ദിലീപേട്ടനെ കൊന്ന് കൊലവിളിച്ച റീമേക്കുകൾ!😅 | Pandippada | Meesha Madhavan | Remake Troll Malayalam
Ойын-сауық
#trollmalayalam #remakedhurandham #Dileepmovies
ദിലീപേട്ടനെ കൊന്ന് കൊലവിളിച്ച റീമേക്കുകൾ!😅 | Pandippada | Meesha Madhavan | Remake Troll Malayalam
This Video Is for entertainment purpose only. If you have any problem with this video, Do not opt for an infringement, You can directly contact us for the removal of the video by ourselves.
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
**************************************
Пікірлер: 1 000
*വീഡിയോ ഇഷ്ടമായാൽ ദയവായി ചാനൽ subscribe ചെയ്യു* 😊❤️ *Road to 100K*
@psycho-pr7uk
3 жыл бұрын
Qmqpiqio to iamy
@sayipriya2609
3 жыл бұрын
Ofcz dea
@happybehappy2023
3 жыл бұрын
Gutelindiyaa nirvezidikk
@worldfactsubscribe9173
3 жыл бұрын
Ente channel subscribe cheyithal thirichu cheyam
@blacklover1597
3 жыл бұрын
Op
അയ്യോ... നീ കണ്ടത് കണ്ടു.. ഞങ്ങളെ എന്തിനാ കാണിക്കുന്നേ.. 🤢🤮... Epic😂👌
@akshaiscutzz
3 жыл бұрын
😂😂
@ajithvenu742
3 жыл бұрын
😂😂
@angelvysakh7298
3 жыл бұрын
😂🤣
@adhilazeez3192
2 жыл бұрын
എന്നാലും രസം ഉണ്ട്
@devaputhiyapalam272
2 жыл бұрын
😂
നമ്മുടെ സിനിമകൾ അവർ അടിച്ചു മാറ്റി നശിപ്പിക്കുന്നു.. പകരം അവരുടെ പാട്ടുകൾ നമ്മൾ നശിപ്പിച്ചു ഇവിടെ ഇറക്കുന്നു That's all 🤣🤣
@Mohd_Razin
3 жыл бұрын
Tamil കൊയപ്പമില്ല Kannada Telugu എന്റെ പൊന്നേ 😵😵😵
@Mr.Shuppandi
3 жыл бұрын
@@Mohd_Razin സത്യം!😭😭
@soorajs51
3 жыл бұрын
Allu arjunte songs ellam peoliyaa... ❤
@infinityofinform4165
3 жыл бұрын
ഒരു give take പോളിസി പോലങ് കണ്ടാൽ മതി
@Shyam-tu6kf
3 жыл бұрын
@@soorajs51 crct
ദിലീപിന്റെ അഭിനയം ഇത്രക്കും അടിപൊളി ആണെന്ന് ഞാൻ ഇപ്പോളാണ് മനസ്സിലാക്കിയത്🙄. ദിലീപേട്ട you are super....🥰🥰❤️
@aruns740
2 жыл бұрын
Dileep ettenu entha kuzhappam etten uyre🤗🤗🤗🥰🥰🥰😘😘💚💙 dileep ettente abhinayam ellaam poliyaanu 🙂🙂
@dragonwarrior7890
2 жыл бұрын
Athe pinnala Ella roll um thagrkum 💞 dileep ettan 💞
@parvathichinnu6852
Жыл бұрын
@@aruns740 correct njaan parayaan vanniaaaa
@aruns740
Жыл бұрын
