Navya Nair Finally Gets Married | Nandanam Movie Scenes | Prithviraj Sukumaran | Sai Kumar | Revathi

Watch Nandanam Movie Scenes, #Nandanam is a 2002 Malayalam Romantic Fantasy film written, co-produced and directed by Ranjith. The film stars Navya Nair and Prithviraj Sukumaran in the lead roles with Kaviyoor Ponnamma, Revathi, Aravind Akash, Siddique and Sai Kumar in supporting roles. K. J. Yesudas and Sudheesh make a cameo Appearance. The film won four Kerala State Film Awards and two Filmfare Awards South.
#NavyaNair #PrithvirajSukumaran #Ranjith
Directed by Ranjith
Written by Ranjith
Produced by Siddique, Ranjith
Starring Navya Nair, Prithviraj Sukumaran
Cinematography Alagappan N.
Edited by Ranjan Abraham
Music by Raveendran, C. Rajamani (score)
Click to watch below movie links:
Pulival Kalyanam Malayalam Movie: bit.ly/2HfVagp
Photographer Malayalam Movie: bit.ly/2GikEtd
Penpattanam Malayalam Movie: bit.ly/2GpKyum
Happy Durbar Malayalam Movie: bit.ly/2DM3azh
Enjoy the best of Tamil & Malayalam movies now on Simply South - bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFacebook
Follow Simply South on TWITTER: bit.ly/SSouthTwitter
Follow Simply South on INSTAGRAM: bit.ly/SSouthInstagram

Пікірлер: 602

  • @LoneWolf-nd5sc
    @LoneWolf-nd5sc2 ай бұрын

    ഗുരുവായൂർ അമ്പലനടയിൽ കണ്ടിട്ട് ഇവിടെ വരുന്നവർ ഉണ്ടോ ? 😁

  • @razorytapex7932

    @razorytapex7932

    2 ай бұрын

    Aaa

  • @peeliMithra

    @peeliMithra

    2 ай бұрын

    Yessss

  • @heeralejeesh

    @heeralejeesh

    2 ай бұрын

    Ys😂cash പോയത് micham

  • @sreerajTR

    @sreerajTR

    2 ай бұрын

    Unde 😅

  • @mrghost5027

    @mrghost5027

    2 ай бұрын

    Undeeeeee😂

  • @Jokhaan6282
    @Jokhaan6282 Жыл бұрын

    ഈ പടം ടീവിയിൽ വരുമ്പോൾ climax വരുമ്പോൾ ഓടി വരുന്നത് ഞനും അടുക്കളയിൽനിന്നും എന്റെ അമ്മയും മാത്രമാണോ എനിക്കിന്നറിയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏uffff bgm, the ലാസ്റ്റ് scene 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aerofxunme

    @aerofxunme

    3 ай бұрын

    Alla, aa seekbar-il Most replayed kandaal thanne manassilavum aa scene ellarudeyum manassil thattiyennullathu.

  • @dinudavid4088
    @dinudavid4088 Жыл бұрын

    തന്നെ കാണാൻ ആഗ്രഹിച്ച ഭക്തക്ക് മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട ക്ലൈമാക്സ്‌ ❤️❤️🔥🔥 ഇജ്ജാതി 🔥🔥🔥

  • @devirathi6570
    @devirathi6570 Жыл бұрын

    150 തവണയെങ്കിലും ഈ സിനിമ കണ്ടു കഴിഞ്ഞു. 🥰🥰🥰

  • @chotzkrish-pq2ul

    @chotzkrish-pq2ul

    9 ай бұрын

    അതുക്കും മേലെ കണ്ടു

  • @radhakrishnannair1037

    @radhakrishnannair1037

    3 ай бұрын

    അയിന്? ഒന്നൂടെ കണ്ടോളു

  • @dhanyanair1799
    @dhanyanair17992 жыл бұрын

    ഈശ്വരാ...എന്തൊരു മനോഹരമായ climax.... എന്താ ഫീൽ....സന്തോഷം കോണ്ട് കണ്ണു നിറഞ്ഞൊഴുകും എപ്പോ കണ്ടാലും❣️❣️❣️❣️

  • @UnniKrishnan-cz3in

    @UnniKrishnan-cz3in

    2 жыл бұрын

    😂👌

  • @rajithrissur2069

    @rajithrissur2069

    2 жыл бұрын

    dil

  • @sandeepsoman8482

    @sandeepsoman8482

    Жыл бұрын

    ❤❤❤

  • @anoopk.r697

    @anoopk.r697

    Жыл бұрын

    Ade, sathyam

  • @sarafunnisapv4136

    @sarafunnisapv4136

    Жыл бұрын

    I 1

  • @religion3696
    @religion3696 Жыл бұрын

    തികഞ്ഞ നിരീശ്വര വാദിയായ ഈ എന്റെ ഉളളിൽ പോലും ഒരു സന്തോഷത്തിന്റെ വിങ്ങൽ ......This is the best feel good climax I have ever seen.

  • @Nish274

    @Nish274

    Жыл бұрын

    Yes bro.. You r right

  • @srinivasanmk3423

    @srinivasanmk3423

    Жыл бұрын

    Beleive in God.

  • @engrjoji

    @engrjoji

    Жыл бұрын

    The director is also not believe in any God, how it so. 😂😅

  • @kashinathpreetha6168

    @kashinathpreetha6168

    3 ай бұрын

    @@engrjoji sathyano ennitu engane oru film...engane

  • @trollgag5221

    @trollgag5221

    2 ай бұрын

    @@srinivasanmk3423 Don't shove your beliefs on others.

  • @pt5611
    @pt5611 Жыл бұрын

    ഭഗവാനെ വല്ലാത്ത ഒരു feel ആണ് ഇത് കാണുമ്പോൾ.ശരിക്കും ഭഗവാനെ കണ്ടപോലെ.കുറച്ച് നേരത്തേക്ക് എല്ലാം മറക്കുന്നു.

