ഇതിന്റെ ഒരു കുറവുടിയെ ഉള്ളു | Akhanda Movie Troll | T.Flix

Комедия

Telugu Tony Stark
ഇതിന്റെ ഒരു കുറവുടിയെ ഉള്ളു | Akhanda Movie Troll | T.Flix
#balayya #balayyamovietroll #tflix #akhanda

Пікірлер: 616

  • @vishnubinu3822
    @vishnubinu38222 жыл бұрын

    Next Ubaid Ibrahim

  • @TFlix01

    @TFlix01

    2 жыл бұрын

    ahm kollam kollam . ubaid ikka kelkanda 🥲😹

  • @rono76

    @rono76

    2 жыл бұрын

    Sheriya😅nalla kazhiv ond!!

  • @rono76

    @rono76

    2 жыл бұрын

    @@TFlix01 avan veruthe paranjath alla brok nalla kazhiv ond🔥

  • @sanjumedia4626

    @sanjumedia4626

    2 жыл бұрын

    @@TFlix01 nalla video anu bro Bro chyuthe.... Keep going....♥️💫

  • @kiranvlogzz6065

    @kiranvlogzz6065

    2 жыл бұрын

    ഇതിൻ്റെ മുന്നിൽ Dr strangokk edhee

  • @anujithkichu5779
    @anujithkichu57792 жыл бұрын

    ചിങ്കം ചിരികണ പൊളി 😂🤣

  • @user-jwalakuttan
    @user-jwalakuttan2 жыл бұрын

    മഞ്ജു വാര്യരുടെ പരസ്യം പൊളിച്ചു അടിപൊളി എഡിറ്റിംഗ്😆😆😆😆

  • @ansemfernandez3990

    @ansemfernandez3990

    2 жыл бұрын

    Super movie Anu;;balaya best movie;;;;Mammooty so masterpiece pulliyude movie remake anu

  • @filva123

    @filva123

    2 жыл бұрын

    @@ansemfernandez3990 😂😂

  • @darkphoenix4045
    @darkphoenix40452 жыл бұрын

    Kunnamkulam Dr strange.

  • @rozaliioo

    @rozaliioo

    2 жыл бұрын

    😂🤪

  • @vikicr7531

    @vikicr7531

    2 жыл бұрын

    Eni egerk irn man kude venon... 😂

  • @stark-mishal

    @stark-mishal

    2 жыл бұрын

    Vendatoo🙄😖😭😭

  • @vikicr7531

    @vikicr7531

    2 жыл бұрын

    @@stark-mishal 😂😂

  • @jdmathewjr7229

    @jdmathewjr7229

    2 жыл бұрын

    Enni multiverse of madnessil kanumk

  • @Lucky47
    @Lucky472 жыл бұрын

    3:05 യെദുകുറി വെങ്കിദേശ്വര രാജശേഖര റെട്ടി 🤣🤣🤣🤣🤣(3kings സീൻ ഓർമ വന്നു )

  • @luttu.efx...
    @luttu.efx...2 жыл бұрын

    ലെ :ബാലയ്യ എങ്ങനെ AVENGERSIL ഇണ്ടേൽ താനോസിനെ കാലേ വാരി നിലത്തടിച്ചേനെ. 🙌🏻 👀

  • @stark6861

    @stark6861

    2 жыл бұрын

    Pullikaran indarnagil Avengers 1il thanneyy balayaa time travel chythe poyi Thanosinney thirthanneyyy 😀

  • @tseries5343

    @tseries5343

    2 жыл бұрын

    Infinty stone mothom eduth pulli vizhungi kalanjene

  • @chandhupraveen6466

    @chandhupraveen6466

    2 жыл бұрын

    😂😂😂

  • @Explomore_

    @Explomore_

    2 жыл бұрын

    Iron man ചകില്ലായിരുന്ന് 😌🤣

  • @tseries5343

    @tseries5343

    2 жыл бұрын

    @@Explomore_ futureilekk time travel cheyithu vanna thanosine otta adikk pulli thirich past ethichene..

