മോദിയുടെ വേദിയിൽ പിണറായിയെ പഞ്ഞിക്കിട്ട് ശോഭ സുരേന്ദ്രൻ I Sobha Surendran speech in thrissur

''ഭാര്യക്ക് ജീൻസ് വാങ്ങിക്കോ.. പക്ഷെ കട്ടെടുത്ത് വേണ്ട.…''
മോദി വേദിയിൽ പിണറായിയെ പഞ്ഞിക്കിട്ട് ശോഭ സുരേന്ദ്രൻ
#narendramodi #sobhasurendran #sureshgopi #pinarayivijayan #bjp
#mm001

Пікірлер: 1 000

  • @sudhisukumaran8774
    @sudhisukumaran87746 ай бұрын

    ബിജെപിയുടെ ഗർജിക്കുന്ന പെൺ സിംഹത്തിന് ബിഗ് സല്യൂട്ട് 🔥🔥🔥❤❤❤

  • @albymaria5879

    @albymaria5879

    6 ай бұрын

    വെറുതെ ഗ് ർ ജി ച്ചി ട്ടെന്താ കാര്യം മോഡി പിണറായി യെ ഒന്നും ചെയ്യില്ല 😂മോഡി പിണറായി ബായ് ബായ് 😂😂😂

  • @josephn4723

    @josephn4723

    6 ай бұрын

    🙏👁️💛💛💛💛

  • @thanujasudev5146

    @thanujasudev5146

    6 ай бұрын

    ​​@@albymaria5879 വീടുകളിലെ...ippozhate ബായിമാരുടെ സ്നേഹം നമ്മൾ കാനുണത്ത് അല്ലേ. wait and see..... നമ്മളോന്ന് kerikotte തൃശൂരിൽ😊

  • @sureshnair6575

    @sureshnair6575

    6 ай бұрын

    Yes

  • @ravichandranravi3154

    @ravichandranravi3154

    6 ай бұрын

    @@albymaria5879 You can expect action after 2024 Lok Sabha elections.

  • @sav157
    @sav1576 ай бұрын

    തൃശ്ശൂരിനെ ഇളക്കിമറിച്ച പ്രസംഗം സൂപ്പർ ശോഭാ സുരേന്ദ്രന് അഭിനന്ദനങ്ങൾ❤❤❤

  • @busywithoutwork

    @busywithoutwork

    6 ай бұрын

    A suitable BJP trichur candidate.

  • @balachandrakv6661
    @balachandrakv66616 ай бұрын

    ഇന്ന് നട്ടെല്ലുള്ള ഒരേ ഒരു നേതാവ് ശ്രീമതി ശോഭ സുരേന്ദ്രൻ മാത്രമാണ്. 🌹🌹🌹🙏🙏❤️

  • @arunkumar.7461
    @arunkumar.74616 ай бұрын

    ശോഭ ചേച്ചിയെ ബിജെപി കേരള പ്രസിഡൻ്റ് ആക്കണം ❤

  • @busywithoutwork

    @busywithoutwork

    6 ай бұрын

    No candidate of truchur

  • @Rajansreeja-fy7uz

    @Rajansreeja-fy7uz

    6 ай бұрын

    ശോഭയുടെ കൈകളിൽ കുടി ബിജെപി കേരളത്തിൽ വള രും 🌹🙏🙏🙏👌👌👍🌹

  • @user-mf3mx7zk8e

    @user-mf3mx7zk8e

    6 ай бұрын

    100%correct.

  • @SubinSuni

    @SubinSuni

    6 ай бұрын

    Aakanam K surendrane Eduthu Valla attilum kondu idanam

  • @bijusasidharan7275

    @bijusasidharan7275

    6 ай бұрын

    Ulli sura ye thallanam..

  • @raw7997
    @raw79976 ай бұрын

    കഴിവുള്ള സ്ത്രീ... 👌ഇത്പോലുള്ള വനിതകൾ മുന്നോട്ടു വരണം.. ബിജെപി അതിന് സാധിക്കും....

  • @leninsgeorge8323

    @leninsgeorge8323

    6 ай бұрын

    Vaachakamadi is not equal to kazhivu. Angane aanenkil ithinte appurathe vachakam adichu kaserayil kayariya aalanu Pinarai and team 😂

  • @ArunKumar-zg1og

    @ArunKumar-zg1og

    6 ай бұрын

    ​@@leninsgeorge8323പിണറായിക്കും CPM നും കോൺഗ്രസിനും വാജകം അടി മാത്രമേ ഉള്ളു എന്ന് ഇതുവരെ മനസിലാക്കാത്ത ചങ്ക് സഖാവ് 😂😂😂

