മോദിയും മെലോണിയും ടീം; ട്രെൻഡായി മെലോഡി | Trending 'MELODI' Team

മോദിക്ക് ചായവിൽപ്പനയെങ്കിൽ മെലോണിക്ക് കൂലിപ്പണിയുടെ ഭൂതകാലം; തീവ്ര ദേശീയത ഇരുവരുടെയും തുറപ്പുചീട്ട്; അവിടെ കത്തോലിക്കാ മൗലികവാദമെങ്കിൽ ഇവിടെ ഹൈന്ദവം; രണ്ടുനേതാക്കളുടെയും വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിൽ; ലോകചരിത്രത്തിൽ അപൂർവമായി ഒരു പ്രധാനമന്ത്രി കോമ്പോ! 'മെലോഡി' ട്രെൻഡിങ്ങാവുമ്പോൾ
#narendramodi #g7 #bjpgovernment #primeministerindia #pmnarendramodi #melody #giorgiameloni #marpappa #indiagoverment #bjp #bjpnews #pmmodi #pmmodinews#g7summit2024 #meloni #mm007 #me009

Пікірлер: 84

  • @Sunil-nz1mv
    @Sunil-nz1mv15 күн бұрын

    കഷ്ടപ്പാടുകളിൽ നിന്നും തികഞ്ഞ ലക്ഷ്യത്തോടെയും, പ്രയത്നത്തോടെയും ഉദിച്ചുയർന്ന രണ്ടു പൊൻതാരകങ്ങളാണ് മോദിയും, മേലോണിയും. അതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അവർ കഴിവുറ്റവരാണ്.👍👍👍

  • @alicepurackel7293

    @alicepurackel7293

    14 күн бұрын

    അവരെ നയിക്കുന്നത് ദൈവകരങ്ങൾ തന്നെ. ഈ കാലഘട്ടത്തിൽ അധർമ്മങ്ങൾക്കെതിരെ പോരാടാൻ അവതരിച്ച വ്യക്തിത്വങ്ങൾ. അവരെ നമിക്കുന്നു ✌️✌️

  • @Somu-ev3wy
    @Somu-ev3wy17 күн бұрын

    മോദി എപ്പോൾ ആണ് മുസ്ലിം വിരുദ്ധത കാണിച്ചത്

  • @nishaarumughan8648

    @nishaarumughan8648

    16 күн бұрын

    Correct

  • @suryatmt9290

    @suryatmt9290

    15 күн бұрын

    Modi ji kanichittilla❤

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    അയാൾ കാണിക്കുന്നത് ചെയ്യുന്നത് എല്ലാം മുസ്ലിം വിരുദ്ധത അല്ലെ. താഴെ തട്ടിലുള്ള എത്ര bjp ക്കാർ muslimsne പരോക്ഷമായി ആക്ഷേപിക്കുന്നവർ ഉണ്ട്. അവരും മനുഷ്യർ ആണ്. മറ്റു രാഷ്ട്രീയ പാർട്ടികൾ അവരെ ഒറ്റപ്പെടുത്താതെ അവർക്കു വേണ്ടി വാദിക്കുമ്പോൾ അത് മുസ്ലിം പ്രീണനം ആയി.

  • @vsprince8309

    @vsprince8309

    15 күн бұрын

    ​@@user-zi7zx6lt3bമുസ്ലീങ്ങൾ ചെയ്യുന്നത് ഹിന്ദു വിരുദ്ധതയല്ലേ? അന്യമത സ്ഥരെ കൊല്ലണമെന്നല്ലേ ചെറുപ്പത്തിലേ മനസ്സിൽ കയറ്റി വിടുന്നത്. അത് തീവ്ര വാദം അല്ലേ?

  • @vsprince8309

    @vsprince8309

    15 күн бұрын

    അന്യമതസ്ഥരെ കൊല്ലാൻ മനസ്സിൽ കയറ്റി വിടുന്നത് തീവ്രവാദം അല്ലേ?

  • @ANTMMW
    @ANTMMW17 күн бұрын

    ദൈവത്തിൻ്റെ പ്രതിപുരുഷൻ എന്നല്ല .... ദൈവത്തിൻ്റെ കൈയ്യിൽ ഒരു ഉപകരണം എന്നാണ് പറഞ്ഞത്.