  • @Anand-lk3gp
    @Anand-lk3gp2 жыл бұрын

    ലോകാവസാനം വന്ന് ഭൂമി തവിട് പൊടിയായാലും അണ്ണന് പുല്ലാണ് 😂

  • @mithunmitz9646
    @mithunmitz96462 жыл бұрын

    പുഷ്പയിലെ കത്തി fight ഒന്നും ആരും ട്രോളി കണ്ടില്ല... നമ്മക്ക് ഇഷ്ടമുള്ള ആളുകൾ എത്ര ഓവറായകിയാലും അത് കണ്ടു കയ്യടിക്ക്കും.. ഇഷ്ടമില്ലാത്തവരെ മാത്രം ട്രോളും.. അത് ശരിയല്ല..

  • @mishal1333

    @mishal1333

    2 жыл бұрын

    Athe💯kore vanangak

  • @rakshas4574

    @rakshas4574

    2 жыл бұрын

    Satyam 😏💯

  • @sathyana2395

    @sathyana2395

    2 жыл бұрын

    അതേ അവർ മാസ്സ് പടങ്ങൾ ഇഷ്ടപ്പെടുന്ന കൂട്ടരാണ്

  • @TFlix01

    @TFlix01

    2 жыл бұрын

    istm kudiyath kond agu cheythatha 😜

  • @mr.d957

    @mr.d957

    2 жыл бұрын

    Sheriya But Pushpa but Itra over ayirunnu enn enik thonninilla

  • @igiDragonYt1234
    @igiDragonYt12342 жыл бұрын

    But, ഈ പടത്തിന്റെ title song-um , bgm-um അതു വേറെ ലെവൽ ആണ് 🔥🔥

  • @rozario3728

    @rozario3728

    2 жыл бұрын

    ഒറ്റ പേര്.... Thaman..💥

  • @knowledgeimprovingvideos2612

    @knowledgeimprovingvideos2612

    2 жыл бұрын

    Currentikke shokayidumee 🤣🤣 Comedy ആണ് ഈ പടം🤣🤣

  • @advamalstanly2928

    @advamalstanly2928

    2 жыл бұрын

    Thaman SS😍😍

  • @ajai5381

    @ajai5381

    2 жыл бұрын

    Sathyam

  • @supersaiyaan3410

    @supersaiyaan3410

    2 жыл бұрын

    Fight um

  • @abhiyank1681
    @abhiyank16812 жыл бұрын

    That lions roar😂🤣😂

  • @evm6177

    @evm6177

    2 жыл бұрын

    🍷😆😆

  • @happyvilla8729
    @happyvilla87292 жыл бұрын

    നിങൾ അല്ല.....നിങ്ങളെ താരം ആക്കിയ. പ്രേക്ഷകർ ആണ് എൻ്റെ ഹീറോസ്....

  • @athulkrishnapb6787
    @athulkrishnapb67872 жыл бұрын

    Tony Stark aakan ആഗ്രഹം ഉണ്ടന്ന് പറഞ്ഞ ബാലപ്പാൻ, Athu kelkkunna Marvel Fans😂😂😂

  • @thalapathy9789

    @thalapathy9789

    2 жыл бұрын

    Anee tony stark ayal marvel പൂട്ടി ketande വരും 😂😂😂

  • @jishnu2531

    @jishnu2531

    2 жыл бұрын

    ചങ്ക് പൊട്ടി ചാകും 😂

  • @zoro_lost9

    @zoro_lost9

    2 жыл бұрын

    5,6 Snap adichu Infinity stonene vare nashipichene 😂

  • @jabirkhan4190

    @jabirkhan4190

    2 жыл бұрын

    @@thalapathy9789 kando oru nall tony starknte vere varriant ayit annam verum🤣 mcul

  • @thalapathy9789

    @thalapathy9789

    2 жыл бұрын

    @@jabirkhan4190 എന്നാൽ penna ഞാൻ marvel കാണുല 😂😂

  • @thinakaranannamalai5021
    @thinakaranannamalai50212 жыл бұрын

    Love from tamilnadu bro really,🤣🤣😂😂😂😂😂

  • @ameeralameer3328
    @ameeralameer33282 жыл бұрын

    വില്ലൻ തോക് കൊണ്ട് എന്ത് ഉണ്ടാകുകയാണ് 🤣🤣വെടിവെച്ചാലും കൊള്ളില്ല 🤭

  • @jajajajaja420

    @jajajajaja420

    2 жыл бұрын

    Vaayil panni padakkam vekkanam

  • @wayfarer24
    @wayfarer242 жыл бұрын

    ഈ ബാലപ്പന് അങ്ങ് ആന്ധ്രയിൽ ഒരുപാട് കട്ട ഫാൻസുണ്ടെന്ന് എത്ര പേർക്കറിയാം

  • @randomguyy5837
    @randomguyy58372 жыл бұрын

    എന്നാലും കോടിക്കണക്കിന് പേര് ഇതൊക്കെ കണ്ട് പടം ഹിറ്റ് ആക്കാൻ ഉണ്ടെന്ന് ഉള്ളതാണ് സത്യം.

