മോദിയുടെ പുതിയ ടീം അടിച്ചത് കാനഡയുടെ മുഖത്ത്!| ABC MALAYALAM | ABC TALKS| 24-06-2024

വിദേശകാര്യ മന്ത്രി ജയശങ്കർ കർശന ഭാഷയിലാണ് കാനഡക്ക് മുന്നറിയിപ്പ് നൽകുന്നത് #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
#modiji #canada #jayasankar r
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 143

  • @baburajchirayil121
    @baburajchirayil12117 күн бұрын

    വളരെ ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും അഭിനന്ദനങ്ങൾ.

  • @JS-Sharma
    @JS-Sharma17 күн бұрын

    ഇന്ത്യയിൽ നിന്നും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ഇവിടെനിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ടും പേരും ഉപയോഗിച്ച് കാനഡയിലേക്ക് കടന്ന് അവിടത്തെ പൗരത്വം നേടിയ ശേഷം അവിടത്തെ പൗരന്മാരായിരിക്കെ ഇന്ത്യയ്ക്കുള്ളിൽ ഒരു ഖലീസ്ഥാൻ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിന് കനേഡിയൻ സർക്കാർ പിന്തുണ നൽകുന്നത് നീതീകരിക്കാൻ ആവുമോ? അവിടെ എത്തിച്ചേർന്ന സിക്കുകാർ ആരും തന്നെ രാജ്യത്തുനിന്നും പുറത്താക്കിയവരോ രാജ്യം നഷ്ടപ്പെട്ട അഭയാർത്ഥികളോ അല്ല. ഇതേപോലെ കാനഡയുടെ ഐക്യവും അഖണ്ഡതയും നശിപ്പിക്കുന്ന ശക്തികൾക്ക് ഇന്ത്യ സഹായം നൽകുന്നത് അവർക്ക് സഹിക്കുമോ? തിരുത്തേണ്ടത് കാനഡ തന്നെയാണ്. അല്ലെങ്കിൽ ഇന്ത്യ അതിൻ്റേതായ രീതിയിൽ നടപടി എടുക്കും എന്നുള്ളത് സ്വാഭാവികം. 😅 6:10

  • @thulaseedharannk4962

    @thulaseedharannk4962

    17 күн бұрын

    കാനഡയിൽ ഒരു ഖലീസ്ഥാനോ പാകിസ്ഥാനോ വേണമെന്ന് പറഞ്ഞു സമരം തുടങ്ങുമ്പോൾ കാനഡ മനസ്സിലാക്കും.

  • @JS-Sharma

    @JS-Sharma

    17 күн бұрын

    @@thulaseedharannk4962 yes. 👍

  • @philominajoy7305

    @philominajoy7305

    17 күн бұрын

    False passport from India or Canada.... y India cannot stop this.... already entered Canada with passport from India .... then blame India for their irresponsible duties

  • @JS-Sharma

    @JS-Sharma

    17 күн бұрын

    Fake Passport was a problem till 2018. System of granting passport was changed by this government. Still there are some rare cases of imposters who managed to escape abroad through Nepal. Issue of granting citizenship in some countries like Canada is the main problem now. Canada should stop gratnting citizenship, to the criminals who illegally migrated with their fake names and, without verification process. Pakistan did the same with India. Now see the rating of their passports at international level! The same is going to happen in Canada also. The countries which have the provision to allow dual citizenship are having the same problems. Mr गुरपंतवंत पन्नू is having his citizenship in Canada and the US. Since he is a Canadian citizen, he can travel to UK, Newzealand, Australia, St. Lucia etc also. He was graduated from रामगढ़िया college in Punjab and having his degree in law also. He is a wanted accused for several criminal cases in Punjab but was released on bail after his arrest. He illegally entered Nepal through Uttarakhand and flew to Canada from Tribhuvan airport in a fake name Ram Sharma. After arriving Vancouver he secretely managed his citizenship in his original name. In fact, he is a fugitive offender for many cases in India. Now none can procure a second passport as the people did it before 2019. Eyes will tell the truth.