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    16 күн бұрын

    പക്ഷെ മറുനാടനും തോന്നിയത് പോലെ പറയുന്നു.... നാറിയ കളി.👈🏻👈🏻😠

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    വീണിടത്തു കിടന്നു ഉരുളണ്ട. അയാൾ എന്തൊക്കെയാണ് പറഞ്ഞത് എന്ന് ജനങൾക്ക് nalla പോലെ അറിയാം

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    ദൈവത്തിന്റെ കയ്യിലെ ഉപകരണം ആയതു കൊണ്ടാണ് അയോദ്ധയിൽ ശ്രീ രാമ ദേവൻ പരാജയ പെടുത്തിയത്. വാരാണസിയ്ൽ വിജയം പരാജയ തുല്യം ആയില്ലേ ഈ election. 5 ഇൽ നിന്ന് ഒന്നരയിലേക്ക്

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    15 күн бұрын

    ആദ്യം പോയി മോഡി ജി പറഞ്ഞത് ശ്രദ്ധിച്ച് കേൾക്കുക.... ഹിന്ദി അറിയാത്തതിൻ്റെ കുഴപ്പം ആരുടേയും തലയിൽ വയ്ക്കേണ്ട ..... 👈🏻👈🏻 മോഡി ജി യോടുള്ള ചൊറിച്ചിൽ അണ് എങ്കിൽ ചൊറിഞ്ഞ് തീർക്ക്👈🏻👈🏻😄😄😄 ഖേരളം മാത്രമല്ല ഉള്ളത് ജനം എല്ലാം മനസ്സിലാക്കിയതാ.... എന്തേ മറുനാടൻ അത് റീലായി ഇടാത്തത് ....👈🏻👈🏻😏 ഉടായിപ്പ് വേണ്ട .....👈🏻👈🏻

  • @Sunil-nz1mv

    @Sunil-nz1mv

    14 күн бұрын

    Yes 👍

  • @rajachandrankg6028
    @rajachandrankg602818 күн бұрын

    Meloni തന്നെയാണ് MELODI യുടെ ഉപഞ്ജാതാവ്. G20 ക്ക് ഇന്ത്യയിൽ വന്നപ്പോൾ മോദിജീയുമായുളള സെൽഫി ഷെയർ ചെയ്തു കൊണ്ടാണത്.

  • @shailajat998

    @shailajat998

    17 күн бұрын

    Athe

  • @sujithsujith155
    @sujithsujith15517 күн бұрын

    Melodi fans ❤❤❤❤❤❤❤

  • @RaviKn-df8el
    @RaviKn-df8el17 күн бұрын

    സൂപ്പർ

  • @manjudhanajendran5121
    @manjudhanajendran512115 күн бұрын

    ആ കൂട്ടുകെട്ട് ഇപ്പോൾ നമ്മുടെ ഇറ്റലി മദാമ്മക്ക് പാരയായി..😂

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    പിന്നെ എന്ത് പാര. കോപ്പാണ്. പപ്പു എന്ന് വിളിച്ചു കളിയാക്കിയിട്ടു. ഇപ്പൊ aa പപ്പുവിനെ ഭയക്കേണ്ട അവസ്ഥ ആയി 😂😂

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters933617 күн бұрын

    സൂപ്പർ മെലോഡി 👍👍👍👍👍

  • @sreekalavijayan5981
    @sreekalavijayan598115 күн бұрын

    Modiji ചായവിറ്റതിൽ എന്താ കുറച്ചിൽ നല്ല അന്തസ്സ് ഉള്ള ജോലി അത് കൊണ്ട് കട്ട് വീട്ടുകാർക്ക് കൊടുക്കുന്നില്ല but ഹൈലെവൽ ജീവിച്ചവർ ആർത്തി പിടിച്ച് ലോകവസാനം വരെ വീട്ടുകാർക്ക് കഴിയാൻ ഉള്ളത് ഉണ്ടാക്കി അത് ഒരു ഇത്

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    ചായ വിറ്റാതിൽ ഒരു അന്തസ്സ് കുറവും ഇല്ല. പക്ഷെ ഒരു ജനാധിപത്യം മതേതര രാജ്യം ഭരിക്കാനുള്ള യോഗ്യത അയാൾക്ക്‌ ഇല്ല. അത്ര മാത്രം

  • @mayak.m9956
    @mayak.m995617 күн бұрын

    ❤❤modigi

  • @sundarlokesan3465
    @sundarlokesan346516 күн бұрын

    Melodi famous ആയത് മോദി യോടൊപ്പം സെൽഫി ആയതു കൊണ്ട്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat145116 күн бұрын

    ഇറ്റലി നശിക്കാൻ അധികകാലം വേണ്ട ...... കാരണം അവരുടെ നയം വ്യക്തമാക്കി മുമ്പോട്ട് പോകുക .... ഒരു കാരണവശാലും അധിനിവേശ മദത്തെ അനുവദിക്കാതിരിക്കുക .....👈🏻👈🏻😊

  • @sudhakumar9741
    @sudhakumar974115 күн бұрын

    മേലോനിക്കു മോഡി നല്ല ചേർച്ച.❤

  • @lillyjacob8884
    @lillyjacob888415 күн бұрын

    Combo 👍💜🆙💯

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat145116 күн бұрын

    മറുനാടൻ്റെ മോഡിയോടുള്ള ചൊറി ഇതിലും ഉണ്ട്.... വാർത്ത വായിക്കുമ്പോൾ ശ്രദ്ധിച്ചു പറയുക......👈🏻👈🏻😠😡😡

