മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്!

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
വിമലമ്മ ടീച്ചറുടെ ജീവിതത്തില്‍ മൂകാംബിക ദേവി കാട്ടിയ അത്ഭുതം! • വിമലമ്മ ടീച്ചറുടെ ജീവി...
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 620

  • @bijulal689
    @bijulal689 Жыл бұрын

    ടീച്ചർ ഞാൻ ഇതുവരെയും മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ലടീച്ചറിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴുംഎൻറെ കണ്ണുനിറഞ്ഞൊഴുകുകയാണ്എന്നാണ് അമ്മയുടെ ദർശനം കിട്ടുക എന്ന് എനിക്കറിയില്ലഅമ്മേ ദർശിക്കാൻ അതിയായ ആഗ്രഹമുണ്ട്മൂകാംബിക അമ്മ അതിനുള്ള ഭാഗ്യം എനിക്ക് തരട്ടെഅമ്മേ ശരണം ദേവീ ശരണംമൂകാംബിക അമ്മേ ശരണം

  • @maneesh.s2140

    @maneesh.s2140

    Жыл бұрын

    Biju baky ella karyangalum..cheyunundaloo..alle... deviye kanan matram..pokan timilla😀😁😃😄😄😄.

  • @bijulal689

    @bijulal689

    Жыл бұрын

    ടീച്ചർ എനിക്ക് മൂകാംബിക ദേവിയെ ദർശിക്കാനുള്ള മഹാഭാഗ്യം കിട്ടി മൂന്നുപ്രാവശ്യവും മനസ്സുനിറഞ്ഞു തൊഴുതു കുടജാദ്രിയിൽ പോകാൻ കഴിഞ്ഞില്ല ആറുമാസം കഴിഞ്ഞ് ഇനിയും അമ്മയെ ദർശിക്കണം എന്ന് ആഗ്രഹമുണ്ട് അമ്മേ ശരണം ദേവീ ശരണം

  • @sumamv742

    @sumamv742

    Ай бұрын

    അമ്മ വിചാരിച്ചാൽമാത്രേ എത്തുള്ളു 🙏🏼

  • @subinasubi292
    @subinasubi2922 жыл бұрын

    ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല 😔😔എന്നെങ്കിലും സാധിക്കട്ടെ 🙏🙏🙏🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @rahana.premakumar2423
    @rahana.premakumar24232 жыл бұрын

    "അമ്മേ ശരണം " ഒരുപാടു നന്ദി യുണ്ട്‌ ടീച്ചറമ്മേ അമ്മ പറയുന്ന ഓരോരോ കാര്യങ്ങളും കേൾക്കുമ്പോൾ അമ്മയെ പൊയ്ക്കണ്ടുതൊഴുന്ന പ്രതീതിയാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @anithatr3588
    @anithatr35882 жыл бұрын

    എത്ര നന്നായി പറഞ്ഞു തരുന്നു. എത്ര കേട്ടാലും മതിയാവണില്ല. അമ്മയെ കാണാനുള്ള ആഗ്രഹം കൂടി കൂടി വരുന്നു. ടീച്ചർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @praseethaprakasan1908

    @praseethaprakasan1908

    2 жыл бұрын

    മൂകാംബികെ ശരണം 🙏

  • @minimm8418

    @minimm8418

    5 ай бұрын

    ടീച്ചർ പറയുന്ന കേട്ടിട്ട് എനിക്കും മൂകാംബിക ദേവിയെ കാണാൻ തോന്നുന്നു 🙏🏼🙏🏼

  • @lathakumary797
    @lathakumary7972 жыл бұрын

    Namasthe teacher, 🙏🙏valare nalla arivukalanu pakarnnu nalkiyathu 🙏 Ini yum ithupole Puthiya upadesangalum arivukalum pratheekshikunnu Pranamam 🙏🙏🙏

  • @sindhuomanakuttan5056
    @sindhuomanakuttan50562 жыл бұрын

    നമസ്തേ ടീച്ചറമ്മേ 🙏അമ്മയുടെ സ്തോത്രം ഒന്ന് എഴുതി ഇടാൻ സാധിച്ചിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഉപകാരമായിരുന്നു . 🙏🙏🙏

  • @leenaleena4095

    @leenaleena4095

    Жыл бұрын

    ശരിയാണ്.. ഒന്ന്അമ്മയുടെ ശ്ലോകം തന്നെങ്കിൽ....

  • @ammuskitchen5319

    @ammuskitchen5319

    Жыл бұрын

    അമ്മയുടെ സ്തോത്രം ഒന്ന് എഴുതി ഇടുമോ വളരെ ഉപകാരമായിരുന്നു

  • @rosammaaperiera4321

    @rosammaaperiera4321

    Жыл бұрын

    അമ്മയുടെ ശ്ലോകം ഒന്നു ഇട്ടു തരുമോ ? വലിയ ഉപകാരമായിരുന്നു

  • @Shrrim356

    @Shrrim356

    8 ай бұрын

    Please search for Mookambika pancharatnam

  • @manojmanoharannair7262
    @manojmanoharannair72622 жыл бұрын

    Could not move a bit while listening to Teacher's words...eyes welled up with tears..Amme Mookambike!