  • @themaskman46
    @themaskman462 жыл бұрын

    E prayaththilm balayya energy 🔥

  • @allu_fan_boy3399
    @allu_fan_boy33992 жыл бұрын

    Here comes theRoaring lion 🤣🤣

  • @vishnurajraj237
    @vishnurajraj2372 жыл бұрын

    Ee troll moonjipoyo ennoru samsayam..😁😁 Akhanda kku comments il full support aanalo troll muthalali...😄😄 Jai balayya 🔥

  • @TFlix01

    @TFlix01

    2 жыл бұрын

    cmt undene paraghe troll munjumoo ?

  • @rashid5440

    @rashid5440

    2 жыл бұрын

    ജയ് ആക്കണ്ട

  • @mayasuni8572
    @mayasuni85722 жыл бұрын

    Le thanos: പേടിക്കേണ്ട ഓടിക്കോ

  • @TFlix01

    @TFlix01

    2 жыл бұрын

    😹

  • @tseries5343

    @tseries5343

    2 жыл бұрын

    Thanos ethra snapu cheyithattum podi aayi pokathe nilkunna balayya..avasanam snap cheyith cheyith thanos vadiyakum

  • @anjaliyadhukrishnananjaliy7280
    @anjaliyadhukrishnananjaliy72802 жыл бұрын

    😂😂😂😂 roaring lion polichuuu😂😂😂😂

  • @anajjaiju232
    @anajjaiju2322 жыл бұрын

    60 vayasundenkilum ippozhum enna oru energy yaa😆😆 jai balayya🔥

  • @sourav___raj
    @sourav___raj2 жыл бұрын

    Akhanda characterinu kurach spiritual powers undu ennenkilum parayam.... Malayalikali pulleene trollsiloode aanu kooduthal paraichayam..... Even njanum first time aanu Balakrishna movie kaanunnath..... Chilathokke kurach over ayi thonnumnekilum it's fine kandirikkaam..Pullik nalla screen presence und. Camera and music top notch aanu. Pinne namuk Telugu language ariyathathukond languagine kaliyakkenda karyam illa.

  • @vysakhmenon1972

    @vysakhmenon1972

    2 жыл бұрын

    Kathi padam. Kandu nyayeekarikan varuno bloody fool😝😝

  • @sourav___raj

    @sourav___raj

    2 жыл бұрын

    @@vysakhmenon1972 Hello njan ente opinion aanu paranjath. Ok bloody fool!?????

  • @vishnurajraj237

    @vishnurajraj237

    2 жыл бұрын

    Padam kodoora mass .🤩🤩 Sherikum enjoy cheydu... Only for mass movie lovers...

  • @__devil_vampire__582
    @__devil_vampire__5822 жыл бұрын

    ഇജ്ജാതി സാനം...പൊളി man...keep going... 😘😘😘

  • @VipinDas16
    @VipinDas162 жыл бұрын

    Tony Stock 😂😂😂😂 correct 😂😂😂

  • @athultp5816
    @athultp58162 жыл бұрын

    Tony stock😂😂

  • @Nine-tailedfox4596

    @Nine-tailedfox4596

    2 жыл бұрын

    😂😂😂🤦‍♀️

  • @ASK-ce6ps

    @ASK-ce6ps

    2 жыл бұрын

    Stock🤣🤣

  • @Sreejith.93
    @Sreejith.932 жыл бұрын

    Kollam, nalla perfect and apt editing. Keep it up. Nannayittund🤗👍

  • @cutsmeadia7976
    @cutsmeadia79762 жыл бұрын

    നല്ല മാസ്സ് പടം 👌👌ബിജിഎം സൂപ്പർ ഒരാളെയേ ടാർഗറ്റ് ചെയിതു ട്രോൾ ചെയ്യല്. ജയ് ബാലയ്യ 💪💪💪

