എല്ലാം കൂടി ഈ വർഷം കോമഡി ആക്കി തന്നു 😂😂 | shaakuntalam | adipurush | kabzaa | njanum pinnoru njanum

Комедия

#trollmalayalam #malayalamtroll #trollvideo #shaakuntalam #shaakuntalammovie #kabzaa #adipurush #prabhas #njanumpinnorunjanum #rajasenan #bholashankar #thelegend #bholaamovie #maheshperinganad

Пікірлер: 151

  • @MaheshPeringanad2O
    @MaheshPeringanad2O5 ай бұрын

    *ദുരന്തം സിനിമകൾ PART 2* kzread.info/dash/bejne/c6mTpZODgrqbgdo.html kzread.info/dash/bejne/c6mTpZODgrqbgdo.html

  • @psycho89338
    @psycho893387 ай бұрын

    മദം ഇളകിയ ആന വന്നപ്പോൾ നെഞ്ചും വിരിച്ചു നിന്നതാ അത് കുത്തിയേച്ചും പോയി 😂😂😂

  • @dreamworldmydreamland4848

    @dreamworldmydreamland4848

    6 ай бұрын

    😂😂😂😂😂

  • @ambilyk7833

    @ambilyk7833

    5 ай бұрын

    😂😂

  • @DAMUYT_666

    @DAMUYT_666

    5 ай бұрын

    Uff eathaa njn ee comment vaayikkanathinte Oppam thanne ee scene vannu 😂😂

  • @joonuparvanammedia7461

    @joonuparvanammedia7461

    14 күн бұрын

    ചട്ടമ്പിനാട് ഡയലോഗ് അല്ലെ

  • @ponnuz2347
    @ponnuz23477 ай бұрын

    ഇതു മൊത്തം കണ്ട്ചിരിച്ചു ചിരിച്ചു ഞാൻ അവസാനം വിളിച്ചു പോയി " എന്റെ ആറ്റുകാൽ ഭാസ്കരാ.... " 🤣🤣🤣🤣🤣🤣

  • @akkusotu

    @akkusotu

    Ай бұрын

    😂

  • @tonydevassykutty839
    @tonydevassykutty8396 ай бұрын

    എഡിറ്റിംഗ് ക്ലാസ്സിൽ ഇത്രയും പെർഫെക്ഷൻ ഞാൻ ആദ്യമായി കാണുന്നു well done ✅👍

  • @user-qx3in9cd4b
    @user-qx3in9cd4b7 ай бұрын

    എന്തായാലും സൂപ്പർ എഡിറ്റിംഗ് ചിരിച്ചു വയ്യ 😄😄😄😂😂😂

  • @user-bz1ib1rs1t

    @user-bz1ib1rs1t

    7 ай бұрын

    Hospital il pokooo

  • @user-qx3in9cd4b

    @user-qx3in9cd4b

    7 ай бұрын

    Ok👍👍

  • @__Human_being__7
    @__Human_being__77 ай бұрын

    ഹൊ ഭാഗ്യം ഈ പടങ്ങൾ ഒന്നും കണ്ടിട്ടില്ല 👍

  • @dennisbenny108

    @dennisbenny108

    7 ай бұрын

    Kabza kanan kolla

  • @taserface8147

    @taserface8147

    7 ай бұрын

    Aadi purush കണ്ട് നോക്ക്. ചുമ്മാ കിളി പോകും.

  • @shafijamohmd6670
    @shafijamohmd66706 ай бұрын

    😅😅🤣🤣പുലിയെ നോക്കി പേടിപ്പിച്ച ആളെ കണ്ട് പുഷ്പ.. അച്ഛൻ 🤣🤣🤣

  • @HashimMehmoodAhmed
    @HashimMehmoodAhmed7 ай бұрын

    you deserve an award for the editing and choice of memes.. 👍🏻

  • @SIDLOKI
    @SIDLOKI7 ай бұрын

    Ijjathi troll😂😂😭😭🔥🔥 Relatable scenes💯

  • @sethu234
    @sethu2346 ай бұрын

    മാമ്മുക്കാ എന്ത് തമാശയാണ് . ചിരിച്ചു മടുത്തു ." പടച്ച തമ്പുരാനെ , ബണ്ട്ന്നു പറഞ്ഞാൽ എജ്ജാതി ബണ്ട് " ആ സ്റ്റൈൽ , എന്ത് രസമായിരുന്നു , ആ സിനിമകൾ ഒക്കെ ...

