colour indavilla
@ruchilab
2 жыл бұрын
Enthupatti,,, manjalpodi paranja alavil cherthal color kittum
Iam.pure vegetarian. Morucurry is super
@ruchilab
Жыл бұрын
Thanks bro 😍
👍👍u
@ruchilab
11 ай бұрын
😍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Actor tovino yude sound pole😁
Look like an actor Asif Ali 🙈
@ruchilab
2 жыл бұрын
thank you Preetha P v
ഇത്രയും ചേരുവ കൂടുതൽ ആണ്.
Easy and tasty 👍
@ruchilab
2 жыл бұрын
Thank you 😊
👍 Please watch foodnotes recipe also
Hii
Super recipe, rgabk you
@ruchilab
2 жыл бұрын
🥰🥰
മോരു കാച്ചിയത് എന്ന് കാച്ചല്ലേ മോരു കറി ok
@ruchilab
Жыл бұрын
OK
കാര്യങ്ങൾ മാത്രം പറയുന്ന വലിച്ചു നീട്ടാത്ത മനോരഹമായ അവതണം ഇത് ലിസ്റ്റിക്കിട്ട തൈക്കിഴവി മാരുടെ ചാനലുകളിൽ ആയിരുന്നെങ്കിൽ അര മണിക്കൂറെങ്കിലും എടുത്തേ നേ ആദ്യത്തെ മൂന്നു മിനിറ്റ് നീളുന്ന അവള് ന്മാരുടെ ഒടുക്കത്തെ ഹാ ...…..….......…...... യ് വിളി ഉൾപ്പെടെയാണ് മുപ്പത് മിനിറ്റ്
മോര് കാച്ചാൻ തൈര് എടുക്കരുത്
ജീരകാം ചേർക്കില്ല മോര് കറി യിൽ
@ruchilab
Жыл бұрын
U can avoid it
Adipoli
@ruchilab
2 жыл бұрын
Thanks brother 😍
👍
Good
Super
@ruchilab
Жыл бұрын
Thanks bro
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍
👍
@ruchilab
2 жыл бұрын
😍
Super
@ruchilab
2 жыл бұрын
Thank you
@jomonjoseph602
2 жыл бұрын
Super
@jomonjoseph602
2 жыл бұрын
Hiii
@jomonjoseph602
2 жыл бұрын
Good morning
@jomonjoseph602
2 жыл бұрын
Hii