അമ്മച്ചി സ്പെഷ്യൽ മോര് കാച്ചിയത്, വളരെ എളുപ്പം | മേരിചേടത്തി സ്പെഷ്യൽ | Moru Kachiyathu | Moru curry

Тәжірибелік нұсқаулар және стиль

അമ്മച്ചി സ്പെഷ്യൽ മോര് കറി
അമ്മച്ചി സ്പെഷ്യൽ മോര് കറി എങ്ങനെയാ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ??
ചേരുവകൾ
വെളിച്ചെണ്ണ
കടുക്
ഉലുവ
ജീരകം
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
തൈര്
ഉപ്പ്‌
തയ്യാറാക്കുന്ന വിധം
ആദ്യം ചട്ടി ചൂടാക്കാൻ വെക്കുക. ചട്ടി ചൂടായി കഴിയുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.
വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഉലുവ, ജീരകം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി എന്നിവ ഇടുക. നന്നായി വഴറ്റിയെടുക്കുക.
ശേഷം ചട്ടിയിലേക്ക് തൈര് ഒഴിക്കുക, ആവശ്യത്തിന് ഉപ്പ് ഇടുക. തൈര് ഒഴിക്കുമ്പോഴേ സ്റ്റൗ ഓഫ്‌ ആക്കുക. കാരണം തൈര് ചട്ടിയുടെ ചൂടിൽ ആണ് റെഡി ആകുന്നത്.
അങ്ങനെ അമ്മച്ചി സ്പെഷ്യൽ മോര് കറി റെഡി.
#keralafood #morucurry #samsaaram

Пікірлер: 67

  • @lakshmimenon6921
    @lakshmimenon6921 Жыл бұрын

    നിങ്ങളുടെ ചാനൽ ഞങ്ങൾക്ക് ഇഷ്ട്ടമാണ്. ഒത്തിരി നല്ല പാചകകാരെ നിങ്ങൾ അവതരിപ്പിക്കുന്നു.

  • @jojomjoseph1
    @jojomjoseph1 Жыл бұрын

    ഈ ഐഡിയ ആദ്യമായി കാണുന്നു, സൂപ്പർ അമ്മച്ചി 👍👍

  • @priyathankam8071
    @priyathankam8071 Жыл бұрын

    സംഗതി പൊളിച്ചു. അമ്മച്ചിയുടെ പാട്ട് ഇപ്പോൾ ഇല്ലല്ലോ... പാട്ട് കേൾക്കാൻ വെയ്റ്റിംഗ് ♥️♥️