  • @sajeevnarayanan8629

    @sajeevnarayanan8629

    6 ай бұрын

    ഇല്ല

  • @leninsgeorge8323

    @leninsgeorge8323

    6 ай бұрын

    Naadinu vendi nalla swapnangal ulla leaders aanu namukku avashyam. Eg: Sasi Tharoor, Ganesh Kumar. Ivar samsarikkumbo naadu nannavan enthokke avarkku cheyyam ennanu mikkapozhum parayaru. Allathe mate party'kkarante kuttam parayan avarkku samayam illa. Chumma ithupole theeppori prasangangam adikkunnavare kondu naadinu enthu gunam ? Verthe anubhavikalkku romanjam kodukkam ennallathe 😂 Modi kollam pakshe, angerude credit maathram vachu ethrakaalam oru gunam illatha KJP nethakkal ninnu pizhakkum ennu aanu chodyam. Kendrathil poi oru gunavumillatha Mr. Muraleedharan adakkam waste aanu. Nalla swapnangal ulla, prayogika padhadhikal ulla leaders varatte...

  • @ArunKumar-zg1og

    @ArunKumar-zg1og

    6 ай бұрын

    @@leninsgeorge8323 നല്ല നേതാവ് വരട്ടെ.. നല്ല നേതാവ് വരട്ടെ.. എന്നും പറഞ് കട്ടൻ ചായയും കുടിച് ആകാശത്തേക്ക് നോക്കി ഇരുന്നാൽ നേതാവ് വരില്ല.. 😂😂😂 നിനക്ക് ഒരു നേതാവ് എങ്ങിനെ ആവാം എന്നുള്ള അറിവുണ്ടല്ലോ.. നീ വരൂ സമൂഹത്തിലേക്ക്.. Bjp ക് വേണ്ടി, ജനങ്ങൾക്കു വേണ്ടി നീയും ഒരു സ്ഥാനാർഥി ആകു.. പക്ഷേ ഒരു കാര്യം.. രാ പകൽ ഇല്ലാതെ കഷ്ടപ്പെടണം.. വീട്ടിലെ ചിലവിനു ജോലിക്ക് പോകണം.. അല്ലാതെ മറ്റു പാർട്ടികളെ പോലെ കയ്യിട്ടു വാരി കസേരയിൽ ഇരുന്നു തിന്നു മുടിക്കാം എന്ന് വിചാരിക്കേണ്ട.. ടാ അനിയാ.. നീ ഒരു കിലോമീറ്റർ എങ്കിലും നടന്നിട്ട് എത്ര ദിവസമായി??

  • @ksureshkumar9551
    @ksureshkumar95516 ай бұрын

    പ്രധാനമന്ത്രി വന്നപ്പോൾ മതിലും പൊളിച്ചില്ല കടയും അടച്ചില്ല പാവപ്പെട്ടവൻറെ തട്ടുകടയിലെ ഗ്യാസും അടച്ചില്ല ഇതാണ് ഹീറോയിസം

  • @shebaabraham687

    @shebaabraham687

    6 ай бұрын

    മരം മാത്രമേ ഞങ്ങൾ മുറിച്ചുള്ള 😊

  • @ktleena7564

    @ktleena7564

    6 ай бұрын

    കുഞ്ഞുങ്ങളെ വെയിലത്തും നിർത്തിയില്ല.

  • @prs8031

    @prs8031

    6 ай бұрын

    ​@@shebaabraham687പുതിയ കഞ്ചാവ് ക്യാപ്സൂൾ

  • @shebaabraham687

    @shebaabraham687

    6 ай бұрын

    കടയും അടപ്പിച്ചു കറുപ്പ് നിറവും നിരോധിച്ചു ഇതൊന്നും നിങ്ങൾ അറിയുന്നില്ലേ

  • @RatheeshRanju-qn5jc

    @RatheeshRanju-qn5jc

    6 ай бұрын

    Oral varunnath kond enthinu kadakal adachu idanam annaanu alpa business nadakunnath pinnu sarkar alle athinulla bhudhiyeullu

  • @babumenon7253
    @babumenon72536 ай бұрын

    ശോഭ സുരേന്ദ്രൻ ബിജെപി യുടെ തീപ്പൊരി നേതാവ് 🙏🏽🙏🏽🙏🏽🌹🌹🌹💯💯💯

  • @ArunKumar-zg1og

    @ArunKumar-zg1og

    6 ай бұрын

    Bjp കേരളത്തിൽ വന്നാൽ മുഖ്യ മന്ത്രി ആവാൻ ക്വാളിറ്റി നമ്പർ one -സുരേഷ് ഗോപി, No.2- ശോഭ സുരേന്ദ്രൻ 👍👍👍👍.. Make the kerala, gods own country 👍👍👍

