റീമേക്ക് ചെയ്ത് നശിപ്പിച്ച പാട്ടുകൾ 😂😂 |remake songs |Re upload |Malayalam troll |Pewer Trolls |
Ойын-сауық
റീമേക്ക് ചെയ്ത് നശിപ്പിച്ച പാട്ടുകൾ 😂😂 |Remake Songs |Troll Malayalam |sinhala |Tamil remake songs |srilanka songs |malayalam troll video |copied |sinhala remake |song troll |Copycat |remake troll |butta bomma song |rowdy baby song |appadi podu song |vijay song |allu arjun song |Malayalam |Malayalam song troll |Seetimaar |Pewer Trolls |
#sinhalasongs #trollmalayalam #pewertrolls #sinhala #malayalamtroll #tamilsong #tamilremakesong #srilankansongs #malayalam #copycat #copied #appadipodu #copycatsongs #remake #remakesong #Malayalamcopycat #remaketroll #copycattroll #malayalamtrollvideo #buttabomma #rowdybaby #vijay #vijaysong #alluarjun #alluarjunsongs #tamiltroll #nayanthara #tamilremakesong #trollvideo
Пікірлер: 391
le മലയാളി ; കൈരളി ഇതിനും ഭേദം ആയിരുന്നു😂
@vsvideos5086
9 ай бұрын
Kairali song lirics mathre remake cheyyu seen cheyarila
@ashrays775
9 ай бұрын
Enne 1k aakitharumo..
@limianilkumar4114
9 ай бұрын
Sathyam🤦🏻♀️🤦🏻♀️
@beenaaneesh8259
8 ай бұрын
സത്യം
@johnsnowjon9338
8 ай бұрын
Kindiyanu ithokka enth bedham kairalinn kollavunna oru paat mon parnje
Bodyshaming ആണെന്ന് ആരും പറയരുത്, ശ്രീലങ്കൻ നയൻതാരയെ കണ്ടപ്പോ, ചായ നെറുകിൽ കേറി പോയടെയ്🤣
@Rahul-iu7jl
6 ай бұрын
😂😂
@AbdulVahid-wd8fj
2 ай бұрын
സത്യബമേ 🤣🤣🤣🤣🤣നിന്നെ ഞാൻ
@pinakii369
2 ай бұрын
😂😂😂
ലെ വിജയ്: ഞാനാണ് ഇവരുടെ സ്ഥിരം വേട്ടമൃഗം അല്ലു അർജുൻ: ഇപ്പൊ ഞാനും
@kochuthressiapoulose2258
2 ай бұрын
😂
എല്ലാം കൊണ്ടും തൃപ്തിയായി. Allu arjun ന്റെയും, vijay യുടെയും പാട്ട് കേട്ടതോടെ മതിയായി 😖😖
@Boyish_girl_army729
Жыл бұрын
@@_CinematicCentral_ 🙄🙄what language is this 🙄
@sreenavalsalaraghavan5987
6 ай бұрын
@@Boyish_girl_army729സിംഹള (ശ്രീലങ്കൻ )
@SmithaMohanan-cw6vh
6 ай бұрын
Malayalam
@vineethap5978
3 ай бұрын
@@SmithaMohanan-cw6vhit's not malayalam
നയൻസിനെ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
Le vijay: എല്ലാ remake ഓളികളും എന്റെ നെഞ്ചത്തോട്ടാണല്ലോ ദൈവമേ 😑😑
@RFYWC
Жыл бұрын
@@_CinematicCentral_ aennoru kuru
@niyasvallikave9224
Жыл бұрын