@@parvathichinnu6852 😁🥰🥰🤗🤗 parvathy etten fan ahno reply teruo 😘😘😘🙋♂️ etten uyre
@josephpeter12
Жыл бұрын
VERY TRUE... DILEEP ETTAN..🔥
മീശയില്ലാത്തവനെ പിടിച്ചു മീശമാധവൻ ആക്കിയ ആ director ser ന്റെ മനസ്സ് 😅
@athirabm8745
2 жыл бұрын
🤣🤣🤣njaanum adha nokkiye... Mishayillathavan engneya meeshapirikane
@michaelk.f6072
2 жыл бұрын
😅😆😆😅😂 correct
@aruns740
2 жыл бұрын
@@athirabm8745 🙂😊😊 hi athira
@kannanvadakkanaryad4671
2 жыл бұрын
ഇവിടെയാരുന്നേൽ അതും ഡയറക്ടർ ബ്രില്യൻസ് എന്നും പറഞ്ഞ് ഫാൻ വാണങ്ങൾ നടന്നേനെ
@sijusiju6670
Жыл бұрын
🤣
ഇതിന്റെ മുന്നിൽ corona ഒന്നും ഒരു ദുരന്തമേയല്ലേ 😆😆😆😆 എന്റെ സിവനെ 🤣🤣🤣
@Shyam-tu6kf
3 жыл бұрын
Corona valum madakki odi
@freelancerinc571
3 жыл бұрын
സലിം കുമാർ 😂😂😂 😂😂kzread.info/dash/bejne/k3iOssmIYpW_es4.html
@125adithyaprabhakaran6
3 жыл бұрын
😂😂😂😂
@adithyakunji38
2 жыл бұрын
Ethake kandu corona chammi nanam kettu odum😂😂😂
@Dzeko0096
2 жыл бұрын
ശിവനെ
ഇപ്പഴാണ് കൈരളി tv യോട് കൊറച്ചു ബഹുമാനം തോന്നിയത് 🙏🙏🙏😳😁
@nidhinva6855
3 жыл бұрын
🤣
@mathewdaniel9803
3 жыл бұрын
Sathyam
@kesss8708
3 жыл бұрын
Yeah yeah😂😂😁😂😁
@rajeshshaghil5146
3 жыл бұрын
കലക്കി ❤️
@adhilazeez3192
2 жыл бұрын
സത്യം തന്നെ
മീശമാധവനിൽ atleast മീശ എങ്കിലും ഉള്ള ഒരാളിനെ എടുക്കാമായിരുന്നു..😂 ദിലീപേട്ടാ ക്ഷമിക്കൂ.....😊😊.. മലയാളം actors വേറെ ലെവൽ 💕💕💕
@shajikv7407
2 жыл бұрын
സത്യം
@Jayakrishnan-wg6pp
2 жыл бұрын
😂
ലെ ദിലീപേട്ടൻ : ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് പകരം ഒറ്റയടിക്കങ്ങ് കൊന്നൂടെ ...🚶
@Shyam-tu6kf
3 жыл бұрын
😂😂
@sabukp6278
3 жыл бұрын
Ithu ketta *le Manju varrier 🤔🤔🤔🤔🤔
@Shyam-tu6kf
3 жыл бұрын
@@sabukp6278 kurach kanji edukatte sabikka😁
@user-fr5qv7wy6d
3 жыл бұрын
Le remakers: അതിലൊരു thrill illa
3:00 തന്നെക്കൊണ്ടൊന്നും കൂട്ടിയ കൂടുല്ല,, നല്ല പ്രായമുണ്ടല്ലോ.... വല്ല പണിക്കും പൊക്കുടേ 😄😄
@rijotk2445
3 жыл бұрын
😂😂
ഇതൊക്കെ കാണുമ്പോൾ ആണ് ദിലീപേട്ടന്റെ റേഞ്ച് മനസ്സിലാവുന്നത് 😌
@sindhuhentry2522
2 жыл бұрын
Yes bro
@THENIGHTRIDER-hy3qq
2 жыл бұрын
Enna boss ithu romba acting kannada cinima....kerala vanthu dileep sir vanthu periya actor peruthu kashtamayirikku...