  • @satheesankrishnan4831

    @satheesankrishnan4831

    12 күн бұрын

    എന്തുകൊണ്ട് വ്യാജ പാസ്പോർട്ടിൽ സഞ്ചരിക്കുന്ന പരിപാടി ഉണ്ടാക്കുന്ന പരിപാടി നിർത്താൻ ഇന്ത്യൻ ഗവൺമെൻറിന് പറ്റുന്നില്ല ഐറിഷ് സ്കാൻ രീതി ഉണ്ടാക്കണം ഒരുത്തനും എവിടെയും പോകില്ല വരില്ല

  • @swaminathkv5078
    @swaminathkv507817 күн бұрын

    ജയിലിൽ കിടക്കുന്നവർക്കു സ്ഥാനാർഥി ആയി മത്സരിക്കാൻ എന്തൊക്കെ ന്യായും പറഞ്ഞാലും സമ്മതിക്കരുത്.. നിയമം മാറ്റേണ്ട സമയും അതിക്രമിച്ചിരിക്കുന്നു

  • @logtomobilem2895

    @logtomobilem2895

    17 күн бұрын

    correct

  • @anandk.c1061

    @anandk.c1061

    17 күн бұрын

    വോട്ട് ചെയ്തു ബിജെപിയുടെ ഭൂരിപക്ഷം കൂട്ടിയിരുനെങ്കിൽ അതൊക്കെ നടത്തിയേനെ 🙏🏻🙏🏻🙏🏻

  • @vsankar1786
    @vsankar178617 күн бұрын

    കേന്ദ്രസർക്കാരിൻ്റെ സത്വര പരിഗണന ആവശ്യപ്പെടുന്ന ഒരു സുപ്രധാന വിഷയം ചർച്ചാവിഷയമാക്കിയ ABC യ്ക്കും TG സാറിനും അഹമ്മദ്മാഷിനും അഭിനന്ദനങ്ങൾ.

  • @ravindrannairp2332
    @ravindrannairp233217 күн бұрын

    നല്ല കുറിക്കു കൊള്ളുന്ന നിരീക്ഷണം, മുഹമ്മദ്‌ സാർ

  • @ravindranp7478
    @ravindranp747817 күн бұрын

    ഈ വിവരങ്ങൾ നൽകിയ ടി ജി കും ചർച്ച നയിച്ച അഹമ്മദ് മാസ്റ്റക്കും അഭിനന്ദനങ്ങൾ

  • @sarathlaltg3982
    @sarathlaltg398217 күн бұрын

    Minister, Jayashankar ji, 🎉🎉🎉❤❤

  • @muraleedharannair6949
    @muraleedharannair694917 күн бұрын

    ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ ഭീമന്റെ ഒരു പര്യായം “ അജിത് ഡോവൽ ”❤❤

  • @anooprs8229

    @anooprs8229

    17 күн бұрын

    Ha ha

  • @georgejoseph9316
    @georgejoseph931617 күн бұрын

    വളരെ നല്ലതും❤ലളിതവും❤ അർത്ഥവത്തായതുമായ❤കുറിക്കു കൊള്ളുന്നതുമായ❤ അഭിപ്രായം പറഞ്ഞ❤ വിദേശകാര്യ മന്ത്രിക്ക്❤ ആയിരമായി രം❤ അഭിനന്ദനങ്ങൾ❤ ഒപ്പം എല്ലാ ഇന്ത്യൻ❤ ജനതയുടെയും❤❤❤❤❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu532517 күн бұрын

    പാർലിമെന്റ് അംഗങ്ങളെ മുഴുവൻ എയർപോർട്ട് ടൈപ്പ് ചെക്കിങ് നടത്തിയേ എം പി മാരെ അകത്തു കയറ്റാവൂ

  • @Vibgior10
    @Vibgior1017 күн бұрын

    വേണ്ടവന് വേണ്ടത് വയറുനിറച്ചു കൊടുക്കണം.

  • @anandk.c1061
    @anandk.c106117 күн бұрын

    കാനഡയും കരയും 😡😡😡അല്ലാതെ എവിടെ പോകാൻ 🙏🏻🙏🏻🙏🏻

  • @smithcaravan7194

    @smithcaravan7194

    17 күн бұрын

    സിഖ് സമുദായങ്ങൾ എല്ലാ വരും ഇന്ത്യാ സ്നേഹികളാ ണ് ഇതിൽ ഒരു മൈക്രോ സ്കോപ്പിക്ക് മൈനോരിട്ടി മാത്രമാണ് ഖാലിസ്ഥാൻവാ ദികൾ ഇവരേ നേരിടാൻ ഇ ന്ത്യ സുസജ്ജമാണ്.സിഖ് കാരായ ഇന്ത്യൻ പട്ടാളക്കാർ തന്നെ ഇതിനെ നേരിടും