  • @suseeladevinr
    @suseeladevinr Жыл бұрын

    റ്റീച്ചർ പറഞ്ഞ ആ ആഗ്രഹം എനിക്കു മുണ്ട്. നമ്മളീ ലോകം വിട്ടു പോയാലും നമ്മളെ ഓർക്കാൻ എന്തെങ്കിലും അവശേഷിപ്പിക്കണേ എന്ന്. വളരെ ധന്യമായ വാക്കുകൾ.

  • @arcakesvlogs4526
    @arcakesvlogs452610 ай бұрын

    മൂലാംഭോരുഹമധ്യകോണവിലസത് ബന്ധുകരാഗോജ്‌ജ്വലാം ജ്വാലാജാലജിതേന്ദുകാന്തി ലഹരീം ആനന്ദസന്ദായിനീം ഹേലാലാലിതനീലകുന്തലധരാം നീലോത്പലീയാംശുകാം കൊല്ലൂരാദ്രിനിവാസിനീം ഭഗവതീം ധ്യായാമി മൂകാബികാം

  • @geethaas2989

    @geethaas2989

    2 ай бұрын

    Thanks

  • @manip1944
    @manip19442 жыл бұрын

    ഒരുപാട് നന്ദി അമ്മേ......അമ്മേ ദേവി മൂകാംബികെ ശരണം.....

  • @lekshmisasikumar3575
    @lekshmisasikumar3575 Жыл бұрын

    Ananthakoti pranamam Teacher. While listening to you, I felt like I am in the temple having the blissful darsan of my Devi. 🙏

  • @pushpasreenivas5245
    @pushpasreenivas5245 Жыл бұрын

    ട്ടീച്ചർ പറയുന്നത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു സുഖ൦.അറിയാത്ത കുറെ മനസിലാക്കാൻ പറ്റി.പറഞതുപോലെ ചെയ്യാൻ അമ്മ അനുഗ്രഹിക്കട്ടെ.ഇങ്ങനെ പറഞുതരുവാനുള്ള ട്ടീച്ചറെ മനസാ പ്ണമിക്കുന്നു. സന്തോഷം സന്തോഷം.അമ്മേ മൂകാ൦മ്പികേ അനുഗ്രഹിക്കണേ🙏🙏🙏🙏

  • @jayasreemanju5802
    @jayasreemanju58027 ай бұрын

    എത്രയോ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇത്രയും നന്നായി അറിയില്ല. വളരെ ഭംഗി ആയി പറഞ്ഞു തന്ന ടീച്ചറിന് വളരെ നന്ദി.

  • @malathitp953
    @malathitp9532 жыл бұрын

    ഇത്രയും നന്നായി അമ്മയെപ്പറ്റി പറഞ്ഞു തന്നതിന് നമസ്കാരം എനിക്ക് ഒന്നും അറിയില്ല.കേട്ടപ്പോൾ ഭയങ്കരമതിപ്പായി. Thank you'

  • @ragiragipr2965
    @ragiragipr29652 жыл бұрын

    A heartfelt thanks to dear vimalamma teacher for your valuable words,amme Devi saranam

  • @sreelakshmi4662
    @sreelakshmi46622 жыл бұрын

    നമസ്കാരം ടീച്ചർ 🙏🙏 മൂകാംബികാ ദേവിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @lathae7051

    @lathae7051

    Жыл бұрын

    അമ്മേ ദേവീ

  • @Psc4379
    @Psc4379 Жыл бұрын

    അമ്മേ മൂകാംബിക അമ്മേ ശരണം.അമ്മയെ കുറിച്ച് ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ammakum ടീച്ചർ ഇനും നന്ദി.ഞാൻ മൂകാംബിക അമ്മയെ കണ്ടിട്ടില്ല.എന്നൽ ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ മൂകാംബിക il എത്തി മനസ്സ് നിറഞ്ഞു കണ്ടു് തൊഴുതു. അമ്മേ നാരായണ🙏

  • @peethambaranpuklath3719
    @peethambaranpuklath37192 жыл бұрын

    ടീച്ചർ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധയോടെ കേട്ടു. ഞാൻ ഇത്ര നാൾ അന്വേഷിച്ച ആളെ കേൾക്കാൻ പറ്റി. ടീച്ചറുടെ വാക്കുകൾ വല്ലാതെ സ്വാധീനിച്ചു. ടീച്ചറെ വിളിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഉപേദശം കേൾക്കാൻ ആഗ്രഹമുണ്ട്....