  • @vishnurajraj237

    @vishnurajraj237

    2 жыл бұрын

    Adanne...padam.pwoli aanu.. Mass🤩🤩 Jai balayya

  • @NNF799

    @NNF799

    2 жыл бұрын

    Correct

  • @supersaiyaan3410

    @supersaiyaan3410

    2 жыл бұрын

    Ithuvare erangiyathil vech nalla padam aan

  • @nodramazone
    @nodramazone2 жыл бұрын

    Simhathinte chiri polichu 🤣🤣

  • @ambushamburaj2417
    @ambushamburaj24172 жыл бұрын

    1:10 അണ്ണന്റെ തേങ്ങ പൊങ്ങിപ്പോയത് ആരെങ്കിലും ശ്രെദ്ധിച്ചോ

  • @shyjusanthosh1022
    @shyjusanthosh10222 жыл бұрын

    Akhanda mass item🔥💥

  • @akiaki1837
    @akiaki18372 жыл бұрын

    ഞങ്ങളുടെ ബാലയ്യ ഇനി ടോണി സ്റ്റാർക്ക് ആകും 💪🥳🥳

  • @nbmedia7276
    @nbmedia72762 жыл бұрын

    2022 യിൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയ ആ മനസ് ആരും കാണാതെ പോകരുത്.... 🤭🤭🤭🤭

  • @annajose5525

    @annajose5525

    2 жыл бұрын

    Mythological cinema anu ithil second balaiya Lord shivante incarnation anu

  • @nbmedia7276

    @nbmedia7276

    2 жыл бұрын

    @@annajose5525 lord അല്ലാത്ത balaiya കാണിക്കുന്നത് കണ്ടാൽ ശിവൻ വരെ ഓടും 🤭🤭

  • @melokeys8789
    @melokeys87892 жыл бұрын

    1:22 aynde idayil petta bgm angu eduthu maatti😂

  • @adarshsonu6039
    @adarshsonu60392 жыл бұрын

    നന്ദമൂരി 🙏🏻

  • @cjgta7869
    @cjgta78692 жыл бұрын

    Ee fight scenesum logicum okke maatti nirthiyaal padam kidilam aanu.Bgm okke 🔥🔥🔥

  • @goodsaint_001

    @goodsaint_001

    2 жыл бұрын

    over alle?

  • @cjgta7869

    @cjgta7869

    2 жыл бұрын

    @@goodsaint_001 atha paranje bro.fight scenes okke valuthaayitt nokkathirunnal padam vere level aanu.bgm+direction+ cinematography+story okke vere level thanne aanu

  • @cjgta7869

    @cjgta7869

    2 жыл бұрын

    @@goodsaint_001 fight mosham ennalla paranje.but kurach over aayi poyi.ath sathyamaanu.movieyil kurach cringe kooduthal aanu.ath valuthaayitt nokkathirunnal mathi

  • @malludubb
    @malludubb2 жыл бұрын

    Pwoli

  • @immortals2.067
    @immortals2.0672 жыл бұрын

    1:23 പേ] യ വഴിയിലൂടെ ഒരു പുല്ലു പോലും മുളയ്ക്കിലല്ലോ!

  • @moviereals-mw5pe
    @moviereals-mw5pe2 жыл бұрын

    Akhanda has grossed Rs 132 crore from the worldwide box office, emerging as a blockbuster hit.

  • @yg_galleries4318
    @yg_galleries43182 жыл бұрын

    Ee cinema yude editor innu akum 2022 ila best editor innu ulla national award kithuka 😂😂😂