  • @lallamidhila5334
    @lallamidhila533417 күн бұрын

    നിയമനിർമാണം നടത്തേണ്ട ലോകസഭയിലെ നേതാക്കളെ ഇതൊക്കെ ആരെങ്കിലും ഒന്ന് ഓർമ്മിപ്പിക്കൂ. മോദിയും ടീമും ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നവരാണ് അവരെ ഒന്നുംകൂടിയൊന്ന് ഓർമ്മിപ്പിച്ചാൽമതി.

  • @omanaroy1635
    @omanaroy163517 күн бұрын

    നല്ല വാർത്ത ... നന്ദി സാർ

  • @CalmCroquet-hr5ov
    @CalmCroquet-hr5ov17 күн бұрын

    T.G. you are great Congrats

  • @sreevidyaco7231
    @sreevidyaco723117 күн бұрын

    ഈ ജയിച്ചവരെ കൊണ്ടുവന്ന് സത്യ പ്രതിജ്ഞ ചെയ്യിക്കണം എന്നിട്ട് ജയിലേക്ക് തിരിച്ചു വിടണം

  • @thombabu3914
    @thombabu391417 күн бұрын

    Reform Democracy for Nation safety.

  • @b2bspy503
    @b2bspy50317 күн бұрын

    ജെസ്റ്റിൻ ട്രോടൊ നമ്മുടെ രാഹുൽജിയെപ്പോലെയാ....😅😅😅😅വിട്ടുകള

  • @cherupushpamthankappan7635
    @cherupushpamthankappan763517 күн бұрын

    അദ്ദേഹത്തിൻ്റെ റോൾമോഡൽ ആരാ? നമ്മുടെ മോദി ജി. തന്നെയുമല്ല ദീർഘനാളത്തെ വിദേശനയം ചിട്ടപ്പെടുത്തിയ ആളാണ് ശ്രീ. ടJ'🌹🌹🌹🌹🌹🌹

  • @partyblackberry
    @partyblackberry17 күн бұрын

    Sigma Jaishankar

  • @sureshkumarsankar5800
    @sureshkumarsankar580017 күн бұрын

    കാനഡ പഠിക്കാൻ പോകുന്നതേ ഉള്ളു കാത്തിരുന്നു കാണാം ഇവർക്ക് അടികിട്ടാൻ പോകുന്നതേയുള്ളു

  • @hemamalini1591
    @hemamalini159117 күн бұрын

    Jayasankarji super super

  • @sreekariyamsyam2199
    @sreekariyamsyam219917 күн бұрын

    ടി.ജി സാർ എ.ബി.സി മലയാളം വിട്ടു പോയോ എന്നു വിചാരിച്ചു😊

  • @ShyamVS-kh3eq
    @ShyamVS-kh3eq17 күн бұрын

    മയക്കുമരുന്നിന് അടിമയാണ്

  • @surendransurendran1863
    @surendransurendran186317 күн бұрын

    അഹമ്മദ് ജി അപാരമായ ചർച്ച താങ്കളെ പോലെയുള്ളവർ വളരെ മുൻപ് ഭാരതത്തിൽ ഉണ്ടാവേണ്ടിയിരുന്നു ആ ഭാഗ്യം നാടിനില്ലാതെ പോയി:

  • @satyagreig2390
    @satyagreig239017 күн бұрын

    Brilliantly by Modi Team❤❤❤💪💪💪🇮🇳🇮🇳🇮🇳

  • @sudarsaniyer9274
    @sudarsaniyer927417 күн бұрын

    Meet of Titans, great interview by stalwarts, love seeing more n more🎉🎉Sunil ji please make a note n ensure these type of stuffs, A big feast🎉🎉🎉

  • @Raveendran-gx9nz
    @Raveendran-gx9nz17 күн бұрын

    T.G. you are great

  • @satheesankrishnan4831
    @satheesankrishnan483112 күн бұрын

    മൊത്തത്തിൽ നിയമം അഴിച്ചുപണിക്ക് കർക്കശമായ നിയമങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ ഇവിടെ എന്ത് ചെയ്തിട്ടും ഒന്നും നേടാൻ കഴിയില്ല... എന്ത് ചെയ്യാനാ വക്കീലും പണമുണ്ടെങ്കിൽ ഊരി പോരാനും ഏത് കൊടും കുറ്റവാളിക്കും ജയിലിൽ നിന്നും മത്സരിക്കാനും പുറത്ത് വരുവാനും പുറത്തുവരാനും രണ്ട് ഇന്ത്യയിൽ മന്ത്രിയോ മറ്റെന്തെങ്കിലും ആവാനും ഇത്ര വൃത്തികെട്ട നിയമങ്ങൾ ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയാണുള്ളത്?? Feel pity and shame ...