  • @vijayammap.r1024

    @vijayammap.r1024

    2 жыл бұрын

    എനി കും ആഗ്രഹം മു ഡ് 🙏🙏

  • @smithasunil3448

    @smithasunil3448

    2 ай бұрын

    അതെ ടീച്ചർ എനിക്കും ആഗ്രഹം ഉണ്ട് സംസാരിക്കാനും ഇനിയും കൂടുതൽ അറിവുകൾ കേൾക്കാനും. കാരണം ഞങ്ങൾ ജൂൺ 8ന് അമ്മയെ കാണുവാൻ പോവുന്നു. എന്റെ മോൾ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. ജോലി കിട്ടാൻ വേണ്ടിയുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ആഗ്രഹം ഉണ്ട്. ടീച്ചർ ഇതുവരെ പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി പറയുന്നു 🙏🙏

  • @sobhak7552
    @sobhak75522 жыл бұрын

    നമസ്കാരം 🙏🏻🙏🏻അമ്മേ ദേവി മൂകാംബികെ ശരണം 🙏🏻🙏🏻🙏🏻

  • @salini8797
    @salini87972 жыл бұрын

    ടീച്ചർ 🙏 മൂകാംബിക ദേവിയുടെ ആ ശ്ലോകംങ്ങൾ ഒന്നു ഇടാമോ 🙏🙏🙏🕉️🕉️🕉️

  • @valsammanarayan8367
    @valsammanarayan8367 Жыл бұрын

    പല പ്രാവശ്യം പോകാൻ ആഗ്രഹിച്ചു പക്ഷെ നടന്നില്ല സാധിച്ചു തരണേ അമ്മേ 🙏🏽

  • @abhilashkh3327

    @abhilashkh3327

    11 ай бұрын

    please comment contact number

  • @rekhatheju7127
    @rekhatheju7127 Жыл бұрын

    Kettit thanne avide poyathupole...kannu niranju poyi...deviye kandapole avide poyathupole....thank you teacher...u r so blessed..Amme saranam

  • @remadevi9676
    @remadevi96762 жыл бұрын

    ടീച്ചർ പറഞ്ഞ ത് ശരിയാണ്.ആദ്യമായി ആമണ്ണിൽ കാലെടുത്ത് വെച്ചതും വല്ലാത്ത ഒരുഊർജ്ജം മനസ്സിൽ നിറഞ്ഞു.മനസ്സിന്ഭാരമില്ലതായി പറഞ്ഞറിയിക്കാൻ സാധിക്കില്ല. എൻറെ പൊന്നു മൂകാംബികാദേവി ശരണം

  • @sureshkumar-jg8mi
    @sureshkumar-jg8mi2 жыл бұрын

    ടീച്ചറുടെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ അമ്മയെ കണ്ടപോലെ തോന്നി.. നാട്ടിൽ വന്നാൽ നേരിൽ കാണും.. എല്ലാ ഹിന്ദു കുടുംബങ്ങളും പാർട്ടിക്ലാസും സീരിയൽ കാണുന്നതുംഒഴിവാക്കി നമ്മുടെ അച്ചാരങ്ങളെ ചേർത്ത് പിടിക്കാൻ തുടങ്ങിയാൽ എല്ലാവരും നന്നാവും..

  • @dhanyaanilkumar485

    @dhanyaanilkumar485

    Жыл бұрын

    👍🙏🙏

  • @minjap6302
    @minjap6302 Жыл бұрын

    Namaskaram teacher Valare Nalla vivaranam ..🙏

  • @akashkp8707
    @akashkp8707 Жыл бұрын

    ഒരു ഭാരതീയൻ ഹിമാലയം കണ്ടില്ല എങ്കിൽ അവന്റെ ജീവിതത്തിൽ അതൊരു നികത്താനാവാത്ത നഷ്ടമാണ്, അതുപോലെ തന്നയാണ് ഒരു മലയാളിക്കു മൂകാംബിക ക്ഷേത്രവും കുടജാദ്രിയുമാക്കെ. ജീവിതത്തിൽ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും നിങ്ങൾ ഒരിക്കലും ഇവിടം സന്ദർശിക്കാതെ പോകരുത് 🙏

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Namaskaram teacher 🙏🙏🙏 Arivulla mahathukkal paranjutharunna karyangal aksharam prathi anusarikkunna enikk innu kittiya ""e arivukal jeevithathil kittiya nidhiyanu. Enikkum Amma Mookambika devi dershanabhagyam nalkane "🙏"ennu thozhuthu prardhikkunnu. Valare nallla arivukal 🙏🙏🙏 Nannayittu paranju thannu.🙏🙏🙏 Amme Mahamaye !!! 🙏🌷🙏🌺🙏🌹🙏Aadiparasakthi saranam saranam saranam🙏🙏🙏🌺🌷🌷🌹🌺🌹🌷🙏

  • @manilalr9704

    @manilalr9704

    Жыл бұрын

    🙏അമ്മേ മൂകാംബികേ ശരണം🙏 ടീച്ചർ അമ്മേ ഞാൻ ഒരുപാട് വിളിച്ചു, ഒന്ന് നേരിൽ സംസാരിക്കാൻ, എടുത്തില്ല, ഒന്ന് എടുക്കുമോ??? ഒത്തിരി പറയാനുണ്ട്. നേരിൽ കാണാനും ആഗ്രഹം ഉണ്ട്

  • @subhadrak4013
    @subhadrak40132 жыл бұрын

    അമ്മയെ സ്തുതിക്കുന്നു. നന്ദി ടീച്ചർ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @krishnakripa8889
    @krishnakripa88892 жыл бұрын