  • @preethimr9626

    @preethimr9626

    6 ай бұрын

  • @preethimr9626

    @preethimr9626

    6 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @preethakumarip848

    @preethakumarip848

    6 ай бұрын

    Yes💯💯💯👍

  • @SangeethaNair-jn2np

    @SangeethaNair-jn2np

    2 ай бұрын

    ശോഭ ചേച്ചി കേരളത്തിൻറെ നേതാവാണ്❤

  • @bindhusathish7917
    @bindhusathish79176 ай бұрын

    മോദിജിക്കും, ശോഭചേച്ചിക്കും അഭിനന്ദനങ്ങൾ 👍👍👍👍👍

  • @user-ly8jw3sb5n

    @user-ly8jw3sb5n

    6 ай бұрын

    ❤❤❤❤❤❤❤❤

  • @sudhisukumaran8774
    @sudhisukumaran87746 ай бұрын

    വിജയനെയും കുടുംബക്കാരെയും ഗ്രിൽ ചെയ്ത് ജനങ്ങൾക്ക് വിളമ്പിയ ശോഭ ചേച്ചിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ❤❤❤🎉🎉🎉

  • @preethakumarip848

    @preethakumarip848

    6 ай бұрын

    👍👍👍👍👍👍

  • @sudhisukumaran8774

    @sudhisukumaran8774

    5 ай бұрын

    @@preethakumarip848 ❤️❤️❤️

  • @MaheshK-wd8lt
    @MaheshK-wd8lt6 ай бұрын

    ശോഭ സുരേന്ദ്രന്റെ പ്രസംഗം ഒരു സംഭവമാണ് കേട്ടിരുന്നുപോകും

  • @sis6395
    @sis63956 ай бұрын

    ശോഭയെപ്പോലെ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയണം 👍.

  • @abhijithkss7029
    @abhijithkss70296 ай бұрын

    കേരളത്തിലെ പ്രതിപക്ഷത്തിനും K. സുരേന്ദ്രനും മുട്ടിടിക്കുമ്പോൾ ശോഭാ സുരേന്ദ്രൻ സത്യം വിളിച്ചു പറഞ്ഞു 👍👍👍👍👍

  • @vasusanathan5392

    @vasusanathan5392

    6 ай бұрын

    KS പക്കാ fraud ആണ് 😡 യഥാർത്ഥ രാജ്യസ്നേഹികളായ സെൻ കുമാർ, ജേക്കബ് തോമസ്, അലി അക്ബർ, MT രമേശ്‌ ഇവർഡയെല്ലാം sideline ചെയ്തത് സുരേന്ദ്രൻ & മുരളി ആണെന്ന് ആർക്കാ അറിയാത്തത്

  • @aadhinaivedvlogs8449
    @aadhinaivedvlogs84496 ай бұрын

    കേരളത്തിൽ ബിജെപിക്ക് വനിത അധ്യക്ഷ വരട്ടെ!!!❤

  • @sumeshsuman1722

    @sumeshsuman1722

    5 ай бұрын

    വനിതകളെ.. ബിജെപി... രംഗത്ത് കൊണ്ട് വരും.. ഇങ്ങിനെ തന്നെ പോവും ശോഭ ആയാലും ആരായാലും അത്രയേ ഉള്ളു.,. ഇതിലും വലിയ രംഗത്ത് ഒന്നും ബിജെപി പെണ്ണുങ്ങളെ കയറ്റി ഇരുത്തില്ല....

  • @nivask7972

    @nivask7972

    5 ай бұрын

    ❤❤❤ 100%

  • @rennyjose4629
    @rennyjose46296 ай бұрын

    ശോഭാ ജീ: നിങ്ങൾ ഈ നാട് കണ്ട... ധീര വനിത❤❤❤സമ്മതിച്ചു.❤❤❤

  • @arrows929
    @arrows9296 ай бұрын

    കമല ചേച്ചിയുടെ ജീൻസ് കട്ടതും മോട്ടിച്ചതുമല്ല ജീൻസ് സ്വപ്ന യുടേതും ടോപ് സരിതയുടേതുമാണ്

  • @4bhirammv781

    @4bhirammv781

    6 ай бұрын

    😅😅😂

  • @catlov97

    @catlov97

    6 ай бұрын

    സ്വപ്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉപയോഗിച്ച ജീൻസ്.

  • @ushag8505

    @ushag8505

    6 ай бұрын

    😅😅😅😅😅😅

  • @anupamashankar5170

    @anupamashankar5170

    6 ай бұрын

    😂😂😂

  • @radhikamurali7556

    @radhikamurali7556

    6 ай бұрын

    😅😅😂

  • @ckrajesh4748
    @ckrajesh47486 ай бұрын

    ഞാൻ മുൻപൊരിക്കൽ ശോഭയുടെ പ്രസംഗം കേട്ടിട്ടുണ്ട് തൃശൂർ പൂരം വെല്ലുന്നതരത്തിൽ അസാധ്യമാണ് തീപ്പൊരിയല്ല പൂരം വെടിക്കെട്ടിലും തകർപ്പൻ അത്യുജ്ജലം 👏👏👏👌👍

  • @mohananv3311
    @mohananv33116 ай бұрын

    BJP യുടെ പ്രസിഡന്റ് ശോഭ സുരേന്ദനെ ആക്കണം.