  • @sureshmc2698
    @sureshmc269817 күн бұрын

    Yes, Muhammad Sir Congratulations,ur good speech and opinion with Patriot words 💯✅

  • @sureshmc2698

    @sureshmc2698

    16 күн бұрын

    Sorry,Ahmed Sir 🙏

  • @UpasanaBobby
    @UpasanaBobby17 күн бұрын

    2014 മുതലുള്ള ഇന്ത്യയുടെ സർക്കാരിനെ വിലയിരുത്തുന്നതിൽ കാനഡക്ക്‌ പിഴച്ചു. പഴയ കോൺഗ്രസ്സ് സർക്കാര് പോലെ കൈകാര്യം ചെയ്യാം എന്ന് കരുതി.

  • @sudarsanangurukripa7370
    @sudarsanangurukripa737017 күн бұрын

    🇮🇳 ജയ് ഭാരത് ..

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo17 күн бұрын

    Jai Jayasankarji

  • @sivathanus274
    @sivathanus27417 күн бұрын

    👍Good

  • @vinothankv3776
    @vinothankv377617 күн бұрын

    മോദിയുടെ രണ്ടാം മന്ത്രിസഭയുടെ തുടർച്ച ഇത് മൂന്നാം മന്ത്രിസഭയല്ല

  • @majeednazimudeen2800
    @majeednazimudeen280017 күн бұрын

    Nice debate and very correct

  • @Raghavan.A-tf1ex
    @Raghavan.A-tf1ex17 күн бұрын

    👍👍👍

  • @Avaranthe-I
    @Avaranthe-I16 күн бұрын

    ഇത് പഴയ ഇന്ത്യ അല്ല എന്ന് ആരും മനസ്സിലാകുന്നില്ല എന്നത് ഇന്ത്യയുടെ വിജയം.

  • @narayananvn3406
    @narayananvn340617 күн бұрын

    Just out troudeo.They will handle him at right.,time.

  • @user-hv3me5rs2s
    @user-hv3me5rs2s17 күн бұрын

    Abc ഒരു ഉസ്താദ് ടീവർവാടിയുടെ വീഡിയോ cheyyu🙏

  • @UpasanaBobby
    @UpasanaBobby17 күн бұрын

    കനിഷ്‌ക്ക വിമാനത്തിനെ വെടിവെച്ചിട്ടതല്ല. ലഗേജിൽ ടൈം ബോംബ് വെക്കുകയായിരുന്നു.

  • @madhavikutty8505
    @madhavikutty850517 күн бұрын

    Sarikkum👍👍👍

  • @rajajjchiramel7565
    @rajajjchiramel756517 күн бұрын

    Good afternoon Sirs

  • @sreenivasana4860
    @sreenivasana486016 күн бұрын

    Next priminister

  • @manjushapraveen2285
    @manjushapraveen228517 күн бұрын

    One of the finest EAM we have now ❤❤❤

  • @anamika02938
    @anamika0293817 күн бұрын

    ഭാവിയിൽ canada യില് khalisthan വേണം എന്ന് ഇവർ പറയുന്നത് നമ്മൾ കേള്‍ക്കും,.

  • @ramachandrank9998
    @ramachandrank999817 күн бұрын

    Unknown പേഴ്സൺ ട്രോട്..........?

  • @kalaparasuram2508
    @kalaparasuram250817 күн бұрын

    Neet ne kurichu tg sir nte oru talk idamo. Correct aayi sir parayum. Athaanu

  • @shijuvelliyara9528
    @shijuvelliyara952817 күн бұрын

    ❤❤❤❤

  • @lathald8160
    @lathald816017 күн бұрын

    👍

  • @vijayana43
    @vijayana4317 күн бұрын

    🎉🎉🎉🎉🎉

  • @tatwamasi1403
    @tatwamasi140313 күн бұрын

    We should call back all our citizens back.