    ഇത്രയും വലിയ അറിവ് പറഞ്ഞുതന്ന അമ്മക്ക് നമസ്കാരം... 🙏🏻🙏🏻

  • @leenagopalan4675

    @leenagopalan4675

    Жыл бұрын

    Ammaya kanan agrahamud ethuvarai pokan kaxhinjeetila ammayuda anugraham undaknam athrayum petannu mokambika yil athan amma anugrahikanam

  • @shyamagovind6785
    @shyamagovind67852 жыл бұрын

    ഒരിക്കൽ പോലും അമ്മയുടെ അരികിൽ പോവാൻ കഴിഞ്ഞിട്ടില്ല. ടീച്ചറമ്മയുടെ ഓരോ വാക്കും അമ്മയുടെ അരികിൽ പോയി പ്രാർത്ഥിച്ച അനുഗ്രഹം കിട്ടിയ പോലെ ആയി.. ഇനി ഉറപ്പായിട്ടും അമ്മയെ കാണാൻ കഴിയും എന്ന് എന്റെ മനസ് പറയുന്നു.. ഈ ടീച്ചറുടെ വിഡിയോ അമ്മ എന്നെ കാണിച്ചത് തന്നെയാണ്. കാരണം വയ്യാതെ കിടക്കുന്ന എനിക്കു ഈ വിഡിയോ കാണാൻ ഒരു നിമിത്തം ആക്കി തന്നു അമ്മ.. ഈ ടീച്ചർ അമ്മ എവിടെയാണോ എന്നൊന്നും എനിക്കു അറിയില്ല എന്നാലും എന്റെ അമ്മയെപ്പോലെ ഞാൻ അമ്മയ്ക്ക് വേണ്ടി ദേവിയോഡ് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sheejabalan6744
    @sheejabalan6744 Жыл бұрын

    Teacher orupadu santhosham.ennum teachard program kaanarunde .e chananal kandukand moogambika deviye kaanan aagragam vallathe thonni .athe oru maasathinakam thanne sathichu.athuvallatha anubavum

  • @bavithapraveen7172
    @bavithapraveen71722 жыл бұрын

    🙏🙏🙏അമ്മയെ കുറിച് ടീച്ചർ പറഞ്ഞു തന്നപ്പോൾ എല്ലാം മനസിലായ് മൂകാംബിക യിൽ പോയാൽ ടീച്ചർ പറഞ്ഞു തന്നപോലചായ്യാം 🙏🙏🙏🙏

  • @starbucks3269
    @starbucks32692 жыл бұрын

    Teacherae ente molk vidyarambham cheyan povukayanu mookambika devide manthram paranju tharumo...

  • @manjumanoj6561
    @manjumanoj65612 жыл бұрын

    അമ്മ പറഞ്ഞത് കേട്ട് ഉടനെ മൂകാംബിക പോകാൻ തോന്നുന്നു 🥰🙏🙏

  • @rajianil4008

    @rajianil4008

    Жыл бұрын

    അമ്മേ മൂകാംബിക സ്ത്രോത്രം ഒന്ന് പറഞ്ഞു തരു അമ്മേ 🥰🙏🙏🙏

  • @praseethababu1420
    @praseethababu14202 жыл бұрын

    Amma paranhu tharuna arivugal valarey valrey valluth🙏🙏🙏❤❤❤

  • @sreelekhap4552
    @sreelekhap45522 жыл бұрын

    Thank you madam.mookqmbika sthothram onnu idumo 🙏

  • @sinishilinsini1381
    @sinishilinsini13812 жыл бұрын

    നമസ്കാരം ടീച്ചർ മൂകാംബിക സ്തുതി മുഴുവനായും പറഞ്ഞു തരാമോ മൂകാംബികയിൽ പോകണമെന്ന് ഒരുപാടു ആഗ്രഹിക്കുന്നുണ്ട് പ്രാർത്ഥിക്കണം

  • @umasreenivasan7471

    @umasreenivasan7471

    Жыл бұрын

    മൂകാംബിക പഞ്ചരത്‌ന സ്തോത്രം. Google search ചെയ്താൽ കിട്ടും..

  • @Shrrim356

    @Shrrim356

    8 ай бұрын

    Please search for Mookambika pancharatnam

  • @roopamani2190
    @roopamani21902 жыл бұрын

    Oru padu nandhi manoharam njan kurchu nalu munb ammeye kanan poirunnu teacher kuduthel puthiya arivukel 🙏🙏🙏❤️kitti

  • @ambikaj4765
    @ambikaj47652 жыл бұрын

    അമ്മേ ദേവീ മൂകാംബികേ ശരണം 🙏🙏🙏

  • @sarangivlogs5421
    @sarangivlogs5421 Жыл бұрын

    ദേവി മഹാമായേ അമ്മയെ കാണാൻ ആഗ്രഹം ഉള്ളിൽ ഒരുപാടുണ്ട് അതിനുമുൻപ് അവിടെ എങ്ങനെ വരണമെന്ന് ടീച്ചർ ലൂടെ അറിയിച്ചു തന്നതിൽ ഒരുപാട് നന്ദി

  • @s.bindubindu4566
    @s.bindubindu45662 жыл бұрын

    Teacher tharunna arivu valare valuthanu 🙏❤❤❤❤❤❤❤

  • @renukadevi8540
    @renukadevi85402 жыл бұрын

    Teacher ambalangalil group aayittano pokunnathu? Group il chera num enn undu...details അറിയിക്കുമോ?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45752 жыл бұрын

    ഈ ശ്ലോകം വീഡിയോ ഇടണം ടീച്ചർ...