  • @sajithkumar1624

    @sajithkumar1624

    6 ай бұрын

    അവര്കൂട് പ്രസിഡൻ്റക്കിയാൽ പിന്ന് ചിലരുടെ തന്ത്രം വിജയിക്കും 😂

  • @dr.v.gopalakrishnan776

    @dr.v.gopalakrishnan776

    6 ай бұрын

    കഴക്കൂട്ടത്ത് ബിജെപി വോട്ട് മറിച്ച നേതാക്കൾ ഇപ്പോഴും ബിജെപി യിൽ ഉണ്ട്

  • @jayarajankattiyan1788
    @jayarajankattiyan17886 ай бұрын

    ശോഭാജിക്ക് ആശംസകൾ ഇനി നിങ്ങളാണ് കേരളത്തിന്റെ പ്രതീക്ഷ

  • @jitheshpeter5790
    @jitheshpeter57906 ай бұрын

    ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദിക്ക് നൽകുന്നു.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ഭാരത് മാതാ കീ ജയ്യ്

  • @shibub5808

    @shibub5808

    6 ай бұрын

    Foolish word are using sobha but Christians are staying in calm and queit in kerala Christian people bjp and rss will look after you see in Manipur what a petetic condition in Manipur you are remembering those condition

  • @sreekanthbalachandran754

    @sreekanthbalachandran754

    5 ай бұрын

    അതെങ്ങനെ സ്വന്തം കൂരക്ക് തീ പിടിക്കണം എങ്കിലെ ആയാൾക്ക് വേദനിക്കു ഇത് കണ്ടവന്റെ കൂരക്കല്ലെ

  • @thomasabraham9783

    @thomasabraham9783

    5 ай бұрын

    You don't know Mr Modi that well. What good he did for India last 10 years??

  • @santhoshkumar-yt7mu

    @santhoshkumar-yt7mu

    2 ай бұрын

    👍

  • @abhijithkss7029
    @abhijithkss70296 ай бұрын

    കേരളത്തിൻ്റെ ഗർജിക്കുന്ന തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ ❤❤❤❤❤❤

  • @rajamohanan-gl5sq
    @rajamohanan-gl5sq6 ай бұрын

    സംസ്ഥാന പ്രസിഡന്റ് ആയി ശോഭാ ജി 🌹 വരണം. യുവതി യുവാക്കുളുടെ ,അമ്മമാരെ സ്വായത്തമാക്കാൻ ആർജ്ജവമുള്ള നേതാവ് തന്നെയാണ് ശോഭാ സുരേന്ദ്രൻ 🌹🙏🌹💯✌️👍💐❤️🚩🇮🇳

  • @preethakumarip848

    @preethakumarip848

    6 ай бұрын

    സത്യമായ കാര്യം💯💯💯

  • @RajanKorattiyil

    @RajanKorattiyil

    5 ай бұрын

    Samscthana Prrasidantakankazhivulla Ouorru Vakthi Sofasurandrran Rand. Sandipuvachaspathi Munnum Nallum Ondu Kallankappikurrunamattuka Pinarayi Mama. Bandichoorr. Kappikurruchuorr.....

  • @shajikarthikeyan5507
    @shajikarthikeyan55076 ай бұрын

    ശോഭ ചേച്ചിയുടെ തീപ്പൊരി പ്രസംഗം കേട്ടാൽ... ഓരോ ബിജെപി കാരുടെയും രക്തം തിളക്കും 👍👍ഇതാണ് നേതാവ്.. 👌👏

  • @shinemanohar9326
    @shinemanohar93266 ай бұрын

    കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവ് ശോഭജി അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️

  • @shivancm1771

    @shivancm1771

    6 ай бұрын

    ശോഭ ജി പറഞ്ഞത്. വളരെ ശെരിയാ ആണ് ഒരുതത്തിലു ജീവിക്കാൻ പറ്റാ ആത്ത സിധി

  • @remith8501
    @remith85016 ай бұрын

    Shobha surendran കേരളത്തിന്റെ ഒരേയൊരു ശക്തയായ വനിതാ നേതാവ്.

  • @leenaradhakrishnan5905
    @leenaradhakrishnan59056 ай бұрын

    കേരളത്തിലെ ബിജെപിയുടെ അഭിമാനം, sg, ശോഭാജി.