@sijijameskunnassery9874
2 жыл бұрын
സത്യം.. 🤗
@______k8805
2 жыл бұрын
😂😂
@vasuannan7956
2 жыл бұрын
kzread.info/dash/bejne/Y3qV0KV6lq3QhZs.html
ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങൾ ഉണ്ട് 😍, വേറെ ആര് തലകുത്തി മറിഞ്ഞലും ചെയ്യാൻ പറ്റില്ല 🥰🙋♂️
മുത്തേ നിനക്ക് ആണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കേണ്ടത്, ഇത്രയും പടം ഇങ്ങനെ ഇരുന്നു കാണാൻ കാണിച്ച ധൈര്യത്തിനു ധീരതയ്ക്കുള്ള ദേശീയ അവാർഡും
@Mr.ponjikkara0
2 жыл бұрын
Athanne
@teamwork6833
2 жыл бұрын
😂
ലെ ദിലീപേട്ടൻ : ഇതൊക്കെ ഞാൻ ചവച്ച് തുപ്പിയ കേസുകൾ 😭😭
@freelancerinc571
3 жыл бұрын
സലിം കുമാർ 😂😂😂 😂😂kzread.info/dash/bejne/k3iOssmIYpW_es4.html
നമ്മുടെ ജഗതി ചേട്ടന്റേം, ഹരിശ്രീ അശോകൻ, dileep, സലിം കുമാർ ഇവരുടെ അത്രേം ഒന്നും varilla ബാക്കി ഉള്ളവരുടെ അഭിനയം, ❤❤
പാവം ദിലീപേട്ടൻ ഇങ്ങനെ ഞങ്ങടെ ഏട്ടനെ ദ്രോഹിക്കരുത് റിക്വസ്റ്റ് 🥴🥴
കുഞ്ഞിക്കൂനനെ കുഞ്ഞിക്രൂരൻ ആക്കിയല്ലോ ദൈവമേ🙄🙄🙄🙄
@subydhashams2437
3 жыл бұрын
Ellam sahikam kunjikoonan nashipichu narana kallaki
@Ziya007
3 жыл бұрын
@@subydhashams2437 അതെ 😪😪😪
@user-vh4mf4ux2m
2 жыл бұрын
Body shaming 😤
@karthikajay3091
11 ай бұрын
@@user-vh4mf4ux2m kunji koothi karimkoothi aakki ennonnum paranjillallo.
@AfsanaAfsana-xn8sx
6 ай бұрын
😅😅😅
Dileepettane oorthu abhimanam thonnunnu💝
ഈ ദുരന്തങ്ങൾ ഒറ്റക്ക് ഇരുന്ന് എഡിറ്റിംഗ് ചെയ്ത അനിയാ നിനക്ക് ആണ് അവാർഡ് കിട്ടേണ്ടത് 🙏🙏🙏😁😁
@jagadeeshp6907
3 жыл бұрын
🤣🤣
നിങ്ങൾ കണ്ടത് കണ്ടു. ഞങ്ങളെയും കൂടി എന്തിനാ വിളിച്ച് kanikane😂😂😂😭😭😭😭
ബ്രോ എന്നാലും ട്രോൾ ഉണ്ടാക്കാൻ വേണ്ടി ഇ സിനിമ എല്ലാം ഇരുന്നു കണ്ടല്ലോ.. സമ്മതിക്കണം..🙏
@vishcutz45trolls
3 жыл бұрын
🙏😁😂
@dr.qurious3412
2 жыл бұрын
Kaanendi vannu
@thejustj1734
2 жыл бұрын
@@vishcutz45trolls Pavam 😭😂
@roshnivj2879
Жыл бұрын
@@dr.qurious3412 🙄🙄 ചാൾസ് ബാബരാജിൽ പോലും ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടില്ല 🙏🙏
Dileep എട്ടനോട് വൈരാഗ്യം ഉള്ളത് പോലെ😂😂😂
@vishcutz45trolls
3 жыл бұрын
😂
@sandhyasuresh6721
3 жыл бұрын
ബാഹു
@freelancerinc571
3 жыл бұрын
സലിം കുമാർ 😂😂😂 😂😂kzread.info/dash/bejne/k3iOssmIYpW_es4.html
@adhilazeez3192
2 жыл бұрын
മലയാള industry യോട് ഭയങ്കര വെറുപ്പ്
4:58 കയ്യടുക്ക് സാറേ രോമാഞ്ചം 😌🔥 malayalees ❤️
Meeshamadavande റീമേക്ക് 40 വർഷം മുൻപ് ഇറങ്ങിയപോലുണ്ടല്ലോ അതിന്റെ കോലം കണ്ടിട്ട്
No one can replace dileepettan ❤️❤️❤️