  • @jerinkamal8986
    @jerinkamal89867 ай бұрын

    1:36 le transition ufff😂🔥

  • @jshhhhshjsjjs
    @jshhhhshjsjjsАй бұрын

    1:01 ഹൊ ചിത്രശലഭങ്ങള് നല്ലോണം മൊതലാക്കുന്നുണ്ട്😂😂

  • @dreamworldmydreamland4848
    @dreamworldmydreamland48486 ай бұрын

    തുമ്പനിലെ 4പടവും കാണാത്തവർ ഇവിടെ കമോൺ 😂😂😂😂😂😂

  • @kasinad8472
    @kasinad84725 ай бұрын

    02:44 ആ കാർട്ടൂൺ നെറ്റ്‌വർക്ക് ശ്രദ്ധിച്ചവർ 😅🤞🏽

  • @nizalphayt3762
    @nizalphayt37627 ай бұрын

    0:47 ശെരിക്കും ശകുന്തള കുളിക്കില്ല🔥 വിയർപ്പു കാട്ടിയായി ഉപ്പ് രസം നുകരാൻ ആണ് ചിത്ര ശലഭങ്ങൾ ചുറ്റും കൂടിയത് ❤👍

  • @fahadcraftart2431
    @fahadcraftart24316 ай бұрын

    ന്റെ പൊന്നോ കാണാൻ വൈകി പോയി 🤣🤣🤣😆😆😆🤣എജ്ജാതി ട്രോൾ

  • @pristinevibes..156
    @pristinevibes..1566 ай бұрын

    Karingaaliyalle.....🤣🤣🤣🤣.. This piece was absolutely fantastic.. Keep going Mahesh..m

  • @MaheshPeringanad2O

    @MaheshPeringanad2O

    6 ай бұрын

    🤝

  • @jiji2043
    @jiji20436 ай бұрын

    പടച്ചോനെ. .വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട് 😁😁

  • @dreamworldmydreamland4848
    @dreamworldmydreamland48486 ай бұрын

    കഫ്സ കഫ്സ... ഒരു ഫുഡ് ഉണ്ട് 🤣😂😂😂😂🤣

  • @jrjtoons761
    @jrjtoons7617 ай бұрын

    Super star കളുടെ നായികയായ സമന്ത ഒക്കെ Stage നാടകത്തിലും അഭിനയിച്ചു തുടങ്ങിയോ

  • @aravindraju9333
    @aravindraju93337 ай бұрын

    Sherikkum chirichu. Kure nalk shesham aanu ithra relatable troll kanunnath. Super bro❤❤❤

  • @nahaspb5081
    @nahaspb50816 ай бұрын

    ബ്രോ അടിപൊളി ആയി. 😂എല്ലാം കിടിലം 😂😂

  • @AbhinavB-vk9yz
    @AbhinavB-vk9yz7 ай бұрын

    Thulasi.. അവള് പാവമല്ല ...അവള് പാവമല്ല🔥🔥🔥🔥😂😂

  • @manusarath5651
    @manusarath56517 ай бұрын

    ശകുന്തളയെ ശല്യപ്പെടുത്തുന്നത് വണ്ടാണോ അതോ മുട്ടായി കവർ ആണോ 😂😂😂

  • @manojskaveri

    @manojskaveri

    7 ай бұрын

    😂😂

  • @ajithjyo2777
    @ajithjyo27776 ай бұрын

    കമന്റ്‌ നാളെ വായിക്കാം 😁😁😁😁യ്യോ 😂😂😂ഇന്നിനി ചിരിക്കാൻ വയ്യ 😂😂😂😂

  • @anun5056
    @anun50565 ай бұрын

    പറയാതിരിക്കാൻ വയ്യ... അതുകൊണ്ട് പറയുവാ... അടിപൊളി!!!... 🥳🥳🥳🥳

  • @yellowfeather5599
    @yellowfeather55996 ай бұрын

    ലൈക്ക് ബട്ടൺ ഞെക്കിപ്പൊട്ടിക്കാൻ തോന്നി. പൊളിസാനം 👍

  • @bijue7197
    @bijue71977 ай бұрын

    Apaaaaaara editing .❤️onnum parayanilla

  • @A2ACREATIONS
    @A2ACREATIONS7 ай бұрын

    CN logo 😂🔥 ഇത്രയും ഗതികെട്ട രമണൻ വേറെ ഉണ്ടാകില്ല 😂

  • @Ammuzzzzzzzzz280
    @Ammuzzzzzzzzz2806 ай бұрын

    2:10 ini melal🤣🤣🤣

  • @VASUDEVAPPU
    @VASUDEVAPPU7 ай бұрын

    3:46 🤣🤣🤣

  • @anskcm7462

    @anskcm7462

    7 ай бұрын

    ചുമ്മാ വെട്ടിയിട്ട കുറെ ക്ലിപ്പുകൾ വാഴുന്ന ഈ മേഖലയിൽ നിങ്ങൾ oru പുലി തന്നെ.. എല്ലാം നല്ല സൂപ്പർ ടൈമിംഗ്.. ❤️❤️