  • @Arun-ri8yp
    @Arun-ri8yp17 күн бұрын

    TG ❤❤❤ sir

  • @johnsonpeter1353
    @johnsonpeter135317 күн бұрын

    Canadian president don't know diplomatic deal.

  • @balagopalp4u70
    @balagopalp4u7017 күн бұрын

    Hmm

  • @sunilthomas1908
    @sunilthomas190817 күн бұрын

    Parasparam sir villy ozhivakkial nannakumairunnu

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf17 күн бұрын

    നമ്മുടെമക്കളെ വഴിയാധാരം ആക്കരുതെ... എവിടെയെങ്കിലും പോയി അവർ ജീവിച്ചു പൊയ്ക്കോട്ടേ!നമ്മുടെ കോര്പറേറ്റകൾക്കൊന്നും ഇവിടുത്തെ വിദ്യാഭ്യാസവും വിവരവും ഉള്ള കുട്ടികൾക്കൊന്നും ഒരു മാന്യമായ ശമ്പളമൊന്നും കൊടുക്കാൻ താല്പര്യമൊന്നുമില്ല!അവർ രക്ഷപെട്ടു പൊയ്ക്കോട്ടേ!എവിടെയെങ്കിലും പോയി ജീവിച്ചു പൊക്കോട്ടെ!

  • @xtvloger
    @xtvloger17 күн бұрын

    മോദി 🙏♥️♥️♥️ അജിത് sr♥️♥️♥️🙏👍

  • @thombabu3914
    @thombabu391417 күн бұрын

    Why not have a ....

  • @ullasm1342
    @ullasm134217 күн бұрын

    TG ❤

  • @SHERRYBABU555
    @SHERRYBABU55512 күн бұрын

    Avasana nalookaleel andhakaara shaktheekalku shakthee koodoom😮

  • @sreedevipanicker1089
    @sreedevipanicker108917 күн бұрын

    Intelligent True Indians should put up this issue legally

  • @baskaranc4223
    @baskaranc422317 күн бұрын

    🎉😅

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w17 күн бұрын

    കാനഡക്ക് ഇതെന്തുപറ്റി

  • @bineeshm1836
    @bineeshm183617 күн бұрын

    അഹമദ് മാസ്റ്റർ 👍🏻👍🏻👍🏻

  • @NGKolari
    @NGKolari17 күн бұрын

    കാനഡയിലെ ബ്രാമപ്റ്റൻ എന്ന സ്ഥലം കാനഡക്കാർ ഇപ്പോൾ ഉപേക്ഷിച്ചത് പോലെ ആണ്... കാലിസ്താനികളുടെ വിഹാര കേന്ദ്രം ആണവിടെ 😂

  • @Rejathkamal19
    @Rejathkamal1917 күн бұрын

    In a nutshell

  • @user-fi1dw1db5x
    @user-fi1dw1db5x17 күн бұрын

    നമ്മുടെ മക്കളൂടെ വയറ്റത്തടിക്കല്ലെ, ബഹുമാനപ്പെട്ട മോദി ജി....

  • @shajipk286

    @shajipk286

    17 күн бұрын

    Uk യിലെയും, ഫ്രാൻസ് ലെയും, പോലെ കാനഡയിലേക്കാര്യം ഖാലിസ്ഥാൻ, തീവ്രവാദികൾ തന്നെ ശരിയാക്കി തരും.

  • @tatwamasi1403
    @tatwamasi140313 күн бұрын

    Not a convicted person should contest for any election in India.

  • @kumar3798
    @kumar379817 күн бұрын

    The security chief of Canada reportedly visit India twice to meet Indian authorities regarding Nijjar case during last few weeks.

  • @mohanjaugustine8089
    @mohanjaugustine808917 күн бұрын

    A project 😁 planned at 12 ' clock mid day.

  • @sabuthambi
    @sabuthambi17 күн бұрын

    Matured Interviewer rather than Sunil....

  • @user-se1dr6ss3e
    @user-se1dr6ss3e17 күн бұрын

    India alla athu cheythathu ennu parayumbo ningal enthinaaaa pinnne Indian Government ine vettilaaakkunnathu

  • @mohandaskizhakke300
    @mohandaskizhakke30017 күн бұрын

    JUST'IN' TREUDO WILL SOON BE JUST'OUT' TREUDO ..