  • @manjushaharikumar1491
    @manjushaharikumar14912 жыл бұрын

    Teacher,can you please give mookambika sthuthy?

  • @shreelathasasikumar2192
    @shreelathasasikumar2192 Жыл бұрын

    Very very thanks Teacher amma

  • @niceeautiqu5705
    @niceeautiqu5705 Жыл бұрын

    Mam nalla vivaham labikan mookambikayil endhanu cheyyendathu

  • @kallabiju2964
    @kallabiju29642 жыл бұрын

    കഴിഞ്ഞ പീഡിയോ കണ്ടപ്പോൾ ബാക്കിയായ സംശയങ്ങൾ ഒക്കെ വ്യക്തമായി മാറി. ഇപ്പോൾ മൂകാംബികയിൽ പോയി പ്രാർത്ഥിക്കേണ്ട രീതിയൊക്കെ ശരിക്ക് മനസ്സിലായിThank u Teacher..

  • @vidyapathur1280

    @vidyapathur1280

    2 жыл бұрын

    എനിക്കും thanks 🙏🙏

  • @anithakumari5861

    @anithakumari5861

    Жыл бұрын

    Thankyou Teacher

  • @rohinijayaraj4128
    @rohinijayaraj41282 жыл бұрын

    ആ മൂകാംബിക സ്തോത്രം ഒന്ന് ഇവിടെ ഇടാമോ 🙏🙏

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Жыл бұрын

    ലളിത സഹസ്രനാമം ചൊല്ലിയാൽ മതി

  • @user-jm1rk6cn1o

    @user-jm1rk6cn1o

    Жыл бұрын

    ​@@user-kv4ic2kq9k 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮😮😮😮😮😮😮😮😮😮😮😮😂😂😂😂

  • @arcakesvlogs4526

    @arcakesvlogs4526

    10 ай бұрын

    മൂലാംഭോരുഹമധ്യകോണവിലസത് ബന്ധുകരാഗോജ്‌ജ്വലാം ജ്വാലാജാലജിതേന്ദുകാന്തി ലഹരീം ആനന്ദസന്ദായിനീം ഹേലാലാലിതനീലകുന്തലധരാം നീലോത്പലീയാംശുകാം കൊല്ലൂരാദ്രിനിവാസിനീം ഭഗവതീം ധ്യായാമി മൂകാബികാം

  • @binshapinnanath9960

    @binshapinnanath9960

    7 ай бұрын

    ​@@arcakesvlogs4526thankyou 🙏

  • @bhavyadhanesh4808
    @bhavyadhanesh4808 Жыл бұрын

    Amme devi saranam, teacher ku nooru thanks

  • @vandithaprabhat882
    @vandithaprabhat882 Жыл бұрын

    Thank you Teacher🙏🙏🙏

  • @seethap524
    @seethap524 Жыл бұрын

    അമ്മേ ... മൂകാംബികാദേവി ശരണം ...നല്ല വാക്കുകൾക്ക് നമസ്ക്കാരം '''' ഭഗവതിയെ ദർശിക്കാൻ ഭാഗ്യം തരണേ ... ഈ ഒരു പ്രാർത്ഥനയോടെ വന്ദിക്കുന്നു ടീച്ചർ ...

  • @vinodinileelamma9416
    @vinodinileelamma9416 Жыл бұрын

    Teacher njan kanicha oru mandatharam Karanam ente Monte education effect ayi. Pl pray Avan vicharichacourse kittaname ennu. Enikku valare vishamam undu. Dayavayi prarthikku. Njan enthanu cheyyandathu. Pl reply

  • @sumaak7943
    @sumaak7943 Жыл бұрын

    ടീച്ചറിന്റെ കൂടെ ആ വാക്കുകളിലൂടെ ദേവി ദർശനം ഞങ്ങൾക്കും ലഭിച്ചു.