ഇതോടെ ദിലീപിൻ്റെ ലെവൽ മനസ്സിലായി
Dileepettan is great🔥 No one can't act like him He is brilliant and our janapriya Nayakan💞
@indrajithbabu4777
Жыл бұрын
Aalkku ippol enthaanu ariyaallo
Nobody can act like Dileepettan . He is a legend
@HARISHKUMAR-cg7sv
3 жыл бұрын
❤
@maneesharajeshmaneesha3605
3 жыл бұрын
Yes
@ramyar6008
2 жыл бұрын
S
@aruns740
2 жыл бұрын
Etten uyre🤗🥰🥰
@parthipparvathi9460
2 жыл бұрын
Legend onnum alla legends only mohanlal mammootty suresh gopi jayaram
Dileepettan stories ഏത് ഭാഷക്കാർക്കും ഇഷ്ടമാകും. അത്കൊണ്ട് തന്നെയാണ് അതിന്റെ remakum കൂടുന്നത്. പക്ഷെ ഏട്ടൻ ചെയ്ത് വെച്ചതുപോലെ തലകുത്തിനിന്നാലും പറ്റൂല.mass ആയാലും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും അത് തന്റെതായ രീതിയിൽ മനോഹരമാക്കാൻ ദിലീപേട്ടന് ഒരു കഴിവുണ്ട്. ദിലീപേട്ടൻ മൂവീസ് റിപീറ്റ് വാല്യൂ ഉള്ളതും ആണ് 🥰🥰🥰
@Iconic_moment_
2 жыл бұрын
Ys dileepetten💥💢
@maneeshdevms9488
Жыл бұрын
💯😍
@siyad.v.ksiyad.v.k2188
Жыл бұрын
💪🏻💪🏻💪🏻Mollywood acotrs
ഒന്നേ പറയാൻ ഉള്ളു DILEEP SETTAN UYIR😍
ദുരന്തം എന്നു കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😂😂😂
എന്തുകൊണ്ടും മലയാളം തന്നെ നല്ലത് ❤ . Lalettan, Mammukka, Dileepettan, Biju menon ❤❤.. . Shobhana chechi, Manju chechi, Samyuktha chechi, Kavya chechi ❤❤❤....
@MissParvati21
2 жыл бұрын
Suresh Gopi, Jayaram Urvashi
@sj6977
Жыл бұрын
Jayaramettane ariyatha malayali
Remake ചെയ്തു നശിപ്പിക്കാൻ വേണ്ടി ശപഥം എടുത്ത ഒരു ഇൻഡസ്ട്രിയാണ് കന്നഡ😒
@Vpr2255
3 жыл бұрын
KGF, ഇനി കളി മാറും
@user-fh7uc9gh7z
3 жыл бұрын
@@Vpr2255 അത് വേറൊരു ദുരന്തം
@jagadeeshp6907
3 жыл бұрын
😂🤣🤣
@palacharakkblogs626
3 жыл бұрын
Yashinte Pale Padangalum Copikalanu Ghajakeshari-Maghadheerayude K.G.F Enikk Malayalathilum Thamizhilumayittulla Chithrangalude Cheriya Samyam Thonniyirunnu Enthayalum K.G.F Mathrame Kannada Industry Kar Kurachengilum Athmarthadhayode Nirmichittollu
@sree3650
3 жыл бұрын
@@Vpr2255 mass bgm aanu athine ithrem hype koduthath.. Allel logic nokiyaal verum olla padam, fight polum sthiram cliche nadann maathram adichal chaagune villainmar.. Yash inte mass scene abhinayam oke kollam, pkshe baaki oke avg abhinayam aanu.
പുരുഷു ചേട്ടൻ മാത്രം ഓവർ ആക്യില്ല 😂😂❤️❤️❤️
@harikrishnanpa1266
3 жыл бұрын
ഇല്ലാ പുരുഷ്ട്ടൻ പോരാ . പോളി സനം orginal.