  • @unnimaya6936
    @unnimaya6936 Жыл бұрын

    അമ്മച്ചി... ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും

  • @karthikam3684
    @karthikam3684 Жыл бұрын

    അമ്മച്ചി മോര് കറി സൂപ്പർ എളുപ്പത്തിൽ കറി റെഡി തിളക്കാത്ത മോര് കറി 🌹🙏👌

  • @jdmarts4085
    @jdmarts4085 Жыл бұрын

    Ammachi നല്ല അറിവുള്ള അമ്മച്ചി ആണ് ആവശ്യതിന് english um അറിയാം

  • @sijorenju9859
    @sijorenju9859 Жыл бұрын

    Entha rasam adipoli ayyittunnd 🥰🥰😋😋😋

  • @anujoseph3852
    @anujoseph3852 Жыл бұрын

    Waiting ആയിരുന്നു ❤️🔥🔥

  • @preethasanthamma1336
    @preethasanthamma1336 Жыл бұрын

    Great Recipe Ammachi 👍

  • @madhuram4760
    @madhuram4760 Жыл бұрын

    അമ്മച്ചി.. ഇത് തകർത്തു.. ഷിനോയിയും അമ്മച്ചിയും പോളിയാണ് 😍

  • @anjukurian7040
    @anjukurian7040 Жыл бұрын

    അമ്മച്ചിയും ചേട്ടനും പൊളിച്ചു മോര് കറി പൊളി 👏🏻👏🏻😋😘😘

  • @salomithomas171
    @salomithomas171 Жыл бұрын

    പൊളിച്ചു 👏🏻👏🏻

  • @archanaa6529
    @archanaa65298 ай бұрын

    Ammachi supper ❤

  • @priyanair1848
    @priyanair1848 Жыл бұрын

    Master chef Ammachi😋😋

  • @kunjikutty857
    @kunjikutty857 Жыл бұрын

    പണ്ട് അമ്മ ഉണ്ടാക്കി തന്ന മോര് കറി 😋🔥🤤🤤

  • @alfajose9988
    @alfajose9988 Жыл бұрын

    I Love Moru Curry😋🥰

  • @yamunaa2260
    @yamunaa2260 Жыл бұрын

    അടിപൊളി 👌

  • @seemasajeevan5602
    @seemasajeevan5602 Жыл бұрын

    അമ്മച്ചി പൊളിയാ 👌👌👌 അന്നാമ്മചേടത്തിയെയും, ബാബു ചേട്ടനെയും കൊണ്ട് വരാമൊ please 🙏🙏

  • @sreekalasreekala2853
    @sreekalasreekala2853 Жыл бұрын

    Super ammachi poli

  • @PARVATHYAMMAVLOGS
    @PARVATHYAMMAVLOGS Жыл бұрын

    Super ammachi

  • @priyankathomas1861
    @priyankathomas1861 Жыл бұрын

    കിടിലം 🤤🤤

  • @anupriyajithu263
    @anupriyajithu263 Жыл бұрын

    തിമർത്തു 🔥🔥

  • @sibithoonkuzhy8198
    @sibithoonkuzhy8198 Жыл бұрын

    കൊള്ളാം 👍🤝

  • @HarishKumar-hx1lo
    @HarishKumar-hx1lo Жыл бұрын

    സൂപ്പർ

  • @jostumathew9787
    @jostumathew9787 Жыл бұрын

    Superb ❤❤

  • @sreekuttysree4302
    @sreekuttysree4302 Жыл бұрын

    അടിപൊളി 👏🏻👏🏻

  • @delimafelix9813
    @delimafelix9813 Жыл бұрын

    സൂപ്പർബ് 👌👌👌😋😋😋

  • @sujareghu7391
    @sujareghu7391 Жыл бұрын

    ഇഷ്ടം

  • @dianamariyam647
    @dianamariyam647 Жыл бұрын

    My fav curry 😋😋👏🏻

  • @babybabypk6270
    @babybabypk6270 Жыл бұрын

    Wow

  • @redberry8347
    @redberry83475 ай бұрын

    Woww it's so yummy

  • @Mudakkalizzworld
    @Mudakkalizzworld Жыл бұрын

    Super

  • @Latha-uu7xb
    @Latha-uu7xb2 ай бұрын

    👍🏽

  • @kamalammac3962
    @kamalammac3962 Жыл бұрын

    👌👌👌

  • @johannjoseph8230
    @johannjoseph8230 Жыл бұрын

    കൊതിയോറും മോര് കറി 👏🏻😋😋

  • @thafseenavp4792
    @thafseenavp4792 Жыл бұрын

    Ethann caracttann recipe 💯👌🤝

  • @NehaMariaa
    @NehaMariaa Жыл бұрын

    ❤️❤️

  • @priyanair1848
    @priyanair1848 Жыл бұрын

    Biriyani receipe please

  • @familydoctor7429
    @familydoctor7429 Жыл бұрын

    💝💝💝

  • @Renahashrafhere
    @Renahashrafhere4 ай бұрын

    Chechiii thayrin pakaram moor oyikkaam pattumo??