  • @remadevip.k6535
    @remadevip.k65352 жыл бұрын

    അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ സൗഭാഗ്യം കിട്ടണേ ഇതേ വരെ ഇങ്ങിനെയൊന്നും തൊഴുതിട്ടില്ല അറിയില്ലായിരുന്നു

  • @umasreenivasan7471
    @umasreenivasan7471 Жыл бұрын

    അതേ അമ്മേ ഞാനും പണ്ട് സൗപർണികയിൽ മുങ്ങി കുളിച്ച് സൗപർണിക ഗണപതിയെ തൊഴും... പിന്നേ യാണ് ക്ഷേത്രത്തിൽ തൊഴാൻ പോവുന്നത് .... ഞാനും എപ്പോൾ ചെന്നാലും ലളിതാ സഹസ്രനാമം ചൊല്ലാതെ വരാറില്ല... ടീച്ചർ പറഞ്ഞ ശ്ലോകം എനിക്കും അറിയാം.. മുൻപ് എപ്പോഴും ചൊല്ലാറുണ്ടായിരുന്നു.. ഇപ്പൊൾ ടീച്ചർ പറഞ്ഞപ്പോൾ വീണ്ടും ഓർമ്മ വന്നു... കല്ല് ഒന്നും കൊണ്ടുപോയി ഇത് വരേ ചെയ്തിട്ടില്ല.. കുടജാദ്രി... ചിത്രമൂല... ശങ്കരപീഠം.. ഒക്കെ പോകാനും തൊഴാനും ഒക്കെ ഭാഗ്യം കിട്ടിയിട്ടുണ്ട്... ചണ്ഡികാഹോമം ഒരു പ്രാവശ്യം ചെയ്യാനും അമ്മയുടെ അനുഗ്രഹം കിട്ടി..... എപ്പോൾ ചെന്നാലും 3 പൂജയും തൊഴും.. കഷായ തീർത്ഥം സേവിച്ചെ മടങ്ങാറുള്ളു.. അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼

  • @pramodqtr9592
    @pramodqtr95922 жыл бұрын

    Namskaram Mam 🙏🙏🙏 Ellavitha nanmakal nerunnu Shree Mukambika Amme Narayana 🙏🙏🙏

  • @prasannavinod4442
    @prasannavinod44422 жыл бұрын

    ആ ശ്ലോകം ഒന്ന് എഴുതി കാണിക്കാമോ.... അമ്മേ

  • @KK-kx8ir
    @KK-kx8ir2 жыл бұрын

    Good information,🌹🌹🌹

  • @salilasrikumar3985
    @salilasrikumar39852 жыл бұрын

    Teacher ente mon canada yil padhikkan poyathanu , padhippu kazhinju avanu nalla oru joli kittan prardhikkumo avante name sreelal ,uthiram Nakshatra, time 4.55 pm 4/7/95 anu , othiri kashtapadanu eppam ellam seriyakum onnu nokki parayumo. Fees tharanameenkilum tharam chechi help cheyyumo

  • @kamaluck7957
    @kamaluck79572 жыл бұрын

    Teacher ammaa adutha thavana pokumbol enneyum kootumo njan 2 thavana poyitund engilum enik poornathayode teacherude koode varanamennund reply tharane

  • @manjubinoj3681
    @manjubinoj36812 жыл бұрын

    Teacher ammede ente mol llb cheyyunnu...kurachu budhimuttiyanu avale padippikkunnathu ... Njangalku bhayangara viswasamanu... Mookambika sthuthi onnu discriptionil edamo. Please

  • @leenaleena4095
    @leenaleena4095 Жыл бұрын

    അമ്മേ ദേവീ... ഒരുപാട് തവണ അമ്മയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഇനിയും അതിനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ അമ്മേ സർവ്വേശ്വരീ.. 🙏🙏🙏🙏

  • @Sreedevi_KV
    @Sreedevi_KV2 жыл бұрын

    Namaskaram teacher,enikku Mookambika sthuthi kittiyaal kollaamaayirinnu..

  • @lalithavijayan5706
    @lalithavijayan57062 жыл бұрын

    Please post the 15 slogans for my grand children also pray for my grand children's to study well your speech touched my heart

  • @shibilasathish580

    @shibilasathish580

    Жыл бұрын

    Yes... Please🙏🙏

  • @sharmisatish4293

    @sharmisatish4293

    3 ай бұрын

    Sree mookambika പഞ്ചാരത്‌ന സ്തോത്രം എന്ന് google ഇൽ search ചെയ്താൽ കിട്ടും

  • @shibamanoj7887
    @shibamanoj78872 жыл бұрын

    അമ്മേ ദേവി മൂകാംബികേ ശരണം 🌸🌿🌸🙏🙏🙏🙏🙏

  • @anaghababuraj8895
    @anaghababuraj8895 Жыл бұрын

    Mookambikayil ninn kitunna kuppivalaye kurich arenklm onn paranju tharavo...