മീശയില്ലാത്ത മീശമാധവൻ 😄😄😄😄😄😄
@kl09.ketrox30
3 жыл бұрын
😂
@RockyBhai-of7bf
3 жыл бұрын
P
@RockyBhai-of7bf
3 жыл бұрын
L
@RockyBhai-of7bf
3 жыл бұрын
A
@RockyBhai-of7bf
3 жыл бұрын
Ppe999e9e9
Malayalam nadanmarodu compare cheyn mathram ulla nadanmar vere oru indian film industryilum kaanilla.... 😌🙄🤨
Dileepettante expressione vellanum athupole ore time naayakanum comedyanumakan oru nadanum saadhichittilla ennathaan sathyam... Dileepetta poliyaa😇😇😘😘😘
@Hari-kk7my
2 жыл бұрын
Latettan can😌
@ashiharshu1378
2 жыл бұрын
@@Hari-kk7my haaa athu sheryaa... Aa bro daddyl kaanaanum ndernnu expressionte perumazha🥴🤭
@SR-zo4kh
2 жыл бұрын
@@ashiharshu1378 naadodikaatu, thenmavin kombath, gandi nagar 2nd Street, yodha ithokk poi kaane
@ashiharshu1378
2 жыл бұрын
@@SR-zo4kh athonnum moshann njn parayunnilla... But dileepettan innum evergreen comedy + hero aan... Lalettan ipo kore change aayi... Aa pazhaya comedykk pattya expressions onnum ipo aa mukhath kittanilla ennathan sathyam
@Hari-kx2er
2 жыл бұрын
@@ashiharshu1378 Lol 😂😂 I like Dileep as an actor as well but you are stretching his merits too far.... ഒരു മോശം സിനിമ (bro daddy) കൊണ്ട് ഒരു നടനെ തള്ളി പറയുന്നത് മണ്ടത്തരം ആണ്. അതും "India" s answer to Marlon Brando " എന്ന് Time Magazine വിശേഷിപ്പിച്ച ഒരു നടനെ. മോശം സിനിമകൾ മാത്രം വെച്ച് നോക്കിയാൽ ദിലീപ് ന്റെ മോശം സിനിമകളും ഏറെ ഉണ്ട്. Lalettan കഴിഞ്ഞേ ഉള്ളു ഏത് ദിലീപും. എത്ര ശ്രമിച്ചാലും Thanmathra പോലെ Bharatam പോലെ Vanaprastham പോലെ ഒരു സിനിമ ദിലീപ് ചെയ്യില്ല. വേറെയും ഒരുപാട് examples ഉണ്ട്. ദിലീപ് cheythathinekal കൂടുതൽ കോമഡി roles dileepinekkalum നന്നായി Lalettan cheythittund താനും. അതാണ് സത്യം പഴയ Priyadarsan-Mohanlal movies kand നോക്ക്. ഏത് ദിലീപ് comedy moviyum പത്തു step പിറകിലെ നില്ക്കൂ. ഇത്രയും വര്ഷം ആയിട്ടും Mohanlal ഇപ്പോളും ഏറ്റവും star value ഉള്ള, bankable ആയ ഒരു Malayalam actor ആണ്. ദിലീപ് almost field out ആയി കഴിഞ്ഞു. വല്ലപ്പോഴും ചില സിനിമകള് മാത്രം. അവക്ക് വല്യ reach കിട്ടാറില്ല താനും. "മീശ മാധവന്" samayathe star value ഒക്കെ പണ്ടേ ദിലീപ് n നഷ്ടപെട്ടു. പിന്നെയാണ് "Evergreen"! Lol
ആ പാണ്ടിപ്പടയിലെ വില്ലനെയെങ്കിലും നായകൻ ആകാമായിരുന്നു 😂
@vishnushaji7798
2 жыл бұрын
🤣🤣🤣
@vishnushaji7798
2 жыл бұрын
ചിരിച്ചു ചത്തു, സത്യം ആ 🤣
ഇത് കണ്ടു തീർക്കും വരെ എന്റെ മുഖം ☹️☹️☹️
@priyageorge2895
2 жыл бұрын
😄😄😄😄
@thahirathahi5736
2 жыл бұрын
😂😂
ദിലീപേട്ടൻ സിനിമകൾ എന്നും ഉയിർ 😍
ഭാഗ്യത്തിന് ഇവന്മാർ ചാന്ത്പൊട്ട് remake ചെയ്യാതിരുന്നത് അല്ലെങ്കിൽ അത് എത് കൊലത്തിൽ വന്നേനെന്ന് ദൈവത്തിന് അറിയാം 🤣🤣😅😅
ലെ ദിലീപേട്ടൻ :- അപമാനിച്ചു കഴിഞ്ഞെങ്കിൽ പോയ്കോട്ടെ
എത്ര ഇടിവെട്ടുന്നു അതിലൊരെണ്ണം
*ഇതൊന്നു൦ കാണാൻ വയ്യാ,ഉള്ള ദുരന്തങ്ങൾ തന്നേ ധാരാളം 😂*
😌തെലുങ്കു സിനിമയിൽ കണ്ട ദുരന്തറീമക് വേറെ ഇല്ല 😌അടയ്ങ്കപ്പ അതിലെ എന്ന സ്റ്റണ്ട് ഡാ 💥😂
@muraliveloor3908
2 жыл бұрын
ഇത് കന്നഡയാണ്.