  • @sks4173
    @sks4173 Жыл бұрын

    ഗുരുവായൂരപ്പന്റെ നടയിൽ തൊഴാൻ ആഗ്രഹിച്ച ബാലാമണിക്കു വേറെആർക്കും കൊടക്കാത്ത ദിവ്യ ദർശനം കൊടുത്തു ഭഗവാൻ 🙏🙏🙏

  • @chithrakrishna.e.s126

    @chithrakrishna.e.s126

    Жыл бұрын

    Vere arkum anubhavichu. Arelle nu eyalod ara paranjath

  • @sks4173

    @sks4173

    Жыл бұрын

    @@chithrakrishna.e.s126 sorry mahati .. padathille karyamaanu paranjathu 😄🙏

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Guruvayurambalathile melshanthiyaanalle enna troll orma varunnu. Kandittundo aa trolll itjile ckimx vechittulla

  • @Pranav_770

    @Pranav_770

    10 ай бұрын

    Arjunan say hi

  • @anuchandra2640

    @anuchandra2640

    9 ай бұрын

    🎉😢

  • @viswanathanpillai1949
    @viswanathanpillai19492 жыл бұрын

    നവ്യ ജനിച്ചത് നന്നനം സിനിയക്കുവേണ്ടിയാണ്.... നിഷ്കളങ്കയും കൃഷ്ണഭക്തയുമായ ഗ്രാമീണ പെൺകുട്ടിയെ ഇത്രയും ഹൃദയസ്പ്രിക്കായി അവതരിപ്പിക്കാൻ ലോകത്തിൽ വേറൊരു പെണ്ണില്ല, ഇവളെ കണ്ണൻ തന്നെ സെലക്ട് ചെയ്തതാ!!! 🌹👌❤🙏🏾

  • @udayansahadevan1715

    @udayansahadevan1715

    Жыл бұрын

    അതിനോട് ഞാനും യോചിക്കുന്നു!!!👍👍👍

  • @akhilaa.v9647

    @akhilaa.v9647

    Жыл бұрын

    Sheriya

  • @shijomathewandathoor9892

    @shijomathewandathoor9892

    Жыл бұрын

    Nandhanam

  • @Balakrishnan_Sibin

    @Balakrishnan_Sibin

    Жыл бұрын

    ചേട്ടൻ എന്തായാലും മലയാളം ഒന്നു കൂടി പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ മംഗ്ലീഷ് കീബോർഡ് മാറ്റേണ്ട സമയം അധികരിച്ചിരിക്കുന്നു.

  • @muhammednihasnizar9663

    @muhammednihasnizar9663

    Жыл бұрын

    Yes, അങ്ങനെ തോന്നി പോകുന്നു.... അത്രയ്ക്ക് ഗംഭീരമാക്കി നവ്യ ചേച്ചി ബാലമണിയെ

  • @paaru313
    @paaru313 Жыл бұрын

    ഈ song കഴിയുമ്പോൾ ഒരു തുള്ളി കണ്ണുനീർ വരാത്ത ആരും ഉണ്ടാവില്ല 🔥

  • @dinkanro1725

    @dinkanro1725

    Жыл бұрын

    സത്യം

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    അത് parayanodooo

  • @Imayavarabban

    @Imayavarabban

    Жыл бұрын

    ഞാൻ ഉണ്ട്

  • @lillymathen9149

    @lillymathen9149

    Жыл бұрын

    Sathyam

  • @manjusunil1111

    @manjusunil1111

    Жыл бұрын

    100 % സത്യം

  • @meridienscienceclassroom1992
    @meridienscienceclassroom1992 Жыл бұрын

    ഒരേ ഒരു ചിത്രം കൊണ്ടു നവ്യ മലയാളത്തിൽ നേടിയെടുത്ത താരപദവി... മലയാളം കണ്ട പുതു തലമുറയിലെ മികച്ച നടിയാണ് നവ്യ.. കഴിവുള്ള കലാകാരി..

  • @deepatk8931
    @deepatk89312 жыл бұрын

    സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നനയിക്കുന്ന സീൻ. 😞😭

  • @anithat8741

    @anithat8741

    2 жыл бұрын

    Were you in love with her

  • @deepatk8931

    @deepatk8931

    2 жыл бұрын

    @@anithat8741 yes, I like Balamani 🥰 I love Balamani ❤️

  • @udayansahadevan1715
    @udayansahadevan1715 Жыл бұрын

    ഈ പാട്ടിന്റെ അവസാനം കൃഷ്ണാ........ കൃഷ്ണാ......... കൃഷ്ണാ............ എന്നു വിളിച്ചുകൊണ്ടുള്ള പാട്ട് ഭഗവാൻ കൃഷ്ണനെതന്നെ വേദനിപ്പിച്ചുകളയും. അതുപോലെ കാണികളെയും. കണ്ണിൽ കണ്ണുനീർ കൊണ്ട് നിറയും 👍👍👍👍👍

  • @prakashprakashtgi8795

    @prakashprakashtgi8795

    Жыл бұрын

    Yul

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Chithrechi pregnant aayirunnu aa paatt paadumbol.