  • @nandhakumaras2961
    @nandhakumaras29617 ай бұрын

    Superbb bro vera levelll edit 😂😂😂😂

  • @akshaymohan4952
    @akshaymohan49525 ай бұрын

    മേനഹ😂

  • @gayathrisajikumar752
    @gayathrisajikumar7527 ай бұрын

    0:35😂

  • @carolinecharly-yw1cl
    @carolinecharly-yw1cl2 ай бұрын

    ആദിപ്പൂറിഷ് 🤣🤣🤣🤣

  • @Mr_John_Wick.
    @Mr_John_Wick.6 ай бұрын

    ബ്രോ കിടു editing... 👌😍... Nice troll

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ7 ай бұрын

    Excellent editing👌👌

  • @abdulmanaf7965
    @abdulmanaf79657 ай бұрын

    Adipurush 😂😂😂😂😂

  • @sreejith4408
    @sreejith44087 ай бұрын

    10:00 😂😂😂😂

  • @pournamisraj7787
    @pournamisraj77877 ай бұрын

    Super editing😂😂😊

  • @josephalex7339
    @josephalex73392 ай бұрын

    ആദിപുരുഷ് കണ്ട്............ അറിയാതെ😢

  • @rohitdiablo6907
    @rohitdiablo69077 ай бұрын

    CN logo polichu 😂

  • @MyWorld-ol5fw
    @MyWorld-ol5fw7 ай бұрын

    Ente aattukaal bhaaskkara😂😂😂😂😂

  • @someonelikeyou6138
    @someonelikeyou61387 ай бұрын

    Kok evadey kombanevade😂 Serious aaya comedy padam

  • @MMPGAMINGS
    @MMPGAMINGS6 ай бұрын

    Nice work bro ... Great effort

  • @user-albi_xh
    @user-albi_xh7 ай бұрын

    1:05 😂😂😂😂😂

  • @nirmalmbbs2005
    @nirmalmbbs20057 ай бұрын

    King of kotham miss aayi

  • @vivekvijayan1491
    @vivekvijayan14917 ай бұрын

    തുളസി 😂

  • @muhammedthashreef4194
    @muhammedthashreef41945 ай бұрын

    Kabza nannaitt venthilla😂

  • @bibinkunjumon
    @bibinkunjumon7 ай бұрын

    Kotha😂😂

  • @dp5030
    @dp50304 ай бұрын

    Rajasenan nannayittundello

  • @viswajithcg
    @viswajithcg6 ай бұрын

    0:35 😂😂😂😂😂

  • @unniathira5
    @unniathira57 ай бұрын

    Adipoli 😂😂😂

  • @Moviebliss193
    @Moviebliss1936 ай бұрын

    6:24 ഉപേന്ദ്ര എന്താ ഈ കളിക്കുന്നത്😂😂

  • @athira3034

    @athira3034

    6 ай бұрын

    Naan vannu😂

  • @Moviebliss193

    @Moviebliss193

    6 ай бұрын

    @@athira3034 🤣

  • @gameupboy8722
    @gameupboy87227 ай бұрын

    Ayoo😹😹😹

  • @anjusmagicbrush1020
    @anjusmagicbrush10206 ай бұрын

    സൂപ്പർ 😂😂😂😂

  • @ashac807
    @ashac8076 ай бұрын

    😂😂😂

  • @sonaljose2317
    @sonaljose23177 ай бұрын

    Nice😂

  • @thelostwayfarer3117
    @thelostwayfarer31177 ай бұрын

    Extreme😂😂

  • @aryahari3379
    @aryahari33797 ай бұрын

    Editing... ❤

  • @SOORAJSR-qq6gv
    @SOORAJSR-qq6gv7 ай бұрын