  • @satishbalakrishnan7474
    @satishbalakrishnan74746 ай бұрын

    Kerala BJP needs ❤ Shoba Surendran. A true leader. 😊

  • @jabirjabi4738

    @jabirjabi4738

    6 ай бұрын

    kindiyaanu

  • @he9yr

    @he9yr

    6 ай бұрын

    ​@@jabirjabi4738jihadiyano

  • @lalysabu6950

    @lalysabu6950

    6 ай бұрын

    Vivaramillatbs an

  • @palodenazeer4782

    @palodenazeer4782

    6 ай бұрын

  • @gopalkrishnarao4379

    @gopalkrishnarao4379

    6 ай бұрын

    ​@@jabirjabi4738Athunindey vaapaaku illalle😄😝madrassa kundaa😁

  • @Anoop173
    @Anoop1736 ай бұрын

    ശോഭ ചേച്ചിയുടെ അടുത്തൂടെ പോവാൻ ആർക്കും പറ്റില്ല.. ഇവർക്ക് organisational skill കൂടി ഉണ്ടായിരുന്നെങ്കിൽ കേരള bjp പ്രസിഡന്റ്‌ ആവാമായിരുന്നു..

  • @vidyapillai7609

    @vidyapillai7609

    6 ай бұрын

    That's because of that corrupted sura surendran.

  • @csatheesc1234

    @csatheesc1234

    6 ай бұрын

    കോഴിക്കോട് സംഘാടന മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആറ്റിങ്ങലിൽ കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ തെളിയിച്ചതല്ലേ അതിന് ആ അവസരം കൊടുക്കാതെ ഒതുക്കുകയല്ലായിരുന്നോ കെജെപി ക്കാർ സ്ഥിരമായി ഒരു സീറ്റ് അവർക്ക് മത്സരിക്കാൻ കൊടുത്തില്ല എന്നുവരേയ്ക്കും അവർക്ക്

  • @ajithadevi8206

    @ajithadevi8206

    6 ай бұрын

    ഇപ്പൊൾ ഉള്ള ആളിനു ആ skill undo😂 ?

  • @MuhammadAslam-di1jd
    @MuhammadAslam-di1jd6 ай бұрын

    ഫുട്ബോൾ വിഴുങ്ങിയ പോലെ പിണുവും അമേരിക്കൻ അമ്മായി എന്ന സിനിമയിൽ ഫിലോമിന അവതരിപ്പിച്ച അമ്മായി വേഷത്തിൽ കമലയും

  • @PS-mh8ts

    @PS-mh8ts

    6 ай бұрын

    😂😂😂

  • @sudeeshbesok7263

    @sudeeshbesok7263

    6 ай бұрын

    🤣🤣🤣🤣

  • @chandrikasaravanan6315

    @chandrikasaravanan6315

    6 ай бұрын

    😂😂😂😂

  • @rejithamohandas7506

    @rejithamohandas7506

    5 ай бұрын

    😂😂😂

  • @varadankrishnamurthy898
    @varadankrishnamurthy8986 ай бұрын

    ശോഭാ സുരേന്ദ്രൻ എന്നും ശോഭിതയായി വിളങ്ങട്ടെ!

  • @sundarammu2631
    @sundarammu26316 ай бұрын

    സംശയം ഇല്ല ശോഭ സുരേന്ദ്രൻ സിംഹം തന്നെയാണ്.

  • @user-xo5jh6qc6x
    @user-xo5jh6qc6x6 ай бұрын

    ശോഭജിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil29426 ай бұрын

    SUPPORTING AND SALUTING TO OUR SHOBAJI JAI BJP.❤❤❤

  • @chirikandant8356
    @chirikandant83566 ай бұрын

    കെ സുരയേക്കാൾ ഭേദം ശോഭ ✍️🔥

  • @sreerajsukumarannair2772

    @sreerajsukumarannair2772

    6 ай бұрын

    ആ കുത്തിത്തിരിപ്പ് ഇപ്പോൾ ഏശുന്നില്ല bro. അത് വിട്ടു പിടി 😂😂🤷‍♂️

  • @RajanKorattiyil

    @RajanKorattiyil

    5 ай бұрын

    Yipurran. Prrazhidantuscthanam. Poinsettia. Manapurrvam. Koduppichadhu.....

  • @leenaradhakrishnan5905
    @leenaradhakrishnan59056 ай бұрын

    കേരളത്തിലെ പുലിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @chandrikasaravanan6315
    @chandrikasaravanan63156 ай бұрын

    സത്യത്തിൽ ശോഭയെപ്പോലുള്ളവർ വേണം നിയമസഭയിൽ ❤❤❤

  • @unnivk99
    @unnivk996 ай бұрын

    നേരിട്ട് കേട്ടു... കിടിലൻ പ്രസംഗം💪 മഹാസമ്മേളനം ഗംഭീരം👍

  • @nighilageorge2400
    @nighilageorge24006 ай бұрын

    പ്രിയപ്പെട്ട ശോഭേച്ചി, ഇനിയെങ്കിലും നിങ്ങൾ മാറി, ഒതുങ്ങി നിൽക്കരുത് നിങ്ങളെപ്പോലുള്ളവരെയാണ് ഇന്നി നാടിനാവശ്യം.... ഒരു നിർമ്മല സീതാരാമനാവട്ടെ.....

