മാനത്തിന്ന് പൊട്ടിവീണതാണോ ഈ രൂപം!! | Thacholi Othenan Movie Scene

Ойын-сауық

Thacholi Othenan is a 1964 Indian Malayalam-language historical drama film directed by S. S. Rajan and starring Sathyan in the title role. The film won the National Film Award for Best Feature Film in Malayalam for the year 1964.
Written by- P. K. Sarangapani[1]
Produced by- T. K. Pareekutty
Starring- Sathyan, P. J. Antony, Ambika, Devaki, Adoor Bhasi
Cinematography- A. Vincent
Music by- M. S. Baburaj
#thacholiothenan #malayalammovie #malayalammoviescenes #oldmalayalammoviescenes #sathyan #adoorbhasi
Subscribe Now : avenir.to/SubscribeHarmonyMP
|| ANTI-PIRACY WARNING ||
This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 5

  • @nandakumaranpp6014
    @nandakumaranpp6014Ай бұрын

    സത്യന്‍മാഷിന്റെ ഒതേനനെ കണ്ടവര്‍ ഈ ജന്മം മറക്കുമോ?! കടത്തനാട്ട് മാധവിഅമ്മയുടെ തച്ചോളിഒതേനന്‍ എന്ന ജീവചരിത്രാഖ്യായികയിലൂടെ ലോകനാര്‍കാവിലമ്മയും എന്നും സ്മരിക്കുന്ന ദേവിയായി മനസ്സില്‍ കരുതിവരുന്നു. പയ്യനാടന്‍ ചിണ്ടന്‍നമ്പ്യാരും കതിരൂര്‍ഗുരുക്കളും ഓര്‍മ്മയില്‍ വരുന്നു,കൂട്ടത്തില്‍ സൂത്രശാലിയും ഒതേനന്റെ സന്തതസഹചാരിയായ ചാപ്പനേയും.

  • @asokancp7141

    @asokancp7141

    23 күн бұрын

    Chaappan kunjaandi

  • @satheeshankr7823
    @satheeshankr782315 күн бұрын

    എത്ര സ്വാഭാവികമായ അഭിനയവും, സുന്ദരമായ ശബ്ദവുമാണ് സത്യൻമാഷിൻ്റേത് ! അദ്ദേഹത്തിന്റെ ഒരു സിനിമ പോലും കാണാതെ, ആരോ മിമിക്രി എന്ന പേരിൽ കാണിച്ച ഗോഷ്ടിയാണ് മറ്റു പലരും സത്യൻ മാഷ് എന്ന് പറഞ്ഞ് അനുകരിക്കുന്നത് ! കഷ്ടം !😢

  • @Zairsha
    @ZairshaАй бұрын

    Wow..

  • @sambanpoovar8107
    @sambanpoovar8107Ай бұрын

    🥰🥰

Келесі