  • @sangeethab8411

    @sangeethab8411

    Жыл бұрын

    Krishana

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഇതിൻ്റേ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.❤️❤️😍

  • @merlin3515

    @merlin3515

    2 жыл бұрын

    Correct 👍🏾

  • @venkateswaranvenkateswaran398

    @venkateswaranvenkateswaran398

    2 жыл бұрын

    yᴇꜱ

  • @sasikalamurugan21

    @sasikalamurugan21

    2 жыл бұрын

    Y8

  • @shiningmoon7251

    @shiningmoon7251

    Жыл бұрын

    👍🏻

  • @angelinmyheaven4243

    @angelinmyheaven4243

    Жыл бұрын

    അതെ 🙏

  • @Ssn861
    @Ssn8612 ай бұрын

    ആദ്യം theatre ൽ കണ്ടപ്പോ സുധീഷ് നെ കാണിക്കുന്നത് വരെ അദ്ദേഹത്തിന്റെ voice ആണ് കൃഷ്ണനെന്ന് മനസ്സിലായില്ല.... മനോഹരമായ dubbing

  • @user-wp8di4zs9m
    @user-wp8di4zs9m10 ай бұрын

    എത്ര കണ്ടാലും മതിവരാത്ത climax... ഓരോ തവണ കാണുമ്പോഴും feel കൂടുന്നതല്ലാതെ കുറയുന്നില്ല... കണ്ണുനീർ പിടിച്ചു നിർത്താനും കഴിയുന്നില്ല... 🙏

  • @ananthrajendar9601
    @ananthrajendar96012 жыл бұрын

    ബാലാമണി കൃഷ്ണനെ അമ്പലത്തിൽ വെച്ച് കാണുന്ന സീൻ എപ്പോൾ കണ്ടാലും മനസ്സിന് കുളിർമയാണ്.🥳🥳

  • @rahiyanathrahiyanth6971

    @rahiyanathrahiyanth6971

    Жыл бұрын

    9 ki 9

  • @mirzaminnuworld9896

    @mirzaminnuworld9896

    Жыл бұрын

    ​@@rahiyanathrahiyanth6971

  • @shibikp9008

    @shibikp9008

    Жыл бұрын

    സത്യം

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    @@shibikp9008 yes

  • @padmanabhanp78

    @padmanabhanp78

    Жыл бұрын

    Jagger

  • @hari1756
    @hari1756 Жыл бұрын

    ചിലപ്പോഴൊക്കെ ചിലതൊക്കെ സംഭവിക്കാറുണ്ട്....വളരെ യാദൃച്ഛികമെന്നോണം അതുപോലുള്ള ഒന്നാണ് നന്ദനം...👌👌👌.

  • @ananthu8534
    @ananthu85342 ай бұрын

    Anyone after "ഗുരുവായൂർ അമ്പലനടയിൽ"?. ബാൽക്കണി ഇല്ലാത്ത, ഓല മേഞ്ഞ മേൽക്കൂരയുള്ള കരുനാഗപ്പള്ളി TNP തിയേറ്ററിൽ LP സ്കൂൾ കാലത്ത് കസിൻസിൻ്റെയൊപ്പം ഇരുന്ന് കണ്ട പടം. 22 വർഷങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ മൾട്ടീപ്ളകസ് തിയേറ്ററിലിരുന്ന് അതേ ഹീറോയുടെ പടത്തിൻ്റെ ക്ലൈമാക്സിൽ ആ പഴയ ഓർമകൾ വീണ്ടും നിറയുന്നത് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു❤.

  • @praveenkumar-oy3vx
    @praveenkumar-oy3vx Жыл бұрын

    തീയറ്ററിൽ ആദ്യമായി നന്ദനം കണ്ടത് ഓർക്കുന്നു. അവസാനം ശ്രീ കൃഷ്ണൻ വരുന്ന സീനിൽ നെഞ്ചിടിപ്പ് കൂടി ശ്വാസം മുട്ടി കണ്ണ് നിറഞ്ഞത് കൂടെ bgm. Hoooo👌❤ പക്ഷെ ഞാൻ യുക്തിവാദി ആണ്

  • @kunjatta8451
    @kunjatta8451 Жыл бұрын

    കണ്ണുനനയാതെ കണ്ടുത്തീർക്കാനാവില്ല.... അവസാനത്തെ കൃഷ്ണാ വിളി.... 😢😢😢😢ന്റെ അല്ലാഹ് 😊😊😊

  • @floranceleela5102

    @floranceleela5102

    Жыл бұрын

    2r 7yuiođđjm /÷#

  • @jjj9507

    @jjj9507

    8 ай бұрын

    കൃഷ്ണൻ വിളിച്ചതും allahuവിനേയാണ്

  • @arjunaravindan947

    @arjunaravindan947

    3 ай бұрын

    ​@@jjj9507Krishna himself a supreme Deity

  • @jjj9507

    @jjj9507

    3 ай бұрын

    @@arjunaravindan947 Shiva, Krishna and Rama are only prophets who are messengers of God

  • @amalnathrahul9404

    @amalnathrahul9404

    2 ай бұрын

    Sudapi spotted😂​@@jjj9507

  • @binojtb
    @binojtb8 ай бұрын

    Vip Security കാരണം.. യഥാർത്ഥ ഭക്തക്കു ദർശനം കിട്ടാതെ വന്നപ്പോൾ.. പുറത്തിറങ്ങി വന്നു vip ദർശനം നൽകി കണ്ണൻ ❤️

  • @vishnuvalayangad8867

    @vishnuvalayangad8867

    4 ай бұрын

    🥺😍😍😍

  • @anandlalc6059

    @anandlalc6059

    Ай бұрын

    Comment of the decade 🎉

  • @ajmalbasheer2673
    @ajmalbasheer2673Ай бұрын

    Njan oru Muslim anu.. guruvayoor Ambala kadayil kandit climax kanan vannathanu.. jai Hind .. we all are Indians .. ❤ especially Keralites .. ❤️ love to all ..