  • @amarjagan2141
    @amarjagan214117 күн бұрын

    Dustbin tudo

  • @jalajasasi4014
    @jalajasasi401417 күн бұрын

    കാനഡയെ കൂടുതൽ അകറ്റാനും പറ്റില്ല അടുപ്പിക്കാനും പറ്റില്ല സിക്കുക്കാരല്ല ത്ത ധാരാളം ആളുകൾ, ഹിന്ദുക്കൾ അവിടെയുണ്ട്. ജീവിതമാർഗം തേടി പോയിരിക്കുന്നവരാണ് സാധാരണകുടുംബങ്ങളിൽ നിന്നും ഉള്ളവരെക്കെയാണ്.

  • @jagadishnair9317
    @jagadishnair931717 күн бұрын

    These should have fixed, so that such anti national elements should have been blocked. This may give a public acceptance.

  • @baiju67
    @baiju6717 күн бұрын

    ഇന്ത്യയുടെ പപ്പരത്വം എത്ര ഭീമം ഓരോ വീഠിത്വം തിരുത്തപ്പെടണം.

  • @sathyavrathannair8898

    @sathyavrathannair8898

    17 күн бұрын

    എന്ത് പാപ്പരത്തവും വിഡ്ഢിത്തവുമാണെന്ന് വിശദീകരിക്കാമോ? ചുമ്മാ അങ്ങനെ പറഞ്ഞാൽ പോരാ.

  • @Jkvp534

    @Jkvp534

    17 күн бұрын

    Athe chila munkaala kudumba vaazhchakkaarude viddithavum krooramaaya vamsha hathyayum kaaranam aanu innu India kku ithokke anubhavikkendi vannathu..

  • @sadasivanp773

    @sadasivanp773

    17 күн бұрын

    Papparathuom alla konon

  • @GoogleUser-kw9lp

    @GoogleUser-kw9lp

    17 күн бұрын

    എഴുതാൻ പഠിക്ക് ആദ്യം 😊

  • @Roopdev

    @Roopdev

    17 күн бұрын

    മദ്രസ്സയിൽ നിന്നും ഉസ്താദ് വെളിച്ചെണ്ണ ഇട്ടപ്പോ പറഞ്ഞ കാര്യമേ ഹാമസോളിക്ക് അറിയൂ ...അവന്റെ ഒരു "പപ്പരത്വം"

  • @philominajoy7305
    @philominajoy730517 күн бұрын

    Y he does not talk to China so apparently

  • @shannonforarker5792

    @shannonforarker5792

    17 күн бұрын

    He who?

  • @philominajoy7305

    @philominajoy7305

    17 күн бұрын

    Jayasanker or modi or amithha responsible man ..... when praise all r chained or sensored

  • @chethankumar555
    @chethankumar55517 күн бұрын

    India govt should provide security to jaishankar, he is roaming without security

  • @user-br7dn1zj9q
    @user-br7dn1zj9q17 күн бұрын

    Justin trodo fear khalistan P.m ship thertikkum

  • @sajeevanp.s.7695
    @sajeevanp.s.769517 күн бұрын

    Punjabiloru sudhikalasithinu samayamaayi.

  • @MrCherianpv
    @MrCherianpv17 күн бұрын

    These people are Canadian citizens. What is the logic in giving A land for Canadian citizens within india A land in Canada is the logical action. Means Khalistan in Canada.

  • @snNair-gh1sr
    @snNair-gh1sr17 күн бұрын

    why don't you mention a word about the unique similarities that exist between this fellow Treaudue and our own Rahul Gandhi? BTW that flight that plunged into the depths of the Atlantic was not 'shot down' ; on the contrary it was bomb-blasted - remember a high potency time bomb was securely planted in the cargo hull with the timing minutely set for the blast.

  • @rajeshr6507
    @rajeshr650717 күн бұрын

    Khalistan vadhikal Canada yil rajiyam undakan erangiyal evanmar padikum

  • @user-nq1dm4hj9s
    @user-nq1dm4hj9s17 күн бұрын

    Justin trudo must care about the play, it will deeply effect on canadian public, Dog attitude will not to be a cat, no different a snake

  • @vkarthikeyan5239
    @vkarthikeyan523917 күн бұрын

    Ahmedji is a sincere and serious debator, if course TG also. Fraud MN Karassery is a Sudappi and world fraud Kejri's supporter.

