മോദിയുടെ മുസ്ലിം സ്നേഹം | Modi claims he never ‘did Hindu-Muslim’ | Out Of Focus
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Пікірлер: 318
മോദി യുടെ മുസ്ലിം സ്നേഹം. ഇതിലും വലിയ ഒരു കോമഡി ലോകത്ത് ഇനി കേൾക്കാൻ കഴിയില്ല.
@anupinkumar7398
Ай бұрын
Muslim ladies are silently voting bjp. Wait for India today exit poll....on 1st june
@ac.abdulrasheed3199
Ай бұрын
ഞാൻ ബാക്ക് സീറ്റിലാണെന്ന് ദേശ്വാസിക്ക് പറയാൻ കഴിയില്ലല്ലോ ഒരിക്കൽ പോലും തോൽവി മണക്കാത്തവനാണദ്ദേഹം ' പക്ഷേ ഇപ്പോൾ ഭയം അയാളെ പിടി കൂടിയിരിക്കുന്നു.
@abdhurahimankambran6988
Ай бұрын
@Guest-uo3rp
Ай бұрын
@@anupinkumar7398idiots
@jacobabraham6132
Ай бұрын
@@anupinkumar7398…He was surviving by religious hatreds.People want jobs.Not bullet train and airports….
ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മോദി ഒരു നല്ല actor ആണ്... അതുകൊണ്ട് 2024 ന് ശേഷം സിനിമയിൽ അഭിനയിക്കാൻ പോട്ടെ.... അതായിരിക്കും അദ്ദേഹത്തിന് ഉചിതം.
@jaleelchand8233
Ай бұрын
പക്ഷെ പൊളിറ്റിക്കൽ ഫൈബറാ വിദ്യാഭ്യാസം ഇല്ല.
@shaheedm4565
Ай бұрын
പക്ഷേ ഇപ്പഴേ സിനിമയിലെടുത്തു ബോളിവുഡിലേക്ക് ജൂൺ 2ന് ടിക്കറെറടുത്തുകൊണ്ടിരിക്കയാണ്
@gloryjohn3562
Ай бұрын
അഭിനയം മോഡിയുടെ കഴിവൊന്നും അല്ല. ഏതൊരു നടനും മഹാനാവുന്നത് കൂടെയുള്ളവരുടെ ബുദ്ധികേന്ദ്രം കൂടി ചേർന്ന് പ്രവർത്തിക്കുമ്പോഴആണ്
അങ്ങേർക്ക് വട്ടാണ്.. ഇന്നലെ തന്നെ അങ്ങേര് ഇത് മാറ്റി പറഞ്ഞിട്ടുണ്ട്
മോദിയെ കുറിച്ച് മുടി'നാരിഴ കീറിയ വിലയിരത്തലുകൾ 👍👍💐💐
സംസാരിക്കുന്തോറും ,ഇയാൾ പ്രധാനമന്ത്രി എന്നല്ല, ഒര് പദവിക്കും യോഗ്യനല്ല എന്ന് തെളിയിച് കൊണ്ടിരിക്കുന്ന്.
@teamomucho7638
Ай бұрын
Try to hear some more channels and newspapers not only this channel
@shamsudeenmp5910
Ай бұрын
OK sir😂😂😂😂ur frm rss it department......am I right
@asamad4722
Ай бұрын
യെസ്
@jaikrishna4509
Ай бұрын
സത്യം പറഞ്ഞപ്പൊൾ പൊള്ളിയൊ, നിന്നെ ഒക്കെ സുഖിപ്പിക്കണൊ പ്രധാനമന്ത്രി ആകാൻ
@sivan8224
Ай бұрын
@@jaikrishna4509 മോദി പറഞ്ഞ സത്യം ഞാൻ നിനക്ക് പറഞ്ഞു തരട്ടേ? നിങ്ങളുടെ സമ്പത്ത് എല്ലാം പിടിച്ചെടുത്ത് "കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്ക്" കോൺഗ്രസ് കൊടുക്കും എന്ന് പറഞ്ഞത് മുസ്ലിംങ്ങളെ ഉദ്ദേശിച്ച് അല്ല എന്നും ദാരിദ്ര്യവും സാമൂഹ്യമായ പിന്നോക്കവും ആണ് കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാവാൻ കാരണം എന്നും ആണല്ലോ മോദി ന്യായീകരിക്കാൻ പറഞ്ഞത്. അങ്ങനെ എങ്കിൽ സാമൂഹ്യമായും സാമ്പത്തികമായും രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യുന്നതിന് എതിരാണ് താൻ എന്ന് ആണ് മോദി സമ്മതിക്കുന്നത്.