    Rajasenan okke ulla name kalayathe e paniokke nirthenda kalam kazhynju

  • @vr07744
    @vr077447 ай бұрын

    Pwoli 😂

  • @sreevishal3938
    @sreevishal39386 ай бұрын

    Variety troll😂😂😂😂

  • @user-ks1wr6tg7h
    @user-ks1wr6tg7h7 ай бұрын

    Supper comady❤❤❤❤❤❤

  • @arunmdaz8476
    @arunmdaz84765 ай бұрын

    Legend 2022 ലാണ്

  • @rinshilrichu1082
    @rinshilrichu10826 ай бұрын

    അച്ഛൻ 😂😂😂

  • @rvs3407
    @rvs34077 ай бұрын

    Eyyo😂🤭

  • @paulblaze678
    @paulblaze6786 ай бұрын

    ഹൊ രാജസേനൻ ദുരന്തം എൻ്റെ അമ്മോ

  • @rumaisanazeer2599
    @rumaisanazeer25997 ай бұрын

    Nattkarkk ninne oru vilayum illa.. *Le puli sir :🥹🥹🥹

  • @Footballeditz9638
    @Footballeditz96387 ай бұрын

    Adipurush 😭😭😂

  • @spjourneycreators
    @spjourneycreators7 ай бұрын

    😄😄😄

  • @pjm1965
    @pjm19656 ай бұрын

    Editing super❤️❤️❤️❤️❤️

  • @LessPegasus
    @LessPegasus7 ай бұрын

    Cartoon network logo 😂

  • @btsarmygirl975
    @btsarmygirl9757 ай бұрын

    😂😂😂😂😂😂

  • @stegene7dheeihee5e
    @stegene7dheeihee5e6 ай бұрын

    Ee edit cheyyan videos evodanna kittua?

  • @VishnuRaj-gy1lt
    @VishnuRaj-gy1lt7 ай бұрын

    Bhola kanda കാർത്തിക്ക് വയ്യാണ്ടായി

  • @sandeeplalks2459
    @sandeeplalks24597 ай бұрын

    😂😂😂👌👌👌

  • @veecee1050
    @veecee10507 ай бұрын

    Avengers നെ പോലെ സിനിമ അടുക്കാൻ ഒരു 10 കോലം കഴിയണം

  • @user-qi1he1lt7t
    @user-qi1he1lt7t7 ай бұрын

    😂😂🙏

  • @AAKASHADOOTH
    @AAKASHADOOTH6 ай бұрын

    ഓഹ് സെലെക്ഷനെ ശകുന്തളേ , കണ്ടുവോ ഇങ്ങള് 😂😂

  • @stegene7dheeihee5e
    @stegene7dheeihee5e6 ай бұрын

    12:12 😂😂

  • @aliensworld307
    @aliensworld3076 ай бұрын

    ആദിപുരുഷിലെ രാമൻ്റെ മുഖത്ത് ഫുൾ ടൈം കലിപ്പ് ലുക്ക് ആണ്. ഇയാള് ശരിക്കും രാമനാണോ അതോ രാവണനാണോ എന്ന് തോന്നിപ്പോയി പടം കണ്ടപ്പോ. പടം ഫുൾ ബോർ ആണ്. പക്ഷേ സൈഫ് അലി ഖാൻ്റെ രാവണൻ സൂപ്പർ ആയിരുന്നു.

  • @Surya-gl9wv
    @Surya-gl9wv7 ай бұрын

    😂😂😂😂

  • @ammusworld7765
    @ammusworld77653 ай бұрын

    Shakuntala actress samantha ❤❤❤❤❤❤🎉🎉🎉🎉😊😊😊😊😊😊😊

  • @shareefakm205
    @shareefakm20522 күн бұрын

    എഡിറ്റിംഗ് അസാധ്യം 👍🏿👍🏿👍🏿

  • @user-jg5ln5uo6q
    @user-jg5ln5uo6q3 ай бұрын

    Ingane chirippikanooo ingane chirippichaal aalukal chaavileee🤣🤣🤣🤣🤣

  • @thecrazymarvelgirl4287
    @thecrazymarvelgirl42875 ай бұрын

    Avengers and Adipurush comparison poli..same ayrnnu enteyum chinta..ditto copy adicha pole