  • @preethakumarip848

    @preethakumarip848

    6 ай бұрын

    Yes💯💯💯💯💯💯💯💯💥💥💥🔥🔥🔥🔥

  • @sreejithkn3730
    @sreejithkn37306 ай бұрын

    ജയ് 🚩ബിജെപി.... ശോഭ ജി 👍

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj6 ай бұрын

    👌 super speach 👌 Shobha ji big salute 👏👍

  • @RaviNdran-or9hv
    @RaviNdran-or9hv6 ай бұрын

    ശോഭ അത്യുഗ്രൻ. നിർഭയായി സത്യം വിളിച്ചു പറയുന്നു.

  • @lillydass5877
    @lillydass58776 ай бұрын

    🙏 🇬🇧🇮🇳 🙏 Jai PM Modiji...!! ~സ്ത്രീ ശക്തി. ശോഭാസുരേന്ദ്രൻജിയുടെ ഓരോ വാക്കും അർത്ഥപൂർണ്ണമാണ്. ..

  • @preethimr9626

    @preethimr9626

    6 ай бұрын

  • @deepus4808
    @deepus48086 ай бұрын

    ശോഭ സുരേന്ദ്രൻ. ❤ തീ പാറും പ്രസംഗം

  • @anandu2681
    @anandu26816 ай бұрын

    ശോഭ സുരേന്ദ്രൻ...❤❤❤❤

  • @preethamanoj8991
    @preethamanoj89916 ай бұрын

    ശോഭ സുരേന്ദ്രൻ പോലെ ഉള്ള നേതാക്കൾ ബിജെപി യിൽ വരണം, ഇല്ലാതെ ബിജെപി ക് രക്ഷ ഇല്ല. തൃശ്ശൂർ സുരേഷ് ഏട്ടന് 💕💕💕

  • @sarathkumar-oh7qz
    @sarathkumar-oh7qz6 ай бұрын

    ശോഭ സുരേന്ദ്രൻ ❤️❤️❤️🔥🔥🔥🔥🔥

  • @user-ly8jw3sb5n
    @user-ly8jw3sb5n6 ай бұрын

    സുരേന്ദ്രനെ മാറ്റി, ശോഭ വരണം ❤

  • @sreedharankk5072
    @sreedharankk50726 ай бұрын

    നട്ടെല്ല് വളക്കാത്ത ഒരു നേതാവ് അതാണ്. ശോഭാ സുരേന്ദ്രൻ . കേരളത്തിലെ . എല്ലാവിഭാഗം ജനങ്ങളുടേയും, കണ്ണിലുണ്ണിയാണ്.ശോഭാ സുരേന്ദ്രൻ .

  • @needsolutions5249
    @needsolutions52496 ай бұрын

    ശോഭചേച്ചിയുടെ പ്രസംഗം....അതൊരു ഒന്നൊന്നര പ്രസംഗം ആയിരുന്നു...........

  • @somanadhankallayil3588
    @somanadhankallayil35886 ай бұрын

    Yes, Smt. Shobha Surendran is a courageous leader. She is an asset to Smt. Shobha.

  • @user-zq8vq8lj6f
    @user-zq8vq8lj6f6 ай бұрын

    ആത്മാർത്ഥതയും അതുപോലെതന്നെ നട്ടെല്ലും ഉള്ള പൊരുതാൻ തികച്ചും കഴിവുള്ള സ്ത്രീ.

  • @Skycity.__
    @Skycity.__6 ай бұрын

    ശോഭ സുരേന്ദ്രൻ ❤💪🔥🙏

  • @sudheeshnvasuvasu488
    @sudheeshnvasuvasu4886 ай бұрын

    എന്റെ പ്രിയപ്പെട്ട നേതാവ് ശോഭാജി ❤

  • @rengeeshks7147
    @rengeeshks71476 ай бұрын

    ഇതിൽ വാർത്തക്കല്ല ശോഭ ജിയുടെ പ്രസംഗ ഭാഗത്തിനാണ് കയ്യടി ❤️❤️❤️❤️ ഇത് തുറന്നു പറയാൻ ഷാജൻ ചേട്ടൻ കാണിച്ച മനസ്സ് 🙏👍💪❤️

  • @sudheeshks5519
    @sudheeshks55196 ай бұрын

    പൊളിച്ചടുക്കി ......💪💪💪💪🔥🔥🔥🔥🔥

  • @unnikrishnanpillai2533
    @unnikrishnanpillai25336 ай бұрын

    ആരെയും ഒരുപാട് പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്ന രീതി ബിജെപി യിൽ ഇല്ല. എന്നാല് കഴിവും പ്രാപ്തിയും ആത്മാർഥതയും സത്യസന്ധതും സർവോപരി ദേശസ്നേഹവും വളരെ അടുത്ത് നിന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും.