  • @binithaa5846
    @binithaa5846 Жыл бұрын

    Ini puthiya ammachiye pokki kondu vannathano? Adutha adi koodan

  • @shivanijs8750
    @shivanijs87508 ай бұрын

    🎉👌👌🥰

  • @mollyxavier709
    @mollyxavier70911 ай бұрын

    Addipolli

  • @mayavijaykumar
    @mayavijaykumar5 ай бұрын

    Nalla taste undo ammachi

  • @johujoseph3231
    @johujoseph3231 Жыл бұрын

    Yummy 😋

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up Жыл бұрын

    നമ്മുടെ അന്നമ്മ ചേട്ടത്തിയുടെ കൂട്ടുന്നു ആരും പറ്റത്തില്ല

  • @thomaskanjikuzhiyil8464
    @thomaskanjikuzhiyil8464 Жыл бұрын

    ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടിയില്ല എങ്കിൽ ഇതുമായി മുന്നോട്ടു പോകാതിരിക്കുന്നതാണ് നല്ലത്

  • @Simiannaraju
    @Simiannaraju Жыл бұрын

    ഞാൻ ഇങ്ങനാ മോര് ഉണ്ടാകുന്നെ.. ഉള്ളിയും ചേർക്കും..

  • @leelamonin.c7561
    @leelamonin.c7561 Жыл бұрын

    ഇതാണ്‌ taste

  • @__Mini__Sam6789
    @__Mini__Sam6789 Жыл бұрын

    Allellum moru thilappicha virinju pokum nee evuduthu karana

  • @saliniva31
    @saliniva31 Жыл бұрын

    കുറെയായല്ലോ കണ്ടിട്ട്

  • @ashjo5663
    @ashjo5663 Жыл бұрын

    മോര് കാച്ചിയത്

  • @preethaapz7259
    @preethaapz7259 Жыл бұрын

    ഞങ്ങളുടെ അമ്മച്ചിയോട് ഒക്കില്ല

  • @anilakumari1257
    @anilakumari1257 Жыл бұрын

    Ithu moru kariylla thairu kariyalle 😂

  • @savithageorge1238
    @savithageorge1238 Жыл бұрын

    മോര് കറി വെച്ചാൽ തിളപ്പിക്കാറില്ല... പിരിഞ്ഞുപോകും...

  • @C3invention

    @C3invention

    Жыл бұрын

    Athu ariyatha pongana video edukkan poyathu

  • @munnamani4693
    @munnamani4693 Жыл бұрын

    എന്തായാലും അന്നമ്മചേട്ടത്തിയോളം വരില്ല

  • @majuthomas7090

    @majuthomas7090

    Жыл бұрын

    Do not compare, everyone have their own talent

  • @munnamani4693

    @munnamani4693

    Жыл бұрын

    ഓ പിന്നെ 😏😏

  • @preethasanthamma1336

    @preethasanthamma1336

    Жыл бұрын

    Great recipe.... 👍

  • @JuliaDigitalCreations

    @JuliaDigitalCreations

    Жыл бұрын

    ഇത് ഏളുപ്പത്തിൽ മോരുകറിയാണ് പക്ഷേ ശരിക്കും മോരു കാച്ചിയത് ഉണ്ടാക്കാൻ മണിക്കുറു കൾ എടുക്കും ഒരാഴ്ച യോളം ഫ്രിഡ്ജിൽ വെയ്ക്കാ തിരുന്നാലും അത് അത്രപെട്ടെന്ന് കേടായി പോവുകയില്ല

  • @Chuyubebo

    @Chuyubebo

    2 ай бұрын

    Ellavarum orupole indavanam ennilla. So areyum thazhthi samsarikkaruth to. Dont compare with anyone. Namal namal ayit irikananm areyumayi don't compare. Orortharkkum avarudethaya ശൈലി und.

  • @vishnukukku7621
    @vishnukukku7621 Жыл бұрын

    സൂപ്പർ

  • @silpamol4593
    @silpamol4593 Жыл бұрын

    Super

  • @jessythomas561
    @jessythomas561 Жыл бұрын

    Super

Келесі