കുറുക്കന് കോഴിയോടുള്ള സ്നേഹം
@azadedasserynpb
Ай бұрын
True💯
Oscar award goes to modi 😂😮
മോങ്ങി എന്ന ലോകോത്തര ക്രിമിനൽ ഈ ഇലക്ഷൻ കാലത്ത് മാത്രം തന്നെ എത്ര മുസ്ലിം വിദ്വേഷ പരാമർശം നടത്തി. ഒരു പ്രസ്താവന ആണെങ്കിൽ അത് അബദ്ധവശാൽ ആണ് എന്ന് പറയാം. ഇവൻ ലോകം കണ്ട ഫ്രോട് ആണ്
@Assupulikal
Ай бұрын
THERINNUDUPPU VAKUPU ADUKUMELE FROD
അങ്ങ് ഇത്രയും നിർമല ഹൃദ്യത്തിൻ്റെ ഉടമയാണോ താങ്കളെ മുസ്ലിംകൾ വെറുതെ തെറ്റിദ്ധരിച്ചു ഇതൊന്നു നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാ മുസ്ലിം വോട്ടർമാരും അങ്ങേക്ക് തന്നെ വോട്ട് ചെയ്തേനെ കഷ്ടമായിപ്പോയി😢
ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ താഴേക്ക് ഒന്ന് സ്ക്രോൾ ചെയ്തപ്പോൾ കാണുന്ന വാർത്ത, കോൺഗ്രസ് രാജ്യത്തിന്റെ 15ശതമാനം സംബത്ത് മുസ്ലിംകൾക്ക് കൊടുക്കാൻ ശ്രമിക്കുന്നു, എന്തൊരു കോമഡി 😄😄😄😄
@sarathkumar-ge9cy
Ай бұрын
India vetti murich 2 mathethara rajim Pakistan 🇵🇰 Bangladesh 🇧🇩 undakiyath eth party kara
@sajeers2155
Ай бұрын
@@sarathkumar-ge9cyread history
@akbarpoolanchalil7439
Ай бұрын
@@sarathkumar-ge9cy അതൊന്നും ഇനി ഇവിടെ ചിലവാകില്ല മോനേ സംഘിക്കുട്ടാ ... 😂
@jaikrishna4509
Ай бұрын
@akbarpooമാറി ഇരിന്ന കരlanchalil7439
@sivan8224
Ай бұрын
@@sarathkumar-ge9cy ഇന്ത്യ പാകിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങൾ ആയി വെട്ടി മുറിക്കുമ്പോൾ RSS ഉം ഹിന്ദുമഹാസഭയും എവിടെ ആയിരുന്നു മിത്രം? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാത്തത് കൊണ്ടാണ് തന്റെ RSS / ഹിന്ദുമഹാസഭാ പൂർവ്വികർക്ക് ഇതിൽ ഇടപെടാൻ കഴിയാതെ പോയത്. അത് ഒരു കാര്യം. ഇനി മുസ്ലിംങ്ങൾക്ക് പ്രത്യേക രാജ്യം എന്ന പ്രമേയം പാസാക്കിയ ശേഷം ആണ് ആ മുസ്ലിം ലീഗുമായി ചേർന്ന് സവർക്കറിന്റെ ഹിന്ദുമഹാസഭ ബംഗാളിലും സിന്ധിലും NWFP സംസ്ഥാനത്തും സഖ്യസർക്കാർ ഉണ്ടാക്കുന്നത്. കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരെ ബ്രിട്ടീഷുകാരെ സഹായിക്കാൻ. പിന്നെ പാകിസ്ഥാനെ വെട്ടി മുറിച്ചാണ് ബംഗ്ലാദേശ് ഉണ്ടാവുന്നത്. അത് ചെയ്തത് ഇന്ദിരാ ഗാന്ധിയും.