  • @tuckermathewthew2977
    @tuckermathewthew297717 күн бұрын

    ജസ്റ്റിന്ദർ സിംഗ് ട്രൂഡോ ഖാൻ ന് ഒരു അടി കിട്ടിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കാനഡക്കാരാണ്. ഒരു അജ്ഞാതാൻ ട്രൂഡോ ഖാനെ തട്ടിയാൽ കാനഡക്കാർ സന്തോഷിക്കും. ജസ്റ്റിന്ദർ സിംഗ് ട്രൂഡോ ഖാനെ ക്കൊണ്ട് കാനടക്കാർ പൊറുതി മുട്ടി ഇരിക്കുകയാണ്.

  • @saratsaratchandran3085
    @saratsaratchandran308517 күн бұрын

    When the nation is led by an egocentric person such things can happen and Canada suffers for it.

  • @mukundanpp7018
    @mukundanpp701817 күн бұрын

    ഇന്ത്യയിലെ മോദിഷാമാർക്ക് ഭ്രാന്തില്ല, കാനഡയിലെ രാഷ്ട്രത്തലവന് ഭ്രാന്ത്‌.

  • @Somu-ev3wy

    @Somu-ev3wy

    17 күн бұрын

    മോദിക്ക് അമ്മാതിരി ഭ്രാന്ത്‌ വന്നാൽ നീയൊന്നും ഇത് എഴുതാൻ ഇവിടെ കാണില്ല

  • @pathoorhouse5245
    @pathoorhouse524517 күн бұрын

    എബിസി ചാനലിന്റെ മുസ്ലിം വിരോധം കേട്ടു കേട്ടു മടുത്തു!!!!.' ഞാൻ ഡിസ്ക്രൈബ് ചെയ്‌തു. " ശരിയല്ലേ മതേതര വാദികളെ ഞാൻ ചെയ്‌തത്‌.!!!!.

  • @shannonforarker5792

    @shannonforarker5792

    17 күн бұрын

    എവിടെയാ ചേട്ടൻ "ഡിസ്ക്രൈബ് " ചെയ്തേ 😂?

  • @pathoorhouse5245

    @pathoorhouse5245

    17 күн бұрын

    മതിയെടാ പുല്ലേ വർഗീയം പറഞ്ഞത്.

  • @anilnadeeparampil7404

    @anilnadeeparampil7404

    17 күн бұрын

    എന്ത് മുസ്ലിം ഭീക എന്ത് മുസ്ലിം വർഗീയതയാണടോ പറഞ്ഞത്

  • @shannonforarker5792

    @shannonforarker5792

    17 күн бұрын

    @@pathoorhouse5245 ങ്ങള്ക്ക് ബീഗരദ പ്രവർത്തിക്കാ . മറ്റുള്ളോര് അദ് പറയാമ്പാഡില്ല അല്ലേ 😀?

  • @gk-dl7wl

    @gk-dl7wl

    17 күн бұрын

    Njan ningalkku vendi dual cheythu.❤

  • @esnarayanan2499
    @esnarayanan249917 күн бұрын

    സിഖ് വോട്ട് ബാങ്ക് കാനഡയിൽ....... സുടു വോട്ട് ബാങ്ക്... കേരളത്തിൽ.....😮

  • @jayathirajagopal7126
    @jayathirajagopal712617 күн бұрын

    Valuable information. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @arkayg-s1393
    @arkayg-s139317 күн бұрын

    😂

  • @Ravisidharthan
    @Ravisidharthan17 күн бұрын

    TG + അഹമ്മദ് മാഷ് = ഫയർ ടീം 🔥

  • @achuromeo4190
    @achuromeo419017 күн бұрын

    എല്ലാവരുടെയും മുഖത്തടിച്ചു മുഖത്തടിച്ചു അവിടെയെല്ലാം ഉള്ള ഇന്ത്യക്കാര് വനിഞ്ഞിരുന്നു കൂണമടിക്കേണ്ടി വരും.

  • @lakshmimohan9626
    @lakshmimohan962617 күн бұрын

    👍👍👍

  • @chethankumar555
    @chethankumar55517 күн бұрын

    India govt should provide security to jaishankar, he is roaming without security

  • @velayudanpillai5330
    @velayudanpillai533017 күн бұрын

    👍👍👍

Келесі