  • @ashishphilip7067
    @ashishphilip7067 Жыл бұрын

    ദൈവ വിശ്വാസി അല്ലാത്ത എനിക്കും എപ്പോ കണ്ടാലും goosebumps തരുന്ന ഒരു സീൻ.. ഗുരുവായൂരപ്പൻ വരുമ്പോൾ ഉള്ള ആ കണി കാണും നേരം bgm പിന്നെ നവ്യ നായരുടെ അഭിനയവും..!❤

  • @ManojKumaar-wm1lr

    @ManojKumaar-wm1lr

    Жыл бұрын

    Supper hit movie songsum

  • @deepakm.n7625

    @deepakm.n7625

    2 ай бұрын

    ഞാനും... ✍️

  • @devilgirl375
    @devilgirl3752 жыл бұрын

    കണ്ണ് നിറഞ്ഞു ആ ലാസ്റ്റ് ഉള്ള വരികൾ ufff

  • @_kavulsavangal_
    @_kavulsavangal_ Жыл бұрын

    ഗുരുവായൂർ അമ്പലം കാണുമ്പൊ കിട്ടുന്ന feeel✨✨✨Aaaaaaahaa💥🥰

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    😍

  • @loudthinker9618
    @loudthinker96182 жыл бұрын

    Goose bumps ഉണ്ടാക്കുന്ന മനോഹരമായ ക്ലൈമാക്സ്‌. എത്ര കണ്ടാലും മതിവരാത്ത. 😍😍🤩🤩

  • @arshadarshu6050

    @arshadarshu6050

    8 ай бұрын

    f JJJJJUJJJJJJJJJHHHHHHHHHHHHHHHJOOLL

  • @sajilasaju8733
    @sajilasaju87332 жыл бұрын

    കാർമുകിൽ വർണന്റെ പാട്ട് അന്നും ഇന്നും വല്ലാത്തൊരു ഫീൽ തന്നെയാ

  • @thomaswilliam570

    @thomaswilliam570

    2 жыл бұрын

    P 6

  • @aneeta99
    @aneeta99 Жыл бұрын

    Why this is sooo Emotional?😭🥺 i can't control my tears after watching this....

  • @tharunithikkat38867
    @tharunithikkat388672 жыл бұрын

    എങ്ങനെയാണ് മാഷേ ഇങ്ങനെ കരളലിയിക്കുന്ന ഗാനങ്ങൾ compose ചെയ്യുന്നത്... ഒരായിരം കണ്ണുനീർ പ്രണാമം മാഷേ.. ..🙏🙏🙏🙏

  • @ashikashz
    @ashikashz Жыл бұрын

    ക്ലൈമാക്സ്‌ ഇജ്ജാതി രോമാഞ്ചം 👌കൃഷ്ണ entry ❤😍

  • @anandhuprakash6238
    @anandhuprakash6238 Жыл бұрын

    13:30 ബാലാമണി തിരിഞ്ഞു നോക്കുമ്പോൾ കൃഷ്ണനെ കാണുന്നതും ആ BGM ഉം. അതിനി എത്ര വർഷങ്ങൾ കഴിഞ്ഞു കണ്ടാലും ആ ഒരു ഫീൽ അത് പോലെ തന്നെ ഉണ്ടാവും. വാക്കുകളാൽ പറയാൻ കഴിയാത്ത ഒരുതരം അനുഭവമാണ് ഈ ക്ലൈമാക്സ്. സിനിമ കാണുമ്പോൾ ഏതൊരു പ്രേക്ഷകനും മനസ്സിൽ വിച്ചാരിക്കുന്ന കാര്യമാണ്, തന്നേ ഇത്രത്തോളം ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ട് ഈ പാവം പെണ്ണിൻ്റെ ജീവിതം ദുഃഖകരം ആയി തുടരുന്നത് ഭഗവാൻ കാണുന്നില്ലേ എന്ന്. എന്നാൽ തൻ്റെ പ്രിയ ഭക്തയെ അവളാഗ്രഹിച്ച പോലൊരു ജീവിതം നയിക്കാൻ അവൾ പോലും അറിയാതെ കൂടെ കൂടിയത് സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് മനസ്സിലാക്കി തരുന്നതാണ് ഈ ഒരു രംഗം ♥️ One of the evergreen and Finest climax ever Build up in Malayalam Film History 🥺♥️

  • @jitheshjithesh920

    @jitheshjithesh920

    11 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuraj9818

    @vishnuraj9818

    Ай бұрын

    🙏🙏🙏

  • @vishnuchandran4827
    @vishnuchandran4827 Жыл бұрын

    അന്ന് ഈ ക്ലൈമാക്സ്‌ കണ്ട് ചിരിവന്നു ബട്ട്‌ ഇപ്പൊ. കണ്ണ് നിറഞ്ഞു ❤️❤️

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Annum romanjam innum romanjam

  • @kvrinfranet
    @kvrinfranet2 ай бұрын

    ഗുരുവായൂരമ്പലനടയിൽ കണ്ടിട്ട് വന്നവരുണ്ടോ...

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    കുട്ടിക്കാലത്ത് ശരിക്കും ഗുരുവായൂരപ്പാണെന്ന് കരുതിയ കുട്ടിക്കാലം ❤ അവസാനത്തെ ആ bgm ഉം ആ സീനും 🙏

  • @arunv3092
    @arunv3092 Жыл бұрын

    ചെറുപ്പം മുതൽ കണ്ടു കരയുന്നതാ ഈ movie... ഇപ്പൊ 30years old ഇപ്പഴും കരയും കണ്ടാൽ... തികഞ്ഞ മഹാവിഷ്ണു ഭക്തൻ ഉള്ളിൽ ഉള്ളതുകൊണ്ടാണവോ 🙏

  • @kishorerk2658

    @kishorerk2658

    8 ай бұрын

    സത്യം, വാസ്തവം 👍🏻🙏🏻

  • @user-ts3tn4pj5g

    @user-ts3tn4pj5g

    7 ай бұрын

    Yes 100%

  • @nandhu6794
    @nandhu6794 Жыл бұрын

    അവസാനം നിമിഷം കണ്ണുനിറഞ്ഞു പോവും ❤️🥺

  • @deepusworldparus
    @deepusworldparus Жыл бұрын

    എന്റെ വിവാഹവും കണ്ണന്റെ മുന്നിൽ വെച്ചായിരുന്നു ഇതിൽ അവസാനം നവ്യയും പൃഥ്വിയും ഓടുന്ന പോലെ ഞങ്ങളും ഓടിയിട്ടുണ്ട് 😍🥰കൃഷ്ണാ സർവ്വലോക പ്രപഞ്ചസ്വരൂപാ... 🙏🏻🙏🏻🙏🏻🙏🏻 ന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @moviemotivation8908
    @moviemotivation8908 Жыл бұрын