എന്നും എല്ലാരേം ജാതി പറഞ്ഞു പറ്റിക്കാൻ പറ്റില്ല സാർ
ദാവൂദ് ക്ക പറഞ്ഞത് 100ശതമാനം ശരിയാണ് 👍👍ഞാനും ഈ കാര്യം ശ്രദിച്ചി ട്ടുണ്ട്
വർഗ്ഗീയത പ്രവർത്തിയിലും വാക്കിലും യഥേഷ്ടം വിനിയോഗിച്ചു ഇത് അന്തരുടെ അടുക്കൽ കുറെ വിജയം കണ്ടു എന്നാൽ വിദ്യാസമ്പന്നരുടെ അടുക്കൽഫലം ചെയ്തില്ല ശേഷം വർഗ്ഗീയത രാജ്യത്തിനാപത്താണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അപകടം മനസ്സിലാക്കി ജനംപിൻതിരിയുന്നു ഇങ്ങനെ എത്രനാൾ നാല് വോട്ട് വാങ്ങി അധികാരത്തിൽ തുടരാൻ കഴിയും എന്നൊരു ചിന്തയുടെ അടിസ്ഥാനത്തിൽ കളംമാറ്റി ചവിട്ടുന്നു
Mr. Dawood, Mr. AJIMS, Mr. Nishad.., best trio in out of Focus.
ഹിറ്റ്ലർ ജൂതനെ സ്നേഹിച്ചപോലെ 😂😂😂
നിങ്ങളുടെ സമ്പാദ്യം പിടിച്ചെടുത്ത് കൂടുതൽ 'കുട്ടികളെ ഉണ്ടാക്കുന്നവർക്ക്' കൊടുക്കണോ എന്ന് ചോദിച്ചത് മുസ്ലിംങ്ങളെ ഉദ്ദേശിച്ച് അല്ല എന്നും കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിന് മതം അല്ല ദാരിദ്ര്യം ആണ് കാരണം എന്നും പറഞ്ഞു ന്യായീകരിക്കുമ്പോൾ മോദി തുറന്ന് സമ്മതിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്ത് പാവപ്പെട്ടവർക്ക് നൽകുന്നതിനെ ആണ് അയാൾ എതിർക്കുന്നത് എന്ന്!
വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന ഒരുത്തൻ മുമ്പ് പറഞ്ഞിരുന്നു, എന്റെ വീട്ടിൽ മുസ്ലിങ്ങൾ വന്നാൽ നമസ്കരിക്കാനായി ഒരുമുസല്ല എപ്പോഴും റൂമിൽ റെഡിയായിരിക്കും!!!!
@lookmankannur
Ай бұрын
ആ മുസല്ല സൂക്ഷിക്കുന്നതാണ് വർഗ്ഗീയത.
@ajithasajith618
Ай бұрын
അതിനൊക്കെ സുനിതാ Devadas അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. മേജർ ശവിയും കൂട്ടരും ഇനി മിണ്ടില്ല.. ചെറ്റകൾ
Brand മാറിയതായിരിക്കും, വിട്ടേക്ക്
എന്നെ ജീവനോടെ കത്തിച്ചോ, എന്ന് നോട്ട് നിരോധന സമയത്തെ കരച്ചിൽ ഓർമ്മയുണ്ടോ 🤔
@anupinkumar7398
Ай бұрын
Note nirodhanam van vijayam aayirunnu.
@brufiasheheer
Ай бұрын
@@anupinkumar7398😂😂😂 note nirodhichit ethra kallappanam kitti, kanakk evide. Iny fake notente karyam athu 2000 nte note irangi onno rando masangal kondu thanne rajyathu pidikkan thudangi. Note nirodhichath kond prayojanam undayath bjpkkum avarude sidel ullavarkum mathram Anu. Bjpyude sakhya kakshi aya jayalalithayude valam Kay shashikalakk ethire oru case vannayirunnu. Ariyo. 2000nte note pettennu Marikodukkan avar sahayichu. Athinu kittiyath ethrayo acre kattadi paadavum pinne 5 complexum okkeyanu. Athupole ethrayo Peru. Partyk nettam undayappol rajyathe a varshathe valarchaye athu bhathichu. Enganeyennal ippozhathe bond pole.