ഇതിന് മാത്രം ദിലീപേട്ടൻ നിങ്ങളോടൊക്കെ എന്ത് ദ്രോഹം ആണെടാ ചെയ്തത് 🤣
എന്റ പൊന്നളിയാ ഇതൊന്നു൦ കാണാന് വയ്യ ഒന്നു൦ തോന്നരുത്
@vishcutz45trolls
3 жыл бұрын
😂
@neerajrsneerajrs6037
3 жыл бұрын
💯
മീശ ഇല്ലാത്ത ഒരു മാധവൻ.... ലോക തോൽവികൾ...
@Milan-pd5xn
7 ай бұрын
അവനാണ് മൈര് മാധവൻ 😂
ഇതൊക്കെ കാണുമ്പോൾ ആണ് ദിലീപിന്റെ വില മനസിലാകുന്നെ
ലെ ദിലീപേട്ടൻ : ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ട് .
Dileep is a legend....noone can even imitate him.....he made our childhood ossm🥰
ദിലീപ് ഏട്ടൻ കാണാത്ത ഭാഗ്യം 😂😂😂😄😄😄
@ajinjoseph5442
2 жыл бұрын
ഇതിന്റെ എല്ലാം പ്രൊഡ്യൂസർ മാർക്ക് എതിരെ നടൻ മാർക്ക് എതിരെ കൊട്ടേഷൻ കൊടുത്തു കാശ് മൊത്തം തീർന്ന് ഇപ്പോ ഉള്ള കേസ് നടത്താൻ പോയട്ട് അരിവാങ്ങിക്കാൻ പോലും ക്യാഷ്ഇല്ലാതെ ആയേനെ
1:49 ലെ ദീലീപ് : മാര്യദ രാമൻ പൊട്ടിച്ചതിനെ ഇങ്ങനെ ഒക്കെ ചെയ്യമൊ
മണിച്ചേട്ടൻ പറഞ്ഞത് തന്നെയാ നിന്നോട് എനിക്കും പറയാൻ ഉള്ളത്.. നീ കണ്ടതോ കണ്ട് നമ്മളെയും കൂടി കാണിക്കുന്നത് എന്തിനാടെ...🙏🙏🙏
3:59 yente ponno chirich chathu🤣🤣🤣👌👌super bro❤
അന്തസ്സ് വേണമെടാ അന്തസ്സ്😶😐 അല്ലുഅർജുന്റെ പടമൊക്കെ ഡബ്ബ് ചെയ്തത് ഒഴിച്ചാൽ വേറെ മാറ്റം ഒന്നും വരുത്താതെ അല്ലെ നമ്മള് മലയാളികൾ കാണുന്നെ.. ആകെ song മാത്രം കുറച്ച് അലമ്പാക്കും😌😌 വേറെ എന്തെങ്കിലും ഉപദ്രവം ഞങ്ങളെ ഭാഗത്ത് നിന്നുണ്ടോ..? എന്നിട്ടല്ലേ ഇവന്മാര് ഇങ്ങനെ കൊല്ലണേ.. ബെഷ്മുണ്ട്🤧🤧☹️ദുഷ്മന്മാര്....
@alluz_vyga6666
Жыл бұрын
😂
Yesh🤓😂😂ഇതൊക്കേ ഓരോരോ ദുരന്തങ്ങൾ അല്ലയോ.... എന്തെരോ എന്തോ 🚶
@leahshabu1581
3 жыл бұрын
Aaha ivideyum vanno
Vish cut നോട് എനക്ക് ഒന്നേ പറയാനൊള്ളൂ.. നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ വിളിച്ച് കാണിക്കുന്നത്😆😆😆
ദിലീപിനെ കൊന്നു കൊലവിളിച്ചു 😂😂😂😂😂
കരിഞ്ഞ കുഞ്ഞിക്കൂനന് കണ്ടിട്ട് പെരുച്ചാഴിക്ക് ഉണ്ടായ പോലെ ഉണ്ട്🤐🤐😤
@RajeshMalu-ji4ou
2 жыл бұрын
അങ്ങനെ പെരുചാഴിയെ കളിയാക്കരുത് പ്ലീസ്...