@@_CinematicCentral_ malayali ennum malayali thanne🙌
@trilchffficl1961
Жыл бұрын
@@_CinematicCentral_ നീ ഇട്ടേക്കണ നിന്റെ അപ്പന്റെ പിക് ആണോ
@Gam12387
Жыл бұрын
@@_CinematicCentral_typical universal kazhutha
@niyasvallikave9224
Жыл бұрын
@@_CinematicCentral_ vijay know what's acting??🤣🤣.only some komali fans🤣🤣..and all movies same story and life saver🤣🤣. Mollywood is not like that black viju🤣🤣
4:19 vijayude expression 😂 Happy birthday vijay sir❤
4:19😂😂😂 endha expression
എനിക്ക് ഇഷ്ട്ടപെട്ട 2 super stars 🥹 vijay & allu 🫶❤️
@Gangaramachandran
3 ай бұрын
❤
2:43 that timing 😅😅😅 4:20 expression 😅😂😂 Pavam njangade Vijayum allu arjun um
Remake cheyyumboyanu original songinte range manasilavunnath😀🤣🤣🤣😆😆😭😭⚡
പടങ്ങളും പാട്ടുകളും റീമേക്ക് ചെയ്ത് കഴിവിൻ്റെ അങ്ങേ അറ്റം പരമാവധി നശിപ്പിക്കാൻ നോക്കും 🥵💯
@Anjan819
Жыл бұрын
Annachimare airle ketti namuda malayalam reviews 😂
@pranav1669
Жыл бұрын
@@_CinematicCentral_ pandi വാണം തച്ചോളി കുള്ളൻ സുരു
@Anjan819
Жыл бұрын
@@_CinematicCentral_ pandi vanam karupatti kundi aloy star lottapathy vettavaliyan viju mwon 💩
ഈ ലോകത്ത് എത് പാട്ട് ഇറക്കിയാലും ഇതിന്റെ ഒരു റീമക്കും പിന്നാലെ വരും. എന്തൊരു അത്ഭുതം. പെവർ ട്രോളസിനു ഒരു വലിയ കയ്യടി നൽകുന്നു ഇത്രെയും പാട്ടുകളുടെ റീമേക്ക് കണ്ടെത്തി കാണിച്ചു തന്നതിന്.👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
ഹിതെങനെ അളിയാ, ചിരിക്കുന്നതിന് ഒരു പരിധി ഇല്ലേ... ഒരു മര്യാദ ഒക്കെ വേണ്ടെ ട്രോളുന്നതിന് 😂😂😂😂
Srilankan നയൻതാര 😂😂😂😂
@MaverickOpgaming
5 ай бұрын
Myr saanam😂😂
@dreamslovebgm1174
2 ай бұрын
@@MaverickOpgaming 😂😂
0:27 perfect expression😂😂😂
Le allu, vijay: njangalan ivarude sthiram vetta mrigam😂
അടിപൊളി 😂 ചേരുന്ന മലയാള film dialogues 👌🏻
ആ നയൻതാര യുടെ ഡ്രെസ്സ് ഇട്ടു വന്ന ജീവി ഏതാ?
@Sabnadrupath12
11 ай бұрын
ചിരിപ്പിക്കല്ലേ 😂😂😂
@anonymous-commenter
10 ай бұрын
ഡ്രാക്കുള nails 😂
@Arjuntk98
9 ай бұрын
😂😂😂
@_Villain_007_
6 ай бұрын
😂😂😂😂😂
@kunjikili.007
2 ай бұрын
😂😂😂😂
8:06 ith uyyoo 😂🤣🤣
My favourite vijay &Allu Arjun movie songs is good 💯 But അതിന്റെ remake നല്ല ഓവര് ആയിപ്പോയി 😭🤮😠😈😵
എന്റെ വിജയിയും സൂര്യയുടെയും സോങ്........... 😳 ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ..........