@mohammedaboobacker2020
Ай бұрын
@@anupinkumar7398കള്ളപ്പണം മൊത്തം തിരിച്ചു വന്നു 🤣 അദാനി കള്ളപ്പണം ടെമ്പോയിൽ നിറച്ച് രാഹുൽഗാന്ധിക്ക് കൊടുക്കുന്നു എന്ന് നമ്മുടെ ജി 🤣
@suhailabdulla6879
Ай бұрын
@@anupinkumar7398എന്തിനാണാവോ നോട്ട് നിരോധിച്ചത്
@BabuIype-qb2il
Ай бұрын
@@anupinkumar7398How do you know it ?
ധ്രുവരാട്ടി കണക്കിന് കൊടുക്കുന്നുണ്ട് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് മോഡി അത് വോട്ട് ആക്കുന്നത് ദ്രൂരാട്ടി തുറന്നു കാണിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ കാണുന്നുണ്ട് എന്ന് ജീക്ക് മനസ്സിലായി അത് ഇനി പഴയപോലെ വോട്ടാകില്ല എന്നും പപ്പായ്ക്ക് മനസ്സിലായി അതാണ് പെട്ടെന്നൊരു മുസ്ലിം സ്നേഹം 😃
ഇത് സൈക്കോളജിക്കലാണ്…. പിരാന്ത്…..അധികാര ഭ്രാന്ത്…. രണ്ടാഴ്ചയായി മുഖഭാവം പാടെ മാറിയിട്ടുണ്ട്….
ആ എല്ലാ സ്ഥലത്തെയും വോട്ടെടുപ്പ് കഴിഞ്ഞല്ലോ, പറഞ്ഞ കാര്യങ്ങൾ ആരെ കേൾപ്പിക്കാൻ പറഞ്ഞതാണോ അവരൊക്കെ അത് കേട്ടു.. വോട്ടെടുപ്പും കഴിഞ്ഞു... ഇനി എന്തെങ്കിലുമൊക്കെ പറയാം..
@jasminesabir3842
Ай бұрын
എല്ലാ sthalattheyum kazhinho appo ബാക്കിയുള്ള shalattheyokke ബിജെപി ye vijayiyayi prakyapikkumo
ഏയ്.. മോദിജി അങ്ങനെയൊന്നും പറയില്ല. അതിന് നുഴഞ്ഞു കയറ്റക്കാർ എന്ന് അദ്ദേഹം പറഞ്ഞത് മലയണ്ണാനെ കുറിച്ചാണ്. പിന്നെ രണ്ടാമത്തെ വിഷയം... അത് ആ ഷിറ്റിനെ കുറിച്ചാവാനാണ് സാധ്യത...!!😂
@ajithasajith618
Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻മലയന്നാർക്കണ്ണൻ
I remember Modi's friend Abbas who run awy from Gujrat due to "love of his friend "😂
വിജയിച്ചാൽ തന്നെ സുപ്രീം കോടതിയിൽ നിന്ന് ഒരു അയോഗ്യത വരുമോ എന്ന് മണത്തത് കൊണ്ടാണ് പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കിയത്….തീവ്രത പറഞ്ഞത് ചില പ്രത്യേകത മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാനാണ്.അവിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞു.ഇനിയുള്ള മണ്ഡലങ്ങളിൽ കാര്യങ്ങൾ മയപ്പെടുത്തണം….അതുപോലെ കോടതിയെ തെറ്റിദ്ധരിപ്പിക്കണം… 74 വയസ്സായി….ഇനി താഴോട്ട് വളരുന്ന കാലമാണ്….
@butterflys2.O
Ай бұрын
മോദിക്കെന്ത് മുസ്ലിം സ്നേഹം.