  • @SurprisedColourfulShirt-xx6ee

    @SurprisedColourfulShirt-xx6ee

    6 ай бұрын

    ഉണ്ണികൃഷ്ണൻജീ ശരിക്കൂംവിലയിരുത്തി താങ്കൾ ക്കു എല്ലായ്പ്പോഴും ശുഭംആശിക്കുന്നൂ

  • @MuhammadAslam-di1jd
    @MuhammadAslam-di1jd6 ай бұрын

    മോഡി സ്വർണ്ണ കടത്തുകാരാ എന്ന് വിളിച്ചത് പിണു കേട്ടില്ല

  • @vidyapillai7609

    @vidyapillai7609

    6 ай бұрын

    Kelkkanda ennalum sathyamanu poda sudappi

  • @kusumamvenugopal1293

    @kusumamvenugopal1293

    6 ай бұрын

    ജനങ്ങൾ അത് കേട്ടു.

  • @ajithadevi8206

    @ajithadevi8206

    6 ай бұрын

    keralathinodu അസൂയ തോന്നി പറഞ്ഞതാവും..

  • @rijamol4447
    @rijamol44476 ай бұрын

    തൃശ്ശൂർ വേദിയിൽ ആ പ്രസംഗം നേരിട്ട് കേൾക്കാൻ കഴിഞ്ഞു 👍💕ഗർജിക്കുന്ന പെൺ സിംഹം 💕

  • @mangalanandansukumaran2475
    @mangalanandansukumaran24756 ай бұрын

    She is a good leader. Powerful speaker.❤

  • @viswanathks775
    @viswanathks7756 ай бұрын

    Sobha deserves to be the leader of opposition and Bjp.

  • @radhamanivs7433
    @radhamanivs74336 ай бұрын

    സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയ സമയത്ത് ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ കേരളത്തിൽ b j p ക്ക് M l a യും m p യും കാണുമായിരുന്നു ജനങ്ങൾ ക്ക് ഉത്സാഹവും ഉണ്ടാകുമായിരുന്നു

  • @ajithadevi8206

    @ajithadevi8206

    6 ай бұрын

    correct

  • @bijoyks4352
    @bijoyks43526 ай бұрын

    ശോഭ ചേച്ചിക്ക് 🧡🧡🧡💯💯✔️സുരേഷ് ഗോപി ജയിക്കും തൃശൂരിൽ 💯💯✔️

  • @mcvarghesevarghese3404
    @mcvarghesevarghese34046 ай бұрын

    Yes Jai Jai BJP Jai Jai Modi ji Vote for BJP Jai Bharat

  • @leelabinny2981
    @leelabinny29816 ай бұрын

    പ്രസംഗം കലക്കി.

  • @RaviKumar-hm6ch
    @RaviKumar-hm6ch6 ай бұрын

    ജയ് മോദിജി 🌹🌹🌹

  • @paanchajanyam7903
    @paanchajanyam79036 ай бұрын

    ബിഗ് സല്യൂട്ട് ശോഭ.

  • @SOBHIJOY
    @SOBHIJOY6 ай бұрын

    ❤❤❤ Sobhaji ❤❤❤

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx6 ай бұрын

    ശോഭജി... 🔥🔥🔥🔥ഇനി kjp യുടെ മുഖമുദ്ര ശോഭിക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nishasanthosh6661
    @nishasanthosh66616 ай бұрын

    Super👍👍

  • @sunithatk7802

    @sunithatk7802

    6 ай бұрын

    👍👍

  • @salimkrishnan5394
    @salimkrishnan53946 ай бұрын

    പിണറായി വിജയൻ എന്ന് അഭിസംബോധന ചെയ്യരുത്... പിണറായി എന്ന നാടിനു തന്നെ നാണക്കേടാണ്... വിജയൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ് അഭികാമ്യം

  • @lachusan6633
    @lachusan66336 ай бұрын

    ഞാൻ നേരിട്ട് പ്രസംഗം കേട്ടു 🔥🔥🔥🔥 ഭാരത് മാതാ കി ജയ് 🪷

  • @radharajan2770
    @radharajan27706 ай бұрын

    ശോഭാ സുരേന്ദ്രൻ സ്ത്രീകളുടെ അഭിമാനം.....കേൾക്കുമ്പോൾ തന്നെ ഇല്ലേ ഒരു ഉൾപുളകം.....ഓരോ മനുഷ്യനും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കാര്യം....👌👌👌🙏🙏🙏🙏❤️❤️

  • @svijayaprasad5840
    @svijayaprasad58406 ай бұрын

    ശോഭ ❤❤❤

  • @damodarshenoy4171
    @damodarshenoy41716 ай бұрын

    Very good speech. May God bless you.