@ShuhaibK.E-wp1lq
7 ай бұрын
Allu Arjuntethum😂😂
10 minute vare chirichu. Ath kazhinjn karanju bcz ennisai paadi varum heart toching aan🥺
എനിക്കിഷ്ട്ടപ്പെട്ട രണ്ടു ഹീറോസ് അല്ലു അർജുൻ ❤️വിജയ് 😌 സൂപ്പർ ട്രോൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
2:00 ഹൂബ ഹൂബ 😂
@5a06gourinandatr4
11 ай бұрын
Huba baba 😅
വിജെയുടെ BHD ക്ക് ഈ വീടിയോ കണ്ട് കിളി പോയി നിൽക്കുന്ന Le :ഞാൻ😂😢
സഹോദരൻമാരേ, നമുക്കു പരിചയമില്ലാത്ത ഭാഷകളിൽ അതു കേൾക്കുമ്പോഴും,ഒറിജിനൽ ഫ്രഷായി നമ്മൾ കേട്ടതിനാലും നമുക്കത് ബോറായി തോന്നുന്നു. പക്ഷെ ആ നാട്ടുകാർക്ക് അതായിരുക്കും രസിക്കുവാൻ ആവുക ... അല്ലാതെ അവർക്കത് മോശമല്ല, പിന്നെ തെലുങ്ക- തമിഴ് പാട്ടുകൾ Dubbing movies ൽ മലയാളത്തിലൊക്കെ വരുന്നതാണ് പരമ ബോർ
@Ann_haq
2 ай бұрын
Now talk about dance
Nayanthara 😂
Enta aliya pwolii ...😂😂😂😂 Ithrem valya oru troll video ...🔥🔥🔥🔥
Vijay fans and allu fans : dhe pinnem
Itrem pattittitt copyright vrathe nokkiya tricks super bro 😂😂😌😍🥰😘
നല്ല പടങ്ങളും പാട്ടുകളും ഇവന്മാര് റീമേക്ക് ചെയ്തു നശിപ്പിക്കും 😐😶⚡
Allu arjun movie remake songs🥵🤌>>>>>>>
Vijay fans allu arjun fans oru Avastha 😔
@vishnunp6328
Жыл бұрын
😳
@Vfkcreationz21
Жыл бұрын
@@_CinematicCentral_ ath inte achan anu myre
Ithil Ettavum bore Salman acting and dancing anu 🤦🏻♂️🙆♂️ Pinne ithilum best kairali channel anu 🤷🏻♂️😂
2:42 Aaha😂
Chirich chathu😅 Nest part venam
2:10 😂😂അത് പൊളിച്ചു
Le remakolis :- ente choondayile rand puzukkal (allu🥲 and vijay🥲)
Chirippichu kollum 😂😂😂😂😂
Ithrayum naalum vijay annanum alluvum maathra maathramayirunnu ippol dileep ettanum kashtam ivanmaar ith oru vazhikk aakkum 😅😂😅🥺😢
@Vks1992
Жыл бұрын
@@_CinematicCentral_ dude i'm also a die hard vijay fan..but don't compare him with one of the finest actor who got two national award and even thalapathy vijay will slap you if he hear this..lol and for your kind information even vijay got breakthrough to his acting career by remaking a malayalam superhit film..and most of the film in our industry is remade to all other languages including chandramukhi,kavalan etc..grow up 2k milky kid
@Anjan819
Жыл бұрын
@@Vks1992 ithanu prayuna ivanmara fans akkaruthu arode parayan bro pandis 😂🤣🤣
10:02 mamootty expression
നമിച്ചു 😂😂😂🤣
Last mammukkayude aa expression 😂😂😂😂
Sambhavam poliyanu..Kandu theernapozhekum oru paruvamayi🥵
le vijay: athu samayathano 🤣🤣
7:50 😂😂😂
Admin your effort 🙌🙌
Innisainekaal aa kannada song adipoliyaa🥰🥰
@geethurobin2286
7 ай бұрын
Ahh best enit podeiii chiripikathe😂
Editing vere level 🎉poli❤️🩹
iniyum dhuranthangal pratheekshikkunnu😂😂😂
അടിപൊളി ട്രോൾ 😂🤣🤣
Editing level❤🎉😊
Climax 😅😂😂😂😂
7:56 le anirudh:ennada pannivachirikke 😭
Pavanghalkku vere tune kittathondalle😂😂😂shemichekku😂🤣🤣
വേറെ language ആണേലും പാട്ട് എല്ലാം നല്ല രസമുണ്ട് എന്നെ പോലെ ഇഷ്ടം ആയവർ ഉണ്ടോ
@youtuberocky7739
Жыл бұрын
Dance 😏 allu arjun 🔥
@sinumalayil
11 ай бұрын
എനിക്കും മിക്ക പാട്ടുകളും കാണാൻ കൊള്ളില്ലെങ്കിലും കേൾക്കാൻ ഇഷ്ടപ്പെട്ടു..