  • @mayansbudha4317
    @mayansbudha431716 күн бұрын

    ❤❤❤

  • @jdsvds1307
    @jdsvds130715 күн бұрын

    ഹിന്ദി അറിയാത്തത് ഒരു തെറ്റല്ല പക്ഷേ അത് അറിയുന്നവർ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുന്നത് വലിയ തെറ്റ് ആണ് മോദി എവിടെ ആണ് ഞാൻ ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് പറഞ്ഞിരിക്കുന്നത്? ആ വീഡിയോ ഒരു നൂറുതവണ കാണു എന്താണ് അതിൽ പറയുന്നത് എന്ന് വല്ല ഹിന്ദി അറിയാവുന്നവരെകൊണ്ടും ചോദിച്ചു മനസിലാക്കു ഒരു മൈ..... അറിയാതെ മോദിയെ കുറ്റംപറയാൻ വേണ്ടികുറെ ജന്മങ്ങൾ ഉണ്ട് മോദി എന്താ പറയുന്നത് ഒന്നും മനസിലാകാതെ തള്ളാൻ തുടങ്ങും. എവിടെ ആണ് മോദി ദൈവമാണ് എന്ന് പറഞ്ഞിട്ടുള്ളത്? ഇത് മുൻപ് പതിനഞ്ചു ലക്ഷം അകൗണ്ട് വഴി മോദി തരും എന്ന് പറഞ്ഞു പ്രചരിപ്പിച്ചവരുണ്ട് അവരുടെ നിർമിതി ആയിരിക്കും.

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    മോഡിയെ പറയാൻ കുറ്റം മാത്രമേ ഉള്ളു. അതുകൊണ്ടാണ് എല്ലാവരും അയാളെ കുറ്റം പറയുന്നത്. നിങ്ങൾ മോഡി യുടെ whatsap uty പഠിച്ചു വന്നവരാണ്. തിരുത്താൻ പറ്റില്ല. മോഡി ഭക്തരായി തന്നെ ജീവിക്കുക. But അയാളുടെ നെറികേടുകൾക്ക് എതിരെ ജനധിപത്യ. മതേതര വിശ്വാസികൾ ശക്തമായി തന്നെ ആഞ്ഞടിക്കും മര്യാദക്ക് ഭരിച്ചില്ലെങ്കിൽ. ഒരു രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം പോലും മാറ്റി മറിച്ചു കുട്ടികളെ പഠിപ്പിക്കാൻ നോക്കുന്ന അയാളെ പിന്നെ പൂവിട്ടു പൂജിക്കണോ.

  • @user-xq8fm5gd1v
    @user-xq8fm5gd1v15 күн бұрын

    മ.ളിൽ നിന്ന് ഉമർന്നവർ അധികവും കള്ളൻമാർ താഴ്ന്നവരിൽ നിന്ന് ഉയർന്നതിലയിൽ വന്ന വരിൽ പിണറോയി ഒഴികെ നല്ല വർ

  • @vichuos9288
    @vichuos928816 күн бұрын

    Lord modi❤

  • @gsooraj679
    @gsooraj67915 күн бұрын

    മറുനാടനന്റെ അതേ മോദിക്കെതിരേ ഉള്ള ചൊറിച്ചിൽ ഇതിലും ഉണ്ട്. എന്റെയും അഭിപ്രായം ഇതാണ്. ഞാൻ ഈ ചാനൽ കാണൽ നിറർത്തി.

  • @vijayanc.p5606

    @vijayanc.p5606

    10 күн бұрын

    Correct, ningal paranjathu enikkum thonni, vere 1-2 per koodi untu enakkathil kon...kkunnavar.

  • @vijayanc.p5606

    @vijayanc.p5606

    10 күн бұрын

    Ithupole chorichil ulla vere 1-2 per koodi untu Bhai,

  • @ramachandranp8965
    @ramachandranp896515 күн бұрын

    Modiji👍👍melodi👍👍

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo15 күн бұрын

    Melodi's ❤️✌️👌❤️

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf7 күн бұрын

    Good 👍❤️ thanks modijisir 🙏

  • @panickernm9396
    @panickernm939615 күн бұрын

    Detailed history of Meloni really useful for the general public. Comparison with Modiji is really worth.

  • @akhilantony7977
    @akhilantony79774 күн бұрын

    Plz make more videos with the solutions of all the problems of India

  • @user-mg1tw4lj7v
    @user-mg1tw4lj7v13 күн бұрын

    Appreciate Meloni stood for her Nation a perfect match for Modiji and his vision and mission. Time legitimize the inevitable.