    14:59 എന്റമ്മോ രോമാഞ്ചവും കണ്ണീരും ഒരുപോലെ വന്ന സീൻ 🙏

  • @yedukrishnano

    @yedukrishnano

    Жыл бұрын

    Manasilaayillaa

  • @afsalafsa5384
    @afsalafsa5384 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ❤️❤️

  • @hari1756

    @hari1756

    Жыл бұрын

    🥰🥰🥰ഉമ്മ 🥰🥰🥰🥰🙏🙏🙏

  • @abhiramimohandas8256

    @abhiramimohandas8256

    9 ай бұрын

    ❤❤😊😊

  • @vishnulalkrishnadas6262
    @vishnulalkrishnadas62624 ай бұрын

    തന്നെ കാണാൻ വന്ന വി ഐ പിയെ കാണാൻ അകത്ത് നിക്കാതെ തനിക്ക് പ്രിയപ്പെട്ട സാധാരണക്കാരിയായ ബാലാമണിയെ കാണാൻ കൊടിമര ചുവട്ടിലേക്ക് ഇറങ്ങി വന്ന ഗുരുവായൂരപ്പൻ.❤

  • @rajesh.varahi
    @rajesh.varahi2 жыл бұрын

    ❤️❤️❤️എന്തോരം കണ്ടാലും മതിവരാത്ത ക്ലൈമാക്സ്‌ ❤️❤️❤️🙏🙏🙏😍😍😍😍

  • @gokulkumar933
    @gokulkumar9337 ай бұрын

    എല്ലാവരും രാവിലെ കുളിച്ചു ഒരുങ്ങി 6 മണിക്കൂർ ക്യൂ നിന്നു കാണുന്ന ഭഗവാൻ, തന്റെ പ്രീയപ്പെട്ട ബാലമാണിയെ കാണാൻ സ്വയം അമ്പലം വിട്ട് പുറത്തേക്ക് ഇറങ്ങി വന്ന ആ നിമിഷം.... Pure goosebumps 🥹🥹🥹❤️❤️❤️❤️🥰🥰🥰🥰

  • @athuvolgs2688
    @athuvolgs2688 Жыл бұрын

    ഇപ്പഴും ഈ സിനിമ കാണുന്നവർ ഉണ്ടോ 🥰

  • @mindfulmatters3856
    @mindfulmatters3856 Жыл бұрын

    എനിക്ക് ദൈവ വിശ്വാസം ഇല്ലെങ്കിലും ബലമാണിയുടെയും കൃഷ്ണൻ്റെയും കഥ ഇഷ്ട്ടമാണ്

  • @Gokul_kaRthi
    @Gokul_kaRthi2 ай бұрын

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി.. ഗുരുവായൂർ അമ്പലനടയിൽ ഫിലിം കണ്ടിട്ട് വന്നത് തന്നെ...!! ❤😊😊

  • @srinivasanmk3423
    @srinivasanmk3423 Жыл бұрын

    ഒരു ലക്ഷം അഭിനന്ദനങ്ങൾ തിരക്കഥ എഴുതിയ മനുഷ്യന്

  • @vishnumv688

    @vishnumv688

    Жыл бұрын

    എല്ലാത്തിനും ഈ cmt ഇട്ടിട്ടുണ്ടല്ലോ 😂

  • @shameerp1965

    @shameerp1965

    Ай бұрын

    Ranjih sir

  • @aswinsivadas3744
    @aswinsivadas3744 Жыл бұрын

    12:45 മുതൽ 14:59 വരെ one of the best cinematic moments of all time ❤ 13:32 ഈ സീനിലെ BGM + കൃഷ്ണൻ്റെ ആ വേഷവും നിൽപ്പും അതിനോടൊപ്പമുള്ള ആ കൈവീശി കറങ്ങുന്നതും എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഫീലാണ് 💚 Pure Goosebumps!

  • @Vishnu-1997-u5z

    @Vishnu-1997-u5z

    8 ай бұрын

    ❤❤❤

  • @nadarajanmp6175

    @nadarajanmp6175

    7 ай бұрын

    😅

  • @9847654332

    @9847654332

    Ай бұрын

    സത്യം, ശെരിക്കും surreal എന്നൊക്കെ തോന്നിപ്പിക്കുന്ന മോമെൻറ്സ്.

  • @seethalseethal3317
    @seethalseethal3317 Жыл бұрын

    ഇത് പോലെ എന്റെ അടുത്തും കണ്ണൻ വന്നിരുന്നെങ്കിൽ 🥺ഭഗവാനെ 🙏🙏

  • @madhuedathil2078

    @madhuedathil2078

    Жыл бұрын

    Varum, prarthichalmathi Krishna Guruvayoorappa sharanam

  • @seethalseethal3317

    @seethalseethal3317

    Жыл бұрын

    @@madhuedathil2078 ഉവ്വോ ഞാൻ പ്രാർത്ഥിക്കാറുണ്ട് ഹരേ കൃഷ്ണ ❤🙏

  • @princymk6620

    @princymk6620

    Жыл бұрын

    വരും.... പ്രാർത്ഥിച്ചോളു 😍

  • @chithrakrishna.e.s126

    @chithrakrishna.e.s126

    Жыл бұрын

    Seethal moolam...ano

  • @seethalseethal3317

    @seethalseethal3317

    Жыл бұрын

    @@chithrakrishna.e.s126 അതെ

  • @mujeebrahmanemarald1136
    @mujeebrahmanemarald1136 Жыл бұрын

    കണ്ണ് നിറയുന്ന പോലെ

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    ❤❤

  • @georgekiran6875
    @georgekiran6875 Жыл бұрын

    Ee movieyile climax scene ethra thavana kandalum santhosham kondu kannu nirayum ❤️