@dheglitch
9 ай бұрын
Yes
@goodvibes911
7 ай бұрын
Sathyam theri song super aayi
അവസാനത്തെ പാമ്പ് കടി സൂപ്പറായിരുന്നു ഞാൻ ശെരിക്കും ചിരിച്ചു പോയി🤣🤣🤣
4:50 💯💯💯💯😂😂😂😂😂😂
Remake cheytha pattukalude artham manasikkan trollan onn sremichal nannayirikkum😌
8:18 sreenivasam😂😂 13:58 ikka😂
Kazhinja 15 minute 45 second nerathekk shwaasam muttippoyi......
5:28 ഒന്നും ചെയ്യല്ലേ😂
😅😅😅😂😂
ലെ : കൈരളി കൊള്ളാം എനിക്ക് ഒത്ത എതിരാളികൾ തന്നെ
Why this kolaverii diiii🥲
Vijay -8🥲 Allu-6🙂 😑😑
😂😂😅
🎉😮
En isai enne konnu 😢.. 90s kid 😢
10:40 ejathi 😹😹
0:23 അത് ണാണ് അത് ണാണ്
Innisai padi varum itself is loosely based on sayyoni (Pakistani song).
😂😂😂😂
5:54ithenthoru paadade 11:12😂😂
ayyo sahikkaan pattunnilla annaa😂😂😂😭😭😭
Ithipppo kooduthalum Vijay yeyum alluvineyum maathram Target cheythathanenn thonnunnu 😂😂 eathayalum sangadhi kollllaaa ...mmm🤣🤣
Le കൈരളി വല്ലപ്പോഴും എന്നെ ഒക്കെ ഒന്ന് കാണാം കേട്ടോ 😅😅😅
Eni ethilea orginal songs koode kaanikk sathythil ellaam remakaa ethinte okke orginal tune pazha kaalathe paatil ninn adich maatiytha
ഇത്രേം കറക്റ്റ് ആയിട്ട് മിക്സ് ചെയ്യാൻ pattuo 😄
😂😂😂
Entamme polich 😂😂😂😂
നയൻതാര 144p 😂
😂😂😂😂😂😂
Tujme rab dikta hai song remake song name ntha guys tell me please
Alluneteyum vijayinteyum song nashippichu
10:46 😂😂
Thankyou chetta😅😂😂
😂😂😂😂😂😂😂😂😂😅
എത്ര വർഷങ്ങളായിട്ട് പറയാനിരുന്ന ഒരു കാര്യം ഞാൻ ഇപ്പോഴും പറയട്ടെ എല്ലാ ബംഗ്ലാദേശി സിനിമ കണ്ടാൽ മതി ഏതൊരു സിനിമ കേരളത്തിലെ തമിഴ്നാട്ടിലെ ഹിന്ദിയിൽ ഇറങ്ങിയാലും അതിന്റെ ഡബ്ബിങ് ബംഗ്ലാദേശ് പണ്ടത്തെ മൂവി കാണും ഇത് സത്യമാണ് 100%
Ithilum petham kollunnatha😢😂😂😂😂😂😂
6:23 😂 allu
Enik athalla vishamam nalla paatineyanu evar konnath🥺
8:20 enthuvade ith 😢
Chetta inni inganatha video inniyum avam
Ulla poli song oke yahnalla avanmaar remake cheyunath😑
Innisai paadi varum song nde .. remake... Adipoli meaning ulla song aan.. remake cheidh nashicchittilla .. kannada ..
Viju annane 360 degree attack analo😂😂😂😂😂 pulli evenmarde main target ana tonane
@pranav1669
Жыл бұрын
Suru
@basiljacob7736
Жыл бұрын
@@pranav1669 viju fan boiki feel ayo chumma paranjata
editing superb......
9:05 ഈ പാട്ട് കേട്ടപ്പോൾ blackpink le rosinte Gone ormavannavarundo ❤❤❤❤