  • @sasidharansasidharan7817
    @sasidharansasidharan7817 Жыл бұрын

    Saggadam varunna samsaram thanks Teacher Onnuprarthikkyanam

  • @radamaniamma749
    @radamaniamma7492 жыл бұрын

    നമസ്കാരം അമ്മേ - മൂകാംബികാ സ്തോത്ര oഒന്നു എഴുതി അറിയിക്കാമൊ--

  • @divyanair5560
    @divyanair55602 жыл бұрын

    amme narayana pranamam amma 🙏🏾🙏🏾🙏🏾🙏🏾

  • @anushkarajesh4625
    @anushkarajesh4625 Жыл бұрын

    അമ്മേ ദേവീ എത്രയും പെട്ടെന്ന് എനിക്ക് kudajadriyilum mookambikayilumvethan pattane🙏🙏🙏🙏🙏

  • @sujasuja7261
    @sujasuja72612 жыл бұрын

    ടീച്ചർ..... നമുക്ക് എന്നും വടക്കോട്ടു ദർശനമായി ലക്ഷ്മി വിളക്ക് തെളിക്കാമോ.... അതിന്റെ കൂടെ എന്നും നിലവിളക്കും തെളിയിക്കാമോ....🙏

  • @deepasmanoj6090
    @deepasmanoj6090 Жыл бұрын

    ടീച്ചർ, ടീച്ചർക്ക് krishnambal ടീച്ചർ പറഞ്ഞുതന്ന പ്രാർത്ഥന മുഴുവനായും പറഞ്ഞു തരാമോ 🙏

  • @sinduunnikrishnan6947
    @sinduunnikrishnan69472 жыл бұрын

    Teacher souparnikayile kallu veettil vakkamo

  • @divyasaji5678
    @divyasaji5678 Жыл бұрын

    അമ്മേ ദേവി എനിക്കും വരാൻ പറ്റണെ 🙏അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @gourizzworld6805
    @gourizzworld6805 Жыл бұрын

    Teacher ente monu saink schoolil exam nupovubannuu ee manthram onnu ezhuthi idavo?????pls.....🙏🙏🙏🙏🙏

  • @anithajayalal1336
    @anithajayalal1336 Жыл бұрын

    ഞാൻ മൂകാംമ്പികയിൽ പോയിട്ടില്ല, പോകണമെന്ന് ആശയുണ്ട്, ഈ ടീച്ചറിന്റെ കൂടെ പോകാൻ ആഗ്രഹം തോന്നുന്നു കാരണം എല്ലാം പറഞ്ഞുതരുമല്ലോ, വെറുതെ എന്റെയൊരു ആഗ്രഹം, എത്ര നന്നായിട്ടാ എല്ലാം പറഞ്ഞുതരുന്നേ, ടീച്ചറെ ദേവി അനുഗ്രെഹിക്കട്ടെ 🙏❤

  • @allinall2716
    @allinall27162 жыл бұрын

    Thanks teacher🙏🙏🙏🙏🙏

  • @bilnapk8630
    @bilnapk8630 Жыл бұрын

    Thank you Teacher

  • @smrithysojas5796
    @smrithysojas57962 жыл бұрын

    എൻറെ ടീച്ചറമ്മേ അമ്മയുടെ പ്രർത്ഥനയും അനുഗ്രഹവും കൊണ്ട് അടുത്ത തവണ മൂകാംബികയിൽ ടീച്ചറുടെ കൂടെ പോകാൻ പറ്റും എന്ന് സന്തോഷത്തിലാണ് ഞാനും എൻ്റെ കുടുംബവും🥰🥰🥰🥰

  • @renjiniharidas7845

    @renjiniharidas7845

    2 жыл бұрын

    Amme 🙏🙏🙏

  • @lijikr2155

    @lijikr2155

    Жыл бұрын

    Amme saranam

  • @vineethayathy9537

    @vineethayathy9537

    Жыл бұрын

    ടീച്ചറുടെ contact no തരുമോ?

  • @shyamalatv7326
    @shyamalatv73262 жыл бұрын

    Namaskaram teachere njanum teacharude vedio eeyideyanu kanduthu orupadistayi Mookambika deviyude bakthayanu njanum pakshe ithonnum ariyillayirunnu ente monanenkkil bayankara Mookambika bakthayanu ithinide avan ottayku mookambikayil poirunnu kudajadriyilum poi oru sankadamundu Avani vivaham sariyayittilla onnu enthanu vendathennu teacher paranju tharumo Revathi nakshathram 11 8 90 vaishakh Maru padikku vendi kathirikkum

  • @spinayarnenglishacademy9929
    @spinayarnenglishacademy99292 жыл бұрын

    How long will the kashayam last without getting spoiled ?

  • @prasannakumari.c
    @prasannakumari.c2 жыл бұрын

    നമസ്തേ 🙏അങ്ങയുടെ വാക്കുകൾ എന്നും കാണുന്നത് ദേവി യെ.മനസ്സിൽ കാണുന്നത് പോലെ മൂകാംബിക ദേവി ശരണം ദേവി ലക്ഷ്മി ശരണം 🙏🙏🙏🙏❤❤

  • @thankammapadmanabhan3567

    @thankammapadmanabhan3567

    2 жыл бұрын

    00006

  • @remavenu6727

    @remavenu6727

    Жыл бұрын

    ആമ്മ ശരണം മൂകാംബികാ ദേവി sarànam

  • @deepthymanoj3899
    @deepthymanoj38992 жыл бұрын

    Aa Mookambika slokam onnu paranjutharumo teacher

  • @sarigap4831
    @sarigap48312 жыл бұрын

    2 nakshatrangal kalyanam kaikumbol santhanadhoshavum vaidhava dhoshavum und ennu paranju. Namuk thammil kalyanam kazikanam ennagraham und. 4 porutham mathramanu illath. Ith maranulla pariharam enthanu