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    തനിക്ക് നല്ലത് varatte sahodharaa 😍

  • @julieanu6283
    @julieanu62832 жыл бұрын

    ചിത്ര ചേച്ചിയുടെ നല്ല ശബ്ദം👌

  • @elcil.1484
    @elcil.14842 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 😭 🙏🙏🙏 ഭഗവാനേ...........🙏

  • @mr_wanderlust_7215
    @mr_wanderlust_7215Ай бұрын

    കാർമുകിൽ വർണൻ്റെ ചുണ്ടിൽ...wht a melting voice of chithra ചേച്ചി ❤😍...ഇപ്പോഴും കേൾക്കുമ്പോ വല്ലാത്ത ഫീൽ ... ഈ സിനിമയിലെ ക്ലൈമാക്സ് കാണാൻ വേണ്ടി മാത്രം ഈ സിനിമ കണ്ടതിനു കയും കണക്കുമില്ല... ആ കറങ്ങി തിരിഞ്ഞുള്ള ഓട്ടം ശരിക്കും കൃഷ്ണൻ വന്ന് പോയത് പോലെ തന്നെയുണ്ട് ❤️ വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും ഈ ക്ലൈമാക്സ് കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് വല്ലാത്തൊരു പുതുമയാണ് 😘 that soulful bgm starting 12:45 ❤🥰 13:37 അറിയാതെ കണ്ണ് നിറഞ്ഞ് പോവും 09:13 ജഗതി ചേട്ടൻ that സീൻ😅

  • @udayansahadevan1715
    @udayansahadevan17152 жыл бұрын

    കാണേണ്ട ഒരു വെറൈറ്റി ചിത്രം അതുപോലെ തന്നെ ഗുരുവായൂർ അമ്പലവും ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻതോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejeshnair153

    @sreejeshnair153

    Жыл бұрын

    💯

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    നമ്മുടെ നാട് ണ്

  • @arjunaravindan947

    @arjunaravindan947

    3 ай бұрын

    Bhooloka vaikundam ❤

  • @amalrajendran2141
    @amalrajendran21412 ай бұрын

    ഇന്നും പുതുമ നഷ്ടമാവാത്ത climax ❤️🥰

  • @rishiguru863
    @rishiguru863Ай бұрын

    Suddenly came to watch this masterpiece again after Watching Guruvayur Ambalanadayil ❤❤❤😍😍😍 Love from Tamilnadu ❤

  • @sumeswarieswari4704
    @sumeswarieswari47042 ай бұрын

    ഈ ക്ലൈമാക്സ്‌ എന്റെ പൊന്നോ kannu നിറഞ്ഞുപോകും

  • @ndamodaran79
    @ndamodaran79 Жыл бұрын

    A much-revisited climax moment. Hats off and gratitude to the directors and producers of this classic movie that depicts Godly intervention to unite the lovers.

  • @joice3000
    @joice3000 Жыл бұрын

    നിസ്സഹായ ജന്മങ്ങളുടെ മുന്നിൽ.. അവർ നിഷ്കളങ്കരും കൂടിയാകുമ്പോൾ.. ദൈവങ്ങൾ പ്രത്യക്ഷപടും.. അവരോടു സംസാരിക്കും. ഇതൊരു കഥയാണെങ്കിലും... അവസാനം എഴുതിയവ. സത്യമാണ്,..

  • @sunilnbharathy488
    @sunilnbharathy48810 ай бұрын

    ഹൃദയസ്പർശിയായ Climax. കണ്ണന്റെ ഭക്തനായ ഞാൻ ബാലാമണിയേക്കാൾ കരഞ്ഞു പോയി.

  • @vanessatreesa7362
    @vanessatreesa73628 ай бұрын

    ബാലാമണി കൃഷ്ണനെ അമ്പലത്തില്‍ വെച്ച് കാണുന്ന സീന്‍ എപ്പൊ കണ്ടാലും രോമാഞ്ചം വരുത്തും ✨

  • @DilDileepR
    @DilDileepR Жыл бұрын

    ഗുരുവായൂര്‍ നടക്കുന്ന കല്യാണത്തിന് സ്ഥിരം സാന്നിധ്യമാണ് ലാസ്റ്റ് bgm പെണ്ണിന്റെ ചെക്കന്റെ ഓട്ടം

  • @AiswaryaDhanya
    @AiswaryaDhanya Жыл бұрын

    ഇങ്ങനെ ഭഗവാൻ നേരിട്ട് വന്നിരുന്നെങ്കിൽ... ബാലാമണിയുടെ അതേ അവസ്ഥയിലൂടെ ആണ് ഞാനും ഇപ്പോൾ...അത്രമേൽ സ്നേഹിച്ച ആളും അയാളുടെ കൂടെയുള്ള ഒരു ജീവിതം....അർഹത ഇല്ലെന്ന് പറഞ്ഞ് കൂടെ നിന്ന കൂട്ടുകാര് പോലും കളിയാക്കി.. ഗുരുവായൂരപ്പൻ ഒന്ന് എൻ്റെ പ്രാർത്ഥന കേട്ടാൽ ഒരുപക്ഷെ ആഗ്രഹിച്ച ഒരു ജീവിതം എനിക്ക് കിട്ടുമായിരുന്നു❤️ സർവം കൃഷ്ണാർപ്പണം

  • @kalyania.s3458

    @kalyania.s3458

    11 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @SENJITHKS-yy9ue

    @SENJITHKS-yy9ue

    4 ай бұрын

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AiswaryaDhanya

    @AiswaryaDhanya

    4 ай бұрын

    @@SENJITHKS-yy9ue ഇല്ല 🥺 അത് പോയി എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു

  • @kashinathpreetha6168

    @kashinathpreetha6168

    3 ай бұрын

    @@AiswaryaDhanya then move on dear ..... because krishana might wished to not have him as your groom,,,move on may lord krishna bless you with a nice person

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Жыл бұрын

    എപ്പോൾ കണ്ടാലും മനസിന്‌ കുളിരണിയുന്ന സിനിമ.........😊ന്റെ കൃഷ്ണ 🙏🏻

  • @gayathrisajikumar752
    @gayathrisajikumar752 Жыл бұрын

    ഇതിന്റെ Climax-ൽ കരയല്ല് എന്ന് വിചാരിക്കും ... പക്ഷെ കരഞ്ഞു പോകും. അതുകൊണ്ട് ഇപ്പൊ ആ സമയം ഞാൻ മാറി നിന്നെ കാണു...😶

  • @user-eu4ez7qz9g
    @user-eu4ez7qz9g2 ай бұрын

    Jaganu jaganu aa portion guruvayoor ambala nada padathil kekkan thanna enth resaarnn🌟🌟

  • @muhammednihasnizar9663
    @muhammednihasnizar9663 Жыл бұрын

    Bhakthi sandramaya cinemakalil ettavum better... Ee song, Climax balamani krishnane kanumbol ulla bgm ithokke kettal kannunirayatha malayalikal undakumo... Really heart touching movie... 😪

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    😍

  • @ownstylegamer4223

    @ownstylegamer4223

    Жыл бұрын

    ❤️

  • @vishakvis1455
    @vishakvis145511 ай бұрын

    നന്ദനം, ദൃശ്യം ഈ രണ്ടു സിനിമയുടെ ക്ലൈമാക്സ്‌ തരുന്ന ഫീൽ ഒന്നും മലയാളത്തിൽ മറ്റൊരു സിനിമയും തന്നിട്ടില്ല😍

  • @abhijithsagar4398

    @abhijithsagar4398

    11 ай бұрын

    അനിയത്തിപ്രാവ് 😊

  • @harithaps3204
    @harithaps3204 Жыл бұрын

    Sathyam aanu.. Guruvaayoorappande aduth ethippedaan mooppar thanne kaniyanam🥺 😍 enik anubhavam und..

  • @Aleksandrfyodor
    @Aleksandrfyodor Жыл бұрын

    Climax oru rekshem illa goosebumps 🥺

  • @sagarsuresh9451
    @sagarsuresh94515 ай бұрын

    പ്രിത്വിരാജ് എന്ത് look ആണല്ലേ ❤️🔥

  • @harishankar7197
    @harishankar71972 ай бұрын

    ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ഇറങ്ങിയതിനു ശേഷം ഇങ്ങോട്ട് വന്നവരുണ്ടോ.

  • @kukkumani2776
    @kukkumani2776 Жыл бұрын

    എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സിനിമ!

  • @chembattapurushothaman7612
    @chembattapurushothaman76122 жыл бұрын

    ഈ പാട്ട് പാടി മുഴുവനാക്കിയ ചിത്ര ചേച്ചി യെ സമ്മതിക്കണം

  • @AMAL-gz8pl
    @AMAL-gz8pl2 ай бұрын

    ഗുരുവായൂർ അമ്പലനടയിൽ കണ്ട് വന്നത് ആണ്. ഞാനേ കണ്ടോളു ഞാൻ മാത്രമേ കണ്ടുള്ളൂ😊

  • @amalk___
    @amalk___2 ай бұрын

    Ambalanadayilanoda ninte gems kachavadam😂🔥

  • @rajirajan9676
    @rajirajan96763 ай бұрын

    ഈ സിനിമ ഈ ക്ലൈമാക്സ് എത്ര കണ്ടാലും മതിയാവില്ല എപ്പോഴും കാണുമ്പോൾ പുതിയത് പുതിയത് പോലും തോന്നുന്നു അടിപൊളി അടിപൊളി ഭഗവാനെ കൃഷ്ണ 🙏🙏🙏🙏

  • @jijeshmp3652
    @jijeshmp3652Ай бұрын

    എല്ലാം കഴിഞ്ഞു എന്ന് ചിന്തിച്ചിടത്തുന്നു. ഒരാളുടെ ഡയലോഗിൽ ട്വിസ്റ്റ്‌ ഓട് കൂടിയ ക്ലൈമാക്സ്‌.. നന്ദനം അനിയത്തിപ്രാവ് same 😍

  • @Offthestrip_exploretocreate
    @Offthestrip_exploretocreate28 күн бұрын

    Brilliant climax 🥰

  • @gkmaverick5090
    @gkmaverick5090 Жыл бұрын

    Aravind Akash. Never had a high-flying career, resorted to being a supporting actor in Tamil, acting mostly in Venkat Prabhu movies. Pakshe, malayalis will forever remember him as Unni (Guruvayurappan) in Nandanam.

  • @renjithdevermadam9322
    @renjithdevermadam93222 жыл бұрын

    ഈ പടം നിർമ്മിച്ച ഒരാൾ ഉണ്ടല്ലോ അവനെ 🥰ഇഷ്ടം

  • @sandeepsoman8482

    @sandeepsoman8482

    Жыл бұрын

    Renjith❤❤❤🔥🔥🔥

  • @369unlimited9

    @369unlimited9

    Жыл бұрын

    @@sandeepsoman8482 Renjith director alle.....nirmichath siddik aanallo

  • @Priya462u91

    @Priya462u91

    Жыл бұрын

    സിദ്ധിക്ക്

  • @sandeepsoman8482

    @sandeepsoman8482

    Жыл бұрын

    @@369unlimited9 അത് ശെരിയാ എന്നാലും പടം ഇത്രയും kidu ആക്കുന്നത് director ആണ് 🔥🔥🔥🔥 Renjith❤❤🔥🔥