  • @dayaartist5693
    @dayaartist56932 жыл бұрын

    0:41 sirichu sathu🔥🔥🔥🔥... 5:51 kannil podiyidan ! Kidukki

  • @jishaam.
    @jishaam.2 жыл бұрын

    3:49 adh spiderman no way homilum und

  • @devnihal7555
    @devnihal75552 жыл бұрын

    Last polichu 😂👌👌

  • @harihari-ko2uv
    @harihari-ko2uv2 жыл бұрын

    5:56🤣🤣🤣🤣

  • @savadf18
    @savadf182 жыл бұрын

    ഇത് നമ്മുടെ ബാലകൃഷ്ണനല്ലേ ബാലകൃഷ്ണാ...😂🤣

  • @shezzz57
    @shezzz572 жыл бұрын

    0:46 😌🤣🤣🤣🤣🤣

  • @Cinecut623
    @Cinecut6232 жыл бұрын

    *മാസ്സ് ബിജിഎം കൊണ്ട് ട്രോളുകൾക്ക് ബികരിത സൃഷ്ടിക്കുന്ന മുതൽ...💙❣*

  • @nikeshramesh4648
    @nikeshramesh46482 жыл бұрын

    Ith kelkkunna kevin feige : iron man endgame il dead aayippoyi (aakkiyath nannayi🙂🙂🙂) Le Bhalayya : njan venel ironman varient aayi Dr:strange 2 vil varaam ketto Kevin feige : avengers escape

  • @__j_o_s__

    @__j_o_s__

    2 жыл бұрын

    😂

  • @lmgedits2
    @lmgedits2 Жыл бұрын

    Intro 🔥🔥

  • @lucky_555
    @lucky_5552 жыл бұрын

    സിംഹം ചിരി 😂😂😂😂

  • @dikubhai
    @dikubhai2 жыл бұрын

    chirichu marichu.....super

  • @barbarosslarsen
    @barbarosslarsen2 жыл бұрын

    0:09 bgm🔥

  • @Amithsantosh.
    @Amithsantosh.2 жыл бұрын

    Anime and Hollywood movies = Uff🔥

  • @gladwinjoy925
    @gladwinjoy9252 жыл бұрын

    Akhanda movie mikkaperum kandidaaavum njn adakam😁😁

  • @blackdragon8419
    @blackdragon84192 жыл бұрын

    ഓ അതിനിടയ്ക്ക് മുടിയും വെട്ടി വേഷും മാറിയോ 😂😂😂😂😂

  • @vinum7637
    @vinum76372 жыл бұрын

    Mass movie akhanda

  • @Lithin_z
    @Lithin_z2 жыл бұрын

    അണ്ണൻ പണ്ടേ super ഹീറോ ആണ്‌...😄😄😄

  • @ZORO-uf4bk
    @ZORO-uf4bk2 жыл бұрын

    #1:45 poli🤣🤣🤣🤣

  • @shineshibu4281
    @shineshibu42812 жыл бұрын

    Enthokke paranjaalum ee padam set aanu🔥👌 ithile songs,bgm pinne Main aayitt aa Akhanda enna title character 🥵🔥👌 Ellam set aanu

  • @media4917

    @media4917

    2 жыл бұрын

    Movie name

  • @vishnurajraj237

    @vishnurajraj237

    2 жыл бұрын

    Akhanda 🔥🔥🔥🔥

  • @shreyas9774

    @shreyas9774

    2 жыл бұрын

    Njanum kandu .kandadhin shesham endhina kandad enayipoyi 🙆🏼‍♂️🤦🏼‍♂️🤮 but bgm 👌

  • @hamsakulapurath1268
    @hamsakulapurath12682 жыл бұрын

    Polichu😂😂

  • @user-og9uz2vm7t
    @user-og9uz2vm7t2 жыл бұрын

    ബ്രോ ആദ്യം ആയി ആണ് ഇയ്യാളുടെ വീഡിയോ കാണുന്നത് പൊളിച്ചുട്ടാ🥰

  • @BeyondWo
    @BeyondWo2 жыл бұрын

    കൊറോണേയെക്കാൾ വലുത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ 😔😔ദൈവം കാക്കട്ടെ... ഇവന്മാരിൽ നിന്ന്...