  • @atheendranmambillychandran5195
    @atheendranmambillychandran51956 ай бұрын

    Very well speech, grt talent

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66936 ай бұрын

    Shobha Surendran is an amacing political leader having integrity and selfless service

  • @velayudhanr8617
    @velayudhanr86176 ай бұрын

    Shoba is great no doubt.

  • @mariojohn3452
    @mariojohn34526 ай бұрын

    Good leader ❤‍🔥

  • @ramks3282
    @ramks32826 ай бұрын

    ശോഭ സുരേന്ദ്രൻ്റെ പ്രസംഗം കിടിലൻ.

  • @jayeshc1
    @jayeshc16 ай бұрын

    പാർട്ടി പരിപാടിക്കും ഇലക്ഷൻ പരിപാടിക്കും അല്ലാതെ ജനങ്ങളേ അടുത്ത് കാണുന്നത് വെറുപ്പാണ് പിണറായി സഖാവിന്😅😅

  • @madhurai2150
    @madhurai21506 ай бұрын

    Shohaji, Riyali sherni. Jai Bjp jai Modi

  • @vineethaachu1045

    @vineethaachu1045

    6 ай бұрын

    എന്താണ് 😄😄😄

  • @3000manjusha
    @3000manjusha6 ай бұрын

    Sobha Surendran should be the president of Kerala BJP 🙏

  • @rajrajim502
    @rajrajim5026 ай бұрын

    Saluting to our BJP leader sobha surendran

  • @Rajansreeja-fy7uz
    @Rajansreeja-fy7uz6 ай бұрын

    ബിജെപിയുടെ പെൺ സിഹം ബിജെപി യെ നയിക്കാൻ ഇ പെൺ സിഹം വേണം അഭിനന്ദനങ്ങൾ 🌹🙏🌹👌🌹👍

  • @girijanmenon2053

    @girijanmenon2053

    5 ай бұрын

    Shobaji..❤❤❤❤❤❤

  • @sigmaprush5796
    @sigmaprush57966 ай бұрын

    Shobha Surendran future CM of Kerala.

  • @jayanthic5824
    @jayanthic58246 ай бұрын

    Big salute Shobhaji

  • @PremKumar-re7xj
    @PremKumar-re7xj6 ай бұрын

    What a ferocious speech 😀

  • @sosammaanand4705
    @sosammaanand47056 ай бұрын

    Super, God Bless U

  • @pradeepkumara.tpradeep4068
    @pradeepkumara.tpradeep40686 ай бұрын

    amma!!! simhini !!!!!!!!!!! Hara hara Maha...deva !!!!!! From Karnataka

  • @jayasree225
    @jayasree2256 ай бұрын

    ShobhaSurendran❤👍

  • @user-ye4dn5tk3k
    @user-ye4dn5tk3k6 ай бұрын

    അതെ കഴിവുള്ളവരെ അധികാരസ്ഥാനത്തേയ്ക്ക് ഉയർത്തട്ടെ BJP. ശോഭാ സുരേന്ദ്രതെപ്പോലുള്ളവർ അധികാര സ്ഥാനത്തേയ്ക്ക് ഉയർത്തണം.

  • @jayanthakumar2634
    @jayanthakumar26346 ай бұрын

    kalakki !

  • @bharatmatha1877
    @bharatmatha18776 ай бұрын

    Shoba madam very courageous and Strong .....BJP future leader❤❤❤

  • @RajanM-eh7fr
    @RajanM-eh7fr6 ай бұрын

    Sobha is the best leader of BJP

  • @ParvathiGouri-ze4cj
    @ParvathiGouri-ze4cj6 ай бұрын

    ശോഭാജി ❤️❤️❤️❤️❤️

  • @shinemanohar9326
    @shinemanohar93266 ай бұрын

    അഭിനന്ദനങ്ങൾ ശോഭജി ♥️♥️♥️

  • @MukundanM-zh2sw
    @MukundanM-zh2sw6 ай бұрын

    ശോഭാ ജീ . ചങ്കൂറ്റമുള്ള നേതാവ്❤❤❤❤❤❤❤

  • @dasthalassery
    @dasthalassery6 ай бұрын

    super speach

  • @RaviKumar-hm6ch
    @RaviKumar-hm6ch6 ай бұрын

    ജയ് ശോഭസുരേന്ദ്രൻ 👏👏👏🌹🌹🌹🌹

  • @jalajasasi4014
    @jalajasasi40146 ай бұрын

    ,, ശോ ഭാസുരേന്ദ്രനെ കേരളത്തിന്റെ BJP നേതാവാക്കുക. എങ്കിൽ കേരളം രക്ഷപെടും. ജയ് ഹിന്ദ്

  • @sumathikutty9906
    @sumathikutty99066 ай бұрын

    മിടുക്കി . ഇങ്ങനെ പത്തു പെൺ ശക്തികൾ ഉണ്ടാകട്ടെ🤝🙏

Келесі