ഗുജറാത്തിൽ ബില്ക്കൂസ് ബാനുവിനെയും മുസ്ലിംങ്ങളെയും സങ്കപരിവാർ ആരുടെ സപ്പോർട്ട് ഉണ്ടായിട്ടാണ് ഗുജറാത്തിൽ നിന്നും തുരത്തിയത് മുസ്ലിം സമൂഹത്തെ കൊന്നൊടുക്കിയത് ആരും മറന്നിട്ടില്ല
നിങ്ങളുടെ അഭിപ്രായം മണിക്കുന്നു.... ഒന്നു ചോദിക്കട്ടെ. ഹിറ്റ്ലർ.. മുസാളനി.. ഇവരും ഇങ്ങനെ ആയിരുന്നു
Ajims ശരിയായ വിലയിരുത്തൽ
❤
Veri good ❤❤🎉
മോഡി നല്ലൊരു നടനാണ് ഓസ്കാർ അവാർഡ് കൊടുക്കാൻ പറ്റും അതുപോലെതന്നെ അഭിനയം
മുസ്ലിം സ്നേഹം കൊണ്ട് മോഡി CAA NPR പൗരത്വ ബിൽ ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്
@ShibuJustin-vm6vb
Ай бұрын
👌👌👌👌🤣🤣🤣🤣
👍🏻👍🏻👍🏻
👍🏻real think
❤❤❤
🎉
എന്താ ചെയുക 😮😮
ജനാധിപത്യത്തിൽ ഭരണാധികാരികൾ പത്രക്കാരോടും, വാർത്താ മാധ്യമങ്ങളോടും കാര്യങ്ങൾ വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. 10 വർഷമായിട്ട് ഇപ്പോഴത്തെ ഭരണാധികാരികൾ, പ്രത്യേകിച്ചും പ്രധാനമന്ത്രി, ആ രീതി പിൻതുടർന്നിട്ടില്ല. ഇത് ചിന്തിക്കേണ്ടതാണെന്ന് തോന്നുന്നു.
എന്തും പറയാനും അതു കേൾക്കാനും പറയാനും ഉള്ള അധികാരം ഉള്ള രാജ്യം
@green_curve
Ай бұрын
ഇത് ഹിറ്റ്ലറുടെ ജർമനി അല്ല തങ്കച്ച
@mohammedshameel5420
Ай бұрын
Athin india nigsl chanaka sakikalthe allada kunne
@jaikrishna4509
Ай бұрын
@@green_curveഇത് മുസ്ലിം രാജ്യം അല്ലാ ഗ്രീൻ കാക്കെ
@jumailathoniyil2895
Ай бұрын
@@jaikrishna4509ഇത് ഹിന്ദു രാജ്യവുമല്ല കൃഷ്ണാ
👍👍👍🌹🌹🌹
Communication includes non verbal communication also( by actions and dressing) Davood sir alluded to that
പെട്രോൾ 50 . ഗ്യാസ് 300. എല്ലാ സാധത്തിനും വിലക്കുറഞ്ഞു😂😂😂Evm ശ്രദ്ധിക്കണെ... ഇലക്ഷൻ സമയത്ത് നടത്തുന്ന വെടിക്കെട്ട്😂😂😂
@anupinkumar7398
Ай бұрын
Muslim ladies are largely voting modi scalently....wait for 1st June exit poll.....of India today.😊
@user-mk3id5ux6f
Ай бұрын
@@anupinkumar7398 എന്തിന് ?. തൃശൂലം കുത്തിയിറക്കി ഗർഭിണികളെ കൊന്നതിനോ അതോ കൂട്ട ബലാൽസംഘം ചെയ്ത് കൊന്ന് കത്തിച്ചതിനോ
മോങ്ങി എന്ന മഹാ നടനു ഓസ്ക്കാർ അവാർഡ് മാത്രം കൊടുത്താൽ പോരാ. അതിലും അപ്പുറമുള്ള എന്തങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം. അത്രയ്ക്കു മാത്രം മഹാ നടനാണ്. അധികാരത്തിനു വേണ്ടി സ്വന്തം അച്ഛനെ തള്ളി പറയാതിരുന്നാൽ കൊള്ളാം. തോൽക്കുമെന്നുള്ള ഭയം കാരണം മോഡിയ്ക്കു വെളിവില്ലാതായിരിക്കുന്നു. കാരണം അത്രത്തോളം പാപങ്ങളും കൊള്ളരുതായ്മകളും ചെയ്യ്തു കൂട്ടിയിട്ടുണ്ട്. അതിനെല്ലാം അനുഭവിക്കാതെ പോകില്ല. അതു പ്രകൃതി നിയമമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ പ്രകൃതി നിയമം നടപ്പിലാക്കപ്പെടും. അതു മോഡി നിക്കർ കീറുന്ന കാര്യമായിരിക്കും. മോഡി മാത്രമല്ല മോഡിയുടെ കൂടെ രാജ്യത്തെ നശിപ്പിക്കാൻ കൂട്ടുനിന്ന സകല ദുഷ്ട്ടന്മാരുടെയും നിക്കർ കീറാൻ പോകുന്നേയുള്ളൂ.