  • @user-gr9yb7vk2v
    @user-gr9yb7vk2v2 жыл бұрын

    പടം പടക്കം anelum bgm kiduvanu

  • @user-pd1cz2tq5r
    @user-pd1cz2tq5r2 жыл бұрын

    #00:34 ayye ith nammda balakrisnaa alle... Baalakrisnaa 🔥😁 scene edit

  • @gikukoshy
    @gikukoshy2 жыл бұрын

    0:43 😆😆😆😆😆

  • @anjana3090
    @anjana30902 жыл бұрын

    *ആ ഷാജി പപ്പന്റെ cut **3:07** 😂*

  • @RoRZoro
    @RoRZoro2 жыл бұрын

    ഞാൻ ഈ ട്രോളുകൾ ഒക്കെ കണ്ടിട്ടാണ് ആ സിനിമ കണ്ടത്. നല്ല സൂപ്പർ Mass സിനിമ ആയിരുന്നു. BGM ഒക്കെ പൊളി. വമ്പൻ കത്തി അടിപിടി ഒക്കെ തമിഴ് - തെലുഗ് സിനിമകളിൽ ഇഷ്ടം പോലെ ഉണ്ട്. പുഷ്പയിലും കത്തി അടിപിടി ഒക്കെ ഉണ്ടല്ലോ. അതിനെ എന്താ ആരും ട്രോളത്തത്? അതായത് നമുക്ക് പരിചയം ഉള്ള നടന്മാർ ചെയ്താൽ നമ്മൾ കയ്യടിക്കും. അറിഞ്ഞൂടാത്ത നടന്മാർ ആണെങ്കിൽ ട്രോളും. സിംഗത്തിൽ സൂര്യ TATA Sumo പൊളിച്ചു വരുന്ന രംഗം ഒക്കെ എടുത്തു ആരെങ്കിലും ട്രോളുമോ? ട്രോളിയലും അത് ഏൽക്കില്ല. കാരണം സൂര്യയെ നമുക്ക് അറിയാവുന്നത് ആണ്. വേണമെങ്കിൽ നമ്മുടെ ലാലേട്ടന്റെയും മമ്മുക്കയുടെയും ഫൈറ്റ് സീനുകൾ സെലക്ട് തെലുങ്കന്മാർക്കും ഇതുപോലെ ട്രോളാൻ കഴിയും. എല്ലാ ഭാഷകളെയും എല്ലാ cultures നെയും ചേർത്തു നിർത്തുന്നവർ ആണ് മലയാളികൾ. അതിനു ചീത്തപ്പേര് ഉണ്ടാക്കരുത്.

  • @ablearnsindia
    @ablearnsindia2 жыл бұрын

    tony stark....ithiri koodipoille annachi🤣

  • @dhanushkj1419
    @dhanushkj14192 жыл бұрын

    1:37 😂😂

  • @shafzz6486
    @shafzz64862 жыл бұрын

    Nte ponno... 😂😂

  • @musafirpk377
    @musafirpk3772 жыл бұрын

    Tony സ്റ്റോക്കോ 🤣

  • @ZEUS-fc7tw
    @ZEUS-fc7tw2 жыл бұрын

    3:26 marval fans 😭

  • @jobin1318
    @jobin13182 жыл бұрын

    Movie length kootan aano...ithrem slow motion 😂😂

  • @NecroNexus7925
    @NecroNexus79252 жыл бұрын

    That dude doesn't need to touch anything....his fights r too dusty...

  • @infokites3994
    @infokites39942 жыл бұрын

    നിങ്ങളുടെ ലാലയ്യ ചെയ്യുമ്പോ സൂപ്പർ... ഞങ്ങളുടെ ബാലയ്യ ചെയ്യുമ്പോ കത്തി

  • @ZORO-uf4bk
    @ZORO-uf4bk2 жыл бұрын

    #5:55😂😂😂😂😂

  • @anjaliajaykumar4958
    @anjaliajaykumar49582 жыл бұрын

    1:40 Ivar kaanichathu seriya ee movieyil logic oru vazhikku story vere oru vazhikku 😁😁😁