  • @stegene7dheeihee5e
    @stegene7dheeihee5e6 ай бұрын

    1:04 😂

  • @althafanas922
    @althafanas9226 ай бұрын

    😂😂😂😂❤

  • @asifzuhail2839
    @asifzuhail28396 ай бұрын

    7:19 Mamukoya

  • @karth_ik
    @karth_ik7 ай бұрын

    🤣🤣🤣🤣🤣🤣

  • @syamramakrishnan6167
    @syamramakrishnan61677 ай бұрын

    കൊള്ളാം 👌🏻അടിപൊളി 🤣😂

  • @thecrazymarvelgirl4287
    @thecrazymarvelgirl42875 ай бұрын

    Asgard maranna😭

  • @thecrazymarvelgirl4287
    @thecrazymarvelgirl42875 ай бұрын

    2:29 loki scepter and dementors

  • @ajnasv4586
    @ajnasv45866 ай бұрын

    ഞാൻ വിചാരിച്ചു കബസ ബിരിയാണി ഉണ്ടാക്കുന്ന സിനിമ ആന്നെന്നു 😂കബ്സ കബ്സ😂😂

  • @vaisakhkv7871
    @vaisakhkv78717 ай бұрын

    Ividae njan parayumbo pakal njan parayumbo raathri 😃

  • @rumaisanazeer2599
    @rumaisanazeer25997 ай бұрын

    Ithoke yeth movies 🤔🤔🤔

  • @sreekumar-sy3px
    @sreekumar-sy3px7 ай бұрын

    ഒരേ കഥ തന്നെ പല രീതിയിൽ പറഞ്ഞ ചിത്രങ്ങൾ., പത്താൻ, വിക്രം, ജയിലർ., ഇനിയുമുണ്ട് ധാരാളം. ഉണ്ടാ കുറ്റവും ശിക്ഷയും, ധീരൻ തുടങ്ങി പല ചിത്ര ക്കളുടെ കോപ്പിയായ വേറെ ഒരു സിനിമ. ഇത്രയും കഥാദാരിദ്ര്യം അനുഭവപ്പെടുന്ന ഇന്ത്യൻ സിനിമാ ലോകം., കറവ വറ്റിയ പശുക്കളെ കറന്ന് ചോര കലർന്ന പാലു പോലത്തെ എന്തോ ഉൽപാദിപ്പിക്കുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് വിജയിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്നു. 150 കോടി മലയാള സിനിമയിൽ നേടിയെന്നു പുകഴ്പെറ്റ നിർമാതാവിനോട്, മാദ്ധ്യമ പ്രവർത്തകർ, ഇനിയിപ്പോൾ ആദായ നികുതി യൊക്കെ കൊടുക്കേണ്ടി വരില്ലേ എന്നു ചോദിച്ചപ്പോൾ ഉടനെ വന്നു മറുപടി' എല്ലാം ചിലവായിരുന്നു, ലാഭമേയില്ല.കഴിഞ്ഞ ദിവസം നിർമാതാവ് സുരേഷ് കുമാർ പറഞ്ഞതാണ് സത്യം, ഒരൊറ്റ മലയാളസിനിമ നൂറു കോടിയുടെ പരിസരത്തും പോലും എത്തിയിട്ടില്ല. വൻ പരാജയമായിരുന്ന ആർ ആർ ആർ പോലും മലയാളി സിനിമാ പണ്ഡിതൻമാരുടെ കണ്ണിൽ അതിടയങ്കര ഹിറ്റാണ്. കള്ളപ്പണം കണ്ടു പിടിയ്ക്കാൻ കഷ്ടപ്പെടുന്ന കേന്ദ്ര സർക്കാർ ഏജൻസികൾ ഇത്തരം' കോടിക്കണക്കുകൾ', അന്വേഷിച്ചാൽ തട്ടിപ്പു പുറത്താക്കും. ഇറങ്ങുന്ന സകല സിനിമകളും പരാജയപ്പെടുന്ന മലയാള സിനിമയിൽ പിറ്റേ വർഷം ഇത്തരത്തിൽ കാശു കളയാൻ ഇരട്ടി പേർ വരും. ലഹരിയുടെ ആധിക്യം എത്ര ഭീകരമാണ്., സർക്കാരിന് മാത്രം ഒന്നും മനസിലാകുന്നില്ല. കഥാകൃത്തുക്കളോട് തിരക്കഥയും കൂടി എഴുതാൻ പറയുന്നിടത്താണ് മിക്ക പ്രശ്നങ്ങളും. ഒരു കഥ ഇഷ്ടപ്പെട്ടാൽ, ഒരു പ്രൊഫഷണൽ സ്ക്രിപ്റ്റ് റൈറ്ററെ കൊണ്ട് തിരക്കഥ എഴുതിക്കണം, കഥാകൃത്തിന്റെ സേവനവും തേടാം. കുത്തിയിരുന്ന് ക്ഷമയോടെ തിരക്കു രചിക്കേണ്ടി വരുമ്പോഴാണ്, കഴിവില്ലാത്തവർ ലഹരിയുടെ സഹായം തേടുന്നത്.

  • @Athipainting
    @Athipainting6 ай бұрын

    പൊളി മച്ചാനെ ചിരിച്ചു ചിരിച്ചു മോന്ത കോടി 😂

  • @sushajhameed3903
    @sushajhameed39036 ай бұрын

    1:01 😂😂😂

Келесі