  • @murukanachuthan4579
    @murukanachuthan45792 жыл бұрын

    മൂകാംബിക സ്തുതി പറഞ്ഞു തരാമോ ടീച്ചറേ... മക്കൾക്കായി പ്രാർത്ഥിക്കുവാൻ ... 🙏

  • @sajanasurendran3886

    @sajanasurendran3886

    2 жыл бұрын

    Mookambika pancha rathna sthothram aanu athu goolil nokkiyal kittum varikal

  • @murukanachuthan4579

    @murukanachuthan4579

    2 жыл бұрын

    @@sajanasurendran3886 thank you🙏

  • @sivaparakashs3968
    @sivaparakashs39682 жыл бұрын

    മൂകാംബിക കീർത്തനം അയച്ചു തരുമോ?

  • @vanajan8346
    @vanajan8346 Жыл бұрын

    അമ്മേ ദേവീ മുകാ൦ബികേ ല്ലാവരേയു൦ കാക്കണേ🙏🙏🙏🙏🙏🙏🙏🙏....ടീച്ചറിനേയു൦ ......ഇതുവരെ കാത്തതുപോലെ ഇനിയു൦ കാത്തോളണേ......നമസ്കാര൦.നന്ദി ടീച്ചറേ......🙏🙏🙏🙏🙏🙏👌👌👌👌👌👌👑👑👑👑👑👍👍👍👍🙏🙏🙏🙏🙏

  • @vanajan8346
    @vanajan8346 Жыл бұрын

    മുന്നു വട്ട൦ ദേവി വിളിച്ചു പോയി.നല്ല അനുഭൂതിയു൦ ഭക്തിയു൦ അനുഭവപ്പെട്ടു.....അമ്മേ നാരായണാ...ദേവീ നാരായണാ....ലക്ഷമീ നാരായണാ......🙏🙏🙏🙏🙏🙏🙏🙏എല്ലാവരേയു൦ കാത്തോളണേ....🙏🙏🙏🙏🙏🙏

  • @DKDEV913
    @DKDEV9132 жыл бұрын

    amme lelithasahasranamathe Patti parayumo

  • @santhirajeendran2021
    @santhirajeendran20212 жыл бұрын

    നമസ്കാരം ടീച്ചർ, വളരെ സന്തോഷം, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം, ഇതുവരെ മൂകാംബികയിൽ പോകാൻ കഴിഞ്ഞിട്ടില്ല, ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് 🙏🙏🙏

  • @sreevidyajayakrishnan3132

    @sreevidyajayakrishnan3132

    2 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼 അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼

  • @suprabhas6563

    @suprabhas6563

    Жыл бұрын

    Chechi can you please post that 15 slogans for my Grand Daughter please Chechi.

  • @maneesh.s2140

    @maneesh.s2140

    Жыл бұрын

    Pokanamengi...samayam..mati vekanam..matellaaa.karyangalum .cheyunundalooo

  • @rajalakshmi.m2840
    @rajalakshmi.m28402 жыл бұрын

    നമസ്ക്കാരം ടീച്ചർ🙏🙏🙏🙏🙏

  • @preethaajith3106
    @preethaajith31062 жыл бұрын

    മൂകാംബിക സ്തുതി പറഞ്ഞു തരുമോ Description boxil ittu tharumo pls 🙏🙏🙏

  • @bindunambialath7092
    @bindunambialath7092 Жыл бұрын

    GREAT TEACHER

  • @minnalmurali7280
    @minnalmurali72802 жыл бұрын

    Ammaye kananum thozhukanum janum valere kalamayi agrahikkunnu. Ellavareyum devi anugrahikkatte

  • @aavanirajesh2102
    @aavanirajesh2102 Жыл бұрын

    Ammeee saranam kaathu rakshikanee elareyum🙏

  • @rajanic952
    @rajanic95210 ай бұрын

    അമ്മേ മൂകാംബിക അമ്മേ എനിക്ക് പോകണം എന്റെ ചേട്ടൻ തിരിച്ചു വരാൻ പ്രാർത്ഥന വേണം 🙏🙏🙏🙏❤️❤️❤️❤️❤️എന്റെ ചേട്ടൻ തിരിച്ചു വരാൻ ഏത് മന്ത്രം ആണ് ടീച്ചർ പ്രാർത്ഥിക്കേണ്ടതു 🙏🙏🙏🙏🙏പറഞ്ഞു തരണേ

  • @anithav.n9908
    @anithav.n99082 жыл бұрын

    Amme kutikal nannayii samsarikanum padikannum ethu Mookambika mantram chollikanamm marupadii tharummoo

  • @deepakj7168

    @deepakj7168

    2 жыл бұрын

    Chadikahomam yethenanu nadathuka

  • @rajeshp9804
    @rajeshp9804 Жыл бұрын

    Aa mookambika sthotram onnu ezhuthiyathu kanikkamo teacher

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANDI TEACHER

  • @indulekhap1490
    @indulekhap1490 Жыл бұрын

    Thank you teacher

Келесі