❤❤❤❤❤🎉
പാണ്ടൻ ഡേഷിൻ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. മഹാകവി കുഞ്ചൻ നമ്പ്യാരുടെ വരികൾക്കുള്ള പാരഡി ഓർത്ത് പോയി. ക്ഷമിക്കണം.
മോഡിയുടെ സ്വാഭാവം കണ്ടാൽ മനസ്സിലാകുന്നത് അന്യൻ സിനിമയിൽ വിക്രമിന് ഉള്ളത് പോലെ ഒരേസമയം രണ്ടു സ്വഭാവം ആണ്.പക്ഷെ കാണുന്നവർ വിഡ്ഡികൾ അല്ലല്ലോ 😂
@anupinkumar7398
Ай бұрын
Pinne June 4 nu nee endinanu karayan kathirikkunnathu
Out of focus 💯💥👍
EVM, EVM ജൈക്കും
ഈ ഇലക്ഷൻ BJP യുടെ രണ്ടാനിര നേതാക്കൻമാർക്ക് മോദിയോട് താൽ പര്യം കുറഞ്ഞിരിക്കുന്നു....
@mktvm3839
Ай бұрын
Appol evm kollam alle koya 😂😂😂
@shamsudeenmp5910
Ай бұрын
@@mktvm3839illada😂😂😂😂neeyokke pottan anoooo atho abhinayam anooo
@irfanss2210
Ай бұрын
@@mktvm3839ennu oru 'fake' shoodran (oppu) 😂
Multiple personality
ഫേക്കു മാൻ🕺
REALITY IS THAT.
ഔട്ട് ഓഫ് ഫോക്കസ് ❤🎉
Enthe cheyyaam
🤔🤔
Joining
Silence of the people In a democracy means some silent revotution happens in Indian democracy it's result will come on June 4th . Just Wait for that day💙💙💙💙
എലെക്ഷൻ കഴിയുന്നത് വരെ ഇതുപോലെ പലതും ഇനിയും കണ്ടുകൊണ്ടിരിക്കാം
Intelligent ayi communicate cheyyum vargeeyatha aanennu maathram😂
2002 ൽ നരോദ പാട്ടിയ യിൽ മുസ്ളീം വിഭാഗത്തിൽപ്പെട്ട ഗർഭിണികളും മറ്റു സ്ത്രീകളും ത്തനുഭവിച്ചത് അത്രപെട്ടെന്ന് വിഷം തുപ്പാൻ അറിയാത്ത മനുഷ്യസ്നേഹികൾക്ക് മറക്കാൻ കഴിയുമോ?
@drvkrishnadasvattamanna3036
Ай бұрын
പഷ് മിന്ദ മുസ്ലിം ഭൂരിപക്ഷമുള്ള UP യിലെ 7 ഓളം മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതേ ഉള്ളൂ. അതാ ഇപ്പം മുസ്ലിം സ്നേഹം. മറ്റിടങ്ങളിലെ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിൽ ആയില്ലെ. സൂത്രശാലിയായ കുറക്കനും രണ്ടു മുട്ടനാടുകളും കഥ പോലെ
മീഡിയ ഓൺ 😂😂 4 തീയതീ കാണണം
ലോകത്തിലെ ഒരാളും ഇത്രയും കള്ളം പറഞ്ഞിട്ടുണ്ടാവില്ല
😊😊 ഓസിന് കിട്ടുന്ന കോസ്റ്റ്യൂംസ് അല്ലേ കയ്യിൽ നിന്നും 5 പൈസ ചെലവാകുന്നില്ലല്ലോ ധൂർത്ത് എന്ന് മലയാളത്തിൽ പറയാം
ദാവുഡ് അടിപൊളി വിലയിരുത്തൽ 👍
Nishad ka ❤❤❤
R efect
എന്തു കോമാളിത്തരം പെഞ്ഞാലും െകെ അടിയ്ക്കാനും വിഴം ങ്ങാനും ആളുണ്ടങ്കിൽ പിന്നെ എന്തു പറയാൻ
എല്ലാം നാഗ്പൂർ settingsalle
വിനാശകാലേ വിപരീത ബുദ്ധി
നശിച്ച ജന്മം
Mr.ദാവൂദ്, താങ്കൾ പല ചർച്ചകളിലും മോഡി വലിയ intelligent കമ്മ്യൂണിക്കേറ്റർ ആണെന്ന് പറഞ്ഞു വക്കുന്നത് തെറ്റിദ്ധരിപ്പിക്കൽ ആണ്. വ്യപകമായി ആ ക്ലിപ്പ് നിങ്ങൾക്ക് തന്നെ എതിരാവൻ സാധ്യത ഉണ്ട്. Be responsible in your words👍
@Political_Memess
Ай бұрын
Is his job to be a good journalist or to make sudapis happy?