  • @ranjithtm4865
    @ranjithtm48652 жыл бұрын

    😆പൊളി 👌🏻👌🏻.. 😜last

  • @illegalperson8492
    @illegalperson84922 жыл бұрын

    Nte mone vishayam

  • @vyshaka2861
    @vyshaka28612 жыл бұрын

    Yengne aahadaa ingnthe editingoke cheyune🔥🔥🔥🔥🔥🔥🔥

  • @vishnubinu3822

    @vishnubinu3822

    2 жыл бұрын

    Athw

  • @TFlix01

    @TFlix01

    2 жыл бұрын

    😹😜

  • @aswinrajwyn1229
    @aswinrajwyn12292 жыл бұрын

    0.45😂😂

  • @ebin5362
    @ebin53622 жыл бұрын

    Entokke paranjalum bgm polianu

  • @INDIAN-ux3ne
    @INDIAN-ux3ne2 жыл бұрын

    Polichu ♥️bro✨️👍🏼💫

  • @ROHITH397
    @ROHITH3972 жыл бұрын

    ഒരു ആനയെ കൊണ്ടു വന്ന് ക്വാറിയിൽ വെച്ച് ഇന്ററോ കൊടുത്തിട്ട് ഒരു 30-40 എണ്ണത്തിനെ ഇടിച്ചു പറപ്പിച്ച് ശൂന്യാകാശത്ത് എത്തിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ both are not same എന്ന് പറഞ്ഞ് പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ട് നടന്നു പോകുമ്പോൾ വഴിയിൽ ഒരു ഉറുമ്പ്. ഞാൻ ഇത് പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ കഞ്ചാവ്‌അടിച്ചിട്ട് എന്തൊക്കെ പറയുവാണെന്ന്. 6:05 അയ്യപ്പ സാമിയാണെ സത്യം അതാണ് ഈ സീൻ. മടുത്ത് ജീവിതം 😭😭😭

  • @aniljoseph8901
    @aniljoseph89012 жыл бұрын

    Balyya movie ഇത് വരെ കണ്ടട്ടില്ല തവർക് പറ്റിയ ഒരു സിനിമയാണ് ഇത്. Double റോൾ. ഒന്ന് ശിവൻ ശക്തി ഉള്ള ഒരു ആൾ രൂപമാണ്.movie പേര് Akanda 100 days തീയേറ്ററിൽ കളിച്ചു. 100 കോടി clubil katari ഇനി ഒരു 2nd പാർട്ട് വരും. Logick, മാറ്റി കണ്ടാൽ നല്ല സിനിമയാണ്. Bgm , making എല്ലാം കൊള്ളാം

  • @kbahmed3012
    @kbahmed30122 жыл бұрын

    Insane bru😂🤣🤝❤️‍🔥

  • @worldbeauty1195
    @worldbeauty11952 жыл бұрын

    Njn Malayali aane bt trolikko bt Mohanlal mmtty okke 5language movie vannalum max 100crore kittum bt this movie 200 crore kitti only Telugu

  • @randomguyy5837
    @randomguyy58372 жыл бұрын

    6:27 doctor strange ന്നു ചൂണ്ടിയത്.

  • @mahijohnmathew
    @mahijohnmathew2 жыл бұрын

    Nalla film anu

  • @agedits7078
    @agedits70782 жыл бұрын

    Ijjathi sadanam 😆

  • @user-wo8bv1fr3x
    @user-wo8bv1fr3x2 жыл бұрын

    ആ സിംഹം ചിരിക്കുന്നത് 🤣🤣🤣

  • @pe7studio22
    @pe7studio222 жыл бұрын

    1:45 akshay kumarinte movie etha?

  • @mubasheerali1174
    @mubasheerali11742 жыл бұрын

    Kollam moone🤗

  • @sebindevasia5202
    @sebindevasia52022 жыл бұрын

    Intro 👍🏻

  • @vishnurajraj237
    @vishnurajraj2372 жыл бұрын

    Akhanda blockbuster aanu.. Ee covid time il padam irakki blockbuster aakiyenkil...adinu kayyadikanam... Pinne mooparude padam kanunna aarum oru award movie predeekshikunnila... Akhanda 🔥🔥🔥

  • @NNF799

    @NNF799

    2 жыл бұрын

    Sathyam 🔥

  • @grvinod1973
    @grvinod19732 жыл бұрын

    6:32 ente ammo njan chirichu chirichu vayya...

  • @userAclassNanmayoli
    @userAclassNanmayoli2 жыл бұрын

    Balaya annan uyirr annu gooys...... 🔥🔥🔥😂😂😂

  • @abin.ism_
    @abin.ism_2 жыл бұрын

    😹🔥

  • @aryanpl3971
    @aryanpl39712 жыл бұрын

    ഇതു കാണുന്ന doctor strange ഇവനെ വളരാൻ അനുവദിക്കരുത് 😂😂🤣🤣

  • @jishnu2531
    @jishnu25312 жыл бұрын

    Dr Strange : എന്നെ അങ്ങ് കൊന്ന് തരുവോ 😄

Келесі