@user-sk1kg6rv1g
2 жыл бұрын
@@RajeshMalu-ji4ou 😂
ദിലീപ് 🔥അതുല്യ പ്രതിഭ❤
ഈ കർണാടകക്കാർക്ക് ദിലീപേട്ടനോട് എന്താ ഇത്ര ദേഷ്യം 🤣🤣🤣
@prash405
2 жыл бұрын
Because your Dileep tried to molest malayaleeBhavana but a Kannada guy married her Inspite of that,that is our standard and that is your standard
@ajinjoseph5442
2 жыл бұрын
അവിടെ ആർക്കലും എതിരെ കൊട്ടേഷൻ കൊടുത്തിട്ട് ഉണ്ടാവും അയാള് പണകാരൻ ആയപ്പോ ഇ സിനിമ ഒക്കെ Remake ചെയ്തു മനസികമായി തകർക്കാൻ നോക്കുന്നത് ആവും
Dileepettan level 💥
ഇപ്പോൾ ആണ് ദിലീപിന്റെ വില മനസ്സിൽ ആയതു 🤣🤣
പാണ്ടിപ്പട റീമേക്കിൽ ആ സുനിൽ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് പിന്നെ മറ്റേ കുഞ്ഞി കൂനന്റെ കാര്യം പറയാത്തതാ നല്ലത് സ്വന്തമായി ഒരു കഥ ഉണ്ടാക്കാൻ അറിയാത്ത ടീംസ്
@aswinm440
3 жыл бұрын
Kadhayum undakkathilla... Adich matti nashippikkuvem chyyum😂😂
Bro e levelil nikandavanalla ithellum high level avanam support in njan undd
@vishcutz45trolls
3 жыл бұрын
😁❤️
@Shyam-tu6kf
3 жыл бұрын
Bro nikendavanalla parakkendavananu
Kunjikoonan tamil remake il surya annan chythath poli aan Perazhagan❤❤
@ratheeshat6910
2 жыл бұрын
Athu level vere. Maaassss SURYA Annan❤❤❤❤❤❤❤
@avengersend6850
2 жыл бұрын
😂😂😂 chavaruuu infront of dileep kunjikunann
@thalapathifanskerala8838
Жыл бұрын
@@ratheeshat6910 myranu
നീ കണ്ടതോകണ്ടു... ഞങ്ങളെ എന്തിനാ വിളിച്ചുകാണിക്കണേ
മീശ മാധവന്റെ മീശ ഒരു ടിഷ്യു പപ്പേർക്കൊണ്ട് തുടച്ചാൽ ഇളകി പോരും
@Shyam-tu6kf
3 жыл бұрын
Athu kalakki
പാവം പാവം ദിലീപേട്ടൻ... 😂😂
Vishnu bro പൊളിച്ചു..😍😍😍..... Perfect troll...🤩🤩🤩.
ഈ റീമേക്കുകളുടെ എല്ലാം producer ഭാവനയായിരിക്കും
@vishnupriyavs6402
3 жыл бұрын
🤣
@stellarboy9582
3 жыл бұрын
😆
@kattalalettanmammokafan7964
3 жыл бұрын
🤣🤣
@vintageedits7326
3 жыл бұрын
😂😂😂😂
@nikhilsadanandan393
3 жыл бұрын
Entammo ejjathi 😂😂😂😂😂
ട്രോളിനെ ട്രോൾ കൊണ്ട് ട്രോളുന്നോ ser 🙄🙃🤭
@fathimamehrin3300
3 жыл бұрын
😂😂👌
@Shyam-tu6kf
3 жыл бұрын
😄😄
@bilfredfrancis958
2 жыл бұрын
മനസ്സിലായില്ല
ദിലീപിനെ ജയിലില് നിന്ന് ഇറക്കി വിട്ടേര് ഇതിലും വലിയ ശിക്ഷ ഇനി പുള്ളിക്ക് കിട്ടാന് ഇല്ല
പാണ്ടിപ്പടയ്ക്കുള്ള ദിലീപിന്റെ പ്രതികാരം... മര്യാദരാമൻ 😂😂😂
@jeevan5277
3 жыл бұрын
Pakshe pulli bhor aakkathe cheythu
@vishnushaji7798
2 жыл бұрын
ഇത്രയും ദുരന്തം ഒന്നും മലയാളത്തിൽ ആക്കിയിട്ടില്ല
Ore poli editing.. avaravare vachu thanne thirichu trolliya oru mass edit 🔥