  • @DrPBGangadharan
    @DrPBGangadharan15 күн бұрын

    MeloModi Combo

  • @dineshkalathil4668
    @dineshkalathil466815 күн бұрын

    You are talking utter nonsense about our PM Modi ji. Modi ji is a uncompromising nationalist. He is not against any religious beliefs but definitely not in favour of anti-India rhetoric.

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    താൻ ഈ രാജ്യത്തു നടക്കുന്നത് ഒന്നും അറിയുന്നില്ലേ. വല്ലപ്പോഴും ജനം ടീവിയിൽ നിന്നും മോഡി. മീഡിയയിൽ നിന്നും പുറത്തേക്കു ഇറങ്ങി നോക്കു. 😂😂.. He is not a good pm for democratic secular country.

  • @patelsuresh3641
    @patelsuresh364112 күн бұрын

    Modiji 🚩 meloni 🚩

  • @thampidamodaran5275
    @thampidamodaran527515 күн бұрын

    Please

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai8 күн бұрын

    Actually political islamist is fenatic. It is very dainger in bharatham

  • @kplokeshlokesh2422
    @kplokeshlokesh242215 күн бұрын

    Idon, know about your front shif but I like ur friends hipe

  • @babuabraham4619
    @babuabraham461918 күн бұрын

    Chaawo

  • @kplokeshlokesh2422
    @kplokeshlokesh242215 күн бұрын

    Be a good friend ship bitbieen with u 2

  • @mohansubusubu2116
    @mohansubusubu211615 күн бұрын

    സോണിയ 600

  • @kkshajanoman
    @kkshajanoman8 күн бұрын

    കേരള iss നെ പറ്റി പറയു,,,, കാൽ കാശിന് വകയില്ലാത്ത വാർത്ത

  • @ppkumur4126
    @ppkumur41266 күн бұрын

    മെലോഡി ആൾക്കാർ ഉണ്ടാക്കിയതല്ല അത് മെലോണിതന്നെ ഉണ്ടാക്കിയതാണ്

  • @brahmanayakamc7594
    @brahmanayakamc75946 күн бұрын

    ഇറ്റലിയും ഇന്ത്യയും തമ്മിൽ ചങ്ങാത്തം പുത്തരിയല്ല.

  • @sudhakarankg3032
    @sudhakarankg303211 күн бұрын

    വിവദോഷം പറയരുത് വിവരദോഷി pm പറഞ്ഞോ ഞാൻ ദൈവം ആണെന്ന്, ആദ്യം അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് മനസിലാക്കു, തങ്ങൾ ആ 15 ലക്ഷം ബാങ്കിൽ ഇട്ട് തരും എന്ന് മനസിലാക്കിയ പോലെയാണെന്ന് തോന്നുന്നു കഷ്ടം 🙏

  • @gopinathan3991
    @gopinathan399115 күн бұрын

    Kollayadichu pearedutha orupadu pearundu. Athineakkal moshamano chaya kolippani anniva

  • @user-zi7zx6lt3b

    @user-zi7zx6lt3b

    15 күн бұрын

    കൊള്ള യും കള്ളത്തരങ്ങളും oke പുറത്തോട്ടു വരും. സമാധാനായി ഇരിക്ക്.

  • @vinilthomas6974
    @vinilthomas697415 күн бұрын

    ധ്രുവ് രറ്റി യുടെ വീഡിയോ കാണു അതിൽ അറിയാം ചായ കടയിലെ നുണ പുറത്ത് വരും 👍

  • @vsprince8309

    @vsprince8309

    15 күн бұрын

    ആരാ നിൻ്റെ ധ്ര വ്. അവൻ പാക്കിസ്ഥാനി ആണ്. Frauds, സോറോസിൻ്റെ ഫണ്ട് വാങ്ങി തട്ടിവിടുന്നവൻ, ഒന്നും അറിയുന്നില്ലേ? update ചെയ്യ്

  • @sjoddman6825

    @sjoddman6825

    15 күн бұрын

    ധ്രുവ, സോറോസിന്റെ അമേദ്യം ഭക്ഷിക്കുന്നവൻ

  • @deepakmb5302

    @deepakmb5302

    15 күн бұрын

    Dhruv Pakistan - Lahore account enu reports undalo .fake account

  • @user-og2iw8ey1i
    @user-og2iw8ey1i15 күн бұрын

    But pm never sold tea may be his father but his history was famous bad habit

  • @vsprince8309

    @vsprince8309

    15 күн бұрын

    നീ കണ്ടോ, മോദിയുടെ ചെറുപ്പകാലം

  • @surendravarma3822
    @surendravarma382211 күн бұрын

    ഇറ്റലി നമുക്ക് തന്ന നിധി യാണ് ബാർ ഡൻസുകാരി

Келесі