  • @jitheshjithesh920

    @jitheshjithesh920

    11 ай бұрын

    @@sandeepsoman8482 രഞ്ജിത്തും, സിദ്ദിക്കും ചേർന്നാണ് "നന്ദനം " നിർമിച്ചത്..... 👍👍👌👌

  • @uvaisqarni8787
    @uvaisqarni87872 ай бұрын

    Eyy scene elle guruvayoor ambla nadayil movie last kanichath 😂😂

  • @padampidi-talkies1085
    @padampidi-talkies1085Ай бұрын

    13:38 gems കച്ചോടക്കാരൻ 😂

  • @sreeleshsureshsree7949
    @sreeleshsureshsree7949 Жыл бұрын

    നവ്യ ❤❤❤🔥🔥🔥🔥one man show 🔥🔥🔥🔥

  • @arunnalloor6778
    @arunnalloor67789 ай бұрын

    ഡൽഹിയിൽ നിന്ന് വന്ന വിഐപി അവിടെ നിന്ന് പ്രദക്ഷിണം വെക്കട്ടെ... ഗുരുവായൂരപ്പൻ ഇത് പോലുള്ള ബാലാമണിമാരുടെ കൂടെയാണ് 🥰🥰🥰🙏🏼😊

  • @kwonpretty9449

    @kwonpretty9449

    Ай бұрын

    Alla guruvayoorappan ellavardeyum koode indu

  • @indira7506
    @indira75062 жыл бұрын

    എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ

  • @gopinadhan931
    @gopinadhan931 Жыл бұрын

    സത്യമാണ് ആ പാട്ട് കേൾക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് കരച്ചിൽ വരും

  • @user-vy1cm4sz5p
    @user-vy1cm4sz5pАй бұрын

    Raju & Navya super Jodi

  • @aravind4989
    @aravind49892 ай бұрын

    13:41 le god sir:njan ini 24 kolathin sheahamm cameo ayiit varrra tta

  • @user-bg2im6no4y
    @user-bg2im6no4yАй бұрын

    അമ്പലത്തിൽ ആണോടാ നിന്റെ gems കച്ചവടം 😂😂😂🔥

  • @surajsuresh7889
    @surajsuresh78892 ай бұрын

    Guruvayur ambala nadayil climax is tribute to nandanam

  • @userstrangeralona5
    @userstrangeralona5 Жыл бұрын

    Daily varum e scene kaanum morning nu kaanumbol nalla vybu aanu

  • @ask0792
    @ask0792Ай бұрын

    8:03 bgm 😌 🔥

  • @aswinsivadas3744
    @aswinsivadas3744 Жыл бұрын

    തൃശൂർ സ്പന തിയറ്ററിൽ പോയി സെക്കൻഡ് ഷോ കണ്ടത് ഇന്നും ഓർക്കുന്നു.❤

  • @preethi.k.p7066
    @preethi.k.p7066 Жыл бұрын

    ഞാൻ പ്രഗ്നൻറ് ആയതു മുതൽ കൂടുതൽ കണ്ടത് ഈ ഫിലിം ആണ്. ഒരുപാട് ആൺകുട്ടി യെ ഉണ്ണി കണ്ണൻ തന്നു എന്റെ ഉണ്ണികൃഷ്ണൻ..,.

  • @neethaharimohan657
    @neethaharimohan657 Жыл бұрын

    Climax😍😍❤️❤️❤️❤️❤️❤️❤️happy tearsss❤️❤️❤️❤️athu guruvayurle Nada thurann kannane kandalum😍😍😍❤️❤️❤️❤️❤️❤️

  • @user-hi3bg3ky7j
    @user-hi3bg3ky7jАй бұрын

    Best films ever made

  • @udayasankarravunniarth9618
    @udayasankarravunniarth96182 жыл бұрын

    This is a real story happened,of course,five decades before,and it's always takes anyone to the heights of how devotion is answered and ever blissful at anytime one feels the same touching and freshness inexplicable.Later not a single movie has come out like this!

  • @krishnapriyaa.99

    @krishnapriyaa.99

    Жыл бұрын

    Omg real story, could u pls explain

  • @subhash....

    @subhash....

    Жыл бұрын

    No such story i think...explain if u have the details

  • @krishnapriyalakshya9701

    @krishnapriyalakshya9701

    Жыл бұрын

    @@subhash.... Actually this is story is somewhere as same as manjula 's story a stong devote of kanha

  • @Morningstar013

    @Morningstar013

    Жыл бұрын

    Nasipichu....ejjaathi thallu

  • @krishnapriyalakshya9701

    @krishnapriyalakshya9701

    Жыл бұрын

    @@krishnapriyaa.99 once there was a devotee named Manjula near guruvayoor and she loved krishna just like her breath for her everything was her krishna she used to make a flower garland for Krishna everyday in guruvayoor after the death of her mother she was completely broken and dedicated her life to krishna but those relatives of her father's side was much cruel to her and doesn't let her to make those garlands and doesn't let her goes to guruvayoor she cried her heart ourt suddenly the closed door gets opend by itself and she ran out from there to guruvayoor but unfortunately the temple was closed manjula started to cry so hardly there is poonthanam i hope you know him a great devotee of Krishna ad well as a great poet too he said warm words to manjula as he know manjula well and said her to put that garland on the bayan tree but yesterday morning the temple thirumeni was so surprised about the fact that the garlands on the krishna was not coming from Krishna's golden structure suddenly poonatham put the garland from the banyan tree and put it on Krishna and the garland got into his hands after all this no one saw manjula ever she was straightly goes to the krishna...hare Krishna 🥺 sarvam krishnaarpanamasthu

  • @sivasivaprasad9343
    @sivasivaprasad93437 ай бұрын

    Ithaan cinema climax❤❤❤chithrama music + ee climax💯💯

Келесі