@irfanss2210
Ай бұрын
@@Political_Memessbetter than you, and who the hell are you?
@nizamvk6108
Ай бұрын
He is a inteligent politician. Or els how he becoming again & again pm, nobdy can act like this in politicle.
intelligence?
Teleprompter often can make Modiji a good orator
Every calculations could fail my dear bro & sisters of indeendant India
നിങ്ങള് ഇങ്ങനെ കraഞ്ഞിട്ടു കാര്യമില്ല. Modi will win with thumbing majority
Karan Thapar Modi Interview 2007 ലെ കാണുക.
There is no social media platform with name Twitter It is X
ഏറ്റവും നല്ല അഭിനേതാവ് ...😂😂😂
Modi is brilliant so he is winning... don't cry ..just work..
വറ്ഗ്ഗീയതയും ഫാസിസവും പരത്തുന്നതിൽ നിന്ന് ബിജെപിയും മോഡിയും പിന്തിരിയുന്നതാണ് ഇനിയും നല്ലത് അതല്ലെന്കില് അവരുടെ ജീവിതം ഇന്ഡ്യമുന്നണി അധികാരത്തിലേറുംപോള് ഭയാനകമായിരിക്കും
മോഡി പരാജയം സമ്മതിച്ചു
Indian people become wirld class under Modiji's rule
@Naazi625
Ай бұрын
What a fish 😁😁
Dr efect
Alan Jose Perera Prime Minister ayaal enthaa avastha....athreyuloo ee kazhinja 10 varsham..
അജിംസ് പറഞ്ഞതാണ് ശരി
😂😂
Bramyugam cinmayile chaathne pole avsana adav chathn karnjkond nint achanada 😂😂😂
I would like to see women in your team to say some strong points like you people. Atinu kazhivulla pennungal onnum keralatil ille? Oru change nu vendi chodichata.
മോഡി ഒത്തിരി ക്ഷേത്രങ്ങൾ ദർശനം നടത്തുകയും നിർമ്മിക്കുകയും ചെയ്തു. പക്ഷേ എത്ര പള്ളിക്കൂടം നിർമ്മിച്ചിട്ടുണ്ട്?
@BabuIype-qb2il
Ай бұрын
He never believe in Education .
ആളുകളെ nice ആയിട്ട് പറ്റി ക്കുക ആണ് രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും...😂...എല്ലാം അഭിനയം മാത്രം...അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി...അഭിപ്രായം ഇഷ്ടം പോലെ മാറ്റി കൊണ്ട് ഇരിക്കും...PR ടീമിനെ വെച്ച് ഭംഗി ഉള്ള ഒരു ഇമേജ് സൃഷ്ടിക്കും... എല്ലാ കാപട്യ ങ്ങളും നിറഞ്ഞ സാധാരണ മനുഷ്യർ തന്നെ ആണ് ഇവർ എന്ന് പൂരിഭാഗം പേരും തിരിച്ച് അറിയാതെ പോവുന്നു...
Ath ntha mowneyyy angane oru Title? 😂
Media one Vs Indian Army
Jai shree Ram
Modi is not alone doing ,muslims are doing 100 times ( Muslim League ) more than what BJP is doing. Especially in extremism.
😂😂😂😂😂😂
യുപി യിലെ മുസ്ലിങ്ങൾ പറയും.
ഒരു silent camping against modi
നല്ല നടനാണ് മോഡി
കോഴിപ്പീടിക 🥰🥰🥰Dawood😄
Dhruv rathri effect