ഞാൻ നിർത്തി😔...ഇതുപോലുള്ള സിനിമകളിൽ comment ഇട്ട് നിർത്തി... എത്ര പറഞ്ഞാലും കാര്യം ഇല്ല 😭😭..... Dileep എന്ന നടനെ ആരാധിക്കുന്ന ഒരു ആരാധകൻ ആണ് ഞാൻ.... Pls ദിലീപേട്ടേനെ ഇങ്ങെനെ കൊല്ലരുത് റീമേക്കോളികളെ 😭😭😭
😂😂 vichu pwoli😂😂🥰
കുഞ്ഞിക്കൂനൻ Tamil remake Suriyannan❤️
Dileep annan pakaram deleepetyan maathtam😂
Pandipada telugu... villain aarinnu nallath💖💖😁😁
meesha madhavan remake chayithappol ichiri meesha ullavanu kodukkamayirunnu.meesha ulla oruthanum aa koottathil illayirunno
Ayyo chirikkathe irikkan vayya🤣😂😂 ithokke evidenna thappi edukkunne polichu🤣👌👌
❤️ഇതൊക്കെ കാണുമ്പഴ❤️💝നമ്മുടെ മലയാള💝😍സിനിമയുടെ മഹത്ത്വം 🙂മനസിലാവുന്നെ😍
Ee pandipadayile nayakanekal look und villan pandidhuraikk
You work hard to make these videos. Keep it up
Ethoke kanumbol aaa malayalam cinemayude quality ethra valuthanu ennu manasilakunath
ലെ തെലുങ്കു : എന്തിനാ കത്തി ലെ ദിലീപേട്ടൻ : ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയി കൊല്ലുനതിലും ഭേദം ഒറ്റ കുത്തിനു ചാവുന്നത😪😪😪
2:30 😂😂 manushyan dinosaril indayath
Settan killadi thanneya ithelam otta irupinu kanunille 🙏😊 💜💜💖😍
Pwoli item.. pwoli editing bro😄🤣🤣😍😍👌👌👌👌
ഇതിലെ പാണ്ടിപ്പടയുടെ റീമേക്ക് നായകന്റെ സിനിമയായ മര്യാദ രാമണ്ണ (Rajamouli Filim) ദിലീപ് റീമേക്ക് ചെയ്തിട്ടുണ്ട് ( ഒരു മര്യാദ രാമൻ ).
@midhunmanoj1748
2 жыл бұрын
But dileep athrakk moshamaakki onnumilla . But pandipada yude remakeil abhinayicha Aalude abhinayam kandaal madakkala vetti adikkan thonnum. prethyekich climax fight Entammo. 🤦♂🤦♀🙏
@vishnushaji7798
2 жыл бұрын
മര്യാദരാമൻ ദിലീപ് മോശം ആക്കിയിട്ടൊന്നുമില്ല, അവിടുത്തെ same സാധനം മലയാളത്തിൽ കൊണ്ടുവന്നപ്പോൾ ചീറ്റി പോയി അത്രേ ഉള്ളു
മൂപ്പര് ഒക്കെ ഇപ്പൊ ജീവിച്ചു ഇരുപ്പ് ഉണ്ടോ ആവോ 🤭
kavalan-vijay kunjikoonan -soorya cheythath കൊള്ളാം റീമേക്ക് 😊
Paavam dileep eetan ethokke kanumbo nte ettaaaa nigal spb aanu.... Ath mathrm allla molllywood 🥰🔥
ലെ ദിലീപ് :ഞാൻ ജയിലിൽ തന്നെ കിടന്നോളാം
കുഞ്ഞി koonan kandaal sharikkum king kong മുണ്ട് ചുറ്റിയ പോലെ ഉണ്ട്
Dileepettante Range 🙌🥰
കുഞ്ഞിക്കൂനൻ remake കണ്ടു മലയാളീസ് reaction correct ആണ് 😭😭😭
Dileep ettan eth poli ayyi act cheyitha movie kal ayirunnu ath elm evanmaru nashipichu😖
@rashadtp1987
3 жыл бұрын
അവരുടെ ആക്ടർസ് അല്ലേൽ പ്രേക്ഷകരുടെ മെന്റാലിറ്റി വെച്ചു നോക്കുമ്പോൾ അടിപൊളി ആണ്, മലയാളി അല്ലല്ലോ അവർ